‘ലെജൻഡ് ആയാൽ കൊമ്പുവേണോ?’: പി സുശീല | Nerechovve | P. Susheela | Interview

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 256

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 2 ปีที่แล้ว +33

    സുശീലാമ്മ, ജാനകിയമ്മ, Dasettan ജയേട്ടൻ ഇവരുടെ പഴയ പാട്ടുകൾ എത്ര കേട്ടാലും മതി ആവില്ല 🙏🙏

  • @mahamoodtk9689
    @mahamoodtk9689 ปีที่แล้ว +20

    സ്വരശുദ്ദിയിൽ പാടുന്ന സുശീലമ്മ ശബ്ദം മറ്റാർക്കും ലെഭിച്ചിട്ടില്ല ദൈവാനുഗ്രഹം 🙏🙏🙏🙏❤️

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +47

    സുശീലാമ്മയുടെ പഴയ മലയാളം തമിഴ് പാട്ട് കേൾക്കാൻ എന്ത് സുഖമാണ്

    • @SathyanarayananK1
      @SathyanarayananK1 3 ปีที่แล้ว +1

      മനോഹരം എന്നേ പറയാവൂ. പിറന്നാൾ ആശംസകൾ 🌹🌹🌹

    • @shuhaib5482
      @shuhaib5482 2 ปีที่แล้ว +2

      💯

    • @shuhaib5482
      @shuhaib5482 2 ปีที่แล้ว

      Wow.. correct 👍

  • @harimenon8239
    @harimenon8239 3 ปีที่แล้ว +17

    ആന്ധ്രാപ്രദേശിൽ നിന്ന് വന്ന് ഒരു കാലഘട്ടം മുഴുവൻ മലയാളം തുടങ്ങി എല്ലാ ഭാഷകളിലും സംഗീത റാണിയായി മാറിയ സുശീലാമ്മ... ട്രാക്ക് ഒന്നുമില്ലാതെ മലയാളം പോലുള്ള കഠിന ഭാഷകൾ എത്ര കഷ്ടപ്പെട്ടായിരുക്കും അമ്മ പാടിയത്.. എല്ലാ പാട്ടുകളും എന്തൊരു രസമാണ് കേൾക്കാൻ...

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 ปีที่แล้ว +40

    സരസ്വതി ദേവിയുടെ മനുഷ്യാവതാരം പി സുശീലാമ്മ

  • @sreedharankv4766
    @sreedharankv4766 ปีที่แล้ว +7

    സുശീലാമ്മയുടെ ആലാപനം അതിവിശിഷ്ടം തന്നെ, പഴയ മലയാള ഗാനങ്ങൾ ഇപ്പോൾ അവർ
    പാടി ഫലിപ്പിക്കാൻ പ്രയാസപ്പെടുന്നുണ്ട്.

    • @shuhaib5482
      @shuhaib5482 ปีที่แล้ว +1

      വയസ്സായില്ലേ.. ❤️

  • @singwithpramod2219
    @singwithpramod2219 2 ปีที่แล้ว +7

    🙏🙏🙏🙏🙏എന്റെ അറിവിലും ബുദ്ധിയിലും ഇത്രയും സ്വർഗീയമായ അനുഭവം എനിക്ക് സാധ്യമാക്കിയ ഒരു ഗായികയോ നടിയോ എഴുത്തുകാരിയോ.കവയത്രിയൊ ഇല്ല അത്‍ഭുതം എന്ന വാക്കില്ലാതെ ഈ ധന്യ ജന്മത്തെ ഈ മഹാ സുകൃതിയെ വിശേഷിപ്പിക്കാനാവില്ല......... P SUSHEELA A SINGER FROM HEAVEN.... 🙏🙏🙏🙏🙏🙏🙏🙏🙏

    • @shuhaib5482
      @shuhaib5482 ปีที่แล้ว +1

      Love you SusheeIa mam ❤️❤️❤️

  • @kareemlalapk4054
    @kareemlalapk4054 ปีที่แล้ว +6

    ആറു പതിറ്റാണ്ടിനുശേഷവും താന്‍പാടിയ മറുഭാഷയിലെ ഗാനങ്ങള്‍ ഇപ്പോഴും മറക്കാതെ ഓര്‍മ്മയി🎉ല്‍സൂക്ഷി്ക്കുന്ന മഹാഗായിക.

  • @shuhaib5482
    @shuhaib5482 3 ปีที่แล้ว +15

    🎶പാട്ടു പാടി ഉറക്കാം🎶 ഈ ഗാനം പി സുശീല മാം പാടുമ്പോളുള്ള സുഖം വേറെ ഒരു ഗായികർക്കും പറ്റില്ല !

    • @artview2548
      @artview2548 4 วันที่ผ่านมา

      💞😊

  • @prabhasprince2273
    @prabhasprince2273 5 ปีที่แล้ว +43

    Our telugu woman susheelamma suppperbb..I'm Telugu ...... I like Tamil, Malayalam, kannada also...

  • @vijayakumarkavungal6551
    @vijayakumarkavungal6551 4 ปีที่แล้ว +12

    My most favourite singer... P. Susheelaamma.. What a voice.ofcourse .she is a lejend....

  • @krishnaraja4569
    @krishnaraja4569 5 ปีที่แล้ว +25

    சுசீலா P.SUSHEELA amma
    One & only Super Star of South Indian Film Music Industry
    Gaana Saraswathi, Kannada Gaana Gokile, Padmasri, Padmabhushan, Nightingale of India, First Awardee of First National Award for the Best Singer in India, Kadavul ,God bless you Amma, u r the True natural singer

    • @tyagarajakinkara
      @tyagarajakinkara 5 ปีที่แล้ว +2

      hi, Susheelama did not get Padma sri, she only got Padma Bhushan in 2008.

    • @krishnaraja4569
      @krishnaraja4569 4 ปีที่แล้ว +1

      @@vishnupriya-ni8ck we claim her as nightingale of World😂 ok

    • @krishnaraja4569
      @krishnaraja4569 4 ปีที่แล้ว

      Y r u always making north people to get applause in india, susheela amma is far better than latajii, this even said by latajii

    • @satishkamala6836
      @satishkamala6836 4 ปีที่แล้ว

      No Padmashri

    • @inthuj21
      @inthuj21 3 ปีที่แล้ว +2

      More than awards, current generation singers like chithra and others are nowhere close to the voice quality of P.susheela!

  • @tyagarajakinkara
    @tyagarajakinkara 5 ปีที่แล้ว +39

    truly a Saraswathi incarnate! just seeing her pronounce words of every song, such clarity. Truly the incomparable singer in Indian country. even Lata cannot attempt songs like 'Akasaveedhilo' in Telugu and Mannavan vandanadi in Tamil.
    A great disciple to a great guru like Prof. Dwaram Venkataswamy Naidu.

    • @akashpaul7455
      @akashpaul7455 5 ปีที่แล้ว +3

      Dear Mulugu ....write to me at hewhosmiles@gmail.com ...wud like to know more about p Susheela. Thanks

    • @krishnankuttynairkrishnan7622
      @krishnankuttynairkrishnan7622 4 ปีที่แล้ว

      അമ്മയെ, എന്നും.. ചിരഞ്ഞഹീവ്യ ആയീ കണ്ണ് നിറയ യി കണ്ടു കൊണ്ടിരിക്കാൻ കരുണാമയൻ,ഗുരുവായൂർ ഉണ്ണിക്കണ്ണൻ ആവത്ആ ക്കെട്ടെ എന്ന് പ്രാർഥിക്കെട്ടേ...🌹🌹🌹💞💞💞👌👌👌🙏🙏🙏🤩🤩🤩👍👍👍😍😍😍😆😆😆🤩🤩🤩...🌹🌹🌹!!!!!!!!!!

    • @singwithpramod2219
      @singwithpramod2219 2 ปีที่แล้ว

      Oh friend you are 100% correct. I am from kerala. The only one goddess in lndian film music. She is the only goddess..... 🙏🙏🙏🙏🙏🙏🙏 known to me.

  • @cheers_sharingandreceiving
    @cheers_sharingandreceiving 4 ปีที่แล้ว +22

    I think she is 85+ now..but still young in looks and sound🥰👌👍

  • @srinivasankumar1627
    @srinivasankumar1627 4 ปีที่แล้ว +14

    World sweetest voice susila amma voice only

  • @Srivijayy
    @Srivijayy 3 ปีที่แล้ว +16

    P.suseela amma sweetest voice in the world
    S. Janaki amma. Honey voice
    K. Chitra amma melody voice
    Sujatha amma. Romantic voice 👍👍👍
    Always swarnalatha amma any one can't replace

    • @inthuj21
      @inthuj21 3 ปีที่แล้ว

      P.susheela s voice is way ahead of others like chithra and s.janaki,

    • @shuhaib5482
      @shuhaib5482 2 ปีที่แล้ว +1

      💯 P SusheeIa ❤️❤️❤️❤️❤️

  • @shivayogaworld3771
    @shivayogaworld3771 4 ปีที่แล้ว +16

    Love you dear Sushilamma❤️

  • @akhilkartha3103
    @akhilkartha3103 4 ปีที่แล้ว +30

    ശരീരത്തിനു മാത്രം പ്രായം ചെന്ന വ്യക്തി പക്ഷെ ആദ്യത്തെ ചോദ്യം അതുവേണ്ടായിരുന്നു
    അമ്മയ്ക്കോരായിരം ഉമ്മകൾ

  • @sureshramapai9356
    @sureshramapai9356 ปีที่แล้ว +10

    അവതാരകന്ടെ സ്റ്റൈൽ എനിക്കു വളരേ ഇഷ്ട്ടമാണ്. പക്ഷേ ഒരു അപേക്ഷയുണ്ട്. ഒരമ്മമാരോടും തന്റെ മരിച്ചു പോയ കുഞ്ഞിനെപറ്റി ഓർമിപ്പിക്കരുത്. സുശീലമായുടെ ആ സമയത്തെ ദുഃഖം കാണേണ്ടി വന്നതിൽ ഖേദിക്കുന്നു.

    • @sasikumarn5786
      @sasikumarn5786 4 หลายเดือนก่อน +1

      മനോരമയിലെ ജോണിമാർക്കു എന്ത് മര്യാദ!!!! അവനു കാശു വേണം.

  • @unninairnair8433
    @unninairnair8433 ปีที่แล้ว +7

    ഞാൻ വളരെ ബഹൂമാനിക്കൂന് ഗായികയാണ് പി സുശീലാമ്മ എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം

  • @ammaammoos1504
    @ammaammoos1504 4 ปีที่แล้ว +17

    Great voice !! Susheelamma😍

  • @vpsasikumar1292
    @vpsasikumar1292 4 ปีที่แล้ว +23

    ഗ്രേറ്റ്‌ സുശീലാമ്മ. ഏത് ഭാഷയിൽ പാടിയാലും, മലയാളം പോലെ വരില്ല. അവർ എത്ര kashtapetta മലയാളം പറയുന്നത്. അതാണ് nammude പാട്ട്

    • @shuhaib5482
      @shuhaib5482 2 ปีที่แล้ว

      ❤️

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +1

      ഏത് ഭാഷയിലും വളരെ നല്ല ഭാവത്തിൽ പാടും.

    • @Rahulram214
      @Rahulram214 2 ปีที่แล้ว +2

      @@jayakumarchellappanachari8502 ഭാവം ഉണ്ട് ഉച്ചാരണം ഇല്ല അത് ജാനകിയമ്മക്കെ പറ്റു എല്ലാം കൊണ്ടുവരാൻ

  • @Sreejith_calicut
    @Sreejith_calicut 4 ปีที่แล้ว +36

    ഇന്നത്തെ തലമുറ അമ്മമാർ കുട്ടികളെ ഇതൊക്കെ കാണിച്ചു കൊടുക്കണം എന്നാലേ വിനയം ബഹുമാനം ലാളിത്യം ഒകെ എന്താ എന്ന് പഠിക്കുക ഉള്ളു

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +19

    താൽജ്മഹൽ നിർമിച്ച രാജശില്പി കേൾക്കാൻ എന്ത് രസമാണ്

  • @Adichaaru_sikka
    @Adichaaru_sikka 5 ปีที่แล้ว +59

    Make interview with S.Janaki amma please 🙏

  • @vinodhvinu1
    @vinodhvinu1 4 ปีที่แล้ว +15

    Susheelamma love u..... no one can replace u Amma

  • @jayakumarbr526
    @jayakumarbr526 ปีที่แล้ว +3

    സുശീലമ്മയുടെ ഗാനങ്ങൾ കേൾക്കുമ്പോൾ
    മനസ്സിൽ മൃതസഞ്ജീവനി നിറയുന്നു

  • @joji-a-mathew6938
    @joji-a-mathew6938 6 หลายเดือนก่อน +2

    എന്റെ പ്രിയപ്പെട്ട ഗായിക എസ് ജാനകിയാണ്.സുശീല തമിഴ് ഗാനങ്ങൾ പാടുമ്പോളാണ് കൂടുതൽ ഭംഗി തോന്നുന്നത്. സൗന്ദർ രാജനുമായി പിടിച്ചു നില്ക്കാൻ സുശീലക്കു മാത്രമേ സാധിക്കൂ. മലയാള ഗാനങ്ങളിൽ S. ജാനകി കൊടുക്കുന്ന ഭാവം ഒന്ന് വേറെയാണ്. എന്നാൽ സുശീല പാടിയ ഒരു ഗാനം എത്ര കേട്ടാലും മടുക്കില്ല. പാട്ടുപാടി ഉറക്കാം ഞാൻ......

  • @ShanguChakraGadhaPadmam
    @ShanguChakraGadhaPadmam 5 ปีที่แล้ว +14

    Southern Nightingale Gana Saraswathi P Susheelaji - A True Legend - An Ambient Voice That Can Squeeze Souls With Her Divine Renditions - None before Her & None After......

    • @tyagarajakinkara
      @tyagarajakinkara 5 ปีที่แล้ว +1

      she is the pride of our musical sweet Telugu land!

    • @vishnupriya-ni8ck
      @vishnupriya-ni8ck 4 ปีที่แล้ว +3

      S.Janaki amma for The Nightingale of South India

    • @GKMankulam
      @GKMankulam 7 หลายเดือนก่อน

      @@vishnupriya-ni8ck no no suseelamma is greater than janaki

  • @sivanpillaichithiraputhira9409
    @sivanpillaichithiraputhira9409 3 ปีที่แล้ว +9

    സുശീലാമ്മ ഒരു ദൈവപ്പിറവി

  • @SG-tg6te
    @SG-tg6te 5 ปีที่แล้ว +35

    Susheelamma💐

  • @zakkirhossain8462
    @zakkirhossain8462 4 ปีที่แล้ว +7

    Divine voice...

  • @shuhaib5482
    @shuhaib5482 2 ปีที่แล้ว +3

    Sweet voice SusheeIa mam..
    .❤️.

  • @shravkumar55
    @shravkumar55 5 ปีที่แล้ว +26

    The penultimate legend...

    • @BertRussie
      @BertRussie 4 ปีที่แล้ว +3

      What do you think is the meaning of penultimate. It just means something that comes before the last. For example, the penultimate alphabet in English is "Y"

    • @shravkumar55
      @shravkumar55 4 ปีที่แล้ว +1

      @@BertRussie am very aware of what I have typed..... Yes I've termed her as penultimate.. . Coz there is always an expectation that there will be someone in the future who will come close to her.. Though we are aware that it will not happen.. Also... didn't want to term her. as last legend... So am well aware of the word I've used to term her...

    • @BertRussie
      @BertRussie 4 ปีที่แล้ว +1

      @@shravkumar55 What a weird thing to say 😅 penultimate legend

  • @haridasankm8215
    @haridasankm8215 3 หลายเดือนก่อน +1

    സുശീലാമ്മ❤️ പകരക്കാരില്ലാത്ത മഹാ ഗായിക 🥰🙏

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +25

    പാട്ടിന്റെ പാലാഴി സുശീലാമ്മ പാട്ടിലെ ഏറ്റവും നല്ല ശബ്ദത്തിനുടമ

    • @shuhaib5482
      @shuhaib5482 2 ปีที่แล้ว

      💯

    • @shuhaib5482
      @shuhaib5482 ปีที่แล้ว +2

      എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശബ്ദം ❤️

  • @antosibin4027
    @antosibin4027 4 ปีที่แล้ว +8

    Legend Susheela Amma😌😌😌

  • @vinayachandranvk9596
    @vinayachandranvk9596 4 ปีที่แล้ว +8

    She has a positive smile

  • @kmnairpalode3503
    @kmnairpalode3503 4 ปีที่แล้ว +5

    Great singer, well interview, thanks you sir.

  • @pushpalathacp6487
    @pushpalathacp6487 7 หลายเดือนก่อน +2

    സുശീലമ്മ..... 👍👍👍👍❤❤❤❤❤❤🥰🥰🥰

  • @unnikrishnan4165
    @unnikrishnan4165 4 ปีที่แล้ว +7

    സുശീല മ്മയെ ഇഷ്ട്ടം

  • @rakshithkumar7135
    @rakshithkumar7135 4 ปีที่แล้ว +7

    Gaana Saraswati susheelamma 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @josekuttyjose6995
    @josekuttyjose6995 3 หลายเดือนก่อน +2

    യേശുദാസ്, ജയചന്ദ്രൻ , വാണിയമ്മ,. മാധുരിയമ്മ.... തുടങ്ങിയ ഇതിഹാസ ഗായകരും ഭൂരിപക്ഷം സംഗീതസംവിധായകരും ഏറ്റവും മികച്ച ഗായികയായി പറയുന്നത് സുശീലാമ്മയാണ്. എങ്കിലും മലയാള ത്തിൽ കുറച്ചു കൂടി ഉച്ചാരണശുദ്ധിയും ഭാവതീവ്രതയും ജാനകിയമ്മയ്ക്കാന്നെന്ന്ഒരുവെറും ആസ്വാദകനായ എനിക്ക് തോന്നുന്നു.... ശബ്ദ സൗകുമാര്യത്തിലും ജാനകിയമ്മ സു ശീലാമ്മയെക്കാൾ ഒട്ടും പിന്നിലല്ല എന്നെനിക്ക് തോന്നുന്നു''''

    • @arunakumartk4943
      @arunakumartk4943 25 วันที่ผ่านมา

      സുശീലാമ്മയുടെ ഷാർപ് വോയ്സ് ആണ്.
      ജാനകിയമ്മയുടെത് അമ്പലമണി കിലുക്കം പോലെയും
      രണ്ടും താരതമ്യം ചെയ്യരുത്.
      ഇവർ ഒരുമിച്ച് പാടിയ ഒരു ഗാനം മലയാളത്തിലുണ്ട്.
      നീരാടും പെരിയാർ തടാക മേ.. എന്ന ഒരു ഗാനം.

  • @ST-gr6tc
    @ST-gr6tc 4 ปีที่แล้ว +5

    She is nightingale of south INDIA. No other singer is comparable to susheela amma. She is gaana SARASWATI

    • @vishnupriya-ni8ck
      @vishnupriya-ni8ck 4 ปีที่แล้ว +2

      S.Janaki for The Nightingale of Southndia

  • @shobhanaprakash3119
    @shobhanaprakash3119 4 ปีที่แล้ว +7

    ഈ സ്വരത്തിനു പകരം വകയാനാകുമോ? ഇതാണ് ഗോൾഡൻ വോയ്‌സ്. What voice clarity n diction at this age?

  • @mahamoodtk9689
    @mahamoodtk9689 ปีที่แล้ว +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @girijathampi4901
    @girijathampi4901 4 ปีที่แล้ว +4

    Love you amma

  • @anoopsahadevan1265
    @anoopsahadevan1265 2 ปีที่แล้ว +5

    സുശീല അമ്മ 😍

    • @shuhaib5482
      @shuhaib5482 ปีที่แล้ว

      SUSHEELA MAM ❤️❤️❤️

    • @shuhaib5482
      @shuhaib5482 ปีที่แล้ว

      സുശീല മേം ❤️❤️❤️

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 4 ปีที่แล้ว +3

    ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും

  • @tyagarajakinkara
    @tyagarajakinkara 5 ปีที่แล้ว +26

    She has the most refined voice ever the brikas and sangathis she sang are a lesson to singers to practise and refine their voice, it is a sad story that she has not received the dadasaheb phalke award

    • @akashpaul7455
      @akashpaul7455 5 ปีที่แล้ว +4

      Absolute truth ...none can touch her brighas....ABSOLUTELY NONE

    • @raghavavd
      @raghavavd 5 ปีที่แล้ว +3

      i sincerely wish that susheela amma be awarded with bharat ratna.

    • @muhammedashkar.a8471
      @muhammedashkar.a8471 4 ปีที่แล้ว

      But lata and asha recieved

    • @vpsasikumar1292
      @vpsasikumar1292 4 ปีที่แล้ว +1

      Hi susheelamma. I love u

    • @inthuj21
      @inthuj21 3 ปีที่แล้ว

      More than brighas and sangathis , her voice is unique and thick, even lataji can't compete with her in the voice quality!

  • @radhagopi3939
    @radhagopi3939 3 ปีที่แล้ว +3

    Susheelas voice is honey voice There are many female singers all are good but Susheelas voice is the best

  • @santhoshk7768
    @santhoshk7768 5 ปีที่แล้ว +5

    Great work sr
    Thanks

  • @anandhurkrishnan6048
    @anandhurkrishnan6048 5 ปีที่แล้ว +8

    Susheelaammaaaa....

  • @shuhaib5482
    @shuhaib5482 ปีที่แล้ว +2

    Love you SusheeIa mam..

  • @chethangowda111
    @chethangowda111 4 ปีที่แล้ว +31

    Please interview nightingale of south "dr S JANAKIAMMA"

    • @shuhaib5482
      @shuhaib5482 ปีที่แล้ว

      P SUSHEELA MAM ❤️

  • @n.vijayagopalan8363
    @n.vijayagopalan8363 2 ปีที่แล้ว +7

    സാക്ഷാൽ സരസ്വതി ദേവി 🙏🙏🙏

  • @developer872
    @developer872 5 ปีที่แล้ว +21

    She always speaks in Tamil in all interviews and shows even if it is Telugu channel shows which is her mother tongue. That's her respect to Tamil language

    • @Test-ec3jt
      @Test-ec3jt 5 ปีที่แล้ว +4

      Y she needs to speak in Tamil in Telugu channel she speaks in Telugu only.

    • @tyagarajakinkara
      @tyagarajakinkara 5 ปีที่แล้ว +1

      Ho she speaks even Tamizh with a predominantly Telugu accent you don't want to observe.

    • @abinashc3919
      @abinashc3919 5 ปีที่แล้ว +3

      It's because Malayalam & Tamil are somewhat similar (words)..it's easy to understand since she can't speak Malayalam

    • @satish1724
      @satish1724 4 ปีที่แล้ว +1

      I can not understand the obsession of some of our tamil brothers.. It's okay to own artists of any region but to disrespect other languages is very bad.

    • @vpsasikumar1292
      @vpsasikumar1292 4 ปีที่แล้ว +1

      Malayalam is very tough to speak other natives. Its only for malayalees

  • @dinesanputhiyaveeduputhiya9092
    @dinesanputhiyaveeduputhiya9092 4 ปีที่แล้ว +5

    Legend

  • @manoharraman6707
    @manoharraman6707 5 หลายเดือนก่อน

    Really susheela amma you are the legend of music industry

  • @jollyjohn5820
    @jollyjohn5820 3 ปีที่แล้ว +1

    I think the expression in carrying out any songs in any languages whether in the West or Asia is always brought with the sentiments of the lyrics in the songs.

  • @PP-iq9ew
    @PP-iq9ew 6 หลายเดือนก่อน

    Suseelama God bless you ❤❤❤❤❤

  • @vujaybabu
    @vujaybabu 6 หลายเดือนก่อน

    Remember those old beautiful golden songs. 👌👌🌟🌟

  • @rajeshsmusical
    @rajeshsmusical 5 ปีที่แล้ว +24

    One and Only Gaana saraswathi Susheelamma - None before none after

  • @yousufka3848
    @yousufka3848 4 ปีที่แล้ว +24

    P. സുശീല, S. ജാനകി, മാധുരി , B വസന്ത, P. ലീല, വാണി ജയറാം, ചിത്ര.
    സുശീലാമ്മ ഒരു പണത്തൂക്കം മുന്നിൽ.

    • @shuhaib5482
      @shuhaib5482 3 ปีที่แล้ว +5

      ഇവരിൽ പി സുശീല മാഡം മാത്രം മതി എനിക്ക് :❤

    • @Rimsan555
      @Rimsan555 3 ปีที่แล้ว +6

      Janaki amma

    • @magith87ekm
      @magith87ekm 2 ปีที่แล้ว

      Everyone has their own unique strengths.
      All are incarnations of Saraswathi devi.

    • @DINESHKUMAR-do3wr
      @DINESHKUMAR-do3wr 2 ปีที่แล้ว +2

      ദക്ഷിണ ഭാരതത്തിൽ ഏറ്റവും മുൻ നിരയിലുള്ള ഗായിക പി, സുശീല 🌹🙏

    • @shuhaib5482
      @shuhaib5482 2 ปีที่แล้ว

      @@DINESHKUMAR-do3wr 💯

  • @bahubali68
    @bahubali68 5 ปีที่แล้ว +27

    ആയിരക്കണക്കിന് മനോഹര ഗാനങ്ങൾ മലയാളത്തിൽ പാടിയെങ്കിലും ഇന്നും മലയാളം അറിയില്ല. ഇക്കാര്യത്തിൽ S.ജാനകിയാണ്‌ മുന്നിൽ.

    • @muhammedashkar.a8471
      @muhammedashkar.a8471 4 ปีที่แล้ว +17

      Njaan janakiyammayude valya fan aanu. But susheelaammaye thodaan innum lokathil aarkkum kazhiyilla

    • @johnmathew8053
      @johnmathew8053 4 ปีที่แล้ว +2

      One Malayali lady taught Janakiyamma the language. That lady was working in a telephone exchange in Bombay. Whenever she has night shift duty she used to call Janakiyamma and speak to her in Malayalam for long time. That is how she became fluent in Malayalam...

    • @bahubali68
      @bahubali68 4 ปีที่แล้ว +8

      S. Janaki is the greatest singer of all time in Malayalam. Beautiful sound, expressiveness, singing excellence, and accent. She's great. P Susheela is also a great singer but her pronunciation is a bit lacking.

    • @tyagarajakinkara
      @tyagarajakinkara 4 ปีที่แล้ว +3

      @@bahubali68 true words!

    • @rameshnarayanan1521
      @rameshnarayanan1521 4 ปีที่แล้ว

      മലയാളം subtitle കൂടെ വേണമായിരുന്നു ....

  • @വിഷ്ണുചാലക്കുടി
    @വിഷ്ണുചാലക്കുടി 2 วันที่ผ่านมา

    ❤❤

  • @jayachandranr1193
    @jayachandranr1193 7 ชั่วโมงที่ผ่านมา

    Legend....😊

  • @vpsasikumar1292
    @vpsasikumar1292 4 ปีที่แล้ว +2

    എന്റെ ദൈവമ്മ

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 4 ปีที่แล้ว +6

    യാതൊരു വിധ തല കനവുമില്ലാത്ത, ഒരു കുലീന ഗായത്രി, എന്നും.. അങ്ങയുടെ പാട്ടുകൾ.. സ്വരമായീ, ശ്രുതി ആയി, തആ ള മായി,എവെർഗ്രീൻ സോങ്സ് ആയി ഈൗ ഭൂമിയിൽ, നില നിൽക്കുക തന്നെ ചെയ്യിയും...!!!!!!🌹🌹🌹👌👌👌🙏🙏🙏💞💞💞👏👏👏❤❤❤👍👍👍🤩🤩🤩💕💕💕😍😍😍😆😆😆...!!!!!!!!!!!!!!!!!!!

    • @shuhaib5482
      @shuhaib5482 ปีที่แล้ว +1

      Sathyam ❤️❤️❤️❤️❤️

  • @tommyjose4758
    @tommyjose4758 2 ปีที่แล้ว

    Thank-you very much for this great program 🌹

  • @rahuldamu3675
    @rahuldamu3675 5 ปีที่แล้ว +3

    All songs master peices

  • @vishnuVishnu-rt7jj
    @vishnuVishnu-rt7jj ปีที่แล้ว +2

    ശുദ്ധ സംഗീതത്തിന്റെ നീരുറവ❤️

  • @visweshwarav3353
    @visweshwarav3353 6 หลายเดือนก่อน

    Great singer

  • @mohanant8440
    @mohanant8440 3 ปีที่แล้ว +3

    സുശീലാമ്മ great

  • @anupamaskrishnan1280
    @anupamaskrishnan1280 5 ปีที่แล้ว +7

    Simple personality

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 ปีที่แล้ว +1

      സുശീലാമ്മ ഒരു
      മഹാത്ഭുതമാണ്.

    • @shuhaib5482
      @shuhaib5482 ปีที่แล้ว

      😄❤️

    • @shuhaib5482
      @shuhaib5482 ปีที่แล้ว

      @@jayakumarchellappanachari8502 Yea.. 😄❤️

  • @sadasivanchaluvally8293
    @sadasivanchaluvally8293 3 ปีที่แล้ว +2

    Dear Mr Johny, Please dont mistake my opinion about your interview..You are a renowned interviewer alright trying to bring out the best from anyone in front of you, but here I wish you could go a little slower with your questions to Sushelamma as she struggles a bit to catch your
    pace and even what you really meant and for the same reason answers were a bit blunt..You were your usual you as if a born Keralite is in front of you and shooting questions at a blessed legend. Otherwise it was a fine chance to see her speaking to us so graciously even at this age. Thank you for that......

    • @tommyjose4758
      @tommyjose4758 2 ปีที่แล้ว

      Actually, Johnny Sir is also in excitement and tension... But these interaction might have been practiced....!

  • @pauloseep2804
    @pauloseep2804 5 หลายเดือนก่อน

    Very Nostalgic

  • @shuhaib5482
    @shuhaib5482 3 ปีที่แล้ว +2

    I LIKE ONLY SUSHEELA MAM IN FEMALE SINGERS ❤️

  • @harri625
    @harri625 6 หลายเดือนก่อน

    ദൈവം തന്നെ 🙏

  • @radhagopi3939
    @radhagopi3939 6 หลายเดือนก่อน

    R Balasaraswathiteppatti oru programme cheyyu

  • @murukeshbabumurukeshbabu676
    @murukeshbabumurukeshbabu676 14 วันที่ผ่านมา

    ❤❤❤🙏🏻🙏🏻🙏🏻

  • @jayakumarbr5095
    @jayakumarbr5095 5 ปีที่แล้ว +12

    sundara telumginte Magal, muthamuzhinte magal, kairaliyude magal, kannadathinte magal

  • @Rimsan555
    @Rimsan555 4 ปีที่แล้ว +12

    Janaki ammaye vach interview cheyyumo

  • @ammadc4606
    @ammadc4606 2 ปีที่แล้ว

    പൂൻതേരുവീ എന്ന മനോഹര പാട്ടു അതി മനോഹരമായിപാടിയ ആസുസീലയാണീ സുസീലയെന്ന മലയാള० സ०സാരിക്കാനറിയാത്തവര് എന്നു വിസ്വസിക്കാനെനിക്കാവുന്നില്ലാ.

  • @lesliecv4213
    @lesliecv4213 4 ปีที่แล้ว +1

    🙏🙏🙏

  • @beenagk7599
    @beenagk7599 ปีที่แล้ว

    LR Easwary Ammayude koode interview venam please

  • @narendransivaramannair368
    @narendransivaramannair368 3 วันที่ผ่านมา

    സുശീലാമ്മയുടെ സ്വരമാധുരി അറിയണമെങ്കിൽ മലയാളത്തിൽ "ഏഴു സുന്ദര രാത്രികളും " തമിഴിൽ "കല്യാണ വളയോശൈ കൊണ്ട് " കേൾക്കണം.

  • @benzgafoor
    @benzgafoor ปีที่แล้ว

  • @jayakumarbr526
    @jayakumarbr526 ปีที่แล้ว

    SUSHEELLAMMA IS A MUSICAL PHENOMENON

  • @adarshr2282
    @adarshr2282 2 ปีที่แล้ว

    ❤️❤️❤️

  • @majupamp4390
    @majupamp4390 6 หลายเดือนก่อน

    ❤😍😍😍💕

  • @aquaraga
    @aquaraga 3 ปีที่แล้ว +2

    This is the first time I'm seeing the interviewer as a "fanboy" and less on interviewing. I'm sure he would have cried a few times during the interview. Such is the effect of the legendary singer.

  • @Osho55
    @Osho55 4 ปีที่แล้ว +1

    Yesudas ukku kombu irukka. Very cute.

  • @sumalsathian6725
    @sumalsathian6725 2 ปีที่แล้ว

    🙏❤️❤️🙏

    • @shuhaib5482
      @shuhaib5482 ปีที่แล้ว

      ❤️❤️❤️

  • @02abhinavarjun80
    @02abhinavarjun80 4 ปีที่แล้ว +9

    S. Janaki അമ്മയായിട്ടുള്ള ഇന്റർവ്യൂ ചെയ്യൂ.....

  • @vineeshvdev8522
    @vineeshvdev8522 3 ปีที่แล้ว

    Our godess

  • @unnikrishnankottakkal1361
    @unnikrishnankottakkal1361 ปีที่แล้ว

    🙏🙏🙏🙏🙏

  • @vineshmitacs
    @vineshmitacs 3 ปีที่แล้ว

    Legend....

  • @girijathampi4901
    @girijathampi4901 3 ปีที่แล้ว

    🙏🙏💕💕

  • @radhagopi3939
    @radhagopi3939 6 หลายเดือนก่อน

    Who said that her pronunciation is not good Her pronunciation is best though there is some tamil accedent in few songs