I am so happy with this comment box.... നിങ്ങളെ സ്നേഹിക്കുന്ന ഒത്തിരിപേരെ കാണുന്നു ഇതിലൂടെ... Instagram എനിക്ക് ഇല്ല.. Fb യിൽ അഭിയുടെ video കണ്ട് കമന്റ് box കാണുമ്പോൾ പേടിയാവും... കടിച്ചു കീറാൻ നിൽക്കുന്നവരാ കൂടുതലും... But, this makes me happy... എല്ലാരും എപ്പഴും സന്തോഷത്തോടെ ഇരിക്കട്ടെ...🥰🥰🥰🥰 lub u all... 😍
helloooo my dear Akthayaaa ❤️ Ippo Facebook ile ente own profile ile comment box okke postive aalkaaar mathre ullu… ❤️ Aaarem paranjittu kaaryom illa, organic aayi vanna hate allallo… Nammale manapurvam degrade cheythondirunnathalle chilar… drishyam cinema pole kore parayumbo paaavam aalkar athokke vishwasikum…. Enikk eee comment orupaaad ishtaaayi ❤️ you’re definitely a very positive soul… god bless you 😘
അമൃതയെ കാണുമ്പോൾ എനിക്ക് സങ്കടം വരാറുണ്ട്. എന്റെ പ്രായമേ ഉള്ളു. പാവം കുട്ടി എന്തൊക്കെ അനുഭവിച്ചു കാണും. എന്റെ ബന്ധുവിന്റെ relatives ആണ്. സന്തോഷമായിരിക്കട്ടെ
❤പാവം പെൺ കുട്ടികൾ...കൂടുതൽ മലയാളികളെയും പോലെ എന്റെ മനസും തുടക്കം മുതലേ ഇവർക്കൊപ്പമായിരുന്നു. ഈ കുടുംബത്തിന്റെ struggle ഉം വിഷമവും , ആ അഭിനയ സിങ്കത്തിന്റെ psychic action സും എല്ലാം മനസിലായിരുന്നു. ഇവരുടെ മനസുകൾ കടന്നു പോയ അളക്കാനാവാത്ത സങ്കട, സംഘർഷങ്ങൾ എന്തോ വളരെ നന്നായി കാണാൻ കഴിഞ്ഞു. ഇങ്ങനെ അച്ഛനമ്മമാരുടെ ഓമന മകളെയാണ് ആ ബുദ്ധിവളർച്ചയില്ലാത്ത, narsiccist ആയ, മര്യാദയും സംസ്കാരവുമില്ലാത്ത, കള്ളം പറയാനും, അതഭിനയിച്ചു കാട്ടാനും മടിയില്ലാത്ത, ഒരു മനുഷ്യ ഗുണം ഒന്നും ഇല്ലാത്ത psycho കൊണ്ട് പോയി ചവിട്ടി തേച്ചത്! ജീവിതം ഇവരാഗ്രഹിച്ചത് പോലെ ഇവർക്കു പടുത്തുയർത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️
അമൃതയും അഭിരാമിയും കാണുമ്പോൾ സ്റ്റാർ സിങ്ങറിൽ പാടാൻ വന്ന കൊച്ചുകുട്ടികളെ ആണ് ഓർമ്മവരുന്നത് എന്തൊരു പാവം കുട്ടിയായിരുന്നു അമൃത ജീവിതം അവരെ ഒരുപാട് മാറ്റങ്ങൾ വരുത്തി വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി അഭിരാമിക്ക് കുടുംബത്തിനും എന്നും നന്മകൾ നേരുന്നു❤❤❤❤
She is a very good mother ❤ ath mathi. Frnds ne choose cheyyumbo kurach koodi sradhich cheyyan nokka.namakk oru mistake pattunnath nokki irikkaa chuttum ulla perfect lokam ❤❤😊😊
എനിക്ക് നിങ്ങളുടെ അമ്മയെ ഭയങ്കര ഇഷ്ടമാണ് എന്റെ അമ്മയെ ഓർമ്മ വരും അമ്മയെ കാണുമ്പോൾ എന്റെ അമ്മ ഇന്നു ഭൂമിയിൽ ഇല്ല ഞാനും പഴയ ഒരു പാട്ടുകാരിയാണ് മക്കളേ ദൈവം നിങ്ങളെ ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️🙏
ആ ഡോഗ്. കുട്ടൻ ബാഗിൽ തല ഇട്ട് നിൽക്കുന്നത് കണ്ടില്ലേ ആ കുഞ്ഞും ആ വീട്ടിലെ അല്ലേ അതിനും എന്തെങ്കിലും കൊടുക്കാമായിരുന്നു. പാവം എന്റെ വക കുഞ്ഞിന് ❤❤❤🥰🥰🥰🥰🥰🥰🥰🥰
Love love loooveeee this vlog abhi❤️ Amrutha is a true example of a warrior❤️ She’s been through hell, and yet she’s the spine of your family.. So beautiful.. I am a mom too.. And I hope I can be atleast 1% as fierce as amrutha and your cute mom❤️❤️❤️
Achoo ❤️ sending lots of love to you! Being a mom myself is fierce enough ! ❤️ so kudos to youuuuu🤗 and you’re certainly a very positive soul.. ❤️ may god bless you with the best..
@@ebbietoot the effort you are taking to reply to each of these comments shows how honest you are when it comes to your work .. kudos and love to you too❤️❤️❤️
Hi dear superb vlog natural one...BTW tat dish washer in the kitchen I had seen at a glance in ur vlog how's it dear ?? Which company and does it cost much electricity charge ..I am planning to buy one but need to know about the power charges due to its usage ..kindly tell ❤
Hi Chechi. Thank you so much! The dish washer is of IFB. Consumption is there Chechi, but Amma doesn’t use it all the time. So we are not burdened with it alone in particular. And pls check with the showroom and get the ones that consume lesser electricity.. efficiency part - it’s very useful !! Amma does a basic water wash and put it in to keep the inside of the machine clean, oil and smell free.. so far so happy with the product. ❤️
അമ്മേ, ആ ആരതി എടുക്കുന്നതും ദൃഷ്ടി ഉഴിഞ്ഞിടുന്നതും ഒന്ന് detailed ആയി കാണിക്കാമോ? എന്റെ അമ്മ ഒരു working mom ആയിരുന്നു. അതുകൊണ്ട് ഇതൊന്നും ചെയ്യാൻ സമയം കിട്ടിയിരുന്നില്ല. ഇപ്പോ ഞാൻ അമ്മയായപ്പോൾ എനിക്ക് ഇതൊക്കെ proper ആയി ചെയ്യണം എന്നുണ്ട്.. സ്നേഹത്തോടെ, ഗംഗ ❤❤
@@XDGamingPRO7567 ഞാൻ അഭിരാമിയോടല്ല ചോദിച്ചേ? ഇങ്ങനൊക്കെ type ചെയ്യുമ്പോ എന്ത് സന്തോഷമാടോ കിട്ടുന്നേ? I truly believe that whatever these kids achieved in life is because of their mom’s systematic and selfless way of living by always putting her kid’s needs before her own
Ellaardem Ullil, korachokke pazhanjanum korachokke puthumayum kaanum :) aa oru combination aanu eppolum nallath enn njan vishwasikkunnu… pinne ellaaarem avarde reethikk vidunnathallee korachooode oru matured angle .. ? :) I feel so.. anyways, thank you for your suggestion 😊🙏🏻
@@ebbietootഎല്ലാവരെയും അവരുടെ രീതിക്ക് വിടുന്നതാണ് നല്ലത് ആ പറഞ്ഞ കാര്യം👍👍👍👍 തനിയെ മനസ്സിലാക്കട്ടെ ഇവിടെയും ഇങ്ങനെ തന്നെയാണ് തിരുത്താൻ പോയാൽ വലിയ പ്രശ്നമാവും
@@francispb1693 ayyayyoooo! Njan preshnamaanennnalla paranje :) I respect your idea … but pazhaya chila aacharangal cheyyunnath kond Amma happy aanekil let her do it .. that’s all I meant keto :) no offence! You’re right in your way.. our angles are different.. that’s all :)
I am so happy with this comment box.... നിങ്ങളെ സ്നേഹിക്കുന്ന ഒത്തിരിപേരെ കാണുന്നു ഇതിലൂടെ... Instagram എനിക്ക് ഇല്ല.. Fb യിൽ അഭിയുടെ video കണ്ട് കമന്റ് box കാണുമ്പോൾ പേടിയാവും... കടിച്ചു കീറാൻ നിൽക്കുന്നവരാ കൂടുതലും...
But, this makes me happy... എല്ലാരും എപ്പഴും സന്തോഷത്തോടെ ഇരിക്കട്ടെ...🥰🥰🥰🥰 lub u all... 😍
helloooo my dear Akthayaaa ❤️
Ippo Facebook ile ente own profile ile comment box okke postive aalkaaar mathre ullu… ❤️
Aaarem paranjittu kaaryom illa, organic aayi vanna hate allallo… Nammale manapurvam degrade cheythondirunnathalle chilar… drishyam cinema pole kore parayumbo paaavam aalkar athokke vishwasikum…. Enikk eee comment orupaaad ishtaaayi ❤️ you’re definitely a very positive soul… god bless you 😘
Thank u for the reply dear.... May god bless you abundantly....
@@AKTHAYA-23❤️🤗
Always support you ❤
@@najwaraheem2588❤🥰
ജീവിതയിൽ ഒരു താങ്ങായി ഇങ്ങനെ ഒരു അമ്മേ കിട്ടിയത് തന്നെ ഭാഗ്യം ❤️❤️❤️ഒറ്റപെട്ടു പോകുമ്പോൾ ഉള്ള വേദന അത് വല്ലാത്ത feel തന്നെയാണ് 😞😞
❤️
ഒരമ്മ എന്ന് പറയുന്ന പോലെ ഒരച്ചൻ എന്ന് പറയണ്ടേ എല്ലാം ഉണ്ട് ഒന്നില്ല 😁😁😁
അമൃതയെ കാണുമ്പോൾ എനിക്ക് സങ്കടം വരാറുണ്ട്. എന്റെ പ്രായമേ ഉള്ളു. പാവം കുട്ടി എന്തൊക്കെ അനുഭവിച്ചു കാണും. എന്റെ ബന്ധുവിന്റെ relatives ആണ്. സന്തോഷമായിരിക്കട്ടെ
❤പാവം പെൺ കുട്ടികൾ...കൂടുതൽ മലയാളികളെയും പോലെ എന്റെ മനസും തുടക്കം മുതലേ ഇവർക്കൊപ്പമായിരുന്നു. ഈ കുടുംബത്തിന്റെ struggle ഉം വിഷമവും , ആ അഭിനയ സിങ്കത്തിന്റെ psychic action സും എല്ലാം മനസിലായിരുന്നു. ഇവരുടെ മനസുകൾ കടന്നു പോയ അളക്കാനാവാത്ത സങ്കട, സംഘർഷങ്ങൾ എന്തോ വളരെ നന്നായി കാണാൻ കഴിഞ്ഞു. ഇങ്ങനെ അച്ഛനമ്മമാരുടെ ഓമന മകളെയാണ് ആ ബുദ്ധിവളർച്ചയില്ലാത്ത, narsiccist ആയ, മര്യാദയും സംസ്കാരവുമില്ലാത്ത, കള്ളം പറയാനും, അതഭിനയിച്ചു കാട്ടാനും മടിയില്ലാത്ത, ഒരു മനുഷ്യ ഗുണം ഒന്നും ഇല്ലാത്ത psycho കൊണ്ട് പോയി ചവിട്ടി തേച്ചത്! ജീവിതം ഇവരാഗ്രഹിച്ചത് പോലെ ഇവർക്കു പടുത്തുയർത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️
ഇ രണ്ട് മക്കൾ മതി അമ്മേ.... Life safe ❤❤❤❤love u sisters....... ❤😍paappu❤️❤️😍😍aadhyam പെട്ടി തുറക്ക് 🤣😀
❤️❤️
ഒത്തിരി സന്തോഷം തോന്നി മോൾക്ക് ഓരോ സമ്മാനങ്ങൾ കൊണ്ട് കൊടുക്കുന്നത് കണ്ടപ്പോൾ pappuvinteyum മുഖത്തെ സന്തോഷം ♥️♥️♥️♥️
Chechi.. Enik ningal randu pereyum ishttam aanu. Ningal randu perum nalla bold aanu.epozhum ithe pole santhoshayi munnot pokatenu praarthikunu. Paappu nu aval aagrahicha uzharangalil oru day ethum ennu aagrahikunu.
ഇതു പോലൊരു അമ്മയെ കിട്ടിയത് നിങ്ങളുടെ ഭാഗ്യം ആണ് അമ്മയെ ഒരു പാട് ഇഷ്ടം ആണ് ❤️❤️❤️❤️
🥰🤗
നിങ്ങൾക്ക് ഏറ്റവും വലിയ support തരുന്ന അതിലേറെ നിങ്ങളെ സ്നേഹിക്കുന്ന aa അമ്മക്കാണ് ente like... ദീർഘായുസ്സ് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു😊❤
Thank you ❤️🤗
Thank you mole❤❤❤
നല്ല ഒരു അമ്മയെ കിട്ടിയില്ലേ ❤️ബാലയ്ക്ക് ഭാഗ്യം ഇല്ല
ആരെല്ലാം നെഗറ്റീവ് പറഞ്ഞാലും ധൈര്യമായി മുൻപോട്ടു പോവുക ❤️
GOD BLESS YOU🙏 എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടമാണ് ❤️
Thank you so much! God bless you
അമൃതയും അഭിരാമിയും കാണുമ്പോൾ സ്റ്റാർ സിങ്ങറിൽ പാടാൻ വന്ന കൊച്ചുകുട്ടികളെ ആണ് ഓർമ്മവരുന്നത് എന്തൊരു പാവം കുട്ടിയായിരുന്നു അമൃത ജീവിതം അവരെ ഒരുപാട് മാറ്റങ്ങൾ വരുത്തി വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി അഭിരാമിക്ക് കുടുംബത്തിനും എന്നും നന്മകൾ നേരുന്നു❤❤❤❤
Thank youuuu ❤️❤️🥰
Soopdr
Good and proud family നിങ്ങൾ വളർത്തുന്ന മകൾ ഒരിക്കലും വഴി തെ റ്റില്ല അമ്മ ❤
നല്ലൊരു അമ്മ അതാണ് നിങ്ങളുടെ ജീവിത വിജയം 👍
Ammu ഇരുന്നു പെട്ടി തുറന്നു സാധനങ്ങൾ കൊടുക്കുന്നത് കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി....
🤗🤗🤗🤗❤️
ഈ പെണ്മക്കളെ ഇങ്ങനെ നല്ല രീതിയിൽ വളർത്തിയ അമ്മക്ക് ഒരു ബിഗ് സല്യൂട്ട്. ഇവരെ എനിക്കെന്തോ നല്ല ഇഷ്ടമാണ്
Thank you ❤️❤️😘
😂😂
പിടിക്കുമ്പോ കൊമ്പത്തെ പിടിക്കാൻ പഠിപ്പിച്ചു
ഹാപ്പി ആയിരിക്കു അമൃത.❤❤
നിങ്ങളുടെ ഫാമിലിയിൽ എപ്പോഴും ഈ സന്തോഷം നിലനിൽക്കട്ടെ❤
Ammaye നോക്കുന്നതാണ് ഏറ്റവും വലിയ പുണ്യം 🙏🙏🙏
Nalla video ❤ amrutha chechii sathyathil super mom anu ❤ ningalude bonding ellam rasamund 🧿🧿🧿
❤️❤️🤗
അമൃത chechi ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ മോളെയും 😘😘😘😘😘
Love u sisters❤❤❤❤ pappu❤❤❤ and amma❤❤❤❤
വളർന്നപ്പോൾ മോള് അമ്മക്കൊരു കൂട്ടുകാരി കൂടിയായി ❤❤
🙏🏻❤️
പാവം അമൃത, ഒത്തിരി ഇഷ്ടം അമൃത യെയും പാപ്പുവിനെയും 😍
❤️🥰
Pappu ❤ pappuneyum Amruthayeyum kanumbol Aiswaryaroyum moleyum pole Enikk thonnum pappu Sweet girl orupaadishtta paappune❤ Abhiyum Ammayum Amrthayum❤ ❤❤❤
എന്തു കൊണ്ടാണെന്നറിയില്ല, എനിക്കും തോന്നാറുണ്ട്, ഐശ്വര്യ റായിയെയും ആരാധ്യയെയും പോലെ എന്തോ ഒരു...
Ys
അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️❤️❤️❤️ ജയശ്രി ഒപ്പം ❤️❤️❤️❤️❤️❤️👍🏾🙏🏽❤️❤️ ജയശ്രി ഒപ്പം ❤️❤️❤️
അമ്മയെ ഒരുപാട് ഇഷ്ടാണ് ❤എന്ധോ ഒരു പ്രത്യേകത und🥰 കാണാൻ 🥰
Thank you ❤️🙏🏻
അഭിരാമിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤️❤️🙏🏻
❤️😘
നിങ്ങളുടെ ഫാമിലി ഒരുപടിഷ്ട്ടം god bless you ❤️
പേടിച്ചാ comments നോക്കിയേ. ഹോ comments കണ്ടപ്പോ സന്തോഷം ❤. ആളുകൾ കുറേ പേരെങ്കിലും normal ആയല്ലോ ❤
Thank you da mole ❤️
I always admire this sweet girl Amrutha .she looks so cute .now a wonderful mom .keep going . May God bless ur family
🥰❤️🙏🏻
Ammaye oripadu ishtam ❤athupole ellavareyum keto evideyanu veedu.
❤️❤️
Vyttila
She is a very good mother ❤ ath mathi. Frnds ne choose cheyyumbo kurach koodi sradhich cheyyan nokka.namakk oru mistake pattunnath nokki irikkaa chuttum ulla perfect lokam ❤❤😊😊
Thank you so much ❤️🥰😘
God bless you all ❤ammakk ദീർഘായുസ്സ് നേരുന്നു❤
Thank you so much ❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
GOD BLESS YOU MOLU AND YOUR FAMILY.........
എനിക്ക് നിങ്ങളുടെ അമ്മയെ ഭയങ്കര ഇഷ്ടമാണ് എന്റെ അമ്മയെ ഓർമ്മ വരും അമ്മയെ കാണുമ്പോൾ എന്റെ അമ്മ ഇന്നു ഭൂമിയിൽ ഇല്ല ഞാനും പഴയ ഒരു പാട്ടുകാരിയാണ് മക്കളേ ദൈവം നിങ്ങളെ ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️🙏
Daivam anugrahikkatte ❤️ Amma Ennum koode thanne undaavum tto …
@@ebbietootഓക്കേ മോളേ 🙏🙏🙏🙏🙏
@@JishniVellakallumkal Happy aayi irikku tto ❤️🥰😘
❤️❤️❤️❤️🙏@@ebbietoot
Ithrayum nalla Amma ullappol enthinanu ..enganathe barthakkanmar...ponal pokattum podannu paranju life enjoy chey..enikkum undayirunnu ingane thanne amma.same character...miss u Amma..
പണ്ട് ഉപ്പ ഗൾഫിൽ നിന്നും വന്നാൽ ഇതുപോലെ ആയിരുന്നു ❤️
Very good video💕
LATHEVLOGS
Thank you so much ❤️😊
എവിടെ പോയാലും തിരിച്ചു വരുമ്പോ നമ്മുടെ അമ്മമാരുടെ food.. അതൊരു പ്രത്യേക ഫീൽ തന്നെ ആണ് 😍
Athanney❤️
Fals aligations ningalekurich aaruparanjalum appothanne prathikarikkanam ,appo ellarum suport cheyyum❤
Super amma
God's grace with yours
Amrithayum molumayitt ulla interaction kandapo sathyam paranjal sankadam thonni.. Maaininnitt ammaye kanumbozhulla santhosham kunjinte mukhathu kaanam enikum ethe prayathilulla mol und.. Aval boarding schoolilanu. Ennum santhoshamayi erikjuka... Manushyareyokke manasilakkivenm adukkan.. Nannayi varatte... Daivam anugrahikkatte...
thank you ❤️
Hrudayathil thottaaanu aa comment ezhuthiyathenn Manasilaakkam..
Nallath mathram varatte❤️
ആ ഡോഗ്. കുട്ടൻ ബാഗിൽ തല ഇട്ട് നിൽക്കുന്നത് കണ്ടില്ലേ ആ കുഞ്ഞും ആ വീട്ടിലെ അല്ലേ അതിനും എന്തെങ്കിലും കൊടുക്കാമായിരുന്നു. പാവം എന്റെ വക കുഞ്ഞിന് ❤❤❤🥰🥰🥰🥰🥰🥰🥰🥰
Avanu sadhya vare kodukkunna aalkaaara Njangal 😃😃😃😃❤️
അമ്മയും മക്കളും സൂപ്പർ ❤️❤️❤️
Amma sundari❤❤❤
Love love loooveeee this vlog abhi❤️ Amrutha is a true example of a warrior❤️ She’s been through hell, and yet she’s the spine of your family.. So beautiful.. I am a mom too.. And I hope I can be atleast 1% as fierce as amrutha and your cute mom❤️❤️❤️
Achoo ❤️ sending lots of love to you! Being a mom myself is fierce enough ! ❤️ so kudos to youuuuu🤗 and you’re certainly a very positive soul.. ❤️ may god bless you with the best..
@@ebbietoot the effort you are taking to reply to each of these comments shows how honest you are when it comes to your work .. kudos and love to you too❤️❤️❤️
@@nahdaaboobacker1279 It’s my pleasure ❤️ whenever I get time, I do reply ketto.. sometimes pattaarilla.. that’s all.. anyways, thank you kindly ❤️🤗
Waiting for another video ❤
Enikkum Ammane nalla ishtatto❤️We love you😍Amma iniyum orupad varsham arogyathoode jeevikkatte❤️
Thank you tto ❤️
Amma comments ellaam vayikkunnund 🥰❤️
Keep going like this Abhi...❤❤ Happy to see you all always like this❤️🥰🥰
Thank you ❤️
Amma❤❤❤
Nice family❤
What a lovely family. I felt sad
Sweet mother ❤❤❤ enikk orupad ishtaman ningale ellavareyum
Thank youuuu.. sending love back to youuuu ❤️
I am in abroad . when I saw your videos I really miss my mummy. Love u aunty. How u cares your children.
Thank you so much ❤️😊
Hello my family.. That's good..
Amrutha chechiye orupad ishttam arokke enthokke paranjalum. ❤❤
❤️
Hi dear superb vlog natural one...BTW tat dish washer in the kitchen I had seen at a glance in ur vlog how's it dear ?? Which company and does it cost much electricity charge ..I am planning to buy one but need to know about the power charges due to its usage ..kindly tell ❤
Hi Chechi. Thank you so much!
The dish washer is of IFB. Consumption is there Chechi, but Amma doesn’t use it all the time. So we are not burdened with it alone in particular. And pls check with the showroom and get the ones that consume lesser electricity.. efficiency part - it’s very useful !! Amma does a basic water wash and put it in to keep the inside of the machine clean, oil and smell free.. so far so happy with the product. ❤️
@@ebbietoot Thanks for the detailed n lovable reply 😘 💕
ഇന്നത്തെ vlog oh ഞാൻ കണ്ണ് വച്ചു. എനിക്കും ഉണ്ട് ഒരു മോളെ. കൊതിയ എനിക്ക് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
❤️❤️
ഇങ്ങനെ പറയല്ലേ❤❤
Nalla positive video areyatheaa nammudea mukhathum oru cherii virinjuu
thank you tto ❤️🥰
Amma cheyta drushtidosham enganeyanu cheyyendatenn oru video idu mole
Last video onn check cheyyu tto ❤️
Ellaavarudeyum comments nu rply koduthu good abhi ammu evide poyatha ningalude video kandittu orupaadu aayi athukondu visheshangal onnum ariyunilla enthaayaalum ee santhosham ennum nilanilkkatte ❤️❤️
Samayamullappo eppolum cheyyaarind.. chilappol pattaaarilla.. athaaanu.. 😊 Chechi America aayrnu Chetta. 🙂 thank you anyway 😊🥰
Ellavarkkum nallath varatte🙏🙏
makale amruthaykkoppam nirthiyathaanu aa kuttikku vendi ningal edutha best decision.
Thank you so much 🥰❤️
Love to see your video and your lovely family❤
🥰❤️
Café Utopia Adipoli famous aaayilleee ipo ❤❤❤🎉oru income source koode alleee marannooo 😅
Ath orupaad invested aanu, aa income okke thirich proper aay varaan orupaad time edukkum ❤️ thank you for the well wishes ketto ❤️
Aunty is so sweet loving mother and grandmother for pappu let god give her health and happiness❤❤❤god bless your family
Thank you ❤️🥰😘
Chechi..kannerinu amma uzhiyunna reethi onnu paranjubtharaavoo..clear aayi..
dear pls watch my last video ❤️
@@ebbietoot pandu njan schoolil padichirunnapoo vaikunneram tiredness head ache ellam avrumpo achamma ingane chayyarundayirunnu..5 minut kazhinju refresh aavum..achamma ippo illa.its really work.♥️👍🏻
@@ebbietoot yea,I did..it's informative ♥️🫂
@@Suminakunjunni 🥰🙏🏻☺️
Papune kanan nalla banjiund .....like Aishwarya rai daughter
♥️
Very much happy to see u and ur positive comment box. God bless ❤
🤗🤗🤗❤️
Hai abhi avidathe dish washer inte review parayamo
Sure .. cheyyaatto ❤️
അമൃത ധൈര്യമായി മുന്പോട്ട് പോകു
❤️
Eppozhum eganea happy aayirikkattea❤❤❤
🫶🏻❤️
Amrutha and paapu looks like sisters
Haha yes they’re more like sisters 👯♀️
Amrithak nalla oru life patner kittan athmaratha mayi agrahikunnu
Ethrem velya husband balede wifum molum. Nalla marriage aanennu njangal chinthichu amrutaye kaliyakunna respect cheyyan madikunna husband aayirunno bala molde vedeo kandu vishamam aayi
So happy.... To see her back ❤️
❤️🥰🤗
Hi Amrutha. . Karnatic songs (devotional) kooduthal cheyyanam. Ammunde songs njan kelkkarundu. All the best 🙏♥️
Parayaaatto
❤❤❤❤❤❤❤🎉🎉🎉🎉
Idh amma aano adho ammame yo new subscriber🫠 aa depression video kandt kuudiyedha
Such lovely moments❤. manassu niranju
❤️🥰😘
More power to you people❤️🥰 A big hug to Laila Amma🩷
Thank you ❤️❤️
Njan US il program kadirunnu super aayirunnu .nice performance
❤️🥰
Pappu endhu bhangiya❤
☺️🥰🙏🏻
Ammeday meenkariday recipes onne paranje tharuo??pls....
Parayaattto ❤️
ഈ ഉഴിയല് ഒക്കെ ഉണ്ടായിട്ടും , അമൃതക്ക് ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടോ ?
Yogangal aanu chilath…. :)
It protects her ,may be she was protected from the worst.
മാഷാ അള്ളാഹ് ❤❤❤❤❤സൂപ്പർ
😊🙏🏻
ക്യാമറ തിരിച്ചു പിടിക്കണം, full screen കിട്ടാൻ 💕
Ente style of vlogging ingane aakkiyatha😃😃❤️
അമ്മേ, ആ ആരതി എടുക്കുന്നതും ദൃഷ്ടി ഉഴിഞ്ഞിടുന്നതും ഒന്ന് detailed ആയി കാണിക്കാമോ? എന്റെ അമ്മ ഒരു working mom ആയിരുന്നു. അതുകൊണ്ട് ഇതൊന്നും ചെയ്യാൻ സമയം കിട്ടിയിരുന്നില്ല. ഇപ്പോ ഞാൻ അമ്മയായപ്പോൾ എനിക്ക് ഇതൊക്കെ proper ആയി ചെയ്യണം എന്നുണ്ട്.. സ്നേഹത്തോടെ, ഗംഗ ❤❤
njan ammayod parayaatto ❤️🥰
@@ebbietoot Thanks a lot dear ❤️ really appreciate you taking the time to respond🥰🥰
@@krsna1173 More than happy to reply dear ❤
@@XDGamingPRO7567 ഞാൻ അഭിരാമിയോടല്ല ചോദിച്ചേ? ഇങ്ങനൊക്കെ type ചെയ്യുമ്പോ എന്ത് സന്തോഷമാടോ കിട്ടുന്നേ? I truly believe that whatever these kids achieved in life is because of their mom’s systematic and selfless way of living by always putting her kid’s needs before her own
@@krsna1173dear I deleted that comment ketto.. Nammal Verthe enthinaaa oro negative energy eduth vekkane .. ❤️ stay positive 🤗
more power to you ladies! aunty is a pleasure to watch! may God keep her happy and healthy!
❤️🥰
പഴഞ്ചൻ ആചാരങ്ങൾ മാറ്റം വരേണ്ട കാലം കഴിഞ്ഞു പറഞ്ഞ് മനസ്സിലാക്കി കൊടുക്കൂ
മുന്ന് ഉള്ള ജനറേഷൻ ഇങ്ങനെയുള്ള കുറെ കാര്യങ്ങൾ തെറ്റായി പഠിച്ചു വച്ചിട്ടുണ്ട്
Ellaardem Ullil, korachokke pazhanjanum korachokke puthumayum kaanum :) aa oru combination aanu eppolum nallath enn njan vishwasikkunnu… pinne ellaaarem avarde reethikk vidunnathallee korachooode oru matured angle .. ? :) I feel so.. anyways, thank you for your suggestion 😊🙏🏻
@@ebbietootഎല്ലാവരെയും അവരുടെ രീതിക്ക് വിടുന്നതാണ് നല്ലത് ആ പറഞ്ഞ കാര്യം👍👍👍👍
തനിയെ മനസ്സിലാക്കട്ടെ
ഇവിടെയും ഇങ്ങനെ തന്നെയാണ് തിരുത്താൻ പോയാൽ വലിയ പ്രശ്നമാവും
@@francispb1693 ayyayyoooo! Njan preshnamaanennnalla paranje :) I respect your idea … but pazhaya chila aacharangal cheyyunnath kond Amma happy aanekil let her do it .. that’s all I meant keto :) no offence! You’re right in your way.. our angles are different.. that’s all :)
@@ebbietootok അഭിരാമി 🫶
നെക്സ്റ്റ് ഇൻട്രസ്റ്റിംഗ് സൂപ്പർ വീഡിയോ വെയ്റ്റിംഗ് ✌️
👌👌♥️♥️♥️♥️♥️👍😄🥰
Arathi uzhiyunnathu parayumo please dear. Ammayekkondu thanne parayikkanam please
Ammayodu parayaaatto :)
Abhiram.. you are good narrator 😊😊😊
🥰❤️
7:30 ഒരാള് വന്നു നോക്കിയിട്ട് പോയി 😅 പാവം
@@classicalboys 😁😁😁❤️
Stay blessed 😇
❤️
Go strong girls❤
😘❤️
എല്ലാവരെയും ഒരുപാട് isttem
❤️❤️
Food കഴിച്ചിട്ട് ആയിരുന്നുവെങ്കിൽ അമ്മക്കും സന്തോഷമയേനെ
Kazhichalloooo ❤️
🥰🥰🥰
❤️