മുട്ടയിടാത്ത ഏത് കോഴിയും 10 ദിവസം കൊണ്ട് മുട്ടയിടും ഈയൊരു തീറ്റ മതി/chicken egg increase tips

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 102

  • @thankammathomas9057
    @thankammathomas9057 3 ปีที่แล้ว +5

    നാടൻ കോഴി എത്ര വയസ് വരെ മുട്ട യിടും പറയാമോ

  • @alphyjiju7155
    @alphyjiju7155 3 ปีที่แล้ว +5

    ഇങ്ങനെ ഒരു video കാണിച്ചതിന് നന്ദി 👍

  • @aneesiap8221
    @aneesiap8221 3 ปีที่แล้ว +1

    വെള്ളരി കൃഷിയുടെ video ചെയ്യാമോ pls 😊😊😊

  • @adilmubarak2939
    @adilmubarak2939 3 ปีที่แล้ว

    Cheta njan oru incubator indaki
    Adhil enikk kadagale viriyipikkanam
    Ennal. Motta evadann kittum
    Ivde kada farm ind avadathe Motta pattuo . Incubatoril vechal adh viriyumo.please reply

    • @adilmubarak2939
      @adilmubarak2939 3 ปีที่แล้ว

      Kada farmile Motta vechal viriyumo

  • @gopikagopika5000
    @gopikagopika5000 3 ปีที่แล้ว +3

    Ith kozhi കുഞ്ഞുങ്ങൾക് കൊടുക്കാൻ പറ്റുമോ

  • @anilsworld2162
    @anilsworld2162 3 ปีที่แล้ว +1

    Thanks for this information bro....

    • @abinbp5089
      @abinbp5089 3 ปีที่แล้ว +1

      👍വളരെ ഉപകാരപ്പെട്ട വീഡിയോ.

  • @vishudhafarmworld8506
    @vishudhafarmworld8506 3 ปีที่แล้ว +1

    Kakka neetiyathu 100 kozhikalkk ethra alavil edukkanam athikayal enthengilum prashnam undavo..

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      100 കോഴികൾക്ക് 2 സ്പൂൺ മാത്രം മതി കുടിക്കുന്ന വെള്ളത്തിൽ മിക്സ് ചെയ്ത് തെളി മാത്രം ഒഴിക്കുക

  • @SwethaSwetha-dw1gw
    @SwethaSwetha-dw1gw 3 ปีที่แล้ว +3

    Useful video 👌👍

  • @jumanajumana9504
    @jumanajumana9504 3 ปีที่แล้ว +1

    Thanks.. എൻറെ ഒരു കോഴി മുട്ട ഇടുന്നില്ല. എന്നും മുട്ടയിടാൻ ഇരിക്കും എന്നാൽ മുട്ട ഇടുന്നില്ല. കോഴിക്ക് നല്ല വെയിറ്റ് ഉണ്ട്. ഞാൻ ഇതുപോലെയൊന്നു ഉണ്ടാക്കി കൊടുക്കട്ടെ...

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +1

      കൊടുക്കൂ കാൽസ്യം കുറഞ്ഞാലും മുട്ടയിടില്ല

  • @vasum4971
    @vasum4971 3 ปีที่แล้ว +1

    ഗ്രേറയില്ലസ് 1 വിമറാൾ എവിടെ ലഭിക്കും. വീഡിയോ ഇഷ്ടപ്പെട്ടു.

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      മെഡിക്കൽ ഷോപ്പിൽ

    • @Ophorrorgaming
      @Ophorrorgaming 3 ปีที่แล้ว

      @@BtechMIXMEDIA veldon

  • @vijinitv6653
    @vijinitv6653 3 ปีที่แล้ว +1

    എൻ്റെ കൈരളി കോഴികൾ ഇടുന്ന മുട്ട വളരെ ചെറുതാണ് വലുപ്പം ഉണ്ടാവാൻ എന്ത് കൊടുക്കണം മുട്ടകൾ.വിൽക്കുന്നുണ്ട്

  • @pradeepp.s8509
    @pradeepp.s8509 3 ปีที่แล้ว +1

    Good information

  • @lalsy2085
    @lalsy2085 3 ปีที่แล้ว +1

    Super... Happy new year

  • @naseebahashim2970
    @naseebahashim2970 3 ปีที่แล้ว +1

    Chor kodthal mutta idilla enn parayunnu veetilnn

  • @siyaa_h8208
    @siyaa_h8208 3 ปีที่แล้ว

    Chetta chettan cheythath ethta kozhikhalkkullathaanenn parayuo

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      25-30 കോഴികൾക്ക്

  • @flowerhub9783
    @flowerhub9783 2 ปีที่แล้ว

    കേടായ ഫ്രൂട്ട്സ് കഴിക്കുന്നുണ്ട് കോഴികൾക്ക് ദോഷം ഉണ്ടാകുമോ

  • @jayachandran3662
    @jayachandran3662 3 ปีที่แล้ว

    കടല ഉപയോഗിക്കാമോ

  • @sajohnjomon4706
    @sajohnjomon4706 3 ปีที่แล้ว

    Super👍

  • @tijothomastijothomas1665
    @tijothomastijothomas1665 3 ปีที่แล้ว

    ചേട്ടായി താറാവിന് kodukkamo

  • @anunandh1579
    @anunandh1579 2 ปีที่แล้ว

    തറവിന് കൊടുക്കാമോ

  • @shihabiia6478
    @shihabiia6478 3 ปีที่แล้ว

    Ingane koduthal poovan kozhiyillenkilum mutta idumo?

  • @binojfrancis8868
    @binojfrancis8868 3 ปีที่แล้ว +4

    കൂട്ടുകാരാ കോഴികൾ എത്ര മാസം ആകുമ്പോളാണ് ആദ്യം മുട്ടയിടുക പ്ലീസ് റിപ്ലൈ

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      4-5 മാസം

    • @spacechaser2843
      @spacechaser2843 3 ปีที่แล้ว

      @@BtechMIXMEDIA enda 9 month ateyyum ediniñala

  • @venugopal-xy1kn
    @venugopal-xy1kn 3 ปีที่แล้ว +1

    uncle super

  • @jayachandran3662
    @jayachandran3662 3 ปีที่แล้ว +1

    മുട്ട ഇടാരായ കോഴിക്ക് കൊടുക്കുമോ

  • @alexalexkr1621
    @alexalexkr1621 3 ปีที่แล้ว +3

    ഒരു ദിവസം എത്ര നേരം കൊടുക്കണം

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      2തവണ കൊടുക്കാം

  • @rosammaabraham8075
    @rosammaabraham8075 3 ปีที่แล้ว

    Kakka podikku pakaram kummayapodi mathiyo

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      കുമ്മായ പൊടിയിൽ പല രാസവസ്തുക്കളും ഉണ്ടാവും കക്ക നേരിട്ട് പൊടിക്കുന്നതാണ് നല്ലത്

  • @sanju3175
    @sanju3175 3 ปีที่แล้ว

    kozhipen povan best eathanu

  • @sujaycheeroth5056
    @sujaycheeroth5056 3 ปีที่แล้ว

    Bv380 kozhikkalum muttayidumo

  • @aravindiv9905
    @aravindiv9905 3 ปีที่แล้ว +1

    ഇത് എത്ര ദിവസം കൊടുക്കണം

  • @aravindiv9905
    @aravindiv9905 3 ปีที่แล้ว +1

    കക്ക നീറ്റിയത് എന്ന് പറയുമ്പോൾ അത് കുമ്മായം ആയില്ലേ അതാണോ വേണ്ടത്

  • @SajuNayanam
    @SajuNayanam 3 ปีที่แล้ว +1

    ചേട്ട ലൂസ്മോഷനുള്ള മരുന്ന് എന്താണ് (കോഴിക്ക്)

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +1

      th-cam.com/video/Ij5fFufEtSs/w-d-xo.html ഇത് Try ചെയ്യൂ

  • @cpworld5308
    @cpworld5308 3 ปีที่แล้ว

    Comment എല്ലാം നല്ല ഉപകാരമായി

  • @cutiee9161
    @cutiee9161 2 ปีที่แล้ว

    Urgent!!!!!!
    എന്റെ കോഴി മുട്ടായിടാൻ പറ്റാതെ കെട്ടി നില്കുന്നു. എന്താ ചെയ്യേണ്ടത് ഒന്ന് പറയാമോ please
    മൂട്ടിൽ നമ്മൾ തൊട്ടു നോക്കുമ്പോൾ മുട്ട നിക്കുന്നുണ്ട്.
    കോഴിയിപ്പോ തീറ്റയും അധികം കഴിക്കുന്നില്ല.
    ആദ്യമായി മുട്ടയിടുന്ന കോഴിയാണ്.
    എന്തെങ്കിലും പരിഹാരം ഉണ്ടോ.????
    3'4 മുട്ട ഇതുവരെ ഇട്ടിട്ടുണ്ട്

    • @BtechMIXMEDIA
      @BtechMIXMEDIA  2 ปีที่แล้ว

      നെയ് കെട്ടി നിൽക്കുന്നുണ്ടാകും നെല്ല് കൊടുത്താൽ പെട്ടന്ന് മാറും ഇലകൾ വാഴപിണ്ടി അരിഞ്ഞത് കൊടുക്കുക

    • @cutiee9161
      @cutiee9161 2 ปีที่แล้ว

      @@BtechMIXMEDIA നെയ്യ് കെട്ടി നിൽക്കാൻ സാധ്യത കാണുന്നില്ല.
      കാരണം 3ദിവസം മുന്നേ വരെ മുട്ട ഇട്ടതാണ്.
      ഇന്ന് ഒരു വല്ലായ്മ കണ്ട് പിടിച്ചു നോക്കിയപ്പോൾ മൂട്ടിൽ ഉരുണ്ട എന്തോ കയ്യില് തടയുന്നുണ്ട്.
      അതെന്താ?
      മുട്ടയാണോ.
      ഇനി മുട്ട പോരാതെ നിക്കാണോ

  • @jayachandran3662
    @jayachandran3662 3 ปีที่แล้ว

    കക്ക തോട് പൊടിച്ചു കൊടുക്കാമോ

  • @fathimazuhra3920
    @fathimazuhra3920 3 ปีที่แล้ว

    Ith tharavinu kodukan pattymo

  • @jayachandran3662
    @jayachandran3662 3 ปีที่แล้ว +1

    കക്ക പൊടി എവിടെ നിന്ന് കിട്ടും

  • @rasheedhrasheedh5965
    @rasheedhrasheedh5965 2 ปีที่แล้ว

    എന്റെ കോഴിക്ക് 6 മാസം ആയി ഇതുവരെ മുട്ട ഇട്ടിട്ടില്ല എന്താ ചെയ്യേണ്ടേ പറയുമോ

  • @bhakthavalsalanp9174
    @bhakthavalsalanp9174 3 ปีที่แล้ว +2

    ഇത് ഒറ്റതവണ കൊടുത്താൽ മതിയോ?

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +1

      10 ദിവസം കൊടുക്കണം

  • @nazinazira7484
    @nazinazira7484 3 ปีที่แล้ว +1

    Kum Mayam Yenn parnal yendhan

  • @abdusamadmp8681
    @abdusamadmp8681 3 ปีที่แล้ว +8

    തവിട് കിട്ടാത്തവർ എന്താ ചെയ്യാ?

  • @AJIMSHADp
    @AJIMSHADp 3 ปีที่แล้ว

    Ingane ulla kozhikalude vediokal cheyyuka

  • @satheeshmenon5080
    @satheeshmenon5080 3 ปีที่แล้ว

    മീനിന് പകരം നമുക്ക് വേറെ എന്തേലും ഉപയോഗിക്കാൻ പറ്റുമോ

  • @chgjvbjfhcvcc5110
    @chgjvbjfhcvcc5110 3 ปีที่แล้ว

    കക്ക പൊടി എന്താണ് കുമ്മയം ആണോ മർപടി തരണം

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      കക്ക പ്പൊടിച്ചെടുത്തത് തന്നെ വേണം കുമ്മായത്തിൽ പല മിക്സുകളും ഉണ്ട്

  • @nusrahabi5100
    @nusrahabi5100 3 ปีที่แล้ว

    നെയ്യ് കെട്ടിയ കോഴിയുടെ നെയ്യ് എങ്ങനെ പോകാം

  • @linumohan9710
    @linumohan9710 3 ปีที่แล้ว +1

    Unakkameen thanne veno

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ഇതിൽ മിക്സ് ചെയ്യാൻ നല്ലത് ഉണക്കമീനാണ് പച്ച മീൻ ഉണ്ടെങ്കിൽ കൊടുക്കാം

  • @salnajaleel9065
    @salnajaleel9065 3 ปีที่แล้ว +1

    10 ദിവസം കൊടുത്തു.. പക്ഷേ കോഴി മുട്ട edunilla... Nallayi മുട്ട thannirunna കോഴികള്‍ ആണ്..

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      വിരമരുന്ന് അടുത്തെങ്ങാനും കൊടുത്തിട്ടുണ്ടോ

    • @salnajaleel9065
      @salnajaleel9065 3 ปีที่แล้ว

      Kodutittilla... Aa medicine nte name onnu paryo?.. & how to give?

  • @balasubramanyanputhayath8716
    @balasubramanyanputhayath8716 3 ปีที่แล้ว

    കോഴി കൂടി ഈ വീഡിയോ കണ്ടാൽ മതി ആയിരുന്നു...

  • @ushasivakumar9556
    @ushasivakumar9556 2 ปีที่แล้ว +1

    ജയസൂര്യ

  • @arantaseby235
    @arantaseby235 3 ปีที่แล้ว

    രണ്ടാഴ്ച ossomin കൊടുത്തിട്ടും കോഴി മുട്ടയിടുന്നില്ല വിര മരുന്നും കൊടുത്തു..

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      എത്ര മാസം പ്രായമുണ്ട്

  • @harisankarm3127
    @harisankarm3127 3 ปีที่แล้ว

    2nd comment,ചെ 1st commment ഇടാൻ വന്നതാണ് പക്ഷെ പറ്റിയില്ല ☹😟🙁☹️😭

    • @venugopal-xy1kn
      @venugopal-xy1kn 3 ปีที่แล้ว

      നാടകില്ല

    • @harisankarm3127
      @harisankarm3127 3 ปีที่แล้ว

      @@venugopal-xy1kn no problem next time i will be first💪💪💪

    • @venugopal-xy1kn
      @venugopal-xy1kn 3 ปีที่แล้ว

      @@harisankarm3127 കാണാം

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ok☺☺☺

    • @harisankarm3127
      @harisankarm3127 3 ปีที่แล้ว

      @@venugopal-xy1kn ആ കാണാം

  • @FayizAtr
    @FayizAtr 3 ปีที่แล้ว +1

    കോഴി കഴിക്കുന്നില്ല

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      പിന്നെ വേറെ ഫുഡ് കൊടുക്കരുത് കൊടുത്തിരുന്ന തീറ്റ കൂടിMix ചെയ്യൂ

  • @bijoykaninad413
    @bijoykaninad413 3 ปีที่แล้ว

    പൊരുൻധൽ മാറുവാൻ എന്ധാണ് മാർഗം

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      2 ദിവസം പൂവന്റെ കൂടെ കൂട്ടിൽ ഇട്ടാൽ മതി.

  • @alexalexkr1621
    @alexalexkr1621 3 ปีที่แล้ว

    ചോറ് കൊടുത്താൽ കോഴിക്ക് നെയ് കേട്ടില്ലേ

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      അതിനാണ് മുളക് പൊടി

  • @ashokk2965
    @ashokk2965 3 ปีที่แล้ว +1

    കക്ക പൊടി എവിടെ കിട്ടും

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      വളം കടകളിൽ