കണ്ണൻ ആവാൻ പെർഫെക്ട് നസീർ സാർ തന്നെയാണ്... കണ്ണൻ ആയും രാമൻ ആയും ഒക്കെ നസീർ സാറിന് പ്രത്യേക ഭംഗി ആണ്.. ഇന്നത്തെ ഒരു നടനും ഈ റോളിൽ ഇത്ര പെർഫെക്ട് ആയി തോന്നീട്ടില്ല
Jayachandran and S. Jamnaki sparcles as the song turning out to be one of the most attractive one considering it's tune and lyrics and the manner in which it has been presented. "Rest house" provides us with many such kind of songs, as the composer in Arjunan master made waves in the Malayalam music industry.
പൂവമ്പനുറങ്ങാത്ത രാത്രിയിൽ നിനക്കായ് പൂവണി തളിർമെത്ത വിരിച്ചു പൂവമ്പനുറങ്ങാത്ത രാത്രിയിൽ നിനക്കായ് പൂവണി തളിർമെത്ത വിരിച്ചു - ഞാൻ വിരിച്ചു താരണിമധുമഞ്ചം നീ വിരിച്ചീടുകിൽ പോരാതിരിക്കുമോ കണ്ണൻ താരണിമധുമഞ്ചം നീ വിരിച്ചീടുകിൽ പോരാതിരിക്കുമോ കണ്ണൻ പോരാതിരിക്കുമോ കണ്ണൻ യദുകുല രതിദേവനിവിടെ - രാധേ യദുകുലരതിദേവനിവിടെ
The movie 'Rest House' saw music composer late Shri Arjunan Master emerging as the winner as all the songs of the movie turning out to be super hits, and it was a turning point as the career graph of Arjunan Master took an upward direction, as he did not have to look back since then. We are listening to one of the hit songs of the movie, a duet number in which S. Janaki & P. Jayachandran coming out brilliantly to entertain listeners.
Sheela nvr great dancer.. But at start the way she looks out for Krishna.. Enacted by Handsome Nasir.. Real God Descended on earth Makeup so welldone Nice jodi Be it actors or. Singers... P💜🎊
യമുനേ.. യമുനേ.. പ്രേമയമുനേ.. യദുകുല രതിദേവനെവിടെ എവിടെ യദുകുലരതിദേവനെവിടെ നീലപ്പീലി തിരുമുടിയെവിടെ നിറകാൽത്തളമേളമെവിടെ യദുകുലരതിദേവനെവിടെ പൂവമ്പനുറങ്ങാത്ത രാത്രിയിൽ നിനക്കായ് പൂവണി തളിർമെത്ത വിരിച്ചു ഞാൻ വിരിച്ചു താരണിമധുമഞ്ചം നീ വിരിച്ചീടുകിൽ പോരാതിരിക്കുമോ കണ്ണൻ പോരാതിരിക്കുമോ കണ്ണൻ യദുകുല രതിദേവനിവിടെ രാധേ യദുകുലരതിദേവനിവിടെ പുല്ലാങ്കുഴൽവിളി കേൾക്കാൻ കൊതിച്ചപ്പോൾ ചെല്ലമണിത്തെന്നൽ ചിരിച്ചു കളിയാക്കി ചിരിച്ചു നീ തൂകുമനുരാഗ നവരംഗഗംഗയിൽ നീന്താതിരിക്കുമോ കണ്ണൻ നീന്താതിരിക്കുമോ കണ്ണൻ യദുകുല രതിദേവനിവിടെ രാധേ യദുകുല രതിദേവനിവിടെ ചിത്രം റസ്റ്റ് ഹൗസ് (1969) ചലച്ചിത്ര സംവിധാനം ശശികുമാര്‍ ഗാനരചന ശ്രീകുമാരന്‍ തമ്പി സംഗീതം എം കെ അര്‍ജ്ജുനന്‍ ആലാപനം എസ് ജാനകി, പി ജയചന്ദ്രൻ
ജയചന്ദ്രൻ - ജാനകി .... സുന്ദര ഗാനം
ശ്രീകുമാരൻ തമ്പിസാറിന്റെ മനോഹര ഗാനം
മറ്റൊരു വയലാർ.. ആണ് തമ്പിചേട്ടൻ എന്താ ഓരോ വരി...
മനോഹരം. പ്രേംനസീർ ഷീല കോടികളുടെ സുന്ദര നടനം. താങ്ക്സ്. 🌹🌹🌹👍👍👍
ഓൾഡ് ഈസ് ഗോൾഡ് വളരെ മനോഹരം -21-03-2022
😊11-11-2022
വാഹ് സൂപ്പർ സിലക്ഷൻ ആണല്ലോ അപാരം... വരികൾ ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ തന്നെയാണ്.... thank you for your sharing
Beautifully composed by Arjunan master.. Marvelous rhythm..
താരതമ്മ്യ ചെയ്യാൻ കഴിയാത്ത ഗാനവും സംഗീതവും ആലാപനവും ഭൂമിയിൽ ജനിച്ച ഗന്ധർവ്വൻ പ്രേം നസിറും, കൂടെ ഷീലയും!
Yes
ഹൃദൻറ്റം, സ്വച്ഛന്തവും. ഈ പദങ്ങൾ ജയചന്ദ്രൻ സർ പാടുന്ന പോലെ ഉള്ള ഭാവം വരുന്നില്ല. 🙏.
,
What a great song& acting by the artists especially Prem Nazir& Sheela!
ഈ സിനിമ കണ്ട കാലത്ത് ഈ പാട്ട് രംഗങ്ങളും ആസ്വദിക്കാൻ കഴിഞ്ഞില്ല അന്ന് ചെറുതായിരുന്നു ഇപ്പോഴാണ് പാട്ടും ആ വരികളിലെ അർത്ഥങ്ങളും ആസ്വദിക്കാൻ കഴിയുന്നത്
Exactly
Thanks..again for remastering this GEM
കണ്ണൻ ആവാൻ പെർഫെക്ട് നസീർ സാർ തന്നെയാണ്... കണ്ണൻ ആയും രാമൻ ആയും ഒക്കെ നസീർ സാറിന് പ്രത്യേക ഭംഗി ആണ്.. ഇന്നത്തെ ഒരു നടനും ഈ റോളിൽ ഇത്ര പെർഫെക്ട് ആയി തോന്നീട്ടില്ല
Aravindan
രാധയാകാൻ ഷീലയും.
ഷീലാമ്മ നസീര്‍ സാര്‍ പഴയ സുന്ദര ജോഡി നല്ല സോംങ്ങ്
Onnum parayanilla. Ee rangathinnu pattiya oral matram athu" PREM NAZIR".🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌
A magic by Mk Arjunan master....
കണ്ണിനു കുളിർമ നൽകുന്ന നടൻ മനസ്സിന് സന്തോഷം നൽകുന്ന നടൻ നമ്മുടെ നിത്യ ഹരിത നായകൻ മരിച്ചിട്ടു മരിക്കാതെ ജനഹൃ ദയങ്ങളിൽ ജീവിക്കുന്ന സൽപുത്രൻ
Jayachandran and S. Jamnaki sparcles as the song turning out to be one of the most attractive one considering it's tune and lyrics and the manner in which it has been presented. "Rest house" provides us with many such kind of songs, as the composer in Arjunan master made waves in the Malayalam music industry.
Nazir sarinte krishnan supper.janakiyamma in full power.jayettan my hero all are good.
പ്രിയ നസീർ സാർ
കണ്ണനെ
കണ്ടപോലെ..... നന്ദി
ജയചന്ദ്രന്റെ മധുര സ്വരം
കൃഷ്ണനെയും രാമനെയും നസീർ സർ തന്നെ അവതരിപ്പിക്കണം വേറെ ആര് അവതരിപ്പിച്ചാലും അത്രക്കും വരില്ല..
Yes❤
രാധയെ ഷീലയും
ജയഭാരതി ആണെങ്കിൽ നൈസ് ആയിരിക്കും ❤❤❤
ഓഞ്ഞ രാമനും കൃഷ്ണനും
മോഹൻലാൽ അദ്ദേഹവും ഒരുവിധം നന്നായി അഭിനയിക്കും ❤️🙏
ഒരു വിധമോ???
എത്ര കണ്ടാലും മതി തീരാത്ത ഗാന രംഗം
വളരെയധികം ഇഷ്ടപ്പെട്ടു
No words to say about this song, God gifted song.
പൂവമ്പനുറങ്ങാത്ത രാത്രിയിൽ നിനക്കായ്
പൂവണി തളിർമെത്ത വിരിച്ചു
പൂവമ്പനുറങ്ങാത്ത രാത്രിയിൽ നിനക്കായ്
പൂവണി തളിർമെത്ത വിരിച്ചു - ഞാൻ വിരിച്ചു
താരണിമധുമഞ്ചം നീ വിരിച്ചീടുകിൽ
പോരാതിരിക്കുമോ കണ്ണൻ
താരണിമധുമഞ്ചം നീ വിരിച്ചീടുകിൽ
പോരാതിരിക്കുമോ കണ്ണൻ
പോരാതിരിക്കുമോ കണ്ണൻ
യദുകുല രതിദേവനിവിടെ - രാധേ
യദുകുലരതിദേവനിവിടെ
Ethra kettalum mathivaratha ganam👍💯💯💯💯💯💯🌹🌹🌹
Sheela knows dancing. She is a veteran actress. How can you say , she should learn dancing.
The movie 'Rest House' saw music composer late Shri Arjunan Master emerging as the winner as all the songs of the movie turning out to be super hits, and it was a turning point as the career graph of Arjunan Master took an upward direction, as he did not have to look back since then. We are listening to one of the hit songs of the movie, a duet number in which S. Janaki & P. Jayachandran coming out brilliantly to entertain listeners.
Nice!!!👍🏽
ഹൃദയത്തിൽ തട്ടിയ കമന്റ്, നന്ദി സർ.
Rest house
Great arjunan master, super music
മലയാള ഭാക്ഷ കൊണ്ട് അർത്ഥവത്തായ വരികൾ തീർത്തവർ
ഇനി അങ്ങനെ ആരും ഉണ്ടാവില്ല
ബെസ്റ്റ് ഓഫ് ജയേട്ടൻ.
Jayettans voice, no one can imitate❤
Sheela nvr great dancer.. But at start the way she looks out for
Krishna.. Enacted by
Handsome Nasir.. Real God
Descended on earth
Makeup so welldone
Nice jodi
Be it actors or. Singers... P💜🎊
Sheela Valara Swarna Sundari.
തമ്പി സാർ അർജുനൻ മാഷ് കൂട്ടുകെട്ടിൽ ഒരടിപൊളി യുഗ്മഗാനം
Great lyrics Sreekumaran Thampi.
Old Nostalgia super
Valaremanoharam
ഇമ്പമുള്ള ഗാനങ്ങൾക് അമ്പേ കൈയടി കിട്ടിയുട്ടുള്ളതാണ് നോക്ക്
Old is gold good song ❣️❣️❣️❣️👭
Picture clarity super ❤❤
Suupperr song 👌👌👌👌
Suppar song
Super...song...very..very..hearty
Poliyalloo enna varikala ppnannayittunde
തമ്പി സാർ അത്ഭുതം ❤
Super song
മനോഹരം
BINDHU....MATHEW .....JAYA KUMAR....NINGALELLAVARUM ORU DANCE CLASS THUDANGANAM ......ENNITTU NAMMUDE SHEELAMMAYE AVIDECKU AYACKAM....
Old is gold ❤️❤️
യമുനേ - യമുനേ - പ്രേമയമുനേ
യദുകുല രതിദേവനെവിടെ - എവിടെ
യദുകുലരതിദേവനെവിടെ
നീലപ്പീലി തിരുമുടിയെവിടെ
നീലപ്പീലി തിരുമുടിയെവിടെ
നിറകാൽത്തളമേളമെവിടെ
യദുകുലരതിദേവനെവിടെ
പൂവമ്പനുറങ്ങാത്ത രാത്രിയിൽ നിനക്കായ്
പൂവണി തളിർമെത്ത വിരിച്ചു
പൂവമ്പനുറങ്ങാത്ത രാത്രിയിൽ നിനക്കായ്
പൂവണി തളിർമെത്ത വിരിച്ചു - ഞാൻ വിരിച്ചു
താരണിമധുമഞ്ചം നീ വിരിച്ചീടുകിൽ
പോരാതിരിക്കുമോ കണ്ണൻ
താരണിമധുമഞ്ചം നീ വിരിച്ചീടുകിൽ
പോരാതിരിക്കുമോ കണ്ണൻ
പോരാതിരിക്കുമോ കണ്ണൻ
യദുകുല രതിദേവനിവിടെ - രാധേ
യദുകുലരതിദേവനിവിടെ
പുല്ലാങ്കുഴൽവിളി കേൾക്കാൻ കൊതിച്ചപ്പോൾ
ചെല്ലമണിത്തെന്നൽ ചിരിച്ചു - കളിയാക്കി ചിരിച്ചു
നീ തൂകുമനുരാഗ നവരംഗഗംഗയിൽ
നീന്താതിരിക്കുമോ കണ്ണൻ
നീന്താതിരിക്കുമോ കണ്ണൻ
യദുകുല രതിദേവനിവിടെ - രാധേ
യദുകുല രതിദേവനിവിടെ
പ്രംനസീര്‍ നിത്യവസന്തം ...
Yes bro. It is absolutely correct.
Prem nazir sir an actor having a
particular kind of devasoudaryam.
കടലും നീലാകാശവും പ്രേം നസീറിനെയും എത്ര നോക്കിയിരുന്നാലും മതിയാവില്ല എന്ന് പ്രശസ്തനായ ആരോ ഒരാൾ പറഞ്ഞിട്ടുണ്ട്....👍👍💕💞
Jayettan- janakiamma 👌🥰
Ente kannanevideyanavo...?
Ee viraham eniyethra naal..?
മീറ്റിംഗ്, എപ്പിഴാണ്, എന്നറിയില്ല, അതാണ്, പോകാത്തത്,
ഷീലാമ്മ ഇനിയെങ്കിലും ഡാൻസ് പഠിക്കണം 😔😔😪
Nee poda
ഇനി എങ്ങോട്ടു പഠിക്കാൻ.. 😜👍
@@krishnakumar-uw9vr👍
This song was choreographed by 14yr old actress Seema.
Sorry she was 12yr old with the help of choreographer thankappan master.
Very good classic song👌👍
Releese date
@@muhammedcp6293 1969
ഞാൻ, തിരയുകയാണ്, എന്റെ, ദേവനെ,
❤️🌹
❤️🌻🌻🌻🌻🌻🌻❤️
2022കലത്തിൽ🌺🌺🌺🌺🌺🌺🌺
Topsinger now
യമുനേ.. യമുനേ.. പ്രേമയമുനേ..
യദുകുല രതിദേവനെവിടെ എവിടെ
യദുകുലരതിദേവനെവിടെ
നീലപ്പീലി തിരുമുടിയെവിടെ
നിറകാൽത്തളമേളമെവിടെ
യദുകുലരതിദേവനെവിടെ
പൂവമ്പനുറങ്ങാത്ത രാത്രിയിൽ നിനക്കായ്
പൂവണി തളിർമെത്ത വിരിച്ചു ഞാൻ വിരിച്ചു
താരണിമധുമഞ്ചം നീ വിരിച്ചീടുകിൽ
പോരാതിരിക്കുമോ കണ്ണൻ
പോരാതിരിക്കുമോ കണ്ണൻ
യദുകുല രതിദേവനിവിടെ രാധേ
യദുകുലരതിദേവനിവിടെ
പുല്ലാങ്കുഴൽവിളി കേൾക്കാൻ കൊതിച്ചപ്പോൾ
ചെല്ലമണിത്തെന്നൽ ചിരിച്ചു കളിയാക്കി ചിരിച്ചു
നീ തൂകുമനുരാഗ നവരംഗഗംഗയിൽ
നീന്താതിരിക്കുമോ കണ്ണൻ
നീന്താതിരിക്കുമോ കണ്ണൻ
യദുകുല രതിദേവനിവിടെ രാധേ
യദുകുല രതിദേവനിവിടെ
ചിത്രം റസ്റ്റ് ഹൗസ് (1969)
ചലച്ചിത്ര സംവിധാനം ശശികുമാര്‍
ഗാനരചന ശ്രീകുമാരന്‍ തമ്പി
സംഗീതം എം കെ അര്‍ജ്ജുനന്‍
ആലാപനം എസ് ജാനകി, പി ജയചന്ദ്രൻ
🌹🌹🌹💋💋
Good songs
👍
ഷീലയുടെ ഡാൻസ് ഗുഡാൻസ് പോലുണ്ട്. ഒരു ആനച്ചന്തം. 😃
Shelelamma dance padichittilla
@@girijaek8912 യദുകുല രതിദേവനെവിടെ.... എന്നപാട്ടിൽ മുൻഭാഗം കുലുക്കിയും പിൻഭാഗം കറക്കിയുമൊക്കെ ഡാൻസ് ചെയ്തു.എന്നാലും നല്ല ഭംഗിയുണ്ട്. 👌😄
വൈകിട്ട്, ഒരു, msg, അയക്കാൻ, പറ്റിയില്ല, അപ്പിഴേക്കുംത്യുർന്നിരുന്നു,
If Jayabharati had been done it should have been a distinct and different experience. Sheela had done wonderfully
music.at.ummar
Pazhaya malayala cinimayil patukal mathrame nannayirikkukayullu bakkuyellam waste
Sheelakku ottum cherillatha vesham radhauayi samkalppoklane pattilla
Ningal sankalpikkanda avassyama ella avera verutha vittalmathi pleas
@@girijaek8912 athinu njanavare pidichuvachittilla
@@girijaek8912 achoda nalla English nintethu adhyam athu seriyakkuu
Kuttem alla kuttam nocke alla nokku
@@renusureshrenu7379thanks
എനിക്കു, ഇഷ്ട്ടമല്ല, എന്റെ, ഇഷ്ട്ടം, ജയഭാരതി, ആണ്,
Sheila is a bad dancer
Sheela is a wonderful actress
Clarayude dance pora..kaikalk lavanyam illa.avarude body dancinu pattiyathalla
Sheelamma dance പഠിച്ചിട്ടില്ല 🌹
നല്ല പാട്ട്, ബോറു ഡാൻസ്
ഷീല എ great actress
Sheelama the great actor
യമുനേ - യമുനേ - പ്രേമയമുനേ
യദുകുല രതിദേവനെവിടെ - എവിടെ
യദുകുലരതിദേവനെവിടെ
നീലപ്പീലി തിരുമുടിയെവിടെ
നീലപ്പീലി തിരുമുടിയെവിടെ
നിറകാൽത്തളമേളമെവിടെ
യദുകുലരതിദേവനെവിടെ
പൂവമ്പനുറങ്ങാത്ത രാത്രിയിൽ നിനക്കായ്
പൂവണി തളിർമെത്ത വിരിച്ചു
പൂവമ്പനുറങ്ങാത്ത രാത്രിയിൽ നിനക്കായ്
പൂവണി തളിർമെത്ത വിരിച്ചു - ഞാൻ വിരിച്ചു
താരണിമധുമഞ്ചം നീ വിരിച്ചീടുകിൽ
പോരാതിരിക്കുമോ കണ്ണൻ
താരണിമധുമഞ്ചം നീ വിരിച്ചീടുകിൽ
പോരാതിരിക്കുമോ കണ്ണൻ
പോരാതിരിക്കുമോ കണ്ണൻ
യദുകുല രതിദേവനിവിടെ - രാധേ
യദുകുലരതിദേവനിവിടെ
പുല്ലാങ്കുഴൽവിളി കേൾക്കാൻ കൊതിച്ചപ്പോൾ
ചെല്ലമണിത്തെന്നൽ ചിരിച്ചു - കളിയാക്കി ചിരിച്ചു
നീ തൂകുമനുരാഗ നവരംഗഗംഗയിൽ
നീന്താതിരിക്കുമോ കണ്ണൻ
നീന്താതിരിക്കുമോ കണ്ണൻ
യദുകുല രതിദേവനിവിടെ - രാധേ
യദുകുല രതിദേവനിവിടെ
യമുനേ - യമുനേ - പ്രേമയമുനേ
യദുകുല രതിദേവനെവിടെ - എവിടെ
യദുകുലരതിദേവനെവിടെ
നീലപ്പീലി തിരുമുടിയെവിടെ
നീലപ്പീലി തിരുമുടിയെവിടെ
നിറകാൽത്തളമേളമെവിടെ
യദുകുലരതിദേവനെവിടെ
പൂവമ്പനുറങ്ങാത്ത രാത്രിയിൽ നിനക്കായ്
പൂവണി തളിർമെത്ത വിരിച്ചു
പൂവമ്പനുറങ്ങാത്ത രാത്രിയിൽ നിനക്കായ്
പൂവണി തളിർമെത്ത വിരിച്ചു - ഞാൻ വിരിച്ചു
താരണിമധുമഞ്ചം നീ വിരിച്ചീടുകിൽ
പോരാതിരിക്കുമോ കണ്ണൻ
താരണിമധുമഞ്ചം നീ വിരിച്ചീടുകിൽ
പോരാതിരിക്കുമോ കണ്ണൻ
പോരാതിരിക്കുമോ കണ്ണൻ
യദുകുല രതിദേവനിവിടെ - രാധേ
യദുകുലരതിദേവനിവിടെ
പുല്ലാങ്കുഴൽവിളി കേൾക്കാൻ കൊതിച്ചപ്പോൾ
ചെല്ലമണിത്തെന്നൽ ചിരിച്ചു - കളിയാക്കി ചിരിച്ചു
നീ തൂകുമനുരാഗ നവരംഗഗംഗയിൽ
നീന്താതിരിക്കുമോ കണ്ണൻ
നീന്താതിരിക്കുമോ കണ്ണൻ
യദുകുല രതിദേവനിവിടെ - രാധേ
യദുകുല രതിദേവനിവിടെ