ചേച്ചീ...സോപ്പാക്കാൻ ഉപയോഗിക്കുന്ന കാസ്റ്റിക്ക് സോഡ ആണോ?(ക്രിസ്റ്റലുപോലെ ഉള്ളത്) എനിക്ക് സോപ്പ് ആക്കാൻ അറിയാമായിരുന്നു .ഇപ്പോൾ ആക്കാറില്ല.ചേച്ചിയുടെ കൃഷിയെ കുറിച്ചുള്ള വീഡിയോ കണ്ട് ഞാനും പച്ചക്കറി നടാൻ ശ്രമിക്കുന്നുണ്ട്.വളരെ സന്തോഷം 😂 നന്ദി...
ചേച്ചി ഞാൻ ഉണ്ടാക്കി, എല്ലാർക്കും കൊടുത്തു, അവർക്കൊക്കെ ഇഷ്ട്ടപെട്ടു. നല്ല മണവും ഉണ്ട്. ഒരു സംശയം ഇത് കൈക്ക് അലർജി ഉണ്ടാക്കുമോ, പൊള്ളലോ അങ്ങനെ എന്തെങ്കിലും, plz reply
ചേച്ചി എന്റെ വശം ഒരു സോപ്പ് കിറ്റുണ്ട് അതിൽ സോപ്പ് കട്ടി കിട്ടുന്ന തിക്നർ ഇല്ല സർഫ് ഉണ്ടാകുന്ന സോറി ഉണ്ട് അതുകൊണ്ടൊക്കെ ഇതേപോലെ ലിക്കിഡ് ഉണ്ടാക്കാമോ റിപ്ലൈ പ്ലീസ് ചേച്ചി
ആൻറ്റി അടിപൊളി ആയിട്ടു മനസ്സിൽ ആകുന്ന രീതിയിൽ അവതരിപ്പിച്ചു കൊള്ളാം നല്ല അവതരണം ❤
അടിപൊളി ചേച്ചി. ഒന്ന് ഉണ്ടാക്കിനോക്കാൻ തോന്നുന്നു. ❤
👍
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി അപ്പുറത്തെ വീടുകളിൽ കൊടുത്തു അവർക്കും ഇഷ്ടപ്പെട്ടു 👍🏻 നന്ദി ചേച്ചി 🥰
കിറ്റ് എവിടെന്ന് വാങ്ങിച്ചു
Adipoli adhayalum uddakki nokkum teercha🥰🙋♀️🙏🙏🙏
Very useful and cost effective..thank you so much
നല്ലപോലെ മനസ്സിലാക്കി തരും ചേച്ചി 👍🏻സോപ്പ് ഉണ്ടാക്കാറുണ്ട്. ഇത് ചെയ്തിട്ടില്ല try ചെയ്യും
😂
E video kanano kazhinjathol valarey santhosham
Njan undakki upayogikkunnundu chechi
👌ഞാനും ഉണ്ടാക്കി നോക്കും. താങ്ക്സ് ചേച്ചി
ഇപ്പോഴാ കണ്ടത് കിടുകച്ചി സൂപ്പർ
ഞാൻ സോപ്പ് ഉണ്ടാകുന്നുണ്ട് ചേച്ചി ഇനി ഇതും ഉണ്ടാക്കി നോക്കണം
👍
Informative & beautiful presentation. Thank you 😊
Thank you
ചേച്ചി ഞാൻ ഉണ്ടാക്കി കേട്ടോ അടിപൊളി ♥️♥️♥️🥰🥰😍😍
👍
Costic soda alla...casttic sodayanu
ഞങ്ങൾ ഉണ്ടാക്കാറുണ്ട് ചേച്ചി❤
കിറ്റ് ഇവിടെ കിട്ടിയാൽ ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും
നന്നായിട്ടുണ്ട് Madem
സൂപ്പർ👍👍
സൂപ്പർ information
ചേച്ചി 🙄ഞാൻ ഇതിനെപറ്റി കുറച്ചു ദിവസമായി ആലോചിക്കുന്നുണ്ടായിരുന്നു 😮 വീഡിയോ കാണട്ടെ 🤩
ഇതുപോലെ ചെയ്ത് ഉപയോഗിച്ചിട്ട് comment ഇടണം.
Super. Thank you so much Chachi.
@@ChilliJasminecolour nirbhandhamaayitt cherkkano
Undakkiyadhinu shesham appo thanne kuppiyilakkamo.
How much quantity of the slurry caustic soda and other material reply please
Super chechi ❣️
Useful video 👍👍☺️
Thank you 🙏
Valare nall video
Excellent Bindu👌
Thank you
Undaki nokatte
Super👍
Thank you 👍
ചേച്ചി ഞാൻ ചെയ്യുന്നുണ്ട്
❤❤സൂപ്പർ ആന്റി
ഞാൻ ഉണ്ടാക്കും
വളരെ ഉപകാരപ്രതം. പർദ്ദ കഴുകാൻ ഉപയോകിക്കുന്ന ലോഷന്റെ നിർമാണരീതി വിവരിക്കാമോ
Very good jan udakkunnude
Mem verey nice
സൂപ്പർ ചേച്ചി
Very good 👍 midukki🥰🥰
ഉണ്ടാക്കി നോക്കാം 👍🏻
👍
Evide kittum kit
, ഞാൻ ഉണ്ടാക്കാറുണ്ട്
Hand സോപ്പ് ഉണ്ടാകുന്നത് ഒന്ന് കാണ്ണിക്കുമോ pls ❤❤❤❤
Super video chechi ❤
Thankuuu so much.
Ee video ente request aayirunnu 😊
Please share this to your friends also
@@ChilliJasmine sure 👍🏻👍🏻👍🏻❤️
ഇത് കൃഷി ചെയ്യുവാൻ ഉപയോഗിക്കുന്നത് എങ്ങനെയാണ്
എന്റെ കൃഷിവീഡിയോകളിൽ പറയാറുണ്ടല്ലോ
Oru side lekk mathrame ilakkavoo
ചേച്ചി ഞാൻ ചെയ്തു ഇതുതന്നെ
Super❤❤❤❤
കൊള്ളാം
Chaithanya nursary alle?
Athe
ബിന്ദു ചേച്ചി സൂപ്പറായിട്ടുണ്ട്. എനിക്ക് പക്ഷെ കൂൺ ചെയ്തിട്ട് ശരിയായില്ല. എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്.
നനവും തണുപ്പും കറക്ട് ആയിരിക്കണം
When to plant bitter gourd 😊
At any time if it is in grow bags
Valare nalla video ella item evide kittumo ariyilla
Videoyil paranjittundallo
Kulikkunna soap undakkunnath kanikkumo
Nokkam
ഇതു വാഷിംഗ് മെഷീനിൽ ഉപയോഗിക്കാമോ
Njan upayogichittilla . Athinu matic vende
ചേച്ചീ...സോപ്പാക്കാൻ ഉപയോഗിക്കുന്ന കാസ്റ്റിക്ക് സോഡ ആണോ?(ക്രിസ്റ്റലുപോലെ ഉള്ളത്)
എനിക്ക് സോപ്പ് ആക്കാൻ അറിയാമായിരുന്നു .ഇപ്പോൾ ആക്കാറില്ല.ചേച്ചിയുടെ കൃഷിയെ കുറിച്ചുള്ള വീഡിയോ കണ്ട് ഞാനും പച്ചക്കറി നടാൻ ശ്രമിക്കുന്നുണ്ട്.വളരെ സന്തോഷം 😂 നന്ദി...
അതെ
Kastik soda
👍🎉
Kollamallo
Haaaaaai
ഞാൻ സർഫ് സോപ്പ് ഹാർപ്പിക്ക് പേനോയിൽ പ്രിൽ ഉണ്ടാകുന്നുണ്ട്
Engana
Useful video
Thank you
😢super👌
ചേച്ചി ഞാൻ ഉണ്ടാക്കി, എല്ലാർക്കും കൊടുത്തു, അവർക്കൊക്കെ ഇഷ്ട്ടപെട്ടു. നല്ല മണവും ഉണ്ട്. ഒരു സംശയം ഇത് കൈക്ക് അലർജി ഉണ്ടാക്കുമോ, പൊള്ളലോ അങ്ങനെ എന്തെങ്കിലും, plz reply
വർഷങ്ങളായി ഞാനുണ്ടാക്കി ഉപയോഗിക്കുന്നതാണ് . എനിക്കിതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല.
@@ChilliJasmine thankyou mam. ❤️
എന്റെ വീട്ടിൽ ഞങ്ങൾ ഉണ്ടാക്കിയാണ് ഉപയോഗിക്കുന്നത് ഡിഷ് വാഷ് ഹാന്റ് വാഷ് പിന്നെ ബാത്റും ക്ലീനർ ഹാർപിക്ക് ഉണ്ടാക്കും നല്ലതാണ് കിറ്റ് അല്ല വാങ്ങുന്നത്
ഉണ്ടാക്കി ഉപയോഗിക്കുന്നവർക്ക് അതിന്റെ ഗുണം മനസ്സിലാകും.
Shop details പറയാമോ
Teacher ayirunno
kit onlinil kittunna link ഉണ്ടോ
അറിയില്ല. ഒന്നു ചെക്ക് ചെയ്യൂ
Jan udakki nalltane tku
Super
Thanks
കളറും പെർഫ്യൂമും കിറ്റിൽ കിട്ടിയതാണോ? 👍👌
👍👍👍
Ithu dress alakkan pattumo
Pattum
ചേച്ചി എന്റെ വശം ഒരു സോപ്പ് കിറ്റുണ്ട് അതിൽ സോപ്പ് കട്ടി കിട്ടുന്ന തിക്നർ ഇല്ല സർഫ് ഉണ്ടാകുന്ന സോറി ഉണ്ട് അതുകൊണ്ടൊക്കെ ഇതേപോലെ ലിക്കിഡ് ഉണ്ടാക്കാമോ റിപ്ലൈ പ്ലീസ് ചേച്ചി
ഞാനത് ഉപയോഗിച്ചിട്ടില്ല.
വീടെവിടാ
കോട്ടയം
ഈ സാധനമെല്ലാം സോപ്പ് കടയിൽ കിട്ടുമോ
കിട്ടും
ഷോപ്പിന്റെ details ഒന്ന് പറയാമോ
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ.
👍സു പ്പ r
Super chechi👍🏼
Liqid soap kit ennano kadayil chodhikkuka
Yes
ഇത് ഉണ്ടാക്കി noka
നല്ലതാണ് . ഉറപ്പായും
Supar
👌👌👌
❤❤❤
🎉🎉🎉
👍
Please tamilla pesunga sister
Njan ellam verey verey medikkuvarunnu
ഈലിക്ക്ട് വാസ്മെഷീനിൽ ഒഴിച്ച്തുണി കഴുകാൻ പറ്റുമോ
ഞാനുപയോഗിച്ചിട്ടില്ല . അതിന് മാറ്റിക് ലിക്വിഡ് അല്ലേ വേണ്ടത്
സോറി സ്ലറി എന്ന് ഉദ്ദേശിച്ചത്
അതൊന്നും കുഴപ്പമില്ല. തെറ്റ് പറ്റാത്തവരുണ്ടോ
@@ChilliJasmineതാങ്ക്യു
But I have noted that it is hard on skin
No . I am using this from 15 years back to till now
👍❤️👍❤️👍❤️👍❤️👍❤️👍❤️
Thuni kazhukunnadh vereyalle.
Soap kitt evide kittum chechy❤
Videoyil paranjittundallo
എനിക്ക് കച്ചവടം ഉണ്ട്
എന്തിന്റെ കച്ചവടം
പാത്രം കഴുകാൻ ഇത് പറ്റോ ഡിഷ് വാഷ് വേറെ തന്നെയല്ലേ
പറ്റും ഒത്തിരി വർഷങ്ങളോളമായി ഞാനിതാണ് ഉപയോഗിക്കുന്നത്
Ok
അലക്കാൻ പറ്റുമോ
നല്ല തുണികൾക്ക് ഉപയോഗിക്കാൻ പറ്റില്ല. കളറ് മങ്ങിയാലോ
സൂപ്പർ 👍👍👍👏👏👏
Super
കളറും പെർഫ്യൂമും കിറ്റിൽ കിട്ടിയതാണോ? 👍👌
അതെ
Super ❤
❤❤❤❤
👌👌👌
❤
❤❤❤❤❤❤
👍