chicken farming tips/ കോഴി കാഷ്oത്തിന്റെ മണം മാറാൻ ഇതൊന്ന് സ്പ്രേ ചെയ്താൽമതി Btech MIX MEDIA

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #Chickenfarming #Badsmell #Btech_MIX_MEDIA
    Chicken farming tips/കോഴി കാഷ്ംത്തിലെ മണം മാറാൻ ഇതൊന്ന് സ്പ്രേ ചെയ്താൽ മതി/ chicken farming/കോഴി വളർത്തൽ / Bad Smell/ How to remove chicken gauge bad smell/ naturally/ Krishi tips/ chicken farming Kerala / chicken farming Malayalam
    #coconut plant #Salt #Btech_MIX_MEDIA
    coconut production tip/ മൂന്നു വർഷം കൊണ്ട് തെങ്ങ് കായ്ക്കാൻ ഉപ്പു കൊണ്ടൊരു സൂത്രം/ഒരു പിടി ഉപ്പ് മതി 3 വർഷം കൊണ്ട് തെങ്ങ് കായ്ക്കാൻ / Krishi tips/ agricultural tips/ farming tips/ coconut farming Kerala / coconut increase tips Malayalam
    Best soilless potting mix/മണ്ണും വേണ്ട, മണലും വേണ്ട ചകിരി ചോറും വേണ്ട ചാകണപ്പൊടിയും വേണ്ട ഇങ്ങനെ കൃഷി ചെയ്താൽ ഇരട്ടി വിളവ
    leaf crule treatment in Chilli/ ഒരു നുള്ള് ചുണ്ണാമ്പ് മതി പച്ചമുളകിലെ കുരുടിപ്പ് മാറാൻ
    Yam cultivation Malayalam / ഉരുളി ചേന ചാണക പാലിൽ മുക്കി ഇതുപോലെ വെച്ചാൽ ഉരുളിയോളം വലുപ്പത്തിൽ ചേനയുണ്ടാവും
    rose plant buds increase tip/ റോസ്സിൽ എണ്ണിയാൽ തീരാത്ത മൊട്ടുകൾ പിടിക്കാൻ ഈയൊരുവളം മതി • Rose increase tip/റോസ്...
    how to get rid of Aphids and Ants/മുഞ്ഞ യേയും ഉറുമ്പിനേയും ചെടികളിൽ നിന്ന് ഓടിക്കാൻ ഇനി ഇതു മതി / മുഞ്ഞയെ ഓടിക്കാൻ ഇതുമതി • Get rid of Aphids and ...
    Vegetable plants increase Tip Malayalam / calcium deficiency/ potassium deficiency/ ഒരു ചോക്കുംആറു തീപ്പട്ടി കോലും മതി പച്ചക്കറി കുലയായി കായ്ക്കാൻ
    • Plants increase Tip ഒര...
    Chicken egg increase tips/ഇനി ഏത് മുട്ടയിടാത്ത കോഴിയും മുട്ടയിടാൻ സീറോ കോസ്റ്റ് ചിലവുള്ള ഇത് മാത്രം മതി
    • Chicken egg increase t...
    Rose flowering increase Malayalam / ഇതൊരു പിടി മതി റോസിൽ നിറയെ പൂ വന്ന് മൂടാൻ
    • Rose flowering tips/ ഇ...
    vegetable plant summer season best fertilizer/ വേനൽക്കാലത്ത്പച്ചക്കറിക്ക് പൂക്കൊഴിച്ചലിന് കൊടുക്കുന്ന ഏറ്റവും നല്ല വളം • summer season best fer...
    Chinese potato cultivation Malayalam / കൂർക്ക കുഭത്തിൽ വിത്തിട്ടാൽ എടവത്തിൽ നടാം /Kurkka / Chinese potato/
    • Chinese pottato cultiv...
    How to make leaf compost/ കരിയിലകത്തിക്കരുതേ!! 10kg കബോസ്റ്റ് ഉണ്ടാക്കാൻ ഇവനൊരു കപ്പ് മതി/35 ദിവസം കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കാം
    • How to make Leaf compo...
    host plant flowering increase tips/മീൻ കഴുകിയ വെള്ളവും, പഴം കഞ്ഞിയും ഇതുപോലെ ചെയ്തു നോക്കൂ "റോസ് " കുലകുലയായി പൂക്കും
    • Rose flowering tip/മീൻ...
    Verticle Garden simple method/ വെർട്ടിക്കൽ ഗാർഡൻ ആർക്കും ഈസിയായി ഉണ്ടാക്കാം / ഇരുമ്പ് നെറ്റ് വേണ്ട വെൽഡിങ്ങ് വേണ്ട / നിമിഷ നേരം കൊണ്ട്
    • Vertical Garden easyme...
    How to grow coriander (Cilantro)/മല്ലിക്ക് ഇതുപോലെ വളം കൊടുത്താൽ വളർത്തിയാൽ കെട്ടുകെട്ടായി മല്ലി അരിഞ്ഞെടുക്കാം
    • How to grow coriander/...
    All plants calcium fertilizer/ കുമ്മായത്തിന് പകരം ഇനി ഇവൻമതി / സൂക്ഷ ജീവികൾ നശിക്കില്ല മണ്ണിരകൾ നശിക്കില്ല / • Plants Best calciumfer...
    chicken egg increase tip/ ഇവനൊരു 5 തുള്ളി മതി എത് മുട്ടയിടാത്ത കോഴിയും മുട്ടയിടാൻ
    • Chicken egg production...
    Kitchen waste compost fast making/
    1മിനിറ്റ് മതി കപോസ്റ്റ് റെഡി / കറിവേപ്പ് തഴച്ചു പന്തലിക്കാൻ ഇവൻ ബസ്റ്റാ
    • compost fast making/ബാ...
    All plants increase tip / vegetable plants production tip/ ഈചെടിയുടെ 2 ഇല മതി വേനൽക്കാലത്ത് പച്ചക്കറിയിൽ ഒരു പൂ പ്പോലും കൊഴിയാതെ കായ്കൾ കുലകുലയായി ഉണ്ടാവാൻ
    • All plants increase Ti...
    Rose pruning Malayalam ഒരു തുള്ളി ഫെവിക്കോൾമതി റോസിന്റെ കമ്പ് ഇനി ഉണങ്ങില്ല • Rose pruning trick Mal...
    How to grow Chrysanthemum/ Chrysanthemum flowering tip/ christendom disease/വെറും നാലു ഗ്രാമ്പുമതി ജമന്തിയിലും റോസിലും കുരുടിച്ച് നിൽക്കുന്ന മുട്ടുകൾ പൊട്ടി
    • Chrysanthemum disease...
    How to make compost slurry വലിച്ചെറിയുന്ന ഇത്തിരി വേസ്റ്റ് മതി ചെടികൾ ഒരു പൂ പ്പോലും കൊഴിയാതെ കുലയായി ഉണ്ടാവാനുള്ള ഈ വളത്തിന്
    • compost slurry fertili...
    റോസ് ചെടിച്ചട്ടിലേക്ക് നടുബോൾ ആദ്യം കൊടുക്കേണ്ട വളം • Rose plant best fertil...
    Rose gardening at home Malayalam/ഒരു നുള്ള് മഞ്ഞൾപ്പൊടി മതി ഏത്പൂക്കാത്ത റോസാച്ചെടികളും കുലകുലയായി പൂക്കും
    • Roses flowering increa...
    How to increase coconut tree/വെറും 50 പൈസ മുടക്കിയാൽ മച്ചിങ്ങ കൊഴിച്ചൽ നിന്ന് " തെങ്ങ് " ഈന്ത് പ്പോലെ കായ്ക്കും /
    ഫിഷ് അമിനോ ആസിഡ് എളുപ്പം ഉണ്ടാക്കാം
    • Fish amino acid making...
    കോഴി
    കോഴി വളർത്തൽ മലയാളം
    കോഴിത്തീറ്റ
    കോഴിത്തീറ്റ ഉണ്ടാക്കാം
    കോഴിവളർത്തി ലാഭം കൊയ്യാം
    കോഴി കാഷ്ഠം നാറ്റം മാറ്റാം
    poultry farm tip Malayalam
    കോഴിക്കുട്ടിലെ മണം മാറാൻ
    നാടൻ കോഴി
    BV 380
    ....................
    Face Book - / about
    ...........
    ,,,,,,,,,,,,,Btech MlX MEDIA Tips,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
    എന്റെ പുതിയ ടിപ്പ്സ്ചാനലാണ് കണ്ട് ഇഷ്ട്ടപ്പെട്ടാൽ സബ്ബ് സ്ക്രബ് ചെയ്യാൻ മറക്കല്ലേ
    DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright -

ความคิดเห็น • 189

  • @shoukathbk6894
    @shoukathbk6894 3 หลายเดือนก่อน +5

    മരുന്നുകളുടെ പേര് പറയുമ്പോൾ അത് (എഴുതി കാണിക്കാൻ) കൂടി ശ്രമിക്കുക 👍

  • @nithinjose3629
    @nithinjose3629 ปีที่แล้ว +1

    bro ee kozhikoodu engneya paninjee

  • @sunilkumararickattu1845
    @sunilkumararickattu1845 10 หลายเดือนก่อน

    എവിടെ കിട്ടും?
    Medical shop? വളം കട

  • @KalaVineesh
    @KalaVineesh 4 หลายเดือนก่อน

    Patti kadicha kozhiyude mutta kazhickamo plz

  • @sherlypappachan3841
    @sherlypappachan3841 3 ปีที่แล้ว +4

    Njan divasavum ravile kude kazhukare unde evening ILclean chayarum unde enkilum night akumpolakke smell undakarunde

  • @lijibinoy777
    @lijibinoy777 3 ปีที่แล้ว +4

    ചേട്ടാ kozhikashtam എത്ര നാളുകൾക്കു ശേഷം വളമായി ഉപയോഗിക്കാൻ പറ്റും. വെള്ളം ചേർത്തു കലക്കി നേരിട്ടു പച്ചക്കറി ചെടികൾക്ക് ഒഴിക്കാൻ പറ്റുമോ. ഒന്നു പറയണേ.

    • @minitomson
      @minitomson 2 ปีที่แล้ว +1

      ശരിക്കും അത് നന്നായി ഉണക്കണം.കുറച്ച് ദിവസം അത് വൈകിട്ട് കൂട്ടി വെച്ച് alpaam വെള്ളം ഒഴിക്കണം appol ചെറിയ രീതിയിൽ പുക വരുന്നത് കാണാം. രാവിലെ ഇത് നിരത്തി ഇടണം. അങ്ങനെ കുറച്ചു ദിവസം കഴയുമ്പോഴേക്കും ഇത് തനിയെ പൗഡർ പോലെ ആകും. Appol നമുക്ക് കൃഷിക്ക് ഉപയോഗിക്കാം

  • @pushpaprabakaran1967
    @pushpaprabakaran1967 3 ปีที่แล้ว +2

    വേസ്ററ് റൈഡ്ഡ് ർ online ayitte sent cheyyan pattumo. Rate athrayane

  • @prasanthmag
    @prasanthmag 3 ปีที่แล้ว +4

    Very Good...
    Bro,
    This feed up yeast and dry yeast is different?

  • @mofasworld920
    @mofasworld920 3 ปีที่แล้ว +7

    ഇത് അടിച്ചാൽ കോഴികൾക്ക് എന്തെങ്കിലും പറ്റുമോ കൂടിന്റെ അടിയിൽ പാത്രമാണ് അപ്പോൾ അടിക്കാൻ പറ്റുമോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +1

      കോഴികൾക്ക് കുടിക്കാൻ വെള്ളത്തിൽ കൊടുക്കുന്നതാണ്

  • @beenajohnson8993
    @beenajohnson8993 2 ปีที่แล้ว +1

    Super vedio bro 🌹🌹🌹🌹all the best

  • @shikhyks7888
    @shikhyks7888 3 ปีที่แล้ว +4

    ഇതുവെച്ചു കമ്പോസ്റ്റ് ഉണ്ടാക്കുന്നതു പറയാമോ.

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      പറയാം വീഡിയോ വരുന്നുണ്ട്

  • @azeezmoosa4662
    @azeezmoosa4662 3 ปีที่แล้ว +1

    ഞാൻ മണ്ണുത്തിയിൽ നിന്നും ഒരു മാവിൻ തൈ വാങ്ങിയിരുന്നു ഒരു വർഷത്തോളമായി ഇതുവരെ അതിന് ഒരു പൊടിപ്പുപോലും വന്നിട്ടില്ല. അതിനു വല്ല പരിചരണവും പറയാമോ? പ്ലീസ്

    • @azeezmoosa4662
      @azeezmoosa4662 3 ปีที่แล้ว

      റിപ്ലൈ ഒന്നും കണ്ടില്ലല്ലോ

  • @sininair6064
    @sininair6064 3 ปีที่แล้ว +2

    Nalla video upakarapradam

  • @sivaprasadv.s4180
    @sivaprasadv.s4180 4 หลายเดือนก่อน

    പമ്പയിൽ എത്തുമെങ്കിൽ പത്തു കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ ശബരിമലയിൽ പോകാമല്ലോ

  • @humangay1118
    @humangay1118 3 ปีที่แล้ว +3

    Good idea

  • @uthamanutham5232
    @uthamanutham5232 3 ปีที่แล้ว +2

    Thozhuthile smell pokan enthu cheyyanam

  • @sahad3965
    @sahad3965 3 ปีที่แล้ว +3

    puyu eganeyann valartham

  • @aryasumesharya6141
    @aryasumesharya6141 3 ปีที่แล้ว +2

    Kumayam kozhikal thinna kuzhapano azhichu vidunudu atha

  • @koyakuttyk5840
    @koyakuttyk5840 3 ปีที่แล้ว +2

    വെള്ളതിൽ കലർതിയപൊടി എന്താണ്

  • @sujeeshalathish7005
    @sujeeshalathish7005 3 ปีที่แล้ว +1

    Ente kozhi kunjugal chathu poyi medicine okke koduthatha thugi nilkkum

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      എന്ത് മരുന്നാണ് കൊടുത്തത്

  • @harishakchannel438
    @harishakchannel438 3 ปีที่แล้ว +3

    Super 👌

  • @anasooyajayakumar7548
    @anasooyajayakumar7548 3 ปีที่แล้ว +1

    SupperMayar 👍👍👍👍👌👌👌👌

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 3 ปีที่แล้ว +1

    Very good information video

  • @mysterysofsachu9447
    @mysterysofsachu9447 3 ปีที่แล้ว +1

    ചേട്ടാ,എൻ്റെ കോഴിക്ക് ചുമയാണോ തുമ്മലാണോ എന്നറിയില്ല ,അതുപോലെയുള്ള sound ഇടക്കിടെ ഉണ്ടാകുന്നു,എന്തു രോഗമാണ് ഇതെന്ന് പറഞ്ഞു തരാമോ,പരിഹാരവും നിർദേശിക്കണേ please🙏.

    • @KR-gt1yl
      @KR-gt1yl 3 ปีที่แล้ว +2

      കൊറോണ ആവാൻ സാധ്യത😃😃😃

    • @mysterysofsachu9447
      @mysterysofsachu9447 3 ปีที่แล้ว

      സാധ്യത ഇല്ലാതില്ലാതില്ല,🙃

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ഹ ഹ ........കഫക്കെട്ടാവും ചുമയുണ്ടോ?

    • @mysterysofsachu9447
      @mysterysofsachu9447 3 ปีที่แล้ว

      Yes
      ഇനി എന്തു ചെയ്യും

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ചാനലിൽ തന്നെ ഉണ്ട്നോക്കൂ

  • @ramagopalan612
    @ramagopalan612 3 ปีที่แล้ว +1

    Cagil. Valerthunna. Kozhiku. Calsiam. Kittan. Enthu. Kodukkam. Pls. Reply

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      കാൽസ്യം സപ്ലിമെന്റ് തന്നെ കിട്ടും
      മുട്ട തോട് പൊടിച്ച് കൊടുക്കാം

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig 3 ปีที่แล้ว +8

    അടിപൊളി 👍(ചാരം ഇട്ടാലും മണം കുറയും )

  • @malanadvillagefood9374
    @malanadvillagefood9374 3 ปีที่แล้ว +2

    Kashttatinte manamalla nattam ennu parayanam manam sugathateyum nattam durgatateyum ennanu vayippu ok mr

  • @kareemm8138
    @kareemm8138 3 ปีที่แล้ว +4

    ശര്കര ചേർത്താൽ ഉരുബ് ശല്യം വരൂലേ വി...

  • @vsachuthanmala7266
    @vsachuthanmala7266 ปีที่แล้ว +1

    വേസ്റ്റ് റൈഡ് എവിടെ കിട്ടും.
    ചില മെഡിക്കൽ ഷോപ്പിൽ നിന്നും R 2 B
    IBD
    Lasota
    ഇതൊക്കെ കിട്ടുമെങ്കിലും കൂട്ടിലെ മണമില്ലാതാക്കാനുള്ള Apron 90 യോ Waste rider ഇതൊന്നും കിട്ടാറില്ല.
    ഒന്നു പറഞ്ഞു തരാമോ

  • @elcybabu6099
    @elcybabu6099 3 ปีที่แล้ว +2

    E. Pody alla liqidinte pere

  • @mohandasts4168
    @mohandasts4168 3 ปีที่แล้ว +1

    Thanks

  • @nafeesa.t.mnafeesa.t.m3082
    @nafeesa.t.mnafeesa.t.m3082 3 ปีที่แล้ว +2

    👌

  • @albinthomas9110
    @albinthomas9110 3 ปีที่แล้ว +2

    അര inch കണ്ണിയകലത്തിൽകൂടി കോഴികാഷ്ടം പോകുമോ?

    • @bibinjohninchikkal9923
      @bibinjohninchikkal9923 3 ปีที่แล้ว

      1*1/2 ആണ് നല്ലത്

    • @BtechMIXMEDIA
      @BtechMIXMEDIA  2 ปีที่แล้ว

      കുറച്ച് വലുതാണ് നല്ലത് പക്ഷെ പാമ്പ് ശല്ല്യം ഉണ്ടെങ്കിൽ ചെറുത് മതി

    • @shijumon6037
      @shijumon6037 6 หลายเดือนก่อน

      1*1/2 ൽ പാമ്പ് കയറുമോ plz reply

  • @ancysinto399
    @ancysinto399 3 ปีที่แล้ว +5

    Ethoke എന്തു കോഴികളാണ്. Parayamo. കുറേ കോഴികൾ undallo. Naadanano

  • @tayiramcreation9834
    @tayiramcreation9834 3 ปีที่แล้ว +3

    Feedup yeast തളിച്ചാൽ ഈച്ചശല്യം ഉണ്ടാവുമോ? ഇത് എവിടെ നിന്നാണ് വാങ്ങുന്നത്

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      നാറ്റം കുറയും കുറയാൻ വഴിയുണ്ട്

    • @gopinathannct993
      @gopinathannct993 3 ปีที่แล้ว

      എനിക്ക് കുറച്ച് കോഴി ഉണ്ട് എകദേശം 30 ഈച്ച ശല്ല്യം ഭയങ്കരം പല മരുന്നുകൾ പരിക്ഷിച്ചു കുമ്മായം ഇട്ടു ബ്ലിച്ചിങ്ങ് പൊടി ഇട്ടു ചാരം ഇട്ടു അറക്ക പൊടി ഇട്ടു ഒരു രക്ഷയുമില്ല

    • @tayiramcreation9834
      @tayiramcreation9834 3 ปีที่แล้ว

      @@gopinathannct993 ആമസോണിൽ FLY killer powderഎന്ന് അടിച്ചു കൊടുത്താൽgood morning എന്ന് ഒരു powder ഉണ്ട് ഞാൻ അതാണ് ഉപയോഗിക്കുന്നത് ഈച്ചകൾ ചത്ത് പോകും

  • @rajithasudhakarank9249
    @rajithasudhakarank9249 3 ปีที่แล้ว +6

    ബൈജു ചേട്ടാ കോഴികൾക്ക് എന്ത് ഇലയാ കൊടുക്കും ന്നത്

    • @vnatya4456
      @vnatya4456 3 ปีที่แล้ว +3

      പപ്പായ, പാഷൻ ഫ്രൂട്സ് ഇല്ല, പിന്നെ മുരിങ്ങ ഇല

  • @gopala3539
    @gopala3539 8 หลายเดือนก่อน +1

    കാഷ്ടത്തിന് മണമോ?

    • @sheejak7928
      @sheejak7928 2 หลายเดือนก่อน

      😂

  • @pmandapam
    @pmandapam 3 ปีที่แล้ว +4

    പരിചയം ഇല്ലാത്ത പേരുകൾ സാവധാനം തെളിച്ചു പറയുകയോ ക്ലോസ് അപ്പ്‌ ആയി പ്രദർശിപ്പിക്കുകയോ ചെയ്യണം.ശരിയായി കേൾക്കാൻ പ്രയാസം അനുഭവപ്പെടുന്നു.

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ok ശ്രദ്ധിക്കാം

    • @avmavm4902
      @avmavm4902 3 ปีที่แล้ว

      Pwd east ennanu enikku കേൾക്കുന്നത്

    • @happycats496
      @happycats496 3 ปีที่แล้ว

      Venongi repeat adich kelkedoo

  • @lijibinoy777
    @lijibinoy777 3 ปีที่แล้ว +5

    സൂപ്പർ ചേട്ടാ . എന്റെ കോഴി 8 മുട്ടകൾ ഇട്ടു . ഇടവിട്ട് ദിവസങ്ങളിലാണ് ഇട്ടത്. ഇപ്പോൾ ഒരു ആഴ്ചയായിട്ടു മുട്ട ഇടുന്നില്ല. എന്താണ് കൊടുക്കേണ്ടത്. 7 മാസമായ 22 കോഴികൾ ഉണ്ട് ഒന്നു മാത്രമേ മുട്ട ഇട്ടതുള്ളു. എന്തെങ്കിലും tip പറഞ്ഞു തരുമോ.

    • @ayshanasar1276
      @ayshanasar1276 3 ปีที่แล้ว +1

      ഗോദമ്പ് മുളപ്പിച്ചു കൊടുത്ത് നോക്കു

    • @lijibinoy777
      @lijibinoy777 3 ปีที่แล้ว

      @@ayshanasar1276 ok

    • @lijibinoy777
      @lijibinoy777 3 ปีที่แล้ว

      @@ayshanasar1276 ok

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ആദ്യം തന്നെ വിര മരുന്ന് കൊടുക്കൂ പിന്നെ കാൽസ്യം സപ്ലിമെന്റുകൾ തീറ്റയിൽ ചേർത്തു കൊടുക്കൂ ഒരു പാട് വീഡിയോകൾ ചാനലിൽ ഉണ്ട് നോക്കൂ ഇത്ര വൈകിപ്പിക്കരുത് 5 മാസം കഴിഞ്ഞാൽ ഇതൊക്കെശ്രദ്ധിക്കണം

    • @lijibinoy777
      @lijibinoy777 3 ปีที่แล้ว

      @@BtechMIXMEDIA ok thankyou chetta

  • @rajasreemahesh4975
    @rajasreemahesh4975 3 ปีที่แล้ว +3

    Kozhikal athra varsham vare muttayidum. Njan azhichuvitavnu valarthunnathu.

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      നാടൻ 3 -4 വർഷം വരെ ഇടും

  • @mofasworld920
    @mofasworld920 3 ปีที่แล้ว +10

    അടിപൊളി👍👍👍 ഇങ്ങോട്ടും വരണേ

  • @rajukg8925
    @rajukg8925 3 ปีที่แล้ว +2

    കോഴി മുട്ട കൊത്തി തന്നെ തിന്നു natinu എന്ത് ചെയ്യണം

    • @HD-cl3wd
      @HD-cl3wd 3 ปีที่แล้ว

      കാൽസ്യ ത്തിന്റെ കുറവാണ് അതിനു മുട്ട തിന്നാൻ തോന്നുന്നത് ....മുട്ടത്തോട് പൊടിച്ചു കൊടുത്താൽ മതി

  • @elcybabu6099
    @elcybabu6099 3 ปีที่แล้ว +1

    E marunite Peru enthane

    • @beenaeldho9726
      @beenaeldho9726 3 ปีที่แล้ว

      വീഡിയോ മുഴുവൻ കണ്ടില്ലേ, പേര് പറയുന്നുണ്ടല്ലോ waste rider

  • @xaviertr1040
    @xaviertr1040 3 ปีที่แล้ว +7

    പകുതി മനസ്സിലാകുന്നില്ല

  • @padmakool2700
    @padmakool2700 3 ปีที่แล้ว +3

    നാട് തൃശൂർ ആണ് അല്ലെ..

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +1

      അതെ

    • @boneymp.s7117
      @boneymp.s7117 3 ปีที่แล้ว

      കോഴികളെ വിൽക്കുന്നുണ്ടോ (കട്ട്‌ ചെയ്തു )

    • @riyariyas4026
      @riyariyas4026 ปีที่แล้ว

      ചേട്ടൻ കളൻ ആണ്

  • @media-gh2qn
    @media-gh2qn 3 ปีที่แล้ว

    Kozhikku nayy kettinu medicine undo

  • @jafarsharif3161
    @jafarsharif3161 3 ปีที่แล้ว +2

    Useful video 👌👍

  • @jaliharidas8954
    @jaliharidas8954 3 ปีที่แล้ว +1

    ഒരു help plss... മുട്ട ഇട്ടോണ്ടിരുന്ന കോഴി ഇന്നലെ മുതൽ തൂങ്ങി നിൽക്കുന്നു.. എന്ത് മരുന്നാണ് കൊടുക്കേണ്ടത്... Kashttam വെള്ള നിറമാണ്

    • @ayshanasar1276
      @ayshanasar1276 3 ปีที่แล้ว

      Vettila. കഷായം കൊടുത്തു നോക്കു

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ചാനലിൽ തന്നെ ഉണ്ട് ആയുർവേദ ജ്യൂസ് എന്ന പേരിൽ നോക്കൂ

  • @maimoonanisammaimoonanisam8763
    @maimoonanisammaimoonanisam8763 3 ปีที่แล้ว +5

    Thanks. വല്ലാതെ ഈച്ച ശല്ല്യം ഉണ്ട് അത് മാറാൻ എന്ത് ചെയ്യണം

  • @annmariyana8243
    @annmariyana8243 3 ปีที่แล้ว +2

    Kozhikale kodukkunnuddo

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ഇപ്പോൾ ഇല്ല

  • @ajmalponnani3212
    @ajmalponnani3212 3 ปีที่แล้ว +5

    ജോസഫ് അന്നംക്കുട്ടി ജോസിനെ പോലെയുണ്ട് ചേട്ടന്റെ വോയ്‌സ് 😊

  • @bettytitus9904
    @bettytitus9904 3 ปีที่แล้ว +1

    Feedup yeast food il angine kodukkum water il allathe Sir

  • @mayavinallavan4842
    @mayavinallavan4842 3 ปีที่แล้ว +2

    Cheta good

  • @geethasivadas4729
    @geethasivadas4729 3 ปีที่แล้ว

    Super

  • @vijeshvarghese3466
    @vijeshvarghese3466 3 ปีที่แล้ว +1

    മനസ്സിലാകുന്നില്ല . മണമില്ലാതിരിക്കാൻ ചേർക്കുന്ന ത് എന്താണ്

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ഫീഡ് അപ്പ് യീസ്റ്റ്

    • @koyakuttyk5840
      @koyakuttyk5840 3 ปีที่แล้ว

      സംസാരം സ്പീഡിലാവുന്നു
      ത്രിശൂരാണോ

    • @tvkmarakkar7626
      @tvkmarakkar7626 3 ปีที่แล้ว

      അറക്കപ്പൊടി വെള്ളം നനഞ്ഞാൽ ചീത്ത നാറ്റം ഉണ്ടാവും: കാര്യങ്ങൾ പെട്ടെന്ന് പറഞ്ഞത് കൊണ്ട് ചിലത് മനസ്സിലാവുന്നില്ല

  • @youronlylimitisyou2758
    @youronlylimitisyou2758 3 ปีที่แล้ว +5

    ഇതു നാടൻ കോഴി ആണോ???

  • @suleimanmohammad1958
    @suleimanmohammad1958 3 ปีที่แล้ว +2

    ഇ കുമ്മായം വും അറക്കപ്പൊടി കോഴി തിന്നലെ കോഴി ക്‌ കേഡല്ലേ

  • @abdurahimanc6909
    @abdurahimanc6909 3 ปีที่แล้ว +3

    Inganeyokke cheydal valathinte gunam nastmakille.

  • @chithraanil4401
    @chithraanil4401 3 ปีที่แล้ว +3

    👍👍👍👍👍👍👍👍👍

  • @sabuca2983
    @sabuca2983 3 ปีที่แล้ว +3

    ചേട്ടാ ഈ മരുന്ന് എവിടാനാണ് വാങ്ങിയത് waste റൈഡർ

  • @ummisyummykitchen6268
    @ummisyummykitchen6268 3 ปีที่แล้ว +3

    Speed kurach paranjal nallada

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ok ശ്രദ്ധിക്കാം

  • @1969R
    @1969R 3 ปีที่แล้ว +4

    കുമ്മായം ഇട്ടാലും മണം കുറയും.

  • @salahudheentng3078
    @salahudheentng3078 3 ปีที่แล้ว +1

    കാടക്ക് പറ്റുമോ ഇത്

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      പറ്റും

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ഇതു തെളിച്ച് പൂവായ വീഡിയോ തുടക്കത്തിൽ കാണിച്ചില്ല

  • @michaeljoseph927
    @michaeljoseph927 3 ปีที่แล้ว +2

    കോഴികൾ കൂട്ടിൽ ഉള്ളപ്പോേൾ കൂട്ടിൽ ഫീഡ് അപ്പ് മിത്രിതം അടിക്കാൻ പറ്റുമോ.അടിച്ചാൽ കോഴികൾക്ക് അസുഖം വല്ലതും ഉണ്ടാകുമോ. കോഴികളെ പുറത്ത് വിടുവാൻ കഴിയാത്ത സാഹചര്യമാണ്.

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +1

      കുഴപ്പമില് കോഴികൾക്ക് കുടിവെളളത്തിൽ കൊടുക്കുന്നതാണ്

  • @abdulkadarfaizifaizi8079
    @abdulkadarfaizifaizi8079 3 ปีที่แล้ว +1

    കോഴിെ ഇട്ട മുട്ടതിന്നാതിരിക്കാൻ എന്താണ് ചെയോണ്ടത് .മറുപടി പറയണം പ്ലീസ്

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      കൂട് തുറന്ന് വിട്ട് വളർത്തുക മുട്ട പ്പെട്ടി വെക്കുക ആധുനിക രീതിയിൽ ഉള്ള കൂടുകൾ ഉപയോഗിക്കുക മുട്ട തോട് കൊടുക്കാതിരിക്കുക

    • @midhun369able
      @midhun369able 2 ปีที่แล้ว

      സഹോദരാ മുട്ടയുടെ വലുപ്പമുള്ള വെള്ളാരം കല്ലുകൾ ഇട്ടു കൊടുക്കുക മുട്ട ആണെന്ന് കരുതി അതിൽ കൊത്തുമ്പോൾ ചുണ്ട് വേദനിക്കും ഒരു പരുതി വരെ ഇതു പ്രേയോജനം ചെയും

  • @nediyathumedia
    @nediyathumedia 3 ปีที่แล้ว +1

    vioce

  • @shinejude
    @shinejude 3 ปีที่แล้ว +1

    കോഴി മുട്ട പൊട്ടിച്ചു കുടിക്കുന്നത് എങ്ങനെ ഒഴിവാക്കാം?

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +2

      കൂട്ടിൽ തന്നെ നിരത്തുന്ന കോഴികളാണ് മുട്ട കൊത്തി കുടിക്കുന്നത്, പകൽ തുറന്ന് വിടാം
      മുട്ട പെട്ടിവെച്ചു കൊടുക്കുക
      മുട്ട തോട് തീറ്റയിൽ മുഴുവനായി കൊടുക്കാതെ പൊടിച്ച് കൊടുക്കുക ഇത് ഹേബിറ്റാക്കി മാറ്റിയാൽ ഒറ്റമുട്ട കിട്ടില്ല ഇങ്ങനെയുള്ള കോഴികളെ പരമാവധി ഒഴിവാക്കുക

  • @damodharanpatolas4329
    @damodharanpatolas4329 3 ปีที่แล้ว +11

    വേസ്റ്റ് റൈഡർ എവിടെ കിട്ടും?

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +1

      വളം കടകളിൽ

  • @asadvolg7574
    @asadvolg7574 3 ปีที่แล้ว +1

    Supper 😍😍

  • @mayanair5503
    @mayanair5503 3 ปีที่แล้ว +1

    Nicely Explain ed

  • @AbdulRauf.
    @AbdulRauf. 3 ปีที่แล้ว +4

    *ചേട്ടാ പോളി😍❤️😍❤️😍❤️*

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      Thanks dear

    • @Ashokan-q8s
      @Ashokan-q8s ปีที่แล้ว

      ​@@BtechMIXMEDIA❤❤ hu hu ye Dr ni hu hu hu hu hu

  • @nknoorjahan2158
    @nknoorjahan2158 3 ปีที่แล้ว +2

    Speedest easte antha pleas mywatsap

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +1

      മെഡിക്കൽ ഷോപ്പിൽ കിട്ടും

  • @jyothikumarpt2186
    @jyothikumarpt2186 3 ปีที่แล้ว +2

    വാചകമടി നിർത്തി കാര്യം പറയുക

  • @jaisonpayyappillyjaison8684
    @jaisonpayyappillyjaison8684 3 ปีที่แล้ว +3

    കോഴി എല്ലാദിവസവും കൂട്ടിൽ കയറിയിരിക്കും. പക്ഷെ മുട്ടയിടുന്നില്ല. ഇതിനെന്താണ് പരിഹാരം

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      നെയ്യ് കെട്ടാണ് വീഡിയോകൾ ചാനലിൽ ഉണ്ട്

  • @adbulkareemkariyattil1077
    @adbulkareemkariyattil1077 2 ปีที่แล้ว

    കോഴി ഇല്ലാത്ത കൂട്ടിൽ അടിച്ചു കാണിക്കുന്നത് കൊണ്ട് വിശ്വാസം ഇല്ല

  • @raseenaahammed8300
    @raseenaahammed8300 3 ปีที่แล้ว +2

    ഈ മരുന്നുകൾ എവിടെ നിന്ന് കിട്ടും

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      മെഡിക്കൽ ഷോപ്പിൽ

  • @gafoorvp4355
    @gafoorvp4355 3 ปีที่แล้ว

    ചേട്ടാ സൗണ്ട് കുറവ് ആണ്

    • @happycats496
      @happycats496 3 ปีที่แล้ว

      Ninde chevi adich poyathaavm

  • @bijuv7525
    @bijuv7525 3 ปีที่แล้ว +4

    കാഷ്ഠത്തിന് മണമാണോ? നാറ്റമല്ലേ?

    • @mahendranvasudavan8002
      @mahendranvasudavan8002 3 ปีที่แล้ว +1

      അവിടെ അങ്ങനെ ആയിരിക്കും പറയുന്നത്.

    • @HD-cl3wd
      @HD-cl3wd 3 ปีที่แล้ว

      ആ വാക്ക് കേൾക്കുമ്പോൾ ഉണ്ടാകുന്ന അമിത വെറുപ്പ്‌ ഉണ്ടാകാതെ ഇരിക്കാൻ ആണ് അങ്ങനെ പറയുന്നത്

    • @shajahankk3928
      @shajahankk3928 3 ปีที่แล้ว

      kozi valarthunnavark manam !
      allathavrk naattam! !!!

  • @mercyvarghese4536
    @mercyvarghese4536 3 ปีที่แล้ว +1

    From which shop we will get waste rider

  • @adwaidhm3121
    @adwaidhm3121 3 ปีที่แล้ว +1

    M

  • @pradeepkulavathra4930
    @pradeepkulavathra4930 ปีที่แล้ว

    നിങ്ങൾ പറയുന്നതും പ്രൊഡറ്റുകൾ കാണിക്കുന്നതും ഒന്നുകൂടി ക്‌ളീർ ആക്കുക ശെരിക്കും മനസ്സിലാക്കുന്നില്ല

  • @tsnarayanannamboothiri5145
    @tsnarayanannamboothiri5145 3 ปีที่แล้ว +6

    ഇത് കോഴിയെ കുടിപ്പിച്ചാൽ പോരേ

    • @Yoosufkunnakkavu
      @Yoosufkunnakkavu 3 ปีที่แล้ว +1

      ആ...മതി..മതി

    • @prageeshv9297
      @prageeshv9297 3 ปีที่แล้ว +1

      കോഴിയെ കുനിച്ചു നിർത്തി കൊടുത്താൽ മതി.

    • @aju6114
      @aju6114 2 ปีที่แล้ว

      @@prageeshv9297 😂

    • @kuruvafarmchicken5978
      @kuruvafarmchicken5978 8 หลายเดือนก่อน

      😂

  • @YounusNattika
    @YounusNattika 3 ปีที่แล้ว +3

    _കുമ്മായം ഇട്ട കാഷ്ടം വളമായി ഉപയോഗിച്ചാൽ ഗുണം കുറയും_

  • @chandrabose2307
    @chandrabose2307 3 หลายเดือนก่อน

    തെളിച്ചാലോ😄? തളിച്ചാലോ?

  • @funcast01
    @funcast01 3 ปีที่แล้ว +3

    Chettente phone no. Tarumo.... Doubts ulonda

  • @saraswathisreenilayam6846
    @saraswathisreenilayam6846 ปีที่แล้ว

    കോഴിക്കുഞ്ഞിന് നാല് ദിവസം പ്രായം കോഴിക്കുഞ്ഞ് ചത്തുപോകുന്നു തു റ റ ലാണ്

  • @habeebmohd7457
    @habeebmohd7457 3 ปีที่แล้ว +1

    ഈ സ്പ്രേ അടിച്ചാൽ കോഴികൾ ചാവോ

  • @saleenamt8237
    @saleenamt8237 3 ปีที่แล้ว +1

    ചാരം കൂട്ടിൽ ഇടരുത്

  • @rahulr2324
    @rahulr2324 3 ปีที่แล้ว +3

    Poli

    • @fathimazain9679
      @fathimazain9679 3 ปีที่แล้ว

      Sharkkara adichal urumb varoole misttar

  • @SVTRAVELVLOG
    @SVTRAVELVLOG 3 ปีที่แล้ว +1

    🇮🇳💖💝💖🇮🇳

  • @yoonusyoonus6386
    @yoonusyoonus6386 3 ปีที่แล้ว +1

    ☺😐😍

  • @anneritajoseph
    @anneritajoseph 3 ปีที่แล้ว +1

    Waste

  • @shareefaabdulmajeed4225
    @shareefaabdulmajeed4225 3 ปีที่แล้ว

    Ooo🤬

  • @vinithakg2866
    @vinithakg2866 3 ปีที่แล้ว +1

    Thanks

  • @EE-qp5un
    @EE-qp5un 3 ปีที่แล้ว +2

    👌

  • @lalsy2085
    @lalsy2085 3 ปีที่แล้ว +1

    Good information