Congratulations on 100k, I am not surprised at your growth, your selection of topics and more over your presentation is excellent. The way you present any topic, you will get everybody’s attention,even a person like me who has no patience. I hope and pray for your growth and I will continue to watch you🙏🙏 Preetha from Houston
@@SAVAARIbyShinothMathew congratz sahoo 😍🌷& hpy independence day wishes 🇮🇳🔥🇮🇳 ഇപ്പോൾ താമസിക്കുന്നിടത്തു നിന്നു എത്ര ദൂരം ആ പൈതൃക വില്ലേജിലേക്കു & മൂന്നു(rent, food etc)ദിവസം എന്നാ കോസ്റ്റായി... എല്ലാവർക്കും അങ്ങനെ online വഴി വീടുകൾ ലഭിക്കുമോ?
*അക്കരെ അക്കരെ എന്ന സിനിമയിൽകൂടെ അമേരിക്ക ആദ്യമായിട്ടു കണ്ട ഞാൻ ഇന്ന് ഷിനോദ് ചേട്ടനിലൂടെ അമേരിക്കയും അവിടുത്തെ ജീവിതവും എന്താണെന്നു കാണുന്നു..ഇനിയും ഒരുപാട് നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു ചേട്ടാ*
അവിടുത്തെ ഗ്രാമ കാഴ്ചകളും അതിമനോഹരങ്ങളായ പ്രകൃതി ദൃശ്യങ്ങളും കണ്ണിനെയും മനസ്സിനെയും ഒരുപോലെ മനോഹരമായ സന്തോഷ് ത്തിൻറെ വർണ്ണ രീതിയിലേക്കാണ് കൊണ്ടുപോയത് നിങ്ങളുടെ ചാനൽ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് പ്രയാണം തുടരട്ടെ അഭിവാദനങ്ങളോടെ അലവിക്കുട്ടി എകെ ഒളവട്ടൂർ പുളിക്കൽ
ഞാൻ കഴിഞ്ഞ ആഴ്ച്ച നയാഗ്ര വെള്ളച്ചാട്ടം കാണിക്കണം എന്നുപറഞ്ഞപ്പോൾ ഇത്ര പെട്ടെന്ന് കാണിക്കും എന്ന് കരുതിയില്ല😂😂😂ഇനി ഗ്രാന്റ് കന്യൻ ഒന്ന് കാണിച്ചു തരണേ....
One of my favorites malayalam youtube channel. This is an example of how to run a channel entertaining as well as informative. Not even for a second you will get bored. Congrats bro for 100K. You deserve way more than this. 😊
15:50 so true chetta .. I m living in trivandrum... I didn't see a single river or forest near my house ... before i was born my mom used to say there were forests but it's all gone .. and there were so many rivers but sadly transformed into thode (dirty river ) due to hospitals and buildings ... I wish they were houses in kerala like US where u can go and treasure hunt 😅
ചേട്ടായി നമുക്ക് അമേരിക്കയിലൊന്നും ഈ ജീവിതത്തിൽ പോകാൻ കഴിയുമെന്ന് കരുതുന്നില്ല, എന്നാൽ നിങ്ങൾ നമ്മുടെ മുന്നിലേക്ക് ഇങ്ങനെ അമേരിക്കയെ വച്ചു തരുമ്പോൾ നമ്മൾ എങ്ങനെ കാണാതിരിക്കും ഈ മനോഹര കാഴ്ചകൾ.. നന്ദി..അമേരിക്കയുടെ ഗ്രാമങ്ങളിൽ ഇനിയും ചെല്ലണം ഞങ്ങൾക്കായി..
I'ma newcomer of savaari.. I touch a variety throughout in your explanation.. You pass alot of newthing... Even though you are in america, you compare everything with our God's own country
Newyork താമസിക്കുന്നെങ്കിലും.. നമ്മുടെ കേരളത്തെ കുറിച്ച് പറയുന്ന ഒരോ വാക്കുകളും ഹൃദയസ്പർശി ആണ്.. പണത്തിന്റെയോ, ജീവിത രീതിയോട് കാര്യത്തിൽ ഒട്ടും തന്നെ അഹങ്കാരം കാണിക്കാത്ത ഇ മനുഷ്യന് എനിക്ക് വളരെ ഇഷ്ട്ടം ആണ്.
Brooooo സത്യം പറയാലോ എനിക്ക് ഇത് കണ്ടിട്ട് സ്പോട്ടിൽ തന്നെ അവിടെ വരണം എന്ന് ഉണ്ട്. 😭 കണ്ടിട്ട് കൊതിയാവുന്നു ♥️ എന്ന് നടക്കും എന്ന് അറിയില്ല പക്ഷേ നടത്തണം 😍 നടത്തും ☺️ ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു ❤️ Congratulations for 100K family 🎉🎉🎉🎉🎉 Stay safe 👍 Keep going 👍👍👍
ഒരായിരം നന്ദി പ്രേതേകിച് നയാഗ്ര ഫാൾസ് കാണിച്ചു തന്നതിന്..... വീഡിയോ സൂപ്പർ ആണ്. അവസാനം പറഞ്ഞ ഗോഡ്സ് ഓൺ കൺട്രി അത് കലക്കി നമ്മുടെ കേരളം സുന്ദര കേരളം 🌴🌴🌴🌴🌴🌴🌴🌴🌴🌴
Congratulations Shinod!!! Really, you deserve this success. Your sincerity is very much appreciated. We all know that there is so much effort and hard work behind your achievement.... God bless you..
Shariya. കുട്ടികാലം അതിപ്പോഴും ഒരു nostalgia തന്നെ അണ്. ദൈവം ഒരു വരം തരാൻ thayyarengil ഞാൻ എൻ്റെ കുട്ടികാലം തന്നെ ചോദിക്കും.ഇതിനേക്കാൾ ഭംഗിയുണ്ട് കേരളത്തിലെ ചില ഗ്രാമങ്ങൾ. Prathyegichum ഞാൻ ജനിച്ചു വളർന്ന എൻ്റെ ഗ്രാമം. Ipozum എത്ര വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല.
Ohh my god, Thanks Shinod from bottom of my heart. Congratulation to hit 100K subscribers. Hope it will cross many more Ks. Beautiful sceneries. I like your last statement. We are keralite and miss god's own country. Anyhow, you are blessed. may god bless you and your family.
അഭിനന്ദനങ്ങൾ.. അഭിവാദ്യങ്ങൾ! നമ്മുടെ പച്ചപ്പും, അമേരിയ്ക്കൻ പച്ചപ്പും രണ്ടും രണ്ടാണ്.. ഒരു ഭൂപ്രദേശം ഏറ്റവും സൗന്ദര്യാക്മകമായി എങ്ങിനെ സംരക്ഷിയ്ക്കാം എന്നതിനുത്തമോദാഹരണം..
ഇത്രേം നല്ല നല്ല സൗകര്യങ്ങളും അതിമനോഹരങ്ങളായ പ്രകൃതി ദൃശ്യങ്ങളും എല്ലാം വിട്ടിട്ട് നമ്മുടെ നാട്ടിലെ കുട്ടനാടൻ വെള്ളക്കെട്ടിലും മൂന്നാറിന്റെ തേയിലക്കുന്നിലുമൊക്കെ എന്ത് കണ്ടാസ്വദിക്കാനാണാവോ പ്ലയിനിൽ കേറി ലക്ഷങ്ങൾ പൊടിച്ച് പട്ടിണിം പരിവട്ടവുമായിട്ട് ഇവിടെ വന്ന് കഷ്ടപ്പെടുന്നത്..?
ഒരുപാട് കാത്തിരുന്ന നിമിഷം താങ്കൾ 100k subscribers cross ചെയുന്നത്. കാരണം താങ്കളുടെ effort ഉം കഷ്ടപ്പാടും അത്രക്കു ഓരോ വിഡിയോക്കും മനോഹാരിത നല്കിട്ടുണ്ട്. Congratulations bhai
സാധാരണ ഒരു ഗ്രാമത്തിൽ +2കഴിഞ്ഞു IATA എന്നു കോഴ്‌സ് എടുത്തു.. ഇംഗ്ലീഷ് വലിയ വശമില്ലാത്ത ഒരാളാണ്.. ഞാൻ . അവിടേക്ക് വരാൻ കഴിവുണ്ടോ എന്നു എനിക്ക് അറിയില്ല.. എന്നാലും ഒരു വസരം കിട്ടിയാൽ ഒട്ടും സമയം കളയാതെ ഞാൻ അവിടെ എത്തിയിരിക്കും
മലയാളത്തിലെ നല്ല യൂ ട്യൂബ് ചാനൽ. ഗിമ്മിക്കുകളില്ല. നേരിട്ട് ഹൃദയത്തിലേക്ക് സംവദിക്കുന്നു. ഞാൻ അടുത്ത വർഷം സൗത്ത് അമേരിക്കയിൽ നിന്നും നോർത്ത് അമേരിക്കയിലേക്ക് ഒരു സോളോ bike 🚲🚴🏿♀️🚴🏿♂️ ട്രിപ്പ് വരുന്നുണ്ട് , വീസ കിട്ടിയാൽ . അന്ന് ഭാഗ്യമുണ്ടെങ്കിൽ നേരിട്ട് കാണാം. ഇപ്പോൾ East ഏഷ്യ മുഴുവൻ കറങ്ങുന്നു. Lao യിൽ പെട്ടു കിടക്കുന്നു. സ്നേഹം.
@@SAVAARIbyShinothMathew can I have your messenger or what's app. don't worry I won't be a burden. or can you send me a hai on what's app+8562091165425 or on messenger Arun Thadhaagath
ആദ്യമായി അഭിനന്ദനങ്ങൾ അറിയിക്കട്ടെ. ഇന്നത്തെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. ഞാൻ ഗ്രാമങ്ങളെ സ്നേഹിക്കുന്ന ഒരാളാണ്. താങ്കളിലേക്കു എത്തിപ്പെട്ടത് മുതൽ വീഡിയോസ് മുടങ്ങാതെ കാണുന്നു. വ്യക്തമായി വാക്കുകൾ എണ്ണിയെണ്ണി പറഞ്ഞുള്ള അവതരണം വളരെ ഇഷ്ടമായി. താങ്കളുടെ വീഡിയോയിൽ നിന്നും ഒരുപാട് കാര്യങ്ങൾ കാണാനും പഠിക്കാനും ഉണ്ട്. താങ്ക് യു. എല്ലാവിധ ആശംസകളും നേരുന്നു. താങ്കളും കുടുംബവും നന്നായിരിക്കട്ടെ. പ്രാർത്ഥനയോടെ......
ഹായ് ഷിനോബ്!!! കൊറൊണ കാലം .ഗ്രാമിണതയും നെയാഗ്ര വെള്ള ചാട്ടവും ഇഷ്ടപ്പട്ടു. നാട്ടിലെ മൂന്നാർ, അതിരപ്പിള്ളി വെള്ളച്ചാട്ടവും എല്ലാം നമുക്ക് ഉണ്ട് എന്നത് നട്ടിലുള്ളുവർക്ക് മിനി നെയഗ്രയാണ്.!!!👍😀😀😀😷
Superb അവതരണം .... പിന്നെ സംസാരം ... നല്ല രസാണ്... എന്തായാലും അറിയാത്ത കൊറേ കാര്യങ്ങൾ ഇതിലൂടെ മനസ്സിലാവണുണ്ട്.,,, So Big thanks.,,💚 ക്യാമറാമാനും ഒരു salute...👍
hi ചേട്ടാ,.. വീഡിയോസ് കൂടുതൽ മികച്ചു വരുന്നുണ്ട്.... അമേരിക്കയിലെ ഉൾനാടൻ പ്രദേശത്തെ ജീവിതരീതിയും കാഴ്ചകളും അറിയാൻ നല്ല താല്പര്യം ഉണ്ടായിരുന്നു... അതുകൊണ്ട് തന്നെ ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു.... എടുത്ത് പറയേണ്ടത് ചേട്ടന്റെ നല്ല അവതരണമാണ്.... എല്ലാം മികച്ചു നിൽക്കുന്നു... all the best..😃👍👍
Superb Channel, അമേരിക്കൻ കാഴ്ചകൾ വളരെ നന്നായി ആസ്വദിക്കാൻ സാധിക്കുന്നുണ്ട്. 2 വർഷങ്ങൾക്കു മുൻപ് ഒരു വിസിറ്റ് വന്നപ്പോൾ NY, Michigun, Pensilvania, Ohayo കാഴ്ചകൾ കുറച്ചൊക്കെ കാണുവാൻ സാധിച്ചിരുന്നു. ഇനിയും ധാരാളം കാഴ്ചകൾ ബാക്കിയാണെന്നു ഈ ചാനൽ ഓർമപ്പെടുത്തുന്നു. Covid Vaccine എടുത്താൽ ആദ്യ ട്രിപ്പ് Niagra അത് ഉറപ്പിച്ചു. അഭിനന്ദനങ്ങൾ സഹോ.. All the best to Hit Million Subcribers.
Congrats for 100k subscribers... പതിവ് പോലെ നല്ല അവതരണം... ഇവിടെ NZ ഇലും ഇതുപോലെ വീട് കുറച്ചു ദിവസം വാടകക്ക് എടുക്കുന്ന പരിപാടി ഉണ്ട്...airbnb, bookabach തുടങ്ങിയവ... ഒരു വട്ടം ഞങ്ങൾ മൂന്നു ഫാമിലി ആയി ഇങ്ങനെ തമാസിച്ചിട്ടുണ്ട്... ഞാൻ പല സുഹൃത്ത് കളോട് പറയാറുണ്ട്... നമ്മുടെ നാട്ടിൽ കിട്ടാത്ത കാര്യം....
Ente dream place ayirunnu america avide settiled avanayirunnu enikkishtam but pattiyilla ngha pote iniyippo adutha janmathilenkilum avidenganum janichamathiyarunu
നയാഗ്ര വെള്ളച്ചാട്ടത്തിന് നടുവിലൂടെ ഒരു ബോട്ട് പോകുന്നത് കണ്ടു ആ ബോട്ടിലൂടെ നമുക്ക് യാത്ര ചെയ്യുവാൻ സാധിക്കുമോ അതിന് നമുക്ക് പ്രത്യേകം അനുവാദം ലഭിക്കുമോ
Nice Shinoth. Baha’i, njanum video Kandu innu chumma newyork upstate poyirunnu but more towards north , exactly lake George, then green mountain Vermont vazhi return just to see green and village side of NY Enthoru bangi. All inspiration from u. Pakshe Howes caverns miss ayi, next angottu. Congrats for 100k subscribers. 💪💪💪💪💪
Congratulations on 100k, I am not surprised at your growth, your selection of topics and more over your presentation is excellent. The way you present any topic, you will get everybody’s attention,even a person like me who has no patience. I hope and pray for your growth and I will continue to watch you🙏🙏 Preetha from Houston
Thank You 🙏 so much Preetha
@@SAVAARIbyShinothMathew congratz sahoo 😍🌷& hpy independence day wishes 🇮🇳🔥🇮🇳
ഇപ്പോൾ താമസിക്കുന്നിടത്തു നിന്നു എത്ര ദൂരം ആ പൈതൃക വില്ലേജിലേക്കു & മൂന്നു(rent, food etc)ദിവസം എന്നാ കോസ്റ്റായി... എല്ലാവർക്കും അങ്ങനെ online വഴി വീടുകൾ ലഭിക്കുമോ?
True
@@johnpoulose4453 5 hrs drive undu.. rent around 200/night, yes.. online booking annu (AIRBNB)
@@SAVAARIbyShinothMathew kk... Shinod tnqq... 💞✡️🌹
എന്തോ ചേട്ടന്റെ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷമാണ്
Thank You 🙏 so much
അവതരണം 🙏✨😌
True
ഈ ചാനൽ വളരെ പെട്ടന്ന് തന്നെ വൺ മില്യൺ അടിക്കട്ടെ. എല്ലാ ആശംസകളും പ്രാർത്ഥനയും...
Thank You 🙏
ചേട്ടാ ചേട്ടൻ കാരണം അമേരിക്കൻ നേർക്കാഴ്ചകൾ കുറെ കാണാൻ കഴിഞ്ഞു അതിനു ഉപരി അറിവുകളും 🥰🥰
Thank You 😊
Your language , explanation and friendly attitude towards subscribers made you very popular. Keep it up dear.
Thank You 🙏
മനോഹരമായ ഒരു എപ്പിസോഡ്. അമേരിക്കയില്‍ ആയതുകൊണ്ട് കൃഷിക്ക് നോക്കുകൂലി കൊടുക്കണ്ട ഭാഗ്യം...Thank you .
Thank You 🙏
സന്തോഷ് ജോർജ്,ഷിനോദ്, ജൂലിയസ് മാനുവൽ നിങ്ങളുടെ ശബ്ദങ്ങൾ ഒട്ടുമിക്ക ദിവസങ്ങളിലും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്
Thank You 🙏
സ്വപ്നത്തിൽ പോലും കാണുമെന്നു കരുതാത്ത സ്ഥലം കാണിച്ചുതന്നു ബ്രോ താങ്ക്സ് 🥰🥰🥰❤️❤️❤️നിങ്ങൾ വേറെലവലാണ് മച്ചാനെ 👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍💚💚💚💚💚💚💚💚💚💚💚💚💚🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
Thank You 🙏 so much
*അക്കരെ അക്കരെ എന്ന സിനിമയിൽകൂടെ അമേരിക്ക ആദ്യമായിട്ടു കണ്ട ഞാൻ ഇന്ന് ഷിനോദ് ചേട്ടനിലൂടെ അമേരിക്കയും അവിടുത്തെ ജീവിതവും എന്താണെന്നു കാണുന്നു..ഇനിയും ഒരുപാട് നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു ചേട്ടാ*
Thank You 🙏
അവിടുത്തെ ഗ്രാമ കാഴ്ചകളും അതിമനോഹരങ്ങളായ പ്രകൃതി ദൃശ്യങ്ങളും കണ്ണിനെയും മനസ്സിനെയും ഒരുപോലെ മനോഹരമായ സന്തോഷ് ത്തിൻറെ വർണ്ണ രീതിയിലേക്കാണ് കൊണ്ടുപോയത് നിങ്ങളുടെ ചാനൽ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് പ്രയാണം
തുടരട്ടെ അഭിവാദനങ്ങളോടെ
അലവിക്കുട്ടി എകെ
ഒളവട്ടൂർ
പുളിക്കൽ
Thank You 🙏
ഇവിടെ കേരളത്തിൽ ആവണം..തിരിച്ചു വരുമ്പോൾ ആ വീട്ടിലെ എല്ലാ സാധനവും അടിച്ചു മാറ്റിയിട്ടുണ്ടാകും....,😅😅
😂😂
കേരളത്തിലും എപ്പോഴും എല്ലാരും അങ്ങിനല്ല മോനെ. കുറെ കൂടി റിയലിസ്റ്റിക് ആവുക
🤣🤣🤣🤣😄😄😄
@@vaheeda.mohdrasheed8767 Note the point:"Ellavarum"....
Illa Ennu orikkalum parayan pattilla
@@vaheeda.mohdrasheed8767 വാഷ് ചെയ്ത ഉണ്ടെർവെയർ വേറെ അടിച്ചു മാറ്റി കൊണ്ട് പോവും എന്നാലും കേരളം mwthanu
ഞാൻ കഴിഞ്ഞ ആഴ്ച്ച നയാഗ്ര വെള്ളച്ചാട്ടം കാണിക്കണം എന്നുപറഞ്ഞപ്പോൾ ഇത്ര പെട്ടെന്ന് കാണിക്കും എന്ന് കരുതിയില്ല😂😂😂ഇനി ഗ്രാന്റ് കന്യൻ ഒന്ന് കാണിച്ചു തരണേ....
Hi Vinu ...athannu Savaari 😆😆Thank You for the support ..
One of my favorites malayalam youtube channel. This is an example of how to run a channel entertaining as well as informative. Not even for a second you will get bored. Congrats bro for 100K. You deserve way more than this. 😊
Thank You so much for kind words
super presentation, kanan agrahicha sthalangal inganey enkilum kanan pati thank you
Thank You 🙏
Amazing presentation...
May you grow more.....❤️
പ്രകൃതിക്ക് ഇണങ്ങും വിധമുള്ള വീടുകൾ..👍
Thank You
Avdathe oro Sthalavum, edtho calender -ile cover page pole tonnunnu.. Manohoram !
Thank You 🙏
Computer il kanuna chila wallpaper theme pole und e place kanan😍
Thank You 🙏
: 31 August 1979 Ezhamkadalinakkare release date ൽ "സുരഭി "തിയറ്ററിൽ കാണാൻ പോയതും "സൂരലേകജലധാര" എന്ന ഗാനവും ഓരമ്മവരുന്നു😅
15:50 so true chetta .. I m living in trivandrum... I didn't see a single river or forest near my house ... before i was born my mom used to say there were forests but it's all gone .. and there were so many rivers but sadly transformed into thode (dirty river ) due to hospitals and buildings ...
I wish they were houses in kerala like US where u can go and treasure hunt 😅
Thank You 🙏
മനോഹരമായ സ്ഥലം, Niagra അതിമനോഹരം
Thank You 🙏
ചേട്ടായി നമുക്ക് അമേരിക്കയിലൊന്നും ഈ ജീവിതത്തിൽ പോകാൻ കഴിയുമെന്ന് കരുതുന്നില്ല, എന്നാൽ നിങ്ങൾ നമ്മുടെ മുന്നിലേക്ക് ഇങ്ങനെ അമേരിക്കയെ വച്ചു തരുമ്പോൾ നമ്മൾ എങ്ങനെ കാണാതിരിക്കും ഈ മനോഹര കാഴ്ചകൾ.. നന്ദി..അമേരിക്കയുടെ ഗ്രാമങ്ങളിൽ ഇനിയും ചെല്ലണം ഞങ്ങൾക്കായി..
Thank You 🙏
I'ma newcomer of savaari.. I touch a variety throughout in your explanation.. You pass alot of newthing... Even though you are in america, you compare everything with our God's own country
a very beautiful and refreshing video
Thank You 🙏
Ente favourate youtube channel.....
Thank You 🙏
Newyork താമസിക്കുന്നെങ്കിലും.. നമ്മുടെ കേരളത്തെ കുറിച്ച് പറയുന്ന ഒരോ വാക്കുകളും ഹൃദയസ്പർശി ആണ്.. പണത്തിന്റെയോ, ജീവിത രീതിയോട് കാര്യത്തിൽ ഒട്ടും തന്നെ അഹങ്കാരം കാണിക്കാത്ത ഇ മനുഷ്യന് എനിക്ക് വളരെ ഇഷ്ട്ടം ആണ്.
Thank You 🙏
Brooooo
സത്യം പറയാലോ എനിക്ക് ഇത് കണ്ടിട്ട് സ്പോട്ടിൽ തന്നെ അവിടെ വരണം എന്ന് ഉണ്ട്. 😭
കണ്ടിട്ട് കൊതിയാവുന്നു ♥️
എന്ന് നടക്കും എന്ന് അറിയില്ല പക്ഷേ നടത്തണം 😍 നടത്തും ☺️
ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു ❤️
Congratulations for 100K family 🎉🎉🎉🎉🎉
Stay safe 👍
Keep going 👍👍👍
Thank You 🙏
ഒരായിരം നന്ദി പ്രേതേകിച് നയാഗ്ര ഫാൾസ് കാണിച്ചു തന്നതിന്..... വീഡിയോ സൂപ്പർ ആണ്. അവസാനം പറഞ്ഞ ഗോഡ്സ് ഓൺ കൺട്രി അത് കലക്കി നമ്മുടെ കേരളം സുന്ദര കേരളം 🌴🌴🌴🌴🌴🌴🌴🌴🌴🌴
Thank You 🙏
അമേരിക്കയിലെ സാധാരണക്കാരെ ഒന്ന് കാണിച്ചു തരാമോ.? അങ്ങനെ ഉള്ളവരൊക്കെ ഉണ്ടോ എന്തോ?
മിണ്ടാതെ മണ്ടാ
Very interesting and informative video. Good to see the NewYork country side. Thanks for sharing this
Thank You 🙏
Congratulations Shinod!!! Really, you
deserve this success. Your sincerity
is very much appreciated. We all know that there is so much effort and hard work behind your achievement.... God bless you..
Thank You 😊 so much for the kind words
Shariya. കുട്ടികാലം അതിപ്പോഴും ഒരു nostalgia തന്നെ അണ്. ദൈവം ഒരു വരം തരാൻ thayyarengil ഞാൻ എൻ്റെ കുട്ടികാലം തന്നെ ചോദിക്കും.ഇതിനേക്കാൾ ഭംഗിയുണ്ട് കേരളത്തിലെ ചില ഗ്രാമങ്ങൾ. Prathyegichum ഞാൻ ജനിച്ചു വളർന്ന എൻ്റെ ഗ്രാമം. Ipozum എത്ര വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല.
Ohh my god, Thanks Shinod from bottom of my heart. Congratulation to hit 100K subscribers. Hope it will cross many more Ks. Beautiful sceneries. I like your last statement. We are keralite and miss god's own country. Anyhow, you are blessed. may god bless you and your family.
Thank You 🙏
അഭിനന്ദനങ്ങൾ.. അഭിവാദ്യങ്ങൾ!
നമ്മുടെ പച്ചപ്പും, അമേരിയ്ക്കൻ പച്ചപ്പും രണ്ടും രണ്ടാണ്.. ഒരു ഭൂപ്രദേശം ഏറ്റവും സൗന്ദര്യാക്മകമായി എങ്ങിനെ സംരക്ഷിയ്ക്കാം എന്നതിനുത്തമോദാഹരണം..
Thank You 🙏
ഇത്രേം നല്ല നല്ല സൗകര്യങ്ങളും അതിമനോഹരങ്ങളായ പ്രകൃതി ദൃശ്യങ്ങളും എല്ലാം വിട്ടിട്ട് നമ്മുടെ നാട്ടിലെ കുട്ടനാടൻ വെള്ളക്കെട്ടിലും മൂന്നാറിന്റെ തേയിലക്കുന്നിലുമൊക്കെ എന്ത് കണ്ടാസ്വദിക്കാനാണാവോ പ്ലയിനിൽ കേറി ലക്ഷങ്ങൾ പൊടിച്ച് പട്ടിണിം പരിവട്ടവുമായിട്ട് ഇവിടെ വന്ന് കഷ്ടപ്പെടുന്നത്..?
🤔😀
😀Avidathe paavangalanu ingott varunnath. Churingiya chilavil ellam labhikkunnathinu vendi.
ഹൃദയം തുറന്നുള്ള ചിരി
നിഷ്‌ക്കളങ്കമായ സംസാരം happy to see💓
Thank You 🙏
ആ കുഞ്ഞ് താറാവുകൾ ഇങ്ങ് കേരളത്തിലായിരുന്നേൽ നിർത്തി പൊരിക്കപ്പെട്ടേനെ😂😂
😊
Very beautiful place.
Thanks for showing this place.
Thank You 🙏
Chettan America yil athiya katha oru vlog idanam...♥️♥️♥️♥️♥️
Thank You 🙏
Venam
ഒരുപാട് കാത്തിരുന്ന നിമിഷം താങ്കൾ 100k subscribers cross ചെയുന്നത്. കാരണം താങ്കളുടെ effort ഉം കഷ്ടപ്പാടും അത്രക്കു ഓരോ വിഡിയോക്കും മനോഹാരിത നല്കിട്ടുണ്ട്. Congratulations bhai
Thank You 😊
ഞാൻ ഈ ചാനലിൽ ശ്രദ്ദിച്ച ഒരു പ്രധാന കാര്യം താങ്കൾ ആവുന്നതും എല്ലാ comments നും reply കൊടുക്കുന്നുണ്ട്.. 👍👍🙂
Thank You 🙏
Excellent presentation, Thanks chetta for showing an American village and Nayagra waterfalls.
Thank You 🙏
Great.... Beautiful presentation.Thank you
Thank You 🙏
The way you present your view is the main attraction. I never miss a single video of you. Kudos to you bro.
Thank You so much Jithesh
സാധാരണ ഒരു ഗ്രാമത്തിൽ +2കഴിഞ്ഞു IATA എന്നു കോഴ്‌സ് എടുത്തു.. ഇംഗ്ലീഷ് വലിയ വശമില്ലാത്ത ഒരാളാണ്.. ഞാൻ . അവിടേക്ക് വരാൻ കഴിവുണ്ടോ എന്നു എനിക്ക് അറിയില്ല.. എന്നാലും ഒരു വസരം കിട്ടിയാൽ ഒട്ടും സമയം കളയാതെ ഞാൻ അവിടെ എത്തിയിരിക്കും
Chetta ... super explanation ... best malayalam vloging channel I have ever seen !!! Awesome nature beauty !
Thank You 🙏
Hey dude.... what a beautiful presentation 🔥
Thank You 🙏
Super ചേട്ടാ അവതരണം പൊളിച്ചു ചേട്ടൻ വ്ലോഗ് തീർക്കുന്ന ഡയലോഗ് ഒരു രക്ഷയും ഇല്ല. Super
Thank You 🙏
മലയാളത്തിലെ നല്ല
യൂ ട്യൂബ് ചാനൽ.
ഗിമ്മിക്കുകളില്ല.
നേരിട്ട് ഹൃദയത്തിലേക്ക് സംവദിക്കുന്നു.
ഞാൻ അടുത്ത വർഷം സൗത്ത് അമേരിക്കയിൽ നിന്നും നോർത്ത് അമേരിക്കയിലേക്ക് ഒരു സോളോ bike 🚲🚴🏿♀️🚴🏿♂️ ട്രിപ്പ് വരുന്നുണ്ട് ,
വീസ കിട്ടിയാൽ .
അന്ന് ഭാഗ്യമുണ്ടെങ്കിൽ നേരിട്ട് കാണാം.
ഇപ്പോൾ East ഏഷ്യ മുഴുവൻ കറങ്ങുന്നു.
Lao യിൽ പെട്ടു കിടക്കുന്നു.
സ്നേഹം.
Thank You 🙏 best wishes Arun
@@SAVAARIbyShinothMathew can I have your messenger or what's app. don't worry I won't be a burden.
or can you send me a hai on what's app+8562091165425 or on messenger Arun Thadhaagath
അഭിനന്ദനങ്ങൾ. ആദ്യം മുതൽ അവസാനം വരെ കാണാനും, കേൾക്കാനും വളരെ സന്തോഷം. ക്യാമറക്ക് പിന്നിൽ ഉള്ള ആൾക്കും അഭിനന്ദനം. 👍👍👍👍👍🌹🌹🌹🌹🌹🌹🌹🌻🌻🌻🌻🌻🎀🎀🎀🎀🎁🎁🎁🎁🎁🎁🏆🏆🏆🏆
Thank You 🙏
സൂപ്പർ 👌👌👌👌
ആദ്യമായി അഭിനന്ദനങ്ങൾ അറിയിക്കട്ടെ. ഇന്നത്തെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. ഞാൻ ഗ്രാമങ്ങളെ സ്നേഹിക്കുന്ന ഒരാളാണ്. താങ്കളിലേക്കു എത്തിപ്പെട്ടത് മുതൽ വീഡിയോസ് മുടങ്ങാതെ കാണുന്നു. വ്യക്തമായി വാക്കുകൾ എണ്ണിയെണ്ണി പറഞ്ഞുള്ള അവതരണം വളരെ ഇഷ്ടമായി. താങ്കളുടെ വീഡിയോയിൽ നിന്നും ഒരുപാട് കാര്യങ്ങൾ കാണാനും പഠിക്കാനും ഉണ്ട്. താങ്ക് യു. എല്ലാവിധ ആശംസകളും നേരുന്നു. താങ്കളും കുടുംബവും നന്നായിരിക്കട്ടെ. പ്രാർത്ഥനയോടെ......
Thank You so much 😊
@@SAVAARIbyShinothMathew വെൽക്കം 💓
chettan yanganeya USil vannathe yannore video cheyyamo?
ഹായ് ഷിനോബ്!!!
കൊറൊണ കാലം .ഗ്രാമിണതയും
നെയാഗ്ര വെള്ള ചാട്ടവും ഇഷ്ടപ്പട്ടു.
നാട്ടിലെ മൂന്നാർ, അതിരപ്പിള്ളി വെള്ളച്ചാട്ടവും എല്ലാം നമുക്ക് ഉണ്ട്
എന്നത് നട്ടിലുള്ളുവർക്ക് മിനി നെയഗ്രയാണ്.!!!👍😀😀😀😷
ആദ്യ പത്തിനുള്ളിൽ കമന്റ
1 lakh happiness🥰🥰🥰❤️❤️💛💛🧡🧡🧡🧡🧡❤️❤️❤️❤️🥰🥰😘
Thank You 🙏
Superb അവതരണം .... പിന്നെ സംസാരം ... നല്ല രസാണ്...
എന്തായാലും അറിയാത്ത കൊറേ കാര്യങ്ങൾ ഇതിലൂടെ മനസ്സിലാവണുണ്ട്.,,,
So Big thanks.,,💚
ക്യാമറാമാനും ഒരു salute...👍
Thank You 🙏
Nice Location❤️ wish to come there soon!
Iniyum American Village Videos Cheyyaney
Thank You 🙏 sure
Super 👍😊 15.09 valare sheri aanu, ellavarkkum thozhilum panavum Undengil nammude Keralam thanne great
Thank You
Make a video about ... How you came to America
👍
hi ചേട്ടാ,.. വീഡിയോസ് കൂടുതൽ മികച്ചു വരുന്നുണ്ട്.... അമേരിക്കയിലെ ഉൾനാടൻ പ്രദേശത്തെ ജീവിതരീതിയും കാഴ്ചകളും അറിയാൻ നല്ല താല്പര്യം ഉണ്ടായിരുന്നു... അതുകൊണ്ട് തന്നെ ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു.... എടുത്ത് പറയേണ്ടത് ചേട്ടന്റെ നല്ല അവതരണമാണ്.... എല്ലാം മികച്ചു നിൽക്കുന്നു... all the best..😃👍👍
Thank You 🙏 so
Much Kiran
കിടിലൻ വീഡിയോ 👌 പറ്റുമെങ്കിൽ അമേരിക്കൻ ഗ്രാമങ്ങൾ കാണിക്കുമോ?
Thank You 🙏
ഇത്തവണത്തെ video Graphy യും കൂടുതൽ നന്നായിരിക്കുന്നു. പുതിയ സ്ഥലങ്ങൾ കാണിച്ചതിന് നന്ദി. God bless you and family
Thank You 🙏
സുരലോക ജലധാര ഒഴുകി ഒഴുകി ....🎶
Lalala lalala
👍
@@aswinnnnnn 😆😆😆
Really nice waiting for more frequent videos
Thank You 🙏
VIDEO മുഴുവൻ കണ്ടു.. സൂപ്പർ
14:40 എന്തോ ഒരു വെത്യാസം..
Thank You 🙏
Natural views with peaceful thoughts
Thank You 🙏
Eee veedu kanubol rendu kariyam orma varunnu
Wrong turn
Lake kanubol crocodile 🐊 cinema orma varunnu
Happy Indian independence day
നല്ല ഓർമ്മ ആയിപ്പോയി
Beautiful video.Thanks for your information
Thank You 🙏
I was thr Nd it’s beautiful
👍👍
Superb Channel,
അമേരിക്കൻ കാഴ്ചകൾ വളരെ നന്നായി ആസ്വദിക്കാൻ സാധിക്കുന്നുണ്ട്. 2 വർഷങ്ങൾക്കു മുൻപ് ഒരു വിസിറ്റ് വന്നപ്പോൾ NY, Michigun, Pensilvania, Ohayo കാഴ്ചകൾ കുറച്ചൊക്കെ കാണുവാൻ സാധിച്ചിരുന്നു. ഇനിയും ധാരാളം കാഴ്ചകൾ ബാക്കിയാണെന്നു ഈ ചാനൽ ഓർമപ്പെടുത്തുന്നു.
Covid Vaccine എടുത്താൽ ആദ്യ ട്രിപ്പ് Niagra അത് ഉറപ്പിച്ചു. അഭിനന്ദനങ്ങൾ സഹോ..
All the best to Hit Million Subcribers.
Thank You 🙏
Congratulations brother,🎉
Thank You 🙏
Very nice presentation. People likes such places.
Thank You 🙏
Really wish to come there. My brother and family are there in Illinois. Can we?
Of course u can
Congrats on you achievment! beautiful presentation as always
Thank You 🙏
Include some cinematic shots❤️☺️
Sure bro.... 🙏
Good very happy to see your vlog
Thank You 🙏
നല്ല മനുഷ്യനാണ് താങ്കൾ
സൗമ്യൻ ശാന്തൻ
അഭിവാദ്യങ്ങൾ
Thank You 🙏
സൂപ്പർ എപ്പിസോഡ്
Thank You 🙏
Missing this "greenery "...
Thank You 🙏
Oru suresh gopi sound pole chetta kidu
Thank You 🙏
2020 യിൽ തന്നെ 1m subscribers ആകും 👏👏👏👍👍👍
Thank you 🙏 Hope so 😀🙏👍
Thank you very much
👍
Beautiful ✨but how safe to stay !?
Thank You 🙏.. it’s safe
Congrats for 100k subscribers...
പതിവ് പോലെ നല്ല അവതരണം...
ഇവിടെ NZ ഇലും ഇതുപോലെ വീട് കുറച്ചു ദിവസം വാടകക്ക് എടുക്കുന്ന പരിപാടി ഉണ്ട്...airbnb, bookabach തുടങ്ങിയവ... ഒരു വട്ടം ഞങ്ങൾ മൂന്നു ഫാമിലി ആയി ഇങ്ങനെ തമാസിച്ചിട്ടുണ്ട്... ഞാൻ പല സുഹൃത്ത് കളോട് പറയാറുണ്ട്... നമ്മുടെ നാട്ടിൽ കിട്ടാത്ത കാര്യം....
Thank You 🙏
America ill madhil aentha elathathe?
Nalla question ..👍😀
@@SAVAARIbyShinothMathew Akkare Akkare Akkare kandapozhey Ulla doubt aa😅
Americayil arum property mandhi edukarilla. 😋😋
ഇവിടെ അതിരു മാന്തികളും എത്തിനോട്ടക്കാരും ഇല്ലാത്തതുകൊണ്ടാണ് 🙂
Valare nalla videos you do!! Adyam muthal avasanam vare skip cheyyathe kaanan thonnum.. thank you for your efforts! May God bless!!
Thank You 😊
Good video 👌
Thank You 😊
അതി മനോഹരമായ ഗ്രാമം, ഇങ്ങനെയൊരു വീഡിയോ തന്നതിന്ന് നന്ദി
Thank You 🙏
എന്താ സ്ഥലം aghode വരാൻ വല്ല മാർഗവും ഉണ്ടോ
നയാഗ്ര വാട്ടർഫാൾസും കണ്ടു... thank you
അമേരിക്കയിലേക്ക് വരാൻ കൊതിയാകുന്നു. ഇലക്ട്രോണിക് ടെക്നീഷ്യന് അവിടെ ജോലി കിട്ടുമോ?😁
Ente dream place ayirunnu america avide settiled avanayirunnu enikkishtam but pattiyilla ngha pote iniyippo adutha janmathilenkilum avidenganum janichamathiyarunu
Still have time .. nirashapedaanda
Congrats 😍
Thank You 🙏
Thank you so much for doing this video.... Really thankful to you for showing this amazing place through video...... God bless you dear brother....
Thank You 🙏
നയാഗ്ര വെള്ളച്ചാട്ടത്തിന് നടുവിലൂടെ ഒരു ബോട്ട് പോകുന്നത് കണ്ടു ആ ബോട്ടിലൂടെ നമുക്ക് യാത്ര ചെയ്യുവാൻ സാധിക്കുമോ അതിന് നമുക്ക് പ്രത്യേകം അനുവാദം ലഭിക്കുമോ
Yes.. nammkku boat keri avide pokaam .. pakshe valiya crowd ayathukodu poyilla
It's called "maid of the mist"
njan poyittund
$20 ticket
The unstoppable saying....I can't choose yet another channel....you awesome....
Thank You 🙏
ചേട്ടാ... അവിടെയുള്ള ഭൂരിഭാഗം ആളുകളും മാസ്ക് വച്ചിട്ടില്ല.. loww???
Evide eppol okke annu ...
Corona യെ ഇങ്ങനെ പേടിക്കുന്നവർ കേരളത്തിൽ ഉള്ളവർ മാത്രമാണ്
@@Userty-t2h സത്യം തന്നെ ബ്രോ .
Nice Shinoth. Baha’i, njanum video Kandu innu chumma newyork upstate poyirunnu but more towards north , exactly lake George, then green mountain Vermont vazhi return just to see green and village side of NY Enthoru bangi. All inspiration from u. Pakshe Howes caverns miss ayi, next angottu. Congrats for 100k subscribers. 💪💪💪💪💪
Thank You 🙏
നമസ്കാരം ഞാൻ ഷിനോജ്😍
🤔😀
ഒരൊറ്റ ഇരിപ്പിന് നിങ്ങളുടെ 15 വീഡിയോ കണ്ടു എല്ലാം കിടുവാണ്
Thank You so much 😊