AMMACHI KOTTARAM, KUTTIKKANAM, HISTORY, INSIDE OF AMMACHI KOTTARAM, SUMMER PALACE, LUCIFER LOCATION

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 303

  • @manjusnepalikitchen4308
    @manjusnepalikitchen4308 2 ปีที่แล้ว +6

    Wou beautiful views what a peaceful place Beautiful sharing full watched 💓

  • @kaadansancharivlogz
    @kaadansancharivlogz 3 ปีที่แล้ว +10

    അമ്മച്ചിക്കോട്ടാരത്തിന്റെ ഉള്ള് ആദ്യമായിട്ടാ കാണുന്നത്...Suprb One Bro 👌👌👌

  • @ITSMEAMMUKKUTTY
    @ITSMEAMMUKKUTTY 2 ปีที่แล้ว +6

    അമ്മച്ചി കൊട്ടാരം... പേരും സ്ഥലവും വ്യത്യസ്ഥo. മനോഹരമായ വിവരണം, camera പൊളി 👍

  • @tgworldh2830
    @tgworldh2830 3 ปีที่แล้ว +5

    ഇങ്ങനെയുള്ള പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കാൻ
    രാജ്യത്തു പ്രത്യേക നിയമം കൊണ്ടു
    വരണം. അതത്യാവശ്യമാണ്. ഇല്ലെങ്കിൽ മറ്റു മൂല്ല്യ ബോധമുള്ള
    രാജ്യങ്ങളുടെ മുന്നിൽ നാം നാണം
    കെടും 👍😘👍

    • @salinkumar-travelfoodlifestyle
      @salinkumar-travelfoodlifestyle  3 ปีที่แล้ว

      Athe Mr, Thomas. Ethu engane epol private property aayi ennulathu manasilavunilla, thanks for watching 🥰🙏

    • @tgworldh2830
      @tgworldh2830 3 ปีที่แล้ว +1

      @@salinkumar-travelfoodlifestyle 👍

  • @Meeraarun123
    @Meeraarun123 3 ปีที่แล้ว +8

    Very good presentation..clear view of palace shown ..good work 👏

  • @trailwayt9H337
    @trailwayt9H337 ปีที่แล้ว +2

    വിദേശ രാജ്യത്തായിരുന്നുവെങ്കിൽ ഇതൊക്കെ എന്നേ നല്ല രീതിയിൽ സംരക്ഷിച്ചേനെ. ഞാൻ ഒരിക്കൽ ഇവിടെ കാണാൻ വന്നതാണ്. അന്ന് ഒരു സിനിമ ചിത്രീകരണം കാരണം ആ 'തമിഴ് പയ്യൻ ' അവിടെ കയറ്റിയില്ല.
    ഇപ്പോൾ ഈ കൊട്ടാരവും സ്ഥലവും ഏതോ ഐ ടി കമ്പനിയുടെയോ, ഏതോ എറണാകുളംകാരന്റെയോ മറ്റോ കൈയിൽ ആണെന്ന് കേൾക്കുന്നു. എന്തായാലും പ്രോഗ്രാം അടിപൊളി ❤️ 👏👏👏👏👏

  • @rabiyarashid752
    @rabiyarashid752 2 ปีที่แล้ว +2

    Ithokkeyanu travel videi.. Pakka perfect..Vere chilath nd... Verthe vaayitt alakkum... Onnum manassilavilla... Ith Adipoli. Avashyamulla samsaram. Pakka video 😍

  • @sajishomecafe9049
    @sajishomecafe9049 3 ปีที่แล้ว +2

    3 വർഷം മുൻപ് ഞങൾ ഇവിടെ പോയതാണ്.നിങൾ കാവൽക്കാരൻ എന്ന് പറയുന്ന മൂപ്പൻ ഞങ്ങൾക്ക് നല്ല സ്വീകരണം ആണ് നൽകിയത്. സ്വീകരണ മുറിയിൽ മൂപ്പനും ഒത്ത് ഞങൾ അടിപൊളി ഡാൻസും പാട്ടും ,തിരുവാതിര കളിയും ഒക്കെയായി അറുമാദിച്ചു.തിരികെ പോരുമ്പോൾ നടുത്തളത്തിൽ ഉള്ള കറിവേപ്പ് ,അതിൻ്റെ തൈകൾ, റോസാ കമ്പു, ലില്ലിച്ചെടിയുടെ കിഴങ്ങ് ഇതെല്ലാം മൂപ്പൻ ഞങ്ങൾക്ക് തന്നാണ് വിട്ടത്.മൂപ്പനും ഫാമിലിയും അവിടെത്തന്നെ ആണ് താമസം.ഞങ്ങൾക്ക് മറക്കാൻ കഴിയാത്ത അനുഭവം ആയിരുന്നു അമ്മച്ചിക്കൊട്ടാരത്തിലെത്.വീഡിയോ സൂപ്പർ.എൻ്റെ കൈവശം അന്നത്തെ രസകരമായ വീഡിയോകൾ ഉണ്ട്.വീഡിയോ നന്നായിട്ടുണ്ട്.ok 😍

    • @salinkumar-travelfoodlifestyle
      @salinkumar-travelfoodlifestyle  3 ปีที่แล้ว

      Athe Bro, Ente brother avide poy thamasichitundu, with friends, riders aanu. Njangal family aay aanu poyathu, stay Vagamon aayirunnu

  • @manumm4998
    @manumm4998 3 ปีที่แล้ว +8

    Ente naadu💕

  • @ARUNKUMAR-rv3fn
    @ARUNKUMAR-rv3fn 3 ปีที่แล้ว +6

    അമ്മച്ചി കൊട്ടാരത്തിന്റെ വ്യത്യസ്തമായ vlog🥰

  • @TravellerCafeRakeshAlex
    @TravellerCafeRakeshAlex 2 ปีที่แล้ว +3

    Great Presentaiton !!

  • @technotraveler
    @technotraveler 3 ปีที่แล้ว +1

    Awesome Channel💃You’re so Good! 😍
    Have a lovely day 🐥LIKED and Bell HasBeen Ring 🛎 Nature Bles U 👍🏻👍🏻

  • @babupbvr2589
    @babupbvr2589 3 ปีที่แล้ว +4

    My simple sincerest suggestion. Kindly hand over this precious palace immediately to the tourisamdepartment of kerala

  • @aswincs9154
    @aswincs9154 3 ปีที่แล้ว +3

    Kollam powlii 😘😘😘

  • @OnTheEndlessRoads
    @OnTheEndlessRoads 3 ปีที่แล้ว +10

    Good video.... A lot of information... Nice visuals... Seeing the inside of this palace for the first time... Sad to see the present condition😥😥😥

  • @MotoTraveller41
    @MotoTraveller41 3 ปีที่แล้ว +3

    ഇത് വരേം പോയിട്ടില്ല... വീഡിയോ കൊള്ളാം 👌

  • @radhakrishnan437
    @radhakrishnan437 3 ปีที่แล้ว +2

    Fantastic information

  • @Vinsonvinu
    @Vinsonvinu 3 ปีที่แล้ว +4

    Nice one bro!!.. ഉള്ളിൽ വിശദമായികാണിച്ചു!!

  • @Voyagerrajeesh
    @Voyagerrajeesh 3 ปีที่แล้ว +27

    കേരളത്തിൽ ഇങ്ങനെയും സ്ഥലം ഉണ്ടോ സംഭവം അടിപൊളി

  • @TripIsLifebyRinuRaj
    @TripIsLifebyRinuRaj 3 ปีที่แล้ว +2

    Nice

  • @Itz_me_amrutha..
    @Itz_me_amrutha.. 3 ปีที่แล้ว +2

    Channel aadyamaayittaanu kaanunnathu adipoli subscribe cheyyunnu...!!! ✌🏻😍❤
    225 years OMG.. 😲😲😲
    Ithokke maintain cheythoode.. Entrance fee vechaal varumaanavum aayi.. varshangal kazhiyumbo ithupolokke video mathram kandu ithupolokke oru palace undaayirunnunnu ennu manassilaakkendivarum..so sad.. 😪😪😭
    Pinnr Kottaram area atmosphere ellaam kidu..👌🏻👌🏻 namuk eppo venamenkilum pokaan pattumo?? Means daily open aayittaano irikkunnathu???
    Oru day enthaayalum ithonnu poyi kaananam...!!! ❤

    • @salinkumar-travelfoodlifestyle
      @salinkumar-travelfoodlifestyle  3 ปีที่แล้ว

      Maintain cheyam, pakshe epol ethu private property aanu, that is the funniest thing, epol venelum pokam, fee onnumilla, thanks for watching ❤️🙏

  • @arathip4317
    @arathip4317 ปีที่แล้ว +1

    Crta nammak avide pokumpoll vere oru feeling aha

  • @Fade007fade007
    @Fade007fade007 3 ปีที่แล้ว +1

    Hi from Qatar. 🇶🇦

  • @fraanciskd228
    @fraanciskd228 3 ปีที่แล้ว +2

    Congratulations brother. ...thanks. .

  • @alansaji2107
    @alansaji2107 ปีที่แล้ว +1

    Bro kuttikanam vanitu route engana ividot?? Right (kumily road) ano left(kattapana) road aano

  • @fingertouchmedia2132
    @fingertouchmedia2132 ปีที่แล้ว +2

    ഇന്ദ്രിയം സിനിമ ഷൂട്ട് ചെയ്ത കൊട്ടാരം.. ജോർജ് കിത്തു മാജിക് ❤️

  • @jyothinathjyothinath4375
    @jyothinathjyothinath4375 3 ปีที่แล้ว +1

    Njanum poyittund... Super aayittund... Sound kettal actor naraine nte pole und...

  • @saleenatp7827
    @saleenatp7827 2 ปีที่แล้ว +1

    Super

  • @glutenfreesehatkasafar
    @glutenfreesehatkasafar 2 ปีที่แล้ว +2

    Very nice
    👌👌👌👌
    👍👍👍

  • @signdigitalbusinesssolutio2025
    @signdigitalbusinesssolutio2025 3 ปีที่แล้ว +5

    ഇവിടെ ഒരു Tunnel അടുത്ത അമ്പലത്തിലേക്ക് പോകുവാൻ ഉണ്ട്. അത് കാണിച്ചു കണ്ടില്ല ഞാൻ പോയപ്പോൾ guard ചേട്ടൻ അതെല്ലാം കാണിച്ചു തന്നിരുന്നു

  • @pramilaramesh8541
    @pramilaramesh8541 3 ปีที่แล้ว +2

    Wow 👌👌

  • @babythomas942
    @babythomas942 3 ปีที่แล้ว +3

    Wonderful 👍👍👍

  • @Sukurtham
    @Sukurtham 2 ปีที่แล้ว +2

    അമ്മച്ചി കൊട്ടാരം... കാണാകാഴ്ച്ച തന്നെ... കട്ട സപ്പോർട്ട്... കൂട്ടായി... അങ്ങോട്ടും വരണേ...

  • @NavigatorShoppingExpert
    @NavigatorShoppingExpert 3 ปีที่แล้ว +23

    നല്ലൊരു സ്ഥലം വെറുതെ നശിപ്പിക്കുന്നു

  • @marykuttythomas9176
    @marykuttythomas9176 ปีที่แล้ว +1

    ഞങ്ങൾ ഇന്ന് അവിടെ പോയപ്പോൾ last റൂമിൽ ഒരു ശവപ്പെട്ടി കണ്ടു. നിങ്ങൾ അത് കണ്ടായിരുന്നോ?

  • @arunaravindhan6435
    @arunaravindhan6435 3 ปีที่แล้ว +2

    ഇന്ദ്രിയം ഫിലിം ഇവിടെ ആണോ ഷൂട്ട്‌ ചെയ്തത്?

  • @WeekendGetawayswithJeevan
    @WeekendGetawayswithJeevan 3 ปีที่แล้ว +2

    Good one

  • @WanderlustShitha
    @WanderlustShitha 3 ปีที่แล้ว +2

    Nice presentation

  • @TrivianzTravelogue
    @TrivianzTravelogue 11 หลายเดือนก่อน

    recently njan ammachikottaram kaanan poyirunnu....athinte cheriyoru vlog edit cheyyukayaanu....mash ee videoyile kurachu informations njan kadam edukukyaanu......😃😃😃😃

  • @anoopprabudh5065
    @anoopprabudh5065 ปีที่แล้ว +1

    Amme devi namasthuthe...

  • @midhuntg3556
    @midhuntg3556 3 ปีที่แล้ว +4

    Nalla vivaranam👍🙏❤️❤️❤️

  • @jeyakumarn6756
    @jeyakumarn6756 3 ปีที่แล้ว +2

    വളരെ നല്ല സ്ഥലമായിരുന്നു. ശരിയായ സംരക്ഷണമില്ലാതെ എല്ലാം നശിച്ചു. വീഡിയോ നല്ലതാണ്. സിമ്പിൾ അവതരണം.

  • @ayshuschoice414
    @ayshuschoice414 2 ปีที่แล้ว +1

    Beautiful view

  • @നന്ദ-ഥ1ഡ
    @നന്ദ-ഥ1ഡ ปีที่แล้ว +1

    😍

  • @jayasreetaliyal3571
    @jayasreetaliyal3571 3 ปีที่แล้ว +1

    👌👌👌

  • @ozrider5282
    @ozrider5282 3 ปีที่แล้ว +2

    Good going bro ... adipoli 👌

  • @vanilakshmivanilakshmi4663
    @vanilakshmivanilakshmi4663 ปีที่แล้ว +1

    അടിപൊളി 🥰🥰🥰🥰👌👌👌

  • @AparnaDevi
    @AparnaDevi 2 ปีที่แล้ว +1

    Hi bro, ethil nammuk entry undo?

  • @JasminNooruniza
    @JasminNooruniza 3 ปีที่แล้ว +1

    Informative video.. well narrated.. ake thakarnna avsthayil aanu kottaram.. feeling so bad.. 😞

  • @kdco3476
    @kdco3476 3 ปีที่แล้ว +2

    Nerit kanda feel ond kollam

  • @yatratvmalayalam
    @yatratvmalayalam 3 ปีที่แล้ว +1

    ഞങ്ങൾ പോയപ്പോൾ ഉൾവശം ഷൂട്ട് ചെയ്യാൻ സമ്മതിച്ചില്ല. Nice

  • @paradeshitraveler6617
    @paradeshitraveler6617 3 ปีที่แล้ว +3

    Maintenance chyyilla bro, nasiche poyal thadi eduthe koduepoy lelethinne vekkum, atha shilam

    • @salinkumar-travelfoodlifestyle
      @salinkumar-travelfoodlifestyle  3 ปีที่แล้ว

      Athe, epol private property aanu, engane private aayi ennu manasil avunilla

    • @myhappystories1037
      @myhappystories1037 3 ปีที่แล้ว

      ഇപ്പോൾ വളരെ ഫേമസ് ആയ ബാംഗ്ലൂരിൽ പ്രവർത്തിച്ചു വരുന്ന ഒരു it കമ്പനിയാണ് ഇപ്പോൾ ഇതിന്റെ അവകാശി

  • @indiantravelife
    @indiantravelife 3 ปีที่แล้ว +1

    അമ്മച്ചികൊട്ടാരം...
    Nice video❤️❤️

  • @Archana-su4zp
    @Archana-su4zp 3 ปีที่แล้ว +3

    Super ചേട്ടാ❤️❤️

  • @dineshgopal4471
    @dineshgopal4471 4 หลายเดือนก่อน +1

    13/06/2024 ല്‍ പോയി അതിനു ശേഷം ആണ് ഈ വീഡിയോ കാണുന്നത് 😅😅😅

  • @josephsebastian831
    @josephsebastian831 5 หลายเดือนก่อน +1

    Njan innu ivide pooyittu vanne ullu .ippo ithilum kashttam aanu ithinte avastha

  • @swathygovind3891
    @swathygovind3891 3 ปีที่แล้ว +2

    Carbon movie location🥰

  • @ashishfenippaz3537
    @ashishfenippaz3537 3 ปีที่แล้ว +22

    ഇന്ദ്രീയം കണ്ട ശേഷം പോകാൻ ആഗ്രഹിച്ച പാലസ്‌

    • @salinkumar-travelfoodlifestyle
      @salinkumar-travelfoodlifestyle  3 ปีที่แล้ว +5

      Kure movies undu, Indriyam, Carbon. Other malayalam movies like, Lucifer, Thavalam, Pilots, Aayiram Kinavukal, Ariaypedatha Rahasyam, Kattupothu etc

  • @meee6145
    @meee6145 3 ปีที่แล้ว +6

    കാർബൺ shoot നടന്നത് ഇവിടാണോ

  • @rahulsubrahmanian8510
    @rahulsubrahmanian8510 2 ปีที่แล้ว +2

    ഇന്ദ്രിയം movie ഷൂട്ട് ചെയ്ത കൊട്ടാരം അല്ലേ😌😌😀😀

  • @MotoTraveller41
    @MotoTraveller41 3 ปีที่แล้ว +2

    ഉള്ള് അടിപൊളി ആണല്ലോ ✌️

  • @JiginaArun
    @JiginaArun 3 ปีที่แล้ว +2

    Informative ✅ 👌 & super visuals

  • @shinupoovannapalakkal5207
    @shinupoovannapalakkal5207 3 ปีที่แล้ว +2

    ഇതു നന്നാകാൻ ഷൂട്ടിംഗ് പണം മതിയ്ക്കും,,,,, 🌹🌹❤

  • @veenajohnson2487
    @veenajohnson2487 3 ปีที่แล้ว +7

    നടൻ നരൻ അദ്ദേഹത്തിന്റെ സൗണ്ട് താങ്കൾക്...Nice voice

  • @StepsandMiles
    @StepsandMiles 3 ปีที่แล้ว +1

    Kollam. Good effort..

  • @SahadCholakkal
    @SahadCholakkal ปีที่แล้ว +1

    നല്ല നിലാവുള്ള രാത്രി
    (ഷിമോഗ ബ്രിട്ടീഷ് ബംഗ്ലാവ് )

  • @jithinrealmedia6388
    @jithinrealmedia6388 3 ปีที่แล้ว +1

    Adipoli... ✌️✌️👍

  • @smithasalin6796
    @smithasalin6796 3 ปีที่แล้ว +1

    Kollalo🥰😍👍

  • @akshayraj9540
    @akshayraj9540 3 ปีที่แล้ว +1

    2000thil irangiya indrium movieyil ullathpolethanne und maintain cheyyathe nashippichu kalayunnu...

  • @ambilibabupillai4344
    @ambilibabupillai4344 3 ปีที่แล้ว +1

    Ammachi veedinte,kollathe,charithram ithupolano

  • @reshmadhiya
    @reshmadhiya 3 ปีที่แล้ว +2

    Chettante sound film acter naren nte pole und😁😁

  • @MASHchom
    @MASHchom 3 ปีที่แล้ว +1

    time 4:15 enthaanu Surkhi ennu padichittu paranjaal poare bhaai ............Surkhi is an artificial pozzolanic material made by powdering bricks or burnt clay balls. Surkhi is used for making waterproof cement mortars and concrete. They also make the concrete more resistant to alkalis and salt solutions.

    • @salinkumar-travelfoodlifestyle
      @salinkumar-travelfoodlifestyle  3 ปีที่แล้ว

      Information given by the watchman, have seen the google version of Surkhi , moreover Mullaperiyar Dam built in 1887 with the same material,

    • @MASHchom
      @MASHchom 3 ปีที่แล้ว +1

      @@salinkumar-travelfoodlifestyle
      smullaperiyaar undaakiaythu surkhi kondaanu..athupole pazhaya kottakal ellam unddakkiyathu surkhi use cheythaanu...ningal ivide surkhiye kurichu paranjathu kettu orupaad per thetti dharichittundaakum, security paranjakaaryam athupole parayunnathinu mump onnu padichittu parayanamaayirunnu...Santhosh George kulangara sir oru vivaranam tharunnathinumump orupaad padichittanu parayunnathu...so, ningal ithu thiruthi parayanam.

    • @salinkumar-travelfoodlifestyle
      @salinkumar-travelfoodlifestyle  3 ปีที่แล้ว

      @@MASHchom vere Vlog lum undayirunnu Mashhool Bhai. Just go through when time permits. Santhosh George Kulangara Sir oru genius aanu.

    • @MASHchom
      @MASHchom 3 ปีที่แล้ว +1

      @@salinkumar-travelfoodlifestyle vere vlog ennu paranjathu enikku manassilaayillaa....
      Surkhi cement limestone ithokke enikku padikkaan undaayirunnu...nammude naattil saadharanakkar ee surkhi ennathu kelkkan thudangiyathu Mullaperiyar Dam issue vannapoyaanu....appol orupaad per surkhiye avalosundapoleyaanennu vicharichu vivarikkaan thudangiyathaa...enthaayaalum ini ingane enthelun parayumboyenkilum onnu sradhikkane....orupaad per ningale follow cheyyunnathalle....

    • @salinkumar-travelfoodlifestyle
      @salinkumar-travelfoodlifestyle  3 ปีที่แล้ว

      @MASHHOOL CHOMAYIL kure noki Bro, but ethu munpum palayidathum kettitundu, sharkara, chunmambu, etc. pinne kure blogs ,vlogs noki, palathum search cheythanu parayunathu, google num limitations undu, anyways thanks ,

  • @H_A_T_E631
    @H_A_T_E631 3 ปีที่แล้ว +2

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള സ്ഥലം..ഒരു പ്രേത്യേക വൈബ് ആണ് ഇവിടെ നിക്കുമ്പോൾ...ഇന്ദ്രിയം സിനിമയിലെ ഒരു ഫീൽ..😍❤

  • @VARKALAKARAN77
    @VARKALAKARAN77 3 ปีที่แล้ว +2

    അതു പൊളിച്ചു

  • @guddujohn2241
    @guddujohn2241 3 ปีที่แล้ว +1

    was it a harem for Lavishness

  • @sheebu1
    @sheebu1 3 ปีที่แล้ว +2

    ഇപ്പോൾ ആരുടെ കൈയിൽ ആണ് ഉള്ളാതെ ?

    • @salinkumar-travelfoodlifestyle
      @salinkumar-travelfoodlifestyle  3 ปีที่แล้ว

      Epol athu Private property aanu ennu vaayichirunnu, pinne avidem angane Aanu watchman paranjathu,

  • @amalmattam419
    @amalmattam419 หลายเดือนก่อน +1

    Njangal nighta poyath😮

  • @markwood2013
    @markwood2013 3 ปีที่แล้ว +1

    Indriyam malayalam horror movie shoot cheythathu ivideyano

  • @charlyedava9156
    @charlyedava9156 3 ปีที่แล้ว +1

    As always well narrated....awesome..

  • @praveenmashvlog
    @praveenmashvlog 3 ปีที่แล้ว +1

    Nice one❤️

  • @amruthaakhil5356
    @amruthaakhil5356 3 ปีที่แล้ว +4

    Kollam 👌🏻

  • @abey0729
    @abey0729 3 ปีที่แล้ว +2

    ലൂസിഫർ ന്റെ ഫസ്റ്റ് സ്റ്റണ്ടിങ് സീൻ ഇതിന്റെ ഫ്രണ്ടിൽ ആണ് ഷൂട്ട്‌ ചെയ്തത്.. 😍

    • @salinkumar-travelfoodlifestyle
      @salinkumar-travelfoodlifestyle  3 ปีที่แล้ว +1

      Avide avar set ettu

    • @abey0729
      @abey0729 3 ปีที่แล้ว +2

      @@salinkumar-travelfoodlifestyle അതിന്റെ ഫ്രിൻഡിൽ തന്നെ കാർപോർച്ന്റെ സൈഡിൽ...

    • @abey0729
      @abey0729 3 ปีที่แล้ว +1

      ഞങ്ങളുടെ മിക്കവാറും ട്രിപ്പ്പിൽ അമ്മച്ചികൊട്ടാരവും ഉണ്ടാവും. കിടു വർക് ആയിരുന്നു അവിടെ അങ്ങനെ ഒരു കൊട്ടാരം ഉണ്ടന്നുപോലും മനസിലാകില്ലായിരുന്നു..

    • @salinkumar-travelfoodlifestyle
      @salinkumar-travelfoodlifestyle  3 ปีที่แล้ว +1

      @@abey0729 thanks for watching and your feedback

    • @salinkumar-travelfoodlifestyle
      @salinkumar-travelfoodlifestyle  3 ปีที่แล้ว +1

      @@abey0729 Athe, Carbon movie, kure movies undu

  • @anoopkichi2628
    @anoopkichi2628 3 ปีที่แล้ว +1

    🥰✌️

  • @vidyaammu3979
    @vidyaammu3979 3 ปีที่แล้ว +1

    👍👍👍👍👍💕

  • @bijuvargheese5135
    @bijuvargheese5135 3 ปีที่แล้ว +1

    This is king's palace undertaking Travancore palace resorts Bangalore
    Ammachikottaram Recidense of Mr Michael A Kallivayalil
    Palace name called INTERNATIONAL HOUSE
    Ariyatha karyangal anweshikanam 😠😠

    • @salinkumar-travelfoodlifestyle
      @salinkumar-travelfoodlifestyle  3 ปีที่แล้ว

      I have never heard a version like this anywhere else. Haven't read or seen or heard of this information and it’s for the first time. Njan paranjathu kottarathinte history annu. Muzhuvan kettu noku. Clear aay paranjitundu now it’s a private property.Thanks for watching and your comments

  • @deepthivinod1151
    @deepthivinod1151 3 ปีที่แล้ว +3

    കാർബൺ film evide ale??

    • @salinkumar-travelfoodlifestyle
      @salinkumar-travelfoodlifestyle  3 ปีที่แล้ว

      Athe , kure films undu Indriyam, Carbon. Other malayalam movies like, Lucifer, Thavalam, Pilots, Aayiram Kinavukal, Ariaypedatha Rahasyam, Kattupothu etc

  • @annieraphel6868
    @annieraphel6868 3 ปีที่แล้ว +2

    Ithengilum government ne maintain cheythukoode. Ithoke kanan mammal flight IL pokum

  • @familyvlogsbysyamily2248
    @familyvlogsbysyamily2248 ปีที่แล้ว +1

    ഇത് ഇവിടെയാ ഈ കൊട്ടാരം

  • @Wanderscapes
    @Wanderscapes 3 ปีที่แล้ว +6

    സംരക്ഷിക്കപ്പെടേണ്ട പല ചരിത്ര നിർമ്മിതികളും ഇങ്ങനെ കൺമുമ്പിൽ നശിച്ചു പോകുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. എന്നാണ് ഇതൊക്കെ സംരക്ഷിക്കേണ്ടതാണ് എന്ന ബോധം ബന്ധപ്പെട്ടവർക്ക് ഉണ്ടാവുക??? കഷ്ടം എന്നല്ലാതെ എന്ത് പറയാൻ! 😒

    • @salinkumar-travelfoodlifestyle
      @salinkumar-travelfoodlifestyle  3 ปีที่แล้ว +1

      E palace epol swakariya vekthi kaludu perilanu, enthale, ethu govt property avendathale. 2018 oru Enquiry okke vannu, pinne enthay ennariyilla. Private property anengilum sumrekshikamallo alle

  • @jothsnaraghi8211
    @jothsnaraghi8211 3 ปีที่แล้ว +1

    ഇത് കാർബൊൺ എന്നു പറഞ്ഞ ഫിലിമിലെ വീട് അല്ലെ

  • @arunantony6420
    @arunantony6420 3 ปีที่แล้ว +1

    എന്റെ വീടിന്റെ അടുത്ത ആണ്

  • @alphonsajohn1546
    @alphonsajohn1546 3 ปีที่แล้ว

    ഇതു തന്നെയാണോ പണ്ട് തമ്പിക്കൊട്ടാരം എന്ന് അറിയപ്പെട്ടിരുന്നത്?

  • @VishnuVishnu-kt7zi
    @VishnuVishnu-kt7zi 10 หลายเดือนก่อน +1

    ഇത്‌ സ്വകാര്യ വ്യക്തി യുടെ കയ്യിൽ ആയതെങ്ങനെ

    • @salinkumar-travelfoodlifestyle
      @salinkumar-travelfoodlifestyle  10 หลายเดือนก่อน

      Athanu epolum manasilakathathu. Edaku government case okke umdayirunnu. Pinne anakam onnum kettilla

  • @salinirajeshsalurajesh922
    @salinirajeshsalurajesh922 3 ปีที่แล้ว +1

    ഇതു കൊല്ലം ചെന്നിട്ടു എങ്ങോട്ടാണെന്നു പറയ്യോ.....

  • @unnikuttank.s231
    @unnikuttank.s231 ปีที่แล้ว +1

    Horror feel

  • @thangappan6226
    @thangappan6226 3 ปีที่แล้ว +1

    Ivide njn poyitundu kandal pedivarum but ittu vrity illa

  • @shrutimohan8908
    @shrutimohan8908 ปีที่แล้ว +1

    Indriyam film ormavarunne 😊

  • @gemapie
    @gemapie ปีที่แล้ว +1

    Eth visit cheyn ethra ya rate

  • @aniabraham7522
    @aniabraham7522 3 ปีที่แล้ว +2

    ബ്ലാക്ക് സിനിമ യിലെ റഹു മാനേ കൊല്ലുന്ന സീൻസ് ഇവിടെ ആയിരുന്നു

    • @salinkumar-travelfoodlifestyle
      @salinkumar-travelfoodlifestyle  3 ปีที่แล้ว

      Athariyilla. Ethoke aviduthe watchman paranja arivaanu. Pinne njan aa movie kandu noki. Shariyaanu. Black movie ariyilla. Location

  • @veenajohnson2487
    @veenajohnson2487 3 ปีที่แล้ว +1

    ഇതൊക്കെ ഒരു അത്ഭുതമനു