കാറിലും ബസിലും യാത്ര ചെയ്യാത്ത 83 കാരിയുടെ വേറിട്ട ജീവിതം | Kairali News

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 221

  • @vijayakumarc6185
    @vijayakumarc6185 2 ปีที่แล้ว +70

    അത്‍ഭുതവനിത. ഈ 83 കാരി യുടെ മുൻപിൽ 23 കാരി തോൽക്കുന്നു.ഈ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ.

  • @raufuummer5090
    @raufuummer5090 2 ปีที่แล้ว +58

    അമ്മക്ക് ഒരായിരം പ്രാർത്ഥനയോടെ...... ദൈവം ആയുസ്സ് ഇനിയും ഒരുപാട് നൽകട്ടെ.....

  • @mastera7378
    @mastera7378 2 ปีที่แล้ว +37

    Ee അമ്മേ കിട്ടിയ മക്കൾ ഭാഗ്യമാണ്. അവരുടെ മക്കളോടുള്ള സ്നേഹം ആ വാക്കുകളിൽ undu🥰🥰🥰🥰

  • @sajiummachen4390
    @sajiummachen4390 2 ปีที่แล้ว +138

    ദൈവം നടത്തുന്നതുവരെ നടക്കും... അമ്മയുടെ ഉത്തരം ♥️♥️♥️

  • @aryakrishna881
    @aryakrishna881 2 ปีที่แล้ว +148

    അമ്മുമ്മയ്ക്ക് ദീർഘായുസ്സും നല്ല ആരോഗ്യവുo ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🥰😍

  • @meenuranjith4944
    @meenuranjith4944 2 ปีที่แล้ว +29

    നിഷ്കളങ്കമായ സംസാരം.... കിലോമീറ്റർ കണക്ക് പോലും അറിയാത്ത പാവം അമ്മ..... അമ്മയുടെ മക്കൾ വിഷമിക്കണ്ട ട്ടോ.... അമ്മ പഴയ ആൾ ആയത് കൊണ്ടാണ്.... നിങ്ങളെ ആരും കുറ്റപ്പെടുത്തില്ല 🙏🙏🙏🙏🙏🙏🙏👍

  • @rajagopaln8163
    @rajagopaln8163 2 ปีที่แล้ว +18

    എന്ത് നല്ല ഐശ്വര്യം ഉള്ള അമ്മയാണ്.അമ്മയ്ക്ക് ദീർഘയുസും ആരോഗ്യവും നൽകണേ മഹാദേവ..

  • @unnikrishnanp935
    @unnikrishnanp935 2 ปีที่แล้ว +57

    ദൈവമേ ഈ അമ്മയെ എപ്പോഴും കാത്തുകൊള്ളണമേ.

  • @raheenamuhammad3293
    @raheenamuhammad3293 2 ปีที่แล้ว +83

    എന്തു ഒരു സ്നേഹം ഉള്ള അമ്മ... നിഷ്കളങ്ക..... 🥰🥰🥰..100വയസ്സിൽ.. പിന്നീടാലും... അമ്മയെ.. നമ്മുകിടയിൽ... ഇങ്ങനെ.. എന്നും.. ഉണ്ടാവടെ 🙏🙏

    • @malathikc4736
      @malathikc4736 ปีที่แล้ว +2

      അവർക്ക് നല്ല ദൈവാനുഗ്രഹമുണ്ട്.

    • @raheenamuhammad3293
      @raheenamuhammad3293 ปีที่แล้ว

      @@malathikc4736 തീർച്ചയായയും... എന്നും..ഉണ്ടവട്ടെ

  • @visweshmurali
    @visweshmurali 2 ปีที่แล้ว +37

    Hatsoff അമ്മൂമ്മ. ആയുരാരോഗ്യ സൗഖ്യത്തിനായ് പ്രാർത്ഥിക്കുന്നു

  • @beenaknarayanan4269
    @beenaknarayanan4269 2 ปีที่แล้ว +147

    കണ്ണു വയ്ക്കല്ലെ ആ അമ്മ ആരോഗ്യത്തോടെ നടന്നോട്ടെ

  • @isahackcp8623
    @isahackcp8623 2 ปีที่แล้ว +6

    അമ്മയുടെ നിഷ്കളങ്കമായ സംസാരം ഒത്തിരി ഇഷ്ടം തോന്നി ,,,,സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ .

  • @sindhutthankappan4605
    @sindhutthankappan4605 2 ปีที่แล้ว +16

    ഈ അമ്മയെ veteran Sports ന് അയക്കാനുള്ള സഹായങ്ങൾ ചെയ്യൂ രാജ്യത്തിന് ഒരു medal ഉറപ്പ്

    • @syamalarsyama7481
      @syamalarsyama7481 2 ปีที่แล้ว

      Enikkum ethratholam nadakkanam ennum Nadatha. Malsarathinu pokanum okke ishtam ayirunnu pakshe ippol asthi theymanam okke ayipoyi

  • @Fumiee
    @Fumiee 2 ปีที่แล้ว +54

    കണ്ണു വെക്കല്ലേ... പാവം ജീവിച്ചു പൊയ്ക്കോട്ടെ... 😍😍

  • @sujathasuresh6330
    @sujathasuresh6330 2 ปีที่แล้ว +29

    ദൈവം അനുഗ്രഹിക്കട്ടെ

  • @navaneethanavaneeth3512
    @navaneethanavaneeth3512 2 ปีที่แล้ว +25

    എന്തൊരു സ്നേഹമാണ് സംസാരം ഉമ്മ അമ്മേ

  • @hassannewpond1389
    @hassannewpond1389 2 ปีที่แล้ว +48

    അമ്മക്ക് ആരോഗ്യവും ദീർഘായുസ്സും നേരുന്നു. ഒരു ഗിന്നസ്സ് റെക്കോർഡ്‌ വരെ സാധ്യതയുണ്ട്. കൈരളി അതിനു ശ്രമിക്കണം. അഭ്യർത്ഥനയാണ്.

  • @shahinahajeed9232
    @shahinahajeed9232 2 ปีที่แล้ว +19

    ആയുസ്സ് ആരോഗ്യം കൊടുക്കട്ടെ ❤️🥰😘😍

  • @shafeequeshafeequebtr2529
    @shafeequeshafeequebtr2529 2 ปีที่แล้ว +4

    ചെരുപ്പില്ലാതെ ഉള്ള നടത്തം ആണ് നമ്മുടെ ആരോഗ്യത്തിനു ഫലം ചെയ്യുക എന്ന് ഈ അമ്മ തെളിയിച്ചു.
    ഈ അമ്മയാവട്ടെ ഇന്നത്തെ താരം
    ദൈവം അനുഗ്രഹിക്കട്ടെ.... 🌹🌹🌹🥰

    • @soldierlover3
      @soldierlover3 ปีที่แล้ว

      ഒന്ന് പോയെടെ മുട്ടുംകാൽ വേദന വരും

  • @sobhanakrishnan3539
    @sobhanakrishnan3539 2 ปีที่แล้ว +7

    ദൈവം ആ അമ്മക്ക് ഇനിയും കൂടുതൽ ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ. പാവമാണ്. മക്കളെ എന്നുള്ള വിളി 👌❤️

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 2 ปีที่แล้ว +24

    വണ്ടി. മാത്രമല്ല അമ്മയെക്ക് പേടി. മനുഷ്യനെ ആണെന്ന് തോന്നും. പാവം അമ്മ. നമ്മൾ 10ചുവട്. പറ്റില്ല.

  • @gopuskitchenvlog1940
    @gopuskitchenvlog1940 ปีที่แล้ว +2

    വളരെ നിഷ്‌ക്കളങ്കയായ ഒരു അമ്മ. ദീർഘായുസ് ലഭിക്കട്ടെ. 🙏🏻

  • @moosatm
    @moosatm 2 ปีที่แล้ว +1

    ഭാരതിയമ്മേ യാത്ര അനുഭവം ചോദിച്ചപ്പോൾ : ഇങ്ങിനെ നടന്നങ്ങു പോകും, അതുപോലെ തിരിച്ചും, മറുപടി കലക്കി

  • @asainarassainar3267
    @asainarassainar3267 2 ปีที่แล้ว +3

    ഇനിയും ഒരുപാട് കാലം
    ആരോഗ്യം. ഉള്ള ദീര്ഗായുസ്
    നൽകട്ടെ. ദൈവം

  • @haidrusak7544
    @haidrusak7544 2 ปีที่แล้ว +24

    ഈ നടത്തം തന്നെയാണ് അമ്മയുടെ ആരോഗ്യ രഹസ്യം

  • @azeelasulfath4630
    @azeelasulfath4630 2 ปีที่แล้ว +2

    ഇത് കാണുമ്പോൾ ഞാൻ ഓർത്തത്‌. ഞങ്ങളുട നാണി അമ്മൂയ യാ ണ്‌. ഇതു പോലെ നടക്കും. ബസിൽ കേറില്ല നടന്നു പോകും ഇപ്പൊ ജീവിച്ചിരിപ്പില്ല.

  • @alik3250
    @alik3250 2 ปีที่แล้ว +9

    യുവതലമുറ തീർച്ചയായും ജീവിതത്തിൽ പകർത്തണം

  • @sumeshg3110
    @sumeshg3110 2 ปีที่แล้ว +10

    ആ അമ്മ നടക്കും പോലെ ഇപ്പോഴത്തെ പിള്ളേർ നടക്കുമോ 🙏

  • @sushamamohan991
    @sushamamohan991 ปีที่แล้ว +2

    പണ്ടത്തെ ആളുകൾ കാൽനടക്കാരാണ് എന്റെ അച്ഛൻ അടൂർ നിന്നും കോന്നി വരെ നടക്കും അടൂർ നിന്നും കൊട്ടാരക്കര വാളകം വരെ നടക്കുമാരുന്നു. ചെരുപ്പ് ഉപയോഗിക്കില്ല😘😘🙏🙏🙏🙏

    • @Dr.aryan..muthumol
      @Dr.aryan..muthumol 9 หลายเดือนก่อน

      Ipol alundoo...evda u kottarakara ano

  • @ishqulminnah5199
    @ishqulminnah5199 2 ปีที่แล้ว +13

    ദൈവം nadumthunnathuvre ആ അമ്മ നടക്കട്ടെ അമ്മയുടെ ആയുസ് ദീർക്കയുസ് കൊടുക്കട്ടെ പാപം അമ്മയ്ക്ക് ഇനിയും ആരോഗ്ഗ്യത്തോട് നടക്കട്ടെ 👌👌🙏🙏❤❤❤💋

  • @shihabshihabadattil8030
    @shihabshihabadattil8030 2 ปีที่แล้ว +9

    അമ്മയെ കണ്ട് എല്ലാവരും പഠിക്കണം ദൈവം ദീർഘായുസ്സ് നൽകട്ടെ

  • @mariprasanna5522
    @mariprasanna5522 2 ปีที่แล้ว +9

    അമ്മയെ ദൈവം ഇനിയ അനുഗ്രഹിക്കട്ടെ!

  • @malayalamanasam
    @malayalamanasam 2 ปีที่แล้ว +7

    നല്ല അമ്മ. 😍🌹❤️

  • @suryathejas9082
    @suryathejas9082 2 ปีที่แล้ว +3

    ഈ അമ്മമാർ ആണ് ഈ ലോകത്തിലെ ഐശ്വര്യം 🙏🙏

  • @dhiyamittoosworld8862
    @dhiyamittoosworld8862 2 ปีที่แล้ว +12

    അവർ കഴിച്ചു വളർന്ന വിഷം ഇല്ലാത്ത ഭക്ഷത്തിന്റെയും..... അധ്വാനത്തിന്റെയും പിൻബലം 🥰🥰... ഇപ്പഴത്തെ വീട്ടമ്മമാരെ കൊണ്ട് പറ്റോ 2 കിലോമീറ്റർ നടക്കാൻ.... ഈ നടത്തം തന്നെയാ അമ്മൂമ്മയുടെ ജീവൻ ട്ടോൺ ❤❤

  • @sheelavicto4278
    @sheelavicto4278 ปีที่แล้ว +1

    ഈ അമ്മയെ ദർശിക്കുവാൻ കഴിഞ്ഞതിൽ, എന്റെ ജീവിതം പുണ്യമാണ് പുണ്യ ജന്മമാണ്, അമ്മയ്ക്ക് എന്റെ ശതകോടി പ്രണാമം, ദൈവനാമത്തിൽ ബ്രിട്ടോ പീറ്റർ 🙏

  • @ratheesh8100
    @ratheesh8100 2 ปีที่แล้ว +5

    നല്ല അമ്മൂമ്മ
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sudhia4643
    @sudhia4643 ปีที่แล้ว

    നമ്മളൊക്കെ. ആ. പ്രായമെത്തുമ്പോൾ. പരസഹായം. വേണ്ടിവരും. ബാത്‌റൂമിൽ. പോകാൻ.... അമ്മയുടെ. പാദങ്ങളെ നമിക്കുന്നു. 🙏🙏🙏🙏🙏

  • @vidhyaprabhakaran2708
    @vidhyaprabhakaran2708 2 ปีที่แล้ว +3

    എന്തൊരു speed അച്ചോടാ എന്റെ പുന്നാര മുത്തേ അമ്മേ നമിക്കുന്നു

  • @beenaknarayanan4269
    @beenaknarayanan4269 2 ปีที่แล้ว +15

    കൂടെ നടക്കാൻ പറ്റുന്നില്ലല്ലോ മാഷെ

  • @vmevlogs
    @vmevlogs 2 ปีที่แล้ว +75

    നമ്മുടെ ഭാരതിയമ്മ സ്വന്തം നാട്ടുകാരി എന്റെ അമ്മുമ്മയുടെ കൂട്ടുകാരി 🥰❤🥰😍മിക്കവാറും കാണും ❤

    • @sheebazeenath4775
      @sheebazeenath4775 2 ปีที่แล้ว +3

      poli

    • @shaila9617
      @shaila9617 2 ปีที่แล้ว +2

      ഹായ് g

    • @sheebaraja6983
      @sheebaraja6983 2 ปีที่แล้ว +1

      Aduthano tamasikkunnatu

    • @rajagopaln8163
      @rajagopaln8163 2 ปีที่แล้ว +1

      എവിടെ ആണ് ഈ അമ്മയുടെ വീട്.

    • @vmevlogs
      @vmevlogs 2 ปีที่แล้ว +3

      കൊല്ലം കുന്നത്തൂർ പഞ്ചായത്തിൽ ആണ്.. കടമ്പനാട്.. പുത്തനമ്പലം.. നേടിയവിള റോഡിൽ പുത്തൂച്ചിറ എന്ന് ആണ് ജംഗ്ഷന്റെ പേര്. എന്റെ വീടിന്റെ അടുത്ത് ആണ്.. ഞാൻ ചെറുപ്പം മുതൽ കാണുന്നത് ആണ്.. എന്റെ അമ്മുമ്മയും ഇത് പോലെ തന്നെ ആണ് നടന്നു മാത്രം പോകുള്ളൂ.. ചെരിപ്പ് ഇടില്ല.. കുറച്ചു വർഷം കൊണ്ട് ഞാൻ നിർബന്ധിച്ചു എവിടെ എങ്കിലും ഓട്ടോയിൽ വരും..96 വയസ്സ് ഉണ്ട് 🙏

  • @faizalahsaninilagiri9983
    @faizalahsaninilagiri9983 ปีที่แล้ว +2

    കണ്ണ് കൊള്ളാതിരിക്കട്ടെ... പാവത്തിന്... 🥰

  • @preethakumari2532
    @preethakumari2532 2 ปีที่แล้ว +1

    ഈ അമ്മ മക്കളുടെ പുണ്യം 🥰

  • @SureshKumar-dn6ww
    @SureshKumar-dn6ww 2 ปีที่แล้ว +6

    ആ നടത്തമാണ് ആ അമ്മയുടെ ആരോഗ്യത്തിന്റെ രഹസ്യം....

  • @sreevidyasunil5103
    @sreevidyasunil5103 2 ปีที่แล้ว +3

    Ammayodu athiratta sneham...
    Arogyathodem santhoshathodem jeevikkan prarthikkunnu... ❤❤

  • @Its_nagato_Chan
    @Its_nagato_Chan 2 ปีที่แล้ว +1

    God bless ammacheee ❤️❤️❤️❤️❤️❤️🙏🏿🙏🏿🙏🏿👍👍👍👍

  • @sibibaby1315
    @sibibaby1315 2 ปีที่แล้ว +3

    Amma ithupole ayusum arogyavum kodukkatte🙏

  • @sinivarghese2328
    @sinivarghese2328 ปีที่แล้ว +1

    Ammummakku ponnumma😍😘🙏

  • @viswan9092
    @viswan9092 2 ปีที่แล้ว +8

    aa makkale ennulla vili🙏

  • @shamsudeenkutty8632
    @shamsudeenkutty8632 ปีที่แล้ว +1

    തൊട്ടടുത്ത കടയിൽ നിന്ന് ഒരു സാധനം വാങ്ങാൻ ഇന്നത്തെ കുട്ടികളോട് പറഞ്ഞാൽ അവർ ആദ്യം ചോദിക്കുന്നത് ബൈക്കിന്റ താക്കോലെ വി ടെ യാണന്നാണ്. അങ്ങനെയുള്ള ഈ കാലത്ത് ഈ അമ്മയെ നമിക്കുന്നു.

  • @sooryaprabha432
    @sooryaprabha432 2 ปีที่แล้ว +5

    അമ്മാമ സൂപ്പർ and innecent

  • @satheesankollam4981
    @satheesankollam4981 2 ปีที่แล้ว +4

    അമ്മ 🙏🏻🙏🏻🙏🏻🙏🏻🌹🌹❤❤👌👌👌

  • @sandhyasatheesh5056
    @sandhyasatheesh5056 2 ปีที่แล้ว +2

    ഇതു തന്നെയാണ് അവരുടെ ആരോഗ്യവും

  • @basheerahmad901
    @basheerahmad901 2 ปีที่แล้ว +2

    💯☑️👌👌👌👌👌🌹🌹🌹🌹. Anganey. thanneyaanu. Veantath. ath. Kont. Amma. Ippazum. nalla. Healthy. aayittu. Irikunnu. ☑️💯💪💪💪💪💪support.

  • @nibudevasia8722
    @nibudevasia8722 2 ปีที่แล้ว +1

    a chakkara ammechye daivam anugrahikate❣️❣️♥️🥰🥰

  • @simongeorge2598
    @simongeorge2598 2 ปีที่แล้ว +2

    Praise The Lord, God bless you Mam

  • @sreejayaravi4723
    @sreejayaravi4723 2 ปีที่แล้ว +2

    Ee bharatiya Amma ente veettil(kadampanad) njangalude vacation il varaarundu....COVID aaya karanam 2 years aayi njangal Dubai il ninnu varaathirunnathinaal aaline 2 varsharshamayi kandilla ...adutha vacation nu aaline kaanaan pattiyenkil mathiyaayirunnu.Ingane kaanaan kazhinjathil santhosham...aarogyavathiyaayirikkatte

  • @rajirkiyer1
    @rajirkiyer1 2 ปีที่แล้ว +1

    Daivam kathu rakshikkum

  • @Its_nagato_Chan
    @Its_nagato_Chan 2 ปีที่แล้ว +1

    Alll the best 👍👍👍👍👍❤️❤️❤️

  • @tharanair8230
    @tharanair8230 2 ปีที่แล้ว +4

    Amma
    God bless you Amma 🙏
    Love you Amma 😍 💗

  • @sajusylvester6391
    @sajusylvester6391 ปีที่แล้ว

    God bless you 🌹🌹

  • @nbabu8708
    @nbabu8708 ปีที่แล้ว

    Amme Namaskaram 🙏

  • @ajikumarajidivakar2096
    @ajikumarajidivakar2096 2 ปีที่แล้ว +6

    God bless you 🙏🙏❤️❤️

  • @padmarose7961
    @padmarose7961 2 ปีที่แล้ว +1

    എന്റെ പൊന്നോ ആ അമ്മ ജീവിച്ചു പോകട്ടെ ♥♥♥

  • @ismailk6474
    @ismailk6474 2 ปีที่แล้ว +6

    ❤❤❤💪

  • @asifsr1237
    @asifsr1237 2 ปีที่แล้ว +5

    അമ്മയുടെ ആഹരം എന്താ

  • @biyatalks1402
    @biyatalks1402 2 ปีที่แล้ว +1

    Sweet ammumma

  • @sathikumaryvijayamma6900
    @sathikumaryvijayamma6900 2 ปีที่แล้ว +1

    Amma 👍

  • @retheeshr7350
    @retheeshr7350 2 ปีที่แล้ว +3

    Big Salute Amma💐

  • @jayanthirajeesh6149
    @jayanthirajeesh6149 2 ปีที่แล้ว +1

    Amm🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @beenaknarayanan4269
    @beenaknarayanan4269 2 ปีที่แล้ว +13

    രാജ് കുമാറെ കൂടെ നടന്ന് കിതച്ച് ഒരു പരുവമായല്ലോ

  • @toysplayrideequipment4014
    @toysplayrideequipment4014 2 ปีที่แล้ว +3

    super

  • @anjalisworld1113
    @anjalisworld1113 2 ปีที่แล้ว +1

    Lovely 😍 amma....

  • @mrs_talks7313
    @mrs_talks7313 2 ปีที่แล้ว +2

    Amme namichu iniyum orupad kalam Ammak ithupole nadakkan pattatte

  • @aneeshs413
    @aneeshs413 2 ปีที่แล้ว +1

    😍അമ്മൂമ്മ

  • @binithavijayan2510
    @binithavijayan2510 2 ปีที่แล้ว +1

    Adipoli

  • @rkpvlogs6888
    @rkpvlogs6888 2 ปีที่แล้ว +5

    മുത്തശ്ശി ദീർഘായുസ്സായിരിക്കട്ടെ

  • @vmevlogs
    @vmevlogs 2 ปีที่แล้ว +19

    പറഞ്ഞു കണ്ണ് വയ്ക്കല്ലേ 🥰🙏

  • @jayakrishna1038
    @jayakrishna1038 2 ปีที่แล้ว +1

    A ammakku nallathu varette eniyum orupadu nal healthy ayittu jeevikkette

  • @manojkrishnang
    @manojkrishnang 2 ปีที่แล้ว +3

    Super 👍

  • @chandrikaok3025
    @chandrikaok3025 2 ปีที่แล้ว +1

    Adipowli.

  • @naseemafaizal6623
    @naseemafaizal6623 2 ปีที่แล้ว

    Mashsa allah 👏👏👏👏

  • @neetharoy9665
    @neetharoy9665 2 ปีที่แล้ว +5

    👍👍

  • @sujathak5348
    @sujathak5348 2 ปีที่แล้ว +1

    Nalla amma bhagavan krishnte anugraham undakatte

  • @abhimantravelsmoodabidri
    @abhimantravelsmoodabidri 2 ปีที่แล้ว +1

    God bless

  • @Its_nagato_Chan
    @Its_nagato_Chan 2 ปีที่แล้ว

    Ammaaa greatttttt👍👍👍👍👍

  • @ishqulminnah5199
    @ishqulminnah5199 2 ปีที่แล้ว +9

    ദൈവതിന്റ്റ് അനുഗ്രഹം ഉണ്ട് ആ അമ്മയ്ക്ക്

  • @reenajose5528
    @reenajose5528 ปีที่แล้ว

    Polichu. Health. Sammathuchu. 25/50 chuvadu. Nadakkan vayya. Otto/bike/car/eeeeesssvara

  • @hanihani7095
    @hanihani7095 2 ปีที่แล้ว +2

    Its good exercise.

  • @thenkurssijojo7376
    @thenkurssijojo7376 ปีที่แล้ว

    👌👌👌👍👍👍👍

  • @bobbybobbby2026
    @bobbybobbby2026 2 ปีที่แล้ว +4

    .ആ. അമ്മമായ്ക്ക് ......ഒരു കുട. വാങ്ങികൊടുക്ക്. നല്ല അമ്മാമ

  • @av-cp7rc
    @av-cp7rc 2 ปีที่แล้ว +1

    😘😘നല്ല അമ്മച്ചി

  • @sharisuresh5937
    @sharisuresh5937 ปีที่แล้ว

    അമ്മയെദൈവം അനുഗ്രഹിയ്ക്കട്ടെ

  • @rizasatheesh8000
    @rizasatheesh8000 2 ปีที่แล้ว +2

    ❤❤❤❤❤❤❤❤❤❤❤

  • @thanalmaram4271
    @thanalmaram4271 2 ปีที่แล้ว +1

    കുമ്പളങ്ങി തണൽ മരത്തിൻ്റെ എല്ലാ വിധ ആശംസകളും അമ്മുമ്മയ്ക്ക് നേരുന്നു

  • @faizalahsaninilagiri9983
    @faizalahsaninilagiri9983 ปีที่แล้ว

    ഇത് പോലുള്ള അമ്മൂമ്മമാർ... ❤️❤️❤️

  • @baburajanpv2052
    @baburajanpv2052 2 ปีที่แล้ว +2

    Ente Ammamaye orma varunnu..ente cherupathil enneyum kooti.payannur kandoth muthal pattuvam vare nadannu.ee ammamyku..onnum varathalle..

  • @sajinap5265
    @sajinap5265 ปีที่แล้ว

    അത് പഴം കഞ്ഞിയൂടെ ശക്തി ആണ് അമ്മേന ദൈവം അനുഗ്രഹികടേ

  • @zeenathvlog2800
    @zeenathvlog2800 2 ปีที่แล้ว +1

    അമ്മേ പ്രണാമം

  • @valsammageorge9482
    @valsammageorge9482 ปีที่แล้ว

    കണ്ടാൽ 83 പറയില്ല. ചെറുപ്പമാരിക്കുന്നതിന്റെ രഹസ്യം ശരീരം അനങ്ങി നടക്കുന്നത് കൂടാതെ ജോലിയും ചെയുമായിരിക്കും.നാടൻ ആഹാരം തന്നെ ആരോഗ്യം നൽകും