ആനിയമ്മേ ഒരു രക്ഷയും ഇല്ല പൊളി വീഡിയോ ആട്ടോ ആനിയമ്മയുടെ സംസാരം എനിക്കെ വളരെ ഇഷ്ടാ ഞാൻ എല്ലാ വീഡിയോസും കാണാറുഡ്ഡ് സൂപ്പറാ ഇന്ന് ഞാൻ കുറച് ലേറ്റ് ആയി പോയി 😄😄
എല്ലാർക്കും ഉപയോഗപ്പെടുന്ന വീഡിയോ തന്നയാട്ടോ 😍ഞാൻ വീഡിയോ ഇപ്പോൾ ആണ് കാണുന്നത് എങ്കിലും മുൻപ് ഒരിക്കൽ ഇതിനെക്കുറിച്ചു അറിഞ്ഞ സമയം ഇത് ഞാൻ ചെയ്തു നോക്കി എന്റെ വീട്ടിലെ ആവശ്യത്തിന് ആയിരുന്നുവെങ്കിലും ഇപ്പോൾ പുറത്ത് കൊടുക്കുന്നുണ്ട്, ഞാനും ഇതിന്റെ കിറ്റ് 250 രൂപയ്ക്ക് കൊല്ലത്തുനിന്നും ആണ് വാങ്ങിക്കുന്നത്.
ഹലോ ആനി ഞാൻ ആനിയുടെ സ്ഥിരം വ്യൂവറും സബ്സ്ക്രൈബറുമാണ്....വീഡിയോ സൊക്കെ ഒന്നിനൊന്ന് മെച്ചമാണ്. ലിസി കി ചാനലിലെലിസിഖിയെ പോലെ ആ നിയേയും എനിക്ക് ഒരുപാടിഷ്ടമാണ്.you are Indian lizziqi
ഞങ്ങൾ ആദ്യം ഒരു 4ലിറ്റർ വെള്ളം എടുത്തിട്ട് എല്ലാം കൂടി ഒരുമിച്ച് ബക്കറ്റിൽ ഇട്ടിട്ട് നന്നായിട്ടു ഇളക്കി ശേഷം ബാക്കി വെള്ളം ഒഴിച്ച് ഇളക്കി രാത്രി മുഴുവൻ വച്ചു. രാവിലെ കുപ്പിയിൽ ആക്കി സൂപ്പർ ആയി
അവിടെ ജൽ മോഡലുള്ള ഒരു dish വാഷ് ഉണ്ട് ചേച്ചി പറഞ്ഞഫെയരിയെകാളും മുമ്പനാണ്അടിപൊളിയാണ് ഞാനതിമൊക്കെ ഫൈര്യമാത്രനുപയോഗിച്ചിരുന്നത് ഇതിന് ഒരു കിലോബോട്ടിലിന്ന് 115രൂപ മതി ഫൈരിക്കോ ഇത് ഒരുനാടൻ ഉത്പന്നമാണെന്നേയുള്ളുസാധനം ടോപ്പാ എത്രവട്ടം വെള്ളം ഒഴിച്ചലും ഒരുകുഴപ്പവുമില്ല ഒരുകിടുസാധനം തന്നെയാണ്
❤Chechi. Njan ithu medichu liquid undakki 10litre sale cheythu. Iny adutathu order cheythitund. Othiri thanks 🙏🏼🙏🏼🙏🏼 oru varumanam ayi. Athinu sahayichath ii video aanu
ഞാനും ഇതുണ്ടാക്കാറുണ്ട്. ഇപ്പൊ കോവിഡ് ആയപ്പോൾ Kit വാങ്ങിയത് കഴിഞ്ഞു. പക്ഷേ ഇതു കൊണ്ട് നമ്മളൊക്കെ Liquid Detergent ആണ് ട്ടോ ഉണ്ടാക്കാറുള്ളത്. പാത്രം കഴുകാൻ 1 ലിറ്റർ ഉണ്ടാക്കുന്ന kit ആണ് വാങ്ങി ചെയ്തിട്ടുള്ളത്.. Ok🥰
എന്തായാലും ചേച്ചിയുടെ വീഡിയോ ഇന്നു ഞാൻ ആദ്യമായി കണ്ടു. കടയിൽ പോയി സോപ്പുപൊടി ഉണ്ടാക്കാനും ഡിഷ് വാഷ് ഉണ്ടാക്കാനുമുള്ള സാധനം വാങ്ങിയിട്ടുണ്ട്
ഒത്തിരി സന്തോഷം ❤
ഒരുപാട് ഒരുപാട് ഉപയോഗപ്പെടുന്ന വീഡിയോ ...പണം ലാഭം ..ഗുണം മെച്ചം ..ഗുഡ് വര്‍ക്ക്
Aanikunje njan innanu molde vedios okke kandathu,soap podi ഉണ്ടാക്കുന്നതും,സോപ്പ് ഉണ്ടാക്കുന്നതും,ഇപ്പൊൾ dishwashing likkudu ഉണ്ടാക്കുന്നതും,ഞാൻ ഉടനെ ഇതൊക്കെ ഉണ്ടാക്കും,poli,സൂപ്പർ
അടിപൊളി. സോപ്പുപൊടി
ഞാനുണ്ടാക്കി സൂപ്പർ ആയിരുന്നു
ഇതുംഉണ്ടാക്കി നോക്കണം.
Dish washer liquid undakkarund. Animmede kndittanu soap podi undakkii supr...
ആനി.പൊളിയാണ് ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ
ഞാനും വാങ്ങി enggapuzha ന്നു കംഫേർട് dishwash ഹാൻഡ് വാഷ് ചാരോൾസോപ്പ് എല്ലാം സൂപ്പർ
ഇങ്ങനെ എന്റെ അമ്മയും ഉണ്ടാക്കാറുണ്ട്.. നല്ല ഉപയോഗവും ഉണ്ട് ലാഭവും ആണ്
Ithóke evidenu meidkan kittum 2:30
@@jowashvlogsകെമിക്കൽ ഷോപ്പ്
അമ്മേടെ മുന്നിൽ എന്നേ ഹീറോ ആക്കിയ ചേച്ചിക്ക് ഒരുപാടു നന്ദി😊😊
ഈ വീഡിയോ കണ്ടു ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ
താങ്ക്യൂ
Chechi paranja kadayil ninnum njan vangi undakki too adipoli thanks 🌹🌹🌹
ആനിയമ്മേ ഒരു രക്ഷയും ഇല്ല പൊളി വീഡിയോ ആട്ടോ ആനിയമ്മയുടെ സംസാരം എനിക്കെ വളരെ ഇഷ്ടാ ഞാൻ എല്ലാ വീഡിയോസും കാണാറുഡ്ഡ് സൂപ്പറാ ഇന്ന് ഞാൻ കുറച് ലേറ്റ് ആയി പോയി 😄😄
Aaniyude yella videoyum yenikku valare ishttamaanu ente busbant yennodu parayum yenthenkilum samsayam undenkil aaniyude video kanan parayum👍👍👍🙏🙏❤👌😍
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
Othiri ishtapettu chechi de vedio, samsaram super😘
Thanks dear 🥰🥰🥰🥰
Njn ondakki ..nalla quality product ayirnu.
👌🌹🌹, മോളു, വളരെയധികം പ്രയോജനമുള്ള video.
ചേച്ചി സോപ്പ്പൊടി ഞാനും ഉണ്ടാക്കി സൂപ്പർ ചേച്ചി 🌹🌹🌹
കലക്കി സു suppar✌✌✌✌✌✌✌✌
എല്ലാർക്കും ഉപയോഗപ്പെടുന്ന വീഡിയോ തന്നയാട്ടോ 😍ഞാൻ വീഡിയോ ഇപ്പോൾ ആണ് കാണുന്നത് എങ്കിലും മുൻപ് ഒരിക്കൽ ഇതിനെക്കുറിച്ചു അറിഞ്ഞ സമയം ഇത് ഞാൻ ചെയ്തു നോക്കി എന്റെ വീട്ടിലെ ആവശ്യത്തിന് ആയിരുന്നുവെങ്കിലും ഇപ്പോൾ പുറത്ത് കൊടുക്കുന്നുണ്ട്, ഞാനും ഇതിന്റെ കിറ്റ് 250 രൂപയ്ക്ക് കൊല്ലത്തുനിന്നും ആണ് വാങ്ങിക്കുന്നത്.
Hlo 1ltr etra rupeesina kodukunnth nanum undakarund enik etrak kodukknonn pidiyilla
കൊല്ലം ethu👍കടയിൽ നിന്നാണ് വാങ്ങുന്നത് 🙏🙏🙏
@@rajisudarshan6067 National chemicals, district hospital back Road, അവിടെ സോപ്പുപൊടി,ഹാൻഡ് വാഷ്, ലോഷൻ എന്നിങ്ങനെയുള്ളത്തിന്റെ കിറ്റുകൾ എല്ലാം ഉണ്ട് 👌
@@myideas4586 ഇവിടെ ഒരു ലിറ്ററിന്റെ കുപ്പിയിൽ 60 രൂപ 70 രൂപ വരെ കൊടുക്കുന്നവർ ഉണ്ട്, ഞാൻ 30രൂപ 35രൂപ എന്നിങ്ങനെ കൊടുക്കുന്നുണ്ട്
Film actor ബേബി shalini പോലെയുണ്ട് കാണുബോൾ😄. Supar video
ഹലോ ആനി ഞാൻ ആനിയുടെ സ്ഥിരം വ്യൂവറും സബ്സ്ക്രൈബറുമാണ്....വീഡിയോ സൊക്കെ ഒന്നിനൊന്ന് മെച്ചമാണ്. ലിസി കി ചാനലിലെലിസിഖിയെ പോലെ ആ നിയേയും എനിക്ക് ഒരുപാടിഷ്ടമാണ്.you are Indian lizziqi
ഞങ്ങൾ ആദ്യം ഒരു 4ലിറ്റർ വെള്ളം എടുത്തിട്ട് എല്ലാം കൂടി ഒരുമിച്ച് ബക്കറ്റിൽ ഇട്ടിട്ട് നന്നായിട്ടു ഇളക്കി ശേഷം ബാക്കി വെള്ളം ഒഴിച്ച് ഇളക്കി രാത്രി മുഴുവൻ വച്ചു. രാവിലെ കുപ്പിയിൽ ആക്കി സൂപ്പർ ആയി
ഞാനും കൈ പൊള്ളുവോ ആവോ
@@manjuhari511 കൈയിട്ടു ഇളക്കരുത് ഒരു മരക്കൊമ്പ് എടുത്താലും മതി കേട്ടോ
@@anisreenijoosh8160 ഉപയോഗിക്കുമ്പോൾ
@@manjuhari511 ഒരു കുഴപ്പവും ഇല്ല. ഞാൻ 2ഇയർ ആയി ഉപയോഗിക്കുന്നു. എനിക്ക് ഫാമിലി മെമ്പേഴ്സിനും no problem
@@anisreenijoosh8160 ഓകേ എല്ലാം കൂചി ഒരുമിച്ചാ ഇളക്കിയത്
Chechi njan eth undakki eth supar aa❤😘
വീഡിയോ വളരെ നന്നായിട്ടുണ്ട് അടുത്ത വീഡിയോ കാണാനായി കാത്തിരിക്കുന്നു. 👍👍👍👍
സൂപ്പർ ഐഡിയ.
സൂപ്പർ പ്രസന്റേഷൻ...
.
ആനിയമ്മയും, ലിക്‌ടും സൂപ്പർ
അനിയമ്മേ ne കാണുമ്പോൾ eanikku nte ആന്റി നെ pole ഉണ്ട് 😘
അനിയമ്മോ നീയും ലികൂടും അടിപൊളി loveyou
ആനിയമ്മേടെ ഇതുപോലെത്തെ വീഡിയോസിനായി കാത്തിരിക്കുന്നു 🥰
കനം കുറഞ്ഞ പ്ലാസ്റ്റിക് ബോട്ടിലിൽ ഒഴിച്ചാൽ തനിയെ ഓട്ട വീണ് ലിക്കിഡ് മുഴുവൻ പോകും. ഇച്ചിരി കനമുള്ളബോട്ടിലാണ് നല്ലത്. ഗ്ലാസ് ബോട്ടിലാണെങ്കിൽ സൂപ്പറ്
നല്ല രീതിയിൽ മനസ്സിലാകി തന്നു..
ഒത്തിരി സന്തോഷം ❤
സൂപ്പർ മോളെ കുറെ വിവരം ഇല്ലാത്ത ആളുകൾ വരും എത്ര പറഞ്ഞാലും അറിയില്ല സംസാരിക്കാതെ കാര്യം മനസ്സിലാകുമോ 👍👍
Very useful vedio.... കിടുക്കാച്ചി 👍🏻👍🏻🌹🌹❤
Aaniyamme, very use full video ann. Sadarana karkk valare nalla video.nigalude sthiram viewer annu njan . Your big fan me and my family.❤
Thiruvananthapuram chalayil hazeena chemi dyesil enna kadayil kittum avide alla vitha prodect indu
എന്നും താമരശ്ശേരിക് പോണ ഞാൻ ഈ കട കണ്ടിട്ടില്ല
Wowwwww👍👍👍👍
Njanum
Video കാണാൻ late ആയി അനിയമ്മേ 💐😘
ആനി യുടെ വീഡിയോ എല്ലാം suuuuuuuuuuuuuuuuuuuuuuper
🥰🥰🥰🥰
അവിടെ ജൽ മോഡലുള്ള ഒരു dish വാഷ് ഉണ്ട് ചേച്ചി പറഞ്ഞഫെയരിയെകാളും മുമ്പനാണ്അടിപൊളിയാണ് ഞാനതിമൊക്കെ ഫൈര്യമാത്രനുപയോഗിച്ചിരുന്നത് ഇതിന് ഒരു കിലോബോട്ടിലിന്ന് 115രൂപ മതി ഫൈരിക്കോ ഇത് ഒരുനാടൻ ഉത്പന്നമാണെന്നേയുള്ളുസാധനം ടോപ്പാ എത്രവട്ടം വെള്ളം ഒഴിച്ചലും ഒരുകുഴപ്പവുമില്ല ഒരുകിടുസാധനം തന്നെയാണ്
അതിൻ്റെ പേര് എന്താ
Njanum soap podi undakki...aani kutty super
Njanunm
noki super❤
ഞാൻ ഇങ്ങനെ ഉണ്ടാക്കിയിട്ട ഉപയോഗിക്കുന്നദ്.👍👍
👍👍👍👍
Njan ithinai kathirrkayayirunnu thanks mole❤️
Adipoly chechi vedio othiri ishttayi
ഞാൻ ചെയ്തു അടിപൊളിയാ ❤❤
Chechi njanum indaki. chechi nte video kandittu thank you chechi
Adipoliyayirunnu..... Eni oru varshathekk liquid venda 😛😁😁
Chechi oru lady superstar anello❤
ithokke cheyyumbol glouse idunnathu nannayirikkum
Home town ഈങ്ങാപ്പുഴ 😎. എന്റെ വീട്ടിലെക്കും അവിടുന്ന soap podi vangar
ആനി ഞാൻ ഇത് ഉണ്ടാക്കാറുണ്ട് അലുമിനിയംപാത്രങ്ങൾ നാന്നായി വെട്ടിതിളങ്ങും സൂപ്പറാണ്
2:30 it evide medikan kittum ? It ellam
Super njan undaki noki
Sherikkum...informative.....❤❤...njanum orkum vim okke ethra pettanna theerunne ennu...TVM l chalayil kittum ee kit...try cheyyam Anny...🌹
Waiting aarunnu videokku vendii😘😘😘
Nalla avatharanam🥰🥰🥰❤️❤️🙏👍
Aaniyamme Poli Chu ith ellavarkkum theerchayaayum helpful aaan . thaak you 🥰.njan Anugraha aato 🥰
Jan vanghicha kittil vere oru long aayittulla white grains te packet undayirunnu athu endhaanu
Annimayude budhi✈️anallo love u anniammoiiiiiii🤩🥰😘😘😘😘😘😘😘😘😘😘
❤Chechi. Njan ithu medichu liquid undakki 10litre sale cheythu. Iny adutathu order cheythitund. Othiri thanks 🙏🏼🙏🏼🙏🏼 oru varumanam ayi. Athinu sahayichath ii video aanu
Undakki...... Adipoli.... Thanks...
Super iniyum ithupole video pradheshikkummu😊😊
Supera to...1 ltr liquid nte peru parayu....manasilayilla
Njanum undakke soap powder set 👍
Good information for the house wives!!
Kollam😂., background music oz hi ike
Bathroom ക്ലീനർ ഉണ്ടാകുന്ന വിധം viedo edumo
ചേച്ചി ചേച്ചിയുടെ വീഡിയോസ് എല്ലാം നന്നായിട്ടുണ്ട് ട്ടോ👌 കിറ്റ് ഏത് ഷോപ്പിലാണ് കിട്ടുക പ്ലീസ് റിപ്ലൈ❤️
Patram aadyame nalladundayi
വന്നല്ലോ വന മാലാ 👍👍👍
My favourite TH-cam channel
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
Kit details tharavo pls
Eihu undakiya udne upayogikamo
മ്യൂസിക് pwolichu, ടാൻ ടനെ 😅
ഞങ്ങൾ ഇത് വീട്ടിൽ ഉണ്ടാക്കാർ ഉണ്ട് സൂപ്പർ
വളരെ ഉപകാരപ്രദം നന്ദി
Aani very useful video. Nalla Slurry anonnu eganeya ariyuka
Presentation kidu
Hi aanikutty ഇതെരു ബിസ്സിനസ് ആക്കീയാലോ
Njan undakki pittedivasam nokkumbol vellappodipole liquid inte thazhe fagath adinn nilkkunnu. enthanu ingane sambhavichad parayamo
ഞാൻ എന്റെ ആന്റിക്ക് share ചെയ്യും...😁thank you anie chechi😍
ചേച്ചി പറഞ്ഞ കടയിലെ ഉത്പന്നങ്ങൾ എല്ലാംസൂപ്പറാ ഞാൻ ഏഴ് വർഷമായി അവിടുത്തെ കസ്റ്റമറാ
ആകടഏത് പമ്പിൻ്റെ ടൂ താണ്
എല്ലാ വീഡിയോ കിടു ആണ് 👍👍
സൂപ്പർ വീഡിയോ ട്ടോ
ഞാനും ഇതുണ്ടാക്കാറുണ്ട്. ഇപ്പൊ കോവിഡ് ആയപ്പോൾ Kit വാങ്ങിയത് കഴിഞ്ഞു. പക്ഷേ ഇതു കൊണ്ട് നമ്മളൊക്കെ Liquid Detergent ആണ് ട്ടോ ഉണ്ടാക്കാറുള്ളത്. പാത്രം കഴുകാൻ 1 ലിറ്റർ ഉണ്ടാക്കുന്ന kit ആണ് വാങ്ങി ചെയ്തിട്ടുള്ളത്.. Ok🥰
Miduki God bless u
👍 ഉപകാരമുള്ള വീഡിയോ
ആനി tan tanaing സൂപ്പർ
Ethoke trivandruath avide vangikan kittum
Cloth washing liquid undakkunna vedio cheyyamo
Hai jnan aduthideyanu viedio kandu thudangiyathu super ellam njan subscribe cheithu
അപ്പൊ, നമ്മൾ ഇതുരണ്ടും ആവർത്തിക്കുന്നത് ഒഴിവാക്കണം സിസ് 🥰
Nalla avatharanam
7ലിറ്റർ വെള്ളം മതി
അതാണ് കൂടുതൽ പതകിട്ടുക 👍👍👍👍
ആനിയമ്മോ സൂപ്പർ👍 ഒരു കൊല്ലം ഉപയോഗിക്കാ ലോ😎 നിങ്ങ വേറെ ലെവലാ
ചേച്ചി പൊളിയാ ❤❤
Background music വേണ്ടിയിരുന്നില്ല😬
അതേ 😊😌
Nilam തുടക്കുന്ന ലോഷൻ എങ്ങിനെ ഉണ്ടാകാം ഒന്ന് പറയാമോ
ചേച്ചി ഇത് എത്ര മണിക്കൂർ ഇളക്കണം
Backgrnd music maripp nde pole undlo
Alakkan pattumo
വളരെ ഉപയോഗമുള്ള വീഡിയോ ♥
Chechi poliya 👑😘😘😍😘😍😍😍😄😘😘😘😘😘😘😘😘😘
ആഹാ ഇഇ പരിപാടിയും ഉണ്ടാരുന്നോ ആനിയമ്മേ ♥️👌
❤Aaniyamnee love from thrissur ❤❤ Njnum soapoil undakkarundu green colour ❤
,ഇത് Thrissur എവിടെ കിട്ടും എന്ന് അറിഞ്ഞാൽ കൊള്ളാം
Ethu soap podi okke ulla kadayil kittum
Chalakudiyil kittum
ഇതുപോലൊരു കമ്പു അത് പൊളിച്ചു.....
Chechee ningade video kand njanundakki but pathanju ponthi kidakkunnu patha pokan enthu cheyyum😞😞