മുട്ടയിടാത്ത കോഴിയും മുട്ടയിടും ഇങ്ങനെ ചെയ്താൽ How to Increase hen egg production

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #HenEgglncreaseTip #Egg Production
    #Btech_MIX_MEDIA
    ഏത് മുട്ടയിടാത്ത കോഴിയും ഓടി വന്ന് മുട്ടയിടും നൂറ് ശതമാനം ഗ്യാരഡി
    How to lncrease hen Egg production
    ഇങ്ങനെ ചെയ്താൽ മുട്ടയിടാത്ത നിങ്ങളുടെ പിടക്കോഴികൾ തീർച്ചയായി മുട്ടയിടും ഞാൻ പരീക്ഷിച്ചു വിജയിച്ചതാണ്
    വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ്ക്രബ് ചെയ്യാനും മറക്കരുത്
    കൂടെ മറ്റുള്ളവർക്ക് ഷെയർ ചെയ്യുല്ലോ?
    എന്റെ മറ്റ് വീഡിയോകൾ
    ചി കിരി ചോർ ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ • ചകിരിചോർ (കോക്കോപിറ്റ്...
    ചേന കൃഷിയിലൂടെ മികച്ച ലാഭം നേടാം • ചേന കൃഷി ,പഴമക്കാരുടെ ...
    നാടൻ കോഴി വളർത്തൽ മികച്ച ലാഭം 10 കോഴിയിൽ നിന്ന് 30000 വരെ നേടാം • നാടൻ കോഴി വളർത്തൽ മികച...
    എന്റെ പ്ലേലിസ്റ്റുകൾ
    നാടൻ കോഴികളെ വളർത്തുന്ന രീതിയും രോഗങ്ങൾക്കുള്ള ടിപ്പ് സുകളും • വീട്ടിലെ നാടാൻ കോഴികളെ...
    എന്റെ കൃഷി വീഡിയോകൾ • Farming videos
    എന്റെ പാചകവീഡിയോകൾ • എന്റെ പാചകവീഡിയോകൾ
    എന്റെ ടെക് വീഡിയോകൾ • ടെക് വീഡിയോസ്
    #Btech_MIX_MEDA
    #Egg
    #Hen
    #Chicken
    #kozhi
    #Increase
    #KozhiValarthalTips
    #poultrytips
    #NadanKozhiValarthal
    #HenEgglncrease
    #IncreaseTips
    #increaseEggProduction
    #eggHenlncreaseTips
    #NadanKozhivalarthal
    #farmingvideos
    #EggproductionMedicin
    #kozhiKrishi
    #NadanKozhiVlarthal
    #GramaPriya
    #Gramasree
    #NadanKozhi
    #Kairali Kozhi
    #BV380

ความคิดเห็น • 369

  • @muhammedsalim8738
    @muhammedsalim8738 4 ปีที่แล้ว +37

    നല്ല വീഡിയോ എനിക്ക് ഉപകാരം കിട്ടി. എന്റെ കോഴി മുട്ടയിട്ടു 😀

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว +7

      Thanks☺☺

    • @rosekids7130
      @rosekids7130 3 ปีที่แล้ว

      OK

    • @smithaanil6457
      @smithaanil6457 3 ปีที่แล้ว

      Mm

    • @adithyanpp6240
      @adithyanpp6240 ปีที่แล้ว +1

      Vedio kanada pada ninte kozhi mutta itta

    • @neenapr502
      @neenapr502 3 หลายเดือนก่อน

      ഒരു മാത്രം മുട്ട ഇടുന്നില്ല മനുഷ്യരെ പറ്റിക്കാൻ മാത്രം കേറി കിടന്നു പോകും പതിവ് പോലെ ചെയ്യുന്നു. എന്താ ചെയ്യേണ്ടേ

  • @BtechMIXMEDIA
    @BtechMIXMEDIA  4 ปีที่แล้ว +29

    കോഴിമുട്ടയിടാനുള്ള കുറച്ച് മാർഗ്ഗങ്ങളാണ് ഞാൻ പറയുത്
    ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ്ക്രബ് ചെയ്യാനും മറക്കരുത്th-cam.com/channels/RkFr9qN93cr2sYW2McUhow.html

    • @mumtashaque2977
      @mumtashaque2977 4 ปีที่แล้ว +3

      പുതിയ കോഴി എത്ര മാസം ആയാൽ മുട്ട ഇടാൻ തുടങ്ങുക

    • @kidscartoonchannel2089
      @kidscartoonchannel2089 4 ปีที่แล้ว

      എന്റെ കോഴികളുടെ കഴുത്തിനു താഴെ ഒരു മുഴ പോലെ തൂങ്ങി കാണുന്നു. ഇത് എന്താണ്..? Plz repla

    • @muhammedperal5207
      @muhammedperal5207 4 ปีที่แล้ว

      Khzhi muttayidan Ella khozhikum prayam onnano

    • @neenapr502
      @neenapr502 3 หลายเดือนก่อน

      ​@@mumtashaque2977ആറു മാസം

  • @DhaneshPmusicpassion
    @DhaneshPmusicpassion 3 ปีที่แล้ว +3

    വിഡിയോകൾ എല്ലാം കാണുന്നുണ്ട്...വളരെ ഉപകാരപ്രദം ആണ്..താങ്കളുടെ നമ്പർ ഒന്നു പോസ്റ്റ് ചെയ്യാമോ

  • @RosusDays
    @RosusDays 4 ปีที่แล้ว +9

    Valare nannayitund

  • @misbah4578
    @misbah4578 4 ปีที่แล้ว +2

    വിര മരുന്ന് കോടുക്കേണ്ട രീതി vishadeekarikkamo?
    കാഷ്ഠം velutha roopathil povunnathinulla pariharam parayamo?

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว +1

      അൽബോ മാർ മരുന്ന് വലിയ കോഴിക്ക് 6 തുള്ളിയും 2 മാസമായതിന് 4 തുള്ളി

  • @sushamaps4940
    @sushamaps4940 4 ปีที่แล้ว +3

    Enik rand kozhiyund oru poovanum oru pidayum giriraja mutta ettukonde erikunnu nirthittila.. eppozho thudangi .... ariyila. Thankalude nalla video annu

  • @zoomtalkies1837
    @zoomtalkies1837 3 ปีที่แล้ว +1

    Chorum mulak podiyum ethra divasam kodukanam

  • @shennusvlog9468
    @shennusvlog9468 3 ปีที่แล้ว +1

    മുട്ട ഇട്ടു തുടങ്ങാത്ത കോഴിക് വിരയുടെ മരുന്ന് കൊടുക്കാനോ? Plz rply

  • @bijuv7525
    @bijuv7525 4 ปีที่แล้ว +2

    ഈ വീഡിയോ പിടക്കോഴികക്ക് മാത്രം
    ഈ വീഡിയോ പ്രായപൂർത്തിയവർക്ക് മാത്രം - ഡിസ്ക്ലൈമർ കലക്കി

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ഹ ഹ അത് കലക്കി

  • @antonykv3460
    @antonykv3460 ปีที่แล้ว

    താറാവിനും ഇങ്ങനെ ചെയ്താൽ മുട്ട കൂടുതൽ കിട്ടുമോ?

    • @BtechMIXMEDIA
      @BtechMIXMEDIA  ปีที่แล้ว

      താറാവിന്റെ വീഡിയോ വേറെ ചെയ്തിട്ടുണ്ട്

  • @karthiayanik9459
    @karthiayanik9459 4 ปีที่แล้ว +2

    Vimaral kdukkunna alavu onnu paranjutharamo, nalla arivukal paraju thannathinu thanks

  • @happyhomesbyakhila
    @happyhomesbyakhila 4 ปีที่แล้ว +4

    Very useful information for many. Keep going 👍

  • @aseebsha7282
    @aseebsha7282 3 ปีที่แล้ว

    Asugham undayi mariyitt kozhi pinne mutta idunnilla ithinentha pariharam

  • @AjithUnni-f6f
    @AjithUnni-f6f ปีที่แล้ว

    Very good

  • @praseethanavaneeth6876
    @praseethanavaneeth6876 3 ปีที่แล้ว

    Chettaa njn mutta kozik chorum chola thavidum kodukunnund.ith mutta idan thadasam avuo

  • @deepabinu8069
    @deepabinu8069 3 ปีที่แล้ว +1

    Kozhi yude kaal thalarnnu povunnu enthucheyyum...

    • @niyasjamal1992
      @niyasjamal1992 3 ปีที่แล้ว +1

      Neurobion tablet koduthal mathi

  • @thilakeshv.t-st7gt
    @thilakeshv.t-st7gt ปีที่แล้ว

    ചേട്ടാ 9 പിടക്കോഴിയും 12 പൂവൻ കോഴിയും ജ് അതിൽ ഒരാഴ്ച രണ്ട് കോഴികൾ മുട്ടയിട്ടു പിന്നിട് അവ മുട്ടയിടുന്നില്ല. മറുപടി തരണേ

  • @kamarutk8436
    @kamarutk8436 ปีที่แล้ว +2

    മുട്ട ഇട്ടിരുന്ന കോഴി ആയിരുന്നു ഇപ്പൊ ഇടുന്നില്ല എന്നും മുട്ടായിടാൻ കിടക്കും കുറച്ചു കഴിഞ്ഞാൽ എണീറ്റു പോവും ഇപ്പൊ ബാക്ക് സൈഡ് തൂവൽ പോയിട്ടു തുറിച്ചു നിൽക്കുന്ന പോലെ തോന്നും മറുപടി പ്രതീക്ഷിക്കുന്നു

    • @sudevdj4015
      @sudevdj4015 8 หลายเดือนก่อน

      Same evideyum 😢

  • @abin3188
    @abin3188 3 ปีที่แล้ว +1

    Thanks uppakaram ayyi

  • @MINUSTYLEmunhakulam
    @MINUSTYLEmunhakulam 4 ปีที่แล้ว +11

    എൻ്റെ കടിഞ്ഞി കോഴി 7 മുട്ട ഇട്ടു അട ഇരുന്നു ഇത്ര മുട്ടയെ ഇ ടൊള്ളൂ? വീഡിയൊ ഉപകാരപ്രദം

  • @20bibinsubash93
    @20bibinsubash93 4 ปีที่แล้ว +2

    Manushyar kazhikuna calcium tablet kozhikim kodukaml

  • @shennusvlog9468
    @shennusvlog9468 3 ปีที่แล้ว +1

    ചേട്ടാ എന്റെ കോഴിക്ക് 7മാസം ആയി. ഒരിക്കൽ മുട്ടായിടനാകുമ്പോ ഉണ്ടാകുന്ന സൗണ്ട് ഒക്കെ ഉണ്ടകിനും. പിന്നെ സൗണ്ട് ഉം ഇല്ല മുട്ടയും ഇട്ടില്ല. എന്താ ചെയ്യേണ്ടെ. പിന്നെ ഞാനും ഇതുവരെ ഒരു മരുന്നും കോടതിക്കില്ല ഈ vimaral മരുന്ന് 6തുള്ളി 1ലിറ്റർ വെള്ളത്തിൽ കൊടുക്കം ലെ

  • @ambikaramesh9575
    @ambikaramesh9575 3 ปีที่แล้ว +2

    മുട്ട ഇടാൻ പ്രയാസം, മുട്ടയുടെ കൂടെ ബ്ലഡ്‌ പോകുന്നു, അവിടം വികസിച്ചു, വികസിച്ചു നിൽക്കുന്നു രോഗം ആണോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +1

      ആദ്യമായി മുട്ടയിടുന്ന കോഴിയാവും

  • @haifasworld7970
    @haifasworld7970 3 ปีที่แล้ว +1

    എന്റെ കോഴി ആദ്യമായ് ഒരു മുട്ട 14/7/2021ഇട്ടു, പിറ്റേ ദിവസവും ഇട്ടു, പിന്നെ ഇതുവരെ മുട്ട ഇടുന്നില്ല, എന്നും കേറി ഇറങ്ങി നടക്കുന്നുണ്ട് പക്ഷെ മുട്ട ഇടുന്നില്ല, അതുപോലെ ഇട്ട മുട്ട രണ്ട് manjakkaru ഉള്ള മുട്ട ആയിരുന്നു

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      കാൽസ്യം സപ്ലിമെൻ്റ് കൊടുത്താൽ ദിവസവും മുട്ടയുടും

  • @ameerbinbasheer81
    @ameerbinbasheer81 4 ปีที่แล้ว +2

    ഗോതമ്പു വേകിച്ചു കൊടുക്കാമോ

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      വേവിച്ചല്ല മുളപ്പിച്ച് കൊടുക്കു ഗുണം കൂടും

  • @yaseensidea5262
    @yaseensidea5262 4 ปีที่แล้ว +2

    വളരെ ഉപകാരാ

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว +1

      Thanks

    • @yaseensidea5262
      @yaseensidea5262 4 ปีที่แล้ว

      പിന്നെയും മുട്ട ഇടുന്നില്ല എന്നാൽ ഒന്നു പറയൂ നിങ്ങളുടെ നമ്പർ തരുമോ
      In Comment

  • @harithachandran
    @harithachandran ปีที่แล้ว

    Mutta kozikal mutta idan ethra month venam???pls reply

  • @sojitv3355
    @sojitv3355 4 ปีที่แล้ว +2

    കോഴികൊപ്പ० ചെറുതേനീച്ചകൂടി വളർത്തിയാലോ. thanks for video

  • @കുഞ്ഞിപുഴു-റ1ഹ
    @കുഞ്ഞിപുഴു-റ1ഹ 4 ปีที่แล้ว +9

    Video starts at 1:13

  • @SureshKumar-nh6wt
    @SureshKumar-nh6wt 4 ปีที่แล้ว +8

    Dhivassavum Mutta idan varunnund pakhshe idunnilla yendha pattiyath

  • @haneefjalali5914
    @haneefjalali5914 4 ปีที่แล้ว +3

    Bro...സാധാ അരി കൂടുതൽ കൊടുത്താൽ മുട്ടയിടുന്നതിന് തടസ്സമാണോ

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว +1

      അരി അധികം കൊടു'ക്കണ്ട

  • @muhammedjaseelcp1233
    @muhammedjaseelcp1233 3 ปีที่แล้ว +1

    മുട്ട കോയി നല്ല ഇനം eda

  • @kkqkwt9506
    @kkqkwt9506 4 ปีที่แล้ว

    മീൻ ഗുളിക എത്രണ്ണം വച്ച് കൊടുക്കണം ,എത്ര ദിവസം കൊടുക്കണമെന്നു പറഞ്ഞു തരാമോ ..?

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ഒന്നര വിട്ട ദിവസം 3 ആഴ്ച്ച

    • @kkqkwt9506
      @kkqkwt9506 4 ปีที่แล้ว

      @@BtechMIXMEDIA സുഹൃത്തേ ;എത്ര എണ്ണം വച്ചാണ് കൊടുക്കേണ്ടത് ..??

  • @mymoonakinarillakkandi6272
    @mymoonakinarillakkandi6272 4 ปีที่แล้ว +2

    Koyi thookathinte marunninte per paranjutharumo

  • @ariffebiariffebi9501
    @ariffebiariffebi9501 3 ปีที่แล้ว

    4 masamaya karikozhiye enth vila koduth vagam

  • @moosakv2020
    @moosakv2020 4 ปีที่แล้ว +1

    Viriyicha kozhikunjungal vegam valaran entha cheyyendath

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      സ്റ്റാട്ടർ തീറ്റ കൊടുക്കുക ഗോവി പ്ലസും വിമ റാളും കൊടുക്കുക

  • @sreechithr6233
    @sreechithr6233 2 ปีที่แล้ว

    Kozhiya kannichukonde vidios annu kudduthal estteam, dialogs kudda parragal mathiyacum

  • @anuranjrajesh6914
    @anuranjrajesh6914 3 ปีที่แล้ว +1

    എന്റെ കോഴി തോടില്ലാതെ മുട്ട ഇടുന്ന തിന് പരിഹാരം പറഞ്ഞു തരുമോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ഇതു പോലെ ചെയ്യാംor കാൽസ്യം സപ്ലിമെന്റ് Use ചെയ്യാം

  • @vmvisualmedia1114
    @vmvisualmedia1114 2 ปีที่แล้ว

    Vimaral, growing plus, albomar

    • @vmvisualmedia1114
      @vmvisualmedia1114 2 ปีที่แล้ว

      ഇതാണോ മരുന്നിൻ്റെ പേരുകൾ

    • @BtechMIXMEDIA
      @BtechMIXMEDIA  2 ปีที่แล้ว

      അതെ

  • @rogginmynoggin2309
    @rogginmynoggin2309 2 ปีที่แล้ว

    Good

  • @thaslisidique2041
    @thaslisidique2041 3 ปีที่แล้ว +1

    Tetracycline powders Enna oru marunnille
    Ath thoogi nilkunna oru kozik ethraya vellethil kodukandathen paranju tharo chatta

  • @nandaj.p3333
    @nandaj.p3333 3 ปีที่แล้ว +1

    Thankss chetta

  • @sumayyahakkeem1748
    @sumayyahakkeem1748 3 ปีที่แล้ว

    Kozhikal cheriya Mutta idumo

  • @akshithshijilashiji8265
    @akshithshijilashiji8265 3 ปีที่แล้ว +2

    കോഴി കോകോ ഇന്ന് കുറച്ചു ദിവസം ആയി sound ഉണ്ടാക്കുന്നു ഇത് മുട്ട ഇടാൻ അയാൽ ആണോ. എത്ര ദിവസം ആകും മുട്ട ഇടാൻ

  • @abdulnasarmaithra457
    @abdulnasarmaithra457 3 ปีที่แล้ว +1

    തേങ്ങാ പിണ്ണാക്ക് ചോറിൽ ചേർത്ത് കൊടുക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      അത്ര നല്ലതല്ല കുറച്ചൊതെ കുഴപ്പമില്ല

  • @sajeeshop8162
    @sajeeshop8162 3 ปีที่แล้ว

    ചേട്ട എൻ്റെ കോഴി മുട്ടയിടാൻ തുടങ്ങി. അത്ര വളർച്ചയില്ല. പക്ഷേ 5 മുട്ടയിട്ടശേഷം ഒരാഴ്ച മുട്ട ഇട്ടില്ല. അതിനെന്ത് ചെയ്യാൻ സാധിക്കും.പുറത്തിളക്കുന്നതാണ് പക്ഷേ പുറത്തൊന്നും മുട്ടയിടുന്നില്ല. ആദ്യമാദ്യം മുട്ടയിടാൻ അകത്തേക്ക് വരാറും ഉണ്ട്.

  • @appustube8.6
    @appustube8.6 3 ปีที่แล้ว

    Ente kozhi mutta eddunila albomar kodutu appol mutta edunude

  • @sabuvarghese8976
    @sabuvarghese8976 4 ปีที่แล้ว

    Jiriragan kozhi mutta etan enthu cheyanam please parayamo

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ചോറ് കൊടുക്കുന്നത് നിർത്തുകലെയർ പെല്ലറ്റ് കൊടുക്കാം

    • @sabuvarghese8976
      @sabuvarghese8976 4 ปีที่แล้ว

      Thank you for your valuable information 😊❤️😘

    • @hajaramuhammed8164
      @hajaramuhammed8164 4 ปีที่แล้ว

      @@sabuvarghese8976 സാർ കോഴികൾ കുറച്ച് നാൾ മുട്ടയിടും പിന്നെ മുട്ടയിടാൻ ഓടി നടക്കാനല്ലാതെ മുട്ടയിടുന്നില്ല കാരണം എന്താ

  • @sumayyacv6265
    @sumayyacv6265 2 ปีที่แล้ว

    6 masam prayamulla3 kozhikalil orennam oru maasatholamayi mutayidunnu. Matullava idunnilla enthayrikum karanam? . Pariharam?pls rply

  • @jiyasaneesa8469
    @jiyasaneesa8469 4 ปีที่แล้ว

    Enik muttakalk vendi kozhikalay valarthanam ennund athin ethu tharam kozhiye an vangendath

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      മുട്ടവിൽക്കാനാണെങ്കിൽ BV 380
      വീട്ടാവശ്യത്തിന് ഗ്രാമ ശ്രീ

  • @baijupnair7866
    @baijupnair7866 4 ปีที่แล้ว +7

    മീനെണ്ണ ദിവസം ഒരു വട്ടം കൊടുത്താൽ മതിയോ

  • @laibulaibutti8630
    @laibulaibutti8630 4 ปีที่แล้ว

    Chettoo...
    Palakkadan nadan kozhi athra mutta vare kittum per year approximately?

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว +1

      80 മുട്ട വരെ

  • @Anjuanju-wx6vu
    @Anjuanju-wx6vu 3 ปีที่แล้ว

    Papaya kodukkamo

  • @arunkrishna4053
    @arunkrishna4053 3 ปีที่แล้ว

    സർ മുട്ട കൊത്തി കുടിക്കുന്നത് കാൽസ്യം ലഭിക്കാത്തത് കൊണ്ടണോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      അല്ല കൂട്ടിൽ ഇട്ട് വളർത്തുന്ന കോഴികൾ, മുട്ട പെട്ടിവെക്കാത്ത കോഴികൾ ,മുട്ട തൊണ്ട് സ്ഥിരമായി ഇട്ടു കൊടുക്കുന്ന കോഴികൾ ഇവ മുട്ട കൊത്തി കുടിക്കും ഹാബിറ്റാക്കി മാറ്റിയാൽ ഒറ്റമുട്ട കിട്ടില്ല ഇങ്ങനെയുള്ളവയെ പരമാവധി ഒഴിവാക്കുക

  • @nijushcs631
    @nijushcs631 3 ปีที่แล้ว

    Sir video kandu.kozhi itta mutta kaadamuttayude valuppam ullu yenthanu karanam

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ഇതുപ്പോലെ ചെയ്തു നോക്കൂ

  • @lissyxavier9749
    @lissyxavier9749 4 ปีที่แล้ว

    പൂവന് kudichal prasnavo

  • @molytk5650
    @molytk5650 3 หลายเดือนก่อน

    പപ്പായ ഇല പപ്പായടെ ചറാം എടുത്തു കൊടുത്താൽ വിര ശല്യം മാറുന്നതാണ് ഇംഗ്ലീഷ് മെഡിസിൻ കൊടുക്കാതെ നാടൻ രീതിൽ വളർത്തുന്ന കോഴിക് കൊടുകാം

  • @shainygeorge7127
    @shainygeorge7127 3 ปีที่แล้ว

    Motta ittathenu shasham kozhi thana. Motta kothepotekunu ithenu. Oru solution. Paraju tharamo please reply

    • @aiswaryaraj9342
      @aiswaryaraj9342 2 ปีที่แล้ว

      Ningal kozhikk calcium koottan muttathodu kazhikkan kodukkarundo.undengil athinte taste pidich kozhi sontham mutta thanne kothi thinnum.muttathodu kodukkumbo nannayi kazhuki nalla pole podich powder pole akki food noppam cherthe kodukkavoo ..

    • @rubeenaeprubi7364
      @rubeenaeprubi7364 2 ปีที่แล้ว

      Ath maatty edukkal kurach pani aahnn.. Dummy mutta aakkeett vech nokk

  • @purushupurushu6310
    @purushupurushu6310 3 ปีที่แล้ว

    മുട്ട നോക്കി പൂവനും പിടയും തിരിച്ചറിയാൻ പറ്റുമോ?

    • @vishnurajr7738
      @vishnurajr7738 3 ปีที่แล้ว

      പറ്റും. ആഗ്രഹം കൂർത്ത മുട്ട ഉള്ളത് പൂവനും. ഉരുണ്ട മുട്ട പിട യും.

  • @OptomAthiraK
    @OptomAthiraK 4 ปีที่แล้ว +2

    Nalla presentation😊subscribe cheythuu...likem ittu..

  • @shydenanita416
    @shydenanita416 3 ปีที่แล้ว

    Chetta no tharumo
    Njangallk thanna kozhi ethann ennn polum arijuda

  • @kishorek6475
    @kishorek6475 2 ปีที่แล้ว

    ❤❤താങ്ക്സ് സാർ

  • @ZIYAD-BRUHH
    @ZIYAD-BRUHH 4 ปีที่แล้ว +1

    Kozhi mutta idunnilla karanam endha
    Please replay

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      നെയ്യ് കെട്ടിക്കാണും
      വിരമരുന്ന് കൊടുത്തോ

  • @jishakichoozzfamily7272
    @jishakichoozzfamily7272 4 ปีที่แล้ว +1

    ഗോതമ്പു വേവിച്ചു കൊടുത്താൽ മതിയോ

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      മുളപ്പിച്ചാൽ മതി

  • @silentlove3909
    @silentlove3909 4 ปีที่แล้ว

    ചോറിൽ മുളക് പൊടി പുരട്ടി കൊടുത്താൽ മുട്ട ഇടുമോ

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      നെയ്യ്കെട്ട് കുറയും

  • @aneesaabdussamad1284
    @aneesaabdussamad1284 3 ปีที่แล้ว

    Enik gramasree kozhikal 5 ennam und

  • @aswathigayathri3120
    @aswathigayathri3120 3 ปีที่แล้ว

    കോഴി ക്ക് പട ൽ ഇല കൊടുക്കാമോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      പടൽ ? മനസ്സിലായില്ല

    • @aswathigayathri3120
      @aswathigayathri3120 3 ปีที่แล้ว

      @@BtechMIXMEDIA പശു നു കൊടുക്കണ വട്ടത്തിൽ ഇല ഉള്ള സാധനം. വള്ളി പോലെ

  • @VILLAGEVINTAGELIFES
    @VILLAGEVINTAGELIFES 3 ปีที่แล้ว

    Onaradame idnulu naadan kozhykal enum idan ntha chyaa

  • @arunkrishna4053
    @arunkrishna4053 2 ปีที่แล้ว

    സർ കോഴികൾ വെള്ള കഷ്ടിക്കുന്നത് എന്തുകൊണ്ട് ആണ്

  • @bachimanja3731
    @bachimanja3731 4 ปีที่แล้ว +1

    Albomar എത്ര ml കൊടുക്കണം 6 മാസം കൂടുമ്പോൾ അല്ലെ കൊടുക്കേണ്ടത്

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว +1

      പുറത്ത് വിടുന്നതാണെങ്കിൽ 45 ദിവസം കൂടുമ്പോൾ കൊടുക്കണം

  • @saneeshkumar2546
    @saneeshkumar2546 2 ปีที่แล้ว

    എൻ്റെ പേര് സനീഷ്, വീട് പെരുമ്പാവൂർ 5 മാസം ആയ ഗ്രാമ ശ്രീ കോഴിയാണ് ഇതുവരെ മുട്ട ഇട്ട് തുടങ്ങിയിട്ടില്ല, വാങ്ങുന്ന ലെയർ തീറ്റ യാണ് കൊടുക്കുന്നത് . കോഴി കാർപ്പിച്ച് തുടങ്ങീ ട്ട് കുറച്ചു നാളുകൾ ആയി....

    • @BtechMIXMEDIA
      @BtechMIXMEDIA  2 ปีที่แล้ว +1

      വിരമരുന്നും കൂടെ കാൽസ്യം സപ്ലിമെൻ്റും കൊടുക്കണം

  • @aswinravindran2808
    @aswinravindran2808 4 ปีที่แล้ว +6

    ഇതിനു കാരണം calcium കുറവാണോ?

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      നെയ്യ് കെട്ടിയാലും പ്രശ്നമാണ്

    • @delta7444
      @delta7444 4 ปีที่แล้ว

      B tech MIX MEDIA neyy kettiyaal enth cheyyam

  • @silentlove3909
    @silentlove3909 4 ปีที่แล้ว +3

    എന്റെ ഒരു കോഴി 8 മാസം ആയിട്ടും മുട്ടയ്‌ടുന്നില്ല നിക്കെട്ട് ആയിരിക്കുമോ

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ആയിരിക്കാം

  • @ponnuninuvlog3975
    @ponnuninuvlog3975 4 ปีที่แล้ว

    Super

  • @mariaphilip9298
    @mariaphilip9298 ปีที่แล้ว

    കോഴി മുട്ട പൊട്ടിക്കുന്നത് ഒഴിവാക്കാൻ എന്ത് ചെയ്യണം

    • @BtechMIXMEDIA
      @BtechMIXMEDIA  ปีที่แล้ว

      മുട്ടയിടാൻ പെട്ടി ഉണ്ടാക്കി വെക്കുക ഒരു കോഴിക്ക് ഇരിക്കാനേ പാടുള്ളൂ മുഴുവൻ മറക്കണം തുറന്ന് വിട്ട് വളർത്തിയാൽ പരിഹാരം ഉണ്ടാകും

  • @venkidesh119
    @venkidesh119 4 ปีที่แล้ว

    Chettante nala sweet sound

  • @jencybijoy123
    @jencybijoy123 4 ปีที่แล้ว

    Sthalam evideya

  • @mohammednajeeb7691
    @mohammednajeeb7691 4 ปีที่แล้ว +2

    ഡേറ്റ് കഴിഞ്ഞ ബിസ്ക്കററ് കൊടുക്കാമോ?

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ബിസ്ക്കറ്റൊക്കെ മൈദയാണ് ഭായ്
      കൂടെ നെയ്യും
      കോഴികൾക്ക് നെയ്യ് കെട്ടും

  • @betta3724
    @betta3724 3 ปีที่แล้ว +1

    Thanks എന്റെ കോഴി മുട്ടയിട്ടു

  • @jishasumesh54
    @jishasumesh54 4 ปีที่แล้ว +1

    Try cheyyam

  • @lovelypets4028
    @lovelypets4028 4 ปีที่แล้ว

    What is koka

  • @lonewolfgaming1118
    @lonewolfgaming1118 4 ปีที่แล้ว

    Ithokke tharavinum badhakamano

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      ഇതൊന്ന് നോക്കൂth-cam.com/video/55wjqebegwI/w-d-xo.html

  • @ariffebiariffebi9501
    @ariffebiariffebi9501 3 ปีที่แล้ว

    Ente poovan kozhi thoongi kidakkunnu oru kann thurakunnilla vellam varunnund

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      വാക്സിൻ കൊടുത്തതാണോ

  • @bijujoseph5071
    @bijujoseph5071 ปีที่แล้ว

    ഇൻടു ബ്രോ കോഴികളെ കിട്ടാനുണ്ടോ

  • @swarajkp5704
    @swarajkp5704 4 ปีที่แล้ว +2

    എന്റെ 6മാസം പ്രായമുള്ള ഒരു b V 380 കോഴി ഒരു ആഴ്‌ച് മുട്ട ഇട്ട ശേഷം പിന്നെ ഇടുന്നേ ഇല്ല.ബാക്കി ഉള്ളവ മുട്ട ഇടുന്നു. ആ കോഴിയുടെ വെയിറ്റ് ഉം കുറഞ്ഞു.pls reply

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      തീറ്റ എടുക്കുന്നുണ്ടോ ഷീണമുണ്ടോ?
      ലിവർ ടോണിക്കും ഗ്രോ വിപ്ലസും കൊടുക്കുന്നുണ്ടോ?

    • @swarajkp5704
      @swarajkp5704 4 ปีที่แล้ว

      @@BtechMIXMEDIA yes

  • @sreejithk7896
    @sreejithk7896 4 ปีที่แล้ว +1

    Chabin thale kodutthale mathi

  • @sajeeshop8162
    @sajeeshop8162 3 ปีที่แล้ว

    ചേട്ട എൻ്റെ കോഴി 30 ൽ അധികം മുട്ടയിട്ടു. ഇതു വരെ അടയിരിക്കാൻ വന്നില്ല. ഇതിനെന്തെകിലും പ്രതിവിധി ഉണ്ടോ.? പൊരുന്നൽ വന്നില്ല.

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ക്രോസ് ആയിരിക്കും

  • @salimsamsudhin287
    @salimsamsudhin287 ปีที่แล้ว

    കോഴിര് തൂവൽ പോകുന്നു എന്തു കൊടുക്കണം

    • @BtechMIXMEDIA
      @BtechMIXMEDIA  ปีที่แล้ว

      കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കൊടുക്കൂ

  • @atheefmon2980
    @atheefmon2980 3 ปีที่แล้ว

    Kozi mutta iitunella enthkond

  • @floccinnocinfilipication_modi
    @floccinnocinfilipication_modi 3 ปีที่แล้ว +1

    തോൽ മുട്ടയിട്ട കോഴി പിന്നെ മുട്ടയിടുമോ?
    വീട്ടിൽ അങ്ങനെയുള്ള 2എണ്ണം ഉണ്ട്. മുട്ടയിടുന്നില്ല. എന്താ വഴി?

  • @Fahoodanafi
    @Fahoodanafi 2 ปีที่แล้ว

    പൂവൻ കോഴി മുട്ട ഇടുമോ

  • @abhiabraham1223
    @abhiabraham1223 4 ปีที่แล้ว

    Good channel & good video...

  • @Pychoakhil8054
    @Pychoakhil8054 4 ปีที่แล้ว +1

    കോഴികൾക്ക് വെളുത്തുള്ളി കൊടുക്കുന്നത് നല്ലതാണോ...കരികൊഴിക്ക്‌ പാപ്പഴ യുടെ ഇല കൊടുക്കാമോ...

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว +1

      രണ്ടും കൊടുക്കാം

  • @syamalakk4341
    @syamalakk4341 4 ปีที่แล้ว

    Vimeral
    Groviplex ഇത് മിക്സ്‌ ചെയ്തു കൊടുത്താൽ മതിയോ
    Ans tharumo

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว +1

      മതി വിമറാൾ ഉപയോഗിക്കുമ്പോൾ 10 തുള്ളി 1 ലിറ്റർ വെള്ളത്തിൽ മതി

  • @അബ്ദുൽബഷീർകോട്ടക്കൽ

    പുതിയ വല്ല അറിവും ഉണ്ടോ എന്നു നോക്കിയതാ
    ഒന്നുമില്ല
    മാത്രവുമല്ല എല്ലാവരും പറയുന്ന കാര്യങ്ങൾ തന്നെ

  • @nizams5957
    @nizams5957 4 ปีที่แล้ว +6

    ചേട്ടാ, മൂന്ന് മാസം പ്രായമുള്ള കോഴികളിൽ പൂവനും പിടയും എങ്ങനെ തിരിച്ചറിയാൻ കഴിയും. ഒന്ന് പറഞ്ഞു തരുമോ

    • @nishadsn06
      @nishadsn06 4 ปีที่แล้ว

      Feather sexing.. വീഡിയോസ് യൂട്യൂബ് und

  • @cutiee9161
    @cutiee9161 2 ปีที่แล้ว

    Urgent!!!!!!
    എന്റെ കോഴി മുട്ടായിടാൻ പറ്റാതെ കെട്ടി നില്കുന്നു. എന്താ ചെയ്യേണ്ടത് ഒന്ന് പറയാമോ please
    മൂട്ടിൽ നമ്മൾ തൊട്ടു നോക്കുമ്പോൾ മുട്ട നിക്കുന്നുണ്ട്.
    കോഴിയിപ്പോ തീറ്റയും അധികം കഴിക്കുന്നില്ല.
    ആദ്യമായി മുട്ടയിടുന്ന കോഴിയാണ്.
    എന്തെങ്കിലും പരിഹാരം ഉണ്ടോ.????

    • @fizan2127
      @fizan2127 2 ปีที่แล้ว

      ഇവിടേം.. എന്തേ cheyth.. ഒന്ന് പെട്ടന്ന് പറഞ്ഞു തരുമോ

  • @nasnap3656
    @nasnap3656 3 ปีที่แล้ว +1

    കോഴി എത്രാം മാസത്തിലാണ് മുട്ട ഇടുക

  • @AkbarAkbar-vn4cx
    @AkbarAkbar-vn4cx 4 ปีที่แล้ว +1

    ഞാൻ ഒരുപാട് ശ്രമിക്കുന്നുണ്ട് കോഴി വളർത്താൻ ഇനിയും ശ്രമിക്കും പക്ഷേ തൂക്കം വന്ന് ചാവുക യാണ് പല മരുന്നുകളും പരീക്ഷിച്ചു പക്ഷേ 10 എണ്ണം വിരിഞ്ഞാൽ ആറെണ്ണം തൂക്കം വന്നു ചാവുക യാണ് അതുകൊണ്ട് താല്പര്യം കുറഞ്ഞു വരുകയാണ് എങ്ങനെയാണ് അതിനു മരുന്ന് കൊടുക്കേണ്ടി വരിക എത്ര മാസത്തിൽ എങ്ങനെയൊക്കെ എന്ന് പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു

    • @BtechMIXMEDIA
      @BtechMIXMEDIA  4 ปีที่แล้ว

      വിരിഞ്ഞ് 6 ദിവസത്തിനകം ഒരു കണ്ണിലും മറു വശത്തെ മുക്കിലും ലസോട്ട വാക്സിൻ 1 തുള്ളി ഒറ്റിക്കണം

    • @muhammednihal4893
      @muhammednihal4893 4 ปีที่แล้ว

      ഇവിടെ എന്നിട്ടും ചത്തു ഈ പ്രാവശ്യം 7എണ്ണം വിരിഞ്ഞു. ഏഴും പോയി

    • @anjussafwa6470
      @anjussafwa6470 4 ปีที่แล้ว

      Thukathinu m arunnkittum kadayilninn 20 rupayollu vellathil10thulli ittichu kodukkuka

  • @muhammedajnas6575
    @muhammedajnas6575 4 ปีที่แล้ว +2

    മരുന്ന് എവിടെ കിട്ടും

    • @shanushabi4778
      @shanushabi4778 3 ปีที่แล้ว

      @Risvana Asis മെഡിക്കൽ ഷോപ്പിൽ und