ഇങ്ങനെ നായ എന്റെ നാട്ടിൽ പലരും പറഞ്ഞു കേട്ടിട്ടുണ്ട് ആടിന്റെ വലുപ്പം ഉണ്ടാവും ചോല നായ എന്നാണ് അതിനെ വിളിക്കാറ് രാത്രി സമയ ങ്ങളിൽ മാത്രം പൊറത്തു ഇറങ്ങുക
ഞങ്ങളുടെ മാമനും 80തുകളിൽ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. സെക്കന്റ് ഷോ കണ്ടു മടങ്ങി വരുമ്പോൾ നീല കണ്ണുകൾ ഉള്ള ഒരു പട്ടി. പക്ഷേ ആ പട്ടിക്ക് ഒരു ആടിന്റെ അത്രയും പൊക്കവും വണ്ണവും ഉണ്ടായിരുന്നു. മാമന്റെ പിറകെ അത് അനുഗമിച്ചു. അന്ന് സ്ട്രീറ്റ് ലൈറ്റ് ഇല്ലാതിരുന്ന കാലം ആയിരുന്നു ആ പ്രകാശം ഒരു വഴി കാട്ടി പോലെ പിറകെ വന്നു എന്നും വീടിനടുത്തു വരെ ആ പട്ടി അനുഗമിച്ചു എന്നും പണ്ട് നമ്മളോട് പറഞ്ഞു തന്നിട്ടുണ്ട്
നമ്മൾ അത് അറിഞ്ഞാൽ. അറിഞ്ഞാൽ തന്നെ നമ്മൾക്ക് മനസാക്ഷി ഉണ്ടെങ്കിൽ മാത്രം. അല്ലായിരുന്നെങ്കിൽ ഒരൊറ്റ രാഷ്ട്രീയക്കാരനും ഒരു വർഷം പോലും തികച്ച് അധികാരത്തിൽ നില്കില്ല.
ഇടക്കുള്ള "ടുമ് ടുമ് ടുമ്" എന്ന മ്യൂസിക്ക് എന്തൊക്കെയോ ദുരൂഹത ഫീൽ ഉണ്ടാക്കുന്നു.. പ്രേത കഥകൾക്ക് പറ്റിയ മ്യൂസിക്ക് ആണ്.. ഈ ടൂൺ സൃഷ്ട്ടിച്ച ആളെ നമിക്കണം
നിങ്ങൾ ചെറുകഥയെഴുതി കേൾവിക്കാരന്റെ വികാരങ്ങളെ ചൂഷണം ചെയ്തു കാശുണ്ടാക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്. എന്തുത്തരം ഉടായിപ്പ് ഹെഡ്ഡിംഗ് ആണ് നിങ്ങൾ കൊടുത്ത് മനുഷ്യരെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നത്. ഇതിലും ഭേദം തെണ്ടൽ തന്നെയാണ്.
👍👍👍👍👍👍👍👍ഞാൻ ഒരു പ്രേത ഫാൻ ആണ്. പാതി രാത്രി ഒറ്റയ്ക്ക് നടന്ന് യക്ഷി മാരോട് ചുണ്ണാമ്പുണ്ടോ ചേച്ചീ എന്ന് ചോദിച്ചു പേടിപ്പിക്കലാണ് എന്റെ ഹോബി..😢😢😢പ്രേതങ്ങളെ കണ്ടാൽ ഞാൻ അവരുടെ അടുതേക്ക് പോവും. എന്നിട്ട് പാറയ്ക്കു ചിരട്ട ഉരായ്ക്കണ ശബ്ദത്തിൽ ചോദിക്കും. തീപ്പെട്ടിയുണ്ടോ സഖാവേ ഒരു ബീഡി കത്തിക്കാൻ ?അവർ ട്രൗസറിന്റെ പോകാട്ടീന്ന് തീപ്പെട്ടി എടുത്തു തരും 😪ഞാൻ അവർക്കെല്ലാം ഓരോ ബീഡിയും കൊടുത്ത് പാട്ടും പാടി വീട്ടിലേക്ക് വരും കേരള പ്രേതയക്ഷി ഫാൻസ് അസോസിയേഷൻ 🤣🤣🤣
🤔 ഈ ശബ്ദമാണ് കഥയുടെ ഏറ്റവും വലിയ ത്രിൽ ❤❤
Yes👌
മൂപ്പിൽ കുഞ്ഞമ്പു
ഇങ്ങനെ നായ എന്റെ നാട്ടിൽ പലരും പറഞ്ഞു കേട്ടിട്ടുണ്ട് ആടിന്റെ വലുപ്പം ഉണ്ടാവും ചോല നായ എന്നാണ് അതിനെ വിളിക്കാറ് രാത്രി സമയ ങ്ങളിൽ മാത്രം പൊറത്തു ഇറങ്ങുക
ഞങ്ങളുടെ മാമനും 80തുകളിൽ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. സെക്കന്റ് ഷോ കണ്ടു മടങ്ങി വരുമ്പോൾ നീല കണ്ണുകൾ ഉള്ള ഒരു പട്ടി. പക്ഷേ ആ പട്ടിക്ക് ഒരു ആടിന്റെ അത്രയും പൊക്കവും വണ്ണവും ഉണ്ടായിരുന്നു. മാമന്റെ പിറകെ അത് അനുഗമിച്ചു. അന്ന് സ്ട്രീറ്റ് ലൈറ്റ് ഇല്ലാതിരുന്ന കാലം ആയിരുന്നു ആ പ്രകാശം ഒരു വഴി കാട്ടി പോലെ പിറകെ വന്നു എന്നും വീടിനടുത്തു വരെ ആ പട്ടി അനുഗമിച്ചു എന്നും പണ്ട് നമ്മളോട് പറഞ്ഞു തന്നിട്ടുണ്ട്
Nte achanum ingana indaayitund,
Vere level.Always supports the channel ❤
Super ayittund kadha 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
ഞാൻ വന്നു ❤
ഒരാളുടെ മനസ്സ് അത്രമേൽ വേദനിച്ചു നമ്മളെ പ്രാകിയാൽ അത് നമ്മളെ നെഗറ്റീവ് ആയി ബാധിക്കും 😢
അസൂയ മൂലമുള്ള പ്രാക്കും അങ്ങനെ തന്നെ
@@mnpu4499 അതെ
നമ്മൾ അത് അറിഞ്ഞാൽ. അറിഞ്ഞാൽ തന്നെ നമ്മൾക്ക് മനസാക്ഷി ഉണ്ടെങ്കിൽ മാത്രം. അല്ലായിരുന്നെങ്കിൽ ഒരൊറ്റ രാഷ്ട്രീയക്കാരനും ഒരു വർഷം പോലും തികച്ച് അധികാരത്തിൽ നില്കില്ല.
അടിപൊളി 👌👌
Really missing your travelling stories..........
Very good voice
thanks bro
❤️❤️❤️ഞാനും എത്തി ചേട്ടോയ് ❤️❤️❤️
Ningal de sound kelkkumbol enikku Dileesh pothaneyanu orma varunnath, ayal samsarikkunnathu pole thonnum ningade story kelkkumbol😊
E Voice yum Story Line up Pine Background Music Super Bro ❤️🥰
18:00 same സംഭവം അനുഭവിച്ചിട്ടുണ്ട്
കൊള്ളാം
Nice work
ആ സൗണ്ട് ഞാനും കേട്ടുട്ടുണ്ട്
Ningal poli anu ttto 🥰
Shabdavum storyum kollaam. Pulu kathayaanennu maathram
Ne pretham undenkil theliv kanikk with intact proof?
Super
Bro yude presentation and sound super anu. Keep going bro
Super story
Pazhya kadhakal kelkananu ishtam 20 30 40 kollam okke munpulla kadhakal
Manas neeri prakiyalo oralde athmavine nammal vishamipichalo ath bhalam urapayum kittummmmm
😍😍🔥🔥
My fv story masinagudi trip
ഇടക്കുള്ള "ടുമ് ടുമ് ടുമ്" എന്ന മ്യൂസിക്ക് എന്തൊക്കെയോ ദുരൂഹത ഫീൽ ഉണ്ടാക്കുന്നു.. പ്രേത കഥകൾക്ക് പറ്റിയ മ്യൂസിക്ക് ആണ്.. ഈ ടൂൺ സൃഷ്ട്ടിച്ച ആളെ നമിക്കണം
🤣🤣🤣🤣👍👍👍👍👍
ഇതിലും adipoli veno......eee chanalil second ഷോ ക്കു പോയ രാത്രി enna video kaanu.....super aanu......😮 second half 😮Ghost റേഡിയോ മലയാളo😅
Innu late aayallo
👌👌👌👌👌👌👍👍👍👍👍👍👍👍
Super story bro 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
❤
ചേട്ടന്റെ വീട് എവടെ
സംബവം നടക്കുന്ന സ്ഥലം കൂടും പറഞ്ഞിത്തന്നാൽ . നന്നായിരുന്നു
Ingane oru sambhavam illa
👍✨️👌💥🥰
Ithile idakulla bgm super aa
👍🏼
Inghele kadhamuzuvan vijhanamanu😭
Prethakadha athu ennum oru harama
ചേട്ടന്റെ ശബ്‌ദം സന്തോഷ് ജോർജ് കുളങ്ങരയുടെ പോലെ ഉണ്ട്
ഇല്ല അതു കുറെ കൂടി ഇമ്പമുള്ളതാണ്
🙄🙄
ENTE NAAD AANALLO... HAMMEE IVDEM PRETHAM
Stay safe!!🖐🏽️🙂
@nxveenjr 😝
Ente veed palod ann
സുമതി വളവ്
Evde aduth ann
പാലോട് വന പ്രദേശം അല്ലെ???
U
❤😂😮😮😮🎉
Hello
😍
Pedichu virachu kidannu kelkuvaaa..
Dai nink orunpani ille😂😂
🙏🙏🙏🙏
Koooooo..tan.naya.eeee😂
Chumma undakki parayyunnathennu kelkkunnavarkku thonnatheyilla
Aysheri 😂 bro real lifil nadanna kaaryangal mathram alla ea channelil varunnadhu.. Creativity yum und. Thankalkk angne oru anubavamo allengil oru bavanayo undengil athu ezhuthi adminu ayachu koduthal athum ithe pole story aaki idum athrayee ullu.... Ithu admin thanne paranjathanu
😊
🌞⚖️🌚
Bro make a WhatsApp group
നിങ്ങൾ ചെറുകഥയെഴുതി കേൾവിക്കാരന്റെ വികാരങ്ങളെ ചൂഷണം ചെയ്തു കാശുണ്ടാക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്. എന്തുത്തരം ഉടായിപ്പ് ഹെഡ്ഡിംഗ് ആണ് നിങ്ങൾ കൊടുത്ത് മനുഷ്യരെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നത്. ഇതിലും ഭേദം തെണ്ടൽ തന്നെയാണ്.
Ni choriyum kuthi irikkulalle enthayalum ninnekal bhedam anu
👻😘🤍
2050 കഥകെഴകുന്നവർ und😊
👍👍👍👍👍👍👍👍ഞാൻ ഒരു പ്രേത ഫാൻ ആണ്. പാതി രാത്രി ഒറ്റയ്ക്ക് നടന്ന് യക്ഷി മാരോട് ചുണ്ണാമ്പുണ്ടോ ചേച്ചീ എന്ന് ചോദിച്ചു പേടിപ്പിക്കലാണ് എന്റെ ഹോബി..😢😢😢പ്രേതങ്ങളെ കണ്ടാൽ ഞാൻ അവരുടെ അടുതേക്ക് പോവും. എന്നിട്ട് പാറയ്ക്കു ചിരട്ട ഉരായ്ക്കണ ശബ്ദത്തിൽ ചോദിക്കും. തീപ്പെട്ടിയുണ്ടോ സഖാവേ ഒരു ബീഡി കത്തിക്കാൻ ?അവർ ട്രൗസറിന്റെ പോകാട്ടീന്ന് തീപ്പെട്ടി എടുത്തു തരും 😪ഞാൻ അവർക്കെല്ലാം ഓരോ ബീഡിയും കൊടുത്ത് പാട്ടും പാടി വീട്ടിലേക്ക് വരും
കേരള പ്രേതയക്ഷി ഫാൻസ് അസോസിയേഷൻ 🤣🤣🤣
😮😮ooh ഭീകരൻ
@@minnuvishnu6866 🤣🤣🤣മുറുക്കാനുണ്ടോ ചേച്ചീ 🤣🤣🤣🤣🤣
നിന്നെ അടുത്ത് തന്നെ ഫ്രേതം പിടിക്കും അപ്പ കളി കാര്യമാവും അധികം ഞെളിയരുത് ബ്ലഡി ഫൂൾ 😋
❤❤❤
💕💕💕💕