സുരാജ് ആദ്യമായി സ്‌ക്രീനിൽ കാണിക്കുന്നത് മണ്ടത്തരങ്ങൾ നിർത്തട്ടെ.. ഇതൊക്കെ കണ്ടല്ലേ പിള്ളേരും മണ്ടത്തരങ്ങൾ അനുകരിക്കുന്നത്.. ആ കുട്ടിയുടെ ചോദ്യം ശെരിയാണ്
ആ വീഡിയോ കാണുമ്പോൾ തന്നെ അത് പറയിപ്പിച്ചതാണ് എന്ന് മനസ്സിലാവുന്നുണ്ട് . അത് ഒരു സ്വാഭാവിക question ആയിരുന്നുവെങ്കിൽ ആ പെൺകുട്ടി അവിടെ നിന്ന് എണീറ്റ് പോകുമായിരുന്നു
ഞാൻ ഒരു Kairali TV അനുഭാവി ആണ് mammuka യും Britas sir അറിയുന്നതിന്.. ഈ Vedio കണ്ട് സത്യം മനസ്സിലാക്കി വേണ്ടത് ഉടൻ ചെയ്ക ... Thank u ആരെയും വിഷമിപ്പിച്ച് നാം നേടിയിട്ടില്ലാ... നേടാനും പാടില്ല .... അതാണ്
സുരാജ് ആ പെണ്ണിനോട് മോശമായി പെരുമാറിയിട്ടില്ല... ദേഷ്യം വരുന്ന ഒരു ചോദ്യം ചോദിച്ചിട്ടും ആ പറഞ്ഞതിനുള്ള മറുപടി ഏറ്റവും മാന്യമായാണ് അദ്ദേഹം പ്രതികരിച്ചത്.....
Thanks for clarification. The sincerity and innocence of Ms Nimsha is visible in her talk and clarification. Shame to Kairali TV. Its time to bury this nonsense and give Ms Nimisha for having done her part as per the guidelines given to her. Stay blessed everyone
നിമിഷാ :വിളിച്ചു വരുത്തി അപമാനിച്ചു വിട്ടു അല്ലെ ഇന്നും ആ സംഭവം കറുത്ത ഒരു നിഴലായി വേട്ടയാടുന്നു എന്നറിയുമ്പോഴാണ് മനസിൽ ഒരു നോവ് മോള് നന്നായി വരട്ടെ: '....
താൻ ഏറ്റെടുക്കുന്ന ജോലിയും അത്ര ഗുണകരമെല്ലെന്ന് ആ കുട്ടിയും ചിന്തിക്കണമായിരുന്നു. സുരാജിന്റെ അഭിമാനം വിറ്റ് ആ കുട്ടിയും , കുട്ടിയുടെ അഭിമാനം വിറ്റ് ചാനലും കാശുണ്ടാക്കി. മനുഷ്യത്തവും കസ്റ്റമൈസ് ചെയ്യപ്പെട്ടു.🛌😭😭
എടോ വെഞ്ഞാറേ കോമടി എന്നു പറഞ്ഞാൽ വിവരകേടും വിഡിത്തരം പറയലു അല്ലേ പിന്നെ നീ എന്ത് ടേഷാ ടാ ചിലയ്ക്കുന്നത് തനിക്ക് സൂപ്പർ സ്റ്റാറിനെയും നേതാക്കൻ ന്മാരേയുമൊക്കെ വെച്ച് വിവരക്കേട് പറയാം കാണിക്കാം ഒന്നു പോടാ വല്യ ഒരു മാന്യൻ നീ ഒരു വിവരദോഷി തന്നെ അൽപന് അർത്ഥം കിട്ടിയാൽ അർദ്ര രാത്രിക്ക് കൊട പിടിക്കും വളരെ ശരിയാണ് നീ ഒരു വിവരദോഷി തന്നെ
മമ്മുട്ടി ചാന്ത് ഇടലുകാരൻ മോഹൻലാൽ ഫുൾ ബോൾ. സുരേഷ് ഗോപി ചാണകം തൊഴി ഇതൊക്കെ നിന്റെ വിവരക്കേടാണ് അല്ലേ നിന്റെ തൊഴിലാണോ അതു തന്നെ ആണ് ആ കൊച്ചുപറഞ്ഞുള്ളു നീ ശരിക്കും പ്രേക്ഷകരോടും ആ കുട്ടിയോടും മാപ്പു പറയണം
ഇത് എല്ലാ ചാനലുകാരും ചെയ്യുന്ന പരിപാടി ഇപ്പോഴും നടക്കുന്നു ഈ കുട്ടി മണിക്കൂറിന് പണം വാങ്ങി പലചാലകളുമായി സഹകരിച്ചു പോകുന്നു .ഇത് നടൻ വെഞ്ഞാറമൂടിനും അറിയാം അവനും പണം കിട്ടിയിട്ടുണ്ട്
നല്ല video ഭായ്... കൊള്ളാം സത്യം പുറത്തു വരട്ടെ... ഞാൻ മുൻപും പിൻപും ആ പെണ്ണ് കുട്ടിയെ തെറി പറഞ്ഞട്ടില്ല..ആരെയും ഇനി പറയാനും ഉദ്ദേശിക്കുന്നില്ല അങ്ങനെ പറയണം എങ്കിൽ നേരിട്ട് പറയണം... സോഷ്യൽ media ഒരു വലിയ മുഖംമൂടി തന്നാണ് no doubt!!!!
ശരിയാണല്ലോ കുറച്ച് മിമിക്രി താരങ്ങൾ കൂടി സന്തോഷ് പണ്ഡിറ്റിനെ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ എല്ലാവരും കൈ കൊട്ടി ചിരിച്ചല്ലോ അതിൽ ആർക്കും ദുഃ ഖ മുണ്ടായില്ലല്ലോ
ചാനൽ ഏതായാലും അവർക്കു rating ഉം viewership ഉം മാത്രമേ പ്രശ്നമുള്ളു. പിന്നെ എന്തോന്ന് ethics. വെറും ബിസിനെസ്സ്. ഇതെല്ലാം കാണുകയും വിശ്വസിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന പ്രേക്ഷകർ മണ്ടന്മാർ.
നിമിഷ..... ധൈര്യമായി ഇരിക്കുക...... ജൂനിയർ ആര്ടിസ്റ് ആയിരുന്ന തന്നെ ഇപ്പോൾ കൂടുതൽ ആളുകൾ അറിയുന്ന നിലയിൽ എത്തി . എന്നാൽ അത് - ve രീതിയിൽ ആയിപ്പോയി എന്നത് സത്യമാണ്. എന്നാൽ തന്റെ ഈ തുറന്നു പറച്ചിലിലൂടെ ജനം നിമിഷയെ സ്വീകരിക്കും , അംഗീകരിക്കും... നല്ല അവസരങ്ങളും ഇതിലൂടെ കിട്ടാൻ ദൈവം സഹായിക്കട്ടെ.....
ബുദ്ധിയില്ലാത്ത ചില ജനങ്ങൾ undu... Molu tention ആവണ്ട.. സ്ക്രിപ്റ്റഡ് show aanu ennu അറിയാത്ത മലയാളികളും undu. അറിവിലായ്മയാണെന് വിചാരിച്ചാൽ mathi.. God bless uuu
My same experience as Nimisha's . I was in depression for the last 7 years because of Kairali Star Ragging.I would say a Big thank you to her for opening up their whole truth to the public which I couldn't so long and request the authorities is Please "Ban" the Kairali channel and its hypocratic program named "Star Ragging" at the earliest.
I forgot one thing your responsibility,acting,courage I feel like.... I don't have words to say good luck it's part of your job don't feel bad for your duty and responsibility take above with love ...enjoy your future don't regret about your past ..
ഞാൻ ആ video കണ്ടായിരുന്നു കമന്റ് ബോക്സിൽ പൊങ്കാല ഇട്ടവരിൽ ഞാൻ പെടില്ല.അത് കൊണ്ട് പറയുകയാണ് ആ ഒരു വൃത്തിക്കെട്ട ചാനെൽ പൂട്ടിക്കാൻ നേരമായി എന്നാണ് എന്റെ അഭിപ്പ്രായം.
എല്ലാ റിയാലിറ്റി ഷോ യും ഇങ്ങനെല്ലേ ഓടിയൻസ് പ്ലാൻഡ് അല്ലെ പിന്നെ എന്താ ഇത് മാത്രം ചർച്ച ചെയ്യാൻ ആ കുട്ടിക് അവര് പയ്മെന്റ്റ് കൊടുത്തിട്ടു ഈ ചോദ്യം ചോദിക്കാൻ പറയുമ്പോ താല്പര്യം ഇല്ലെങ്കിൽ മാറമല്ലോ
@@fahzeezstudioz1886 athe but ഇത് paid അണ് ന്നങ്ങു പറഞ്ഞ മതി എല്ലാ ചനെൽ പരിപാടിയും പ്രോഫിറ്റ് നോക്കിയാണ് ചെയ്യുന്നത് അല്ലാതെ ചെയ്യാൻ ഇത് ചാരിറ്റി സർവീസ് അല്ല ന്നു പ്രേക്ഷകർക്ക് ഒരു ബോധം വേണം അത്രേയുള്ളൂ
ഞാൻ ഈ പ്രോഗ്രാം കഴിഞ്ഞ ആഴ്ചയാണ് കണ്ടത് , ആ പെൺകുട്ടിയുടെ ചോദ്യത്തിന് ചിരിയിൽ കലർന്ന ഒരു ഉത്തരം നൽകും എന്നാണ് പ്രതീക്ഷിച്ചത് , പക്ഷെ ...... ആ കുട്ടിയെപ്പോലെത്തന്നെ ഞാനും വല്ലാണ്ടായി ,
ഇതു സത്യം ആണെങ്കിൽ ഈ സത്യം തുറന്നു പറയാൻ ഈ കുട്ടി എന്തുകൊണ്ട് ഇത്രയും ലേറ്റ് ആയി???🤔 ഈ 7 വർഷം എന്തിന് ഇത് മറച്ചു വെച്ചു????? പ്രത്യേകിച്ച് ഇത്രയും ബോൾഡ് ആയ ഒരു പെൺകുട്ടി... ജനങ്ങൾ ആരെ വിശ്വസിക്കണം ചാനലിനെയോ അതോ ഈ പെൺകുട്ടിയെയോ.. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുക 👍
കമൻസ് ഇടുന്ന നമ്മളാണ് ആദ്യം മനസ്സിലാക്കേണ്ടത്, കൈരളി ചാനലിലെ മാത്രം പ്രശ്നമല്ല മറ്റു ചാനലുകളിലും നടന്നുവരുന്നത് ഇങ്ങനെയൊക്കെ തന്നെയാണ്..... മാറേണ്ടത് നമ്മളാണ്....!
എത്ര ക്യാഷ് കിട്ടിയാലും ഇല്ലെങ്കിലും ആരെയും പരസ്യമായും അല്ലാതെയും അപമാനിക്കരുത്. അങ്ങനെ ചെയ്യുന്നതആണ് വിവരക്കേട്. വിവരമുള്ളവർ ആരെയും വേദനിപ്പിക്കില്ല. രസകരമായ രീതിയിൽ പ്രോഗ്രാം മുന്നോട്ടു പോവാൻ വേറെയെന്തൊക്കെ ചോദിക്കാം. ഏത് ചാനൽ പറഞ്ഞാലും സ്വന്തം മനസ്സാക്ഷിക് ശെരിയെന്നു തോന്നുന്നത് പറയുക.ഓരോ ആളുകളുടെയും ഭാഷയും വേഷവും ഒക്കെ വ്യത്യസ്തമായിരിക്കും. അവർ ചെയ്യുന്ന ജോലിക്കനുസരിച്ലിസ്സ് ആക്ട് ചെയ്യേണ്ടി വരും. അത് എല്ലാ ആക്ട്ടേഴ്‌സും അങ്ങിനെ തന്നെയല്ലേ.
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് .ഇങ്ങനെ ഒരു ആശയം ഇത്രയും നന്നായി അവതരിപ്പിച്ച നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഞാൻ യൂട്യൂബിൽ കാണുന്ന വീഡിയോകൾ ഒരുവിധം കൊള്ളാം എങ്കിൽ എല്ലാത്തിനും ലൈക്ക് നൽകുകയാണ് പതിവ്. കമൻറ് ചെയ്യാൻ തോന്നണമെങ്കിൽ അതിന് ഒരു ക്വാളിറ്റി ഉണ്ടായിരിക്കണം . അത്രയ്ക്കും മനോഹരമായിട്ടാണ് ആണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എൻറെ ഹൃദയത്തിൽ നിന്നും നിന്നുള്ള നന്ദി അർപ്പിക്കുന്നു.
It is very essential that kairaly chantal should pay for her and By purpose fully damaging an individuvality and modesty of a young woman .so chantal should have the minimum quality to maintain its value.
Thankyou so much man 🙏🏻
Full support
Pofi
കാര്യം അറിയാതെ ഞാനും ഒരു കമന്റിട്ടാർന്നു
Sorry
ഇപ്പൊ ആ കമന്റ് ഞാൻ ഒഴിവാക്കി.
പരിപാടി സ്ക്രിപ്റ്റഡ് ആണെന്ന് മനസ്സിലായില്ല അതോണ്ടായിരുന്നു
ഞാനിപ്പോളാണ് കണ്ടത് സിസ്റ്റർ 🙏🙏🙏🙏പാവം
ട്രെൻഡിങ്ങിൽ ആ വീഡിയോ കണ്ടപ്പോൾ മോശം കമന്റ് ഇട്ടില്ല എന്നാലും ഉള്ളിലൊരു -ve image തോന്നിയിരുന്നു, sry chechi ❤ support ഉണ്ടാവും ✌
മൂസാക്ക സത്യം പുറത്ത് കൊണ്ട് വന്നതിനു അഭിനന്ദനങ്ങൾ 👍👍👍
ഇവരുടെ മോന്തക്കു അടിക്കാൻ ആളില്ലേ. ആ. പാവം പെൺകുട്ടിയെ നാറ്റിച്ചു
Athinu TVM kaare thanna igane parayano ath surajine alla TVM full aayi apamanikkunnatha
*ഇതിന് പിന്നിലുള്ള സത്യം പുറത്ത് കൊണ്ട് വന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഒരു* *സ്വർണ്ണത്തിൽ പൊതിഞ്ഞ കുതിര പവൻ✌️✌️*
Kuthira pavan already swarnam aanu
Lailaa
Ok di
Rold gold...
Full കുതിര പവൻ ആണല്ലോ എല്ലാവർക്കും കൊടുക്കുന്നത്..കുറെ കമന്റ് കണ്ടു😁😁😁.
അയ്യേ ഇത്രക്ക് അധഃപതിച്ചു പോയോ കൈരളി ടിവി.
കഷ്ടം
ഞമ്മൾ ആരെയും കുറ്റം പറയാതെ ഇരിക്കുക... ❤️ അത് തന്നെ മതി സന്തോഷത്തോടെ ജീവിക്കാൻ...😁
Athaan
Yes👍
യെസ്
Suraj arra deriving licence moviyille
Ivnaraaa
സുരാജിനെ അങ്ങനെ പറഞ്ഞതിൽ തെറ്റൊന്നും ഇല്ല. കുറച്ചു കാലം മുമ്പ് സുരാജ് സന്തോഷ് പണ്ഡിറ്റിനെ പറഞ്ഞത് ആരും മറന്നിട്ടില്ല.
anoop s ശരിക്കും
Yz anikum thonnind pandu pottatharangal aayirn...ippo nallaoru actor aahn
എസ് ബ്രോ തീർച്ചയായും പണി തിരിച് കിട്ടും എന്ന് ദശമൂലത്തിന് കക്കൂസിൽ പോയപ്പോ പോലും തിരിച്ചറിവ് വന്നില്ല
സുരാജ് ആദ്യമായി സ്‌ക്രീനിൽ കാണിക്കുന്നത് മണ്ടത്തരങ്ങൾ നിർത്തട്ടെ.. ഇതൊക്കെ കണ്ടല്ലേ പിള്ളേരും മണ്ടത്തരങ്ങൾ അനുകരിക്കുന്നത്.. ആ കുട്ടിയുടെ ചോദ്യം ശെരിയാണ്
Very correct you said
ഇത് തുറന്നു സമൂഹത്തിന് വ്യക്തമാക്കി കൊടുത്ത നിങ്ങളുടെ ഭാഗത്താണ് ഞാൻ.
മുഹമ്മദ് ഇഖ്ബാൽ i love you
കള്ള nice aaitt prepose cheithalle
🙄 Onn podooo🤦♂️
😅
ഇത് കണ്ട് കൈരളിയുടെ ആ വീഡിയോക്ക് താഴെ 2 എണ്ണം പറയാൻ പോയപ്പോൾ comment box disable ചെയ്തിരിക്കുന്നത് കണ്ട് മൂഞ്ചിയ ഞാൻ
😂
ബ്ലിങ്ക് ബ്ലിങ്ക്.. ബ്ലിങ്ക് പോയല്ലേ😁😁😁😁😁
@@manuwayanad8380 😁 by the way wayanad evda njan mananthavady ✌️
ഞാൻ വൈത്തിരി ആണ്
Report cheyyan pattille...?
ഇത് ചെയ്യാൻ കാണിച്ച മനസ്സിന് brok ഇരിക്കട്ടെ ഒരു കുതിര പവൻ 🤟👍🏻❤️
ചോദിച്ച ചോദ്യം ദേഷ്യം പിടിപ്പിക്കുന്നതല്ല അപമാനിക്കുന്നതാണ്
ഇത് വാസ്തവമാണെങ്കിൽ കൈരളി ടിവി ഉത്തരം പറയേണ്ടതായി വരും, തീർച്ച...
നാദിർഷപട്ടി ഉൾപ്പെടെ സുരാജ് തെണ്ടി, പ്രജോഷ് ചെറ്റ യൂദാസ് ബ്രിട്ടാസ് അവൻ അവന്റെ കിടപ്പ റയും കാണിച്ചു പൈസ ഉണ്ടാകും
ആദ്യം ആ show കൈരളിയിൽ കേറി ഒന്നു കണ്ടു നോക്കു.
Vrithiketa channel
Enthin. Avale arum nirbanthichila. Child allalo. Paisak vendi oron cheyan poyit Alle. Pine avalk ariyamalo reaction undakumn.e kutti karuthi kanum Kairali pine help cheyum . Pattiya platform annen.ath channel.koduthu kanila
Anyway 10rupa tharam parnja enthium cheyan nilkuna teams
@@muhammedshafikollam5287 j🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱
ആ വീഡിയോ കാണുമ്പോൾ തന്നെ അത് പറയിപ്പിച്ചതാണ് എന്ന് മനസ്സിലാവുന്നുണ്ട് . അത് ഒരു സ്വാഭാവിക question ആയിരുന്നുവെങ്കിൽ ആ പെൺകുട്ടി അവിടെ നിന്ന് എണീറ്റ് പോകുമായിരുന്നു
Exactly
But man its a show u know avar avalk pay cheyditund athinte joli aval cheyyande
thanikku njan kurachu cash thannal than thante nadine mosham Aanennu parayumo allankhil enthenkhilum oru nattukare moshamanennu parayumo aval surajine mathramanu paranjathenkhil kuzhapamilla ithu ippo angane allallo oru nattukare thanne Paranjille vavitta vakum kaivitta Aayudhavum thirichedukan pattilla.
panam kittiyal enthum cheyyunnavar oru nalla vekthi Alla...
അത് scripted ആണ് എന്ന് ആലോചിച്ചാൽ മനസിലാവും
ഇനിയും ഇൗ പെൺകുട്ടിയെ ഇതിന്റെ പേരിൽ ക്രൂശിക്കാൻ ആരും ശ്രമിക്കരുത് പ്ലീസ്🙏🙏🙏
ഈ പെൺകുട്ടിയുടെ വിഷമത്തിന് Kairali chairman മറുപടി പറയണം
Mammootty alle chairman 😂😂 ...eeshwaraa...Nte mammookka
നടന്നത് തന്നെ. മമ്മൂട്ടി മാപ്പ് പറയുകയോ? 😳😳😳
അയ്യോ ഇത്രയും മാനസിക മായി ആകുട്ടിയെ വേദനിപ്പിക്കാൻ ഇതിൽ ഒന്നും ഇല്ല, love u girl 🥰
ഞാനും തെറ്റിദ്ധരിച്ചു....!
ഇങ്ങനെ ഇതിന്..ഒരു കാണാപ്പുറം ഉണ്ടന്നറിഞ്ഞതില്‍....സന്തോഷം...!
സത്യം തുറന്നുപറഞ്ഞപ്പോളാണ് മനസ്സിലായത്....!
So sorry....!
Sarmillato
ഞാൻ ഒരു Kairali TV അനുഭാവി ആണ് mammuka യും
Britas sir അറിയുന്നതിന്.. ഈ Vedio കണ്ട് സത്യം മനസ്സിലാക്കി വേണ്ടത് ഉടൻ ചെയ്ക ... Thank u
ആരെയും വിഷമിപ്പിച്ച് നാം നേടിയിട്ടില്ലാ... നേടാനും പാടില്ല .... അതാണ്
എല്ലാ സമ്ഭവം egnae ആണ് സുഹൃത്തേ ആരും പിന്നാപുറം നോകില്ല..
Sorry ante thanthanodu poyi para
സുരാജ് ആ പെണ്ണിനോട് മോശമായി പെരുമാറിയിട്ടില്ല...
ദേഷ്യം വരുന്ന ഒരു ചോദ്യം ചോദിച്ചിട്ടും
ആ പറഞ്ഞതിനുള്ള മറുപടി
ഏറ്റവും മാന്യമായാണ് അദ്ദേഹം പ്രതികരിച്ചത്.....
അതൊരു ചൊറിയൽ പ്രോഗ്രാം ആയിരുന്നു എന്ന് ഇതിന് മുന്നേ എന്നെ പോലെ എത്രപേർക്കറിയാമായിരുന്നു??
Verybad
എനിക്ക് 😐
എനിക്ക് അറിയാമായിരുന്നു
എനിക്കും തോന്നി. സ്ഥിരം ആ പ്രോഗ്രാമിൽ ഇത് പോലെ ചൊറിയൽ ചോദ്യങ്ങൾ ഉണ്ടായിരുന്നു.
എനിക്കറിയാമായി രു ന്ന b
അത് അവിടെ വെച്ച് തന്നെ ചേട്ടാ ഞാൻ പൈസ മേടിച്ചു അതിനു
ഞാൻ കേൾക്കാൻ ബാധ്യസ്ഥ
ആണ് എന്ന് സൂരജിനോട് പറയണമായിരുന്നു നമ്മടെ കാര്യം നമ്മുല് നോക്കണം
Thanks for clarification. The sincerity and innocence of Ms Nimsha is visible in her talk and clarification. Shame to Kairali TV. Its time to bury this nonsense and give Ms Nimisha for having done her part as per the guidelines given to her. Stay blessed everyone
നിമിഷാ :വിളിച്ചു വരുത്തി അപമാനിച്ചു വിട്ടു അല്ലെ ഇന്നും ആ സംഭവം കറുത്ത ഒരു നിഴലായി വേട്ടയാടുന്നു എന്നറിയുമ്പോഴാണ് മനസിൽ ഒരു നോവ് മോള് നന്നായി വരട്ടെ: '....
എന്തിന് സുരാജിന് ബുദ്ധിമുട്ട് മാന്യമായ് സമൂഹത്തിൽ ഇടപെടുന്ന സന്തോഷ് പണ്ഡിറ്റിനെ വളരെ മോശമാക്കിയ അദ്ദേഹത്തിന് ഇത് പറയാൻ എന്താണ് കാര്യം
എന്തോ സമൂഹം തലയേററിയ മഹാനടൻ എന്ന തോന്നൽ .....അൽപൻ .....ഫൂ......
Abhipraya swathandtryam yellavarkum yullathallai
sooraj poote kairaliya chetta naarigal
പണ്ഡിറ്റിനെ എന്താണ് പറഞ്ഞേ
മണിച്ചേട്ട൯റ്റെ പ്രതിമ ഉത്ഘാടനം ചെയ്യാ൯ വളിച്ചപ്പോ രാമകൃഷ്ണനോട് കാശുചോതിച്ചവനാ ഈ ചെറ്റ സുരാജ്
താൻ ഏറ്റെടുക്കുന്ന ജോലിയും അത്ര ഗുണകരമെല്ലെന്ന് ആ കുട്ടിയും ചിന്തിക്കണമായിരുന്നു. സുരാജിന്റെ അഭിമാനം വിറ്റ് ആ കുട്ടിയും , കുട്ടിയുടെ അഭിമാനം വിറ്റ് ചാനലും കാശുണ്ടാക്കി.
മനുഷ്യത്തവും കസ്റ്റമൈസ് ചെയ്യപ്പെട്ടു.🛌😭😭
എടോ വെഞ്ഞാറേ കോമടി എന്നു പറഞ്ഞാൽ വിവരകേടും വിഡിത്തരം പറയലു അല്ലേ പിന്നെ നീ എന്ത് ടേഷാ ടാ ചിലയ്ക്കുന്നത് തനിക്ക് സൂപ്പർ സ്റ്റാറിനെയും നേതാക്കൻ ന്മാരേയുമൊക്കെ വെച്ച് വിവരക്കേട് പറയാം കാണിക്കാം ഒന്നു പോടാ വല്യ ഒരു മാന്യൻ നീ ഒരു വിവരദോഷി തന്നെ അൽപന് അർത്ഥം കിട്ടിയാൽ അർദ്ര രാത്രിക്ക് കൊട പിടിക്കും വളരെ ശരിയാണ് നീ ഒരു വിവരദോഷി തന്നെ
മമ്മുട്ടി ചാന്ത് ഇടലുകാരൻ മോഹൻലാൽ ഫുൾ ബോൾ. സുരേഷ് ഗോപി ചാണകം തൊഴി ഇതൊക്കെ നിന്റെ വിവരക്കേടാണ് അല്ലേ നിന്റെ തൊഴിലാണോ അതു തന്നെ ആണ് ആ കൊച്ചുപറഞ്ഞുള്ളു നീ ശരിക്കും പ്രേക്ഷകരോടും ആ കുട്ടിയോടും മാപ്പു പറയണം
ഹണി റോസിനോടു ചോദ്യം ചോദിക്കുന്ന അക്ഷയ ബലിയാടായിരിക്കുമോ. പൊങ്കാല കിട്ടിയ മറ്റൊരു ഹതഭാഗ്യ😇😇
ഇപ്പോം മനസിലായില്ലേ.... ഇത്തരം പരിപാടികളുടെ സത്യാവസ്ഥ...... കൊള്ളാം കൈരളി..... കൂടെ നിക്കുന്നവന്റെ തന്നെ കുതി കാലു വെട്ടണം....
👍👍
Nee kooduthalonnum parayanda... Trivandrumkare motham
Apamanikan nee aaraa.. Trivandrumlarku
Entha...
*_കൈരളി ചാനൽ വെറുക്കുന്നവർ ഉണ്ടോ?_*
സുഹൃത്തേ എല്ലാ ചാനലുകളിലും മിക്ക പ്രോഗ്രാമുകളും scripted ആണ് അഭിനയം...
Illa bro
Yes
Yes
മനസ്സിൽ അല്പനേരത്തേക്കെങ്കിലും നിങ്ങളോട് വിദ്വേഷം തോന്നിയതിൽ ....ക്ഷമിക്കുക ....
പാവം കുട്ടി. ഞാൻ ഒരു പാട് തെറ്റിദ്ധരിച്ചു, എടാ കൈരളീ നിനക്ക് മാപ്പില്ല?🔪
സന്തോഷ് പണ്ഡിറ്റിനെ മുന്നിലിരുത്തി അപമാനിച്ചവന് ഇത് തന്നെ ശിക്ഷ
👍👍👍👍👍👍👍👍👍
നിമിഷ തിലകൻ 🖐
കുറച്ചു late aaypoi ഈ post kurach മുമ്പേ ചെയ്യാമായിരുന്നു
Enthaayaalum nannaayi ippo parayan thonniyath aalukalk kaaryam manassilaayi 👍🏻
ആരെയും പരസിമായി അപമാനിക്കരുത് ബഹുമാനം കൊടുക്കേണ്ടവർക്ക് ബഹുമാനം കൊടുക്കണം ഒരു വാക്ക് മറ്റെരാളെ മുറിപ്പെടുത്തരുത് കുട്ടി പറഞ്ഞത് തെറ്റാണ്
7 വർഷം മുമ്പ് ഇറങ്ങിയ പ്രോഗ്രാം ഇപ്പോൾ കുത്തിപോക്കേണ്ട ആവശ്യമുണ്ടായിരുന്നോ?
ഇപ്പോൾ മാത്രമല്ല ആ കുട്ടി പറയുന്നത് ഓരോ 6 മാസവും ഇത് കൈരളി കുത്തി പോക്കും എന്നാണ്.
*കൈരളിയുടെ സംസ്കാര ശൂന്യത..*
Lockdown അല്ലെ അവർക്കിത് ചാകര time അല്ലെ
@@jithinkt2370 അത് നടത്തുന്നത് commi കള്‍ അല്ലെ അത്രയും പ്രതീക്ഷ മതി 🤣
ഇത് എല്ലാ ചാനലുകാരും ചെയ്യുന്ന പരിപാടി ഇപ്പോഴും നടക്കുന്നു ഈ കുട്ടി മണിക്കൂറിന് പണം വാങ്ങി പലചാലകളുമായി സഹകരിച്ചു പോകുന്നു .ഇത് നടൻ വെഞ്ഞാറമൂടിനും അറിയാം അവനും പണം കിട്ടിയിട്ടുണ്ട്
Sister, you remember..." What hurts you today will make you strong tomorrow "
Without mistake she suffering a lot
പണത്തിനു വേണ്ടി എന്ത് ചെറ്റത്തരവും കാണിക്കാൻ ചാനലുകാർ നടത്തുന്ന മത്സരത്തിന്റെ ബലിയാട് ആണ് ഈ കുട്ടി... സത്യം പുറത്ത് പറഞ്ഞതിന് അഭിനന്ദനങൾ....
അങ്ങനെയൊരു ഒരു കഥ ഉള്ളതായി അറിഞ്ഞില്ല. കമന്റ് ബോക്സ് ഓഫാക്കി ഇല്ലെങ്കിൽ കൈരളിക്ക് മറുപടി കൊടുക്കും
Fb page ille?
സൂരജ് ഇതൊരു തമാശയായി കാണണമായിരുന്നു.. വെറുതെ ആ കുട്ടിയെ അപമാനിക്കാതെ. പാവം കുട്ടി..
She seems to be innocent in this matter..
കോമഡി നടൻ ആയ സ്വരാജിനോട് അങ്ങനെ ചോതിച്ചതിൽ ഒരു തെറ്റും ഇല്ല....
നല്ല video ഭായ്... കൊള്ളാം സത്യം പുറത്തു വരട്ടെ... ഞാൻ മുൻപും പിൻപും ആ പെണ്ണ് കുട്ടിയെ തെറി പറഞ്ഞട്ടില്ല..ആരെയും ഇനി പറയാനും ഉദ്ദേശിക്കുന്നില്ല അങ്ങനെ പറയണം എങ്കിൽ നേരിട്ട് പറയണം... സോഷ്യൽ media ഒരു വലിയ മുഖംമൂടി തന്നാണ് no doubt!!!!
Ithu polathe paripadikkku povathe ninnu kode I Thu or u paadam anu mole
ഇത് പോലെ തന്നെ ആകും ജാഫർ ഇടുക്കിയുടെ പ്രശ്നവും
നന്നായി മൂസ, നീ ഈ വീഡിയോ ചെയ്തത് ആ കുട്ടിക്ക് വലിയ സഹായമാകും
Oru dout chodikatte qstn kairalikar ezhuthitherunnathanooo
ശരിയാണല്ലോ കുറച്ച് മിമിക്രി താരങ്ങൾ കൂടി സന്തോഷ് പണ്ഡിറ്റിനെ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ എല്ലാവരും കൈ കൊട്ടി ചിരിച്ചല്ലോ അതിൽ ആർക്കും ദുഃ ഖ മുണ്ടായില്ലല്ലോ
ഇതിൽ സുരാജോ നാദിർഷയോ കുറ്റക്കാരല്ല. ആ കൈരളി ഇത്തരം വിഡിയോകൾ സമയബന്ധിതമായി അപ്‌ലോഡ് ചെയ്യുക.
ചാനൽ ഏതായാലും അവർക്കു rating ഉം viewership ഉം മാത്രമേ പ്രശ്നമുള്ളു. പിന്നെ എന്തോന്ന് ethics. വെറും ബിസിനെസ്സ്. ഇതെല്ലാം കാണുകയും വിശ്വസിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന പ്രേക്ഷകർ മണ്ടന്മാർ.
Sister nimisha..my full support for you always..dont worry..be strong..no one can destroy one who believe oneself strong..god is with you...
നിമിഷ..... ധൈര്യമായി ഇരിക്കുക...... ജൂനിയർ ആര്ടിസ്റ് ആയിരുന്ന തന്നെ ഇപ്പോൾ കൂടുതൽ ആളുകൾ അറിയുന്ന നിലയിൽ എത്തി . എന്നാൽ അത് - ve രീതിയിൽ ആയിപ്പോയി എന്നത് സത്യമാണ്. എന്നാൽ തന്റെ ഈ തുറന്നു പറച്ചിലിലൂടെ ജനം നിമിഷയെ സ്വീകരിക്കും , അംഗീകരിക്കും... നല്ല അവസരങ്ങളും ഇതിലൂടെ കിട്ടാൻ ദൈവം സഹായിക്കട്ടെ.....
അല്ലെങ്കിലും കൈരളി ടീവി ഏതുസ്ത്രീകൾക്കാണ് സപ്പോർട്ടു കൊടുത്തിട്ടുള്ളത്. പറയുന്നത് മുഴുവൻ തള്ള് വാർത്തകളാണ്. മോൾക്ക് ഫുൾ സപ്പോർട്ട് 👍
ഇനി മേല്‍ ഇത്
ഇടരുത്
പാവം കുട്ടി
പ്രാർത്ഥിക്കുവാൻ ഓരോ ആൾക്കും ഓരോ കാരണങ്ങളുണ്ട്. ദീപസ്തംഭം മഹാശ്ചര്യം
പണ്ട് ജാഫർ ഇടുക്കിയോട് സജീവനല്ലേ എന്നു ചോദിച്ച കുട്ടിയെ ഇപ്പൊ ഓർക്കുന്നു......
എൻറെ ഭാര്യയാണ് ഇപ്പോൾ
Pls Dont think bad. Be positive and go further with all challenges.
ഈ vidio നേരെത്തെ ചെയ്യണമായിരുന്നു. ഫുൾ sapport
പാവം കുട്ടി എന്തായാലും എല്ലാവരും മനസിലാകട്ടെ
Tnx for the information..❣
Its a big request.....🙏to
All vloggers....Do like this ...and save that women future..🙏🙏🙏
ഇത് കേട്ടതിന് ശേഷം ആ വീഡിയോ കാണുംബോൾ TV ഓഫാക്കാറാണ് ഇപ്പോൾ കൈരളി ചാനൽ വേണ്ടന്ന് വെച്ചു റീ ചാർജ് ചെയ്യാറില്ല
നീ ചാർജ് ചെയ്യാത്തത് കൊണ്ടും. കൈരളി ചാനൽ കാണാത്തതുകൊണ്ടും ആ ചാനൽ പൂട്ടി. ഇപ്പോൾ പാവങ്ങൾ മുഴു പട്ടിണിയിൽ ആണ്... ഒന്ന് പോടാ കോപ്പേ...
ഇവൻ. ആരാണ്. ഇവന് ആരെക്കുറിച്ചും പറയാം. ഇവനെ പറഞ്ഞാൽ എന്താണ് തെറ്റ്. അവൾ മിടുക്കിയാണ്. ഫുൾ. സപ്പോർട്
ബുദ്ധിയില്ലാത്ത ചില ജനങ്ങൾ undu... Molu tention ആവണ്ട.. സ്ക്രിപ്റ്റഡ് show aanu ennu അറിയാത്ത മലയാളികളും undu. അറിവിലായ്മയാണെന് വിചാരിച്ചാൽ mathi.. God bless uuu
ഇത് ഒന്നും അറിയാതെ comment ഇട്ടവർ pling ആയി🤣🤐😳
കൈരളി അല്ലെ സ്വാഭാവികം 🤣🤣🤣
Kammikale abhamanichu kazhinengil nirthikoode🤣🤣😂
എല്ലാ ചാനലും മിക്ക പരിപാടികളും scripted ആണ് അഭിനയം.
@@abdulrazzaq3745 സ്വരാജ് തായോളിയും മോശമല്ല
@@rajeshalathoor9997 സുഹൃത്തേ ഇതൊക്കെ മുൻകൂട്ടി നിശ്ചയിക്കുന്നതാണ്. Scripted
കൊങ്ങികൾ തല പൊക്കി തുടങ്ങി. ഇനി ആ തല വേദനയും സഹിക്കണം.
My same experience as Nimisha's . I was in depression for the last 7 years because of Kairali Star Ragging.I would say a Big thank you to her for opening up their whole truth to the public which I couldn't so long and request the authorities is Please "Ban" the Kairali channel and its hypocratic program named "Star Ragging" at the earliest.
I love Suraj chettan.My favourite Actor
Ethra pysa theran parenjalum ithra wrst chodyam chodikarud
Kalakki Moosa.... Ipppzhaanu ningal thakarthathu.... Keep it uo
ഒരു കോമഡി നടൻ ഒരു കോമഡി ചോദ്യം ഇതിന് ഒരു കുഴപ്പവും ഇല്ല 👏🏻👏🏻👏🏻😘😘😘
ഇത് ആദ്യം കണ്ടപ്പോളെ ഞാൻ ഓർത്തതാ
ഉവ്വാ
ഇങ്ങനെ ഒരു അറിവ് പ്രേക്ഷകർക്ക് തന്നതിന് നന്ദി...
I forgot one thing your responsibility,acting,courage I feel like.... I don't have words to say good luck it's part of your job don't feel bad for your duty and responsibility take above with love ...enjoy your future don't regret about your past ..
Suraj ettanu e video kandappoll chechiyude niraparathithyam manasil ayittundavum, Njagallkk manasilayath pole.
ഞാൻ ആ video കണ്ടായിരുന്നു കമന്റ് ബോക്സിൽ പൊങ്കാല ഇട്ടവരിൽ ഞാൻ പെടില്ല.അത് കൊണ്ട് പറയുകയാണ് ആ ഒരു വൃത്തിക്കെട്ട ചാനെൽ പൂട്ടിക്കാൻ നേരമായി എന്നാണ് എന്റെ അഭിപ്പ്രായം.
അപ്പൊ പെട്ടെന്ന് വിട്ടോ.. പൂട്ടിച്ചിട്ടു വിളിക്കണേ
@@justpieceofcake താക്കോലും താഴും എന്റെ കൈയിൽ ഉണ്ട് നാളെത്തന്നെ പൂട്ടണം 😁🤓
ഇതൊക്കെ നേരത്തെ മനസ്സിലാക്കാത്ത ആളുകളെ എന്ത് പറയാൻ ഇതൊക്കെ ഫുൾ സ്ക്രിപ്റ്റ് അല്ലെ
Actually suraj sir should come online with her and tell this all along with her...🙏
Brw Njanum aaah Chechiiina Thettidharichathaaa Ippo engilum Sathyam ariyaan kazhinjathil sandhosham Brw And Thank you so much 🤩
Bro nalla vdo.thanks nalla karyangalku vendi ithupole vdo cheyyu yennum support undakum
ഇത് ഞാൻ ഷെയർ ചെയിതു👍
ഇത് അപ്പോഴേ പെൺകുട്ടിക്ക് പറയാൻ പാടില്ലായിരുന്നു ഇതിനുവേണ്ടി 7വർഷം കാത്തിരിക്കേണ്ട ആവശ്യം ഉണ്ടോ
Ippozhalle itu veendum kuthipokkunnatu
In the past episode of honey rose also I felt like that..out of blue they r stepping into unnecessary questions...completely part of show..
Very good for the clarity.
Suraj insulted Santosh pandit so he got this insult b4 that program in advance 😂. Deserves it for Suraj
Yes the name of the programme is star ragging. She did her level best
എല്ലാ റിയാലിറ്റി ഷോ യും ഇങ്ങനെല്ലേ
ഓടിയൻസ് പ്ലാൻഡ് അല്ലെ പിന്നെ എന്താ ഇത് മാത്രം ചർച്ച ചെയ്യാൻ
ആ കുട്ടിക് അവര് പയ്മെന്റ്റ് കൊടുത്തിട്ടു ഈ ചോദ്യം ചോദിക്കാൻ പറയുമ്പോ
താല്പര്യം ഇല്ലെങ്കിൽ മാറമല്ലോ
Star magic . Audience angane alla.. pwli aan.. star magic fans members aan kooduthalum
But, ingane oru problem akumenn aa kuttikk ariyillallo.
Ingane oru situation varumbo atleast a channel inte oru support polum undayillallo.
@@fahzeezstudioz1886 athe but ഇത് paid അണ് ന്നങ്ങു പറഞ്ഞ മതി എല്ലാ ചനെൽ പരിപാടിയും പ്രോഫിറ്റ് നോക്കിയാണ് ചെയ്യുന്നത് അല്ലാതെ ചെയ്യാൻ ഇത് ചാരിറ്റി സർവീസ് അല്ല ന്നു പ്രേക്ഷകർക്ക് ഒരു ബോധം വേണം അത്രേയുള്ളൂ
Wayanadan Jee
Exactly, good thinking
Oru program ettukazhinju aanu instructions kodukkunnath enkil maran pattumo wayanadan gee, pinne comments off akkikoode wayanadan gee, pinne edak edak kuthipokkano wayanadan gee, Endu channel, janamgale thettidharippikkunna chanelukalodu pucham matram case edukkanam. Original charchayanenne alukalk thonnu.
ഞാൻ ഈ പ്രോഗ്രാം കഴിഞ്ഞ ആഴ്ചയാണ് കണ്ടത് ,
ആ പെൺകുട്ടിയുടെ ചോദ്യത്തിന് ചിരിയിൽ കലർന്ന ഒരു ഉത്തരം നൽകും എന്നാണ് പ്രതീക്ഷിച്ചത് ,
പക്ഷെ ...... ആ കുട്ടിയെപ്പോലെത്തന്നെ ഞാനും വല്ലാണ്ടായി ,
ക്യാഷിനു വേണ്ടി ആരെയും അപമാനിക്കരുത്. ഇതിലൂടെ മനിസിലായത് തനിക്ക് ഒരു വിവരവുമില്ല എന്ന് മനിസിലായി.
I too stand with you sister. Medias are great MAFIA s now. Thanks for this upload.
Don't worry. Take it easy. Best wishes sister 👍
സ്ത്രീസമ്മതം മാങ്ങതൊലി പറയുന്നവർ തന്നെ അതു ചെയ്യും
എന്നാലും english പറയാത്തവർ മണ്ടൻമാർ ആണ് എന്ന് പറഞ്ഞത് ശരിയായില്ല
Script angne anenkil? It's a pre scripted program anu
@@jithinkt2370 അതെ പകുതി ആ പെണ്ണിന്റെ കയ്യിൽ ഇരിപ്പാ
@@111-s3v aval avlude script avasanam vare pidichnilkan nokkum ath avalude jobinte bagamanu
@@jithinkt2370 scrpt onm ala..avalu kayill ninn itatta..pakshe sambavam kayinn poe atreullu
അത് അവരുടെ ജോലിയുടെ ഭാഗം ആണ് Star ragging
Thank you for doing this video, support to you. Don’t worry dear
ഇതു സത്യം ആണെങ്കിൽ ഈ സത്യം തുറന്നു പറയാൻ ഈ കുട്ടി എന്തുകൊണ്ട് ഇത്രയും ലേറ്റ് ആയി???🤔 ഈ 7 വർഷം എന്തിന് ഇത് മറച്ചു വെച്ചു????? പ്രത്യേകിച്ച് ഇത്രയും ബോൾഡ് ആയ ഒരു പെൺകുട്ടി... ജനങ്ങൾ ആരെ വിശ്വസിക്കണം ചാനലിനെയോ അതോ ഈ പെൺകുട്ടിയെയോ.. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുക 👍
"കെെ"രളിയല്ല, എന്റേത് എന്നർത്ഥം വരുന്ന "മെെ" എന്ന് ഉപയോഗിക്കണം.😂.
മൈരളി എന്നാണോ ഉദ്ദേശിച്ചത്
മൈരളി പൂപ്പൽ
@@abdulnaseef6433 ഹഹഹഹഹ
പന്ന ചാനൽ ആണ് കൈരളി
പൊളിച്ചു.
Chennel അത് flowers തന്നെ 🔥🔥🔥
Athu parayanundo
Comedy utsavam uppum mulakum fan
Ni video chaythath nannayi illangil njammal ariyillayirunnu
You cool sis.... You just done your work... Don't worry..
സുരാജ് വെഞ്ഞാറമ്മൂട് ഒരിക്കലും ആ പെൺകുട്ടിയോട് അങ്ങനെ സംസാരിക്കാൻ പാടില്ലാരുന്നു
Jafar ikkayude aduthum igne qustion undyrnnu
Sorry kutty
ആര് എന്തു പറഞ്ഞു തന്നാലും എന്തു സംസാരിക്കണം എന്ന് അവനവൻ തന്നെയാണ് തീരുമാനിക്കേണ്ടത്, ശേഷം മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
Everything happens for good, so cheer up, lady..
കമൻസ് ഇടുന്ന നമ്മളാണ് ആദ്യം മനസ്സിലാക്കേണ്ടത്, കൈരളി ചാനലിലെ മാത്രം പ്രശ്നമല്ല മറ്റു ചാനലുകളിലും നടന്നുവരുന്നത് ഇങ്ങനെയൊക്കെ തന്നെയാണ്.....
മാറേണ്ടത് നമ്മളാണ്....!
എത്ര ക്യാഷ് കിട്ടിയാലും ഇല്ലെങ്കിലും ആരെയും പരസ്യമായും അല്ലാതെയും അപമാനിക്കരുത്. അങ്ങനെ ചെയ്യുന്നതആണ് വിവരക്കേട്. വിവരമുള്ളവർ ആരെയും വേദനിപ്പിക്കില്ല. രസകരമായ രീതിയിൽ പ്രോഗ്രാം മുന്നോട്ടു പോവാൻ വേറെയെന്തൊക്കെ ചോദിക്കാം. ഏത് ചാനൽ പറഞ്ഞാലും സ്വന്തം മനസ്സാക്ഷിക് ശെരിയെന്നു തോന്നുന്നത് പറയുക.ഓരോ ആളുകളുടെയും ഭാഷയും വേഷവും ഒക്കെ വ്യത്യസ്തമായിരിക്കും. അവർ ചെയ്യുന്ന ജോലിക്കനുസരിച്ലിസ്സ്
ആക്ട് ചെയ്യേണ്ടി വരും. അത് എല്ലാ ആക്ട്ടേഴ്‌സും അങ്ങിനെ തന്നെയല്ലേ.
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് .ഇങ്ങനെ ഒരു ആശയം ഇത്രയും നന്നായി അവതരിപ്പിച്ച നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഞാൻ യൂട്യൂബിൽ കാണുന്ന വീഡിയോകൾ ഒരുവിധം കൊള്ളാം എങ്കിൽ എല്ലാത്തിനും ലൈക്ക് നൽകുകയാണ് പതിവ്. കമൻറ് ചെയ്യാൻ തോന്നണമെങ്കിൽ അതിന് ഒരു ക്വാളിറ്റി ഉണ്ടായിരിക്കണം . അത്രയ്ക്കും മനോഹരമായിട്ടാണ് ആണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എൻറെ ഹൃദയത്തിൽ നിന്നും നിന്നുള്ള നന്ദി അർപ്പിക്കുന്നു.
Don't upset go ahead ...
Ultimately Controversy will help you as an artist
Thank u dear
Ethu onnum ariyillallo
God bless you 🙏
Kairali channel you are like bigboss
It is very essential that kairaly chantal should pay for her and
By purpose fully damaging an individuvality and modesty of a young woman .so chantal should have the minimum quality to maintain its value.