Ezhu Sundara Raathrikal |ഏഴ് സുന്ദര രാത്രികൾ | Aswamedham| Movie Song | P. Susheela |Central Talkies

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 160

  • @ettumanur
    @ettumanur 11 หลายเดือนก่อน +49

    2024 ല് കാണുന്നവർ ഉണ്ട്..50 വർഷം കഴിഞ്ഞാലും പുതുമ പോകാത്ത ഗാനം

    • @sethuchandran
      @sethuchandran 6 หลายเดือนก่อน

      അതെ സത്യം,എന്ത് തിരക്കായി പോവുന്നവരും നിന്ന് കേൾക്കുന്നവയാണ് ഇത്തരം പാട്ടുകൾ.

    • @dreamcatcher4230
      @dreamcatcher4230 13 วันที่ผ่านมา

      2025❤️

  • @sundaranp8777
    @sundaranp8777 ปีที่แล้ว +20

    ഏറെ കൊതിച്ചെത്തിയ തന്റെ വിവാഹ ജീവിതം സ്വപ്നം കാണുന്ന പെൺകുട്ടിയുടെ മനോഹരമായ ഭാവഗീതം.

  • @chaithannyajayaram783
    @chaithannyajayaram783 ปีที่แล้ว +31

    ഏഴു സുന്ദര രാത്രികള്‍
    ഏകാന്ത സുന്ദര രാത്രികള്‍
    വികാര തരളിത ഗാത്രികള്‍
    വിവാഹപൂര്‍വ്വ രാത്രികള്‍ - ഇനി
    ഏഴു സുന്ദര രാത്രികള്‍
    മാനസ സരസ്സില്‍ പറന്നിറങ്ങിയ
    മരാളകന്യകളേ - മനോഹരാംഗികളേ
    നിങ്ങടെ പവിഴച്ചുണ്ടില്‍ നിന്നൊരു
    മംഗളപത്രമെനിക്കു തരൂ
    ഈ പൂ - ഇത്തിരി പൂ - പകരമീപൂവു തരാം
    (എഴു സുന്ദര... )
    വാസര സ്വപ്നം ചിറകുകള്‍ നല്‍കിയ
    വസന്ത ദൂതികളേ - വിരുന്നുകാരികളേ
    നിങ്ങടെ സ്വര്‍ണ്ണ തളികയില്‍ നിന്നൊരു
    സംഗമദീപമെനിക്കു തരൂ
    ഈ പൂ - ഇത്തിരി പൂ - പകരമീപൂവു തരാം
    ഏഴു സുന്ദര രാത്രികള്‍
    ഏകാന്ത സുന്ദര രാത്രികള്‍
    വികാര തരളിത ഗാത്രികള്‍
    വിവാഹപൂര്‍വ്വ രാത്രികള്‍ - ഇനി
    ഏഴു സുന്ദര രാത്രികള്‍

  • @sasidharannadar
    @sasidharannadar ปีที่แล้ว +17

    ഏഴു വിവാഹപൂർവ രാത്രികളെ,ഇതിലും ഭംഗിയായി, വയലാർ വരച്ചതിനപ്പുറം മറ്റാരാലും ഇതുവരെ വരച്ചു കണ്ടില്ലെന്നു പറയാതിരിക്കാൻ എനിക്കാവതില്ലേ..

  • @rajagopathikrishna5110
    @rajagopathikrishna5110 ปีที่แล้ว +25

    പുതിയ കാലത്തെ സിനിമാ സംഗീതം ഏറെ വ്യത്യസ്തമാണെങ്കിലും ഈ ദേവരാജ സംഗീതം സംശുദ്ധവും കാലാതീതവുമാകയാൽ ആർക്കും ആസ്വാദ്യമാകുന്നതാണ്.ഗാനരചനയിലെ മഹാകവിയായ വയലാറിൻ്റെ അനർഗ്ഗള സുന്ദരമായ പദപ്രവാഹവും!

    • @ettumanur
      @ettumanur 11 หลายเดือนก่อน

      പുതിയ കാലത്തെ സംഗീതം മലയാളവുമായി ബന്ധമില്ലാത്ത അപശബ്ദ കോലാഹലം

    • @shansenani
      @shansenani 4 หลายเดือนก่อน

      New composers nu classical music knowledge kammiyanu so ariyunna vechu cheyyum DAW ullondu programming um.. Devarajan master kalathu digital recording and daw undarunenkil ee songs okke ithilum appuram aakiyene ❤️❤️

  • @sebastianpx9683
    @sebastianpx9683 ปีที่แล้ว +12

    കവിതപോലെ
    അതിമനോഹരവും
    ധിഷണയുടെ
    മഹാപ്രവാഹവുമാണ്
    വയലാറിന്റെ
    പ്രസംഗവും.
    അതു കേൾക്കാനുള്ള
    മഹാഭാഗ്യം
    ഈയുള്ളവനുണ്ടായി.
    മരണംവരെ മറക്കില്ല
    ആ മഹാപ്രതിഭയെ....
    ❣️❣️👍👍

  • @vijayanv8206
    @vijayanv8206 ปีที่แล้ว +13

    എന്ത് മനോഹരം? സംഗീതം ദൈവീക മാണെന്ന് തെളിയിച്ചിരിക്കുന്നു.

  • @padmalochanankaithackal3383
    @padmalochanankaithackal3383 ปีที่แล้ว +19

    എത്ര നാൾ കഴിഞ്ഞാലും മറക്കാൻ കഴിയാത്ത സുന്ദര ഗാനം

  • @kmonkmon7531
    @kmonkmon7531 ปีที่แล้ว +9

    സംഗിതം മാത്രം
    കഷ്ഠം ഓരാളും വയലാറിനെ ഓർക്കുന്നില്ല😢😢😢

  • @udhayankumar9862
    @udhayankumar9862 7 หลายเดือนก่อน +7

    വയലാർ ദേവരാജൻ മാഷ് ❤❤❤❤❤

  • @ramakrishnasuresh4703
    @ramakrishnasuresh4703 4 หลายเดือนก่อน +2

    What a sweet song. I have been hearing it from my childhood days. Am 67 years old but this song remains fresh and will continue to do so for time immemorial.

  • @parambolsureshan9401
    @parambolsureshan9401 6 หลายเดือนก่อน +2

    പി സുശീലാമ്മയുടെ മാധുര്യമാർന്ന ഗാനത്തിനു മുന്നിൽ നമിക്കുന്നു

  • @SurajInd89
    @SurajInd89 2 ปีที่แล้ว +22

    P Susheela was indeed the greatest singer of south.

    • @rajeshsmusical
      @rajeshsmusical ปีที่แล้ว +2

      in would say in INDIA

    • @behappy3496
      @behappy3496 ปีที่แล้ว

      ​@@rajeshsmusicalthen PS Amma why not sang Bollywood songs... If she got much chances in Hindi films now she honoured with Bharat Ratna now

  • @user-jt6og8yi
    @user-jt6og8yi 3 ปีที่แล้ว +20

    Pazhaya Ganangal Kelkkan Othiri Ishtam💚

  • @akshaybabu4033
    @akshaybabu4033 15 วันที่ผ่านมา +3

    ❤2025❤️

  • @venkataraghavendraraob
    @venkataraghavendraraob 7 หลายเดือนก่อน +2

    Musical Goddess Susilamma Malayalam language pronounciation diction perfection presentation blooms in melody which will i never find in nature. In my opinion any born Malayali can show such amazing perfection. Susilamma you are divine singer ❤

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft 3 หลายเดือนก่อน +3

    മനോഹരഗാനം ചെറു പ്രായത്തിൽ കേട്ടഗാനം ഇതു പോലെ "കൈതപ്പുഴക്കായലിന്നരികത്തു ' " എന്ന് തുടങ്ങുന്നഒരു ഗാനം ഉണ്ട് ഉണ്ടെങ്കിൽ പോസ്റ്റ്‌ ചെയ്യുക greeting from Africa Central

  • @Unnikrishnan-n5u
    @Unnikrishnan-n5u ปีที่แล้ว +1

    പി സുശീല യുടെ ഗാനങ്ങൾ എത്ര കേട്ടാലും മതി വരില്ല അത്രയ്ക്ക് മനോഹരവമണി സുശീൽയുടെ ആരാധകനാണ് എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നുർ കണ്ണൂർ കേരള

  • @AjiThomas-pu7re
    @AjiThomas-pu7re 12 วันที่ผ่านมา

    ഇതുപോലെയൊരു ഗായിക.... ഇനിയുണ്ടാകില്ല... സത്യം.. എന്താ വോയിസ്‌... അത്ഭുതം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @udhayankumar9862
    @udhayankumar9862 7 หลายเดือนก่อน +3

    എത്ര തവണ കേട്ടാലും മതി വരാത്തവർ ആരെങ്കിലും ഉണ്ടോ 👍

  • @mukundanmukundankorokaran7454
    @mukundanmukundankorokaran7454 ปีที่แล้ว +1

    കണ്ട സിനിമയാണ് പ്രേനസിർ ഷില... മനോഹര ഗാനം 👌👌👌

  • @monyvarnanm633
    @monyvarnanm633 2 ปีที่แล้ว +8

    Pazhaya pattukal kaelkumpozhum kanumpozhum
    manasinu othiri aswasam kittunnu.

  • @balankrishnan1259
    @balankrishnan1259 ปีที่แล้ว +2

    ഞാൻ കാണുന്നു കേൾക്കുന്നു ❤❤❤yu sog എന്റെ കുട്ടി കാലിത്തേക്കു കൊണ്ടുപോയി റോമാറ്റിങ് മൂഡിലെക്കു

  • @AswinAswin-kg1ep
    @AswinAswin-kg1ep ปีที่แล้ว +3

    2024 aakary🙂 still listening this song for my grandmother. Every night she ask to play 90s song 💗

  • @sindhuramachandran1154
    @sindhuramachandran1154 หลายเดือนก่อน +1

    സൂപ്പർ 👍🌹

  • @harilakshmi3612
    @harilakshmi3612 ปีที่แล้ว +2

    P Susheela
    How melodious
    Combination of Vayalar Devarajan and Susheela

  • @vsankar1786
    @vsankar1786 2 ปีที่แล้ว +7

    ട്യൂബ് ലൈറ്റ് കണ്ട ഈയാംപാറ്റകളെ പോലെ ഗാനാസ്വാദകർ ഒന്നടങ്കം "വിവാഹപൂർവ്വ രാത്രികളുടെ രോമാഞ്ചം" നുകരാൻ സുശീലാമ്മയുടെ പിന്നാലെ പോയി....
    വയലാറും ,ദേവരാജൻമാഷും വെറും കാഴ്ചക്കാരായി....
    സുശീലാമ്മയെകൊണ്ട് പാടിച്ചപ്പോൾ ഓർക്കണമായിരുന്നു...!

    • @satheeshkumar6026
      @satheeshkumar6026 2 ปีที่แล้ว +2

      അത് കലക്കി. 💪👍👏😊🔥

    • @vsankar1786
      @vsankar1786 2 ปีที่แล้ว +2

      @@satheeshkumar6026 ... വളരെ നന്ദി .പണ്ടത്തെ പാട്ടുകൾ ആസ്വദിക്കുന്ന ശീലം തുടരുക .

    • @diyaratheesh6844
      @diyaratheesh6844 2 ปีที่แล้ว +2

      ഇങ്ങനെ ഒരു കമന്റ്‌ ഒരു നവ്യ അനുഭൂതി ആയി ഈ പാട്ട് പോലെ മനോഹരം 🌹

  • @YakkoobYJMuicCaffe-dv9yf
    @YakkoobYJMuicCaffe-dv9yf 4 หลายเดือนก่อน +2

    തീ ആണ് ഈ ശബ്ദം 🔥

  • @udhayankumar9862
    @udhayankumar9862 7 หลายเดือนก่อน +2

    2024 ജൂൺ 15നു ശേഷം ഈ ഗാനം നിത്യ വസന്ത. ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ 👍

  • @monyvarnanm633
    @monyvarnanm633 2 ปีที่แล้ว +4

    Pazhaya ganam kaelkan valare ashwasam kittunnu manasinu.
    old is always gold.

  • @dhruvanshankaran8855
    @dhruvanshankaran8855 ปีที่แล้ว

    What a beutiful song Susheelama n good act by Sheelama

  • @dhruvanshankaran8855
    @dhruvanshankaran8855 ปีที่แล้ว +1

    അന്നും ഇന്നും സൂപ്പർ

  • @binduprasad1443
    @binduprasad1443 ปีที่แล้ว +1

    Nice to hear this magical voive...... And also thanks for this video🥰🥰💐💐

  • @philipgeorge3162
    @philipgeorge3162 ปีที่แล้ว +5

    Thousands and thousands thrilling moments fell in my mind when I heard this beautiful song

  • @manojbcom
    @manojbcom ปีที่แล้ว +4

    What a melodius song.The combo of Sheela and P.Susheela making it awesome

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 ปีที่แล้ว +1

    Good looking Sheela makes her appearance before viewers with a P. Susheela song turning out to be an excellent song as it is a combined effort of the most formidable Vayalar- Devarajan team.

  • @jyothiskumar949
    @jyothiskumar949 ปีที่แล้ว +11

    As MGR once said you can call Latha mangeshkar as P. Suseela of the North India and not otherwise.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 ปีที่แล้ว +1

    Sheela looking great as she emerges out with the "Ezu Sundara Rathikal "
    song , as this beautiful song penned by late Vayalar Ramavarma turning
    out to be so attractive and Devarajan Master provided those lines with
    the right kind of music and when it is being heard in the most loving voice
    of P.Susheela, the song attains its perfection leaving listeners spell bound.

  • @Morriesmori
    @Morriesmori หลายเดือนก่อน +1

    Artha poorna maya paat ❤

  • @mohan19621
    @mohan19621 4 หลายเดือนก่อน

    ഏഴു സുന്ദര രാത്രികള്‍
    ഏകാന്ത സുന്ദര രാത്രികള്‍
    വികാര തരളിത ഗാത്രികള്‍
    വിവാഹ പൂര്‍വ്വ രാത്രികള്‍... --ഇനി
    മാനസ സരസ്സില്‍ പറന്നിറങ്ങിയ
    മരാള കന്യകളേ മനോഹരാംഗികളേ
    നിങ്ങടെ പവിഴച്ചുണ്ടില്‍ നിന്നൊരു
    മംഗളപത്രമെനിക്കു തരൂ
    ഈ പൂ ഇത്തിരി പൂ പകരമീപൂവു തരാം
    (എഴു സുന്ദര)
    വാസര സ്വപ്നം ചിറകുകള്‍ നല്‍കിയ
    വസന്ത ദൂതികളേ വിരുന്നുകാരികളേ
    നിങ്ങടെ സ്വര്‍ണ്ണ തളികയില്‍ നിന്നൊരു
    സംഗമദീപമെനിക്കു തരൂ
    ഈ പൂ ഇത്തിരി പൂ പകരമീപൂവു തരാം
    (എഴു സുന്ദര)
    ചിത്രം അശ്വമേധം (1967)
    ചലച്ചിത്ര സംവിധാനം എ വിന്‍സന്റ്
    ഗാനരചന വയലാര്‍
    സംഗീതം ജി ദേവരാജൻ
    ആലാപനം പി സുശീല

  • @SherifAN-n2g
    @SherifAN-n2g 5 หลายเดือนก่อน

    In all of the songs I have heard in my life as a 15 year old this is the best❤❤

  • @zakhariakh7222
    @zakhariakh7222 ปีที่แล้ว +1

    Enikki valare esttapetta manohara ganamane

  • @Gaurikrishna2090
    @Gaurikrishna2090 ปีที่แล้ว +2

    I like this song 😍🤩🤩

  • @kamalakshanthotten3911
    @kamalakshanthotten3911 ปีที่แล้ว +2

    I want live ever and forever in this earth...just to hear and enjoy this song.....

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 5 หลายเดือนก่อน

    മനോഹരം 👌👌

  • @mathewmg1
    @mathewmg1 3 ปีที่แล้ว +8

    Super classic song

  • @trucklovermallus9718
    @trucklovermallus9718 2 ปีที่แล้ว +147

    2023 ൽ കാണുന്നവർ ഉണ്ടോ 😜

  • @Akhiltvpm907
    @Akhiltvpm907 ปีที่แล้ว +3

    Shusheela ma'am 💞💞

  • @itsmekeethuzz7090
    @itsmekeethuzz7090 2 ปีที่แล้ว +6

    ezhu sundara raathrikal
    ekaantha sundara raathrikal
    vikaara tharalitha gaathrikal
    vivaahapoorva raathrikal - ini
    (ezhu sundara)
    maanasa sarassil parannirangiya
    maraala kanyakale manoharaangikale
    ningade pavizha chundil ninnoru
    mangalapathram enikku tharoo
    ee poo...ithirippoo..pakaramee poovu tharaam...
    (ezhu sundara)
    vaasara swapnam chirakukal nalkiya
    vasantha doothikale virunnukaarikale
    ningade swarnna thalikayil ninnoru
    sangamadeepamenikku tharoo
    ee poo...ithirippoo..pakaramee poovu tharaam...
    (ezhu sundara)

  • @sajiremyasajiremya6307
    @sajiremyasajiremya6307 2 ปีที่แล้ว +5

    Super sound I like this song very much 👍👍

  • @chandlites6393
    @chandlites6393 9 หลายเดือนก่อน

    Ever green hit,so any year and any time we can enjoy the above song.Do you understand.

  • @MinefortKerala
    @MinefortKerala ปีที่แล้ว

    രാത്രിക്ക് ഭംഗി കൂട്ടുന്ന ഗാനങ്ങൾ ചെവിയോട് അടുക്കുബോൾ ആകാശത്തോളം

  • @shibusnair8822
    @shibusnair8822 8 หลายเดือนก่อน +1

    ഗന്ധർവകവി വയലാറിന്റെ മാസ്മരിക രചന

    • @sathyanm6660
      @sathyanm6660 3 หลายเดือนก่อน

      + ദേവരാജൻ മാഷ് & സുശീല മാം.

  • @sreekumarkalickal258
    @sreekumarkalickal258 ปีที่แล้ว

    Thunder and lightning together.
    Vayalar and Devarajan.
    Nothing can do.
    Oh dose seven day s....

  • @aboobackerkaynikkal2796
    @aboobackerkaynikkal2796 ปีที่แล้ว +1

    സുശീല 🙏🙏🙏🙏

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 ปีที่แล้ว

    Who can forget a song of this dimension which brings to the fore the whole lot of memories and also the memories of the days of actress Sheela, who was ruling the roost by meticulously handling many competitive roles by grabbing attention of everyone.

  • @dhruvanshankaran8855
    @dhruvanshankaran8855 ปีที่แล้ว +1

    Both living legends

  • @manuivory7878
    @manuivory7878 2 หลายเดือนก่อน

    മരണം ഇല്യാത്ത പാട്ടുകൾ. എങ്ങനെ ഇത്തരം സൃഷ്ടി കളെ വിശേഷിപ്പിക്കണം എന്ന് അറിയില്ല ❤. Timeless

  • @palanisamy3576
    @palanisamy3576 7 หลายเดือนก่อน

    Fifty years old sonings suprr

  • @jayandichandran7951
    @jayandichandran7951 2 ปีที่แล้ว +3

    Old is gold

  • @arminkgirlbtsandblackpink7469
    @arminkgirlbtsandblackpink7469 2 ปีที่แล้ว +3

    I like this song 💕❤

  • @rajeev_shanthi
    @rajeev_shanthi 8 หลายเดือนก่อน

    എങ്ങനെ മറക്കും ഞാൻ നിന്നെ ❤😊

  • @radhakrishnank.r8036
    @radhakrishnank.r8036 ปีที่แล้ว

    Beautiful ❤️

  • @johnykannampuzha9428
    @johnykannampuzha9428 ปีที่แล้ว

    Super

  • @parambolsureshan9401
    @parambolsureshan9401 6 หลายเดือนก่อน

    ❤sureshan p

  • @kgodavarma2238
    @kgodavarma2238 ปีที่แล้ว

    എന്താ കവിത ha ha

  • @sujatha-ur2dt
    @sujatha-ur2dt 3 หลายเดือนก่อน +1

    എല്ലാക്കാലത്തും ഇതു കേൾക്കുന്നവരുണ്ട്

  • @johnykannampuzha9428
    @johnykannampuzha9428 5 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @soushas8254
    @soushas8254 13 วันที่ผ่านมา +1

    2025 lum 😝😁❤️😻😘🤸🏻‍♀️🤸🏻‍♀️💝😍🥰😜🤸🏻🤸🏻‍♂️🔥🔥🔥

  • @haridasak8054
    @haridasak8054 ปีที่แล้ว +1

    Yes

  • @vsanilkumar935
    @vsanilkumar935 ปีที่แล้ว

    ഉണ്ടല്ലോ❤

  • @sreedharanpillai8912
    @sreedharanpillai8912 8 หลายเดือนก่อน

    സ്കൂളിൽ പഠിക്കുമ്പോൾ പാടി prize വാങ്ങിയപാട്ട്. ഷീല പാടിയതായേ തോന്നു വിരുന്നു കാരികളെ എന്നുപാടിയിട്ടു ശ്വാസം വിടുമ്പോൾ സാരി കുത്ത് അനങ്ങുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാകും

    • @PS-mh8ts
      @PS-mh8ts หลายเดือนก่อน

      You're such a keen observer. It amazes me that you notice such minute details. 💯💯💯
      Excellent. 👍🙏

  • @satheeshkumar6026
    @satheeshkumar6026 2 ปีที่แล้ว

    ഹായ് സുശീലാമ്മ. 👍💪👏😊🔥👌🌞

  • @venkataraghavendraraob
    @venkataraghavendraraob 7 หลายเดือนก่อน

    Devarajan master composed this Mohanam raga in seductive romantic path

  • @vinayakjnair6146
    @vinayakjnair6146 2 ปีที่แล้ว +2

    Nostaliya mahn

  • @anandhugopan6453
    @anandhugopan6453 3 ปีที่แล้ว +4

  • @aravindannair2567
    @aravindannair2567 ปีที่แล้ว +1

    This only song enough for vayalar devarajan and suseela

  • @sailendrakumar101
    @sailendrakumar101 ปีที่แล้ว

    What a song...

  • @lathika1927
    @lathika1927 10 หลายเดือนก่อน

    ഉണ്ട്

  • @chandrasekhartcm8642
    @chandrasekhartcm8642 ปีที่แล้ว +1

    Ever Green song

  • @nanunanup
    @nanunanup ปีที่แล้ว

    Ethrathavana kettalum mathivaratha ganam

  • @jayandichandran7951
    @jayandichandran7951 2 ปีที่แล้ว +1

    Old isgold

  • @samanyan
    @samanyan ปีที่แล้ว

    Yaniku ini 7 sundara rathrikal

  • @SidhiqKh
    @SidhiqKh ปีที่แล้ว

    Hi

  • @vyshnavkollareth8789
    @vyshnavkollareth8789 2 ปีที่แล้ว +2

    സുശീലമ്മ❤️

  • @meeraarun7424
    @meeraarun7424 13 วันที่ผ่านมา +1

    2025🥰❤

  • @avanthikakp6889
    @avanthikakp6889 ปีที่แล้ว

    🦋

  • @bijukumarbijukumar5479
    @bijukumarbijukumar5479 10 หลายเดือนก่อน

    Malayala savuñdhariyam shelamma

  • @muralitharank1736
    @muralitharank1736 3 ปีที่แล้ว +6

    Singaara Sheela ,Swara Sushheela lokam mulhuvum Sangeetha Lola.

  • @fousiyafousi4350
    @fousiyafousi4350 2 ปีที่แล้ว

    👍👍👍👍👍👍👍

  • @beenavv5453
    @beenavv5453 ปีที่แล้ว +1

    Veruthe comment box nokkan vannavar pore 😁😁

  • @ManojManoj-sf2tn
    @ManojManoj-sf2tn 2 ปีที่แล้ว +2

    ഞാൻ

  • @dreamcatcher4230
    @dreamcatcher4230 13 วันที่ผ่านมา

    2025❤️

  • @SathiRaghavan-v6l
    @SathiRaghavan-v6l 8 หลายเดือนก่อน

    Rathrikalsoopar

  • @sethulakshmi3526
    @sethulakshmi3526 10 หลายเดือนก่อน

    ❤️2024????

  • @sureshlicsureshlic
    @sureshlicsureshlic ปีที่แล้ว +1

    Great Amma

  • @ArunKumar-sx2by
    @ArunKumar-sx2by 2 ปีที่แล้ว +1

    நன்று

  • @sadiqms6528
    @sadiqms6528 5 หลายเดือนก่อน

    2024 😂🎉❤❤❤❤

  • @ramanibabu5928
    @ramanibabu5928 8 หลายเดือนก่อน

    2024 ൽ കാണുന്നവർ ഉണ്ടോ

  • @trucklovermallus9718
    @trucklovermallus9718 ปีที่แล้ว +1

    2025 ൽ കാണുന്നവരുണ്ടോ 😌