പാവം നടൻ ബാല കെട്ടിയിലായിരുന്ന ഗിൽ ഇവളുമാർ ഒന്നും അഗിലായിരുന്നു പാവം പ്ളാച്ചേട്ടനെ സമ്മതിക്കണം ഇവളുമാർ നല്ല നിലയിൽ ആയപ്പോൾ ബാലച്ചേട്ടനെ നൈസിൽ ഒഴിവാക്കി
Can't understand why many people are hating on this rendition and being so rude in the comment section.I think they both have great voices and it's definitely hard enough to hit those high notes effortlessly.
രാത്രി മൂന്നു മണി ആയിട്ടും ഉറക്കം വരാത്തതുകൊണ്ട് ഒരു പാട്ട് കേൾക്കാം എന്ന് വിചാരിച്ച് ഏറി നോക്കിയതാ ഈ കൊലവിളി കേട്ട് ഉറങ്ങിക്കിടന്ന വരെല്ലാം എഴുന്നേറ്റു 😂😂
നിങ്ങളുടെ വ്ലോഗ് എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. കണ്ട എപ്പിസോഡുകൾ ഞാൻ വീണ്ടും വീണ്ടും കാണാറുണ്ടാരുന്നു. ബട്ട് ബിഗ്‌ബോസ് കണ്ടതിനു ശേഷം എന്റെ എല്ലാ അഭിപ്രായങ്ങളും മാറി....
പേർസണൽ ലൈഫ് എന്തോ ആകട്ടെ... അത് അവരുട ലൈഫ്.. പാട്ട് എനിക്കിഷ്ടപ്പെട്ടു നെഗറ്റീവ് കമെന്റ് നോക്കണ്ട നിങ്ങളുടെ പാട്ടുകൾ ഇഷ്ട്ടപെടുന്ന ഒരുപാട് പേരുണ്ട് അതിൽ ഞാനും ഉണ്ട് പൊളിക്കു മക്കളെ 🥰
ഇവർ ഈ പാടുന്ന ആരോമൽ ഇവിടെ എവിടേലും ഉണ്ടെങ്കിൽ എത്രയും വേഗം മഴവിൽ മനോരമയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.... ഇല്ലേൽ ഇതിങ്ങൾ രണ്ടും കൂടി പിന്നേം ഇത് പാടി ഈ ഭൂലോകം മുടിക്കും.... വെറുപ്പിക്കും... ജാഗ്രതൈ
സംഗീതത്തിന്റെ മാസ്മരികതയിൽ ഞാൻ എന്നെ തന്നെ മറന്ന നിമിഷങ്ങൾ , അർത്ഥവത്തായ വരികൾ കൊണ്ട് സമ്പുഷ്ടമായ ഗാനം, മരിച്ചു പോയവർ വരെ ജീവനോടേ തിരികെ വരാൻ ഈ ആലാപനത്തിലൂടെ അഭിരാമിക്ക് കഴിയും . വീണ്ടും പാടുക :)
ഞാൻ കരുതിയ പാട്ട്.. മീനത്തിൽ താലികെട്ടിലെ ഈ പാട്ട് ആണ് guys 😃😃😃😃😃 ആരോമലേ പൊൻതൂവലേ നീ എൻറെ ആത്മാവിൽ ആന്തോളനം ഈ ജന്മമാം മൺതോണിയിൽ നാം പോകുമേകാന്ത തീർത്ഥാടനം പോകാൻ തുടങ്ങുന്ന പകൽ മൈനയും നാദം വിതുമ്പുന്ന നിഴൽ വീണയും താന്തരായ് പാടുമീ വേളയിൽ.... ആരോമലേ പൊൻതൂവലേ നീ എന്റെ ആത്മാവിൽ ആന്തോളനം നീ എൻറെ നോവിൻറെ ഇടനാഴിയിൽ ഇതളാടുന്ന തിരിനാളമായ് മാറോടു ചേർത്തെന്നുമണയാതെ നിൻ കാരുണ്യം കാത്തീടും ഞാൻ ആർദ്രമാം തലോടലിൽ നിൻറെ ഹൃദയം തഴുകും ഞാൻ ഇടനെഞ്ചിൽ വീണുറങ്ങീടും ആരോമലേ പൊൻതൂവലേ നീ എൻറെ ആത്മാവിൽ ആന്തോളനം രാവിൻറെ മണിവാതിൽ അടയുമ്പോഴും ദൂരെ പുലർകാലമണയുമ്പോഴും ഞാനെൻറെ ചിറകിൻറെ ചെറുപീലിയിൽ നിൻറെ സ്വപ്നത്തിൻ ശ്രുതി ചേർത്തിടും എന്നുമെന്നും ഓർമ്മതൻ നറു വർണ്ണ നിലാവലയിൽ കനിവാർന്നു നാമലിഞ്ഞീടും ആരോമലേ പൊൻതൂവലേ നീ എൻറെ ആത്മാവിൽ ആന്തോളനം ഈ ജന്മമാം മൺതോണിയിൽ നാം പോകുമേകാന്ത തീർത്ഥാടനം പോകാൻ തുടങ്ങുന്ന പകൽ മൈനയും നാദം വിതുമ്പുന്ന നിഴൽ വീണയും താന്തരായ് പാടുമീ വേളയിൽ.... ആരോമലേ പൊൻതൂവലെ നീ എന്റെ ആത്മാവിൽ ആന്തോളനം
സത്യത്തിൽ എന്താ നിങ്ങൾ ഉദ്ദേശിച്ചത്, .... ലോകത്തുള്ള സകല ആരോമലുകളെയും വെറുത്തുപോയി, ഒരു പേരിനെ നൂറു വട്ടം നൂറു രീതിയിൽ പറഞ്ഞാൽ പാട്ടാണെന്ന് കരുതി ആസ്വദിക്കാൻ ക്ലാസിക്‌സിന്റെ ഉസ്താദുമാർ വന്നോളും, ഞങ്ങൾ പാടാനറിയില്ലെങ്കിലും നല്ല പാട്ടുകൾ ആസ്വദിക്കുന്നവരാണ്....
കേൾക്കാൻ സുഖമുള്ള ഏതെങ്കിലും പാട്ട് പാടാനുള്ളതിന് പകരം മനുഷ്യരുടെ ഉള്ള മൂഡ് കളയുന്ന പാട്ടും കൊണ്ട് വന്നേക്കുന്നു...അവിടെ ഇരിക്കുന്നവർ എങ്ങനെ മുഴുവൻ കേട്ടിരുന്നോ ആവോ... അവരെ സമ്മതിക്കണം
So many harsh and prejudiced comments for being not stuck to the original composition and rendering, though they have blended and sung the song beautifully. May everyone start to respect and accept others for being themselves!!.
എനിക്ക് തോന്നുന്നത് വരികൾ മറന്നു പോയി എന്നാണ്.. പണ്ട് ഇന്നസെന്റ് ചേട്ടൻ ഒരു ഷോയിൽ കഥാപ്രസംഗത്തിന്റെ ബുക്ക് എടുക്കാൻ മറന്നപ്പോൾ പാടിയപോലെ try ചെയ്തതായിരിക്കും.. എവിടുന്നോ മാന്തിപ്പറിച്ചതാണ് ഈ പാട്ട്... 😉😉😉
അല്ല ഇവരുടെ കാര്യം ഭയങ്കര രസമാ ഇവരാരാ ഈ അമൃതയുടെ കൂടെ അനിയത്തി യില്ലാത്ത ഒരു സമയമില്ലല്ലോ ആ സാധനത്തിൻറെ ജാഡ അയ്യോ എന്റെ പൊന്നോ ഇവരുടെ വിചാരം ഇവരെന്തോ വല്യ സംഭവം ആണെന്നാ അനിയത്തീടെ ഒരു സംസാരത്തിന്റെ സ്റ്റൈൽ ഒക്കെ കണ്ടാൽ ശെരിക്കും ചൊറിഞ്ഞു കേറും അയ്യോ അൺസഹിക്കബിൾ 😱😱😱😱
വളരെ നന്ദിയുണ്ട്. തെങ്ങിൽ നിന്നും വീണ് കഴിഞ്ഞ 11 വർഷമായി കിടപ്പിൽ ആയിരുന്ന എൻറെ അയൽക്കാരൻ ഈ പാട്ട് കേട്ട് എണീറ്റോടി.
😂😂
🤣🤣🤣😂😂
😁😁😁🤣🤣🤣😂😂
Go and hear here alhamdulillah song from sufiyum sujadeyum
😅😅
After ബിഗ്‌ബോസ് ആരെങ്കിലും ഉണ്ടോ?
Aarum ille
കണ്ടു 😱😱
Yes
ഞാൻ ഇല്ല
Yes
കമന്റ് വായിച്ചു ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Njanum
njanum☺️☺️☺️
Njaanum
🤣🤣🤣sathyam
Njanum
Biggboss കണ്ടു വന്നത് ഞൻ മാത്രാണോ 🙄
Biggboss kandu vannathaanu njan but kurachey kandollu
Njan
Njan
ഈ കമൻറ് നോക്കി വന്ന ഞാൻ
പാവം നടൻ ബാല കെട്ടിയിലായിരുന്ന ഗിൽ ഇവളുമാർ ഒന്നും അഗിലായിരുന്നു പാവം പ്ളാച്ചേട്ടനെ സമ്മതിക്കണം ഇവളുമാർ നല്ല നിലയിൽ ആയപ്പോൾ ബാലച്ചേട്ടനെ നൈസിൽ ഒഴിവാക്കി
Can't understand why many people are hating on this rendition and being so rude in the comment section.I think they both have great voices and it's definitely hard enough to hit those high notes effortlessly.
People can't accept women who aren't "kulasthrees"
രാത്രി മൂന്നു മണി ആയിട്ടും ഉറക്കം വരാത്തതുകൊണ്ട് ഒരു പാട്ട് കേൾക്കാം എന്ന് വിചാരിച്ച് ഏറി നോക്കിയതാ ഈ കൊലവിളി കേട്ട് ഉറങ്ങിക്കിടന്ന വരെല്ലാം എഴുന്നേറ്റു 😂😂
🤣🤣
🤣🤣🤣😂😂😂
😂😂😂😂😂😂
2 yakshikal pole undu
😄😄
Ee video idak vachu nirthi poyavark ivde like..
njanundeeee...muzhuvan kandilla... sahikkan pattandai.... koora... nirthi comment vayikan keri... 😄😄😂
It's cruel....
@@sibisoman.k2727 ethaanu maashe cruel video idak vachu nirthiyatho atho avarude patto.? ,🤔🤔🤔🤔
@@rosemaryrmj000 വീഡിയോ play ചെയ്തത് തെറ്റായി പോയി...
@@sibisoman.k2727 ok...thnk u for your reply
നിങ്ങളുടെ വ്ലോഗ് എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. കണ്ട എപ്പിസോഡുകൾ ഞാൻ വീണ്ടും വീണ്ടും കാണാറുണ്ടാരുന്നു. ബട്ട് ബിഗ്‌ബോസ് കണ്ടതിനു ശേഷം എന്റെ എല്ലാ അഭിപ്രായങ്ങളും മാറി....
Abhiramiyude hairstyle oru durmanthravadini look😁😁😅😝
🤣
😂😂😂😁😁😁😄😄😄😅😅😅🤣🤣🤣😋😋😋😊😊😊😆😆
ആാാാ kutti valare മോശം സോങ് അച്ഛന് ആന ഉണ്ട്ണ്ടായാൽ മകന് ഉണ്ട്ടാവുമോ തഴമ്പ് അമൃത പാട്ടുകാരിയാണ് അത് konnddu പാട്ടുകാരിയാണ് enna അഭിരാമിയുണ്ടേ വിചാരം
Bichekare pole. Thale pirand pidche avare pole
0:53 ഈ വീഡിയോ കണ്ട് കൊണ്ടിരിക്കുന്ന എന്റെ same ഭാവ വികാരം🤣🤣🤣🤣
ഇങ്ങനെയൊക്കെ പാടാമെങ്കിൽ ഞാനും വന്നു പാടിയേനെ... ചിരിച്ചു ചിരിച്ചു ചത്തു..
Yes
കളിയാക്കാൻ ആർക്കും പറ്റും
@@subisoumya4639 രണ്ടിന്റെയും വിചാരം അവർ ഒരു പുതിയ സംഭവമാണെന്നാണ്....വെറുപ്പിക്കൽസ്😭😭😭🤣🤣
@@merlin3515 no never
🤣🤣🤣😂
My god ithrekum enne chirippicha vere comments illa. Thanks alot.... Iam feeling very happy and relief now
എന്തായാലും നന്ദി രണ്ടു പേർക്കും, ടെൻഷനടിച്ച് പണ്ടാരടങ്ങിയിരിക്കായിരുന്നു ,Coment വായിച്ച് ചിരിച്ച്, ടെൻഷൻ മാറി സന്തോഷം
Sathyam 😄😄😄😄😄😄😄
Aromale Enna original pattinu oru sweetness und athukondu nashipichu... Ufff...
കമന്റ് വായിച്ചു ചിരിച്ചു ചിരിച്ചു ചുമച്ചു....😂😂😂 ആകെ പ്രശ്നം ആയി .
പാട്ട് കേട്ട് കഴിഞ്ഞപ്പോൾ ഒരു ആംബുലൻസ് മുന്നിൽ കൂടി പോയ ഫീലിംഗ്
നിലവിളിയും ബഹളവും ഒന്നും പറയണ്ടാപ്പ
😂
Correct
😀😀😀😀
So funny 😂
🤣🤣🤣🤣
നല്ലപാട്ടായിരുന്നു ഇനിയും ഇതു പോലുള്ള പാട്ടും പാടി വരണം കേട്ടോ മനുഷ്യന് ബുദ്ധിമുട്ട് ഉണ്ടാക്കാൻ
🤣🤣🤣
🤣🤣
എനിക്ക് വയ്യ 😄😄
🤣🤣😂😂🤣😂🤣🤣🤣🤣
പേർസണൽ ലൈഫ് എന്തോ ആകട്ടെ... അത് അവരുട ലൈഫ്.. പാട്ട് എനിക്കിഷ്ടപ്പെട്ടു നെഗറ്റീവ് കമെന്റ് നോക്കണ്ട നിങ്ങളുടെ പാട്ടുകൾ ഇഷ്ട്ടപെടുന്ന ഒരുപാട് പേരുണ്ട് അതിൽ ഞാനും ഉണ്ട് പൊളിക്കു മക്കളെ 🥰
Amruthayude voice kollam! Soft!
അനിയത്തി എന്ത് പരാജയമാണ്.എന്ത് സംഗീതം എന്ത് പാട്ട് .
വിളിക്ക് ഉറക്കെ വിളിക്ക് ആരോമലേ....എന്ന്, ആ ട്രോള്ളൻ ആരോമൽ കേൾക്കട്ടെ.രണ്ടെണ്ണത്തിനേയും പൊക്കി പാതാളത്തിൽ ഇട്ടോളും 🤭🤭🤭😜😜😜😁😁😁
നീ വിളിച്ചു ഞാൻ വന്നു ❣️
@@mylifemyfamliy3836 എന്നാൽ വാ, നമ്മൾക്ക് ഒരുമിച്ച് പോകാം ഇക്കാ 😍😍😍 🕺🕺🕺
@@Linsonmathews 😂❣️❣️❣️🌷😊
Ivare kond oru kavith porate aaromaline kanathe kaarunna pen kurunn.. title njan ittu.. baki poratt
😂😂😂😂😂
നന്നായിട്ടുണ്ട്. അമൃതയുടെ വോയിസ് അതി മനോഹരം.
Voice mathramall athi manoharam
Judges nu ottum ishtayilla avarde mugham kandalariyam
ഇതിൽ നിന്നും എന്ത് സുഖമാണ് അവിടെ ഇരുന്നു കേൾക്കുന്നവർക്ക് കിട്ടിയത് എന്ന് മനസിലാവുന്നില്ല
അമൃത യുടെ വോയിസ് super 😘😘😘😘
ഇവർ ഈ പാടുന്ന ആരോമൽ ഇവിടെ എവിടേലും ഉണ്ടെങ്കിൽ എത്രയും വേഗം മഴവിൽ മനോരമയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.... ഇല്ലേൽ ഇതിങ്ങൾ രണ്ടും കൂടി പിന്നേം ഇത് പാടി ഈ ഭൂലോകം മുടിക്കും.... വെറുപ്പിക്കും... ജാഗ്രതൈ
😂😂😂
Ente adutha veettile kochinte name Aaromal ennaan...ini avane aano ee chyaachii vilichath???🙄🙄
@anna😂
@@annajoby44 🤣🤣🤣
😅
0.52 jyothsnayude expresion😀😀😀😂😂
അയല വറുത്തതും കരിമീൻ പൊരിച്ചതും മതിയായിരുന്നു...പാവം ജഡ്ജസ് ഇഞ്ചി കടിച്ച അവസ്ഥ
Sathyam 😂
🤣
Athee😂
🤣🤣🤣
🤣🤣🤣🤣🤣🤣🤣🤣🤣🤣
നല്ല കഴിവുള്ള ഗായികമാരാണ്. പക്ഷെ ആ കഴിവ് ശുദ്ധ സംഗീതത്തെ കൊല്ലാൻ ഉപയോഗിക്കരുത്.
ഡാ ആരോമലെ... ജ്ജ് ഇങ്ങട് ബെക്കാം ബന്നാ....തൊള്ള പൊളിക്കും....
സംഗീതത്തിന്റെ മാസ്മരികതയിൽ ഞാൻ എന്നെ തന്നെ മറന്ന നിമിഷങ്ങൾ , അർത്ഥവത്തായ വരികൾ കൊണ്ട് സമ്പുഷ്ടമായ ഗാനം, മരിച്ചു പോയവർ വരെ ജീവനോടേ തിരികെ വരാൻ ഈ ആലാപനത്തിലൂടെ അഭിരാമിക്ക് കഴിയും . വീണ്ടും പാടുക :)
🤣🤣🤣🤣....adhu kallakkii
വട്ടാണല്ലേ....
Shariyaaa
😆😆
Poliya ningalu
പാവം ചിത്രച്ചേച്ചി യും ജ്യോത്സന ചേച്ചിയും....😪
🤣🤣
എന്തിനനിത്ര വിഷമിച്ചു അരൊമലെ വിളിക്കുന്നു?
ഓരോ പാട്ട് പാടുന്നു?
ഇതു പാട്ടായിരുന്നോ? ഞാൻ കരുതി ആരോമലിനെ കാണാത്തതു കൊണ്ട് വിളിച്ചു കൂവുന്നതാന്നു
😂😂
😝😝
വിവരമുള്ളോർക്കു മനസിലാകും..... അല്ല... നിങ്ങൾക്കു ഇങ്ങനെ എങ്കിലും പാടാൻ പറ്റുമോ..... അസൂയാ....
@@anjus3000 ഇതിനേക്കാൾ നന്നായിട്ട് എന്റെ പട്ടി കുരക്കും 😆😆
@@gourilakshmigouri2550 എങ്കിൽ ആ പട്ടിയെ വച്ചു ഒരു show ആരംഭിക്ക ടോ.... ആളുകൾ ആസ്വദിക്കട്ടെ...
അമൃത നല്ല കഴിവുള്ള ഒരു പാട്ടുകാരി❤❤❤
ആരെങ്കിലും ആരോമലിനെ എടുത്തിട്ടുണ്ടെങ്കിൽ തിരിച്ചു കൊടുക്കണം എന്ന് അറിയിക്കുന്നു
😂😂
🤣🤣🤣
😆😆🤣
Addipoli😁😁😁
😂😂
ഈ നിലവിളി പാട്ട് കേട്ട് കഴിഞ്ഞു 10 മിനിറ്റ് എനിക്ക്ചുറ്റുമുള്ളതോന്നും കേൾക്കാൻ പറ്റിയില്ല സാറെ.. എന്റ ചെവി എല്ലാം ഊതി അടച്ചപൊലെ 😵😵😵😵
😂😂😂😂😂😂😂😂😂😂
🤣🤣🤣
Lithu jaison 😀😀😀😂😂😂😇😅
@Remya Mukherjee.. 😂😂
@@srk5254.. oh thanna thanna 😂😂
ന്റെ ഉറങ്ങിക്കിടന്ന കുട്ടി ഞെട്ടി എണീച്ചു
🤣🤣🤣🤣🤣
*Adh vere enthengilum kand pedichindaavum..😏*
Ayisha Ayshu . Onnude urakkede ninte kuttiye. Entha ini uragillle
Same entem🤣
Ayisha Ayshu 🤣
ആരോമലേ...എന്ന് വിളിച്ചുകൂവുന്ന മുടിയഴിച്ചിട്ട ജീവി ഏതാണ്.?
ഒരു സംഗീതകച്ചേരി നടത്തിയ ഭാവമാണ് രണ്ടുപേർക്കും.
😃😃😃😃😃😃😃😃
😂😂😂
😁😁😁😁
Rajeev Raveendran 😅😅😅😅
Rajeev po myre nammala kocha
Amruthayude sound enik ishtamayi
Super,,,,oru prethyeka bhangi kelkan
വരികൾ ഓൻവി, സംഗീതം ദേവരാജൻ മാസ്റ്റർ, പാടിയത് എസ് ജാനകിയും ks ചിത്രയും, ചിത്രം ആരോമലിന്റെ കുഞ്ഞമ്മ പെറ്റു.
🤣
🤣
🤭😁
🤣🤣🤣🤣🤣🤣
🤣🤣🤣
BB2 കണ്ട് വന്നവർ ഉണ്ടോ 😄✌️
enik evarew ishtalllaaaaaaaa
@@binubinoos2870 why
😊
ട്രോളൻ ആരോമൽ കണ്ടാൽ തീർന്നു രണ്ടിന്റേം കഥ.. ഒന്നൂടെ കരഞ്ഞു വിളിക്ക്, അവൻ വരും 😂
nishad ali 😆
😅
🤣
🤩🤩
🤣
ദയവ് ചെയ്തു ആരെങ്കിലും ഇവള്മാരുടെ #ആരോമലിനെ എടുത്തിട്ടുണ്ടെങ്കിൽ കൊടുത്തേക്..
ഇവറ്റകളുടെ നിലവിളികൾ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.... 😁
🤣🤣🤣🤣🤣
Rashid Konnarathil 🤣
@@fathimaevm3988 😁
@@aryabijubiju187 😁😁😁
Ath kalakki
ഉറങ്ങാൻ നേരം ഒരു പാട്ടുകേൾക്കാൻ കയറിയതാ
ഉറക്കോം പോയി സമാധാനോം പോയി
കമന്റ്സ് വായിച്ചു ചിരിച്ചു വയറു വേദനേം ആയി 😢😢🤣🤣
🤣🤣🤣
വാതം പിടിച്ചു കിടന്ന അമ്മൂമ്മ കിടക്കപ്പായീന്നു എണീറ്റോടി, അമ്മാതിരി കാറൽ അല്ലാരുന്നോ
Aaromal.avalumarude kopp
🤣🤣🤣🤣
Ayoooo
🤣🤣😍🤣എനിക്ക് വയ്യോ ഇങ്ങനെ chirikkan
ആരോമലിനെ കണ്ടവരുണ്ടോയ്
അഭിരാമി വോയിസ് പോരാ.... അമൃത uff പൊളി voice 💔💔
നല്ലൊരു പാട്ടുകേൾക്കാൻ കേറിയതാ... ഇതൊരുമാതിരി കൊലവിളി ആയിപോയി 😬😬😬
Sathyam
😌😌
സത്യം
Paavam sarathettanteyum chithrachechiyudem avastha 😫😫😫😫
ഞാൻ കരുതിയ പാട്ട്..
മീനത്തിൽ താലികെട്ടിലെ ഈ പാട്ട് ആണ് guys 😃😃😃😃😃
ആരോമലേ പൊൻതൂവലേ
നീ എൻറെ ആത്മാവിൽ ആന്തോളനം
ഈ ജന്മമാം മൺതോണിയിൽ
നാം പോകുമേകാന്ത തീർത്ഥാടനം
പോകാൻ തുടങ്ങുന്ന പകൽ മൈനയും
നാദം വിതുമ്പുന്ന നിഴൽ വീണയും
താന്തരായ് പാടുമീ വേളയിൽ....
ആരോമലേ പൊൻതൂവലേ
നീ എന്റെ ആത്മാവിൽ ആന്തോളനം
നീ എൻറെ നോവിൻറെ ഇടനാഴിയിൽ
ഇതളാടുന്ന തിരിനാളമായ്
മാറോടു ചേർത്തെന്നുമണയാതെ
നിൻ കാരുണ്യം കാത്തീടും ഞാൻ
ആർദ്രമാം തലോടലിൽ നിൻറെ
ഹൃദയം തഴുകും ഞാൻ
ഇടനെഞ്ചിൽ വീണുറങ്ങീടും
ആരോമലേ പൊൻതൂവലേ
നീ എൻറെ ആത്മാവിൽ ആന്തോളനം
രാവിൻറെ മണിവാതിൽ അടയുമ്പോഴും
ദൂരെ പുലർകാലമണയുമ്പോഴും
ഞാനെൻറെ ചിറകിൻറെ ചെറുപീലിയിൽ
നിൻറെ സ്വപ്നത്തിൻ ശ്രുതി ചേർത്തിടും
എന്നുമെന്നും ഓർമ്മതൻ നറു
വർണ്ണ നിലാവലയിൽ
കനിവാർന്നു നാമലിഞ്ഞീടും
ആരോമലേ പൊൻതൂവലേ
നീ എൻറെ ആത്മാവിൽ ആന്തോളനം
ഈ ജന്മമാം മൺതോണിയിൽ
നാം പോകുമേകാന്ത തീർത്ഥാടനം
പോകാൻ തുടങ്ങുന്ന പകൽ മൈനയും
നാദം വിതുമ്പുന്ന നിഴൽ വീണയും
താന്തരായ് പാടുമീ വേളയിൽ....
ആരോമലേ പൊൻതൂവലെ
നീ എന്റെ ആത്മാവിൽ ആന്തോളനം
ഇ അടുത്തകലത്വങ്ങും ഇത്രയും മനസിന് കുളിരു നൽകിയ ഗാനം കേൾക്കാൻ കഴിഞ്ഞട്ടില്ല
Keep it up dears 😂😂😂😂😜😜😜👏👏👏👏👏👏😜😜😜😜😜😜😜😜🙏🙏🙏
Nice one
ഇതിലും നന്നായി എന്റെ വീടിന്റെ അടുത്ത് ഉള്ള. വെള്ളച്ചി പാടും ഒന്നര അടിക്കണം എന്ന് മാത്രം
🤣🤣🤣🤭
😂😂😂😂😂
Abhikku badha keriyo... Oru minute polum adangi nilkanillalo... Pattoke nannayitu Padi... But kurachu acting kurakkam.. Antham vittu irikkunna Sarath Sarine kandavarundo 😀😀🙌
Praise the Lord....ഹല്ലേലൂയ.....സ്ത്രോത്രം.....🙏🙏
Wonderful.... Marvelous.... Beautiful...👌
അല്ല,..ആരാ ഈ ആരോമല്
2021🖐️
Rithu Manthrene orma vannu pettann😅
rithu manthra was far better
Beautifully sung♥️those who put hatred comments are the one with only talent to judge others✌🏻
ഈ പാട്ട് breakdown ആയ ksrtc ബസ്സിന്റെ പിന്നിൽ വച്ച് പ്ലേ ചെയ്തു ബസ്സ് കണ്ണടച്ച് തുറന്നപ്പോഴേക്കും അടുത്ത ജില്ല പിടിച്ചു. തെയിങ്ക്സ്
Adipoli paatt😁
Velye karyathil vannu kandatha😁
സത്യത്തിൽ എന്താ നിങ്ങൾ ഉദ്ദേശിച്ചത്, .... ലോകത്തുള്ള സകല ആരോമലുകളെയും വെറുത്തുപോയി, ഒരു പേരിനെ നൂറു വട്ടം നൂറു രീതിയിൽ പറഞ്ഞാൽ പാട്ടാണെന്ന് കരുതി ആസ്വദിക്കാൻ ക്ലാസിക്‌സിന്റെ ഉസ്താദുമാർ വന്നോളും, ഞങ്ങൾ പാടാനറിയില്ലെങ്കിലും നല്ല പാട്ടുകൾ ആസ്വദിക്കുന്നവരാണ്....
supper
😀
Tik ടോക് ആരോമലിനെ vilikaano🤔
Ath sariya. Singers enth padiyalum paranjalum pattu. Nammalk padan ariyillelum inganathe mandapattonnum kelkarilla
😆
Superb ....dearz..awesome
Nannayi padi.enik istappettu.randuperum adipoli
Just close your eyes and enjoy the song. You sisters take this to some other level. Can't explain. Heavenly song. Cheers.
ആരോമലെ നീ എവിടെയാണ് ചങ്ക് പൊട്ടി വിളിച്ചിട്ടും നീ കേൾക്കുന്നില്ലേ നിൻറെ മനസ്സ് എന്താ കല്ല് ആണോ
🤣🤣🤣🤣🤣🤣🤣🤣🤣🤣
😂😂😂
Good....
😁😁😁😁😁
😂😂😂😂
Aarenglum ആരോമലിനെ കണ്ടിട്ടുണ്ടെങ്കിൽ ഒന്ന് paranjukoduthekk
🤣🤣
abiramiyude aaromal evidenavi
☺
🤣🤣🤣
ഇ സോങ് കേട്ടിട്ട് എന്റെ വീട്ടിലേ പോത്ത് കയർ പൊട്ടിച്ചു ഓടി. വേഗം എനിക്കൊരു പോത്തിനെ വേടിച്ചു തന്നോ.
🤣🤣🤣🤣🤣🤣🤣
Nee illappo ini vere onn enthina.....🤣
കണ്ണടച്ച് പാടിയാൽ കിടിലൻ ആണെന്നാണ് പാടുന്നവരുടെ വിചാരം, 🙄 പക്ഷെ കേൾക്കുന്നവരുടെ സ്റ്റിഥി അങ്ങനെ അല്ല, പണ്ടാരം അടങ്ങാൻ
😂😂😂😂🤣🤣🤣🤣🤣🤣🤣🤣
കേൾക്കാൻ സുഖമുള്ള ഏതെങ്കിലും പാട്ട് പാടാനുള്ളതിന് പകരം മനുഷ്യരുടെ ഉള്ള മൂഡ് കളയുന്ന പാട്ടും കൊണ്ട് വന്നേക്കുന്നു...അവിടെ ഇരിക്കുന്നവർ എങ്ങനെ മുഴുവൻ കേട്ടിരുന്നോ ആവോ... അവരെ സമ്മതിക്കണം
Kelkan nalla mood ulla song asnu original, ivalumaru paadi kolamakiyathanu
ആ ശരത്തൊക്കെ ഭയങ്കര വിമർ ശനമാണല്ലോ. ഇതിനെന്താ പറയാ🤔🤔
ഇവരുടെ അയല വറുത്ത ് പൊരിച്ചത് ആരോമൽ കൊണ്ട് പോയെന്ന് തോന്നുന്നു..... പാവം
അത് പൊളിച്ചു
🤣🤣🤣🤣🤣
@@juheeautumn3645 😁
🤣🤣🤣🤣
Hahaha kidu
After biggboss arenkilum undoo allenkil njan mathramanoo
Super😍😍👏👏👏👏
2021 കാണുന്നവർ ഉണ്ടോ ❤️
So many harsh and prejudiced comments for being not stuck to the original composition and rendering, though they have blended and sung the song beautifully. May everyone start to respect and accept others for being themselves!!.
Hats off to you both . കിടിലം ആയിട്ട് പാടി.
🤑
എനിക്ക് തോന്നുന്നത് വരികൾ മറന്നു പോയി എന്നാണ്.. പണ്ട് ഇന്നസെന്റ് ചേട്ടൻ ഒരു ഷോയിൽ കഥാപ്രസംഗത്തിന്റെ ബുക്ക് എടുക്കാൻ മറന്നപ്പോൾ പാടിയപോലെ try ചെയ്തതായിരിക്കും.. എവിടുന്നോ മാന്തിപ്പറിച്ചതാണ് ഈ പാട്ട്... 😉😉😉
super...yenik bayangara ishta nighale
Madi pidichirunna enik enik orunmesham
Kity 😇
നിങ്ങൾക്ക് രണ്ടിനും നാണമില്ലേ അത്രയും വലിയ ജഡ്ജസ്സിന്റെ മുൻപിൽ ഈ കുരങ്ങുകളിക്കാൻ.. ആരോമൽ നിന്റെ അമ്മുമ്മ. 😠
😄😄
😂😂😂😂
RINU THOMAS 😂😂✌️
😂😂😂
👍
ആരോമലല്ല നിന്റെ കുഞ്ഞമ്മ 😡😡😠😠👹
😃😀😄😃😃😃😀😀😊😃
😅
😂😂😂😂
🤣🤣🤣🤣🤣
😂😂😂😂
ഇവരുടെ ആരോമലിനെ എടുത്തവർ ദയവായി തിരിച്ചു നൽകേണ്ടതാണ്.
Bigg boss kndathin sheshm ivarde oro performance kand kand ivde edthiyavar like adichittt po...😂❤️🙌👻
വായുഗുളികയുടെ പരസ്യത്തിന് പറ്റിയ പാട്ട്
Am I the only one here after seeing her in big boss?
After in BB3 by rithu manthra weekly task aromale song
അഭിരാമിയെ കണ്ടിട്ട് chinki minki യെ പോലെ തോന്നിയവർ ഉണ്ടോ
മങ്കിയെപ്പോലുണ്ട് 😏😏😏😏
അമൃത ചേച്ചി voice🥰🙏
But ഇത് കേട്ട എന്റെ ഫ്രണ്ട് ഇപ്പോൾ 2:06 ഇങ്ങനെയാണ് 😌
Sherikkonnu kettu nokk it's very very beautiful feelings😊☺️
രണ്ടുപേരും പൊളിച്ചു.... ആ ഇളയപെണ്ണ് എന്തിനാ നിന്ന് ചാടുന്നത്.....
😁😁
Athu angane oru sadanama
Kaalullathu kondu
Sandhya Sajeev show off aanu. Randum ahangaarigal
Abhirami super aanu
അശോതി പാട്ട് ആസ്വദിക്കുന്ന കണ്ടു ചിരി വന്നു എനിക്ക് 🤭
Awesome .. well-done Suresh Sisterz
ബിഗ് ബോസ് കണ്ടപ്പോൾ ആണ് ഇവരെ arinjath സൂപ്പർ ....😍😍😍
Abirami sound is awsm. She keep same pitch in all note. Wow!! Amirtha is also super
Sweet sisters... 👍👍
Amritha 's calibre.. Wow!!She is so under utilized.
ബിഗ് ബോസ് കണ്ടിട്ട് വാരുന്ന ജീൻസ് കുമാറിന്റെ ഫാൻസ് ഇനി പറയും ഇത് മനോഹരമായ പാട്ട് ആണന്നു...
👌 👏 Awesome♥️
Watching 2021
🙋♀️🙋♀️👋
This is difficult composition and both sang very well... Good
അല്ല ഇവരുടെ കാര്യം ഭയങ്കര രസമാ ഇവരാരാ ഈ അമൃതയുടെ കൂടെ അനിയത്തി യില്ലാത്ത ഒരു സമയമില്ലല്ലോ ആ സാധനത്തിൻറെ ജാഡ അയ്യോ എന്റെ പൊന്നോ ഇവരുടെ വിചാരം ഇവരെന്തോ വല്യ സംഭവം ആണെന്നാ അനിയത്തീടെ ഒരു സംസാരത്തിന്റെ സ്റ്റൈൽ ഒക്കെ കണ്ടാൽ ശെരിക്കും ചൊറിഞ്ഞു കേറും അയ്യോ അൺസഹിക്കബിൾ 😱😱😱😱
Correct aanu😂
Yes correct
2 um over acting and jaada 😏
Thaan onnu poyi AG Vlogs kandu nok.... Oraale kand kond maathram avare vila iruthathe... 🤨
@@aparnasuresh506 athanne
ആരോമലേ എന്നുള്ള അനിയത്തിയുടെ നെഞ്ചു പൊട്ടിയുള്ള വിളി കണ്ണുകളടച്ച് കേട്ട് ആസ്വദിക്കുന്ന സൈക്കോ ചേച്ചി.... 😵
Grate😍👍👍👌
Superrr feel 👌👌amritha 😘👄👀😘👄👀❣❣❣