ശരത്‌ലാലിന്റെ കാല്‍ അനക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു | Periya Case

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024
  • ശരത്‌ലാലിന്റെ കാല്‍ അനക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു, കൃപേഷ് അക്രമികളില്‍ നിന്ന് എങ്ങോട്ടെന്നില്ലാതെ ഓടി രക്ഷപ്പെടാനുള്ള ശ്രമമായിരുന്നു | Periya Case
    #periyacase #kasaragod #keralapolice
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 217

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 18 ชั่วโมงที่ผ่านมา +195

    ശരത്തിനും കൃപേഷിന് നീതിക്കുവേണ്ടി പോരാടിയ അച്ഛനമ്മമാർക്ക് അഭിനന്ദനങ്ങൾ ആ പാർട്ടിക്ക് ഒരുപാട് ആകട്ടെ

  • @user-abbaschalingad.
    @user-abbaschalingad. 18 ชั่วโมงที่ผ่านมา +196

    .. "ഇവർ കൊന്നു തിന്നത് മതിയായില്ലേ.""...ഈ ചെകുത്താൻ പാർട്ടിയെ ബഹിഷ്കരിക്കുക 😢😢😢

    • @subithdevadeyam
      @subithdevadeyam 4 ชั่วโมงที่ผ่านมา

      Evarude partyium moshamalla.. Give and take. Nethakkanmaar sukikkum.. Pottanmaar chaakum.. Media pinne ee partyude karyam aakumbol kurachu polippikkum.. Avarkku kazhakaar vende. Matte partikalokke reach kuravaanu😂

    • @mychoice-vk7697
      @mychoice-vk7697 3 ชั่วโมงที่ผ่านมา

      CPIM ❤

  • @gracytitus6081
    @gracytitus6081 19 ชั่วโมงที่ผ่านมา +140

    ജീവൻ, അത് ആരെടുത്താലും ആരായാലും ഈ ലോകത്ത് അതിന്റെ കടം വീടാതെ പോകില്ല കിടന്ന് കടം വീടണം, അത് ദൈവത്തിന്റെ നിയമമാണ്.

    • @Arunkumar-lp6kk
      @Arunkumar-lp6kk 9 ชั่วโมงที่ผ่านมา

      അങ്ങനെ ആണ് ശരത് ലാലും മരണപെട്ടത്

    • @najuashir4389
      @najuashir4389 7 ชั่วโมงที่ผ่านมา +1

      ​@@Arunkumar-lp6kk ennal avare konnavarum angne thanne pokum

  • @arunkumararun9346
    @arunkumararun9346 19 ชั่วโมงที่ผ่านมา +101

    ആ നാടിൻ്റെ തന്നെ ഏറ്റവും വലിയ ആഘോഷം ആയിരുന്നു അത്. അന്ന് തന്നെ ആ സമയത്ത് തന്നെ ഈ കൊലപാതകം നടത്താൻ തീരുമാനിച്ചത് തന്നെ ആ നാടിനോട് കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്ത ഏറ്റവും വലിയ ക്രൂരത ആണ്. അതും ആ നാടിന് പ്രിയപെട്ട രണ്ട് പേരെ.ഞാൻ ഒരു കോൺഗ്രസ് കാരൻ അല്ല പക്ഷേ ആ നാട്ടിൽ പോയാൽ അറിയാം ആ രണ്ടു പേർ ആ നാടിന് എത്ര പ്രിയപെട്ടവർ ആയിരുന്നു എന്ന്.

    • @jibinmjohn8444
      @jibinmjohn8444 11 ชั่วโมงที่ผ่านมา

      അതുകൊണ്ടായിരിക്കും ഇടയ്ക്കിടെ പേപ്പറിൽ ഫോട്ടോ വന്നുകൊണ്ടിരുന്നത്

  • @binosebastian9554
    @binosebastian9554 18 ชั่วโมงที่ผ่านมา +70

    കേരളത്തിൽ ഇങ്ങനെ ഒരു പാർട്ടിയുടെ ആവശ്യകത എന്താണ്. 😢

  • @MeenuMeenu-jv6hu
    @MeenuMeenu-jv6hu 18 ชั่วโมงที่ผ่านมา +86

    എന്നിട്ടും കൊടി നാട്ടാനും, തോരണം കെട്ടാനും എത്ര ഉത്സാഹത്തോടെയാണ് മന്ദബുദ്ധികൾ ഓടിനടക്കുന്നത് ......

    • @rphroopesh470
      @rphroopesh470 5 ชั่วโมงที่ผ่านมา

      Aaa correct agane Kure mandanmaarullath kond epolum munnot 😂

  • @bibinpaul1582
    @bibinpaul1582 19 ชั่วโมงที่ผ่านมา +295

    മനുഷ്യനായി പിറന്ന ഒരാൾക്കും ഈ കൊലയാളി വർഗത്തിന് വോട്ട് ചെയ്യാൻ സാധിക്കില്ല 😢😢

    • @keralite2026
      @keralite2026 19 ชั่วโมงที่ผ่านมา +7

      Manushyar allalo

    • @unniiiunniz7766
      @unniiiunniz7766 19 ชั่วโมงที่ผ่านมา +13

      അവരെ വെട്ടി കൊന്ന ദിവസം നടന്ന തിരഞ്ഞെടുപ്പിൽ aan സജി ചെറിയാൻ ജയിച്ചത് 😭

    • @amalk8129
      @amalk8129 18 ชั่วโมงที่ผ่านมา +5

      ഭൂ ലോക പരാജയം

    • @marykuttyxavier5475
      @marykuttyxavier5475 18 ชั่วโมงที่ผ่านมา +2

      Correct

    • @karlosefernades3917
      @karlosefernades3917 17 ชั่วโมงที่ผ่านมา +5

      Ennittu two times vote chaithu jaipichathu aranu

  • @flowers8015
    @flowers8015 19 ชั่วโมงที่ผ่านมา +212

    സഖാക്കൾക്ക് ഒരു പ്രശ്നമുണ്ട് നാട്ടിൽ അവരെക്കാൾ കൂടുതൽ ജനങ്ങൾക്ക് ഉപകാരം ചെയ്യുന്ന ആൾക്കാരെ വളരാൻ അനുവദിക്കില്ല

    • @melvin8321
      @melvin8321 15 ชั่วโมงที่ผ่านมา +6

      ഈ കൃപേഷ് എന്തിനാ ജയിലിൽ കിടന്നത് 😪

    • @flowers8015
      @flowers8015 15 ชั่วโมงที่ผ่านมา

      @@melvin8321 എന്തിനാ

    • @ShihabPkmotivation
      @ShihabPkmotivation 13 ชั่วโมงที่ผ่านมา

      അതെ.

    • @swrp124
      @swrp124 12 ชั่วโมงที่ผ่านมา +6

      ​@@melvin8321school ile adi.. Athinu kollo.. Agane aanel sfi ile aarum kaanillalo😂.. Cheriya cheriya preshnam undaklloo ethu kalathum

    • @jibinmjohn8444
      @jibinmjohn8444 11 ชั่วโมงที่ผ่านมา +1

      9 ക്രിമിനൽ കേസ് പ്രതി, നല്ലവനായ ഉണ്ണി ആയിരുന്നു 😌

  • @vins905
    @vins905 18 ชั่วโมงที่ผ่านมา +65

    കേൾക്കുമ്പോൾ ഹൃദയം നുറുങ്ങുന്നു........ കൊന്നവന്മാർക്കും ഗൂഡാലോചന നടത്തിയവർക്കും വധശിക്ഷ ഉറപ്പായും ലഭിക്കണം

  • @cherynsonio4816
    @cherynsonio4816 19 ชั่วโมงที่ผ่านมา +50

    കാലത്തിനൊരു നീതി നടപ്പാക്കാനുണ്ട്...

  • @rafimuhammed6019
    @rafimuhammed6019 18 ชั่วโมงที่ผ่านมา +42

    മനുഷ്യനായി പിറന്ന ഒരുത്തനും ഇങ്ങനെയൊന്നും ചെയ്യാൻ കഴിയില്ല

  • @sabareesank3782
    @sabareesank3782 19 ชั่วโมงที่ผ่านมา +91

    എന്നാലും നമ്മുടെ അമ്മ മാർക്ക് ഇവർക്കൊക്കെ വോട്ട് ചെയ്യാൻ തോന്നുന്നു വല്ലോ

    • @Nasirjemshad
      @Nasirjemshad 18 ชั่วโมงที่ผ่านมา +15

      അതിന്റെ കാരണം പഴയ തലമുറയിൽ ആളുകൾക്ക് വിദ്യാഭ്യാസം കുറവായതുകൊണ്ടാണ്

    • @roshnilakshmi
      @roshnilakshmi 18 ชั่วโมงที่ผ่านมา +17

      അടിമകൾക്ക് കഴിയും. എന്ത്പ്രശ്നം ഉണ്ടായാലും അവർ ക്ക് പ്രശ്നമില്ല

    • @reny2797
      @reny2797 17 ชั่วโมงที่ผ่านมา +5

      അതേ

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 19 ชั่วโมงที่ผ่านมา +91

    ഈ പാർട്ടി ഇന്ത്യയിൽ നിന്നും അസ്തമിക്കട്ടെ

    • @sanilp.m2015
      @sanilp.m2015 15 ชั่วโมงที่ผ่านมา

      സിപിഎം പാർട്ടി അസ്‌തമിക്കാൻ കോൺഗ്രസ് സമ്മതിക്കില്ല. കേരളം വിട്ടാൽ ബാക്കി എല്ലായിടത്തും കൊണ്ഗ്രെസും സിപിഎം ഒന്നിച്ചാണ് സംസാരിക്കുന്നതു. ചോദിച്ചാൽ പറയും ബിജെപി പാർട്ടിയെ തോൽപിക്കാനാണെന്നു. So കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ മനസ് കൊണ്ട് ആഗ്രഹിക്കുന്നു സിപിഎം നെ തകർക്കാൻ പക്ഷെ കേന്ദ്ര നേതൃത്വം സമ്മതിക്കില്ല. കാരണം അവർക്ക് അധികാരമാണ് വലുത് അല്ലാതെ പ്രവർത്തകർ മരിക്കുന്നതോ. അവരെ കൊന്ന പാർട്ടിയോ അല്ല. മരിച്ച പ്രവർത്തകരെ വച്ചു എങ്ങനെ കുറച്ചു വോട്ട് കുട്ടാം എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. അല്ലെങ്കിൽ മരിച്ച കൃപേഷിനോടും ശരത് ലാലിനോടും പാർട്ടിക്ക് സ്നേഹമുണ്ടെങ്കിൽ കുടുംബത്തിലെ രണ്ടു കുരുന്നുകളെ കൊന്ന പാർട്ടിയുടെ കൂടെ യോജിച്ചു. ത്രിപുരയിലും മറ്റു സംസ്ഥാനത്തുമൊക്കെ മത്സരിക്കുമോ. കേന്ദ്ര നേതൃത്വം സമ്മതിച്ചാൽ തന്നെ കേരള നേതൃത്വം എതിർക്കണ്ടേ. ഒന്നും സംഭവിച്ചില്ല. പ്രവർത്തകരും അവരുടെ അച്ഛനമ്മമാരും ചിന്തിക്കു.. എല്ലാ നേതാക്കളും ഒന്നാണ്. അവർ ഒന്നിച്ചു ഇഫ്താർ വിരുന്നിൽ പങ്കെടുക്കും അവരൊന്നിച് കല്യാണ വിരുന്നിൽ പങ്കെടുക്കും. അവർ തെറ്റ് ചെയ്താൽ അങ്ങോട്ടും ഇങ്ങോട്ടും രക്ഷിക്കും. പ്രവർത്തകർ മരിക്കും അച്ഛനമ്മമാർ അവർക്കു സപ്പോർട് കിട്ടുന്നിടത്തു നിൽക്കും. അവർ കരഞ്ഞു കൊണ്ടിരിക്കും കേരള ജനത ചിന്തിക്കുന്നില്ല അനുഭവിക്കട്ടെ അല്ലെങ്കിൽ വിവരം വെക്കട്ടെ. മരിച്ചു പോയ സഹോദരങ്ങൾക്ക് ആത്മ ശാന്തി നേരുന്നു 😰😰

  • @shajahaninshan867
    @shajahaninshan867 13 ชั่วโมงที่ผ่านมา +19

    ടാ പിണറായി നീ പുഴുത്തു ചാകും... 💯💯👌👌👌

    • @SobhaVinod-kf2gl
      @SobhaVinod-kf2gl 33 นาทีที่ผ่านมา

      😳.. അതിനു പുള്ളി എന്ത് ചെയ്തു

  • @ajayanpk9736
    @ajayanpk9736 18 ชั่วโมงที่ผ่านมา +34

    എന്താണ് സിപിഎം കാർക്ക് ഇവരോട് ഇത്രയും വൈരാഗ്യം ഉണ്ടാകാൻ കാരണം. എന്തായാലും കൊലപാതകം അരുതായിരുന്നു.രണ്ട് കുടുംബങ്ങൾ ആണ് അനാഥമായത്. സിപിഎം അനുഭാവി എന്ന നിലയിൽ തലകുനിക്കുന്നു.😢😢

    • @vijayanachuthan3215
      @vijayanachuthan3215 15 ชั่วโมงที่ผ่านมา +2

      Kripesh achan krishnan oru sakavayirunnu athayirunnu sharathum kripeshum natil nalla pothu pravavarthanam ayirunnu athu sakalku athra pidichilla

    • @najuashir4389
      @najuashir4389 7 ชั่วโมงที่ผ่านมา

      Ethra pravasyam thala kunikendi varum cpm anubhavi aayal thala uyarthan samayam kanillallo

  • @Mumbaigroup-u4i
    @Mumbaigroup-u4i 19 ชั่วโมงที่ผ่านมา +74

    പാർട്ടി അടിമകൾ അല്ലാതെ മനസാക്ഷി ഉള്ളവരും മനുഷ്യ സ്നേഹികളും കമ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യില്ല ഇത് പറയുന്ന എന്നെ കോൺഗ്രസ് ബിജെപി അനുഭാവി എന്ന് മുദ്ര കുത്തരുത്

    • @Mujeeb.Cheruvote
      @Mujeeb.Cheruvote 19 ชั่วโมงที่ผ่านมา

      ബിജെപി കൊലപാതകം നടത്താറില്ലേ 🤔🤔🤔🤔🤔🤔

    • @MeenuMeenu-jv6hu
      @MeenuMeenu-jv6hu 18 ชั่วโมงที่ผ่านมา +4

      സത്യം

  • @Sololiv
    @Sololiv 18 ชั่วโมงที่ผ่านมา +28

    എന്ത് കൊണ്ട് വീണ്ടും, വീണ്ടും ഇത് ആവർത്തിക്കുന്നു,
    കാരണം ഒന്നേയുള്ളു പഴകി ദ്രവിച്ച ആശയത്തിൽ അന്ധമായി വിശ്വസിക്കുന്ന ഒരു സമൂഹം ..

  • @Kasim-q6k
    @Kasim-q6k 19 ชั่วโมงที่ผ่านมา +33

    ഓരോരുത്തരെ വളർത്താൻ അമ്മമാർ അനുഭവിക്കുന്ന വേദന കൾ 😔😔😔😔😔🤲🤲🤲

  • @keralatemples1349
    @keralatemples1349 15 ชั่วโมงที่ผ่านมา +12

    ഹേ മനുഷ്യാ.....
    എന്തിന് വേണ്ടി ഇതെല്ലാം????
    ആർക്കു വേണ്ടി ഇതെല്ലാം???
    ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയില്ലേ പാവം രണ്ടു ചെറുപ്പക്കാരെ.
    അവരുടെ ഒരുപാട് സ്വപ്നങ്ങളെ....
    രണ്ടു കുടുംബങ്ങളുടെ നിറമാർന്ന പ്രതീക്ഷകളെ....
    കാലം കണക്ക് ചോദിക്കും ഇതിനെല്ലാം...
    അന്ന് എല്ലാത്തിനും സാക്ഷിയായ ഈശ്വരന് മുൻപിൽ തല കുനിച്ച് നിൽക്കേണ്ടി വരും ഇതിലെ ഓരോ കുറ്റവാളികൾക്കും...
    അന്ന് മനസ്സിൽ ഒരായിരം തവണ മന്ത്രിക്കും......എന്തിന് വേണ്ടി ??? ആർക്കു വേണ്ടി??
    ആർക്കു വേണ്ടിയാണോ ചെയ്തത് അവരും കൂടെയില്ല.എന്തിന് വേണ്ടിയാണോ ചെയ്തത് അതും കൂടെയില്ല.കൂടെയുള്ളത് ഞാൻ മാത്രം.....എൻ്റെ കർമങ്ങൾ മാത്രം......

  • @Sabari39
    @Sabari39 16 ชั่วโมงที่ผ่านมา +14

    ഇനിയെങ്കിലും കമ്മ്യൂണിസ്റ് എന്ന ഭീകരതയെ കേരളത്തിൽ നിന്ന് ഒഴിവാക്കാൻ നമ്മുടെ ജനത്തിന് കഴിയട്ടെ...!!!

  • @abhilashappukuttan5218
    @abhilashappukuttan5218 19 ชั่วโมงที่ผ่านมา +19

    മനുഷ്യനായിട്ടുള്ള ആരെങ്കിലും പിന്നേയും ആ പാർട്ടിയുമായി സഹകരിക്കുമോ... അതാണ് കോൺഗ്രെസ്സ് ഇപ്പൊ ചെയ്യുന്നത്...

  • @അഞ്ചങ്ങാടിക്കാരൻ
    @അഞ്ചങ്ങാടിക്കാരൻ 19 ชั่วโมงที่ผ่านมา +17

    BGM സൗണ്ട് കുറഞ്ഞു പോയത് കൊണ്ട് റിപ്പോർട്ട് കൃത്യമായി കേൾക്കാൻ സാധിച്ചു 😤

  • @Raj-o4b1t
    @Raj-o4b1t ชั่วโมงที่ผ่านมา +1

    പണ്ട് തിരിച്ചു ഇങ്ങോട്ട് ചെയ്തതിന് അല്ലെ അങ്ങോട്ട് കൊടുത്തത് 🤣🤣🤣🤣🤣

  • @vishalkarayil4450
    @vishalkarayil4450 14 ชั่วโมงที่ผ่านมา +6

    ഭൂരിഭാഗം പാർട്ടി നേതാക്കളുടെയും മക്കൾ വിദേശത്തെല്ലാം പോയി പഠിച്ച് ബിസിനസും ജോലിയും ആയി ജീവിതം നയിച്ച് പോകുന്നു അണികളുടെ മക്കളും അണികളും പാർട്ടിയുടെ പേരില് തല്ല് കൂടി തല പൊളിഞ്ഞ് ചാകുന്നു

  • @CampstayHill
    @CampstayHill 19 ชั่วโมงที่ผ่านมา +8

    കൊല്ലുന്നത് കൊണ്ട് ഈ പാർട്ടിക്കാർ എന്താണ് നേടുന്നത്?? പാർട്ടി ചെയ്യുന്നത് ശരി ആണെങ്കിൽ, നല്ല സേവനം ആണെങ്കിൽ ജനങ്ങൾ സപ്പോർട്ട് നിക്കും പാർട്ടിക്ക് വോട്ടും ചെയ്യും. അതിനി ആര് എതിരെ നിന്നാലും പാർട്ടിക്ക് എന്താ??

  • @abrajeshabr5442
    @abrajeshabr5442 19 ชั่วโมงที่ผ่านมา +6

    🙏🙏🙏🙏ഗോഡ് ഈസ്‌ ഗ്രേറ്റ്

  • @fasalk6784
    @fasalk6784 4 ชั่วโมงที่ผ่านมา +1

    😰😥😥പാവങ്ങൾ അനുഭവിച്ച വേദന

  • @mhdasi8713
    @mhdasi8713 13 ชั่วโมงที่ผ่านมา +1

    മനുഷ്യനാകണം മനുഷ്യനാകണം 🎶

  • @rameshckotp2052
    @rameshckotp2052 15 ชั่วโมงที่ผ่านมา +4

    സുധാകരൻ പറഞ്ഞപോലെ ചോദിച്ചു വാങ്ങി

  • @johncherian7239
    @johncherian7239 12 ชั่วโมงที่ผ่านมา +4

    Do not vote. Cpm, PINARAI..

  • @LalJohns_1987
    @LalJohns_1987 15 ชั่วโมงที่ผ่านมา +4

    എന്തിനു വേണ്ടി ആണ്???? ആർക്കു വേണ്ടി ആണ്??? ചോദ്യചിനം ഏതു പാർട്ടിക്കാരൻ ആയാലും.?? ഇനിയും വേണോ ഈ കുരുതി????

  • @SunilKumar-kg1tw
    @SunilKumar-kg1tw 19 ชั่วโมงที่ผ่านมา +6

    ഇനിയും ബുദ്ധി പണയം വച്ച എൻ്റെ മലയാളി

  • @arjundpz8358
    @arjundpz8358 51 นาทีที่ผ่านมา

    അവസാന ഭരണം ആയിരിക്കും ഇത് 💯😏

  • @babuk4434
    @babuk4434 8 ชั่วโมงที่ผ่านมา +2

    ഈ വിധി അംഗീകരിക്കില്ല. പാർട്ടി കോടതി വിധി പറയും പ്രമേയം പാസാക്കും😂

  • @muhammadrabeeh72
    @muhammadrabeeh72 12 ชั่วโมงที่ผ่านมา +1

    അർജുൻ കല്ല്യാൺ :നല്ല അവതരണം. കറക്റ്റ് സ്ഥലങ്ങൾ കാണിച്ചു കൊണ്ടുള്ള അവതരണം. അന്ന് രാത്രി എന്താണ് സംഭവിച്ചത് എന്നതിന്റെ ചെറു വിവരണം 👍

  • @navaneesh4062
    @navaneesh4062 37 นาทีที่ผ่านมา

    മിനിയാന്ന് ഷിബിൻ വധക്കേസ് വിധി വന്നപ്പോൾ ഇങ്ങനത്തെ റിപ്പോർട്ടിങ് ഒന്നും കണ്ടില്ലല്ലോ

  • @Manu-f9h8y
    @Manu-f9h8y 18 ชั่วโมงที่ผ่านมา +17

    വാളെടുത്തവൻ വാളാൽ....അവർക്കും ഇതേ ഗതി തന്നെയാവും വരുക... കാലം അതിനു കാത്തു നിൽക്കുന്നു ആ വാർത്ത വരാൻ...

    • @rajeshmadhavan7946
      @rajeshmadhavan7946 17 ชั่วโมงที่ผ่านมา

      വിധിയാവും ലേ

  • @vinodsv553
    @vinodsv553 20 ชั่วโมงที่ผ่านมา +5

    😢😢

  • @tinugunadas1453
    @tinugunadas1453 15 ชั่วโมงที่ผ่านมา +2

    പാവങ്ങൾ RIP ഇങ്ങനയൊക്കെ ചെയ്യുന്നത് തെറ്റാണ് തെറ്റു ചെയ്യുന്നവർ ശിക്ഷിക്കപ്പെടട്ടെ 🙏ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം 😂😂😮

  • @Santoshkumar-mg1dy
    @Santoshkumar-mg1dy 47 นาทีที่ผ่านมา

    മരിച്ചവരുടേയും കൊന്നവരുടേയും പാർട്ടികൾ ഇപ്പോൾ ഒരു മുന്നണിയല്ലേ (ഇൻഡ്യാ മുന്നണി ) ചിന്തിക്കുക ആർക്കുവേണ്ടി കുടുംബത്തിന് തീരാ നഷ്ടം

  • @anwarktk3990
    @anwarktk3990 11 ชั่วโมงที่ผ่านมา +2

    എന്തിനു ആർക് വേണ്ടി ഇതു കൊണ്ടു എന്തു നിങ്ങൾ നേടി എത്ര കുടുംബത്തിന്റെ ശാഭം ഈ പാർട്ടിക്ക് ഉണ്ടാകും നശിക്കും എല്ലാം 😢

  • @YoonusKeeran
    @YoonusKeeran 11 ชั่วโมงที่ผ่านมา +5

    ഞാനും അങ്ങനെ തീരേണ്ട ആളായിരുന്നു ദൈവം തന്ന ആയുസ്സ് അങ്ങനെ ഇപ്പോഴും ജീവിക്കുന്നു

    • @amalk8129
      @amalk8129 8 ชั่วโมงที่ผ่านมา

      @@YoonusKeeran എവിടെ. എന്ത് പറ്റി

    • @fclub1526
      @fclub1526 8 ชั่วโมงที่ผ่านมา

      😮

    • @fclub1526
      @fclub1526 8 ชั่วโมงที่ผ่านมา

      എന്തുപറ്റി

  • @savadahammed3784
    @savadahammed3784 14 ชั่วโมงที่ผ่านมา +2

    എല്ല ശുകൂർ വധം വിധി വന്നോ. അത് എന്തായി ഇപ്പം ഒന്നും കേൾക്കുന്നില്ലല്ലോ ഡീൽലയോ

  • @sreejavk2476
    @sreejavk2476 19 ชั่วโมงที่ผ่านมา +4

    😢😢😢😢

  • @zayyuvlogs1274
    @zayyuvlogs1274 ชั่วโมงที่ผ่านมา

    🌹🌹🌹

  • @ShaliniShalini-t2i
    @ShaliniShalini-t2i 19 ชั่วโมงที่ผ่านมา +4

    🙏🙏🙏

  • @shawsfamily
    @shawsfamily 7 ชั่วโมงที่ผ่านมา

    Ithu serial aano, full music, kashtam reportare 😊

  • @noushadkv8702
    @noushadkv8702 6 ชั่วโมงที่ผ่านมา

    ഇതുപോലെത്തെ ഒരു റിപ്പോർട്ട് മണ്ണാർക്കാട് കല്ലാൻകുഴിയിലെ ഇരട്ട കൊലപാതകങ്ങളെ കുറിച്ചും ഒരു റിപ്പോർട്ട് വേണം. പ്രതികളെ ശിക്ഷിച്ചതിനുശേഷം ഉള്ള കൊലപാതകികളുടെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയും ഉൾപ്പെടുത്തിക്കൊണ്ട് റിപ്പോർട്ട് തയ്യാറാക്കണം. സമൂഹ മനസ്സാക്ഷി ഇത്തരം അക്രമം കൊണ്ട് നടക്കുന്നവരെ ഒരു സ്ഥാനവും സമൂഹത്തിൽ കൊടുക്കാത്ത രീതിയിൽ പത്രമാധ്യമങ്ങൾ ശ്രദ്ധ കാണിക്കണം

  • @sreekanth5991
    @sreekanth5991 3 ชั่วโมงที่ผ่านมา +1

    അവർ അത്രക്കും വിശുദ്ധർ അല്ല കൊന്നത് നന്നായി

  • @ajitharajan3468
    @ajitharajan3468 17 ชั่วโมงที่ผ่านมา +2

    പാവം

  • @alshafkaipady2147
    @alshafkaipady2147 3 ชั่วโมงที่ผ่านมา

    ഇതുപോലെ രണ്ടു കൊലപാതകം വെഞ്ഞാറമൂട് ഉണ്ടായി മാപ്രകളെ, അവരുടെ പേര് മിഥിലാൽ, ഉൽഹാഖ് എന്നാണ്, രണ്ടുപേർക്കും ഭാര്യയും, മക്കളും അച്ഛനുമമ്മയും ഉണ്ടായിരുന്നു മാപ്രകളെ

  • @vishnuvijayan1759
    @vishnuvijayan1759 31 นาทีที่ผ่านมา

    സ്വന്തം അമ്മയെ തുണി ഉരിഞ്ഞു ആക്രമിച്ച ശരത് ലാൽ നെ പിന്നെ പിതബരൻ ഉമ്മ കൊടുക്കണോ???

  • @noushadkalliathodi9261
    @noushadkalliathodi9261 7 ชั่วโมงที่ผ่านมา +1

    People should take strong decision that such stalinist party must be removed from the state,

  • @gloomy6346
    @gloomy6346 7 ชั่วโมงที่ผ่านมา

    ഈ ഭീകര പാർട്ടിക്ക് അറിയാതെ പോലും വോട്ട് ചെയ്യരുത്..

  • @AbdulAseez-qm5si
    @AbdulAseez-qm5si 4 ชั่วโมงที่ผ่านมา

    തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം

  • @MuhammedAsharaf-k3n
    @MuhammedAsharaf-k3n 4 ชั่วโมงที่ผ่านมา +1

    പിതാംബരനെ വെട്ടുമ്പോൾ ഓർക്കണമായിരുന്നു. എന്നെങ്കിലും ഒരു വെട്ട് തിരിച്ചു കിട്ടുമെന്ന്.....

  • @LijoJoseph-x3c
    @LijoJoseph-x3c 18 ชั่วโมงที่ผ่านมา +8

    പാവം നവീൻ സർ നെയും എങ്ങനെയോ കൊന്നു തള്ളി 😢

  • @jpsilentkiller191
    @jpsilentkiller191 7 ชั่วโมงที่ผ่านมา

    എല്ലാവരും ഒന്നിച്ചു ചിന്തിച്ചാൽ ഈ പാർട്ടി ഇവിടെ തീരും..

  • @megabyte6745
    @megabyte6745 ชั่วโมงที่ผ่านมา

    പെരിയ അല്ലേൽ കാഞ്ഞങ്ങാട് കഴിഞ്ഞ് കാസറഗോഡ് ഭാഗത്തേക് പോകുമ്പോൾ ഉള്ള മജോറിറ്റി ആൾക്കാരും അക്രമസ്വാഭാവം ഉള്ളവരാണ് ഒരു ക്രിമിനൽ മൈൻഡ് ആണ് വെറുതെ നോക്കിയ പോലും വന്നു എന്തിനാ നോക്കുന്നെ എന്ന് പറഞ്ഞു പോലും അടി ഉണ്ടാക്കുന്ന ആൾക്കാർ ആണ് അതിന് പാർട്ടി എന്നൊന്നും ഇല്ല ഈ പറയുന്ന കൃപേഷ് എന്റെ സുഹൃത്ത് ആയിരുന്നു ഫേസ്ബുക് ഇലൊക്കെ ഇവന് പണ്ട് വധബീക്ഷണി ഒക്കെ പണ്ടേ വരാറുണ്ട് അതൊക്കെ ഞാൻ നേരിട്ട് കണ്ടത് ആണ്, ആരാണ് അവനെ കൊന്നത് എന്നൊക്കെ അവിടെ ഉള്ള മിക്ക ആൾക്കാർക്കും അറിയാം എന്താണ് കാരണം എന്നും അതൊന്നും ഒരിക്കലും പൊതുജനം അറിയാൻ പോണില്ല.

  • @pranavks9166
    @pranavks9166 15 ชั่วโมงที่ผ่านมา

    News report ചെയ്യുന്ന സമയത്തും Road ൽ ആരും ഇല്ല.

  • @shalushalu2613
    @shalushalu2613 6 ชั่วโมงที่ผ่านมา +1

    എരന്ന് വാങ്ങിയത്

  • @shameerm2738
    @shameerm2738 15 ชั่วโมงที่ผ่านมา +1

    അതിലെ main കുറ്റവാളിയുടെ പേര് എടുത്തു പറയടോ എല്ലാവരെയും എന്ന് പറയാതെ...

    • @wonderworld3399
      @wonderworld3399 14 ชั่วโมงที่ผ่านมา

      വേണ്ടെടാ മടിയിലെടുത്ത് വെച്ച് താലോലിക്കാം. ട്വന്റി ട്വന്റി യുടെ പ്രവർത്തകനെ വരെ കൊന്നവരാണ് സിപിഎംകാർ.കേരളത്തിൽ സിപിഐ പ്രവർത്തകർ ഉൾപ്പെടെ എല്ലാം രാഷ്ട്രീയ പാർട്ടി പ്രവർത്തകരെയും സിപിഎംകാർ കൊന്നിട്ടുണ്ട്.

  • @shafnansaffu..
    @shafnansaffu.. 13 ชั่วโมงที่ผ่านมา +3

    2026 udf kerala oro vote cheyth poykolu

  • @Sasi-z6r
    @Sasi-z6r 6 ชั่วโมงที่ผ่านมา

    ഇവർ ശുദ്ധരാണ് എങ്കിൽ എന്തിനാണ് ഇവരെത്തന്നെ തെരഞ്ഞെടുത്തത്

  • @royabraham921
    @royabraham921 5 ชั่วโมงที่ผ่านมา

    ഇരന്നു വാങ്ങിയ കൊലപാതകം

  • @anianiarnd8325
    @anianiarnd8325 7 ชั่วโมงที่ผ่านมา +1

    ❤️❤️❤️❤️😭😭😭😭

  • @musthafaninakkonnumverepan3756
    @musthafaninakkonnumverepan3756 19 ชั่วโมงที่ผ่านมา +1

    😢😢😢

  • @manojthomas9962
    @manojthomas9962 ชั่วโมงที่ผ่านมา

    Pinu mass daaa 😡

  • @Ajcvd
    @Ajcvd 14 ชั่วโมงที่ผ่านมา

    എനിക്ക് മനസിലാകാത്തത്, ഇങ്ങനെ പ്രവർത്തിക്കാൻ അവർക്ക് എങ്ങനെ സാധിച്ചു, ഇവരും ആ നാട്ടിൽ ജീവിക്കുന്ന മനുഷ്യർ തന്നെ അല്ലേ വലിയ പ്രായം ഒന്നും ഇല്ലല്ലോ, ചെറുപ്പക്കാരുടേതായ ദേക്ഷ്യം വും തന്റെടവും എല്ലാവർക്കും ഇല്ലേ, പിന്നെ എന്തിനാണ് നിസാര കാര്യത്തിന് രണ്ട് ചെറുപ്പക്കാരെ നിർ dskshanyam കൊല്ലാൻ തീരുമാനിച്ചത്, ഒരു പണം ഉള്ളവനോ ഒന്നും അല്ലാ, വെറും സാധരണ ക്കാരനാണ് ഇങ്ങനെ അനുഭവിക്കേണ്ടി വന്നത് 🤔

  • @akhilprasad8949
    @akhilprasad8949 2 ชั่วโมงที่ผ่านมา

    ഇണ്ടി മുന്നണി ഡീലിങ് നടക്കും

  • @iamajeeshlal
    @iamajeeshlal 14 ชั่วโมงที่ผ่านมา +2

    മരിച്ചവന്മാരുടെ കയ്യിലിരിപ്പ് നല്ലതായിരുന്നു 😂

    • @kadayadibaby-c2u
      @kadayadibaby-c2u 11 ชั่วโมงที่ผ่านมา +1

      അതെന്താ നിന്നെ ഓത്തത് അവർ ആരുന്നോ

    • @arjungameing8628
      @arjungameing8628 6 ชั่วโมงที่ผ่านมา

      എന്തായാലും കൊല്ലാനുള്ള അവസാനം നമുക്കുണ്ടോ 😢😢

    • @afsalafzi1303
      @afsalafzi1303 3 ชั่วโมงที่ผ่านมา

      Neeyaru kodathiyo

  • @nikhilms3336
    @nikhilms3336 5 ชั่วโมงที่ผ่านมา

    Paavangal😢😭

  • @KenzShafi
    @KenzShafi 19 ชั่วโมงที่ผ่านมา +3

    ബിജിഎം സൗണ്ട് ഒന്നുകൂടി കൂട്ടാമായിരുന്നു എന്നാൽ വാർത്ത നല്ലതുപോലെ കേൾക്കാമായിരുന്നു ഇത് പിന്തുടരുക എന്നാൽ നിങ്ങളുടെ ചാനലിന് ഒരുപാട് ഉയർച്ച ഉണ്ടാകും😂😂😂😂

  • @pachukunnilful
    @pachukunnilful 5 ชั่วโมงที่ผ่านมา

    മ്യൂസികിന്റെ സൗണ്ട് കുറച്ചെങ്കിലല്ലേ അവർ പറയുന്നത് കേൾക്കൽ... വല്ലാത്ത മാപ്രകൾ

  • @tony-10
    @tony-10 19 ชั่วโมงที่ผ่านมา +1

    മാർക്കോ impact 💀

  • @dhamu6827
    @dhamu6827 15 ชั่วโมงที่ผ่านมา

    🥺😥

  • @AkhileshAkhi-s7n
    @AkhileshAkhi-s7n 17 ชั่วโมงที่ผ่านมา +1

    കൊലാൻ ഉള്ള കാരണം ഏതാ 😢

  • @deepaknarayanan3285
    @deepaknarayanan3285 11 ชั่วโมงที่ผ่านมา

    ഒരു പാർട്ടിയ്ക്ക് വേണ്ടിയും തല്ലാനും കൊല്ലാനും നടന്നിട്ടും ഒരു കാര്യവുമില്ല.. എന്തെങ്കിലും സംഭവിച്ചാൽ സ്വന്തം വീടുകാർക്ക് മാത്രമെ നഷ്ടപ്പെടുകയുള്ളു.. At the end only you and your family will be there for you.. കൊല്ലുന്നവനും ചാവുന്നവനും.. അക്രമരാഷ്ട്രീയം Sucks... 🤬🤬

  • @achunayanmarmoola
    @achunayanmarmoola 5 ชั่วโมงที่ผ่านมา

    നിങ്ങൾ പറയാതെ തന്നെ എല്ലാവർക്കും അറിയാം കൊല ചെയ്തവരെ ശിക്ഷിക്കപ്പെടും എന്ന് എല്ലാവർക്കും അറിയാം നിങ്ങൾക്ക് എന്ത് ഈ റേഞ്ച് കിട്ടാൻ വേണ്ടിയാണോ വീണ്ടും വീണ്ടും ആവർത്തിക്കുന്നത്

  • @vipinns6515
    @vipinns6515 12 ชั่วโมงที่ผ่านมา +1

    Avare thooki kollaruth,avare cheytha pole vetti kollanam😢

  • @haneefamuhammed2698
    @haneefamuhammed2698 57 นาทีที่ผ่านมา

    ചെകുത്താൻ പാർട്ടി

  • @Risefromtheashes689
    @Risefromtheashes689 9 ชั่วโมงที่ผ่านมา

    Sharathetttaaaaa💔💔💔💔💔

  • @Troll-x2c
    @Troll-x2c 14 ชั่วโมงที่ผ่านมา +3

    Cpm vettanaaykkal

  • @binutthomas4937
    @binutthomas4937 18 ชั่วโมงที่ผ่านมา +1

    ഗുണം പിടിക്കില്ല ഈ സര്‍ക്കാര്‍

  • @rizwarizwa732
    @rizwarizwa732 5 ชั่วโมงที่ผ่านมา

    Kripesh..Sharath..Suhaib..shukoor..

  • @ligishkr8652
    @ligishkr8652 18 ชั่วโมงที่ผ่านมา

    While driving bike u should not speak it's an offense

  • @girishkumarkp9773
    @girishkumarkp9773 16 ชั่วโมงที่ผ่านมา +1

    ഇവർ cpm കാരുടെ കൈ വെട്ടിയിട്ടുണ്ട് ആക്രമിച്ചിട്ടുണ്ട്

    • @XD123kkk
      @XD123kkk 15 ชั่วโมงที่ผ่านมา

      Aru...??

  • @sunilpanhikayil5824
    @sunilpanhikayil5824 6 ชั่วโมงที่ผ่านมา

    രാഷ്ട്രീയ പക എന്നൊന്നുണ്ടോ!? കുറച്ചുകൂടി ആഴത്തിൽ വിലയിരുത്തിയാൽ വൈര്യം (ഗോത്രം പോലെ )അതിന്റെ കാരണം കണ്ടെത്താം

  • @noufalkallungal8025
    @noufalkallungal8025 ชั่วโมงที่ผ่านมา

    മ്യൂസിക് ഒഴിവാക്ക്

  • @sivanandsiva9466
    @sivanandsiva9466 15 ชั่วโมงที่ผ่านมา

    😢

  • @harik8424
    @harik8424 4 ชั่วโมงที่ผ่านมา

    എത്രയോ ജീവിതങ്ങൾ പാഴാകുന്നു
    ഇപ്പോൾ ചെറുപ്പക്കാർ ഒന്ന് പറഞ്ഞു രണ്ടാമത് അടിക്കുക എന്ന പ്രവണത ഉണ്ട് പക്ഷേ ചിലരെ തല്ലിയാൽ അവർ മറക്കില്ല

  • @achunayanmarmoola
    @achunayanmarmoola 5 ชั่วโมงที่ผ่านมา

    അല്ല സാറേ ഇതൊക്കെ ഇപ്പൊ പറയേണ്ട ആവശ്യം ഇതൊക്കെ കഴിഞ്ഞതല്ലേ വീണ്ടും വീണ്ടും ആ കുടുംബത്തിന് വേദനിപ്പിക്കാൻ നിങ്ങൾക്കെന്താ ഇത്ര ആഗ്രഹം

    • @nainurockz2276
      @nainurockz2276 4 ชั่วโมงที่ผ่านมา

      ഇതൊന്നും കഴിഞ്ഞില്ല..ഇനിയും പുതിയ കൊലപാതകങ്ങൾ കാണും ജനങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും അകലം പ്രാപിക്കാൻ ഇത്തരം ന്യൂസുകൾ സഹായിക്കും

  • @Valhamdulilla
    @Valhamdulilla 7 ชั่วโมงที่ผ่านมา

    സിപിഎം കേരളത്തിൽ ഇതുവരെ ആരെയും കൊന്നിട്ടില്ല......

    • @missstoryteller4855
      @missstoryteller4855 7 ชั่วโมงที่ผ่านมา +1

      Illa umma vechitte ullu

    • @featherykitten6463
      @featherykitten6463 6 ชั่วโมงที่ผ่านมา

      @@missstoryteller4855😂

  • @renjiths.9672
    @renjiths.9672 18 ชั่วโมงที่ผ่านมา +2

    ചിപിയം

  • @lalysrivastava1510
    @lalysrivastava1510 6 ชั่วโมงที่ผ่านมา

    The CPIM party should be banned from .India , gunda party, now Naveen Sir's murder

  • @sandeepplazhy4368
    @sandeepplazhy4368 19 ชั่วโมงที่ผ่านมา +4

    Kolapathakam aru chaithalum thettanu thookukayar kittanam thendikalk

  • @shinejose3015
    @shinejose3015 17 ชั่วโมงที่ผ่านมา +3

    Vettiya otta oruthane veruthe vidaruthe

  • @MdAbdulla-m4b
    @MdAbdulla-m4b 18 ชั่วโมงที่ผ่านมา

    ഇത് പാർട്ടി ഗ്രാമം

  • @lekhapg8120
    @lekhapg8120 17 ชั่วโมงที่ผ่านมา +1

    Sidharth last

  • @asharafb5463
    @asharafb5463 7 ชั่วโมงที่ผ่านมา

    orikalum marakilla😢😢