സോപ്പ് നിർമാണം കാണാം, കരീമിക്കന്റെ സ്പെഷ്യൽ സോപ്പ് ...how to make soap 🧼

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • ആയുർവേദ സോപ്പുകൾ ഉണ്ടാക്കി വിൽക്കുന്ന കരീമിക്കയെ കോൺടാക്ട് ചെയ്യേണ്ട നമ്പർ
    +91 99958 62220
    +91 80891 68684
    My Social Media links
    👉SUBSCRIBE MY TH-cam Channel!
    / ebadurahmante...​
    LET'S CONNECT!
    👉 / ebadurahmant...​
    👉 / ebadurahmantech​​​​​
    👉 / ebadurahmantech...​
    For Business Enquiry
    Email 👉 ibadurahman@gmail.com

ความคิดเห็น • 1.3K

  • @muthalibmuthu4461
    @muthalibmuthu4461 3 ปีที่แล้ว +1168

    ഞാൻ fb വീഡിയോ ഫുള്ള് കണ്ടു. എന്നിട്ടാണ് യൂട്യൂബിലേക്ക് വന്നത്.. അതിനുശേഷം കരീം ഇക്കയെ വിളിച്ചു സോപ്പ് ഓർഡർ ചെയ്തു 🤩💚

    • @nidhinmc
      @nidhinmc 3 ปีที่แล้ว +28

      Rate?

    • @oldmp3142
      @oldmp3142 3 ปีที่แล้ว +11

      @@nidhinmc video il പറയുന്നുണ്ട്, കറ്റാർ വാഴ സോപ്പ് 38, ബാക്കിയുള്ളത് 35

    • @nidhinmc
      @nidhinmc 3 ปีที่แล้ว +6

      @@oldmp3142 order cheyummbo onnai kittillalo

    • @oldmp3142
      @oldmp3142 3 ปีที่แล้ว +3

      @@nidhinmc അറിഞ്ഞുകൂടാ, ഫോൺ നമ്പർ ഉണ്ട്, വിളിച്ച് നോക്കു

    • @reshmassubash6928
      @reshmassubash6928 3 ปีที่แล้ว +8

      9(3from 3 items) soap 400rs

  • @THAIVLOGS66
    @THAIVLOGS66 3 ปีที่แล้ว +378

    മാഷാ അല്ലാഹ്, പലിശ കൊണ്ട് ഒരു ബിസിനസ്സ് വേണ്ട എന്ന് പറഞ്ഞ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.. ഇതിനുള്ള മാർഗം ദൈവം തന്നെ കാണിച്ചു തരും.... ഇന്ഷാ അല്ലാഹ് ബിസ്സ്നസ്സ് നല്ലരൂപത്തിൽ നടക്കട്ടെ.....ആമീൻ

  • @sameeras5491
    @sameeras5491 3 ปีที่แล้ว +356

    കരീം ഇക്കാ പറഞ്ഞതുപോലെ നിവർത്തികേട് കൊണ്ട് നമ്മൾ എല്ലാവരും പലിശയിൽ ആണ് അള്ളാഹു പലിശയിൽ നിന്നും നമുക്ക് മുക്തി തരട്ടെ🙏🙏🙏🙏

  • @naseef94
    @naseef94 3 ปีที่แล้ว +681

    എനിക്ക് കോടിശ്വരൻ ആവാം പക്ഷെ എനിക്ക് പലിശയിൽ താത്പര്യം ഇല്ല ethical business 👏👏

    • @mohammednihad8633
      @mohammednihad8633 3 ปีที่แล้ว +1

      Reply orupad ishtayi

    • @Mohammed_Harshad_k
      @Mohammed_Harshad_k 3 ปีที่แล้ว +1

      Good decision

    • @RajanRajan-ft1fs
      @RajanRajan-ft1fs 3 ปีที่แล้ว

      Thante visyasam thanne rekshikyatte,..kattum,mishtichum pattichum,oanam untakaan sremikyunna ee yugathil palisa enna vipathe chintikyunnade
      vuddithyam mathram..kollapalisa nedi pawangale oattikyunnadine edirku,ennaal nyaya maya business ne anicaryam ennum chintikyu,,,adarsam bakshikyan pattillenne orkuha,,NB velichennayil chertha secret arunjirunnenkil kadayil ninne vangade syaym untaki upayohikyaan sremichene,,hahaha ade palum alle ikka,,,anyway very good

    • @ANILKUMAR-pi5hz
      @ANILKUMAR-pi5hz 3 ปีที่แล้ว

      p

    • @jkj1459
      @jkj1459 3 หลายเดือนก่อน

      വിലകൂട്ടി വിൽക്കുന്ന ഉൽപന്നം പലിശ്പോലെ തന്നെ മൊറാലി റോങ്ങ് ആണ്

  • @RajeeshKty
    @RajeeshKty 3 ปีที่แล้ว +347

    ഇങ്ങനത്തെ വ്യത്യസ്‌തമായ വീഡിയോ കാണിച്ചു തന്നതിന് ഒരു ലൈക്‌ കൊടുക്ക്

  • @muhammedsaleemkc5831
    @muhammedsaleemkc5831 2 ปีที่แล้ว +114

    പലിശ വേണ്ട എന്ന് തീരുമാനിച്ച ഇക്കാക്ക് പടച്ചോന്റെ എല്ലാവിധ അനുഗ്രഹങ്ങളു൦ ഉണ്ടാകട്ടെ 🤲🏻🤲🏻

  • @udayantp
    @udayantp 3 ปีที่แล้ว +84

    ശുദ്ധമായ വസ്തുക്കൾ ലഭിക്കുന്നത് ഇദ്ദേഹത്തെ പോലെയുള്ള ശുദ്ധന്മാരിൽ നിന്നും മാത്രം....കരീംക്കയ്ക്ക് അഭിനന്ദനങ്ങൾ

  • @റിപ്പർറോക്കി
    @റിപ്പർറോക്കി 3 ปีที่แล้ว +635

    ഇത് ആദ്യമായി കാണുന്നവരോണ്ടോ എന്നെ പോലെ 😸😸

    • @prasobh55
      @prasobh55 3 ปีที่แล้ว +3

      First time ❤️❤️❤️

    • @simianeeshsimi8846
      @simianeeshsimi8846 3 ปีที่แล้ว +1

      Yes

    • @nishadsha8845
      @nishadsha8845 3 ปีที่แล้ว

      Ondeee

    • @babupalackal9614
      @babupalackal9614 3 ปีที่แล้ว

      Sodium hydroxide + water (1)
      Neem leaf paste + gram powder + coconut oil (2)
      1 + 2 + colour + purfume
      More details contact 9604811546

    • @haseeb714
      @haseeb714 3 ปีที่แล้ว +1

      Hn

  • @shibuparappaman6757
    @shibuparappaman6757 3 ปีที่แล้ว +88

    ഈ മനുഷ്യൻറെ പച്ചയായ സംസാരമാണ് ബിസിനസ് ചെയ്തു നല്ല നിലയിലെത്തും എല്ലാവിധ ആശംസകളും

    • @rohanvalsan2915
      @rohanvalsan2915 3 ปีที่แล้ว +1

      എനിക്ക് ഈസോപ് വേണം

    • @esthermathews8087
      @esthermathews8087 ปีที่แล้ว

      കൃത്യം അളവ് പറഞ്ഞ് പറഞ്ഞു തരുമോ?

  • @Mangalasserymansoor
    @Mangalasserymansoor 3 ปีที่แล้ว +1365

    കുറച്ച് കണ്ടു പോകാമെന്നു കരുതി മുഴുവൻ കണ്ടവർ ഉണ്ടോ

  • @d.v5811
    @d.v5811 3 ปีที่แล้ว +115

    വളരെ നല്ല കാര്യമാണ് . ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്.👍👍👍

  • @arung9132
    @arung9132 3 ปีที่แล้ว +172

    ഓം നമശിവായ നാന്നായിട്ടുണ്ട് ചേട്ടാ മഹാദേവൻ എല്ലാ അനുഗ്രഹവും ചേട്ടന് നലകട്ടെ വേഗം ബിസിനസ്സ് മെച്ചപ്പെട്ട് ഒരു കോടിശ്വരനാവട്ടെ😂💞

    • @asiyaasiya2984
      @asiyaasiya2984 2 ปีที่แล้ว +5

      അള്ളാഹു അനുഗ്രഹിക്കട്ടെ

    • @kareemkareem4614
      @kareemkareem4614 2 ปีที่แล้ว

      A

  • @umarfarook5033
    @umarfarook5033 3 ปีที่แล้ว +21

    എന്റാ ഇബാദിക്ക നിങ്ങളൊരു സംഭവം തന്നെ പുതുതായി innovation നടത്തുന്ന ആളുകളെ കണ്ടെത്തി അവരെ ലോകത്തിനുമുന്നിൽ എത്തിക്കുന്ന നിങ്ങളാണ് Hero.

  • @Cartier2255
    @Cartier2255 3 ปีที่แล้ว +168

    ഇത്തരം സംരംഭങ്ങൾ ആണ് പ്രോത്സാഹിപ്പിക്കേണ്ടത് ✌🏻✌🏻✌🏻
    ക്വാളിറ്റി നില നിർത്തിക്കൊണ്ട് വ്യാവസായികമായി ഉത്പാദിപ്പിക്കണം✌🏻

    • @archanasreeni2225
      @archanasreeni2225 3 ปีที่แล้ว

      Tanvi

    • @shareef7bakes7bakes59
      @shareef7bakes7bakes59 3 ปีที่แล้ว

      6238916174

    • @shareef7bakes7bakes59
      @shareef7bakes7bakes59 3 ปีที่แล้ว

      എനിക്ക് കുറച്ച് ഓർഡർ ഉണ്ട് 9847714057 ഇത് എന്റെ നമ്പറാണ് എങ്ങനെ ബന്ധപ്പെടേണ്ടത് അറിയുന്നവർ ഒന്ന് മിസ്സ് ചെയ്താൽ മതി താങ്ക്യൂ

    • @sajeevcs2665
      @sajeevcs2665 2 หลายเดือนก่อน

  • @jayarajnair310
    @jayarajnair310 3 ปีที่แล้ว +25

    പുതുമയുള്ള വേറിട്ട ആശയം കൊണ്ടു വന്നതിനു . ഇബാദ് ഭായ്, അഭിനന്ദനങ്ങൾ 🌹
    ഇത് വിജയച്ചാൽ ( viewers & സബ്സ്ക്രൈബ്ർസ് ), ഇനി വരുംകാലങ്ങളിൽ യൂട്യൂബ്ർസ് ഇതുപോലെ ഉള്ള വിഷയങ്ങൾ തേടി പോകും. Keep it up 👍

  • @clothworldbymushri5087
    @clothworldbymushri5087 3 ปีที่แล้ว +164

    പലിശ ഒഴിവാക്കിയാൽ തന്നെ ബർക്കത്ത് ഉണ്ടാവും ഇക്കാ......പടച്ചവൻ അനുഗ്രഹിക്കട്ടെ😄😄

    • @abdulsaleem1128
      @abdulsaleem1128 2 ปีที่แล้ว +1

      أمين يارب العالمين

    • @coldfusion5153
      @coldfusion5153 ปีที่แล้ว

      മാങ്ങാ തൊലി മദ്രസാ മണ്ടനമ്മാർ

  • @rahulkumarr4179
    @rahulkumarr4179 3 ปีที่แล้ว +102

    വളരെ നല്ല ❤️ ഒരു സേവനം ആണ് സമൂഹത്തിന് .... കരീം ചേട്ടന് കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ...

    • @rajank2820
      @rajank2820 3 ปีที่แล้ว +2

      Please give me his phone number

  • @asiaasia8826
    @asiaasia8826 2 ปีที่แล้ว +2

    വിലയിലല്ല കാര്യം ഇക്ക അതിന്റ ഗുണനിലവാരത്തിലാണ് ഇന്ന് പല സാധനങ്ങളും ടൂബ്ളി ഉണ്ടാക്കി നല്ലവില പറ്റിച്ചെടുക്കുന്ന കമ്പിനികളാണ് താങ്കൾ സത്ത്യസന്ധത നിലനിർത്തുക allahu വിജയിപ്പിക്കും 👍 ഇന്ഷാ അല്ലാഹ്

  • @foodielifeajul2454
    @foodielifeajul2454 3 ปีที่แล้ว +296

    ഇക്കാന്റെ ശബ്ദം ബിജുക്കുട്ടന്റെ sound മാതിരി തോന്നിയവർ ഉണ്ടോ 🤩😎👍❤️

  • @narayananmvk5208
    @narayananmvk5208 3 ปีที่แล้ว +42

    ഇബാദിന് ബിഗ് സല്യൂട്ട്. ആൽമാർത്ഥയുള്ള നിഷ്കളങ്കമായ കരീംമ്ക്കാ ബിസിനസ് പരിചയപ്പെടുത്തിയതിന്👍👌

  • @aljaseeratnlr
    @aljaseeratnlr 3 ปีที่แล้ว +18

    മാഷാ അല്ലാഹ്, പലിശ കൊണ്ട് ഒരു ബിസിനസ്സ് വേണ്ട എന്ന് പറഞ്ഞ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @pshabeer
    @pshabeer 3 ปีที่แล้ว +11

    ഇബാദു റഹ്‌മാന്റെ വീഡിയോയെക്കുറിച്ച് പറയാൻ വാക്കുകളില്ല..അപാരം...ഒരുപാടുപേർക്ക് ജീവിതോപാധി ഉണ്ടാക്കിക്കൊടുക്കുന്നതിന്റെ പുണ്യം അതുവേറെയും...

  • @musthafap8573
    @musthafap8573 3 ปีที่แล้ว +3

    വീട്ടിലെ ഉപയോഗത്തിന് ഞാനും സോപ് ഉണ്ടാക്കുന്നുണ്ട്. ടാൽകം പൗഡറിന് പകരം കടലപ്പൊടി.. good idea...

  • @abdurahmank909
    @abdurahmank909 3 ปีที่แล้ว +5

    അൽഹംദുലില്ലാഹ് ഇക്കാ പലിശ രഹിദ ബിസ്സിനെസ്സ് ചെയ്യാൻ താല്പര്യം കാണിച്ചതിന് നന്ദി അള്ളാഹു തങ്ങൾക്ക് അഭിബ്രിധി നൽകട്ടെ. ആമീൻ

  • @chandramohanannair9966
    @chandramohanannair9966 3 ปีที่แล้ว +1

    പലിശയിൽ താല്പര്യം ഇല്ല എന്നു ഇക്ക പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു. ദൈവം രക്ഷിക്കട്ടെ. ഇൻഷാ അള്ളാ.

    • @coldfusion5153
      @coldfusion5153 ปีที่แล้ว

      സുടാപ്പി വർഗീയ കമന്റ് ഇട്ട ശേഷം വന്നിട്ട് പേര് മാറ്റാൻ മറന്നു പോയോ

  • @Bijesh7927
    @Bijesh7927 3 ปีที่แล้ว +46

    എന്തായാലും എനിക്ക് ഇഷ്ട്ടായി ഇക്കയുടെ സോപ് നിർമാണം പിന്നെ തട്ടിപ്പ് ഇല്ലാതെ നല്ല മനസിന് ഇക്കക്ക് ഒരു ബിഗ് സലൂട്ട്

  • @shihabpattambi1198
    @shihabpattambi1198 3 ปีที่แล้ว +19

    അല്ലാഹു യുദ്ധം പ്രഖ്യാപിച്ച വിഷയമാണ് പലിശ നമ്മളിൽ പലയാളുകളും നിസ്സാരമായി കാണുന്ന ഒരു കാര്യം കരീംക്ക പലിശയോടെ താൽപര്യമില്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി പലിശ മേൽ തൊട്ടാൽ മുസ്ലിമീങ്ങൾക്ക് ദുനിയാവും ആഖിറവും നഷ്ടമാവും തീർച്ച

    • @coldfusion5153
      @coldfusion5153 ปีที่แล้ว

      ഒന്ന് പോടോ മദ്രസ്സ പൊട്ടാ നീയും അല്ലാഹുവും

  • @Lathift
    @Lathift 2 ปีที่แล้ว +11

    Soap lye ഉപയോഗിച്ചാൽ ചുരുങ്ങിയത് 45 ദിവസം കഴിഞ്ഞതിന് ശേഷം മാത്രമെ ഉപയോഗിക്കാൻ പാടുള്ളു എന്നാണ് , കമ്പനികൾ അതിന്റെ സമയം കുറക്കാനായി മറ്റു കെമിക്കലുകൾ ചേർത്താണ് നിർവീര്യം ആക്കുന്നത്

  • @junu4671
    @junu4671 3 ปีที่แล้ว +106

    അഹങ്കാരം ഇല്ലാത്ത മനുഷ്യൻ 👌✌️✌️✌️

  • @sthomas4822
    @sthomas4822 3 ปีที่แล้ว +15

    ഇബാദ്ഇ റഹ്‌മാൻ, ഇതൊരു നല്ല പ്രോഗ്രാം ആണ്. All the best.

  • @abduljabbarap3867
    @abduljabbarap3867 2 ปีที่แล้ว +1

    നമ്മുടെ നിയ്യത്ത് നന്നായാൽ റബ്ബ് നമ്മെ ഉയർ തും ഞാൻ ഇതു വരെ ബെങ്കിൽ പോയി ബന്ധ പെട്ടില്ല ഗേൾഫിൽ നിന്നും muthottilek ഭാര്യയുടെ ഐഡി കാർഡിലേക് പൈസ അയക്കും ayal kottam ഇതു പോലെ ഉള്ളതിൽ ചേർന്നില്ല മോളുടെ വിവാഹം ചെറിയ കടം കൂടി ബംഗിയായി കഴിഞ്ഞു 3 മാസം കൊണ്ട് അതു വീടി പലിശയുമായി ബന്ധപെടില്ല എന്ന് വാശി പിടിച്ചാൽ അല്ലാത്ത വായികൾ നമ്മെ തേടി വരും റബ്ബ് നമ്മെയും വേണ്ട പെട്ടവരെയും ഇരു veethilum വിജയികളിൽ peduthette ആമീൻ 👍🇸🇱

  • @yasarcbyasar3645
    @yasarcbyasar3645 3 ปีที่แล้ว +38

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @junaijunai6
    @junaijunai6 3 ปีที่แล้ว

    ഇബാദിക്കയുടെ ഒരുപാട് പ്രതേകതകളിൽ ഒന്ന് സാഹചര്യം പോലെ ഇസ്‌ലാമിക wishes ഇദ്ദേഹം വീഡിയോയിൽ പറയും.
    ബിസ്മി,അൽഹംദുലില്ലാഹ്,
    മാശാഅല്ലാഹ്,സലാം എല്ലാം പറയും.

    • @abdu_9696
      @abdu_9696 3 ปีที่แล้ว

      It’s not Islamic, but Arabic. All Arabs are used such greeting / wishes regardless of their religion

  • @shabz146
    @shabz146 3 ปีที่แล้ว +6

    തികച്ചും സത്യസന്ധമായാണ് സോപ്പ് നിർമ്മാണം,,,,, സൂപ്പർ,,,,, അറിയാവുന്ന വ്യക്തിയാണ് എന്റെ ഫ്രണ്ടിന്റെ ഫാദർ ഇൻ ലോ ആണ്,,, എല്ലാവരുടെയും പ്രോത്സാഹനം വേണം,, ebadu rahman,,, thanks,,, well displayed,,,,

  • @ashithamanilal2491
    @ashithamanilal2491 3 ปีที่แล้ว

    താങ്കൾ ഒരു നല്ല മനുഷ്യൻ ആണ്. അത് തുറന്ന പുസ്തകം പോലെ മുഖംനോക്കി വായിക്കാം 🙏🏻

  • @32pramod
    @32pramod 3 ปีที่แล้ว +4

    പ്രകൃതിദത്തമായ ചേരുവകളിൽ ഒരു കുളി!
    തീർച്ചയായും കരീമിക്കയെ വിളിക്കും, ഓർഡർ ചെയ്യും.

  • @serveall7421
    @serveall7421 3 ปีที่แล้ว +11

    കാസ്റ്റിക് സോഡ, കളർ പൗഡർ, പെർഫ്യൂം എന്നിവ ഉപയോഗിച്ചാൽ എങ്ങനെയാണ് നാച്ചറൽ സോപ്പ് ആവുക ? കൈ പൊള്ളാതിരിക്കാൻ കക്ഷി ഗ്ലൗവ്സ് ഉപയോഗിക്കുന്നുമുണ്ട്

    • @Microsree28134
      @Microsree28134 3 ปีที่แล้ว

      Nalla marketing...aannu... natural 100% alla

    • @serveall7421
      @serveall7421 3 ปีที่แล้ว

      @@foodsavary ഉലക്ക

    • @rameesaameer6896
      @rameesaameer6896 3 ปีที่แล้ว

      കളർ ആവശ്യമില്ല.. ക്യാരറ്റ് ജ്യൂസ്‌, ബീറ്റ്റൂട്ട് ജ്യൂസ്‌, പപ്പായ ഇല ഇതെല്ലാം ഉപയോഗിച്ച് നാച്ചുറൽ കളറിൽ സോപ്പ് ഉണ്ടാക്കാം. പെർഫ്യൂം വേണ്ട, പകരം essential oils ഉപയോഗിക്കാം

  • @anuachan88
    @anuachan88 3 ปีที่แล้ว +11

    എല്ലാവിധ ആശംസകളും ,എന്തായാലും എനിക്ക് ഇഷ്ട്ടായി ഇ ക്കയുടെ സോപ് നിർമാണം *-__-*

  • @വെള്ളിവെളിച്ചം-ല1ജ
    @വെള്ളിവെളിച്ചം-ല1ജ 3 ปีที่แล้ว +23

    പലിശയിൽ താൽപര്യം ഇല്ല എന്ന് പറഞ്ഞ കരീം കാക്ക് അല്ലാഹു ബർകത് നൽകട്ടെ

  • @thenun6021
    @thenun6021 3 ปีที่แล้ว +4

    ആദ്യം ആണ് ഇത് കാണുന്നത് പുതിയൊരു അറിവ് തന്നതിന് നന്ദി

  • @midhlajmidhlaj7658
    @midhlajmidhlaj7658 3 ปีที่แล้ว +1

    നല്ലയിനം സുഗന്ധദ്രവ്യങ്ങൾ ചേർക്കുക . നിലവാരമില്ലാത്ത സുഗന്ധദ്രവ്യങ്ങളിൽ ശരീരത്തിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന രാസവസ്തുക്കൾ ചേരുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ആവശ്യങ്ങൾക്ക് വളരെ നല്ല ഇനം സുഗന്ധദ്രവ്യങ്ങൾ ചേർക്കുക

  • @Ishfanaismail786
    @Ishfanaismail786 3 ปีที่แล้ว +8

    ഞങ്ങൾക്കും വേണ്ടി വരും ഇക്കാ...👍👍👍ഇക്കാടെ പൊളി സോപ്പ്👍

  • @prasanthtp5427
    @prasanthtp5427 3 ปีที่แล้ว +2

    Njanum ithupole soap undakki upayogikkunnund. Medicinal plants 6 ennam orumichu cherthane njan undakkunnath.

  • @aliyukpz8477
    @aliyukpz8477 3 ปีที่แล้ว +47

    ഇക്കാക്ക് ബിജു കുട്ടന്റെ വോയിസ്‌ ആണോ എന്ന് സംശയം തോന്നിയവരുണ്ടോ

  • @subramanianvk204
    @subramanianvk204 11 หลายเดือนก่อน +1

    തമ്പുരാൻ ആയുസ്സ് ആരോഗ്യം കൊടുക്കട്ടെ .നിഷ്കളങ്കനായ മനുഷൻ .

  • @aviator7400
    @aviator7400 3 ปีที่แล้ว +5

    Thanks for publishing and giving good information about good Source.....May Allaha Bless u with lots of Happiness...🤲🤲🤲

  • @manucr77
    @manucr77 3 ปีที่แล้ว +58

    ഇക്കാക്ക് ബിജു കുട്ടന്റെ സൗണ്ട് ആയി തോന്നിയത് എനിക്ക് മാത്രമാണോ 😜🙄

  • @favas1233
    @favas1233 3 ปีที่แล้ว +4

    ഞാനും ഉണ്ടാക്കാറുണ്ട് പക്ഷെ ഇക്കാ സൂപ്പർ 👌👌👌👌

  • @rasheedkvk2391
    @rasheedkvk2391 3 ปีที่แล้ว +5

    നല്ല അവതരണം... ഒരു സാദാരണക്കാരെന്റെ വോയിസ്‌.....

  • @MohammedAli-gz2cc
    @MohammedAli-gz2cc 3 ปีที่แล้ว +16

    Palisha islam nirodhicha karyamaa adine anusaricha kareemkaaa umma😚😚

  • @Noufalksdlv
    @Noufalksdlv 8 หลายเดือนก่อน

    നല്ല സംബ്രഭംഖലെ പ്രോത്സാഹിപ്പിക്കുന്ന ഇബ്ബദുക്ക അഭിനന്ദനങ്ങൾ

  • @afthabmuhammed8569
    @afthabmuhammed8569 3 ปีที่แล้ว +7

    എനിക്ക് ഇഷ്ടപെട്ടത് ഇക്കയുടെ cutting ആണ് 😁

  • @nishasivadasancreationsnis4468
    @nishasivadasancreationsnis4468 11 หลายเดือนก่อน

    ഈ വീഡിയോ കണ്ടപ്പോൾ ഒരു പാട് സന്തോഷമായി. ഒരു സംശയം ആര്യവേപ്പും മഞ്ഞളും കറ്റാർവാഴയുടെ ജെല്ലും ഒരുമിച്ച് ചേർത്തുകൊണ്ട് സോപ്പ് നിർമ്മിക്കാൻ പറ്റുമോ?'. മൂന്നും കൂടി ഒരുമിച്ചു ചേർത്തുണ്ടാക്കുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?

  • @mr.travelvlog4186
    @mr.travelvlog4186 3 ปีที่แล้ว +113

    സോപ്പിട്ടു സുഖിപ്പിക്കാൻ ഇബാദിക്കയെ കഴിഞ്ഞേ വേറെ ആരും ഉള്ളൂ... ആ ഇക്ക ഞങ്ങൾക്ക് വേണ്ടി ലണ്ടനിൽ വരെ സെയിൽ ചെയ്യുന്ന ആയുർവേദ സോപ്പിനെയാണ് പരിചയപ്പെടുത്തിയത്...

    • @ebadurahmantech
      @ebadurahmantech  3 ปีที่แล้ว +2

      Haha

    • @noufalnoufal8521
      @noufalnoufal8521 3 ปีที่แล้ว +1

      @@ebadurahmantech അബ്ദു റഹ്മാനിക്ക... എനിക്കു കുറച്ചു സോപ്പ് വേണം.. 😊എങ്ങനെ കിട്ടും?. ഞാൻ ഇപ്പോൾ അലൈനിൽ ആണ്.. നാട്ടിൽ വന്നിട്ട് കുറച്ചു വാങ്ങണം ഈ കരിം കാടെ സോപ്.. എങ്ങനെ കിട്ടും?.. ഓർഡർ ചെയ്താൽ കിട്ടുന്ന അഡ്രസ്സ് എവിടെ?.. തരൂ

    • @mishalahammed3636
      @mishalahammed3636 3 ปีที่แล้ว

      @@noufalnoufal8521 decsriotionil phone number und

    • @kareemtalks
      @kareemtalks 3 ปีที่แล้ว +19

      ഞാനാണ് സോപ്പുണ്ടാക്കുന്നത്. എക്സ്പോർട്ടിന് വേണ്ടി ലണ്ടനിൽ സോപ്പ് ടെസ്റ്റ് ചെയ്തു പാസായി.ചില സാങ്കേതിക കാരണങ്ങളാൽ അത് നടന്നില്ല. മസ്കറ്റിലും ഈ സോപ്പ് ടെസ്റ്റ് ചെയ്തു.പാസായി. ഗൾഫ് മുഴുവനും സപ്ളെയ്ക്ക് വേണ്ടി ഒരു ടെസ്റ്റിനു വേണ്ടി കാത്തിരിക്കുകയായിരുന്നു.അപ്പോൾ കൊറോണയെത്തി. ഞാനല്ല ഇതൊക്കെ ചെയ്തത്.മറ്റുള്ളവരാണ്. ഈ കൊറോണയ്ക്ക് മുന്പ് ഓരോ വർഷവും കൊച്ചി കോർപ്പറേഷൻ നടത്തുന്ന കുടുംബശ്രീ വിപണനമേളയിൽ എനിക്കൊരു സ്റ്റാൾ ഉണ്ടാവാറുണ്ട്. അങ്ങിനെയാണ് 2017 ൽ മംഗളത്തിന്റെ മാഗസിനിൽ എന്നെക്കുറിച്ച് വന്നത്. ലേഖിക എറണാകുളം സ്റ്റേഡിയത്തിലെ എന്റെ സ്റ്റാളിൽ നിന്നും സോപ്പ് വാങ്ങി താരൻ ഭേദമായതിലാണ് എന്നെ വീട്ടിൽ വന്ന് ഇൻഡർവ്യൂ നടത്തി എന്നെക്കുറിച്ച് ആ മാഗസിനിൽ വന്നത്.

    • @seenusentertainment9602
      @seenusentertainment9602 3 ปีที่แล้ว

      @@ebadurahmantech നമ്പർ കിട്ടുമോ ആ ഇക്കാന്റെ 🤔🤔

  • @salaudeenph9699
    @salaudeenph9699 3 ปีที่แล้ว +1

    കരീം ഇക്കാ. താങ്കൾ ഹിൽട്ടൺ എന്ന് കേട്ടിട്ടുണ്ടോ . ഇല്ലെങ്കിൽ കേട്ടോളൂ. കയ്യിൽ ഒരു ആശയം മാത്രം ഉണ്ടായിരുന്ന ഒരു മനുഷ്യൻ (ഹോട്ടൽ വ്യവസായം ) അദ്ദേഹം സമ്പന്നരായ കുറച്ചുപേരെ ഒരു വിരുന്നിനു വിളിച്ചു ആശയംenn അവരോടുittu പറഞ്ഞു അവർ സഹായിച്ചു. ഇന്ന് ഹിൽട്ടൺ എന്ന് ലോകം മുഴുവൻ അറിയുന്ന ശൃഖല. കൈമുതൽ സത്യസന്ധത മാത്രം 😍

    • @safiyasafiya3565
      @safiyasafiya3565 3 ปีที่แล้ว

      ഞാൻ പീയേഴ്സ് സോപ്പ് ഉപയോഗിച്ച്. ആര്യ വേപ്. കറ്റാർ വാഴ. പച്ച മഞ്ഞൾ.. upayയോഗിച്ച u. ഉണ്ടാകാറുണ്ട്. കളർ. ഒന്നും ചേർക്കാറില്ല. അത് പോലെ. പപ്പായ. പാൽ. ബദാം. ചേർത്തും. Undaakaarund.

    • @sthomas1314
      @sthomas1314 3 ปีที่แล้ว

      @@safiyasafiya3565enit engene undu after use vitgyasam undo

  • @sharpmetal3350
    @sharpmetal3350 3 ปีที่แล้ว +28

    Dont use castic soda for making bathsoap,Castic soda use for making washing soap.Use castic potash for making real bathsoap(potassium hydroxide)

    • @arunkumararun9346
      @arunkumararun9346 ปีที่แล้ว

      ബ്രോ അത്‌ ശരീരത്തിന് നല്ലത് ആണോ

    • @SamThomasss
      @SamThomasss ปีที่แล้ว

      @@arunkumararun9346 പൊട്ടാസ്യം ഹൈഡ്രോക്സൈഡ് ഉപയോഗിച്ചാൽ സോപ്പ് കട്ടയുണ്ടാകത്തില്ല. അതുകൊണ്ട് ലിക്വിഡ് സോപ്പ് നിർമ്മിക്കാനാണ് സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിക്കുന്നത്.

  • @rnpt3363
    @rnpt3363 2 ปีที่แล้ว +1

    yes പലിശ കൊടുക്കാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞ കരീം ഇക്കാക്ക്
    allahu നല്ലത് മാത്രം തന്ന് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം ❤❤❤

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 3 ปีที่แล้ว +5

    സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതു തുടരണേ... സഹോദരാ

  • @sunithajayaraj4235
    @sunithajayaraj4235 3 ปีที่แล้ว

    അടിപൊളി ഇക്കാ എനിക്ക് മൂന്ന് വിധം സോപ്പും വേണമായിരുന്നു എങ്ങിനെയാ കിട്ടുക.എന്റെ വീട്ടിൽ കുറച്ച് രാമച്ചമുണ്ട്

  • @muhammedsaeedthennala8397
    @muhammedsaeedthennala8397 3 ปีที่แล้ว +5

    നല്ല മനുഷ്യൻ പലിശയിലേക്ക് താല്പര്യം ഇല്ലല്ലോ

    • @AbdulRahman-fr7tk
      @AbdulRahman-fr7tk 4 หลายเดือนก่อน

      അല്ലാഹു ബർക്കത്ത് ചെയ്യട്ടെ (ആമീൻ)

  • @rajianilrajianil3728
    @rajianilrajianil3728 2 ปีที่แล้ว

    'സീക്രട്ട് പറയാതെ പിന്നെ കണ്ടിട്ട് എന്ത് കാര്യം മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കണം ഇക്ക ഇങ്ങനെ ഉള്ള അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്ന് കൊടുക്കണം

  • @chandramohanannair9966
    @chandramohanannair9966 3 ปีที่แล้ว +3

    🌹ഇക്ക ആര്യവേപ്പില ഉപയോഗിച്ച് സോപ്പ് ഉണ്ടാക്കി ഓരോ കഷ്ണം ആയി മുറിച്ചു കാണിച്ചു. ഇഷ്ടപ്പെട്ടു. ഒരു മുൻ പഞ്ചായത്ത്‌ സെക്രട്ടറി ആണ്. എനിക്കു ഈ രീതിയിലുള്ള സോപ്പ് നിർമ്മിക്കാൻ ആഗ്രഹമുണ്ട്. കാണിച്ചത് പോലുള്ള ഒരു ബാർ ടൈപ്പ് ആര്യ വേപ്പിൻ സോപ്പിന് വെളിച്ചെണ്ണ, കടലപ്പൊടി മുതലായവ നിർമ്മിക്കാൻ ഉള്ള അളവ് അറിയാൻ എന്താ മാർഗം. അതുപോലെ മെ ൽറ്റ് ചെയ്യാനുള്ള മെഷീൻ എന്താണ് പേര്. അറിയിക്കാൻ താത്പര്യപ്പെടുന്നു. 🌹

  • @afseenaramshadafseena2542
    @afseenaramshadafseena2542 2 ปีที่แล้ว +2

    വീട്ടിൽ നിന്നും ഉണ്ടാക്കി sale ചെയ്യാൻ ലൈസെൻസ് ആവശ്യമാണോ?

  • @sanoojababubabu6657
    @sanoojababubabu6657 3 ปีที่แล้ว +8

    കരീംക്ക എന്റെ അയൽവാസി ആണ്.

  • @nithkmr5876
    @nithkmr5876 3 ปีที่แล้ว

    ചെറുകിട വ്യവസായങ്ങളെ കുറിച്ച് ഇത്തരം വീഡിയോ ചെയ്യുന്നത് നന്നായിരിക്കുന്നു. God Bless You.✌️

  • @sanjut8027
    @sanjut8027 3 ปีที่แล้ว +5

    New new people new new information god bless you. ❤️

  • @abuaakifnisarvmnisarvm4898
    @abuaakifnisarvmnisarvm4898 3 ปีที่แล้ว

    ماشاء الله تبارك الله
    اللهم افتح لنا ابواب الخير و أبوا ب البركة..
    ഉള്ളത് കൊണ്ട് പറ്റും പോലെ ചെയ്താൽ തന്നെ.. മാഷാ അല്ലാഹ് അത് തന്നെ ഖൈർ ആണ്! അല്ലാഹു താങ്കളുടെ ജീവിതം ബർകത് നിറഞ്ഞതാക്കി തരട്ടേ

  • @beast-mj7ww
    @beast-mj7ww 3 ปีที่แล้ว +3

    ഇ വീഡിയോയിൽ highlight ഇ ബാധിക്കന്റെ "Wow" ❤🙌

  • @smithatm2261
    @smithatm2261 3 ปีที่แล้ว +1

    സോപ്പുണ്ടാക്കീലെങ്കിലും അതുണ്ടാക്കുന്നത് കാണാനെങ്കിലും പറ്റി 👍👍👍

  • @JPVideoDiary
    @JPVideoDiary 3 ปีที่แล้ว +25

    തമ്പുരാൻ അനുഗ്രഹിക്കട്ടെ

    • @jaiseypt5303
      @jaiseypt5303 3 ปีที่แล้ว

      Ph no tha soap venam rs ? Athraya

  • @anwarv6393
    @anwarv6393 3 ปีที่แล้ว +2

    മായമില്ലാതെ സോപ്പ് ഉണ്ടാക്കുന്ന കരീംകാക്കും അതുപോലെ ആ ഒരു കാര്യം എല്ലാവരിലേക്കും എത്തിച്ച പ്രിയസുഹൃത്തിനും നന്ദി . എല്ലാം ഹൈറാവട്ടെ .

    • @preetha8829
      @preetha8829 ปีที่แล้ว

      💪💪👍👍👌👌🙏🙏🙏

  • @grandprime7397
    @grandprime7397 3 ปีที่แล้ว +5

    Castic soda use cheyithal ellam gunavum pokile
    Pinney perfume & colour cherukannathu preshnam ille

  • @turlapatisarma3095
    @turlapatisarma3095 2 ปีที่แล้ว +1

    Soap moulds and cutter are good, I am looking for them in Hyderabad. Can I have the measurements

  • @SumiSumi-fs1wq
    @SumiSumi-fs1wq 3 ปีที่แล้ว +7

    ഞാൻ വായിച്ചത് കരിമീൻ ന്റെ സോപ്പ് 😀😀😀😀

  • @abdulsalamibnmohammed9566
    @abdulsalamibnmohammed9566 ปีที่แล้ว

    അസ്സലാമുഅലൈക്കും
    പ്ലീസ് please
    ഇത് എവിടെയാണ് സ്ഥലം
    കരീംക്കാന്റെ കോൺടാക്ട് നമ്പർ
    ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരിക്കും

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +18

    പൊളിച്ചു ഇബാദ്ക്കാ 👍😍✌️💚💚💚💚 super

  • @chandrikas1254
    @chandrikas1254 25 วันที่ผ่านมา

    Manathinu perfumenu pakaram lavender oil vangan kittum nalla vilayanu alpam cherthal mathi manavum gunavum undu vila 5 rs kootti vilkkam

  • @jipunshaji4230
    @jipunshaji4230 3 ปีที่แล้ว +3

    Enikkiii soap venam....njanu soap ing edukkua.....nna bei...order cheyyette vegam poi🚶🚶

  • @Kallathwreeqath
    @Kallathwreeqath 3 ปีที่แล้ว

    പലിശയെ താൽപര്യപ്പെടാത്ത കരീംക്ക അല്ലാഹു നിങ്ങൾക്ക് ബറക്കത്ത് ചെയ്യട്ടെ

  • @baqalaksa8767
    @baqalaksa8767 3 ปีที่แล้ว +5

    ഇത് എവിടെയാണെന്ന് പറഞ്ഞില്ല.ഫോൺ നമ്പർ തരണം

    • @Saleena83
      @Saleena83 2 ปีที่แล้ว

      ഡിസ്ക്രിപ്ഷനിൽ ഉണ്ടല്ലോ....

  • @mohammedfazil5237
    @mohammedfazil5237 3 ปีที่แล้ว +2

    Njn evarude soap exibition vagi use cheyuthitund nallatha. From marindve exibition.

  • @rafeekkareem2173
    @rafeekkareem2173 3 ปีที่แล้ว +3

    Padachon ikkak dergays nalkatte,e sumrambam padachon vijaipikatte.

  • @sasink8143
    @sasink8143 2 ปีที่แล้ว

    നല്ല വീഡിയോ'............. ആര്യവേപ്പ് സോപ്പ് ലഭിക്കാൻ ഗൂഗിൾ പേ ചെയ്താൽ മതിയോ.. ഫോൺ നമ്പർ......

  • @citizen709
    @citizen709 3 ปีที่แล้ว +8

    കാസ്റ്റിക് സോഡാ ചേർക്കുമ്പോൾ എല്ലാ ആയുർവേദ ഗുണങ്ങളും നഷ്ടപ്പെടില്ലേ അതുപോലെ ഗ്ലീസറിന് ബൈപ്രോഡക്റ്റ് ബാക്കിവരില്ലേ

  • @m.mohammedabdhullamohammed5668
    @m.mohammedabdhullamohammed5668 2 ปีที่แล้ว

    oru varshatholam aayi njangal kareemkkante soap use cheyyan thudangiyath super aan

  • @unaismuttam4708
    @unaismuttam4708 3 ปีที่แล้ว +16

    ഇക്കയുടെ സംസാരത്തിൽ ലയിച്ചു പോയവർ ഉണ്ടോ

  • @leegeorge9766
    @leegeorge9766 3 ปีที่แล้ว

    സംഗതി ഓക്കേ നിങ്ങളുടെ അനാവശ്യമയാ explanation അരോചകം ആണ്

  • @muroorboys
    @muroorboys 3 ปีที่แล้ว +6

    ഇബാദ് ഭായ് അഭിനന്ദനങ്ങൾ 👍. ഇക്ക സൂപ്പർ 💪

  • @mohammedshameelshameel844
    @mohammedshameelshameel844 2 ปีที่แล้ว +1

    ഈ കാസ്റ്റിക്സോഡാ കെമിക്കൽ അല്ലെ?

  • @happyvlogs2472
    @happyvlogs2472 3 ปีที่แล้ว +5

    Masha alla nalla sopukal

  • @mathewlookose3850
    @mathewlookose3850 6 หลายเดือนก่อน

    ഇപ്പഴും നിലവിൽ ഉണ്ടോ, ഉണ്ടങ്കിൽ കെറിയറിൽ കിട്ടുമോ, അതിനായി എന്തു ചെയ്യണം

  • @afsalkochi
    @afsalkochi 3 ปีที่แล้ว +13

    കരീം മുത്തപ്പാ പൊളിയാ....

  • @binduasokan893
    @binduasokan893 2 หลายเดือนก่อน

    ഞാൻ അഞ്ചാറ് പ്രാവശ്യം സോപ്പ് ഉണ്ടാക്കി. പക്ഷെ കട്ടി ആകുന്നില്ല. അതുകൊണ്ട് ഇനിയും ചെയ്യാൻ തോന്നുന്നില്ല.വിഷമമായി. അതെന്തുകൊണ്ടാണ്. ഒന്ന് paranjutharamo ഇക്ക pls

  • @jithinv3205
    @jithinv3205 3 ปีที่แล้ว +16

    Kollam ikka

  • @abdulsaleem1128
    @abdulsaleem1128 2 ปีที่แล้ว

    ماشاء الله تبارك الله بارك الله فيك أمين يارب العالمين جزاك الله خيرا
    വളരെ നന്നായിടുണ്ട് അല്ലാഹു അനുഗരഹിക്കട്ടെ

  • @farhanbashir8789
    @farhanbashir8789 3 ปีที่แล้ว +3

    Eni ikkade channelum. Vegam 1million aavate. Insha allaha❤️😍

  • @hussainp8753
    @hussainp8753 3 ปีที่แล้ว +2

    Allahuvine.pahediyulla.kareemkka.allaju.barkkatthe.chyyatthe.ameen

  • @kutteesfamilysvlogz4467
    @kutteesfamilysvlogz4467 3 ปีที่แล้ว +5

    Chetta എവിടാ place

    • @kareemtalks
      @kareemtalks 3 ปีที่แล้ว

      കൊച്ചി, പള്ളുരുത്തി.

  • @shemiambru1988
    @shemiambru1988 2 ปีที่แล้ว +1

    എനിക്കും വേണം സോപ്പ്. ഞാൻ കായംകുളം ആണ്. ഇവിടെ ഒക്കെ എത്തിക്കുമോ ഇത്

  • @FaisalFaisal-xi4sm
    @FaisalFaisal-xi4sm 3 ปีที่แล้ว +3

    ഇതെവിടെയാണ് സ്ഥലം