ക്ഷേത്ര മുറ്റത്ത് ശയനപ്രദക്ഷിണം ചെയ്തുപോരുന്ന പതിവുണ്ട്. നാം അറിയാൻ ശ്രമിക്കാതെ എല്ലാത്തിനേയും വിമർശിക്കും. ക്ഷേത്രാചാരങ്ങൾ ഒന്നും ജനക്ഷേമം അല്ലാത്തതായി ഇല്ലതന്നെ. ഋഷിവര്യന്മാർക്ക് കോടി കോടി പ്രണാമം.🙏
Namskaram Sir 🙏 enikku Radicalopathy surgery and MLD surgery cheythittundu. Sugar, cholesterol and Arthritis.... Medicine kazhikkunnundu. Enikku ithu cheyyuvan sadhikkumo.... 🙏
എന്റ് യോഗാ ക്ലാസ്സിൽ teacher ഇത് ചെയ്യിക്കാറുണ്ട്..നല്ല relax ആണ് ബോഡിക്ക് കിട്ടുന്നത്..
ശയന പ്രദിക്ഷണത്തെപ്പറ്റി ശാസ്ത്രീയമായ അറിവ്🙏
നല്ല ആശയും, വീട്ടിൽ തട്ടാതെ മുട്ടാതെ ഉരുളാൻ പറ്റില്ല സർ 🙏🏻
ശരിയാണ്. 1-2 പായ കരുതിയാല്‍ മുറ്റത്തോ പാര്‍ക്കിലോ ആകാം.
Thaks sir
Nan inn chaithe good Dr nigale daivam anugrahikat yanik kurach vedana kurnji
ഞാൻ ചൈതു സർ, 👌🏻
ബോഡി ക്യൂ നല്ല സുഖം
വളരെ നന്ദിസർ🙏
Very useful....now doing and feel much relaxed ❤😂🎉
When doctors recommend such things then all the multispeciality hospital will have to shut down.😂You Are so genuine.
Thank u
Thank you sir , for Good information
Good information. Thank you dr.
Thank you Dr for this useful video.
Kollavunna nalla vyaayaam thanne .
Super
ഞാൻ എന്തായാലും നാളെ ചെയ്തു നോക്കുന്നുണ്ട് എനിക്ക് നല്ല ശരീര വേദനയുണ്ട് ബിപിയും ഉണ്ട്
ഞാൻ എന്റെ യോഗ ക്ലാസ്സിലെ കൂട്ടികളെ ഇതു ചെയ്യിക്കാറുണ്ട് 🙏🙏
Thanks dr good information
Oru demo idamayirunnu😊
Namaste Dr,Valare Vilappetta arivukalkk orupadorupad nandi ❤️👏👌👍🙏🙏🙏
Plsdo demo with some I
One and do video again
Thank U Dr 🙏
Thanks Dr
Thanku sir
Thank you sir.
നമസ്ക്കാരം🙏
Can a person with the problem of vertigo ear balance do this?
Yes
എന്റെ കാൽമുട്ടിന്റെ പിന്നിലെ ഞരമ്പിലെ വേദന കുറഞ്ഞു...നടക്കാൻ ബുദ്ധിമുട്ട് കൂറഞ്ഞു..
Thankyou.
Doctor
🙏 Doctor🥰
Good relief
Wonderful. Thank God.
How are you sir
I am fine.
ക്ഷേത്ര മുറ്റത്ത് ശയനപ്രദക്ഷിണം ചെയ്തുപോരുന്ന പതിവുണ്ട്. നാം അറിയാൻ ശ്രമിക്കാതെ എല്ലാത്തിനേയും വിമർശിക്കും. ക്ഷേത്രാചാരങ്ങൾ ഒന്നും ജനക്ഷേമം അല്ലാത്തതായി ഇല്ലതന്നെ. ഋഷിവര്യന്മാർക്ക് കോടി കോടി പ്രണാമം.🙏
സത്യം.
Ok thank U Doctor🙏🌹❤️
👌👌👌
🙏
സ്പയ്നൽ ഡിസ്ക്.പ്രോബ്ലം,ഉള്ളവർ,ചെയ്യാമോ,❤
ഡിസ്ക്ക്ബാൽജിങ്,ഉള്ളവർക്കോ
ചെയ്യാം
ചെയ്യാം
❤❤❤
👍🙏🙏🙏🌹🌹🌹
Nduvedhana marumo
മാറിയാണ് കാണുന്നത്. ചെയ്തു നോക്കൂ.
നമസ്തേ സർ
എവിടെയാണ് സർ കണ്ടിട്ട് വർഷങ്ങൾആയല്ലോ
നന്ദി. രാജസ്ഥാനിൽ.
സ്ത്രീകൾ ശയനപ്രദക്ഷിണം ചെയ്യാമോ?
ചെയ്യാം
നമസ്തേ സാർ
Namskaram Sir 🙏 enikku Radicalopathy surgery and MLD surgery cheythittundu. Sugar, cholesterol and Arthritis.... Medicine kazhikkunnundu. Enikku ithu cheyyuvan sadhikkumo.... 🙏
ആരോഗ്യ സ്ഥിതി അനുസരിച്ച് ചെയ്തോളൂ.
നമസ്കാരം sir❤
ഡിസ്ക് bulg ഉണ്ട്, നല്ല വേദനയും, ഉറക്കക്കുറവും ഉണ്ട് എനിക്കിതു ചെയ്യാമോ
ചെയ്യാം. വളരെ സാവധാനം ചെയ്യുക. കൂടുതൽ സഹായത്തിന് 8542990099 ൽ വിളിക്കാം.
യോഗ ആസനങ്ങൾക്ക് മുമ്പായിട്ടുള്ള wam up ന് വേണ്ടി ശയന പ്രദക്ഷിണം ചെയാമോസർ പെട്ടെന്ന് ഉപദേശം ചെയ്യാമല്ലോ അല്ലെസർ ... നന്ദി
അങ്ങനെ ഒരു പതിവില്ല
Thank you doctor. Ithu dialysis patients inu cheyyamo?
ആരോഗ്യം അനുവദിക്കുമെങ്കിൽ ആകാം.
സ്ത്രീകൾക്ക് ഇതു ചെയ്യാൻ പാടുണ്ടോ?
ചെയ്യാം
ഉരുളലോടുരുളൽ !!
എപ്പോഴാണ് ചെയ്യേണ്ടത്
രാവിലെ വെറും വയറ്റിൽ
വയസ് 75 ദിവസവും ചെയ്യണോ അതോ ആഴ്ച യിൽ ?
ആരോഗ്യ സ്ഥിതി അനുസരിച്ച് കുറേശ്ശെ നിത്യേന ചെയ്യുന്നത് കൂടുതൽ നന്ന്.
വേർടിഗോ എന്ന അസുഖം ഉള്ളവർക്കു ഇത് ചൈയ്യാൻ കഴിയില്ലല്ലോ സർ.
ആവുന്ന പോലെ സാവധാനം ചെയ്തു നോക്കൂ, vertigo യും വിട പറയുവാൻ കാത്തിരിക്കുകയാണ്.
Sir
എനിക്. ഈ നമ്പറിൽ വിളിക്കാമോ
വിളിക്കാം
ഒരു accident പറ്റി വലതു കാലിൽ ഇടുപ്പ് മുതൽ മുട്ട് വരെ rad ഇട്ടിട്ടുണ്ട്.5 കൊല്ലമായി.എനിക്കിത് ചെയ്യാമോ.53 വയസ്സുണ്ട്
ചെയ്യാം. ശ്രദ്ധയോടെ പതുക്കെ ചെയ്യുക.
േയാഗ ക്ലാസിൽ വാ o up ചെയ്യാമോ
ഈ രീതിയിൽ പതിവില്ല
Kurachu chanukavum thinnu mootravum kudikkuka
കഷ്ടം, നല്ലത് വരട്ടെ!
ഈ കമന്റിലൂടെ താങ്കളുടെ നിത്യ ഭക്ഷണം എന്താണെന്ന് വ്യക്തമായി😂😂
കഴുത്തിൻ്റെ എല്ലു തേയ്മാനത്തിന് കുറവുണ്ടവുമോ
തീർച്ചയായും
👍👌 നല്ല അറിവ്
തല കറങ്ങും 😮
തീർച്ചയായും. വളരെ പതുക്കെ ആവശ്യത്തിന് വിശ്രമം എടുത്ത് ചെയ്യുക.
നിങ്ങൾ ഒരു ബ്രഹ്മ കുമാരൻ ആണോ?
സർ എവിടെ സ്ഥാലം co no കിട്ടുമോ
8542990099
സർ no കിട്ടുമോ
കൊടുത്തിട്ടുണ്ട് സ്ക്രീനിൽ Last
8542990099
Thanks Dr
Super
Thank you sir
🙏❤️
Thanks🌹🌹
Thank you sir🙏
🙏🙏🙏
🙏💕🙏
❤
👌👌👌
Super
Thank you sir🙏
🙏🙏
❤❤
Thank you sir ❤
❤
Thank you sir
❤
Thank you Sir
❤
❤