ബ്രോ...വളരെ യാദൃശ്ചികം ആയി ആണ് ഇങ്ങളെ വീഡിയോ കണ്ടത്... യൂടൂബിൽ പാചക വീഡിയോ ഇടുന്ന ആളുകളുടെ ഭക്ഷണം എല്ലാം ട്രൈ ചെയ്തു അതിനു ഒട്ടും നിലവാരമില്ല എന്നത് അനുഭവിച്ചു അറിഞ്ഞു മനസ്സ് മടുത്തു ഇരിക്കുമ്പോൾ ഇനി യൂടൂബ് നോക്കി ഒന്നും ഉണ്ടാക്കില്ല എന്ന് ഉറപ്പിച്ചതാണ് .. പക്ഷേ ഇങ്ങള് പറഞ്ഞ പോലെ ട്രൈ ചെയ്തു .. നല്ലൊരു ബിരിയാണി കിട്ടി... ഞാൻ ഇട്ട മുളകിന് ഇച്ചിരി എരിവ് കൂടി എന്നത് ഒഴിച്ചാൽ ബാക്കി എല്ലാം പെർഫെക്റ്റ്.. ചിരിച്ചു കളിച്ചു നിന്ന് അടിപൊളി റെസ്റ്റോറൻ്റ് സ്റ്റൈൽ ഫുഡ് എന്നൊക്കെ പറഞ്ഞു പറ്റിക്കുന്ന chef/ അല്ലാത്ത പാചകക്കാർ എല്ലാം നിങ്ങളെ ഒന്ന് കണ്ട് പഠിക്കണം.... താങ്ക്സ് a lot... Nb: എനിക്കൊരു കിടിലൻ grilled ചിക്കൻ മസാല പറഞ്ഞു തരാമോ ?? ഷവായാ ഉണ്ടാക്കി നോക്കിയിട്ട് മസാല ആർക്കും അങ്ങട് കൂടുതൽ ഇഷ്ടപ്പെടുന്നില്ല ബ്രോ
Brother thank you so much for your comment and I really appreciate it and yes for sure I’ll give you grilled chicken recipes soon but there is one video in our channel for grilled chicken the one I made for a party for time being check that out and I’ll add more later stay tune ❤️
All videos downloaded .. Started watching.... Tomorrow onwards will try recipes... Waiting for new grilled masala and one more thing ... Waiting a perfect honey glazed chicken item too ..
@@branzoenjourneys5174 ok great and let me know if you get struck with any recipe or if you have any questions there is chicken wings recipe in our channel you might like it 😀
This is the second time I have prepared biriyani following this recipe. It turned out to be so tasty. The smell after opening the lid was so good. Thank you chef
Made this. Extremely tasty. Little addition pinch of biriyani masala after every layer. Added few drops of biriyani essence and 1 Tspn kewara water. Added lime juice with chicken.
ആദ്യമായാണു ഞാന്‍ നിങ്ങളുടെ channel കാണുന്നത്. ചുമ്മാതൊന്നു നോക്കി. വീണുപോയി. നാളെ തന്നെ വീട്ടിലുള്ള ബാക്കി biriyani loversനെ കൂടി വീഴിക്കാന്‍ പോകയാണ്. result അറിയിക്കാം . cooking ഇഷ്ടമുള്ള....മറ്റുള്ളവര്‍ക്ക് രുചികരമായ ആഹാരം ഉണ്ടാക്കി കഴിപ്പിക്കാന്‍ ഇഷ്ടാണ് .
Nice one bro. I was in Hyderabad for over 15 years and tried all biriyanis available there... Bawarchi, Paradise, and many other famous restaurants...Your recipe is perfect ... I used to make it the same way for years and got a lot of apprecition from others ❤
ഹൈദ്രബാദ് ബിരിയാണി ഇന്ന് ഉണ്ടാക്കാൻ വേണ്ടി സേർച്ച് ചെയ്തത്.... ഇത്രയും വളരെ നന്നായി മനസിലാവുന്ന രീതിയിൽ അവതരിപ്പിച്ച നിങ്ങൾക് ബിഗ് താങ്ക്സ്.... ഉണ്ടാക്കി നോകീട്ടു ബാക്കി പറയാം 👍🏻👍🏻👍🏻👍🏻👍🏻
ഉണ്ടാക്കി നോക്കി...... ശരിക്കും അടിപൊളി ആയിരുന്നു... ചുമ്മാ പറയുന്നതല്ല ശരിക്കും സൂപ്പറായി.... പറഞ്ഞ ടൈം ഓക്കേ അത്പോലെ ശ്രെന്ദിച് ചെയ്ത്...... ബിഗ് താങ്ക്സ് 😍😍😍😍
Easy one. Adyam ok biriyani task ayirunu. Vechalum perfect akal illa.Ithu Ellavarkum orupole istamayi. Thank you so much. 4th/5th time anu undakkune. Epo undakumbozhum ee channel nokkum, oru mistake polum edukkuna masalakalil vararuth enu vech. ❤❤thank you so much
@@MrChef777👌👌. I stay in Hyderabad. My cook makes the best Hyderabadi biriyani. She puts Shajira also in the water while cooking the rice. It's a main ingredient.
I tried it and came out very well and now my family prefer this recipe for biriyani and want every Friday the same...Iam foody and enjoy trying your recipes and all of them comes out perfectly well. Hats of to you my dear chef...
Looks good with long grained rice,fragrant and chicken looks very tender with spices well infused in it. Overall ,good cooking style and ultimately I enjoyed your shows compared to what we get in TH-cam 😀, keep it up
Super...Njaan undaaki nokki...perfect...vere hyderabadi biriyani recipe try cheythitt sariyayilla...but I found the perfect recipe today...my search has ended 🥰
Thanku Sir Super Adipoli Verity Nice Easy Taesty Hyderabad Chicken Dhum Biriyani Receipy Nallathanu Ishtaye, Sughano. God Bless You Take Care All The Best Good Night And Sweet Dreams Sir And Family 👍👌😍😊🙏
Adi poli garammasala recipe aayirunnu.. Njan try cheythu.. Polii🥰🥰🥰🥰... Thank you... Kids nu Healthy aaya kurachu snacks recipe edavuo?... And airfryer il cheyya pattiya chike n fry recipe
ഞാൻ ബിരിയാണി ഉണ്ടാക്കി സൂപ്പർ ടെസ്റ്റ് 👌🏻ഇതിന് മുമ്പ് ഞാൻ ഒരു പ്രാവശ്യം ഉണ്ടാക്കിയിട്ടോ അത് ഒട്ടും ടെസ്റ്റ് ഉണ്ടായില്ല പിന്നെ ഞാൻ ഉണ്ടാക്കി ഇല്ല ഈ റെസിപി കണ്ടപ്പോ ടെസ്റ്റ് ഉണ്ടാകും എന്ന് തോന്നി tx ഷെഫ് എല്ലാർക്കും ഇഷ്ടായി സൂപ്പർർർ 👌🏻👌🏻👌🏻
Chef 👨🍳hyderabadi chicken biryani super ai...... Dum pottikum munne kothi ait vayya... Adipoli ai present cheithu... Tips kudi paranju...thanks chef 👨🍳.. Ottum bor allathe video cheyunna cooking TH-cam channel . 👏👏👏👌.
Hi thanks @mrchef. I tried today and came very well. My son and wife liked it very much😄. Masala onnu adiyil pidichu dhum ittappol any tips for it? Thanks once again.
ബ്രോ...വളരെ യാദൃശ്ചികം ആയി ആണ് ഇങ്ങളെ വീഡിയോ കണ്ടത്...
യൂടൂബിൽ പാചക വീഡിയോ ഇടുന്ന ആളുകളുടെ ഭക്ഷണം എല്ലാം ട്രൈ ചെയ്തു അതിനു ഒട്ടും നിലവാരമില്ല എന്നത് അനുഭവിച്ചു അറിഞ്ഞു മനസ്സ് മടുത്തു ഇരിക്കുമ്പോൾ ഇനി യൂടൂബ് നോക്കി ഒന്നും ഉണ്ടാക്കില്ല എന്ന് ഉറപ്പിച്ചതാണ് ..
പക്ഷേ ഇങ്ങള് പറഞ്ഞ പോലെ ട്രൈ ചെയ്തു ..
നല്ലൊരു ബിരിയാണി കിട്ടി...
ഞാൻ ഇട്ട മുളകിന് ഇച്ചിരി എരിവ് കൂടി എന്നത് ഒഴിച്ചാൽ ബാക്കി എല്ലാം പെർഫെക്റ്റ്..
ചിരിച്ചു കളിച്ചു നിന്ന് അടിപൊളി റെസ്റ്റോറൻ്റ് സ്റ്റൈൽ ഫുഡ് എന്നൊക്കെ പറഞ്ഞു പറ്റിക്കുന്ന chef/ അല്ലാത്ത പാചകക്കാർ എല്ലാം നിങ്ങളെ ഒന്ന് കണ്ട് പഠിക്കണം....
താങ്ക്സ് a lot...
Nb: എനിക്കൊരു കിടിലൻ grilled ചിക്കൻ മസാല പറഞ്ഞു തരാമോ ??
ഷവായാ ഉണ്ടാക്കി നോക്കിയിട്ട് മസാല ആർക്കും അങ്ങട് കൂടുതൽ ഇഷ്ടപ്പെടുന്നില്ല ബ്രോ
Brother thank you so much for your comment and I really appreciate it and yes for sure I’ll give you grilled chicken recipes soon but there is one video in our channel for grilled chicken the one I made for a party for time being check that out and I’ll add more later stay tune ❤️
Ok sure broi...will watch ...thanks
All videos downloaded ..
Started watching....
Tomorrow onwards will try recipes...
Waiting for new grilled masala and one more thing ...
Waiting a perfect honey glazed chicken item too ..
@@branzoenjourneys5174 ok great and let me know if you get struck with any recipe or if you have any questions there is chicken wings recipe in our channel you might like it 😀
@@MrChef777 ok...let me try
എത്ര easy ആയി അവതരിപ്പിച്ചു
ഞാൻ ഉറപ്പായും try ചെയ്യും
ഞാൻ ഇന്നെലെ ആണ് ഷെഫിന്റെ channel ആദ്യമായി കണ്ടത്...
നല്ല അവതരണം.. 👌👌👍👍
Thank you and let me know how your Biriyani turns out
ഇത്രയും ക്ലിയർ ആയി പറഞ്ഞു മനസിലാക്കി തന്ന ഒരു വീഡിയോ വേറെ കണ്ടിട്ടില്ല...... 🔥🔥🔥
Thank you
ഞാൻ ആദ്യം ആണ് താങ്കളുടെ വീഡിയോ കാണുന്നത് ഫുൾ പച്ച മസാലയിൽ ഒരു മണിക്കൂർ ദം ഇട്ടു ഒരു ഹൈദ്രബാദ് കാരൻ എനിക്ക് കാണിച്ചു തന്നു സൂപ്പറ് ആയിരുന്നു
This is the second time I have prepared biriyani following this recipe.
It turned out to be so tasty.
The smell after opening the lid was so good.
Thank you chef
My pleasure 😊 and hope you share the recipe with your friends 😀
ചേട്ടായി കിടു ആണ് ബിരിയാണി എല്ലാവർക്കും മനസ്സിൽ ആകുന്ന വിധം ആണ് പറഞ്ഞു തരുന്നത് 👌
❤️❤️
അടിപൊളി ബിരിയാണിയാ
ധൈര്യമായി ഉണ്ടാക്കാം
ഞാൻ ഉണ്ടാക്കി കഴിച്ചു
നല്ല ടേസ്റ്റ് smell അടിപൊളി
Ok ഷെഫ് verygood thank you
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Made this. Extremely tasty. Little addition pinch of biriyani masala after every layer. Added few drops of biriyani essence and 1 Tspn kewara water. Added lime juice with chicken.
You can always change the way you want it
Innanu vedio kandath...nyt undakki kazhichu...adipoli... vicharichathilum taste und...
Mysoril poyappol aan hotelil ninnum Hyderabadi biriyani kazhichath... Ith athinekkalum taste und...
Gland you liked it share the recipe with your foodie friends if you don’t mind
ഞാൻ ഉണ്ടാക്കിയിരുന്നു അടിപൊളി ആയിരുന്നു എല്ലാർക്കും ഇഷ്ടപ്പെട്ടു
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
നല്ല വൃത്തിയായിട്ട് പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാട് ഒരുപാട് നന്ദി. അങ്ങനെ ഹൈദരാബാദ് ബിരിയാണി ഉണ്ടാക്കാൻ പഠിക്കണം താങ്ക്യൂ ഉണ്ടാക്കി നോക്കട്ടെ
ഉണ്ടക്കി കഴിഞ്ഞു എങ്ങനെ ഉണ്ടായിരുന്നെന്ന് പറഞ്ഞോളൂ
ഇന്ന് ബിരിയാണി ഉണ്ടാക്കി നോക്കി നല്ല സൂപ്പർ ബിരിയാണി ആയിരുന്നു എല്ലാവരും പറഞ്ഞു താങ്ക്യൂ
@@lathikabalan1707 ഇഷ്ടപെട്ടതിൽ സന്തോഷം 😀
Good Presentation.... നീട്ടി വലികാതെ കുറഞ്ഞ സമ്മയത്തിനുള്ളിൽ എല്ലാം ക്ലിയ്യറായി പറഞ്ഞു..I subscribed the channel.. Love you.. ❤️.Thank you. 😘
😀 thank you ❤️
. b
Yes പറഞ്ഞത് കറക്റ്റാ
🥰
v @@sebinsebastian3742
ആദ്യമായാണു ഞാന്‍ നിങ്ങളുടെ channel കാണുന്നത്. ചുമ്മാതൊന്നു നോക്കി. വീണുപോയി. നാളെ തന്നെ വീട്ടിലുള്ള ബാക്കി biriyani loversനെ കൂടി വീഴിക്കാന്‍ പോകയാണ്. result അറിയിക്കാം .
cooking ഇഷ്ടമുള്ള....മറ്റുള്ളവര്‍ക്ക് രുചികരമായ ആഹാരം ഉണ്ടാക്കി കഴിപ്പിക്കാന്‍ ഇഷ്ടാണ് .
Undakkittu result parayu 👍
നല്ല ടേസ്റ്റി ആണ് ഹൈദരാബാദി ചിക്കൻ ബിരിയാണി❤❤❤❤
True
Njan undakiyathilll vech ettavummm nallaaa biriyaniii aerunuuu shopeennn vangunnaaa poleee underunuuu Thankyou ❤️
Glad you liked it hope you share the recipe with your friends 😀
Nice one bro. I was in Hyderabad for over 15 years and tried all biriyanis available there... Bawarchi, Paradise, and many other famous restaurants...Your recipe is perfect ... I used to make it the same way for years and got a lot of apprecition from others ❤
Great 👍
ഉണ്ടാക്കി നോക്കി.സൂപ്പർ ആരുന്നു.ഒരു വെറൈറ്റി ടേസ്റ്റ്.നന്ദി
Welcome share the recipe with your friends 😀
ഹൈദ്രബാദ് ബിരിയാണി ഇന്ന് ഉണ്ടാക്കാൻ വേണ്ടി സേർച്ച് ചെയ്തത്.... ഇത്രയും വളരെ നന്നായി മനസിലാവുന്ന രീതിയിൽ അവതരിപ്പിച്ച നിങ്ങൾക് ബിഗ് താങ്ക്സ്.... ഉണ്ടാക്കി നോകീട്ടു ബാക്കി പറയാം 👍🏻👍🏻👍🏻👍🏻👍🏻
Ok let me know
ഉണ്ടാക്കി നോക്കി...... ശരിക്കും അടിപൊളി ആയിരുന്നു... ചുമ്മാ പറയുന്നതല്ല ശരിക്കും സൂപ്പറായി.... പറഞ്ഞ ടൈം ഓക്കേ അത്പോലെ ശ്രെന്ദിച് ചെയ്ത്...... ബിഗ് താങ്ക്സ് 😍😍😍😍
Glad you liked it share the recipe with your foodie friends if you don’t mind
Ofcourse...
ഞാൻ ഇന്നലെ ഉണ്ടാക്കി perfect ആയി ഒരുപാട് ഇഷ്ടായി simple and tasty ബിരിയാണി 😋😋
Happy to help and glad you liked it 😀
ഹിന്ദികാര് ബിരിയാണി വെച്ചത് ഞാൻ കഴിക്കാറുണ്ട് അടിപൊളി ബിരിയാണിയ ഇതെങ്ങനെ വെക്കും അറിയില്ലായിരുന്നു thanks bro 🙏
👍
ഞാൻ ഇന്ന് ഈ റെസിപ്പി ഉണ്ടാക്കി നോക്കി 🌷 അടിപൊളിയായിരുന്നു കുട്ടികൾക്കൊക്കെ നല്ല ഇഷ്ടമായി🥰🥰🥰
Thank you and glad you liked it ❤️
Easy one. Adyam ok biriyani task ayirunu. Vechalum perfect akal illa.Ithu Ellavarkum orupole istamayi. Thank you so much. 4th/5th time anu undakkune. Epo undakumbozhum ee channel nokkum, oru mistake polum edukkuna masalakalil vararuth enu vech. ❤❤thank you so much
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Already forwarded many times🎉😊
Chef, so do we double curd/onions masala for one kg rice?? Also please share tips for cooking larger amount biriyani .Thanks in advance.
Yes this Biriyani is good for atleast 4 people and if you want to make it for 8 people then double it and it goes
Like that hope you understood 😀😀
@@MrChef777👌👌. I stay in Hyderabad. My cook makes the best Hyderabadi biriyani. She puts Shajira also in the water while cooking the rice. It's a main ingredient.
Chetta njan hydrabad biriyani undakki supper
@@sarithasarith9777 aha ok Ishtapettathil santhosham 😀
For 16 people how many cup rice and chicken please reply
malayalathil oru hydrebad biriyani nokki nadakkayirunnu..
thanks for the video.
You are welcome
Tried this and it turned out very well
Wow that’s great glad you liked it ❤️
bro ഞാനും ഉണ്ടാക്കി അടിപൊളി എല്ലാവർക്കു ഇഷ്ട്ടമായി
Thank you share the recipe with your foodie friends if you don’t mind
Polich മച്ചാ 🔥😝
Thank you
Instayil ningalude videos kand paranhi tharunna reedhi kand orupaad istapettu. Adugonda ivideyum vannad. Nammukk Ariyunna kaaryam mattullavark adupole pagarnnu kodukkunnad nallaru manassinde udamayaayadgond. Maasha allah. Thnku bro
Thank you and god bless you too ❤️
ഇന്നാണ് ആദ്യമായി താങ്കളുടെ വീഡിയോ കണ്ടത്. ഏതായാലും ഇന്ന് താങ്കളുടെ ഈ item തന്നെ പരീക്ഷിച്ചു നോക്കാൻ തീരുമാനിച്ചു.
ട്രൈ ചെയ്യതിന് ശേഷം അഭിപ്രായം അറിയിക്കാൻ മറക്കല്ലേ😀
Kure nalayi channel follow cheyyunnundayrnnu. But innan recipe try cheythad.veetil ellarkm ishtamayi.
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
അയ്യോ ഇത്രയും നല്ല കുക്കിങ് ചാനൽ ഉണ്ടായിട്ട് ഞാൻ ഇപ്പയാണല്ലോ kaanunnadh
Thank you
I tried it and came out very well and now my family prefer this recipe for biriyani and want every Friday the same...Iam foody and enjoy trying your recipes and all of them comes out perfectly well. Hats of to you my dear chef...
Glad you liked it hope you share the recipe with your friends and family 😀
Thank you very much making one straight away 🤩👌
likeഞാൻ ഉണ്ടാക്കിയിരുന്നു അടിപൊളി ആയിരുന്നു എല്ലാർക്കും ഇഷ്ടപ്പെട്ടു💎ദം ബിരിയാണി💎💎💎💎💎💎💎💎💎💎
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Looks good with long grained rice,fragrant and chicken looks very tender with spices well infused in it. Overall ,good cooking style and ultimately I enjoyed your shows compared to what we get in TH-cam 😀, keep it up
Sibi kutta thanks for the feed back ❤️❤️❤️
Hmm
ഞാൻ ചെയ്തു നോക്കി, perfect, thank you, ഇതിന്റെ side dish കൂടി add ചെയ്യാമായിരുന്നു
Perfection & Hygiene 👏👏
Broo supper avatharansm .enthayaalum try cheyyum . Love you
Thank you
Such a great easy hyderabad biryani .Will definitely prepare this week end! Thanks sooo much chef
Let me know how it turns out and you are welcome
Super...Njaan undaaki nokki...perfect...vere hyderabadi biriyani recipe try cheythitt sariyayilla...but I found the perfect recipe today...my search has ended 🥰
Aha glad you liked it 👍
For the first time, iam watching ur channel, nice presentation chef. I have a doubt, Tomato is not required?
Please reply
Not for this recipe 😀😀
I like your details regarding biriyani preparation. Thank you.
You are welcome
You are smart chef and a good teacher too. Thank you for sharing your knowledge and experience🙏 God bless you 😊
You are welcome and thank you god bless you too
This is the best!!!! Mouthwatering one
❤️❤️❤️
Super
ഇതുവരെ ഉണ്ടാക്കിയ ബിരിയാണിയേക്കാൾ അടിപൊളി.. Tkuuu bro❤️
Glad you liked it share With your foodie friends if you don’t mind 😀
Nicely explained, this is the best way to explain. Good I happened to see your channel, thank you Chef👨🍳 👍
Tha k you for your kind words ❤️
Super Biriyani... Thanks a lot..
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Super
Super ബിരിയാണി 👌🏻👌🏻👌🏻👌🏻വലിച്ചു നീട്ടാതെ കാര്യങ്ങൾ clear ആയിട്ട് അവതരിപ്പിച്ചു 👌🏻👍🏼👍🏼
Glad you like it, please share it with your foodie friends...
Thanks for the recipe l tried this
Today it's realy awesome..... ❤️❤️❤️It's realy perfect and tasty recipe 💯💯💯
❤️❤️❤️
Great preparation as always.. Well done.. 👍🏻
👍👍
Ningalude presentation kandit Njan 2 times undaki... Super super super... Thank you.. Expect more such vedios...
You are welcome 👍
Superb Mr. Chef, I will give it a try👍👍
Thanks mr charls
Njanum undakki, valare nalla taste und.
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Neat, clean and perfect 👌
Thank you 😀
Valare nalla cooking ellam perfect ayi paranjathinu thanks
One of my favourites ❤️
👍👍👍
اريد ترجمه
@@يسرىالسناني-ص4ذ أنا حقاً أحب اللغة العربية ولكني لا أعرف كيف أتحدثها
താങ്കളുടെ ഈസി mas ചിക്കൻ കറി, ഞാൻ ഒരുപാട് തവണ ഉണ്ടാക്കി 👍🏻👍🏻👍🏻
Nice hope you share the recipe with your friends
@@MrChef777 sure👍🏻
ഇന്ത്യയിലെ NO.1 ബിരിയാണി
ഹൈദ്രബാദി മട്ടൻ ബിരിയാണി
കേരള NO.1 ബിരി മാഞ്ഞാലി ബിരിയാണി
Absolutely Great recipe bro..Great presentation. Keep'em coming👌👌✌👍🥳
Thanks pravin
Thanku Sir Super Adipoli Verity Nice Easy Taesty Hyderabad Chicken Dhum Biriyani Receipy Nallathanu Ishtaye, Sughano. God Bless You Take Care All The Best Good Night And Sweet Dreams Sir And Family 👍👌😍😊🙏
Thank you share the recipe with your foodie friends if you don’t mind 😀
Great presentation.. Will try it😍😍
Sure let me know how did you like it 😀
Adi poli garammasala recipe aayirunnu.. Njan try cheythu.. Polii🥰🥰🥰🥰... Thank you...
Kids nu Healthy aaya kurachu snacks recipe edavuo?...
And airfryer il cheyya pattiya chike n fry recipe
Sure 👍 ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Tomato 🍅 ittillle 😊😊
Yes not for this recipe
Nagpur biriyani kazhichittundo... Athinte recipe ariyo...?? Njn kazhichathil ettavum taste thonniyath athaann... ❤️
Can you please share the recipes?
Sure I do some day stay tuned
Ooh thank you sir, ❤️
ഇദ്ദേഹം ഉണ്ടാക്കുന്നത് കാണുമ്പോൾ ഈസി ആയി തോന്നും... പക്ഷേ... ഞാൻ ഇതുപോലെ ഉണ്ടാക്കിവരുമ്പോൾ എരിവോ ഉപ്പോ മസാലയോ ഒക്കെ വ്യത്യാസം വരും...
Read the comments
ഞാൻ ഫസ്റ്റ് ആണ് ഈ ചാനൽ കാണുന്ന ഒത്തിരി ഇഷ്ടപ്പെട്ടു ഞാൻ നാളെ ട്രൈ ചെയ്യും
Ok sure and let me know if you liked it
Hydrabadi dum biriyani nannayittund... Oro processum valare kruthyamayi paranju... Super👍👍👍
❤️❤️❤️
I tried your recipe it came out very well
Thanks for liking
Njan undakki super aayittund.thank you for the recipe
You are welcome
Njn 2times try aaaki...super taste
Glad you liked it share the recipes with your friends if you don’t mind
Hi bro, njanithupole same method I'm undakki, nalla taste aayirunnu,enikkishtamanu bro de videos Allan kanarundu keep going, thank you🎉🎉🎉🎉🎉
Glad you liked it if you don’t mind share the recipe with your foodie friends
@@MrChef777 sure bro,👍😍
ഞാൻ ഉണ്ടാക്കി. Super ❤
Thank you ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
നല്ല രീതിയിൽ പറഞ്ഞു തന്നതിന് thanks🎉
You welcome
Kidu taste ..try chytu... thank uuu
സൂപ്പർ അവതരണം, അതിലേറെ ബിരിയാണി സൂപ്പർ,
Thank you 😀
ഞാൻ tray ചെയ്തു അടിപൊളി 👍👍
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Njn ee biriyani inn indakki...superayi vannu...pala recipesum biriyani de try chytitund...enalum ith❤❤❤..ivide Hyderabad biriyani stiram kazhikarind as m presently staying nearby Hyderabad...but atinekal istayi ee recipe.. authentic taste
highly recommended ❤❤❤
Glad you liked it share the recipe with your friends if you don’t mind 😀
Thanks bro super biriyani👍please upload mandhi rice recipie
By this week itself stay tuned
ഞാനും ഇതേ രീതിയിൽ ബിരിയാണി ഇന്ന് ഉണ്ടാക്കി super ആയിരുന്നു
👍
Njanum try cheythu sooooperb
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
സൂപ്പർ സൂപ്പർ വീഡിയോ ചെയ്യുന്ന Mr chief ഒരു ബിഗ് സല്യൂട്ട് സൂപ്പർ വീഡിയോ 👌 I am really like video 👍
Thank you
Try cheithu. Superraayirunnu
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Njanundaki super ayirunu 3kg biriyanik ethra kg onion vendi varum
Measurements in the description and you can calculate yourself
ഞാൻ ബിരിയാണി ഉണ്ടാക്കി സൂപ്പർ ടെസ്റ്റ് 👌🏻ഇതിന് മുമ്പ് ഞാൻ ഒരു പ്രാവശ്യം ഉണ്ടാക്കിയിട്ടോ അത് ഒട്ടും ടെസ്റ്റ് ഉണ്ടായില്ല പിന്നെ ഞാൻ ഉണ്ടാക്കി ഇല്ല ഈ റെസിപി കണ്ടപ്പോ ടെസ്റ്റ് ഉണ്ടാകും എന്ന് തോന്നി tx ഷെഫ് എല്ലാർക്കും ഇഷ്ടായി സൂപ്പർർർ 👌🏻👌🏻👌🏻
Glad you liked it happy to help 😀 share with your friends if you don’t mind 😂
Good presentation.... Adipoli biriyani... Hyderabad biriyani njan Hyderabad hotelil kazhichu... Thank you for this receipe... 👍👍👍
Thank you
Biriyani undaki super aayirunnu ellavarkkum eshttamaayi
Glad you liked it it share the recipe with your foodie friends if you don’t mind 😀
Sir adipoli..rice nallathanenkil engane vecha biriyaniyum super taste aayirikkum...ee rice ethanennu parayamo sir
I used India gate brand
കാണാൻ തന്നെ ഭംഗി ഉണ്ട് അപ്പോൾ കഴിക്കുമ്പോൾ പറയണോ 🥰try ചെയ്തു നോക്കും 👍🏻next മാഞ്ഞാലി ബിരിയാണി...
Let me know how did it turned it out 😀
@@MrChef777 ok 👍🏻🥰.....
ഞാൻ try ചെയ്തു.
Superb ബിരിയാണി ആയിരുന്നു
Glad you liked it share the recipe with your foodie friends if you don’t mind 😀
Super description.... Valuable informations
Thank you 👍
Naanum undakki super ❤
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Adipoli. Inn thanne try cheyyum feedbk areekam. Oil ethaan use cheyyunne. Cocunut/ sunflwr?
Either is fine
Nalla reethiyil paranju thannu. Thank you. 1k rice nu biriyani ethra perk kodukkan pattum. Onnu parayamo
8 to 10 people easy may be even more depending on how much one can eat
Chef 👨🍳hyderabadi chicken biryani super ai...... Dum pottikum munne kothi ait vayya... Adipoli ai present cheithu... Tips kudi paranju...thanks chef 👨🍳.. Ottum bor allathe video cheyunna cooking TH-cam channel . 👏👏👏👌.
Tha thank you priyanka for your kind words ❤️❤️❤️
Hi thanks @mrchef. I tried today and came very well. My son and wife liked it very much😄.
Masala onnu adiyil pidichu dhum ittappol any tips for it? Thanks once again.
Glad you liked it yes when you put on dum the flame should be the lowest and that will fix the problem
@@MrChef777 Thanks. low flame thanne anu vechathu. Pathram onnu matti nokkatte :)
Tried with non stick. and prepared multiple times already. every time it came well 😀
I tried same recipe with prawns , came very nicely, thanks
Uncle njn biriyani indakki first time nannayittu vannu
Aww that’s good hear good job 👍👍
Adipwoliiii , urappayum try cheyyum .. vellavoori pandaramadangiii😋😋😋
Aha 😂ok and let me know if you like it
@@MrChef777 Sure ... Oru jaadayumillatha pwolii chef ... Kidukkii ...thanksss
Thank you, we tried this for Christmas meal and it turned out very yammy. ❤
Glad you liked the recipe hope you share the recipe with your friends