ഇനി കടയിൽ പോയി സോപ്പ് വാങ്ങേണ്ട മക്കളെ 5 പൈസ ചിലവില്ലാതെ വീട്ടിൽ തന്നെ ഇഷ്ടംപോലെ സോപ്പ് ഉണ്ടാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 1 มิ.ย. 2024

ความคิดเห็น • 127

  • @user-ob3xq2lg3e
    @user-ob3xq2lg3e 15 วันที่ผ่านมา +10

    Appol pears soap ചുമ്മാ കിട്ടുമോ

  • @MeeraGopi-ow4rn
    @MeeraGopi-ow4rn หลายเดือนก่อน +16

    എനിക്ക് താത്തയുടെ voice വളരെ ഇഷ്ട്ടാണ് 🥰🥰🥰

  • @usmankutty.c.k4647
    @usmankutty.c.k4647 หลายเดือนก่อน +1

    Thathate soap making program eniku valare ishtamai.

  • @janabharati3001
    @janabharati3001 10 วันที่ผ่านมา +14

    വർത്തമാനം കുറക്കുന്നത് ഭംഗിയാവും. കേൾക്കുന്നവർക്ക് അരോചകമാവുകയുമില്ല

    • @user-gk2uz9gm6n
      @user-gk2uz9gm6n วันที่ผ่านมา

      Nan mandya mysoor an arivapila menses ayal thinnal nalla gunaman

  • @NadheeraSidhique
    @NadheeraSidhique หลายเดือนก่อน +5

    Soppekuruki edukano. Veppe lagani oyhikubol kurukano

  • @greengarden5277
    @greengarden5277 27 วันที่ผ่านมา +3

    Njan athamaetana soap endakunathu enneku 2.. Manikur Ayutthaya eniyum set ayatilla athina entha cheyunathu please onnu parayamo

  • @jayalekshmi3986
    @jayalekshmi3986 6 วันที่ผ่านมา +2

    എങ്കിൽ pears ഇട്ട് കുളിച്ചാൽ പോരേ മിനക്കടണോ

  • @Saibunnisa-uw6sn
    @Saibunnisa-uw6sn หลายเดือนก่อน +15

    പെട്ടന്ന് പറഞ്ഞൂടെ എത്ര സമയം വേണം ഒന്ന് kelakkan

  • @user-so2jq2ed9u
    @user-so2jq2ed9u หลายเดือนก่อน +3

    Paisa chilavilla ennu paraunnallo oru pearse soppinenthu vilayanennariyamo thatha

  • @jomoljames-fo4wn
    @jomoljames-fo4wn หลายเดือนก่อน

    Piyerseilbaseum, perfumum, glicerinu m okke undallo. Basevendannu paranjappol emgane undakumennu karuthy.

  • @rajannair9785
    @rajannair9785 15 วันที่ผ่านมา +2

    What an Idea , സഹേദരീ ഇതിൽ കറ്റാർവാഴ ജല്ല് കൂടി ചേർക്കാൻ പറ്റുമോ , മറുപടി പ്രതീക്ഷിക്കുന്നു 🙏

    • @jameeladm2155
      @jameeladm2155 12 วันที่ผ่านมา +1

      Njhan cherkal und

  • @indiradevib9664
    @indiradevib9664 14 วันที่ผ่านมา +3

    Adipoli... Mam..

  • @user-no2vs8uz4m
    @user-no2vs8uz4m หลายเดือนก่อน +7

    ഇതൊക്കെ ഞാനും ചെയ്തിട്ടുണ്ട് ഇപ്പഴും ഞാൻ ഉപയോഗിക്കുന്നത് ഞാൻ ഉണ്ടാക്കുന്ന സോപ്പാണ് 1

  • @vijayanpillai6423
    @vijayanpillai6423 หลายเดือนก่อน +8

    എത്രയേറെ സംസാരം എന്തിന്..? കാര്യം നടക്കട്ടെ...

  • @Sksselvivlogs
    @Sksselvivlogs หลายเดือนก่อน +3

    Super super super 👌👌👌

  • @jahangheermoosa5685
    @jahangheermoosa5685 26 วันที่ผ่านมา +8

    അഞ്ചു പൈസയുടെ ചിലവില്ല, പിയേഴ്സ് സോപ്പ് നിങ്ങൾക്ക് വെറുതെ കിട്ടുമോ

    • @mz8154
      @mz8154 25 วันที่ผ่านมา

      Ammo😅

    • @Job-pi7zb
      @Job-pi7zb 4 วันที่ผ่านมา

      De hu to ji kijonjob​@@mz8154

  • @fathimaashraf7285
    @fathimaashraf7285 6 วันที่ผ่านมา +1

    Chandrika some kond undakamo

  • @moulaviabdulkalam1119
    @moulaviabdulkalam1119 4 ชั่วโมงที่ผ่านมา

    എഴുപത്തിഞ്ച് ഗ്രാം ഒരു പാട് കാലത്തേക്ക് ഉണ്ടാവും ഇത്താ

  • @MeeraGopi-ow4rn
    @MeeraGopi-ow4rn หลายเดือนก่อน +83

    Hamam rexona ഇതിൽ ഏതെങ്കിലും. ഒരു സോപ്പ് വച്ചു ചെയ്യാൻ പറ്റുമോ പിയേഴ്സ് തന്നെ വേണമെന്നുണ്ടോ reple me

    • @Sabith-bf4zj
      @Sabith-bf4zj 26 วันที่ผ่านมา +2

      Yeethano yedukunnath athinte smell avum

    • @milanoseduworld7921
      @milanoseduworld7921 5 วันที่ผ่านมา

      Hamam, rexona mattella taram soapukalum cold processilanu undakkunnathu. So athu pattilla..... Pears polulla clear soap hot processil aanu undakkunnathu.... Pears allengil soap base use cheyyanam. Soap base onlinil vangaan kittum....

  • @mercymercy0218
    @mercymercy0218 หลายเดือนก่อน +2

    Super

  • @BabyP-np2vl
    @BabyP-np2vl หลายเดือนก่อน +10

    ഹൃദരോഗത്തിന് മനോരോഗത്തിന് കാലു വേദനയ്ക്കു കണ്ണ് വേദനയ്ക്കു പല്ല് വേദനയ്ക്കു എന്നു വേണ്ട സർവരോഗ സംഹാരീ 😅

    • @ppzeenath6446
      @ppzeenath6446 หลายเดือนก่อน

      🤣🤣🤣🤣

  • @chinnammama8129
    @chinnammama8129 หลายเดือนก่อน +5

    Piyers soap vila elle? Enthinu bore adippikkunnu?

  • @usmanpk7186
    @usmanpk7186 24 วันที่ผ่านมา

    സൂപ്പർ

  • @shajigeorge7883
    @shajigeorge7883 หลายเดือนก่อน +4

    5 minitu kondu kanikavunna karyam ithrayum neeti parathano?

  • @Pessii__.485
    @Pessii__.485 หลายเดือนก่อน +2

    പെട്ടന്ന്. പെട്ടന്ന്. ആവട്ടെ. Voise

  • @ushapappan6456
    @ushapappan6456 8 วันที่ผ่านมา

    Super 👍🏼

  • @naseerahammed3779
    @naseerahammed3779 หลายเดือนก่อน +4

    Samsaramovaran

  • @GeorgeJohn-zi5oh
    @GeorgeJohn-zi5oh หลายเดือนก่อน

    👍👍

  • @sathik2443
    @sathik2443 18 วันที่ผ่านมา

    ഇതിന്റ mold എവിടെ നിന്നാണ് വാങ്ങിയത്

  • @ayishaayisha6956
    @ayishaayisha6956 28 วันที่ผ่านมา +1

    👍👍👍👍👍🌹

  • @joona7655
    @joona7655 21 วันที่ผ่านมา

    Very Nic 💚

  • @lakshmitl5835
    @lakshmitl5835 12 วันที่ผ่านมา

    👍

  • @lathikavk1380
    @lathikavk1380 23 วันที่ผ่านมา

    ഞാൻ ചന്ദ്രിക സോപ്പ് വെച്ച് ചെയ്തിട്ടു ശരിയായില്ലകറക്റ്റ് പറഞ്ഞുതരുമോ എന്റെ സോപ്പ് pazhayippoyi

  • @ramshifarsana5368
    @ramshifarsana5368 19 วันที่ผ่านมา

  • @vijayanpillai6423
    @vijayanpillai6423 หลายเดือนก่อน +1

    ലോകത്തെങ്ങും കിട്ടാനില്ലാത്ത സോപ്പ്...ഹോ..

  • @amminivenugopal8731
    @amminivenugopal8731 หลายเดือนก่อน

    ❤👍🙏

  • @MeeraGopi-ow4rn
    @MeeraGopi-ow4rn หลายเดือนก่อน +1

    💯💯💯💯💯❤️❤️❤️❤️❤️❤️

  • @sabooraan1047
    @sabooraan1047 หลายเดือนก่อน +5

    Samsaram valarie kooduthal born adikkunnu
    Samsaram kurachal upakaram

    • @user-sq3vb3ow9d
      @user-sq3vb3ow9d หลายเดือนก่อน

      വായ് കഴക്കില്ലേ? കേട്ടിട്ട് വെപ്രാളം
      വരുന്നു. ഇടക്ക് ഒന്ന് ശ്വാസം വിടണേ 😮

  • @narayananvn3406
    @narayananvn3406 หลายเดือนก่อน +1

    Asalamu alaku company enna thudangiye.Ella naryyathum alakum Elle.Maladwargold alkkulle.

  • @mathachanplackalthomas1476
    @mathachanplackalthomas1476 12 วันที่ผ่านมา

    മുറ്റം അടിച്ചു കഴിഞ്ഞോ?

  • @bindhukuriyan
    @bindhukuriyan 5 วันที่ผ่านมา

    🎉❤

  • @shadul-rt8km
    @shadul-rt8km 26 วันที่ผ่านมา +2

    ബോറടിക്കാത്ത സംസാരം sooper👍👍👍👍👍👍

  • @sujathamohan7339
    @sujathamohan7339 24 วันที่ผ่านมา

    പെയർസ് സോപ്പിനു. വില കൂടുതൽ അല്ലേ

  • @lailamujeeb445
    @lailamujeeb445 หลายเดือนก่อน

    Fredgil vayekkono

  • @AffectionateBulldogPuppy-jj3hh
    @AffectionateBulldogPuppy-jj3hh 25 วันที่ผ่านมา

    സോപ്പ് മോൾഡ് എവിടെയാണ് കിട്ടുന്നത്?

  • @alphafeba1052
    @alphafeba1052 หลายเดือนก่อน +5

    സംസാരം ഒന്ന് കുറക്കാമോ

  • @user-pk5er6jh3s
    @user-pk5er6jh3s 8 วันที่ผ่านมา

    സോപ്പ് ഉണ്ടാകുമ്പോൾ കട്ടി ആകാൻ എന്തേലും ചേർക്കുമോ

  • @sabithatk3031
    @sabithatk3031 19 วันที่ผ่านมา

    ആര്യാവെപ്പിന്റെ നീരും സോപ്പ് basum ഒരേ അളവാണോ

  • @user-qd8kg8xj2q
    @user-qd8kg8xj2q 10 ชั่วโมงที่ผ่านมา

    അഞ്ച് പൈസക്ക് ചിലവില്ല എന്ന് പറഞ്ഞു പിയേഴ്സ് സോപ്പ് തന്റെ തറവാട്ടിൽ നിന്ന് കൊണ്ടുവന് തരുമോ ആളുകളെ സ്വയിപ്പാക്കാൻ ഓരോ സാധനങ്ങൾ ഇറങ്ങും

  • @sanafathima3400
    @sanafathima3400 หลายเดือนก่อน +3

    Ingineyum samsarikkan ariyo allenkil malappuram thathade aniyathiyano

    • @naliniaravindakshan
      @naliniaravindakshan หลายเดือนก่อน

      മലപ്പുറം താത്തയുടെ അനിയത്തി ആണോ

  • @sanafathima3400
    @sanafathima3400 หลายเดือนก่อน +2

    Super maimootha ❤❤❤

  • @Pessii__.485
    @Pessii__.485 หลายเดือนก่อน

    കാരറ്റ്. സോപ്. ആകുന്നത്. വേവിച്ചു. ജൂസ്. ആക്കിട്. ആണോ

  • @user-os6wm3oq1r
    @user-os6wm3oq1r หลายเดือนก่อน +4

    ഒന്ന് സംസാരം കുറക്കാമോ.. Vdo 👍

  • @sunithaparameswar1439
    @sunithaparameswar1439 22 วันที่ผ่านมา +1

    Pears soap costly aanu

  • @omanareji3489
    @omanareji3489 หลายเดือนก่อน +1

    സോപ്പ് ഒഴിച്ചുവെയ്ക്കാൻ ഉപയോഗിച്ച പാത്രം എവിടെന് കിട്ടും

    • @nooranoor1957
      @nooranoor1957 หลายเดือนก่อน +1

      ഫ്ലിപ്കാർഡിലോ മീശോ ന്നോ വാങ്ങണം

  • @sivakumarcp8713
    @sivakumarcp8713 26 วันที่ผ่านมา

    നല്ല അവതരണം

  • @VijayakumarThiruvali
    @VijayakumarThiruvali หลายเดือนก่อน +1

    Best..soap 6:27

  • @MeeraGopi-ow4rn
    @MeeraGopi-ow4rn หลายเดือนก่อน +2

    Voice ചെറിയൊരു മാറ്റം പോലെ

  • @alhamdulillah622
    @alhamdulillah622 หลายเดือนก่อน +3

    താത്ത ഇത് നഷ്ടം അല്ലെ പിയേസ് സോപ് കൊണ്ട് ചെയ്യുന്നത്

  • @moulaviabdulkalam1119
    @moulaviabdulkalam1119 4 ชั่วโมงที่ผ่านมา

    എന്താല്ലേ വല്ലത്ത ഇത്ത ആവർത്തനങ്ങൾ

  • @indiradevichundayil122
    @indiradevichundayil122 13 วันที่ผ่านมา

    Thaatha karyam vegam parayu.enthinaanu veruthe samsarichu mattullavarude time waste cheyyunnathu??

  • @MeeraGopi-ow4rn
    @MeeraGopi-ow4rn หลายเดือนก่อน +3

    അലക്ക് സോപ്പ് ഉണ്ടാക്കുന്ന video ഇടാമോ 🥰👍

  • @reejavidyasagar3832
    @reejavidyasagar3832 3 วันที่ผ่านมา

    ഒന്ന് കാണാം എന്ന് വിചാരിച്ചപ്പോ എന്തൊരു സംസാരം കാണുന്നവരെ ഇങ്ങനെ കൊല്ലരുത് 🙏

  • @RadhaRani-gm2jm
    @RadhaRani-gm2jm หลายเดือนก่อน +8

    Samsaram kurakamo

  • @user-gg5si4et2x
    @user-gg5si4et2x 7 วันที่ผ่านมา

    എടാ, നമ്മൾ സോപ്പ് മേൽറ്റിലേക്ക് വേപ്പിലയുടെ നീര് ഒഴിച്ചു കഴിഞ്ഞു അത് തിളയ്ക്കണോ

  • @LALITHASURESH-ek4tp
    @LALITHASURESH-ek4tp หลายเดือนก่อน +1

    Good

  • @MeeraGopi-ow4rn
    @MeeraGopi-ow4rn หลายเดือนก่อน +2

    ഞാൻ പാചകത്തിന്റെ വീഡിയോ കാണാറുണ്ട് 🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯

  • @MeeraGopi-ow4rn
    @MeeraGopi-ow4rn หลายเดือนก่อน +1

    സൂപ്പർ supper 👍👍👍👍

  • @SinanMk-cx6mo
    @SinanMk-cx6mo หลายเดือนก่อน

    സഠസാരഠ൬തഗമാ

  • @SasiAj-y4v
    @SasiAj-y4v 4 วันที่ผ่านมา

    കുളിച്ചിട്ടു വന്ന മതി 😂😂

  • @sanjum.s236
    @sanjum.s236 12 วันที่ผ่านมา

    ചണ്ടി തലയിൽ കിടന്നാൽ മുടി വളരാൻ തടസം ആകും 😂😂😂😂😂

  • @vijayanpillai6423
    @vijayanpillai6423 หลายเดือนก่อน +1

    അരിക്കുന്നത് ഒരു തുണിയിൽ ഇട്ട് പിഴിഞ്ഞെടുക്കാമല്ലോ..ഇത്ര പ്രയാസമില്ലാ നീരു മുഴുവനും കിട്ടും..

  • @latheefperumanna2550
    @latheefperumanna2550 10 วันที่ผ่านมา

    Pears സോപ്പ് nu 5 പൈസൻ്റെ ചിലവ് ഇല്ലെ😅
    നല്ല വില ആണ് 😂😂

  • @tressamathai8816
    @tressamathai8816 หลายเดือนก่อน

    Othiri avasym ellathe samsarikunnu

  • @binubinu4137
    @binubinu4137 หลายเดือนก่อน

    ❤ttttfttfeeffgsdomaasa armammora an man amme an mana ammamma o Dura

  • @sreekala8887
    @sreekala8887 2 วันที่ผ่านมา +1

    5 പൈസ ചിലവില്ല പോലും 😂

  • @janabharati3001
    @janabharati3001 10 วันที่ผ่านมา

    അല്ല pears കടയിൽ നിന്നല്ലേ വാങ്ങുക?

  • @user-jn9pq4vn6m
    @user-jn9pq4vn6m หลายเดือนก่อน +7

    സംസരം ഒ വർ അണ്ണ്

  • @vijayanpillai6423
    @vijayanpillai6423 หลายเดือนก่อน

    സോപ്പ് നിർമ്മാണത്തിനാവശ്യമായ സാധനങ്ങൾ വിൽക്കീന്ന കടകൾ ഉണ്ടോ..? ഏതു തരം കടകളിലാണതു കിട്ടുക..?

    • @ppzeenath6446
      @ppzeenath6446 หลายเดือนก่อน

      സോപ്പിൻ്റെ സാധനങ്ങൾ ഫിനോയിൽ അങ്ങിനെയുള്ള കടകൾ ഉണ്ട് ടൗണിലാണുണ്ടാവുക അവിടെ എല്ലാവിധ സാധനങ്ങളും യെസൻസും ഒക്കെക്കിട്ടും ........

  • @mathachanplackalthomas1476
    @mathachanplackalthomas1476 12 วันที่ผ่านมา +1

    മുണ്ടാതിരിക്കുന്നതിന്എത്രയാ കാശ് ?

  • @shobhanakm5580
    @shobhanakm5580 25 วันที่ผ่านมา

    ഓരൊവക്കുംഓരൊപ്റാവശൃംപറഞ്ഞാപൊരെ

  • @vvshanmughan2767
    @vvshanmughan2767 12 วันที่ผ่านมา

    വെറുപ്പിക്കല്ലേമേഡം

  • @GangaRaju-op5tq
    @GangaRaju-op5tq 24 วันที่ผ่านมา

    സംസാരം ഓവറാണ് അതാദ്യം ദയവായി നിർത്തു

  • @worldofammumma2229
    @worldofammumma2229 หลายเดือนก่อน +4

    ഇത്ര നീട്ടി കൊണ്ട് പോകണ്ട.

  • @tressamathai8816
    @tressamathai8816 หลายเดือนก่อน

    Enthoru bore anu

  • @MaryJacob10
    @MaryJacob10 13 วันที่ผ่านมา

    Talking too much

  • @sreekumaryvn
    @sreekumaryvn 7 วันที่ผ่านมา

    വലിച്ചു നീട്ടാതെ പറഞ്ഞാൽ കൊള്ളാം.

  • @SinanMk-cx6mo
    @SinanMk-cx6mo หลายเดือนก่อน

    ഇത്

  • @JosnaGeorge-yx2ju
    @JosnaGeorge-yx2ju หลายเดือนก่อน

    Va kazhakukayille

  • @trudyvlogs
    @trudyvlogs 13 วันที่ผ่านมา

    Yhuniyil ketti arikku

  • @RadhaRani-gm2jm
    @RadhaRani-gm2jm หลายเดือนก่อน

    😂

  • @susammageorge5253
    @susammageorge5253 12 วันที่ผ่านมา

    ചളു വളാ പറഞ്ഞു പറഞ്ഞു ബോറടിപ്പിക്കന്നത് നല്ലതാണോ?

  • @abdurahimankayamal7373
    @abdurahimankayamal7373 5 วันที่ผ่านมา

    വെറുപ്പിക്കൽ

  • @maaya5438
    @maaya5438 หลายเดือนก่อน +1

    ആവശ്യത്തിന് മാത്രം സ൦സാരിക്കുകയു൦ എന്തൊക്കെ സാധനങ്ങൾ വേണം എത്ര അളവ്
    എങ്ങനെ തയ്യാറാക്കാ൦ എന്നു മാത്രം പറയുകയും അരക്കുന്നതു൦ പിഴിയുന്നതു൦ എല്ലാം പെട്ടെന്നു കാണിച്ചാൽ സ൦ഭവ൦ കലക്കു൦
    അല്ലാതെ പറഞ്ഞതു തന്നേ വീണ്ടും വീണ്ടും പറഞ്ഞ് ചെയ്യുന്നതെല്ലാം കാണിക്കയും ചെയ്താൽ വീഡിയോ വല്ലാതെ നീണ്ടു പോകുകയും കാണുന്നവർക്ക് ബോറടിക്കുകയു൦ ചെയ്യും
    എന്റെ അഭിപ്രായമാണ് സ്വീകരിക്കണോ വേണോ എന്നത് താങ്കളുടെ താത്പര്യം

  • @ShijinaMujeeb
    @ShijinaMujeeb 18 วันที่ผ่านมา

    Super

  • @bindhukuriyan
    @bindhukuriyan 5 วันที่ผ่านมา

    🎉❤

  • @shahinasharfudheen181
    @shahinasharfudheen181 16 วันที่ผ่านมา

    👍

  • @saranyasreenu8024
    @saranyasreenu8024 21 วันที่ผ่านมา

    Super

  • @bindhukuriyan
    @bindhukuriyan 5 วันที่ผ่านมา

    🎉❤

  • @bindhukuriyan
    @bindhukuriyan 5 วันที่ผ่านมา +1

    🎉❤