സോറി അമൃതാ.. അമൃതയെ ക്കുറിച്ച് ഞാനും ഒരുപാട് തെറ്റിദ്ധരിച്ചിരുന്നു. ഇത് കണ്ടപ്പോൾ എനിക്ക് ഒരുപാട് വിഷമം തോന്നി... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏🙏
ഒരു സ്ത്രീ ഡിവോഴ്‌സ് ആയാൽ അതിന്റെ കാരണവും കുറ്റവും എല്ലാം എപ്പോഴും സ്ത്രീകൾക്ക് തന്നെ ആണല്ലോ.... അവരുടെ ജീവിതത്തിൽ എന്താ സംഭവിച്ചതെന്ന് അറിയാതെ അവരെ കുറ്റം മാത്രം പറയാൻ വേണ്ടി മാത്രം ഇവടെ വന്നവരോട് പുച്ഛം മാത്രം.....ബാലയും അമൃതയും അവർക്ക് ഇഷ്ടമുള്ളതുപോലെ അവർ ജീവിക്കട്ടെ
ആരൊക്കെ എന്തൊക്കെ ആ കുട്ടിയെ പറഞ്ഞാലും ഭയങ്കര കഷ്ടമായി പോയി. ഒരു ബന്ധം തകരുന്നത് എത്ര വേദനയുള്ള കാര്യമാണ്. ഇവരുടെ ഇടയിൽ ഉള്ള പ്രശ്നം എന്താണന്ന് അവർക്കു മാത്രമേ അറിയൂ. ആരും ഒരു സൈഡ് മാത്രം കുറ്റപ്പെടുത്തരുത്. ദയവായി ആ കുട്ടികളെ വെറുതേ വിട്.ബാല നല്ല മനുഷ്യനായിരിയ്ക്കും. പക്ഷേ ദാമ്പത്യ ബന്ധത്തിൽ വരുന്ന പൊരുത്തക്കേട് അതവർക്ക് രണ്ടു പേർക്കുമേ അറിയൂ. അതു കൊണ്ട് കാര്യമറിയാതെ ആരേയും കുറ്റം പറയാനോ വിമർശിയ്ക്കാനോ നമുക്കാർക്കും അവകാശമില്ല.
അമൃതേ കണ്ടാൽ പാവം പോലെയും നിഷ്കളങ്ക പോലെയും ഒക്കെ തോന്നും പക്ഷേ നല്ല കഴിവും തന്റേടവും ഉണ്ട്... അഭിരാമി തന്റേടം ഉള്ള പോലെ തോന്നും എങ്കിലും കുറെ കൂടി പക്വത ഉള്ളത് അഭിരമിക്കാണ്.... ബാല വിവാഹം കഴിച്ചില്ലായിരുന്നെങ്കിൽ അമൃത എന്ന പെൺകുട്ടിയെ ആരും അറിയുകപോലും ഇല്ലായിരുന്നു...
Those who are criticizing her for u people just one point, she was just 19, was not matured when she got married..go and just watch those interviews given by them as couples..in all those interviews her so called husband was criticizing her very badly..no woman or infact no human will tolerate that I would say..
ബാല ആണ് ഇങ്ങനൊരു പരിപാടി ചെയ്തു അമൃത കൊള്ളില്ല അതുകൊണ്ടാണ് ഡിവോഴ്‌സ് ചെയ്തത് എന്ന് പറഞ്ഞിരുന്നെങ്കിൽ...ഇവിടെ അമൃതയെ കുറ്റം പറഞ്ഞവർ ഒക്കെ അയാളെ സപ്പോർട് ചെയ്യുമായിരുന്നു.ഒരു സ്ത്രീ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം ഡിവോഴ്‌സ് ചെയ്‌താൽ അവൾ വൃത്തികെട്ടവൾ...അതിനി കുറ്റം ഭർത്താവിന്റെ ഭാഗത്തു ആണെങ്കിൽ പോലും...കാര്യം അറിയുന്നതിനും മുമ്പ് മലയാളികൾ അവളെ കുറ്റം പറയും..മറിച്ചു ഒരു പുരുഷൻ ഡിവോഴ്‌സ് ചെയ്താൽ അവനു ആളുകൾ ഷേക്ക് ഹാൻഡ് കൊടുക്കും..എന്നിട്ട് ഇത്രയും നാൾ അവളെ സഹിച്ചതിനു അവനു പരമവീരചക്രം കൊടുക്കണം എന്നും,ബ്രോ നിങ്ങൾ രക്ഷപ്പെട്ടു എന്നും അഭിവാദ്യങ്ങൾ അർപ്പിക്കും....ഈ നശിച്ച ചിന്താഗതി കേരളത്തിൽ നിലനിൽക്കുന്നത് കൊണ്ടാണ് പല പെണ്ണുങ്ങളും എന്തും സഹിചു കെട്ടിയോന്റെ വീട്ടിൽ നിൽക്കുന്നതും,അവസാനം 20 കിലോ ആയി ചാകുന്നതും,നെയ്യാറ്റിൻകരയിൽ നടന്ന പോലെ മകളെയും കൊണ്ട് ആത്മഹത്യ ചെയ്യുന്നതും ഒക്കെ...അമൃത ആത്മഹത്യ ചെയ്തിരുന്നു എങ്കിൽ,എല്ലാവരും അവളെ വിശുദ്ധ ആക്കിയേനെ...ജീവനോടെ ഇരിക്കുന്നത് കണ്ടിട്ടും,ചീഞ്ഞളിഞ്ഞ വാക്കുകൾക്കും സഹതാപ വർത്ഥമാനങ്ങൾക്കും ഇടം കൊടുക്കാതെ ജീവിതത്തിൽ വീണ്ടും പിടിച്ചു കേറിയത് കൊണ്ടും ആണ് നാട്ടുകാർക്കു ഇത്ര ചൊറിച്ചിൽ...അവർ സുഖമായി ജീവിക്കട്ടെ...അവർ മാത്രമല്ല,കെട്ടിയോന്റെ വീട്ടിൽ പ്രശ്നം ഉണ്ടെങ്കിൽ അവിടെ നിന്നും ഇറങ്ങിപ്പോരാനുള്ള ധൈര്യം പെണ്ണുങ്ങൾ കാണിക്കട്ടെ - 20 കിലോയായി മരിക്കാതെ...ഒരു തുണ്ട് കയറിൽ ഒടുങ്ങാത്ത...നാട്ടുകാർ ആയ നിങ്ങൾ അവരെ സഹായിച്ചില്ലേലും നാക്ക് കൊണ്ട് ഉപദ്രവിക്കാതിരിക്കുക!🙏🙏
വിവാഹം ഒരു അബദ്ധം ആണെന്ന് പറയാൻ പാടില്ല അമൃത.. bcse ഇന്ന് അവൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന അവളുടെ മകളെ അവൾക് കിട്ടിയത് ഈ വിവാഹത്തിലൂടെ ആണ്.. പിന്നെ ഇങ്ങനെ എല്ലും ആവാൻ പടച്ചോന്റെ വിധി ഉണ്ടാവും.. bcse എല്ലാം കാര്യവും ആദ്യം ദൈവം തീരുമാനിക്കണം എങ്കിലേ ഞമ്മളെ പ്രെയത്നത്തിന് ഫലം ഉണ്ടാവു.. soo past ഒരിക്കലും ഞമ്മളെ തീരുമാനം തെറ്റ് ആയത് കൊണ്ടാണ് എന്ന് പറയരുത്... എല്ലാം പടച്ചോന്റെ വിധി ആണ് പിന്നെ ഞമ്മളെ ഭാഗ്യവും 🤗
ntapono...abirami nte senior arnu..chinmaya college tripunitura..ah chechi drugs use cheyum..clgl vech pidichtnd..arts dayde anu..nd clzlonm athkm vararla...oru black benz nu anu varnt..athum clz kazhyna tyml
ഭക്തയാണെന്നു ഒരു ഗസ്റ്റ് ചേച്ചി പറയുന്നു. പക്ഷെ രണ്ടു പേരുടേയും കെട്ടും മട്ടും വേഷവും കണ്ടിട്ട് ഏതോ വിദേശ രാജ്യത്തു നിന്നും ഇറക്കുമതി ചെയ്തതാണെന്നു തോന്നുന്നു.
Edoo avrde husband tanne produce cheyta movie anu ath. Athil avre kond tanne adheham padipichu. Ath avrde agraham ayirunu. Ivr atupoloru husband ine arhikunilla
Bala യുടെ കുടുംബം produce ചെയ്ത തമിഴ് movies ൽ ഉളള പാട്ടുകൾ തനിക്ക് തന്നെ പാടണം എന്ന് പറഞ്ഞ് അവർ അതെല്ലാം അനുവദിച്ചു പാടി എന്നും ഒരു ഇൻ്റർവ്യൂ ിൽ ബാല ക്കൊപ്പം ഇരുന്ന് പറഞ്ഞിരുന്നു.
Jnaan Amritene support cheyollu. Pavam. I support your decision. Ellavarum koode kuttapeduthanda aavashyamilla. Oru wife inte kadama alla full time sahichu kondirikal.
അമൃത നല്ല കുട്ടിയാണ് മാതാപിതാക്കൾ അത്ര നല്ല ഉദ്ദേശത്തോടെ ആണ് മകളുടെ ജീവിതത്തെ കണ്ടതെന്ന് തോന്നുന്നില്ല സുഖമായി അവർക്ക് ജീവിക്കാൻ നഷ്ടപ്പെടുത്തിയത് മകളുടെ ജീവിതവും. ബാലയും അമൃതയും ഇനിയും ഒരുമിച്ചു ജീവിക്കാൻ ശ്രമിച്ചാലും അച്ഛൻ സമ്മതിക്കുമെന്ന് തോന്നുന്നില്ല ബാലയുടെ ഭാര്യ എന്ന പദവി അമൃതക്ക് ഈ നിലയിലെത്താൻ സഹായിച്ചു അച്ഛൻ്റെ മകളെന്ന പേരിലല്ലല്ല നിങ്ങളുടെ മകൾക്കു വേണ്ടി നിങ്ങൾ ഒരുമിക്കൂ അല്ലെങ്കിൽ എത്ര സ്നേഹം കൊടുത്ത് മകളെ വളർത്തിയാലും അവളുടെ അച്ഛൻ്റെ സ്നേഹത്തിനാണ് ആ കുട്ടി വിലനൽകുന്നതെങ്കിലോ ചിന്തിക്കൂ അമൃതാ ഇനിയും വൈകിയിട്ടില്ലല്ലോ :
@@anonskinskin1722 iyer enn cherth elengilium govt certificatesilum oke iyer enn kanum. I mean brahmin. Hindu anengilum caste ETH anengilum ath namal hide cheythath vekan Avila. Bcos ala recordsilum schoolilum even athinte basisl Ann entrance polum nadakinath. Doctors engineers vere caste basil Ann indavinath. 216 rank ula brahmin reservation kazhnj 230 ayrkum varunath. Oraknam ath athra beekaram Ann enn. So peril ala karyam. Pravarthi ethryo beekaram ann
@@anonskinskin1722 apo caste nte basil reservation vangan nanam ele. Ath support ale. Major support koduthit ath question cheyunath ano thet. Budhi kond matram kitande medical entrance , civil service il , pscil caste kuthi ketunath pine support cheyano. Surname etalum etitengilm oralude caste inte basil Ann ayalk govt ala serviceum joliyum vare kodukanth. Obck scholarship pg vere free ay padikan. APO caste nte peril paisa hostel fee adkam vangam But parayarth. Think no caste say no caste Shari Thane But think chyeth. Paisaem vangi but arum paryan padila. Pine ulilude ano kalikande. Ath eratta thap enn paryum. Reservation onnu Nirth APO caste discrimination marum. Alathapo caste discrimination and. Ath govt approved Ann. Obc enal other backward caste enan. Back Ward enal pinnokam. Ath govt paryunathan. Athinte peril kore paisayum vangund. Aland iyerno nairno oru olakayum kitunila he. APO per cherkunathil namuk oru nashtam ela. Per cherthilel Nair Nair avand nikulallo
E amritha Verum oru idea star contestent aanu... Bala ye kandapo early stage il ketti poi... Bala support il thanna Ival famous ayi kure director kandu muti kure songs paadi... Pinna avante Avishyam kazhinjapo ivaloke avana ozhuvaki vitti....
Amrutha is not so paavam as she seems to be. She was always fighting with contestants there. After bigboss it's very clear. Abhirami is more mature than Amrutha.
Avarde പാടാനുള്ള കഴിവ് മതി അവർക്ക് famous ആവാൻ.. ബാല സിനിമയിൽ അത്യാവശ്യം വേണ്ട നടൻ ഒന്നും അല്ല.. അയാള് ചെയ്യുന്ന പോലെ roles ചെയ്യാൻ കഴിയുന്ന പകരക്കാർ സഹനടന്മാർ ഒത്തിരി വേറെ ഉണ്ട് .
ബാല ഇല്ലാരുന്നെങ്കിൽ ഇവളൊക്കെ എവിടെയെത്തുമായിരുന്നു.അന്ന് ഐഡിയ സ്റ്റാർ സിങറിൽ പാടിയ മറ്റുള്ള ഗായകരുടെ അത്രക്ക് കഴിവൊന്നും ഇവൾക്കില്ലായിരുന്നു അന്നത്തെ ഐഡിയ സ്റ്റാർ സിങ്ങർ കണ്ടവർക്കൊക്കെ അറിയാം !!!
Ithil Ival parayuna pattu paadan Bala aanu avala kondu Studio il poi... E kaal Aval poki vacathu Bala lap il aanu.... Ithu doubt arenkilum Undenkil Asianet il oru Talk show il e amritha paranja tha..ipo e kalli Bala name polum parayunila...
Ahankai! she shouldn't deserve to marry such a high profile person like Bala. She would have been nothing without him. Though she was not star singer winnerc just a contestant. I knew her as Bala's wife.
Ivalude okke bhavam kandal thonum International singers aanennu... Idea star singer varumpo oru valya chudi um ittu varum.. Nalla vesham polum illa... Pinna Balaye ketti ellam nedi... Pinna pathuka ozhivaki Vitta shavangal...... Ithilum nallathu Vera pani ku ponatha di....
ബിഗ് boss കണ്ടതിനു ശേഷം വന്നവരുണ്ടോ
അടിപൊളി കമൻറ് ഇതുവരെയും കണ്ടിട്ടില്ല keep it up
Engane aanel njan valla chirapoonjiyilum manalu vaaran pokum njan edan vanna comment aanu engane aanel njan kalikunilla
Yes
Nan അയക്കാൻ വന്ന cmnt ആയിരിന്നു 🤓🤓
@@Askmedestination 😥
*അമൃതം ഗമയ എന്ന ഇവരുടെ പുതിയ വ്ലോഗ് കണ്ടതിന് ശേഷം ഇവിടെ കാണാൻ വന്നവരുണ്ടോ?* 😊
Kumbidiyee
ഞാനുണ്ടെയ്
ഞാൻ
Amrutham gamaya i think boaaraan paripadi aan.. This is only my openion okk
Pinnalahhhh 😀😍
ബാലയുടെ 2nd കല്യാണത്തിന് ശേഷം കാണുന്നവരുണ്ടോ?
Yes
Und
Gopi sundar nte moonnaam vivahathinn shesham kaanunnu 😁
ഉണ്ടേ
Third 😅
ബാലയെ കുറ്റം പറയാതെ വിവാഹം അബദ്ധമാണ് എന്നു പറഞ്ഞത് ഇഷ്ടയി
എങ്ങനെ കുറ്റം പറയും. കോടികൾ കിട്ടിയത് അല്ലേ
Kodikal vangikoduthathu neeyano? @@kalaiyer3150
അമ്യതയുടെ എല്ലാം ആ ഭ്രാന്തൻ എടുത്തത് ആണ് അമ്മു അവൻ്റെ ഒന്നും എടുത്തില്ല
ബിഗ്ഗ്‌ബോസ് വന്നതിന് ശേഷം അമൃത അഭി എന്നിവരെ കൂടുതൽ ഇഷ്ടം ആയി
🙄🙄😌😑
But rejith sir uyir
❤
sreelakshmi cr Sathyam
Very very true. ..now. .love them very.much
സോറി അമൃതാ.. അമൃതയെ ക്കുറിച്ച് ഞാനും ഒരുപാട് തെറ്റിദ്ധരിച്ചിരുന്നു. ഇത് കണ്ടപ്പോൾ എനിക്ക് ഒരുപാട് വിഷമം തോന്നി... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏🙏
Ippol amrithede vishesham arinjo avo..Aadhyam Bala,pinne Vijay baby,ippol copy Sundar😂😂
ഇപ്പോളോ
ബാല ഇല്ലായിരുന്നുവെങ്കിൽ ഇവർക്ക് ഇത്ര പ്രശസ്തിയും അവസരങ്ങളും കിട്ടുമായിരുന്നോ? എനിക്ക് തോന്നുന്നില്ല..
correct
correct
Bala ollath konda ivark othiri movies thane chance kitiye yenit bala cheater anu polum kashtam
തീർച്ചയായും ഇല്ല...ഐഡിയ സ്റ്റാർ singeril തോറ്റ പാട്ടുകാരി..അത്രേ കാണുമായിരുന്നുള്ളൂ....
Correct
ഒരു സ്ത്രീ ഡിവോഴ്‌സ് ആയാൽ അതിന്റെ കാരണവും കുറ്റവും എല്ലാം എപ്പോഴും സ്ത്രീകൾക്ക് തന്നെ ആണല്ലോ....
അവരുടെ ജീവിതത്തിൽ എന്താ സംഭവിച്ചതെന്ന് അറിയാതെ അവരെ കുറ്റം മാത്രം പറയാൻ വേണ്ടി മാത്രം ഇവടെ വന്നവരോട് പുച്ഛം മാത്രം.....ബാലയും അമൃതയും അവർക്ക് ഇഷ്ടമുള്ളതുപോലെ അവർ ജീവിക്കട്ടെ
പക്ഷേ ബാല ഇവരെപറ്റി മോശമായി പറഞ്ഞിട്ടില്ല.
John britas.. Try some other jobs.. Ur making money after peeping to others personal issues.. Very bad.. There r decent jobs in the world
Very true......
Correct cheachiiii
Bala is toxic
ആരൊക്കെ എന്തൊക്കെ ആ കുട്ടിയെ പറഞ്ഞാലും ഭയങ്കര കഷ്ടമായി പോയി. ഒരു ബന്ധം തകരുന്നത് എത്ര വേദനയുള്ള കാര്യമാണ്. ഇവരുടെ ഇടയിൽ ഉള്ള പ്രശ്നം എന്താണന്ന് അവർക്കു മാത്രമേ അറിയൂ. ആരും ഒരു സൈഡ് മാത്രം കുറ്റപ്പെടുത്തരുത്. ദയവായി ആ കുട്ടികളെ വെറുതേ വിട്.ബാല നല്ല മനുഷ്യനായിരിയ്ക്കും. പക്ഷേ ദാമ്പത്യ ബന്ധത്തിൽ വരുന്ന പൊരുത്തക്കേട് അതവർക്ക് രണ്ടു പേർക്കുമേ അറിയൂ. അതു കൊണ്ട് കാര്യമറിയാതെ ആരേയും കുറ്റം പറയാനോ വിമർശിയ്ക്കാനോ നമുക്കാർക്കും അവകാശമില്ല.
Q
ബാലയുമൊന്നിച്ചുള്ള ഇന്റർവ്യൂ കണ്ടാൽ അഭിപ്രായം മാറും.. അമൃതയെ ഇരുത്തിക്കൊണ്ട് അവൻ വളരെ തരംതാഴ്ത്തി സംസാരിക്കുന്നത് കാണാം.
നേരാണ്, ആ കുട്ടിയെ എപ്പോഴും ബാല കളിയാക്കി മാത്രേ സംസാരിക്കൂ...
Sathym..😃😃👍👍njn eezyidaik kandu ellam..
Athe
That is true. He is not giving any respect for her.
S njanum kandatha
Bigboss kandathin shesham vannathan...ippo ivare ishtamaa😘😍
എത്ര മനോഹരമായിട്ടാണ് ഈ കുട്ടി പാടുന്നത്
Amritha.. Brave girl.. Society will always try to degrade a divorced women..its their job never mind.. Move on.. 👍😊😊
ഇതൊക്കെ നേരെ കാണുമ്പോ ചോദിച്ചാ പോരെ .... ബിന്ദു ചേച്ചീ....
Sathym...
😀😀
Correct
ഹേയ് ചേച്ചിക്ക് അതിലൊരു ത്രില്ലില്ല
@@kollamarena ഹ ഹ ഹ
അമൃതേ കണ്ടാൽ പാവം പോലെയും നിഷ്കളങ്ക പോലെയും ഒക്കെ തോന്നും പക്ഷേ നല്ല കഴിവും തന്റേടവും ഉണ്ട്... അഭിരാമി തന്റേടം ഉള്ള പോലെ തോന്നും എങ്കിലും കുറെ കൂടി പക്വത ഉള്ളത് അഭിരമിക്കാണ്.... ബാല വിവാഹം കഴിച്ചില്ലായിരുന്നെങ്കിൽ അമൃത എന്ന പെൺകുട്ടിയെ ആരും അറിയുകപോലും ഇല്ലായിരുന്നു...
Aru paranju..idea star singerile athyavashyam popularity Ulla oru contestant arunnu amrutha..
അത്രക്കൊന്നും തോന്നിയിട്ടില്ല...
Kurachu perokke ariyuvayirunnollu Eppol ariyunnathu pole aarum ariyillayirunnu sathyam
Balayum amrithayum thammil ulla interviews youtube ill thanne ishtam pole ond... Orennam kandu nokku... Appo arude bhagathanu seri ennu manasilakum...
അയ്യോ കാണണ്ടയെ...
Those who are criticizing her for u people just one point, she was just 19, was not matured when she got married..go and just watch those interviews given by them as couples..in all those interviews her so called husband was criticizing her very badly..no woman or infact no human will tolerate that I would say..
ബാല ആണ് ഇങ്ങനൊരു പരിപാടി ചെയ്തു അമൃത കൊള്ളില്ല അതുകൊണ്ടാണ് ഡിവോഴ്‌സ് ചെയ്തത് എന്ന് പറഞ്ഞിരുന്നെങ്കിൽ...ഇവിടെ അമൃതയെ കുറ്റം പറഞ്ഞവർ ഒക്കെ അയാളെ സപ്പോർട് ചെയ്യുമായിരുന്നു.ഒരു സ്ത്രീ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം ഡിവോഴ്‌സ് ചെയ്‌താൽ അവൾ വൃത്തികെട്ടവൾ...അതിനി കുറ്റം ഭർത്താവിന്റെ ഭാഗത്തു ആണെങ്കിൽ പോലും...കാര്യം അറിയുന്നതിനും മുമ്പ് മലയാളികൾ അവളെ കുറ്റം പറയും..മറിച്ചു ഒരു പുരുഷൻ ഡിവോഴ്‌സ് ചെയ്താൽ അവനു ആളുകൾ ഷേക്ക് ഹാൻഡ് കൊടുക്കും..എന്നിട്ട് ഇത്രയും നാൾ അവളെ സഹിച്ചതിനു അവനു പരമവീരചക്രം കൊടുക്കണം എന്നും,ബ്രോ നിങ്ങൾ രക്ഷപ്പെട്ടു എന്നും അഭിവാദ്യങ്ങൾ അർപ്പിക്കും....ഈ നശിച്ച ചിന്താഗതി കേരളത്തിൽ നിലനിൽക്കുന്നത് കൊണ്ടാണ് പല പെണ്ണുങ്ങളും എന്തും സഹിചു കെട്ടിയോന്റെ വീട്ടിൽ നിൽക്കുന്നതും,അവസാനം 20 കിലോ ആയി ചാകുന്നതും,നെയ്യാറ്റിൻകരയിൽ നടന്ന പോലെ മകളെയും കൊണ്ട് ആത്മഹത്യ ചെയ്യുന്നതും ഒക്കെ...അമൃത ആത്മഹത്യ ചെയ്തിരുന്നു എങ്കിൽ,എല്ലാവരും അവളെ വിശുദ്ധ ആക്കിയേനെ...ജീവനോടെ ഇരിക്കുന്നത് കണ്ടിട്ടും,ചീഞ്ഞളിഞ്ഞ വാക്കുകൾക്കും സഹതാപ വർത്ഥമാനങ്ങൾക്കും ഇടം കൊടുക്കാതെ ജീവിതത്തിൽ വീണ്ടും പിടിച്ചു കേറിയത് കൊണ്ടും ആണ് നാട്ടുകാർക്കു ഇത്ര ചൊറിച്ചിൽ...അവർ സുഖമായി ജീവിക്കട്ടെ...അവർ മാത്രമല്ല,കെട്ടിയോന്റെ വീട്ടിൽ പ്രശ്നം ഉണ്ടെങ്കിൽ അവിടെ നിന്നും ഇറങ്ങിപ്പോരാനുള്ള ധൈര്യം പെണ്ണുങ്ങൾ കാണിക്കട്ടെ - 20 കിലോയായി മരിക്കാതെ...ഒരു തുണ്ട് കയറിൽ ഒടുങ്ങാത്ത...നാട്ടുകാർ ആയ നിങ്ങൾ അവരെ സഹായിച്ചില്ലേലും നാക്ക് കൊണ്ട് ഉപദ്രവിക്കാതിരിക്കുക!🙏🙏
Well said👌
Biggbossnu shesham vannavarundoooo???
വിവാഹം ഒരു അബദ്ധം ആണെന്ന് പറയാൻ പാടില്ല അമൃത.. bcse ഇന്ന് അവൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന അവളുടെ മകളെ അവൾക് കിട്ടിയത് ഈ വിവാഹത്തിലൂടെ ആണ്.. പിന്നെ ഇങ്ങനെ എല്ലും ആവാൻ പടച്ചോന്റെ വിധി ഉണ്ടാവും.. bcse എല്ലാം കാര്യവും ആദ്യം ദൈവം തീരുമാനിക്കണം എങ്കിലേ ഞമ്മളെ പ്രെയത്നത്തിന് ഫലം ഉണ്ടാവു.. soo past ഒരിക്കലും ഞമ്മളെ തീരുമാനം തെറ്റ് ആയത് കൊണ്ടാണ് എന്ന് പറയരുത്... എല്ലാം പടച്ചോന്റെ വിധി ആണ് പിന്നെ ഞമ്മളെ ഭാഗ്യവും 🤗
Sithumanikk oppam Level aaya Singer....voice Superrrr🥰🥰🥰
Bala pavamanu, pakshe wifenodu kanikkemda chila maryadakal athu ariyillayirunnu. Kairali yile manasil oru mazhavillu (bhagya lakshmi anchor )kandu nokkoo.
Bala.... Super guy..... She is not matching for him.... Finally they spoiled their babie's happy with parents..
I am sure she is upset and miss Bala but she is trying to show she is strong....her inner I can see....because I know what is it
Amruthayude sound super
Bala he is nice person
Nidhi Nidi yes
ബാലയെ അറിയുന്നവർക്കറിയാം സത്യാവസ്ഥ
Kettaal thonum thaan avante bedil aanenu
😂😂
@@swaraj547 Sathym igane kure aalukal und
@@swaraj547 truth
Avan sheriyalla?
അമൃത...super voice...🥀🎶
Amritha is very sweet
2021 ഇൽ കാണുന്നവർ ഉണ്ടോ 😂
Amritha is freee nowww🌟🍁🌟🌟🌟🌟🌟🌹🌹🙌🙌🔥🔥
Bigg boss kand varunnavarundo???
No
കല്യാണം കഴിഞ്ഞിരുന്നപ്പോൾ stand ഇങ്ങനെയായിരുന്നില്ലല്ലോ അച്ചോ
Prestage gas stove models with price
Syam Prasad .
Syam Prasad annu chanda ayerunnu ipool bus stand aye
😀😀😀
@@reshma8618 go in j up p no hi to no up can do it
Biggbossil vannathinu shesham kandavar undo
അച്ഛൻ പറഞ്ഞത് ശരി ആണ്
Evarokke sithara chechiye kand padikkanam
Sathyam
Mm. Sithara singer sundariyanu
Sathyam
Sithara nalla singer aanu..but swabhavam
Swabhavam nallathalle
Big boss kandapo.... mansilayi... evalu marude real character..
Amrita really deserve something big
🙄🙄🙄
Epo kitti
ബാലയെ വിവാഹം ചെയ്തില്ലരുന്നെങ്കിൽ റിയാലിറ്റി ഷോയിൽ വന്ന അനേകം പാട്ടുകാരിൽ ഒരാൾ മാത്രം ആയി അറിയപ്പെട്ടേനെ. ബാല കാരണം ഫേമസ് ആയി
Kashtam
Ah and she is still living under a lot of stress and toxicity . Please mention that as well.
Bala Karanam alla famous aayathu balaye divorce aayi soyam hard work cheythu randalum famous aayathu 😊
Pinne..bala karanam nashichoru kutti
Abiramiyodu aanu chodyam.......chundinidayil hans aano ato shambu aano........????
unni064 , Oralde defect ingana kalikunna ne oru manushyan ano ,ne apol loka Sundarnn avm ele
ayyo anna njan arudem defectine kaliyakiyathalla.......athava hanso shambuvo aanenkil atu upayogikunnat thettalle???.......atu keralathil nirodhichathalle??? Ini adhava aanenkil atu evidunn kitti??? inganeyulla cheriya chila samshayangal kond chodich poyata.......thaankalk atu vishamam undakiyenkil ennod kshemiku sahodaraaa...im d sorryyy.........pakshe aa last dialogue sukhichutttaaaaa......loka sundaran.......atu polichuuu.........ishtaaayirikunu
unni064 ,Personal ayi Enthelm problems undo ,comments kandit tonnu ,onnum parayn ila Sory
unni064 avalude Jada ellam kude chundinte adiyil vannu koodiyatha
ntapono...abirami nte senior arnu..chinmaya college tripunitura..ah chechi drugs use cheyum..clgl vech pidichtnd..arts dayde anu..nd clzlonm athkm vararla...oru black benz nu anu varnt..athum clz kazhyna tyml
After getting lot of positive answers from them, still the title is about the marriage failure..... just for advertising someone....
ബാലയുടെ കല്യാണത്തിനു ശേഷം കണ്ടവരുണ്ടോ
ഭക്തയാണെന്നു ഒരു ഗസ്റ്റ് ചേച്ചി പറയുന്നു. പക്ഷെ രണ്ടു പേരുടേയും കെട്ടും മട്ടും വേഷവും കണ്ടിട്ട് ഏതോ വിദേശ രാജ്യത്തു നിന്നും ഇറക്കുമതി ചെയ്തതാണെന്നു തോന്നുന്നു.
rajesh pai Veshathil entha karyam chetta??nalla vesham itt nadakkunna thendikalum undallo
ഭക്തിയും വസ്ത്രവും തമ്മില് ബന്ധമെന്താ....
ഭക്തയാണെന്ന് കരുതി കോണകം ഉടുത്തോണ്ട് നടക്കണോ.....
rajesh pai Onn podo. Njan our atheist aan. Pakshe njan tight clothes allengil jeans adhikam upayogikyarilla. Ennum vech njan oru bakthayakumo? Same is for Amrita. Avar enth vishwasikkunnu ennullath enikku prashnamalla. Pakshe athine orikkalum njan dress'um aayi bandha peduthilla. Thaan parayunna logic vech western clothes idunna christians'in bakthi kaanillallo...
Bhaktha anenn karuthi 24 manikoorum ambalathipekk pokunna vesham dharichirikkano
ഭക്തയാണെന്ന് പറഞ്ഞ് കോണകം ഉടുത്തോണ്ട് നടക്കണോ....
(ഇന്ദ്രൻസ് ഏതോ ഒരു പടം)
Bala is wonderful person
febin ravi yes
Woww.. Pinnaee.. Wonderful person! 😂
Amruthede koode ulla Onte interview kandal avalk oru award kodukkanam..njnanenganum aarunnel thendeede thalakkitt randennam koduthene!
Bhagylakshmi yodoppam ulla interview, pimne valentine day spl interview, onnum onnum moonnu evayokke kandu nokkooooo.
@@adhiadhi2628 😂😂😂😂😂
Amruthede 2 marriage shesham 👀 Ondo
Big boss kandittu evide vannavar undoo???
randu durandagal
Pregnant ayirunnapozhum show kke vitta husband.. amruthayude kazhivineyum adeham ageekarichille... good man.. but she is unlucky
സത്യത്തിൽ എന്തായിരിക്കാം അവര്‍ക്കിടയില്‍ സംഭവിച്ചത്?????? 🤔🤔🤔🤔🤔
പണ്ടൊരിക്കൽ ഈ പാട്ടിന്റെ കാര്യത്തിൽ അവള് പറഞ്ഞിട്ടുണ്ട് ബാലയുടെ സപ്പോർട്ട് കൊണ്ട് മാത്രം ആണ് ആ പാട്ട് പാടാൻ പറ്റിയതെന്ന്...
Edoo avrde husband tanne produce cheyta movie anu ath. Athil avre kond tanne adheham padipichu. Ath avrde agraham ayirunu. Ivr atupoloru husband ine arhikunilla
Bala യുടെ കുടുംബം produce ചെയ്ത തമിഴ് movies ൽ ഉളള പാട്ടുകൾ തനിക്ക് തന്നെ പാടണം എന്ന് പറഞ്ഞ് അവർ അതെല്ലാം അനുവദിച്ചു പാടി എന്നും ഒരു ഇൻ്റർവ്യൂ ിൽ ബാല ക്കൊപ്പം ഇരുന്ന് പറഞ്ഞിരുന്നു.
Amrutha garu your awesome singing.So sweet n amazing .Iam from Hyderabad Telugu.I dnt know malayalam.
ഇവള് idea singer ill വന്ന ആ seen ഒന്ന് കണ്ടിട്ട് ഇത് കാണണം....🤣🤣🤣🤣
Balaye kettiyathukond sureshannante mole randalariyunnu
I always with bala...... He is good man
He was not so respectful husband though!!
@@Merlin0Mathew true a sadist narcissist.
See some of their interviews Mr.
Jnaan Amritene support cheyollu. Pavam. I support your decision. Ellavarum koode kuttapeduthanda aavashyamilla. Oru wife inte kadama alla full time sahichu kondirikal.
Oru achante bhagath ninn koodi kandu 25,26 aaytt kalyanm kazhicha mathiyaayirunnu nn paranju🥰🥰🥰
അമൃത നല്ല കുട്ടിയാണ്
മാതാപിതാക്കൾ അത്ര
നല്ല ഉദ്ദേശത്തോടെ ആണ്
മകളുടെ ജീവിതത്തെ
കണ്ടതെന്ന് തോന്നുന്നില്ല
സുഖമായി അവർക്ക് ജീവിക്കാൻ
നഷ്ടപ്പെടുത്തിയത് മകളുടെ
ജീവിതവും. ബാലയും അമൃതയും
ഇനിയും ഒരുമിച്ചു ജീവിക്കാൻ
ശ്രമിച്ചാലും അച്ഛൻ സമ്മതിക്കുമെന്ന് തോന്നുന്നില്ല
ബാലയുടെ ഭാര്യ എന്ന പദവി
അമൃതക്ക് ഈ നിലയിലെത്താൻ
സഹായിച്ചു അച്ഛൻ്റെ മകളെന്ന
പേരിലല്ലല്ല നിങ്ങളുടെ മകൾക്കു വേണ്ടി നിങ്ങൾ ഒരുമിക്കൂ
അല്ലെങ്കിൽ എത്ര സ്നേഹം കൊടുത്ത് മകളെ വളർത്തിയാലും
അവളുടെ അച്ഛൻ്റെ സ്നേഹത്തിനാണ് ആ കുട്ടി
വിലനൽകുന്നതെങ്കിലോ
ചിന്തിക്കൂ അമൃതാ ഇനിയും വൈകിയിട്ടില്ലല്ലോ :
Ippo nthaayi😃
Amrutha is a great talent..
1000 per und ee keralathil mathram.... Athukondanu gopikkuttane prapichath..
ഈ രണ്ടു പേരും സ്ത്രീകൾക്ക് വളരെ അപമാനമാണ്....... പാവം ബാല രക്ഷപെട്ടു
Settan aanungalkkum !
Shyooo.. 😪ivar enthanavo athrayum cheythe?
They haven't done any harm to the society.. So you can't tell like that..
അപമാനം കാരണം ഇയാൾക്ക് പുറത്ത് ഇറങ്ങി നടക്കാൻ സാധിക്കുന്നില്ല... 🤭🤭
വാല ഉടായിപ്പ്
Amritha Voice🔥🔥🔥
പിന്നെ.... കല്യാണം കഴിക്കേണ്ടി വന്നു പോലും .... ആരോ കഴുത്തിൽ കത്തി വച്ച് കല്യാണം കഴിപ്പിച്ചതാണോ....
U
Iver oru caste name alle? Arelum kathi kazhuthil vech ningale castist aakiyathaano
@@anonskinskin1722 iyer enn cherth elengilium govt certificatesilum oke iyer enn kanum. I mean brahmin.
Hindu anengilum caste ETH anengilum ath namal hide cheythath vekan Avila. Bcos ala recordsilum schoolilum even athinte basisl Ann entrance polum nadakinath.
Doctors engineers vere caste basil Ann indavinath.
216 rank ula brahmin reservation kazhnj 230 ayrkum varunath. Oraknam ath athra beekaram Ann enn.
So peril ala karyam. Pravarthi ethryo beekaram ann
geta Suresh yenth cahavaraan hey ningal parayunne nanamillalo castist suooort cheyth nadakkan
@@anonskinskin1722 apo caste nte basil reservation vangan nanam ele. Ath support ale. Major support koduthit ath question cheyunath ano thet.
Budhi kond matram kitande medical entrance , civil service il , pscil caste kuthi ketunath pine support cheyano.
Surname etalum etitengilm oralude caste inte basil Ann ayalk govt ala serviceum joliyum vare kodukanth.
Obck scholarship pg vere free ay padikan. APO caste nte peril paisa hostel fee adkam vangam
But parayarth.
Think no caste say no caste Shari Thane
But think chyeth. Paisaem vangi but arum paryan padila. Pine ulilude ano kalikande.
Ath eratta thap enn paryum. Reservation onnu Nirth APO caste discrimination marum. Alathapo caste discrimination and. Ath govt approved Ann.
Obc enal other backward caste enan. Back Ward enal pinnokam. Ath govt paryunathan. Athinte peril kore paisayum vangund.
Aland iyerno nairno oru olakayum kitunila he. APO per cherkunathil namuk oru nashtam ela. Per cherthilel Nair Nair avand nikulallo
guest chechi edhanoo down to earth sambhavaghal
E amritha Verum oru idea star contestent aanu... Bala ye kandapo early stage il ketti poi... Bala support il thanna Ival famous ayi kure director kandu muti kure songs paadi... Pinna avante Avishyam kazhinjapo ivaloke avana ozhuvaki vitti....
Lekshmi Kishore mm athanu sathiyam karanam ayalde bhve kadal ariyam incnt anu ayall
ayo....evar onichunu parayunu sathyano ntho..onichal mathyarunh
poor bala
Amrutha is not so paavam as she seems to be. She was always fighting with contestants there. After bigboss it's very clear. Abhirami is more mature than Amrutha.
Nalla achan.aa kaliyana timel entha uragam ayiruno
അന്ന് ബാലയെ പറ്റിച്ച് കാശുണ്ടാക്കാനുളള തത്രപാടിലായിരുന്നു.
Kurach kalangiya kudumbam undel j b junction il vannal full aakki tharam britas
സുഖം ഇല്ലാത്തപ്പോ പാടാൻ പോകണ്ട എന്ന് പറഞതിനാണ് ബാലയെ ഇവൾ ഉപേക്ഷിച്ചത്..
Ennu നിങ്ങളോട് ബാല പറഞ്ഞോ
Ninnod paranjo😅
Onnuu poyey trolled😀
Haha😂😂😂😂😂😂😂... Oru panim illatha kure ennangal
Bala is a humble person
ബാലയാണ് അമൃതയെ ഇത്രയും പ്രശസ്തയാക്കിയത്.
The younger one is Arrogant
Bala illayirunnegil 2um ithrem famous avilla
Ippozhum ganamela troupil padi nadakkum
uncle vanna vazhi marakkarudhe
Neethu MT Hihiiiiiii
Amrutha was also participant of idea star singer.
Balaye kettiyond avle lyf nthayi.oru kunjinem kodthit avn poyile.avle willpower otta onn kond mathran avlipo ee nilayil ethiyath.aland aa oola ntheythita
Neethu MT how did you juidge a person without knowing them deeply? So bad neethu .. and also what he did ? Married her thats it😏
Avarde പാടാനുള്ള കഴിവ് മതി അവർക്ക് famous ആവാൻ.. ബാല സിനിമയിൽ അത്യാവശ്യം വേണ്ട നടൻ ഒന്നും അല്ല.. അയാള് ചെയ്യുന്ന പോലെ roles ചെയ്യാൻ കഴിയുന്ന പകരക്കാർ സഹനടന്മാർ ഒത്തിരി വേറെ ഉണ്ട് .
Evlk mattulavare anusarikan areela bala is a great person
She make career by the name of bala
ചിലരെ കാണുമ്പോൾ ഒരു പ്രത്യേക സന്തോഷമാണ് നമ്മുടെ മഞ്ജു ചേച്ചിയൊക്കെ പോലെ... അതുപോലെ ഒരാളാണ് അമൃത
ബാല ഇല്ലാരുന്നെങ്കിൽ ഇവളൊക്കെ എവിടെയെത്തുമായിരുന്നു.അന്ന് ഐഡിയ സ്റ്റാർ സിങറിൽ പാടിയ മറ്റുള്ള ഗായകരുടെ അത്രക്ക് കഴിവൊന്നും ഇവൾക്കില്ലായിരുന്നു അന്നത്തെ ഐഡിയ സ്റ്റാർ സിങ്ങർ കണ്ടവർക്കൊക്കെ അറിയാം !!!
Amrtha. SopnAthil polum. Karuthiyittu dakilla balaye kittummenn.
Bala avalde career illathakkananu nokkiyath..ippo bala sahayichittano amruthaykk chance kittunnath?.. She's a good singer
Correct
@@adhiadhi2628 true
എവിടെയെങ്കിലും എത്താൻ വേണ്ടി ആണോ കല്ലിയാണം കഴിക്കുന്നത്
Bindu chechiye nerathe padipichu koduthittandurunu 😂😂😂😂
Mujeeb Rahman 😀😀😀
അമൃത വോയിസ് സൂപ്പർ
Really amritha suresh great...... I like her and if I can get like this opportunity surely I will use
balayude wife ayathu konda prasastha ayathu
joby k veroru bharya undallo
S.... But she is talent..
Balayude 2 n vivaham kin kanunnavarundo
1 um 1 um 3 ivar വന്നിരുന്ന episode kannu bala amrudaye innsult cheeunnu🤪😜
കല്യാണം press ആക്കി ചെയ്തുപോലും. തിരക്കുപിടിച്ച ഒരു നടന്നു വേറെ പെണ്ണിനെ കിട്ടാത്തത് പോലെയാണല്ലോ പറയുന്നേ. ശോ !!!!
Ithil Ival parayuna pattu paadan Bala aanu avala kondu Studio il poi... E kaal Aval poki vacathu Bala lap il aanu.... Ithu doubt arenkilum Undenkil Asianet il oru Talk show il e amritha paranja tha..ipo e kalli Bala name polum parayunila...
ഇവൾ പറയുന്നത് ബാല മോശക്കാരനാണെന്ന്... Bala is very good person..
Lekshmi Kishore.. 👍👍👍
4:33 "Amritha... open your eyes" 😄 😄 😄
Unnimol rowdy alla kanjavanu😁
Jayz143 Unni e comment vayichu ngan chirichu chathhu
😅
ninne kandalum parayum. 😬
Her parents didn't know that b4 ???
+rehanaJ Greed is shortsighted !
തിന്നിട്ടു എല്ലിന്റെ ഇടയിൽ കേറിയവർ
Ug y
Bala rekshapettuu
Ethupole oru ahamkari
Bala rakshapettu....... kashtam
Amritha u r correct 😍
ഒന്ന് മനസ്സിലൊരു മഴവില്ല് പ്രോഗ്രാം കണ്ടു നോക്കൂ.. ബാല അമൃതയെ വല്ലാതെ insult ചെയ്യുന്നു..
No insult Happy moments share cheyithu
@@umeshkk303 yes..enkum anganeya thonniye..athokkeyalle jeevitham..bala nalloru bharthavanu..ivarkkokke iarude chol padikk nikkunna ketyone aanu vendath..allaathe kudumbam nokkunna oraale alla
oru interview kanditt enganeyaan kudumbajeevitham vilayiruthunath.kaliyakunath istaakooduthalkondaan.abhishek aisharya jodi publicil dheshyapetitund.avar divorce akumenelarum paranju.orasukam varumbol chilapol entavum caring model couple aayi nadakunavarekaal ivarayirikum.pinne amrithaye pole oru pavapetta veetile penkuttiye onnunonkathe bala ketti veed swarnam chlav ellam cheyunund.she change lot dress talking.divocin ival 2or3 crore paisa vangi.
Athu insult alla... sneham kondullua kaliyaakala
ithokke valiyakaryamakaruthu
അഹങ്കാരത്തിനു കൈയും കാലും വച്ചവർ .പാവം ബാല ...
ബാല ഡൈവോഴ്സ് ചെയ്തപ്പോൾ കൊടുത്ത കോടികൾ കൊണ്ടാണ് ഇവറ്റകളുടെ കുടുംബം രക്ഷപ്പെട്ടത്
Ahankai! she shouldn't deserve to marry such a high profile person like Bala. She would have been nothing without him. Though she was not star singer winnerc just a contestant. I knew her as Bala's wife.
ഞാൻ star singer കണ്ട് അമൃതയെ വളരെ ഇഷ്ടപ്പെട്ട സമയത്താണ് bala എന്ന നടനെ കുറിച്ച് അറിഞ്ഞത്
അഭിരാമി സ്ഥായിഭാവം.. പുച്ഛം
ആ കുട്ടിക്ക് ചുണ്ടില്‍ ഒരു വൈകല്യം ഉള്ളതാണ് സഹോ... ബിഗ് ബോസ്സ് ഇല്‍ പറയുന്നു ണ്ട്
@@bushiameen8420 aano
@@harrywillson8748 yes
@@harrywillson8748 yes. Protuded chin.
Balaye marriage cheyytirunnilayirunnuvenkil amritha verum zero ...idea star singeril amrithayekalum kazhivulla orupad per atikam sradikapedathe poyitund ...sure bala amrithak orupad avasarangal undakikoduthu ayal a amrithayile gayikaye prolsahipichitte ullu ...so vakukal parayumbol vannavazhimarakaruth
Actually she became financially sound after getting married to Bala.....she was too excited ..or that's what I get from their interviews
After 5 years 😇
ചുണ്ടത് ഹാൻസ് വച്ച അവൾ എന്തു കണ്ടിട്ട് ആണ്? അവൾക്ക് എന്ത് കഴിവ് ആണ് ഉള്ളത്?
ath kalakkiiii
Oru kazhivum illathavare patti ingane onnum pareyalle
എടോ അവർക്ക് കീഴ്ത്താടിക്ക് ചെറിയ defect ഉണ്ട്... lower jaw protrution... Nobody is perfect...
@@Savarkar123 6u
@@Savarkar123 vvfo9ouhg_ppOKnbbcc
Balayude 4 th marriage ne shesham kannunnavarundo
correct ivalkithra famous akanulla karanam balayane. adhyam kazappu keri poyite ithraum famous ayapol thannishtam swenthamayi enthum cheyamennoru thonnal avalke ahagharam. ighane ullavalumar orikalum oru purushante keezil jeevikilla. ivlkipol kuda pidikan aniyathium undallo. bhuloka tharayane aniyathi
tharaykk thaazhe verentnkilum word undonnu nokkua njan aaaa koothraye vilikkkaan.....
Ivalude okke bhavam kandal thonum International singers aanennu... Idea star singer varumpo oru valya chudi um ittu varum.. Nalla vesham polum illa... Pinna Balaye ketti ellam nedi... Pinna pathuka ozhivaki Vitta shavangal...... Ithilum nallathu Vera pani ku ponatha di....
Sariyanu... Balaye marriage cheyithilayirunel orikalum amritha ethrayum ariyapedilayirunu... Avar divorce aayathinte reason onnum ariyila... Enkilum amrithaye orupadishttam...
chechi is really very positive
Balakku Nalla aghangaramundu
Enikk pala interview kandapolumm Amrita paavamayita thoniyee. Sahikettu divorce cheythathaana thonune. Oru respect um ilka. Swantham veetil princessine pole valarnittu vere veetil adimene pole jeevikanda savashyamilla.
I like bala actor, after divorce female family saying male was pysco, cruel, criminal so many insulting words towards male