‘അവളുടെ രാവുകളിലെ ' ക്യാരക്ടർ എന്താണെന്ന് പോലും അന്നെനിക്ക് അറിയില്ലായിരുന്നു : സീമ

แชร์
ฝัง
  • เผยแพร่เมื่อ 16 ส.ค. 2023
  • ‘അവളുടെ രാവുകളിലെ ' ക്യാരക്ടർ എന്താണെന്ന് പോലും അന്നെനിക്ക് അറിയില്ലായിരുന്നു : സീമ
    #AmritaTVArchives #samagamam #Siddique #goldenarchives #SamagamamwithIVSasi #IVSasi #amritatv #IVSasiinterview #SamagamamAmritatv #IVSasiinterviewwithsiddique #seema #ASheriff #geokuttappan #sanilkumar

ความคิดเห็น • 31

  • @ajayakumarajayakumarkankol1118

    സീമയെ പോലെ കഴിവുള്ള ഒരു നടി മലയാളത്തിൽ ഉണ്ടായിട്ടില്ല എന്റെ അഭിപ്രായം മാത്രമാണ് MT യുടെ സിനിമയിൽ സ്‌ഥിരം നായിക. അതിൽ കൂടുതൽ എന്ത് വേണം. അക്ഷരം കാണുക

  • @vijayakumaris2583

    സീമ എന്ന നടിയെ ഇപ്പോഴാണ് ഒരുപാട് ഇഷ്ടമായത് പാവമാണ്

  • @moloottyperambra1059

    മറന്ന് പോയി എന്ന മറുപടി എന്നിക്കിഷ്ടായി - സൂപ്പർ

  • @pjthomas4780

    നമ്മോടുകൂടെ ഇല്ലാത്ത ശശിയേട്ടൻ സിദ്ദിഖിന്റെ ഇന്റർവ്യൂ കാണുന്നു അദ്ദേഹം തൊട്ടടുത്തിരിക്കുന്നത് പോലെയാണ് തോന്നുന്നത് ശശിയേട്ടന്റെ സിനിമ തൊട്ടടുത്ത സിനിമകളും കളും അദ്ദേഹത്തിന്റെ ആ ഈ ഇന്റർവ്യൂ എപ്പോളും കാണും അദ്ദേഹത്തോട് അത്ര സ്നേഹവും ആദരവുമാണ്

  • @shajraj-indian

    സീമിച്ചേച്ചീടെ മുഖം കണ്ടാൽ പൂർണചന്ദ്രനെ പോലെ തോന്നുന്നു ❤

  • @SatheesanR-wk8yx

    എല്ലാവർക്കും ജയൻ സീമ വിശേഷം അറിയണം

  • @ajayakumarajayakumarkankol1118

    വിവിധ ഭാവങ്ങൾ മിന്നി മറയുന്ന വേറെ ആരുണ്ട്

  • @sudhakarank9916

    സീമ ചേച്ചിചീരി❤

  • @bakkerminha1646

    ഞാൻ 14ലമത്തെവയസിൽകണ്ട 2മത്തെപടമാണ് അവളുടെ രവൂഗൾ നല്ലപടമാണ്

  • @jessyjose7240

    അഭിനന്ദനങ്ങൾ 🌹🌹

  • @josephsalin2190

    അവളുടെ രാവുകൾ എന്ന സിനിമയിലെ രാജി എന്ന കഥാപാത്രം അവതരിപ്പിക്കാൻ ശ്രീദേവി, റാണിചന്ദ്ര, ജയഭാരതി തുടങ്ങിയ നായികമാരെ സമീപിച്ചതായിരുന്നു. പക്ഷേ അവരൊക്കെ ആ കഥാപാത്രം അവതരിപ്പിക്കാൻ മടിച്ചു. അന്നത്തെ Extra Artist ആയ സീമ ആ offer സ്വീകരിച്ചു.

  • @manuvm1000

    The greatest ever director of Malayalam cinema....You can find the speciality if you watch any of the movie directed by this legend...no need of words to explain ......just watch and compare with the present situation...still love the way "Direction.........IV Sasi"..when the movie must have already started...A power full cinema maker speaking in such soft way,,,

  • @sj9918
    @sj9918  +1

    ❤❤❤

  • @muhammedkunnimuhammed7648

    ഞാൻ തിയേറ്ററിൽ വച്ചു കണ്ടിരുന്നു. ഞാനും എൻ്റെ സഹപാടി വി .വിജയൻ മാഷും

  • @ash10k9
    @ash10k9  +17

    "നിന്നെ വല്യ heroine ആക്കാം, പക്ഷേ കെട്ടില്ല"

  • @krishnakumarambramoli9188

    കോഴികോട് കാർക്ക് എല്ലാം അറിയാം. വിടൽസ് നിർത്തുകൂട്ടരെ

  • @SureshKumar-lv6fk

    സീമയുടെ കഴിവ്???? 🤔🤔🤔