Karutha Chakravaalamathilukal | Ashwamedham (1967) | G.Devarajan | P.Susheela| Central Talkies

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025
  • #KaruthaChakravaalamathilukal #Ashwamedham #GDevarajan #PSusheela|
    #malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
    കറുത്ത ചക്രവാളമതിലുകള്‍ ചൂഴും
    കാരാഗൃഹമാണു ഭൂമി ഒരു
    കാരാഗൃഹമാണു ഭൂമി
    തലയ്ക്കു മുകളില്‍ ശൂന്യാകാശം
    താഴെ നിഴലുകളിഴയും നരകം (കറുത്ത)
    വര്‍ണ്ണ ചിത്രങ്ങള്‍ വരയ്ക്കുവാനെത്തുന്ന
    വൈശാഖ സന്ധ്യകളേ
    ഞങ്ങളെ മാത്രം കറുത്ത ചായം മുക്കി
    എന്തിനീ മണ്ണില്‍ വരച്ചു വികൃതമായ്‌
    എന്തിനീ മണ്ണില്‍ വരച്ചൂ (കറുത്ത)
    വാസനപ്പൂമ്പൊടി തൂകുവാനെത്തുന്ന
    വാസന്ത ശില്‍പ്പികളേ
    പൂജയ്ക്കെടുക്കാതെ പുഴു കുത്തി നില്‍ക്കുമീ
    പൂക്കളെ നിങ്ങള്‍ മറന്നു
    കൊഴിയുമീ പൂക്കളെ നിങ്ങള്‍ മറന്നൂ (കറുത്ത)
    KARUTHA CHAKRAVAALAMATHILUKAL.........
    Film : Ashwamedham (1967)
    Lyrics : Vayalar Ramavarama
    Music : G.Devarajan
    Singer : P.Susheela
    Welcome to CENTRAL TALKIES TH-cam Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

ความคิดเห็น • 102

  • @mathewmg1
    @mathewmg1 3 ปีที่แล้ว +16

    Good song. വളരെ അർത്ഥം ഉള്ള പാട്ടു.

  • @vsankar1786
    @vsankar1786 2 ปีที่แล้ว +30

    പെയ്തൊഴിയാത്ത കാർമേഘംപോലെ തന്നെ ചൂഴ്ന്നു നിൽക്കുന്ന ദൗർഭാഗ്യമോർത്ത് വിലപിക്കുന്ന കഥാനായിക..!
    പ്രതിഭാധനനായ വയലാറിൻ്റെ ജീവിതഗന്ധിയായ രചന ,രാഗരാജനായ ദേവരാജൻമാഷിൻ്റെ ശോകാർദ്രസുന്ദര രാഗച്ചാർത്ത് ,ആസ്വാദകമനസിനെ നൊമ്പരംകൊള്ളിക്കുന്ന സുശീലാമ്മയുടെ മാസ്മരിക ആലാപനം..!
    ഈ വിസ്മയ ഗാനത്രയത്തിനും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം .

  • @sathyanm6660
    @sathyanm6660 3 หลายเดือนก่อน +7

    കേള്‍ക്കാന്‍ ഇഷ്ടമല്ല,സങ്കടം വരും. പക്ഷേ വീണ്ടും കേള്‍ക്കും. വയലാര്‍,ദേവരാജൻ, & പി സുശീല 🙏

  • @saralagovind1699
    @saralagovind1699 2 ปีที่แล้ว +17

    എനിക്ക് വയലാർ,ദേവരാജൻ മാഷ്, സുശീല കൂട്ടുകെട്ടിൽ ഉണ്ടായതിൽ വെച്ചു ഏറ്റവും ഇഷ്ട്ടപ്പെട്ട ഗാനങ്ങളിൽ ഒന്നാണിത് ഷീലയുടെ performance ഉം ഷീല യെയും വളരെയധികം ഇഷ്ട്ടപ്പെടുന്ന. ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഇറങ്ങിയ പടമാണ് .തീയേറ്ററിൽ നിന്നും കണ്ടിട്ടു വളരെ സങ്കടവും ആയതാണ്‌.അന്നുതൊട്ടു ഈ ഗാനം വളരെയേറെ ഇഷ്ട്ടമാണ്.
    പാട്ടിന്റെ അണിയറ ശില്പികൾക്കും ഷീലക്കും അഭിനന്ദനങ്ങൾ
    upload ചെയ്ത തിന് വളരെ നന്ദി

    • @padmakumar6677
      @padmakumar6677 ปีที่แล้ว +1

      ഒരാളെ മറന്നു തോപ്പിൽ ഭാസി

    • @sanalkumar1895
      @sanalkumar1895 7 หลายเดือนก่อน

      ❤❤

  • @praveenradhakrishnan1384
    @praveenradhakrishnan1384 4 หลายเดือนก่อน +5

    ഹോ🙏🙏🙏🙏 സഹിക്കാൻ വയ്യ.... എന്തൊരു feel ആണ്.. തിരസ്ക്കരിക്കപ്പെട്ടവരുടെ വിലാപ ഗീതം

  • @jyothisukumar4689
    @jyothisukumar4689 ปีที่แล้ว +11

    വേദന കൊണ്ട് നരകിക്കുന്ന ഹതഭാഗ്യരെക്കുറിച്ച് വയലാറിനു മാത്ര മെ ഇത്തരം വരികൾ രചിക്കാനാ കൂ, കേൾക്കുമ്പോളൊക്കെ മനസിലൊരു വിങ്ങലാണ് , ഫാദർ ഡാമിയനെ ഓർത്തു പോകാറുണ്ട്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 8 หลายเดือนก่อน +1

      വേദനിക്കുന്ന മനുഷ്യരെപ്പറ്റി ഇത്രയും നല്ല ഗാനങ്ങൾ എഴുതാൻ വയലാറിനു മാത്രമല്ല കഴിവുള്ളത്.പി. ഭാസ്കരൻ , ഒ.എൻ. വി , യൂസഫലി കേച്ചേരി , അഭയദേവ് , തിരുനൈനാർകുറിച്ചി മാധവൻനായർ ഇവരെല്ലാം ഈ കാര്യത്തിൽ ഒട്ടും പിന്നിലല്ല.

  • @sadanandanchiramel7697
    @sadanandanchiramel7697 3 หลายเดือนก่อน +3

    ഇത്രയും തീവ്രമായ ഒരു ദുഃഖം ഗാനം വേറെ ഉണ്ടോ എന്ന് അറിയില്ല. ഇതിലെ ഓരോ വാക്കുകളും ഒരു രോഗത്തിന് അടിമപ്പെട്ട ഹതഭാഗ്യർ ആയ മനുഷ്യരുടെ വികാരം പ്രകടിപ്പിക്കുന്നത് ആണ്.

  • @Sanchari2000
    @Sanchari2000 10 หลายเดือนก่อน +3

    എന്തൊരു പാട്ടാണ്.... കേട്ടാലും കേട്ടാലും മതി വരില്ല.. 💖💖

  • @padminikc5143
    @padminikc5143 5 หลายเดือนก่อน +3

    സുശീലാമ്മയുടെ നല്ലൊരു ഗാനങ്ങളിൽ ഒന്ന് ❤️❤️❤️❤️❤️സുശീലാമ്മക്ക് സുഖവും സമാധാനവും എന്നും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🏾

  • @sasidharankoroth7548
    @sasidharankoroth7548 4 หลายเดือนก่อน +3

    ഈ ഗാനത്തിന്റെ വരികൾ വല്ലാതെ നൊമ്പരപ്പെടുത്തുന്നു.

  • @nanunanup
    @nanunanup 11 หลายเดือนก่อน +3

    കേട്ടാലും കേട്ടാലും മതിവരാത്തഗാനം 👌👌👌👌👌

  • @mukundanmukundankorokaran7454
    @mukundanmukundankorokaran7454 11 หลายเดือนก่อน +6

    അന്ന് ഈ വരികൾക്ക്യിത്ര കഠിനം തോന്നിയിട്ടില്ല... ഇന്ന് ആ വരികൾ സത്യമല്ലേ... അതല്ലേ ഇന്നത്തെ മനുഷ്യൻ....

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 8 หลายเดือนก่อน

      ഇന്നത്തെ മനുഷ്യരെക്കുറിച്ചുള്ള വരികളല്ലിത്.ആരും അറപ്പോടെ നോക്കുന്ന കുഷ്ടരോഗിയുടെ വിലാപമാണ്.

  • @ramakrishnanrashmisadanam5190
    @ramakrishnanrashmisadanam5190 ปีที่แล้ว +5

    ശാശ്വത,സത്യം,കരളലിയിപ്പിക്കുന്ന,ഗാനം❤❤❤

  • @gopakumarkunnathullymadhav8542
    @gopakumarkunnathullymadhav8542 18 วันที่ผ่านมา +2

    അല്പം മനസ്സലിവുള്ളവർക്കെ ഈ ഗാനവും വരികളും ഉൾകൊള്ളാനാകൂ ...

  • @rknair995
    @rknair995 ปีที่แล้ว +6

    Thanks dear sushilamma and dear sheelamma. Dear sheelamma i am indisposed and am praying sun god to blesse in my present predicament.

  • @chandranerer1255
    @chandranerer1255 ปีที่แล้ว +5

    Heart touching unforgettable super hit song of Melody Queen P Susheelamma -- Devarajan Master-- Vayalar team

  • @vinayanav5480
    @vinayanav5480 ปีที่แล้ว +1

    കണ്ണുകൾ ഈറനണിയാതെ ഈ ഗാനം കേൾക്കാനാകില്ല 👌👌👌

  • @UmeshasUmeshas-r8s
    @UmeshasUmeshas-r8s 10 หลายเดือนก่อน +2

    ഞങ്ങളെ മാത്രം കറുത്ത ചായം മുക്കി എന്തിനീ

  • @sasidharamenon2366
    @sasidharamenon2366 3 หลายเดือนก่อน +2

    എത്ര മനോഹരമാണ് ഈ ഗാനം ദാസിനല്ലാതെ മറ്റാർക്കും ഈ പാട്ടു പാടാൻ കഴിയില്ല

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 หลายเดือนก่อน +2

    2024 ൽ ഈ ഗാനം കേൾക്കുന്നവർ, ആസ്വദിക്കുന്നവർ ഉണ്ടോ...

  • @rknair995
    @rknair995 ปีที่แล้ว +3

    Thanks dear shudhilms and sheelamma very good song

  • @rknair995
    @rknair995 ปีที่แล้ว +3

    Thanks dear sushila Amma i love this song

  • @rknair995
    @rknair995 ปีที่แล้ว +1

    Thanks dear sushilamma and dear sheeelamma though i am awfully I'll owing to old age i love to hear this lovely meaningful song

  • @rknair995
    @rknair995 ปีที่แล้ว +1

    Thanks sushilamma and sheelamma it is one of my favourite song which has surpassed all the departments of music.

  • @kalesanvarammel2271
    @kalesanvarammel2271 2 ปีที่แล้ว +3

    അനശ്വര മീ ഗാനം - വളരെ അർത്ഥവർത്തായ വരികൾ

  • @rknair995
    @rknair995 ปีที่แล้ว +2

    Dear Sheela madam having taken medicines let me hear this beautiful and heart rending lovely song before i fall sleep thanks for super acting

  • @AdvKumar-ib9se
    @AdvKumar-ib9se 15 วันที่ผ่านมา +1

    Excellent song

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 ปีที่แล้ว +5

    സാമൂഹികമായ ഒരു വിഷയം വളരെ കൈകാര്യം ചെയ്ത നാടകം ആയിരുന്നു kpac യുടെ അശ്വമേധം, പിന്നീട് അതെ പേരിൽ തന്നെ സിനിമ ആയി, പാമ്പുകൾക്കു മാളം എന്ന് തുടങ്ങുന്ന ഗാനം നാടകത്തിൽ ഉണ്ട്, ആലപ്പുഴ ജില്ല ഒരു കാലത്ത് ഏറ്റവും കൂടുതൽ കുഷ്ട രോഗികൾ ഉള്ള സ്ഥലം ആയിരുന്നു, അശാസ്ത്രീയം ആയ ചികിത്സ അന്ധ വിശ്വാസം എന്നിവ കൊണ്ടു ധാരാളം രോഗികൾ യാതന അനുഭവിച്ച സമൂഹത്തിൽ നിന്ന് കുടുംബതിൽ നിന്ന് എക്കെ പുറം തള്ളപ്പെട്ടു, ആ കാലത്തു ഈ നാടകം സമൂഹത്തിൽ വലിയ മാറ്റം ആണ് ഉണ്ടാക്കിയത്, പലരുടെയും തെറ്റിദ്ധാരണ മാറി, ഏതാണ്ട് 80 കളിൽ തന്നെ ജില്ല ഇന്ത്യയിൽ തന്നെ ആദ്യ leprosy iradicate ചെയ്ത ജില്ല ആയി, ജില്ലയിൽ നൂറനാട് ഉള്ള സാനിടോറിയം രോഗികൾ കുറഞ്ഞപ്പോ ഒരു ഭാഗം ITBF നു ക്യാമ്പ് ആക്കി മാറ്റി.

    • @asvirsp7433
      @asvirsp7433 หลายเดือนก่อน

      Puthiya അറിവ് 👍

  • @rknair995
    @rknair995 ปีที่แล้ว +3

    Sushila Amma it is my old favourite song also super act by Sheela amma

  • @user-jt6og8yi
    @user-jt6og8yi 3 ปีที่แล้ว +5

    Nalla Ganam Eniyum Pazhaya Ganam Prathekshikkunnu.....🙏🙏🙏🙏🙏🙏🙏🙏

  • @gopakumar9712
    @gopakumar9712 ปีที่แล้ว +7

    കാംബിശ്ശേരി സാറും ഷീലയും സൂപ്പർ ആയി അഭിനയിച്ചു

  • @rknair995
    @rknair995 ปีที่แล้ว +3

    I sometime become so sad and weep when i hear this most beautiful song

  • @rknair995
    @rknair995 ปีที่แล้ว +1

    Thanks dear shushila Amma and Sheela amma

  • @padamakumar5021
    @padamakumar5021 2 ปีที่แล้ว +4

    ഈപാട്ടിൻമുൻപിൽമനസ്സലിഞ്ഞുപോകും.

  • @rknair995
    @rknair995 ปีที่แล้ว +1

    Thanks dear sushilamma and sheelamma my heartiest pranam

  • @alimakevm702
    @alimakevm702 2 ปีที่แล้ว +3

    Ithokke ezhuthan vayalarinu maathrame pattoo👌🏻

  • @shailendrakumar-cj2ct
    @shailendrakumar-cj2ct 5 หลายเดือนก่อน +1

    ഇങ്ങനെയുള്ള ഗാനങ്ങൾ ഇനിയും ഉണ്ടാകുമോ..

  • @nandakumarap518
    @nandakumarap518 2 ปีที่แล้ว +1

    Beautiful song.may favourit song

  • @philipgeorge3162
    @philipgeorge3162 ปีที่แล้ว +2

    Very good old is gold everlasting song.

  • @rknair995
    @rknair995 ปีที่แล้ว +1

    Thanks to susjilamma and sheelamma. Sherlammas acting is seperb

  • @pvpv5293
    @pvpv5293 ปีที่แล้ว +2

    ദു:ഖസാന്ദ്രമായ വരികൾ

  • @malinihosalikar3918
    @malinihosalikar3918 ปีที่แล้ว +2

    Heart touching ♥️

  • @beautyofthenaturegardening7823
    @beautyofthenaturegardening7823 ปีที่แล้ว +2

    Heart touching 👌❤🙏

  • @rknair995
    @rknair995 ปีที่แล้ว

    Thanks it is super song of my childhood nostalgia

  • @asvirsp7433
    @asvirsp7433 หลายเดือนก่อน

    One of my favorite ❤

  • @beautyofthenaturegardening7823
    @beautyofthenaturegardening7823 2 ปีที่แล้ว +2

    So beautiful 👌💐🙏

  • @SreenivasanVP-f6u
    @SreenivasanVP-f6u 4 หลายเดือนก่อน

    Shared sorrow, That makes sincere friends and words

  • @rknair995
    @rknair995 ปีที่แล้ว

    Good morning dear Sheela chechi thanks

  • @satheeshwarrier9191
    @satheeshwarrier9191 2 ปีที่แล้ว +4

    എത്രയോ അർത്ഥമുള്ള രചന 🙏🙏🙏💐😒

  • @yourShare1
    @yourShare1 ปีที่แล้ว +1

    Mukesh speaking kandathinushesham edu Nokki Vanna Njan 😊

  • @rukminiiyersvlog6261
    @rukminiiyersvlog6261 ปีที่แล้ว +1

    What a song❤

  • @rknair995
    @rknair995 ปีที่แล้ว

    Thanks sisjilamma

  • @georgepx8521
    @georgepx8521 2 ปีที่แล้ว +3

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന് ഈ വർഷം ജനിച്ച ഒരു ശ്രോതാവാ..ഞാനും....ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ❤❤❤❤❤❤

  • @smusic2663
    @smusic2663 3 ปีที่แล้ว +1

    Awesome 👍👍👍👍👍👍

  • @rknair995
    @rknair995 ปีที่แล้ว

    Whatr a beautiful song

  • @shajahanpaniketh4757
    @shajahanpaniketh4757 7 หลายเดือนก่อน

    സൂപ്പർ ഡ്യൂപ്പർ!!!!

  • @rknair995
    @rknair995 ปีที่แล้ว

    Thanks to dear sheelamma and susjilamma

  • @beautyofthenaturegardening7823
    @beautyofthenaturegardening7823 2 ปีที่แล้ว +3

    Vaah!!! Atisunder gayanaa 👌💐🙏

  • @beautyofthenaturegardening7823
    @beautyofthenaturegardening7823 2 ปีที่แล้ว +1

    Evergreen 👌💐🙏

    • @vimalavs6005
      @vimalavs6005 2 ปีที่แล้ว +1

      നല്ല ഗാനം 👍👍👍

  • @mohan19621
    @mohan19621 2 ปีที่แล้ว +3

    കറുത്തചക്രവാളമതിലുകള്‍ ചൂഴും
    കാരാഗൃഹമാണു ഭൂമി - ഒരു
    കാരാഗൃഹമാണു ഭൂമി
    തലയ്ക്കു മുകളില്‍ ശൂന്യാകാശം
    താഴെ നിഴലുകളിഴയും നരകം
    കറുത്തചക്രവാളമതിലുകള്‍ ചൂഴും
    കാരാഗൃഹമാണു ഭൂമി
    വര്‍ണ്ണചിത്രങ്ങള്‍ വരയ്ക്കുവാനെത്തുന്ന
    വൈശാഖ സന്ധ്യകളേ
    ഞങ്ങളെ മാത്രം കറുത്ത ചായം മുക്കി
    എന്തിനീ മണ്ണില്‍ വരച്ചു - വികൃതമായ്‌
    എന്തിനീ മണ്ണില്‍ വരച്ചൂ
    കറുത്തചക്രവാളമതിലുകള്‍ ചൂഴും
    കാരാഗൃഹമാണു ഭൂമി
    വാസനപ്പൂമ്പൊടി തൂകുവാനെത്തുന്ന
    വാസന്ത ശില്‍പ്പികളേ
    പൂജയ്ക്കെടുക്കാതെ പുഴു കുത്തി നില്‍ക്കുമീ
    പൂക്കളെ നിങ്ങള്‍ മറന്നു - കൊഴിയുമീ
    പൂക്കളെ നിങ്ങള്‍ മറന്നൂ
    കറുത്തചക്രവാളമതിലുകള്‍ ചൂഴും
    കാരാഗൃഹമാണു ഭൂമി
    തലയ്ക്കു മുകളില്‍ ശൂന്യാകാശം
    താഴെ നിഴലുകളിഴയും നരകം
    കറുത്തചക്രവാളമതിലുകള്‍ ചൂഴും
    കാരാഗൃഹമാണു ഭൂമി
    Music: ജി ദേവരാജൻ
    Lyricist: വയലാർ രാമവർമ്മ
    Singer: പി സുശീല
    Raaga: ശുദ്ധസാവേരി
    Film/album: അശ്വമേധം

    • @rekhat1638
      @rekhat1638 2 ปีที่แล้ว

      കറുത്ത ചക്രവാളം അതിരുകൾ ചൂഴും

    • @padmakumar6677
      @padmakumar6677 ปีที่แล้ว

      മതിലുകൾ അല്ല അതിരുകൾ ചുഴും

  • @beautyofthenaturegardening7823
    @beautyofthenaturegardening7823 2 ปีที่แล้ว +1

    👌💐🙏

  • @arunp.krishnan8078
    @arunp.krishnan8078 ปีที่แล้ว +1

  • @Ponnu-v8x
    @Ponnu-v8x ปีที่แล้ว +1

    ,❤️❤️🌹

  • @vargheselopez-nz3je
    @vargheselopez-nz3je ปีที่แล้ว

    Good song

  • @deepadivakaran5587
    @deepadivakaran5587 8 หลายเดือนก่อน +1

    🥰

  • @jayaprasadps6670
    @jayaprasadps6670 หลายเดือนก่อน +1

    What ails you?

  • @johnykannampuzha9428
    @johnykannampuzha9428 8 หลายเดือนก่อน

    🎉🎉🎉

  • @saradhaav1138
    @saradhaav1138 3 หลายเดือนก่อน

    Thinte karokke tharumo🙏♥️

  • @cksabu3989
    @cksabu3989 ปีที่แล้ว

    🙏

  • @manikantannair8677
    @manikantannair8677 3 หลายเดือนก่อน

    👍👍👍👍🌹🌹🌹🌹🙏🙏👍🙏🙏🙏👍👍🌹🌹🌹🌹

  • @shijukiriyath1410
    @shijukiriyath1410 3 ปีที่แล้ว +1

    MAINATHERUVIL KOLACASE UPLOSAD CHEYYAAMO?

  • @mohanancr9943
    @mohanancr9943 หลายเดือนก่อน

    Pothen group didn't allow Vincent to touch Jaybarati.

  • @p.k.sureshkumar6859
    @p.k.sureshkumar6859 2 ปีที่แล้ว +2

    കറുത്ത ചക്രവാളം അതിരുകൾ ചൂഴും എന്നാണ് . മതിൽ അല്ല

  • @rknair995
    @rknair995 ปีที่แล้ว

    Whenever i hear this song i weep
    So also thulabharam song makes me cry

  • @reality1756
    @reality1756 3 หลายเดือนก่อน

    സത്യൻ ഇതിൽ നല്ല അഭിനയം ആണ് അല്ലേ

  • @rajan3338
    @rajan3338 ปีที่แล้ว +1

    kaambiseriyo? ANTHAM KAMMI!pfthoo!

  • @bindhurajan9955
    @bindhurajan9955 2 ปีที่แล้ว

    Tera Ghata song

  • @bindhurajan9955
    @bindhurajan9955 2 ปีที่แล้ว

    Madiwala Dadi Manohar mein gana

  • @o-k7b
    @o-k7b 7 หลายเดือนก่อน +2

    2024 ജൂൺ 9 ന് കേൾക്കുന്ന ഞാൻ 😄പഴയ ഗാനങ്ങളെ പ്രേമിക്കുന്ന ഒരു പൊട്ടൻ 😄😂

  • @madhusudanannair2850
    @madhusudanannair2850 2 ปีที่แล้ว +6

    കറുത്തചക്രവാളമതിലുകള്‍ ചൂഴും
    കാരാഗൃഹമാണു ഭൂമി - ഒരു
    കാരാഗൃഹമാണു ഭൂമി
    തലയ്ക്കു മുകളില്‍ ശൂന്യാകാശം
    താഴെ നിഴലുകളിഴയും നരകം
    കറുത്തചക്രവാളമതിലുകള്‍ ചൂഴും
    കാരാഗൃഹമാണു ഭൂമി
    വര്‍ണ്ണചിത്രങ്ങള്‍ വരയ്ക്കുവാനെത്തുന്ന
    വൈശാഖ സന്ധ്യകളേ
    ഞങ്ങളെ മാത്രം കറുത്ത ചായം മുക്കി
    എന്തിനീ മണ്ണില്‍ വരച്ചു - വികൃതമായ്‌
    എന്തിനീ മണ്ണില്‍ വരച്ചൂ
    കറുത്തചക്രവാളമതിലുകള്‍ ചൂഴും
    കാരാഗൃഹമാണു ഭൂമി
    വാസനപ്പൂമ്പൊടി തൂകുവാനെത്തുന്ന
    വാസന്ത ശില്‍പ്പികളേ
    പൂജയ്ക്കെടുക്കാതെ പുഴു കുത്തി നില്‍ക്കുമീ
    പൂക്കളെ നിങ്ങള്‍ മറന്നു - കൊഴിയുമീ
    പൂക്കളെ നിങ്ങള്‍ മറന്നൂ

    • @birendsinghfxuzethhczeulik1257
      @birendsinghfxuzethhczeulik1257 ปีที่แล้ว +1

      Thank you very much for the translation. My better half passed away few years back and she was a Nair. I am North so I don't know the language although it has lots of sanskrit and I know hindi. By your words listening and following the text the whole song becomes a very emotional journey. Keep up your efforts and God Bless 🙏

    • @madhusudanannair2850
      @madhusudanannair2850 ปีที่แล้ว +1

      @@birendsinghfxuzethhczeulik1257 🌹🌹

  • @beautyofthenaturegardening7823
    @beautyofthenaturegardening7823 ปีที่แล้ว +1

    Heart touching 👌💐🙏

  • @beautyofthenaturegardening7823
    @beautyofthenaturegardening7823 2 ปีที่แล้ว

    So beautiful 👌💐🙏

  • @beautyofthenaturegardening7823
    @beautyofthenaturegardening7823 2 ปีที่แล้ว +1

    👌💐🙏

  • @nandakumarp8764
    @nandakumarp8764 10 หลายเดือนก่อน

    Good song

  • @beautyofthenaturegardening7823
    @beautyofthenaturegardening7823 2 ปีที่แล้ว +1

    👌💐🙏

  • @beautyofthenaturegardening7823
    @beautyofthenaturegardening7823 ปีที่แล้ว +1

    👌💐🙏

  • @beautyofthenaturegardening7823
    @beautyofthenaturegardening7823 ปีที่แล้ว +2

    👌💐🙏