വീട്ടിലോ ഫ്ലാറ്റിലോ എവിടെയും എളുപ്പത്തിൽ വളർത്താം | koon krishi home | mushroom growth cultivation

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • THE ORGA STORE
    വിത്തുകൾ, തൈകൾ, ജൈവവളങ്ങൾ
    ആവശ്യമുള്ളവർക്ക് ഓർഡർ ചെയ്യാം
    Order Now 👉 www.theorga.st...
    വീട്ടിലോ ഫ്ലാറ്റിലോ എവിടെ വേണേൽ കൂൺ വളർത്താം.
    koon krishi in malayalam at home. Mushroom growth and cultivation tip. Prs kitchen krishi videos.
    Prs kitchen ന്റെ whatsapp group ഇൽ കയറുവാൻ
    👇 :
    chat.whatsapp....
    Prs kitchen ന്റെ Facebook ഇൽ കയറുവാൻ
    👇 :
    www.facebook.c...
    For Promotions, Collaborations and other business enquiries (*only) mail to PRS Kitchen : malayaleeflavour@gmail.com
    #mushroom #mushroomgrowing #mushrooms #mushroomkrishi #mushroomrecipe #koon #prskitchen

ความคิดเห็น • 1.1K

  • @lissythomas1091
    @lissythomas1091 ปีที่แล้ว +39

    ഞാൻ ഏറെക്കാലമായി കാണാനും അറിയാനും ആഗ്രഹിച്ച ഒരു വീഡിയോ. ആർക്കു വേണേലും ചെയ്യാൻ പറ്റുന്ന ഒരു കൃഷിരീതി👍 ഒത്തിരി നന്ദി🙏 വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.❤️

    • @abidashine8118
      @abidashine8118 ปีที่แล้ว +1

      Mm

    • @haniyyasvlog9490
      @haniyyasvlog9490 ปีที่แล้ว +3

      വിത്ത് എങ്ങിനെ കിട്ടും.

    • @rubeenact8932
      @rubeenact8932 ปีที่แล้ว +1

      Njanum

    • @thakarappillilagrifarm2145
      @thakarappillilagrifarm2145 ปีที่แล้ว

      Mm nadakkum

    • @user-hy4zg4ts4r
      @user-hy4zg4ts4r 28 วันที่ผ่านมา

      കൂൺ വിത്ത് എവിട കിട്ടും ചേച്ചി പറഞ്ഞതെല്ലാം മനസ്സിലായി കൂൺ കൃഷി തുടങ്ങിയാൽ ഇതിൻ്റെ വീഭണനം എവിടെയാണ്. എന്നു പറഞ്ഞു തരാമോ

  • @sreekalapm6001
    @sreekalapm6001 ปีที่แล้ว +89

    വളരെ വ്യക്തമായി പറഞ്ഞു തന്നു - നമുക്കെല്ലാർക്കും നന്മ വരാൻ ആഗ്രഹിക്കുന്ന നമ്മുടെ പ്രിയാമ്മ

  • @Aniestrials031
    @Aniestrials031 ปีที่แล้ว +6

    വീഡിയോ ഇഷ്ട്ടായി 👌👌കൂൺ വിത്ത് വേണായിരുന്നു. ഞാൻ ചെയ്യാറുണ്ട് വൈക്കോൽ ഉപയോഗിച്ചു ആണ് ചെയ്തത്. ഇനി ഇങ്ങനെ ചെയ്യാം

  • @kanchanaviswanath7440
    @kanchanaviswanath7440 ปีที่แล้ว +42

    Thanks, പറഞ്ഞു തരുന്ന രീതി വളരെ നല്ലതാണ്. ഒരു ചെറിയ കുട്ടിക്ക് പോലും ചെയ്യാൻ കഴിയും.. 🥰

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 ปีที่แล้ว +14

    വളരെ വളരെ പ്രയോജനകരമായ ഒരു വീഡിയോ ആയിരുന്നു 🥰🥰🥰എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ വളരെ ലളിതമായി തന്നെ പറഞ്ഞു മനസ്സിലാക്കിയിരിക്കുന്നു🥰🥰🥰 എൻറെ പച്ചക്കറിത്തോട്ടവും ബ്ലാക്ക് ഫംഗസ് രോഗവും എന്ന വീഡിയോയിൽ ഞാൻ ഈ ചാനലിനെ കുറിച്ച് പരാമർശിക്കുന്നുണ്ടായിരുന്നു🥰🥰🥰 ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ😇😇😇

  • @sailajaraveendran6361
    @sailajaraveendran6361 ปีที่แล้ว +23

    👍താങ്ക്സ് priya.. ഏതു ചെറിയ കുട്ടിക്ക് പോലും ചെയ്യാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തരുന്നതിനു ഒരിക്കൽക്കൂടി നന്ദി.. 🙏🙏🙏

  • @sheejakannan760
    @sheejakannan760 ปีที่แล้ว +21

    നന്നായി പറഞ്ഞു തന്ന പ്രിയമ്മക്ക് ഒരുപാട് നന്ദി🙏🏻. എനിക്ക് വിത്ത് വേണം.

    • @usharavikk1134
      @usharavikk1134 ปีที่แล้ว +3

      പ്രിയമ്മ എനിക്കു കുണ് വിത്ത് വേണം
      എന്ത് ചെയ്യണം ഞാൻ അഡ്രസ് വാണോ അതോ എന്താ ചെയ്യണ്ട ഞാൻ ശബ്ക്രബു ചെയ്തു മിക്ക വീഡീയോയും കാണാറുണ്ട് പക്ഷേ കമന്റ് ഇടാറില്ല വിത്ത് തന്നാൽ വിലാ തരാം

  • @preethathayyur1810
    @preethathayyur1810 ปีที่แล้ว +7

    നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു ഈ ടീച്ചർ. നന്ദി. ഇതെന്തായാലും എനിക്കും ചെയ്യണം.

  • @sumikrishna3649
    @sumikrishna3649 ปีที่แล้ว +39

    കാത്തിരുന്ന video ആണ് പ്രിയാമ്മ thanku🙏🏻. ഒത്തിരി ആഗ്രഹമാണ് ഈ കൃഷി ചെയ്യാൻ 💕💕

    • @sirajj1703
      @sirajj1703 ปีที่แล้ว +1

      എനിക്കും

    • @JasminJas-ei1zp
      @JasminJas-ei1zp 9 หลายเดือนก่อน +1

      എനിക്ക് ഫോൺ നമ്പർ വേണം എനിക്ക് കൂൺ കൃഷി ചെയ്യാനാണ്.

  • @salmathfiros8554
    @salmathfiros8554 ปีที่แล้ว +54

    വൈക്കോലിൽ ഞാൻ ഉണ്ടാക്കി നല്ല വിളവ് കിട്ടി. കോട്ടയത്തുളള ചിപ്പിക്കൂൺ എന്ന സ്ഥാപനത്തിൽ നിന്നും ഓൺലൈനിൽ ആണ് വാങ്ങിയത് എനിക്ക് ചകിരിച്ചോറും വിത്തും വേണം

    • @bindumol2754
      @bindumol2754 ปีที่แล้ว +4

      കോട്ടയത്തു എവിടെയാണ് ചിപ്പിക്കൂൺ, contact number ഉണ്ടോ

    • @rimarasheed7204
      @rimarasheed7204 ปีที่แล้ว +1

      Enik venam koon vitthu

    • @sadanandanpp8538
      @sadanandanpp8538 ปีที่แล้ว

      ​​@@rimarasheed7204koon vith vanam

    • @jyothi5563
      @jyothi5563 ปีที่แล้ว

      @@rimarasheed7204 vfpck yil kittarund. Ernakulam vfpck yil ninn orikkal vangiyittund.

    • @muhamadvk880
      @muhamadvk880 ปีที่แล้ว

      L

  • @shaigirajan2420
    @shaigirajan2420 ปีที่แล้ว +11

    വളരെ നാളായി ആഗ്രഹിച്ച വീഡിയോ
    2ndpart കാണാൻ കാത്തിരിക്കുന്നു

  • @KT5732
    @KT5732 ปีที่แล้ว +4

    ഞാൻ വർഷങ്ങൾക്ക് മുൻപ് കുമരകം കാർഷിക ഗവേഷണ സ്ഥാപനത്തിൽ ഒരാഴ്ച ക്ലാസിൽ പോയി പഠിച്ചിട്ട് ചെയ്തിട്ട് വിജയിച്ചില്ല. ഇത് ഞാൻ എന്തായാലും ചെയ്തു നോക്കും. നന്ദി.

    • @muhsinasathar
      @muhsinasathar 7 วันที่ผ่านมา

      എന്ത് വിജയിക്കാനാണ് ...😊
      എല്ലാവർക്കും ചെയ്യാം . വളരെ ഈസിയാണ് .
      വിത്തു വാങ്ങുമ്പോൾ വളരെ നല്ല സ്ഥാപനത്തിൽ നിന്നും വാങ്ങുക .
      വെറുതെ ഷെൽഫിൽ വെച്ചാൽ പോലും ഈർപ്പമുള്ള കാലാവസ്ഥയിൽ കൂൺ മുളച്ചു തുടങ്ങും .
      ചെറിയ 20 രൂപയുടെ വാട്ടർ ബോട്ടിലിൽ പോലും തുളയിട്ട് വൈക്കോലോ ഉണങ്ങിയ വാഴയിലയോ പുഴുങ്ങി ബോട്ടിലിൽ നിറച്ചു വിത്തുപാകി കട്ടിലിനടിയിൽ വെച്ചല്ലോ മതി .

  • @suseelaanandan8098
    @suseelaanandan8098 ปีที่แล้ว +12

    കൃഷി ചെയ്താലും ഇല്ലെങ്കിലും വളരെ വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നു. ഒത്തിരി സന്തോഷം തോന്നി. Thanks dear

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 ปีที่แล้ว +9

    ആർക്കും മനസ്സിലാകുന്ന വിവരണം 💖.... നല്ല രീതിയിൽ പറഞ്ഞു തന്നതിൽ നന്ദി....😊🙏🏻

  • @anilar6473
    @anilar6473 ปีที่แล้ว +2

    വളരെ വ്യക്തമായി പറഞ്ഞു തരുന്ന വീഡിയോ, thanks, വീട്ടിൽ തേങ്ങയുടെ തൊണ്ടിൽ നിന്നെടുത്ത ചകിരിച്ചോറ് ഉപയോഗിക്കാമോ,ഞാനിവിടെ അടുത്തൊക്കെ അന്വേഷിച്ചിട്ടു കൂൺവിത്ത് കിട്ടിയില്ല, എനിക്ക് കൂൺ വിത്ത് അയച്ചു തരാമോ,എത്ര യാണ് ഒരു പാക്കറ്റിൻ്റെ വില, ഇനിയും പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു👍

  • @zainabp4218
    @zainabp4218 ปีที่แล้ว +1

    കൂൺ കൃഷിയെ പറ്റി വളരെ വിശദമായി പറഞ്ഞു തന്നതിന് നന്ദി🙏
    PRS kitchen ന്റെ വാട്സപ് ഗ്രൂപിൽ കയറാൻ കഴിയന്നില്ല. അത് ഫുള്ളാണെന്നാണ് കാണിക്കുന്നത്.

    • @ishasudha
      @ishasudha หลายเดือนก่อน

      PRS kitchen whatsapp group-il join cheyan aagaham..

  • @sreelayanvidyadharan8420
    @sreelayanvidyadharan8420 ปีที่แล้ว +4

    ഞാൻ കുറച്ചു ദിവസം ആയി അന്യോഷിച്ചു കൊണ്ടിരുന്ന കാര്യം...... നന്നായി പറഞ്ഞു തന്നു 🙏🙏🙏🙏🌹

  • @shynijohn7935
    @shynijohn7935 ปีที่แล้ว +33

    സ്കൂളിൽ പോയി പഠിക്കാനിരിക്കുന്ന പ്രതീതി😀😀 Thank You dear

  • @venugopalkarakattu4046
    @venugopalkarakattu4046 ปีที่แล้ว +5

    കൂൺ വിത്ത് കിട്ടാനുള്ള ലിങ്ക് ഒന്ന് അയച്ചു തരുമോ. വളരെ വ്യക്തമായി കൃഷി രീതി പറഞ്ഞു തരുന്നതിന് അഭിനന്ദനങ്ങൾ👍🙏

  • @sreekalacs9531
    @sreekalacs9531 ปีที่แล้ว +17

    നല്ലതുപോലെ മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം.

  • @manojkumarms6026
    @manojkumarms6026 ปีที่แล้ว +7

    എത്ര വ്യക്തവും കൃത്യവുമായാണ് പറഞ്ഞ് തരുന്നത് ..... Awesome Presentation

  • @jayammaks858
    @jayammaks858 ปีที่แล้ว +12

    താങ്ക്സ് 🙏❤️🌹ഈ അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി ..🥰🥰🥰

  • @Babu.955
    @Babu.955 ปีที่แล้ว +66

    ബാക്കി വീഡിയോ കൂടി ഇല്ലാതെ പോയതിൽ ഖേധിക്കുന്നു കാരണം ഇടക്ക് വെള്ളം സ്പ്രേ ചെയ്യണ്ടേ

  • @bindur9008
    @bindur9008 ปีที่แล้ว +13

    ചേച്ചി വിളവെടുപ്പുകഴിഞ്ഞാൽ ആ ചകിരിച്ചോറ് വീണ്ടും നമുക്ക് ഇതുപോലെ തിളച്ചവെള്ളത്തിൽ ഇട്ടതിനുശേഷം ഉപയോകിക്കാൻ പറ്റുമോ? ഇനി രണ്ടാമത്തെ ചോദ്യം മരപ്പൊടിയിൽ ഇതുപോലെ ചെയ്യാൻ പറ്റുമോ...pls reply

    • @user-wb4wk8fh1n
      @user-wb4wk8fh1n 9 หลายเดือนก่อน +1

      പറ്റും ഞാൻ 6. മാസം വരെ യുസ് ചെയ്തിട്ടുണ്ട്

    • @user-lf6mq1nu1k
      @user-lf6mq1nu1k 7 หลายเดือนก่อน

      Njaan ariyaan aagrahicha question😊....

    • @user-lf6mq1nu1k
      @user-lf6mq1nu1k 7 หลายเดือนก่อน

      ​@@user-wb4wk8fh1nThank you....

    • @user-kg4hr4vo9i
      @user-kg4hr4vo9i หลายเดือนก่อน

      🫂​@@user-wb4wk8fh1n

  • @gracysavier5757
    @gracysavier5757 ปีที่แล้ว +79

    എത്ര നല്ല അവതരണം എനിക്ക് വേണം കൂൺ വിത്ത്

    • @vijim.v1166
      @vijim.v1166 ปีที่แล้ว +3

      Anikumvenamkoonvithu/mushroom

    • @riyaonlinestore5397
      @riyaonlinestore5397 ปีที่แล้ว +5

      Evidunnu കിട്ടും..chechide നമ്പർ തരു

    • @housashajahan6132
      @housashajahan6132 ปีที่แล้ว

      Yanikkum veanam Koon

    • @rasiyarasiya2447
      @rasiyarasiya2447 ปีที่แล้ว

      നല്ല ആവതരണം മറ്റുള്ളവർ നമ്മളെ പറഞ്ഞ് പേടിപ്പിക്കും നിങ്ങൾ പറഞ്ഞപ്പോൾ എനിക്കും ചചെയ്യാമെന്ന് തോന്നി പോയ് നന്ദി

    • @anirudhabhinav8193
      @anirudhabhinav8193 ปีที่แล้ว

      Vith kittan entha cheyyandath

  • @mallucyclearun338
    @mallucyclearun338 ปีที่แล้ว +29

    എന്ത് സ്നേഹ വർത്തമാനത്തിനു ❤️❤️❤️

  • @shibikc4818
    @shibikc4818 25 วันที่ผ่านมา

    ആവശ്യമില്ലാത്ത വിശദീകരണം ഇല്ലാത്തതുകൊണ്ട് നന്നായി മനസ്സിലായി❤

  • @husainmanu5664
    @husainmanu5664 ปีที่แล้ว +1

    വളരെ വിശദമായി പറഞ്ഞു ഒരു സംശയം കൂൺ വിത്ത് എവിടെ നിന്ന് വാങ്ങാൻ കിട്ടും നന്ദി🙏

  • @lalsy2085
    @lalsy2085 ปีที่แล้ว +4

    കൂൺ കൃഷി എങ്ങനെ ചെയ്യണം എന്ന് പ്രിയമ്മ നന്നായി പറഞ്ഞു തന്നു. Thanks പ്രിയമ്മ 👍👍❤️

  • @simiraju1793
    @simiraju1793 ปีที่แล้ว +10

    വ്യക്തമായി പറഞ്ഞു. ഒരുപാട് നന്ദിയുണ്ട്. 🙏🙏🙏🙏

  • @shestechandtalk2312
    @shestechandtalk2312 ปีที่แล้ว +2

    വൈക്കോലിനെ സംബന്ധിച്ചു വിളവ് വളരെ കുറവാണ് ചകിരി ചോറിൽ. അത്യാവശ്യം കറി ആക്കാം.8 വർഷമായി ഞാൻ ചെയുന്നുണ്ട് 🥰🥰..

  • @geethapadma5867
    @geethapadma5867 ปีที่แล้ว +5

    നല്ല വിവരണം ... വിത്തും ചകിരിച്ചോറും കിട്ടാൻ ഏതു നമ്പറിൽ contact ചെയ്യണം ?

  • @rona8794
    @rona8794 ปีที่แล้ว +5

    നോക്കി ഇരുന്ന് ഒരു video ആണ് thank s എന്നേ പോലെ ഈ കൂണ് കൃഷി cheyunndhu കാണാൻ നോക്കി ഇരുന്ന ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ ഒരു hai പറയു.

  • @k.gopalakrishnan1545
    @k.gopalakrishnan1545 ปีที่แล้ว +8

    അറിയാനാഗ്രഹിച്ച ഒരു ക്ലാസ്.വളരെ നന്ദി.

    • @darlymodayil2836
      @darlymodayil2836 9 หลายเดือนก่อน

      എവിടെ സ്ഥലം. വിത്ത് കിട്ടുമോ Tel. No. Send ചെയ്താൽ ഉപകാരം ആയിരുന്നു.

  • @jayasreedavis7478
    @jayasreedavis7478 ปีที่แล้ว +1

    എന്തു നല്ല രസത്തിലാണ് സംസാരിക്കുന്നതു, വെരി നൈസ്
    താങ്ക്സ്. 😘

  • @sajithakp9190
    @sajithakp9190 ปีที่แล้ว +2

    ഇത് ഞാൻ മുമ്പ് ചെയ്തിട്ടുണ്ട് . എല്ലാവരും വാങ്ങിക്കൊണ്ടുപോയിരുന്നു . നല്ലപോലെ ഉണ്ടായിരുന്നു . നല്ല Taste ആണ് .
    പക്ഷെ ചകിരിച്ചോർ ( നിയോ പിറ്റ് ) ചൂടുവെള്ളത്തിലല്ല ഇട്ടിരുന്നത് നോർമൽവാട്ടർ ആയിരുന്നു
    ഒരു കിലോയുടെ കട്ട ഒരു ലിറ്റർ വെള്ളത്തിൽ ഇട്ടാൽ പാകമായിരുന്നു
    പിന്നെ പിഴിഞ്ഞ് കളയേണ്ടതില്ല
    വിത്ത് കിട്ടിയാൽ ഇനിയും ചെയ്യണമെന്നുണ്ട്

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 ปีที่แล้ว +9

    Nalla avatharanam chechi❤

  • @SurendranK-ui9br
    @SurendranK-ui9br ปีที่แล้ว +8

    വളരെ വ്യക്തമായ അവതരണം 🌹🥰🙏🙏

  • @sheebakumaryg8115
    @sheebakumaryg8115 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ പ്രിയ അമ്മ 🥰👍🏻

  • @pushpa9796
    @pushpa9796 7 หลายเดือนก่อน +1

    എത്ര നല്ല രീതിയിൽ ആണ് പറഞ്ഞു തന്നത്. താങ്ക്സ് 🙏

  • @nadvi2007
    @nadvi2007 ปีที่แล้ว +10

    how much price for seeds of mushroom ?

  • @hebygeorge2249
    @hebygeorge2249 ปีที่แล้ว +16

    Good information,👌👌👌 Thank u very much. It is better to select Aluminum bucket instead for plastic bucket.

    • @annakuttybaby6983
      @annakuttybaby6983 ปีที่แล้ว +1

      Eniku koonvithu.venam

    • @jameelanazarjameelanazar2919
      @jameelanazarjameelanazar2919 ปีที่แล้ว +1

      @@annakuttybaby6983എന്നിക്കും വേണം കൂൺ വിത്ത്

    • @Soudha-890
      @Soudha-890 6 หลายเดือนก่อน

      Reittettraya

  • @kkitchen4583
    @kkitchen4583 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട് എല്ലാം നല്ലതുപോലെ പറഞ്ഞു തന്നു കാണിച്ചു തന്നു ഇനിയും ധാരാളം നല്ല വീഡിയോസ് ചെയ്യാൻ ദൈവം അനുഗ്രഹിയ്ക്കട്ടെ 🙏🙏❤എന്റെ പുതിയ റസീപ്പി ഒന്നു വന്നു കാണണേ

  • @SaiCreationMalayalam
    @SaiCreationMalayalam ปีที่แล้ว +2

    നല്ല അവതരണം.. പുതുമയുള്ള പ്രയോജനപ്രദമായ ആശയം Thanks

    • @mumthasbeegum9245
      @mumthasbeegum9245 หลายเดือนก่อน

      ചേച്ചി കൂ ണ് എന്തു വിലയാണ്

  • @geethaajith3979
    @geethaajith3979 ปีที่แล้ว +4

    നല്ല വിവരണം 🙏🌹❤️

  • @gopinathanv.g.7202
    @gopinathanv.g.7202 ปีที่แล้ว +7

    കറുത്ത തുണികൊണ്ട് മൂടിയിട്ട് ഷെയ്ഡിൽ വയ്ക്കുമ്പോൾ ടെമ്പറേച്ചറിന്റെ കാര്യം കൂടി ഒന്ന് പറഞ്ഞാൽ കൊള്ളാം.

  • @kmjayachandran4062
    @kmjayachandran4062 ปีที่แล้ว +1

    വിവരണം സിംപിൾ ആണല്ലോ മാഡത്തിന്റെ?സമയം കുറച്ചു കൂടി കണ്ടെത്തണം.വർഷങ്ങൾ ആയി ഉറങ്ങാത്ത കുറച്ച് മനുഷ്യരെപ്പറ്റി വായിച്ചു.അവരോട് അസൂയ തോന്നുന്നു

  • @praseedagopalan7154
    @praseedagopalan7154 ปีที่แล้ว +2

    Cover medikkanam. Kotta medikkanam. Chakirichor medikkanam. Seed. Ithinellam chilavakunna cash venda arakkapodiyum coverum seedum mathi

  • @sreedevikc
    @sreedevikc ปีที่แล้ว +14

    Very easy way You described the method in very simple way. Thank you🙏👍❤️

  • @sheejaroshni9895
    @sheejaroshni9895 ปีที่แล้ว +3

    ഇങ്ങനെ ചെയ്യുന്നത് പുതിയ അറിവാണ് dear👍❤

  • @minithankachan649
    @minithankachan649 8 หลายเดือนก่อน +1

    Valarea nalla avatharanam Priyamma super

  • @shobaravi8389
    @shobaravi8389 ปีที่แล้ว +1

    വ്യക്തമായും മനസിലാവുന്ന വിധത്തിലും പറഞ്ഞു തന്നു. പറഞ്ഞു കേട്ടിരുന്ന അത്ര ബുദ്ധിമുട്ടില്ലല്ലോ. ഇനി ബാക്കി കൂടി കണ്ടാൽ ചെയ്തു നോക്കാം എന്ന് തോന്നുന്നു.

  • @safisafeena1509
    @safisafeena1509 ปีที่แล้ว +34

    കൂൺ വിത്തിൻ്റെ വില പറയാമോ

    • @kunjumolnair4206
      @kunjumolnair4206 11 หลายเดือนก่อน +1

      Vഎനിക്കൊരു കൂൺ വിട്ട് വേണം

    • @Gaming_12383
      @Gaming_12383 3 หลายเดือนก่อน

      Available in meesho 135 for 4 packet

    • @JSRLuca
      @JSRLuca 2 หลายเดือนก่อน

      50rs in mrdo chengannur

  • @manjuanilkumar6068
    @manjuanilkumar6068 ปีที่แล้ว +5

    Very useful

  • @harii03
    @harii03 ปีที่แล้ว +2

    Ithin season undo? Ella kaalathum cheyyamo

  • @kvrafee6913
    @kvrafee6913 5 หลายเดือนก่อน

    നല്ല ടീച്ചർ. എനിക്ക് പെരുത്തു ഇഷ്ടായി... ഒരു virtual hugging തരുന്നു.. 11:54

  • @pankajambk5568
    @pankajambk5568 ปีที่แล้ว +22

    വിത്ത് കിട്ടാനുള്ള അഡ്രസ്സ് (Address ) തരാമോ ?

    • @agritechculture3946
      @agritechculture3946 7 หลายเดือนก่อน

      I milon ayappo subscribers comment reply illa ,veruthe anu adyamokkke reply kitum

    • @ashiquecollections2034
      @ashiquecollections2034 6 หลายเดือนก่อน

      പക്ഷേ ലിങ്കിൽ കേരാൻ പറ്റുന്നില്ല

    • @sulfisulfi5022
      @sulfisulfi5022 6 หลายเดือนก่อน

      ​@user-jm4cz6nj1g4m jnu by hi

    • @mariamma55
      @mariamma55 หลายเดือนก่อน

      Enthaayi koon krushi?

  • @World-w-m9v
    @World-w-m9v ปีที่แล้ว +4

    ദിവസവും വെള്ളം spray ചെയ്ത് കൊടുക്കേണ്ടതുണ്ടോ

  • @ramlavarikkodan6435
    @ramlavarikkodan6435 ปีที่แล้ว +1

    Sooper. Enikk undakan nalla agrahamund.vithum chagirychorum venam.

  • @skhcreation1520
    @skhcreation1520 ปีที่แล้ว

    Oru teacher paranju tharunnathu pole തോന്നുന്നു നല്ല അവതരണം

  • @vijayakumarnanoo612
    @vijayakumarnanoo612 ปีที่แล้ว +14

    A very good description with clarity....many thanks

  • @Sheebapv-tv9px
    @Sheebapv-tv9px ปีที่แล้ว +2

    നന്നായി പറഞ്ഞു തന്നു... 🥰🥰

  • @vaheedajamal9189
    @vaheedajamal9189 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ. താങ്ക്യൂ

  • @lincytomy8673
    @lincytomy8673 ปีที่แล้ว +2

    Thanks Priya, God Bless You❤️

  • @moncyfrancis5102
    @moncyfrancis5102 ปีที่แล้ว +4

    Thank you

  • @sheeladilip5365
    @sheeladilip5365 10 หลายเดือนก่อน +5

    Very well and clearly explained.

  • @ambikaayyappan6051
    @ambikaayyappan6051 25 วันที่ผ่านมา

    👍 thanks.മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു

  • @lalyvarghese7637
    @lalyvarghese7637 ปีที่แล้ว

    വളരെ നന്നായി പറഞ്ഞു മനസിലാക്കിത്തന്നു thank you ചകിരി ച്ചോറും വിത്തും എവിടെക്കിട്ടും എനിക്ക് വേണമായിരുന്നു അതിന്റെ വിലയും എത്ര ?

  • @aashaash688
    @aashaash688 ปีที่แล้ว +4

    നല്ല അവതരണം 👍പക്ഷെ ഇതു എത്ര ദിവസം കൊണ്ട് കൂണായി മാറും ബാക്കിയുള്ള പ്രൊസ്സസ്സിങ് എങ്ങനെ എന്നൊന്നും പറഞ്ഞില്ലല്ലോ എന്നാൽ മാത്രമല്ലെ ഈ വീഡിയോ ആൾക്കാർക്ക് പ്രേയോജന പെടു ഇത്രയും പറഞ്ഞ കരയങ്ങളൊക്കെ മനസ്സിലായി ഒരു കാര്യം പറഞ്ഞാൽ ഫുൾ ആയി പറയണം 🤣🤣🤣🤣🤣🤣

    • @nancynelson8135
      @nancynelson8135 ปีที่แล้ว +1

      adutha 15divasam kazhinttalle parayanp attukayullu adtha vidio edum ennu paranjallo

    • @user-rp7ex7lr7s
      @user-rp7ex7lr7s 7 หลายเดือนก่อน

      അവതരണം നല്ലതായി ദിവസവും വെള്ളം ഒഴിക്കണ്ടേ

    • @raheemchettuva1049
      @raheemchettuva1049 10 วันที่ผ่านมา

      Result വൈകോൽ നേക്കാൾ വളരെ കുറവായിരിക്കും

  • @valsalar527
    @valsalar527 ปีที่แล้ว +8

    Super

  • @asitmetha1908
    @asitmetha1908 7 วันที่ผ่านมา

    Nice . information Malbar Madam.
    Elavarkum 🙏 karam🥰

  • @aryap.s7468
    @aryap.s7468 7 หลายเดือนก่อน +1

    Group lu kayaranlla link ayakkamo description lu kodutha link il kayaraan pattunnilla

  • @divyarrajesh4665
    @divyarrajesh4665 ปีที่แล้ว +12

    ചകിരി ചോറിൽ ചെയ്തിട്ട് വിളവ് കുറവരുന്നു. വൈകോലിൽ നല്ല വിളവ് കിട്ടി

    • @MJart-gw3iq
      @MJart-gw3iq ปีที่แล้ว

      ചകിരി ചോറിൽ എനിക്ക് ഒരു റിസൾട്ടും കിട്ടിയില്ല
      Cash കുറച്ചു പോയത്അല്ലാതെ

    • @user-lb4pg8qf8f
      @user-lb4pg8qf8f 6 หลายเดือนก่อน

      Ok

  • @mohanapremarajan6423
    @mohanapremarajan6423 ปีที่แล้ว +3

    I got the seeds today ...starting the procedure ...please show your bucket you kept under the bed...to see how much it started to grow..

    • @meoweeee886
      @meoweeee886 ปีที่แล้ว +1

      Amazonil seed kittumo pls reply

  • @pushpammakuncheria1094
    @pushpammakuncheria1094 ปีที่แล้ว +1

    ഞാൻ വളരെ ആഗ്രഹിച്ച ഒരു vidio 👍👍🙏🙏

  • @sajimolsimla6565
    @sajimolsimla6565 ปีที่แล้ว +1

    നന്നായിട്ട് പറഞ്ഞു തന്നു. ഒത്തിരി നന്ദി 👍

  • @ranifrancis973
    @ranifrancis973 ปีที่แล้ว +6

    Very good information and beautiful presentation thank you so much.

  • @user-vm6no7tv2n
    @user-vm6no7tv2n ปีที่แล้ว +15

    ജീവിച്ചു പോവാൻ ഉള്ള വിഭവങ്ങൾ പടച്ചവൻ ഈ ഭൂമിയിൽ ഒരുക്കിയിട്ടുണ്ട്
    എന്നിട്ടും മിക്കവരും ജീവിക്കാൻ വേണ്ടി , സർക്കാർ നൽകുന്ന കിറ്റും റേഷൻ അരിയെയും ആശ്രയിക്കുന്നു

    • @prasadkunjupillai7496
      @prasadkunjupillai7496 ปีที่แล้ว +6

      അതും ദൈവാനുഗ്രഹത്തിന്റെ ഒരു ഭാഗമാണെന്ന് കരുതുക

    • @bindunithu813
      @bindunithu813 ปีที่แล้ว +2

      athrakku kollukelathathano sarkkar tharunnathu ithupolum cheyyan pattaathavar orupaadu perund e keralathil .ningalkku vendatha kit ningal illaatha aarkkenkilum vangi kodukkarundo vendathavar upayogikkenda vendunnavarkku vangi kodukku tharunnathine kuttam parayenda karyamilla keralam bharicha oru sarkkarum ithupole koduthittumilla LDF irangiyal kuttanum pokunnilla👍👍

    • @crow007
      @crow007 ปีที่แล้ว +8

      Kit തരുന്നവൻ്റെ തറവാട്ടിൽ നിന്നും കൊണ്ട് വന്നതല്ല. നമ്മുടെ പണം തന്നെ. പിന്നെ കിറ്റ് കൊടുക്കുമ്പോൾ കുറെ വെട്ടിക്കാൻ പറ്റും. അതവർക്ക് ലാഭം

    • @sebinalex2833
      @sebinalex2833 ปีที่แล้ว +5

      @@bindunithu813 ldf വന്നതിനു ശേഷമാണു ഇവിടെ ദുരന്തങ്ങൾ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നത്. അതിനു മുൻപുവരെ കേരളത്തിലെ ഒരാൾക്കും ഇത്രയ്ക്കു ദാരിദ്ര്യം ഉണ്ടായിട്ടില്ല. എല്ലാത്തിനും കാരണക്കാരനായ കാരണ ഭൂതം. ഇരിക്കുന്നിടം മുടിയും അപ്പോൾപ്പിന്നെ പിടിച്ചുനിൽക്കാൻ കിറ്റ് കൊടുക്കാതെ പറ്റോ

    • @delphygeorge7319
      @delphygeorge7319 ปีที่แล้ว +1

      @@sebinalex2833 അപ്പോൾ ആരു വന്നാലാണ് കേരള० ശരിയാകുക, എല്ലാ० കണക്കാണെ

  • @philominajoseph5534
    @philominajoseph5534 7 หลายเดือนก่อน

    Your class was very clear. Where all do we get the mashroon seeds. Don't we have to give little waterr to the growing seeds in the plastic cover n how often. Wish to know that also.

  • @sreejap5970
    @sreejap5970 ปีที่แล้ว +2

    നല്ല അവതരണം, എനിക്കും കൂൺ വിത്ത് വേണം

    • @remavijayan9119
      @remavijayan9119 ปีที่แล้ว

      കൂൺ വിത്ത് കിട്ടുമോ

  • @subhadranair8151
    @subhadranair8151 ปีที่แล้ว +7

    വിത്തും ചകിരിചോറും വേണം...

    • @geethapadma5867
      @geethapadma5867 ปีที่แล้ว

      എനിക്കും വിത്തും ചകിരിച്ചോറും വേണം

  • @narayananm8373
    @narayananm8373 ปีที่แล้ว +5

    Very clear explanation thank u

  • @anurajeev1836
    @anurajeev1836 ปีที่แล้ว +2

    ചേച്ചി വാട്ട്സ് അപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ പററില്ലല്ലോ. ഫുൾ ആയി എന്ന പറയ്നെ.. എനിക്ക് കൂൺ വിത്ത് വേണമായിരുന്നു

  • @kannansree4324
    @kannansree4324 ปีที่แล้ว

    Chechi supper
    Ithu cheyyan ആഗ്രഹം ഉണ്ട്
    വിത്ത് കിട്ടാനില്ല.
    കൊറിയർ ചെയ്തു തരാമെന്നു പറഞ്ഞില്ലേ അതിനു എനിക്ക് താല്പര്യം ഉണ്ട്

  • @bindhususanjohn3677
    @bindhususanjohn3677 ปีที่แล้ว +3

    Very useful video 🙏thanks

  • @rajeshchaithram5003
    @rajeshchaithram5003 ปีที่แล้ว +4

    നല്ല പാഠം 👌🙏😊❤️

  • @SreelathaRamachandran-lw8jq
    @SreelathaRamachandran-lw8jq 24 วันที่ผ่านมา

    Njan cheyyanirikkuvayirunnju, thank you chechi..

  • @radinaradina5983
    @radinaradina5983 ปีที่แล้ว +1

    കൂണിൻറെ വിത്ത് സിപിസിആർഐയിലും കിട്ടും അവിടെ ട്രെയിനിങ്ങും കിട്ടാറുണ്ട് സർട്ടിഫിക്കറ്റും കിട്ടും ആ സർട്ടിഫിക്കറ്റ് വെച്ച് സ്വയം തൊഴിലിനുള്ള ലോണും കിട്ടും

  • @manuprasadp9058
    @manuprasadp9058 ปีที่แล้ว +12

    എത്ര സൌമ്യമായും വ്യക്തമായും ആണ് പറഞ്ഞു മനസിലാകുന്നത്. അവതരണ ഷൈലി കേൾക്കുമ്പോൾ തന്നെ വീഡിയോ skip ചെയ്യാതെ കാണാൻ തോന്നും

  • @maninair9
    @maninair9 ปีที่แล้ว +7

    Excellent video on mushroom growing . Can you courier the spawn to Mumbai?

  • @sana2578
    @sana2578 ปีที่แล้ว

    ചേച്ചീ,,,,,, എന്തുണ്ട് വിശേഷ൦. സുഖമാണോ? നല്ല പ്രയോജനപ്രദമായ വീഡിയോ. ഒരു പായ്ക്കറ്റ് കൂൺവിത്ത് മുഴുവനും ഉപയോഗിക്കാതെ അധികം വന്നാൽ പിന്നീട് അത് ഉപയോഗിക്കാമോ? ഒത്തിരി നാളത്തെ ആഗ്രഹം ആണ്. Dark room ഇല്ലാത്തതു കൊണ്ടു ചെയ്യാൻ മടിച്ചു. ഇപ്പോൾ Ok. 👍Chechi *God bless you*(Annie) ❤

  • @subysiby4834
    @subysiby4834 ปีที่แล้ว +2

    ഒരു പാക്കറ്റ് വിത്ത് പൊട്ടിച്ചാൽ ഒറ്റ തവണ തന്നെ ഉപയോഗിക്കണോ, പൊട്ടിച്ച വിത്തിനു കാലാവധി ഉണ്ടോ

  • @artshantivan1082
    @artshantivan1082 ปีที่แล้ว +5

    Great demo🙏

  • @chackomc3511
    @chackomc3511 ปีที่แล้ว +5

    തിളച്ച വെള്ളം പ്ലാസ്റ്റിക്ക് ബക്കറ്റ് ൽ ഒഴിച്ചാൽ ബക്കറ്റ് ഉരുക്കി പോകില്ലേ

    • @Lakshmi-dn1yi
      @Lakshmi-dn1yi ปีที่แล้ว +2

      ഏത് നാട്ടിൽ നിന്ന് വരുന്നപ്പാ 🤔🤔

    • @swapnaspandhan3199
      @swapnaspandhan3199 ปีที่แล้ว

      Illa

  • @santhammaninan1135
    @santhammaninan1135 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @MONUSWORLD786
    @MONUSWORLD786 ปีที่แล้ว

    Thanks dear വളരെ ഉപകാരമായി
    കൂൺ എനിക്ക് വല്യ ഇഷ്ട്ടമാണ്

    • @leenathomas4661
      @leenathomas4661 ปีที่แล้ว

      കൂൺ വിത്ത് വേണം എന്തു ചെയ്യണം

  • @leelamma8801
    @leelamma8801 ปีที่แล้ว +4

    Vithum, chakirichorum, ethra rs ?

  • @salvinsamuel4069
    @salvinsamuel4069 ปีที่แล้ว +6

    So humble🥰😍.

    • @ahammednk1218
      @ahammednk1218 ปีที่แล้ว +4

      കൂൺ വിത്ത് എവിടെ കിട്ടും എത്രയാണ് വില

    • @vijayasreelatha2915
      @vijayasreelatha2915 ปีที่แล้ว

      പറഞ്ഞു തന്നതിന് വളരെ സന്തോഷം

  • @sbkbbvlog2665
    @sbkbbvlog2665 10 หลายเดือนก่อน +2

    കൂൺ വിത്ത് ഉണ്ടോ

  • @AshamohanK
    @AshamohanK 11 หลายเดือนก่อน

    കൂൺ വളർത്തലിൽ പുതിയ രീതിഅറിയാൻ കഴിഞ്ഞതിൽ സന്തോഷം
    വിത്ത് ആവശ്യമുണ്ടായിരുന്നു