നിങ്ങൾ കോഴിയുടെ കണ്ണ് പഴുക്കുന്നതിനു പറഞ്ഞു തന്ന മരുന്ന് വളരെ ഉപകാരപ്രതമാണ് 👍🏻👍🏻 പെട്ടെന്ന് അസുഖമ് മാറുന്നുണ്ട് 👍🏻 Thanx.. പറയാതിരുക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാ വന്നു പറഞ്ഞത്. 😊 മറ്റുള്ളവർക്കും help ആവട്ടെ. മുരിങ്ങയില+ പച്ചമഞ്ഞൾ അരച്ച് നീരെടുത്ത കണ്ണിൽ ഇറ്റിച്ചു കൊടുക്കുക 👍🏻 രണ്ട് dys ചെയ്താൽ മതി. ഒറ്റ ദിവസം കൊണ്ട് തന്നെ മാറ്റമുണ്ടാവും 👍🏻
Bro ഇതിന് എന്തായാലും മറുപടി തരണം. എന്റെ കയ്യിൽ 4മാസം പ്രായം ആയ നാടൻ കോഴി ഉണ്ട് പക്ഷെ അതിന് വളർച്ച കുറവാണ് എന്ത് food aa kodukkande njan ilakki vitt valarthunnatha.
ഈ പറഞ്ഞ ഇലകൾ ഇടവിട്ട ദിവസങ്ങളിൽ കൊടുക്കുന്നുണ്ട് അത് കിട്ടിയില്ലങ്കിൽ പുല്ലുകളും കൊടുക്കുന്നുണ്ട് പക്ഷെ മൂന്നോ നാലോ ദിവസം കഴിഞ്ഞേ മുട്ട ഇടുന്നൊള്ളൂ വിരയുടെ മരുന്നും കൊടിത്തിരുന്നു .എന്താണ് ഒന്ന് പറഞ്ഞു തരാമോ Pls reply
എൻ്റെ Comment like adi
ok
@@BtechMIXMEDIA haa
@@BtechMIXMEDIA haa
Ok
@@BtechMIXMEDIA
❤
നിങ്ങൾ കോഴിയുടെ കണ്ണ് പഴുക്കുന്നതിനു പറഞ്ഞു തന്ന മരുന്ന് വളരെ ഉപകാരപ്രതമാണ് 👍🏻👍🏻
പെട്ടെന്ന് അസുഖമ് മാറുന്നുണ്ട് 👍🏻
Thanx..
പറയാതിരുക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാ വന്നു പറഞ്ഞത്. 😊
മറ്റുള്ളവർക്കും help ആവട്ടെ.
മുരിങ്ങയില+ പച്ചമഞ്ഞൾ അരച്ച് നീരെടുത്ത കണ്ണിൽ ഇറ്റിച്ചു കൊടുക്കുക 👍🏻
രണ്ട് dys ചെയ്താൽ മതി.
ഒറ്റ ദിവസം കൊണ്ട് തന്നെ മാറ്റമുണ്ടാവും 👍🏻
വളരെന്തോഷം
THANK YOU......ee information orupade upakarapettu oppam ningalude presentataion skillium....
നല്ല ഉപകാരപെട്ട വീഡിയോ❤
ഇല കൊടുത്തതി നു ശേഷം എന്റെ കോഴി ആദ്യ മായി അട ഇരുന്നു. 5വയസായകോഴി യാ. വളരെ നന്ദി
Ella kozhikalkkum koduthoode ,
ഏതായാലും കൊടുത്തു നോക്കട്ടെ ok
എനിക്ക് ഇഷ്ട്ടപെട്ടു
Njan try cheythunokkatte
Thank u so much for the valuable information sir
Thanks
കോഴിക്ക് വാഴപ്പിണ്ടി കെടുക്കുന്ന ഒരു video ചെയ്യാമോ
ഏതാ നല്ലത് അറിവായി താങ്ക്യൂ
Thanks
Nalla Matt a mundde kozhighallkku
Kozhikal chakiri njar thinnunnath nallathano
നല്ല അറിവാണല്ലോ
Thank ട
Cayaa mansa vevichaano kodukkunnath
നല്ല അവതരണം
Thanks
Pappaya ila divasam kodukkamo
മഞ്ഞളിന്റെ ഇല, തുളസി, പനിക്കൂർക്ക... വളരെ നല്ലതാണ്
Good
Athengane kodukkunnath
@@zoomtalkies1837ചെറുതായി അരിഞ്ഞിട്ട്, തീറ്റയുടെ കൂടെ മിക്സ് ചെയ്ത് കൊടുക്കയാണ് ചെയ്യുന്നത്
Papaya ila bv380 kk kodukkavo
കൊടുക്കാം
കോഴികളെ കുറിച്ച് ഇനിയും പറയണേ
തീർച്ചയായും നല്ല വീഡിയോകൾ വരുന്നുണ്ട്
Thank u sir
Poovan illaathe mutta idumo??
Thankyou
Veendum thudarugha.
Thanks
ഓക്കേ ☘️☘️☘️
Njan nokki success ayi thank you chetta
Thanks
നന്നായിട്ടുണ്ട്
Thank ട
Non stop laying eggs what will happened to the hen 🐔
bro യുടെ from..
Pappaya ila koduthal kozhi muttayido
പപ്പായ ഇല മുട്ടയിടാൻ നല്ലതാണ്
Vira marunidde pearu parayamo
ലൈക് അഡീ 👍😜
Sari good measaga
Pappaya ila kaadak kodukkamo
തിന്നാൻ സാധ്യതയില്ല തിന്നാൽ കൊടുക്കാം
bro papayaa koduthal nthkillum kuzhpm undo???
കപ്പ kizhagite ഇല കൊടുക്കാമോ
Adopoli njn try cheyyam
ok Thanks
Good video
Pappayayude ila sthiramaayi ennum kodukkaan pattumo please reply
കൊടുക്കാം വളരെ നല്ലതാണ്
@@BtechMIXMEDIA Reply thannathinn thanks
Chaya. Mansa. Enthane. Visadsmayi. Kanikamo
th-cam.com/video/sWrFvBPEL3s/w-d-xo.html
Kozhikalkk chor kodukkamo ikkka
Very useful information I subscribed
Chaya mansa Yee shugar cheeraa pryumoo??
ഇല്ലെങ്കിൽ കോവൽ ഇലമതി
കോഴികൾ മറ്റു കോഴികളുടെ തുവൽ തിന്നുന്നത് എന്ത് കൊണ്ടാണ് അതിന് എന്തെങ്കിലും പരിഹാരമാർഗം ഉണ്ടോ ???
Pls reply
Pls reply
കാൽസ്യം സപ്ലിമെൻറുകൾ കൊടുക്കുക മുട്ടത്തോട് പൊടിച്ചത് കൊടുക്കൂ
@@BtechMIXMEDIA Tnx
@@BtechMIXMEDIA മുട്ടതോട് ചോറിൽ ചേർത്ത് കൊടുത്താൽ മതിയോ?? അല്ലങ്കിൽ എങ്ങനെയാണ് കൊടുകേണ്ടത്?
Pls reply
@@kvmuhammedrafi3554 കക്ക തോട് കൊടുക്കുക.... മാർക്കറ്റിൽ കിട്ടും
തക്കാളി കൊടുക്കാൻ പറ്റുമോ
Koodu clean cheumbol kummayam edano
ക്ലീൻ ചെയ്തത് മരപ്പൊടി വിതറുന്നതിന് മുൻപ് കുമ്മായം ഇടാം
thanks
Siraitt papaya leaf annum kodukavooo
കൊടുക്കാം
Thanq
Thanks
Chetta viraude medicine adachitta kozhikku kodukkano
കൊടുക്കണം 40 - 50 ദിവസം കൂടുമ്പോൾ കൊടുക്കണം
@@BtechMIXMEDIA 40 muthal 50 divasam koodumbol oru thavana matram koduthal mathiyo... pls reply me. Njan 10 kozhikale vangiyitund...
Good knowledge
Thanks
നല്ല വീഡിയോ.. സംസാരം കുറച്ചു കുറച്ചു കാര്യത്തിലേക്ക് കടക്കാൻ ശ്രെമിക്കുക
ok Thanks
Yes
നല്ല അറിവ് ഞാൻ ട്രൈ ചെയ്യും.
തിരച്ചും വരണേ....
ok Thank ട
Thanks
Good message brother
Thanks
Ennum kodukkavo
Muringa + pappaya+hen =eggs👍
അതെ☺☺☺
Karikozhiku e Ela kodukumo
കൊടുക്കാം
കൊള്ളാമല്ലോ
Thanks
Thanks
സൂപ്പർ idea
Thanks
സൂപ്പർ വിഡിയോ
Thanks
Virayude marunnu ethanu...engineyanu kodukkendath
ഇത് താറാവിന് പറ്റുമോ..
???
Pwoli😍👍
Pappaya muringa ilakal kaadakk kodukkamo
ചായ മൻസ വെള്ളത്തിൽ 20 mint തിളപ്പിച്ചട്ടാണോ കൊടുക്കേണ്ടത്
മൂന്നാമത്തെ ഇല ഏതാണെന്നു വിശദമാക്കാമോ pls
th-cam.com/video/sWrFvBPEL3s/w-d-xo.html ഇത് കണ്ട് നോക്കൂ
Super👍👍👍👍
Thanks
Albomar kudikkunna vellathil kalakki vechal mathiyo dhaaralam koyiyund atha
നല്ലത് നേരിട്ട് കൊടുക്കുന്നതാണ്
Divasam muttayidunna kozhi puthiya kure kazhikal vannappol pettennu muttayidal nirthi... Nthayirikkum karanam?
Keeri shallyathinn enthann pariharam
വലക്കെട്ടി നിർത്തുക
good meassage
Thanks
Ente kozhi mottayittitt kothikkudiykkuva .enth cheyyanam onn parayamo pls
കാൽസ്യം ചേർന്ന തീറ്റകൾ കൊടുക്കൂ പപ്പായ ഇല കൊടുക്കൂ
Thankyou
👌 👌 👍
thanks
Super
Thanks
CHAYA MANSA ?
Chetta kozhi ada vechittund ada irikkumpol athin thinnan kodukkan pattumo athin shalyamavumo plzz paranju tharamo ath vishann chavumoo
അടയിരിക്കുമ്പോൾ ദിവസം ഒരു പ്രാവശ്യം കൂട് തുറന്ന് വെക്കാം തീറ്റ ആവശ്യമുണ്ടെങ്കിൽ പൊയ്ക്കോളും അടുത്ത് തീറ്റ വെച്ച് കൊടുക്കണ്ട
Ed marnan kodukunnad
Marninde per parayamo
എന്തിനുള്ളതാണ്
Bv380kozhikalkum pappayailakodukkamo
Co3 kodkkaaan pattuooo
Papaya Ila kozhiki choor kude arinju itt kodukan patuo
കൊടുക്കാം
ഈ ഇലകൾ എങ്ങനെ കോഴിയെ കൊണ്ട് കഴിപ്പിക്കാം എന്നൊരു വീഡിയോ കൂടെ ചെയ്യണേ...
ഇതൊക്കെ കൊടുത്തിട്ടും ഒന്നും കഴിക്കുന്നില്ല...
ok ചെയ്യാം
Chimakonnade ela kodukkan pattoooo
ഇല്ല വയറ് വീർത്ത് ചത്തുപോകും
കോഴി മുട്ടയിടൽ നിർത്തി പൊരുന്താൻ വല്ല മാറുന്നുമുണ്ടോ?
നല്ല നാടൻ ആയിരിക്കില്ല
ഒരു തവണ പൊരുന്തി മുട്ട വിരിച്ചതാണ്, രണ്ടാം തവണ 35 മുട്ടയോളം ആയി പൊരുന്തുന്നില്ല.
@@voiceofmuni4620 ente oru kozhiyum ingane thannanu
@@irshadyashumon1960 വൃത്തി കെട്ട കോഴി 😂
Nadan Itachi koshikalk night food kodukanamo
Ente kozhi muttayidunnillayirunu.papaya ila koduthitu thinnunnilla. Njhan papaya ila mixiyil adichu choru noppam koduthu thudangi. Appol muttayidan thudangi
good വളരെ നല്ലത് കൊടുക്കുന്നത് നിർത്തരുത്
Bro nigalude kozhi yude shed okke kanichutharamo
ok
5masamaya kozhikalundu. 45 kozhikalundu. Valarcha kuravanu. Athinenthekilum marunnu paranju tharamo. Poovan kozhikalundu.
വളർച്ചക്ക് ഗ്രോവർ കൊടുക്കാം
Supr
മുട്ട ഇടുന്ന കോഴികൾക്ക് ഗോതമ്പ് കൊടുക്കാമോ...
കുതിർത്ത് കൊടുക്കാം
@@BtechMIXMEDIA Thanks for the reply
Azhichu vittu valarthuna kozhikalkk vira marunu kodukenda alavu parayumo
വീഡിയോ കണ്ടില്ലേ അതിൽ പറയുന്നുണ്ട്
Bro ഇതിന് എന്തായാലും മറുപടി തരണം. എന്റെ കയ്യിൽ 4മാസം പ്രായം ആയ നാടൻ കോഴി ഉണ്ട് പക്ഷെ അതിന് വളർച്ച കുറവാണ് എന്ത് food aa kodukkande njan ilakki vitt valarthunnatha.
മുട്ട കോഴികളാണോ? ലെയർ പെല്ലറ്റോ ലെയർ മാഷോ സാധാ തീറ്റയുടെ കൂടെ കൊടുക്കാം
ചേട്ടാ സ്ഥലക്കുറവ് ഉള്ളവർക്കു അഴിച്ചു വിട്ട് വളർത്താൻ പറ്റിയ മുട്ടക്കോഴി ഏതാണ് (ഏകദേശം 50 സെന്റ് സ്ഥലത്തിൽ )
ഗ്രാമ ശ്രീ
കുഞ്ഞുങ്ങളെ എവിടെ കിട്ടും (കോഴിക്കോട് ജില്ല)
Contact whatsap - 8848208367
Poovan kozhi illenkilum mutta idumo?
edum
ഈ പറഞ്ഞ ഇലകൾ ഇടവിട്ട ദിവസങ്ങളിൽ കൊടുക്കുന്നുണ്ട് അത് കിട്ടിയില്ലങ്കിൽ പുല്ലുകളും കൊടുക്കുന്നുണ്ട് പക്ഷെ മൂന്നോ നാലോ ദിവസം കഴിഞ്ഞേ മുട്ട ഇടുന്നൊള്ളൂ വിരയുടെ മരുന്നും കൊടിത്തിരുന്നു .എന്താണ് ഒന്ന് പറഞ്ഞു തരാമോ
Pls reply
Pls reply
കോഴി കളെ പുറത്തുവിടാറില്ല അതുകൊണ്ടാണോ???
Please reply
@@kvmuhammedrafi3554 yes
Virinj 15 days prayamulla kunchunglk kodukaan patto.???
തിന്നുന്നെങ്കിൽ കൊടുക്കാം
വിരയുടെ മരുന്ന് എന്താണെന്ന് മനസ്സിലായിയില്ല ദയവായി മറുപടി തരുക
Albomar
Tks
Pappayapookkunnu.kayvarunnilla.kaarannam.parayumo
ആൺ പപ്പായയാണോ
@@BtechMIXMEDIA alla kunsaya
കോഴി പേൻ പോകാൻ മരുന്ന് പറയാമോ
Baby
Viramarunn കൊടുക്കേണ്ട അളവ് എത്രയാണ്?
1 L - 10 തുള്ളി മതി
കാട കോഴിക്ക് പറ്റുമോ
കൊടുക്കാം