Beauty Vlog 2: Anti Ageing Facial Skin Tightening || മുഖചർമം കാത്തുസൂക്ഷിക്കാൻ

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 1.4K

  • @sindhukumary3071
    @sindhukumary3071 4 ปีที่แล้ว +186

    പാചകം..motivation... beauty tips... എന്തും ലക്ഷ്മി മാം പറഞ്ഞാൽ കണ്ണുമടച്ചു follow ചെയ്യാം...കാരണം എന്തും അത്ര ആത്മാർത്ഥതയോടെ പരീക്ഷിച്ചിട്ടെ നമുക്ക് പറഞ്ഞു തരു👍👍..thank you mam.. മാമിനെ follow ചെയ്യുമ്പോൾ തന്നെ ഒരു ആത്മവിശ്വാസം കിട്ടുന്നുണ്ട് എല്ലാത്തിനും.😘

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +10

      Thank you so much dear for your unconditional love and support

    • @rahilasabir2394
      @rahilasabir2394 4 ปีที่แล้ว +4

      Enikum athu thane parayanulath... Nan kooduthalum follow cheyunad mamnte cooking anu...

    • @rekhac5208
      @rekhac5208 4 ปีที่แล้ว +2

      True

    • @sojajose9886
      @sojajose9886 4 ปีที่แล้ว

      Ma'am you are a great person

    • @vijivijayan5150
      @vijivijayan5150 4 ปีที่แล้ว +1

      N

  • @sunilajamanmadan103
    @sunilajamanmadan103 4 ปีที่แล้ว +556

    മക്കളുടെ അടുത്ത് അമ്മമാർ പറഞ്ഞു കൊടുക്കുന്നത് പോലെയാണ് മാഡത്തിന്റെ അവതരണം. അതിനു പ്രേത്യേകിച്ചു ഒരു THANKS !

    • @priyakg7971
      @priyakg7971 4 ปีที่แล้ว +2

      Super mam

    • @girijamanjunath840
      @girijamanjunath840 4 ปีที่แล้ว

      👌

    • @sulochanashanmughanmolyshi2786
      @sulochanashanmughanmolyshi2786 4 ปีที่แล้ว

      Yes

    • @georgeas1250
      @georgeas1250 4 ปีที่แล้ว +1

      ലക്ഷമി മേ ഡം നന്ദി ഇനിയും ണ്ട പാട് കാണിച്ചും പറഞ്ഞു തരിക.

    • @gladisangelin7912
      @gladisangelin7912 4 ปีที่แล้ว +1

      @@priyakg7971 in yy ്yyoyyyyyyyyyyy y yuyyy yet young oyoyyy yyoy yoyoyo6oyy y 6yoyuooyoyoy ് yyyoy yo6 ് y

  • @lithalenamariya526
    @lithalenamariya526 4 ปีที่แล้ว +4

    Maam ഒരുപാട് ബ്യൂട്ടി ടിപ്സ് യുട്യൂബിൽ ഉണ്ടെകിലും ഞാൻ maam ന്റെ വീഡിയോസ് ആണ് ഫോളോ ചെയ്യുന്നേ അത്രയും usefull ആയ ടിപ്സ് ആണ് എല്ലാം കൂടാതെ explain ചെയ്യുന്നതും വളരെ നന്നായി ആണ് 👌👌👌👌👌👌👌👌👌

  • @jimshajimi1676
    @jimshajimi1676 4 ปีที่แล้ว +323

    ചേച്ചി പറയുന്ന കാര്യങ്ങൾ food ആയാലും സൗന്ദര്യ സംരക്ഷണ മായാലും എന്തോ മനസ്സിന് ഒരു വിശ്വാസമാണ് god bles you

  • @lekhao.sbhajanamadam2470
    @lekhao.sbhajanamadam2470 4 ปีที่แล้ว +55

    Hi chechi, സാധാരണക്കാർക്കു പോലും വാങ്ങിക്കാൻ പറ്റുന്ന സാധനങ്ങൾ കൊണ്ട് Skin change മാറ്റാൻ പറ്റുന്ന tips പറഞ്ഞു തരുന്ന madam i love you .നമ്മുടെ സമൂഹത്തിൽ എത്ര പേർ ഇങ്ങനെ motivation തരാനുണ്ട് .... ഏത് കാര്യമെടുത്താലും

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      🤗❤

    • @sajeenashajahan8137
      @sajeenashajahan8137 4 ปีที่แล้ว

      Supper chachi

    • @naisabeevi3515
      @naisabeevi3515 4 ปีที่แล้ว

      സത്യം മാമിനെ പോലെ മാം മാത്രേ ഉള്ളു അതാണ് ഇഷ്ട്ടം കുടി കുടി വരുന്നേ ....😍❤️

    • @sulochanashanmughanmolyshi2786
      @sulochanashanmughanmolyshi2786 4 ปีที่แล้ว

      😘😘

  • @mini-ii9gq
    @mini-ii9gq 4 ปีที่แล้ว +2

    ചേച്ചി യുടെ വീഡിയോ ക്ക് ഫസ്റ്റ് കമന്റ്‌ ആണ് എന്റെ. അവതരണം.. oru formality ഇല്ലാതെ... നല്ല oru friendly ആയിട്ടാണ്... ഓരോന്നും ഞാൻ പരീക്ഷണം നടത്താറുണ്ട്... എല്ലാം നല്ല റിസൾട്ട്‌ ആണ്... thank you ചേച്ചി....

  • @chithraap203
    @chithraap203 4 ปีที่แล้ว +4

    മാഡത്തിന്റെവീഡിയോസ് follow ചെയ്യാറുണ്ട്❤️ ഇതൊക്കെ ചെയ്തിട്ടല്ലേ ഈ പ്രായത്തിലും ഇത്ര സുന്ദരിയായി ഷൈൻ ചെയ്യുന്നേ😘

  • @DevusVlog
    @DevusVlog 2 ปีที่แล้ว

    മുറ്റത്തെ കറ്റാർവാഴ കൊണ്ട് മുഖത്തൊരു മാജിക്‌ | Aloe Vera Beauty Tips | Devu's Vlog Video here - th-cam.com/video/Old9k83Ra_g/w-d-xo.html

  • @sampreethy3738
    @sampreethy3738 4 ปีที่แล้ว +60

    Oil massage is inexpensive and easy to do....very helpful..

  • @thachuluchuthachu7682
    @thachuluchuthachu7682 4 ปีที่แล้ว +23

    എനിക്ക് 29ആയി ഞാൻ ഇന്ന് മുതൽ എന്റെ skincare സ്റ്റാർട്ട്‌ ചെയ്തു 🤗🤗🤗🤗😍Inspared by Lakshmi maam, thankyou. മടി തോന്നുമ്പോൾ ഈ വീഡിയോ ഇടയ്ക്കിടയ്ക്ക് കാണാം 😍😍

  • @bincyaugustine23
    @bincyaugustine23 4 ปีที่แล้ว +17

    You are simple, amazing, and highly inspiring. God bless you

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 6 หลายเดือนก่อน +1

    കാണാൻ ആഗ്രഹം ഉണ്ടു ലക്ഷ്മി മാഡം ❤❤❤❤

  • @sophiathomas1819
    @sophiathomas1819 4 ปีที่แล้ว +6

    You are really a good soul ma'am... An inspiration to live healthy n beautiful... God bless you n your family

  • @sunithaarun5119
    @sunithaarun5119 4 ปีที่แล้ว +15

    I love your dedication ❤️. I feel I can blindly follow you. You rock ma'am 👍

  • @divyam1741
    @divyam1741 4 ปีที่แล้ว +93

    Lekshmi chechi you are very inspiring.this is the only malayalam channel I never miss when I see the notifications. Chechi how old are you?your skin looks like 25.

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +8

      Thank you so much dear for your support and luv 🤗❤

    • @musthafamusthafanashbun318
      @musthafamusthafanashbun318 4 ปีที่แล้ว +1

      Face thudukkan oru tip parayamo..please

    • @syedalavisyedalavi9016
      @syedalavisyedalavi9016 4 ปีที่แล้ว

      No l

    • @jasmin901
      @jasmin901 4 ปีที่แล้ว +5

      @@musthafamusthafanashbun318 time kittumpol ellam vayil vellam nirachu 10 mnts vakuka ,athepole idakidak cheyyuka sure kavil thudukum,pinne massage kurachu oil or cream eduth 3 viral kond round il massage cheyyu,
      18 yrs Experienced beauticion
      From qatar

  • @capitalfinancealoor8086
    @capitalfinancealoor8086 4 ปีที่แล้ว

    Egg white use cheythitumd. Pakshe endinu vendiyanennu eppozha manasilayad. Adinde koode ulla jeevikan kodi thonunna nalla motivationum. Thanks a lot.

  • @rohinijanaki5176
    @rohinijanaki5176 4 ปีที่แล้ว +29

    Thanks മാഡം.ഇനിയും ഇതുപോലെ tips ഇടണം.ഞാൻ എള്ളെണ്ണ കൊണ്ടുള്ള മസ്സാജ് തുടങ്ങി.എനിക്ക് 42age ആയി.

    • @bishrulhafikp3137
      @bishrulhafikp3137 4 ปีที่แล้ว +2

      Ath thechaal Romam varuoo....??? .njnm use aakkan thudanhii

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +2

      Romam varilla..but hair il thechal mudikku nalla karuppu niram varum

    • @sreejavinukumar2844
      @sreejavinukumar2844 4 ปีที่แล้ว

      Hi Chechi.. Hru?

  • @dharshinidn702
    @dharshinidn702 4 หลายเดือนก่อน

    Beauty first vlog Adipoli result thank u so much chechi

  • @sijianeesh16
    @sijianeesh16 4 ปีที่แล้ว +27

    Chechy hair care um koodi paranju tharane..chechy oru make up um idanda kaaryamilla... atrakku bhangiya kaanan😍😍😍

  • @rohinijanaki5176
    @rohinijanaki5176 4 ปีที่แล้ว

    Mam othiri cute ആണ്.എനിക്ക് ഒത്തിരി ഇഷ്ടമാണ് madathine.ഒത്തിരി simple ആയിട്ടുള്ള beauty tips പറഞ്ഞു തന്നതിന് ഒത്തിരി താങ്ക്സ്.ആർക്കും എപ്പോഴും ചെയ്യാൻ പറ്റുന്ന tips.ഇനിയും ഇതുപോലെ ഉള്ള tips തരണം.ഹെന്ന മിക്സിങ് വീഡിയോസ് കൂടി edumo.നാച്ചുറൽ സൺപ്രൊട്ടക്ഷൻ tip കൂടി തരുമൊ mam pls

  • @nzm49muhammedshayanp58
    @nzm49muhammedshayanp58 4 ปีที่แล้ว +4

    Im in 30age starting. So this very helpful for me. Tnkuu madam😍😍👍👍💯💯

  • @Songvilla444
    @Songvilla444 2 ปีที่แล้ว

    Njaan try ചെയ്യിതു superb aanu chechi 👌👌👌😍😍😍😍😍Thank you 💞💞💞💞💞💞💞💞💞

  • @seemasurendran4135
    @seemasurendran4135 4 ปีที่แล้ว +8

    I've become your fan in these lock down days (I already am) and your vlogs are so informative, and the way you teach these techniques, really amazing and motivating, thanks ma'am

  • @mdev79
    @mdev79 3 ปีที่แล้ว +2

    Please please consider putting English subtitles for the other beauty vlogs. Thank you!

  • @shainijohn8700
    @shainijohn8700 4 ปีที่แล้ว +6

    Expecting video from morning wake up till night to bed... How u manage house cleaning ..shooting ...house works ...skin routine?

  • @ameer.bameer9976
    @ameer.bameer9976 3 ปีที่แล้ว +1

    Madam egg white coconut oil mix cheyth under eyeil upayogikkamoooo pls pls pls reply 🙏🙏🙏🙏🙏

  • @renjinibinu2473
    @renjinibinu2473 4 ปีที่แล้ว +6

    Hai chechi orupad nalayi oru comment ittit...kurachu busy ayirunnu..but samayam കിട്ടിയപ്പോൾ എല്ലാ വീഡിയോസ് കണ്ട്.എന്തായാലും beauty vlogs super...you are so inspiring...love you lot chechi...

  • @remyapraveen5323
    @remyapraveen5323 4 ปีที่แล้ว

    Lekshmi chechii chechi idunna vedio kanarundu valre kurache ayullu chechiyude TH-cam channel Kanan thudagiyathu.. ellam valare helpful vedios Anu.. egg white athu njn idaykokke try cheyyarundu. Valare nallathanu. But, egg white ittittu unagumbol samsarichal face nu chulivu undakum

  • @sherinkollappalli2191
    @sherinkollappalli2191 4 ปีที่แล้ว +3

    Maaaammmm....u are such an amazing person..no words..feel like an elder sister ......loves you....😘🥰

  • @himadkumark6221
    @himadkumark6221 4 ปีที่แล้ว

    Very useful video Mam.Youth ayittu tonnikunna dress ,colours koodi parayamo.U always have a good dressing sense.

  • @suryadileep3652
    @suryadileep3652 4 ปีที่แล้ว +21

    Hai mam, എല്ലാ vdo കാണാറുണ്ട്. Super
    എന്തു beauty ആണ് കാണാൻ. മുടി കൊഴിച്ചിൽ ഒരു പരിഹാരം പറയുമോ.

  • @donasujith7286
    @donasujith7286 4 ปีที่แล้ว

    Hi chechi... luv all ur vlogs... thank u somuch...
    Can u plz tell me is ter any replacement for egg... we don't use eggs

  • @jayashreebhaskaran9120
    @jayashreebhaskaran9120 4 ปีที่แล้ว +8

    Thank you so much maam. I started applying egg white .. N my skin has started to became clean and clear. I can feel it from day 1. Ur tips are something we can easily find at home. Loads of love and respect to you.

    • @chaldclement7946
      @chaldclement7946 4 ปีที่แล้ว +1

      മുട്ട വെള്ള തയ്ച്ചു but സിക്കിന് വലീഗ് പോയി

    • @dresuper-mans
      @dresuper-mans 2 ปีที่แล้ว

      @@chaldclement7946 tr

  • @sevenstars8361
    @sevenstars8361 4 ปีที่แล้ว

    Leshmi chechee luv u soooooooooo much & tq 4 yr valuable information

  • @shilparajan2735
    @shilparajan2735 4 ปีที่แล้ว +3

    Thank u mam for sharing such a good skin care I expect more skin care technique s from u

  • @haseenamannil8652
    @haseenamannil8652 4 ปีที่แล้ว +1

    ഞാൻ നിങ്ങളുടെ ഒരു ആരാധികയാണ്. നിങ്ങളുടെ സംസാരം തന്നെ കേട്ടിരിക്കാൻ ഒരു സുഖം ആണ്. പിന്നെ നിങ്ങളുടെ കുക്കിംഗ്‌ വീഡിയോ സ്ഥിരമായി കാണാറുണ്ട് അതിൽ ഞാൻ വീട്ടിൽ ഇടക്കിടക്ക് ഉണ്ടാക്കുന്ന വിഭവമാണ് ഉപ്പുമാവ് അതിന്റെ tips ഫോളോ ചെയ്യുന്നത് കൊണ്ട് ഹുസ്ബന്റിനു ഡെയിലി ഉപ്പുമാവ് ആയാലും കൊഴപ്പം ഇല്ല എന്തായാലും വളരെ അധികം സന്തോഷം ഉണ്ട്

    • @haseenamannil8652
      @haseenamannil8652 4 ปีที่แล้ว

      നിങ്ങളുടെ ബ്യുട്ടി ടിപ്സ് അപ്പൊ ഇതൊക്കെ ആണ് അല്ലെ. എന്തായാലും ട്രൈ ചെയ്യും. എന്റെ കുട്ടിക്കാലം തൊട്ട് ഞാൻ ഞാൻ നിങ്ങളെ കാണാൻ തുടങ്ങിയത് കൈരളി ടീവി യിലെ മാജിക്‌ oven ലൂടെ ആണ്. അന്നും ഇന്നും നിങ്ങൾ ഇതുപോലെ തന്നെ ആണ്. സുന്ദരി.

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Thank you so much dear for your lovely words and support 🤗❤🙏

  • @sreedevikchennan3531
    @sreedevikchennan3531 4 ปีที่แล้ว +4

    Dear maam , as per your instruction I started oiil massage. It was amazing. Egg pack already i have done. Very useful video. Thank you maam. Eagerly waiting next beauty tips ♥️♥️♥️

  • @jayamol3724
    @jayamol3724 4 ปีที่แล้ว +2

    ഞാൻ ഇടക്ക് ഇങ്ങനെ ചെയ്യാറുണ്ട് എന്നും ഇങ്ങനെ ചെയ്യണമെന്ന് അറിയില്ലായിരുന്നു ഇനി മുതൽ ഞാൻ എന്നും ഇങ്ങനെ ചെയ്യും thankyou ചേച്ചി

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Good decision dear 🤗❤

  • @smitharamesh9032
    @smitharamesh9032 4 ปีที่แล้ว +8

    Hi Mam, I also started your oil massage. It's really working. I am happy. My kids are also realising the change. Keep rocking.

    • @priyabiju7007
      @priyabiju7007 3 ปีที่แล้ว

      Eth brand sesame oil anu use cheyyunne

    • @smitharamesh9032
      @smitharamesh9032 3 ปีที่แล้ว

      @@priyabiju7007 I am using cold pressed oil

    • @JWAL-jwal
      @JWAL-jwal ปีที่แล้ว

      @@smitharamesh9032 ആമസോണിൽ കിട്ടുമോ? എന്താണ് അതിന്റെ പേര്? PLEASE REPLY

  • @sajanasaji732
    @sajanasaji732 4 ปีที่แล้ว +1

    ചേച്ചിയുടെ സംസാരം കേട്ടോൽ തന്നെ ഒരു സതോഷം തോന്നി.. 🙏🙏thanks ചേച്ചി

  • @asmiranoushad6269
    @asmiranoushad6269 4 ปีที่แล้ว +3

    Thank you mam for the wonderful experience of your routine sharing with us

  • @truptinair2322
    @truptinair2322 4 ปีที่แล้ว +1

    Thank you for the prompt reply LAKSHMI Ma'am.Really appreciate it.

  • @devisatheeshsatheesh9280
    @devisatheeshsatheesh9280 4 ปีที่แล้ว +125

    ആ കൈകൾ ഇങ്ങനെ ഭംഗി ആക്കി വക്കുന്നതെങ്ങനെയാ? അതൂടെ പറഞ്ഞു തരണേ.. 👍

  • @deepfocus9691
    @deepfocus9691 4 ปีที่แล้ว +1

    Video kandit oru comment idathea pokan kazhiyunnilla.mam epozhum simple anu.cookery showyil anelum epozhanelum sadgmharanak kudi manasilakuna reethiyil incridientsum matum translate cheyum..pinne kitchenil illatha karyam anelum vere adjust Cheyan patuna incridients mention cheyum..ipol beauty blog nda karyathyl anelum simple ..iniyum more videos idanam.mam.katta support...waiting for ur other beauty secret videos...

  • @simijino8369
    @simijino8369 4 ปีที่แล้ว +4

    Very good information. I already started oil massage.. Now I can do this also u r like a mother. Sweet mother😘😍😍

  • @jameelasoni2263
    @jameelasoni2263 4 ปีที่แล้ว

    Very good information , thank you Lakshmi chechi...

  • @annajohn702
    @annajohn702 4 ปีที่แล้ว +5

    Thank you very much for sharing your routine:)

  • @shyamala.pvikram4906
    @shyamala.pvikram4906 2 ปีที่แล้ว

    Super second step .i got it from ur blog thanq.next third step i need.

  • @linijoseph3567
    @linijoseph3567 4 ปีที่แล้ว +3

    You're too good. Thank you❤🌹

  • @jensonjenson1486
    @jensonjenson1486 3 ปีที่แล้ว +1

    മലയാളികൾ സുന്ദരന്മാരും സുന്ദരികളുമാണെന്ന് ഏതു സംസ്ഥാനങ്ങളിൽ ചെന്നാലും അവിടുത്തെ ആൾക്കാർ പറയും നമ്മളെ കാണുമ്പോൾ അവർ ചോദിക്കും മലയാളികൾ ആണോന്നു. കറുപ്പിലും വെളുപ്പിലും ഐശ്വര്യമുള്ളവർ ആണ് മലയാളികൾ🔥

  • @swadiyajasmin7759
    @swadiyajasmin7759 4 ปีที่แล้ว +24

    ചേച്ചി ഓയിൽ സ്കിൻ മസാജ് ചെറുണ്ട് നല്ല ചേഞ്ച്‌ ഉണ്ട്‌ thank you ചേച്ചി

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +5

      Happy to hear your feedbacks dear

    • @liyaliya2106
      @liyaliya2106 4 ปีที่แล้ว

      swadiya jasmin which oil use

  • @annsmariya6692
    @annsmariya6692 4 ปีที่แล้ว

    Wooowwwww....expecting more vedios chechi...please try to add some tips for to controll hair falls

  • @remya5692
    @remya5692 4 ปีที่แล้ว +6

    Thanks for your beauty vlogs and valuable informations

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Welcome dear 🤗❤

  • @ziyabacker2851
    @ziyabacker2851 3 ปีที่แล้ว +1

    Haii lekshmi chechi plzzz do teenagers daily skin care 🙏🙏🙏
    Using home remedies plzzz take a video🙏🙏🙏

  • @sreevidyaabhilash3898
    @sreevidyaabhilash3898 4 ปีที่แล้ว +7

    I am 37 years and I started oil massage.thank you mam.

  • @ROH2269
    @ROH2269 4 ปีที่แล้ว

    Hi very useful tips Lakshmi. Thanks dear

  • @aparnarajesh6843
    @aparnarajesh6843 4 ปีที่แล้ว +3

    Thankz for sharing these tips.. love you.. i just startd d face massage...

  • @nimishanair8272
    @nimishanair8272 4 ปีที่แล้ว +2

    30 aayi chechii.. Forehead il wrinkles feel cheyyunnund some times.. Very good information... Thank youth😍

  • @MG-pu3wi
    @MG-pu3wi 4 ปีที่แล้ว +2

    Thankyou for sharing you beauty secrets. Along with cooking,was waiting for these vlogs also. Love the fact that you are a multi talented personality.Your passion in everything you do gives you 100% results.As always you look beautiful. Waiting for the next video.Lots of love from USA🥰👍

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Thank you so much dear for your lovely words and wishes ❤🤗

    • @MG-pu3wi
      @MG-pu3wi 4 ปีที่แล้ว

      Thankyou so much for sharing your expertise.
      Hugs 🤗💕

  • @reniesajith1985
    @reniesajith1985 4 ปีที่แล้ว +1

    Thanks for this video Ma'm Awaiting for your vlogs related to manicure,pedicure and hair care tips.

  • @shaluskitchen9516
    @shaluskitchen9516 4 ปีที่แล้ว +23

    കൈ,കാൽ..സ०രക്ഷണ० കൂടെ കാണിക്കണേ മാ०..വീഡിയോ ഒക്കെ വളരെനന്നാകുന്നു....

  • @geethamohan3340
    @geethamohan3340 4 ปีที่แล้ว

    😍👍 pakshe oru kdsheenam pidicho.....nnu oru dought.lle. Super a u tto 👌👍 alla vloge um mikkavarum alla VDO um njan kanarud

  • @sherani2338
    @sherani2338 4 ปีที่แล้ว +3

    ഹലോ ചേച്ചി വീഡിയോ നന്നായിട്ടുണ്ട് എനിക്ക് 40 വയസ്സായി ആയി ഞാൻ ഇന്നുവരെ ആയിട്ട് പൗഡർ മാത്രം ഉപയോഗിച്ചിട്ടുള്ളൂ ചേച്ചിക്ക് ഇപ്പോഴെങ്കിലും പറയാൻ തോന്നുന്നു വളരെ നന്ദിയുണ്ട് പിന്നെ ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു ഉണ്ട് ചേച്ചി ചുണ്ട് കുറച്ചു കൂടി ഒന്ന് പറയണേ

  • @orienalex7194
    @orienalex7194 4 ปีที่แล้ว

    Hai, It was a wonderful tip lakshmi Nair....Applying eggwhite for anti ageing mask. I'll surely try this🤔🤔🤔🤔

  • @reenalukose4170
    @reenalukose4170 4 ปีที่แล้ว +10

    Lipstick shades no and brands also wanted to know

  • @NishaKumari-sl3xo
    @NishaKumari-sl3xo 4 ปีที่แล้ว +2

    Beauty tips presentation as usual very interesting mam.So cooking ayalum beauty tips ayalum cheyth nokkan ishtamanu ath success akumennu ellarkum viswasavum anu. You're amazing mam.Love you.....

  • @karthikshunmugavel3399
    @karthikshunmugavel3399 4 ปีที่แล้ว +7

    Milk beauty Queen! pretty! I like you somuch 💚💚💚💚💚

  • @hazeenashafi2127
    @hazeenashafi2127 3 ปีที่แล้ว

    Thank you so much ....for your valuable information...

  • @ramyar918
    @ramyar918 4 ปีที่แล้ว +9

    Good.. എല്ലാം low cost easy methods.. madam white heads black heads മാറാൻ എന്താ ചെയ്യേണ്ടത്

  • @shereenasana9878
    @shereenasana9878 3 ปีที่แล้ว +1

    Hai chechi i like ur videos and am trying everything, i need a help from u chechi, can you suggest a good moisturizer cream for face having whitening effect am from Bahrain, please reply me chechi

  • @preethiabey1636
    @preethiabey1636 4 ปีที่แล้ว +3

    Better to remove ur jewels while doing things like this or else wash it thoroughly after doing... To prevent infection... 😊

  • @somoljeril2153
    @somoljeril2153 3 ปีที่แล้ว

    Hi,how many times should we apply egg white in a week... Thankyou
    Your videos are beneficial.

  • @nandananda2556
    @nandananda2556 4 ปีที่แล้ว +21

    എല്ലാ സ്കിൻടൈപ്പ്‌കാർക്കും ഉപയോഗിക്കാൻ പറ്റുമോ, pls answer me

  • @ayishazar
    @ayishazar 4 ปีที่แล้ว +2

    Lakshmi maam pls put video regarding hair care also. Love u maam

  • @neethurajesh8072
    @neethurajesh8072 4 ปีที่แล้ว +46

    Chechi use cheyyunna beauty products parichayapeduthamo?
    Moisturizer, sunscreen,... etc

    • @joshuaantonyjoseph5418
      @joshuaantonyjoseph5418 4 ปีที่แล้ว +2

      എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടമാണ്.

    • @neethurajesh8072
      @neethurajesh8072 4 ปีที่แล้ว

      @@joshuaantonyjoseph5418 എനിക്കും

  • @annapurnacs4267
    @annapurnacs4267 4 ปีที่แล้ว

    Oil massage is good. But have to try. Annapurna

  • @Autoholicc
    @Autoholicc 3 ปีที่แล้ว +8

    നിങ്ങൾ മൊഞ്ചത്തി എല്ലേ അതുപോലെ ഒന്നും നമ്മൾ ആവില്ല 😄

  • @nissi2320
    @nissi2320 4 ปีที่แล้ว +1

    Mam,
    All your beauty caring are too good and following that. Can you do hands care too?

  • @gamingwithmalayaligamingwi3601
    @gamingwithmalayaligamingwi3601 4 ปีที่แล้ว +21

    Lekshmi mam face hair remoove cheyyanulla oru tips idumo

  • @pramipr4440
    @pramipr4440 4 ปีที่แล้ว +1

    How sweet n genuine talk mam😘😘Seriously I want to meet u,Oro videos kanumbolum ishtam koodua lv uuu ltss🥰

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Thank you so much for your lovely words of appreciation and luv

  • @k4kaduk
    @k4kaduk 4 ปีที่แล้ว +6

    Room tour cheyyumo??? Athupole day my life cheyyumo??

  • @donameriyachacko7189
    @donameriyachacko7189 4 ปีที่แล้ว +1

    Chechizz...😍😍njanum try cheiyyn thudangii nallanna vechulla massaging....2 days aayi cheiyyan thudangeetollu enkilum skin is respondng well...ethum try cheiyyumm today thanne...waiting for ur nxt video😘😘nd tanku so much for ur valuable tips😍😍

  • @lizaashok3990
    @lizaashok3990 4 ปีที่แล้ว +18

    Ma'am please tell how to remove tan. My 13 year old daughter is so concerned as she is having tan on her face and hand as she is playing basketball. Also how to get rid of pimples.

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +11

      Will do a vlog regarding this dear

    • @reshmajacob706
      @reshmajacob706 4 ปีที่แล้ว +2

      Yes mam plz do a video on this...u are such a sweetheart...love you

    • @jisharoshni
      @jisharoshni 4 ปีที่แล้ว +2

      Mam i am suffering severe pigmentation around my mouth....and i have open pores should i use sesame oil for pigmentation

    • @archananairb
      @archananairb 4 ปีที่แล้ว

      @@jisharoshni me too ma'am can u do a video on this

  • @nimmisaji7114
    @nimmisaji7114 4 ปีที่แล้ว +2

    Thank you mam for your great tips.love you

  • @ramanikrishnan4087
    @ramanikrishnan4087 4 ปีที่แล้ว +6

    Lakshmi ( Iam 65 so calling you like this) I started sesame oil massage.Can you tell me how to remove hyper pigmentation

  • @vidyatvm
    @vidyatvm 4 ปีที่แล้ว +1

    Thankyou so much for sharing this amazing tips and the you have presented it beautifully. So when to apply seasame oil,is it before applying egg whites?

  • @kavithakurup3653
    @kavithakurup3653 4 ปีที่แล้ว +138

    കണ്ണിനു താഴെയുള്ള കറുപ്പ് നിറം മാറാനുള്ള ടിപ്സ് പറയുമോ ചേച്ചി

    • @Statud
      @Statud 4 ปีที่แล้ว +6

      Enikum atha problem😌😌

    • @fazilfazi3363
      @fazilfazi3363 4 ปีที่แล้ว +2

      എനിക്കു☺️ 🤔🤔🤔🤔🤔

    • @ziyaneju192
      @ziyaneju192 4 ปีที่แล้ว +2

      എനിക്കും 😪

    • @rayyananu2306
      @rayyananu2306 4 ปีที่แล้ว

      Enikum😒

    • @dhanyanair6288
      @dhanyanair6288 4 ปีที่แล้ว

      Me2

  • @purpleblack9233
    @purpleblack9233 4 ปีที่แล้ว

    ചേച്ചി ഇന്ന് മുതൽ ഞാൻ ഓയിൽ മസാജ് തുടങ്ങാൻ പോകുന്നു വളരെ നന്ദി ഉണ്ട് കാരണം ഇത്രയും നാൾ പേടിയായിരുന്നു Thanks ചേച്ചി ഒരാഴ്ച കഴിഞ്ഞ് റിസൽട്ട് പറയാം Thanks

  • @shefeenamohammed1844
    @shefeenamohammed1844 4 ปีที่แล้ว +5

    One suggetion egg white nte koode kurach carrot juice koodi chertha super aa

  • @sumis4120
    @sumis4120 4 ปีที่แล้ว +1

    30 vayassu kazhinjo? Veetilundakiya nutritious, seasonal Bhakshanam kazhikku ka, REGULARLY exercise cheyyuka (any exercise you enjoy) sthreekalku yoga valare nallathanu, if you can find a good instructor! Vayassu koodunthorum kooduthal active aakuka, positive aavuka, swantham arogyathinum, santhoshathinum pariganana kodukkuga! Ithrem cheythal skin & body will glow! Mukhathu ee koprayangal cheyyendi varilla 😃
    Age is just a number & not an excuse to slow down 🙃

  • @zareenaabdullazari.5806
    @zareenaabdullazari.5806 4 ปีที่แล้ว +3

    Ingeneyalla beauty tips aane vendath yellam vishadhamayi paranje thannathine thank you so much

    • @chitrachandrasekharan916
      @chitrachandrasekharan916 4 ปีที่แล้ว

      I always follow ur cooking tips ma'am...u are a wonderful lady.....I always love to hear you....

  • @plenty779
    @plenty779 4 ปีที่แล้ว +1

    Thank you mam..for inexpensive tips....ummmma..

  • @Uniquelover295
    @Uniquelover295 4 ปีที่แล้ว +6

    Ma'am oru professional lifente oru video cheyyoo. Please

  • @jishabose8682
    @jishabose8682 4 ปีที่แล้ว +1

    Well explained and demonstrated. Thank you for sharing your knowledge and experience with egg white on facial skin. Keep it up👌.Can you tell a best substitute for egg white for those who don't use egg at all.

  • @sophiasimon3305
    @sophiasimon3305 4 ปีที่แล้ว +9

    ഞാൻ മസ്സാജ് ചെയ്തു തുടങ്ങി mam, നല്ല മാറ്റമുണ്ട് പ്രധാനപ്പെട്ട ഒരു മാറ്റം ഞാൻ അനുഭവിച്ചത് എപ്പോൾ എവിടെ ഇരുന്നാലും ഉറങ്ങിപോകുമായിരുന്ന എനിക്ക് ഇപ്പോൾ പകൽ ഉറക്കം വരാറില്ല നല്ല fresh ആയി ഇരിക്കും നല്ല ഒരു മാറ്റം ഉണ്ട്

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      So happy to hear this feedbacks dear 🤗❤

  • @Cookedupstories_Mleonm
    @Cookedupstories_Mleonm 4 ปีที่แล้ว +2

    Oil massage is really helpful n glowing during winter ❄️ thanks Cheechi ..... could u do a video ur beauty products ... collagen tabs or drinks good or bad !!!
    dark knees n elbows how to improve skin hand n legs glowing ... please do video

  • @ayshajaza1014
    @ayshajaza1014 4 ปีที่แล้ว +3

    ചേച്ചി മുടിയുടെ caring ഒന്നു കാണിക്കാമോ? ചേച്ചി എങ്ങനെയാ മുടി കറുപ്പിക്കുന്നത്?

  • @subhachandran5951
    @subhachandran5951 4 ปีที่แล้ว

    Ma'am your videos are really awsome.egg white allergy anu.so skin tighten cheyyan vere endelum idea undo?

  • @loveallintheworld
    @loveallintheworld 4 ปีที่แล้ว +4

    നല്ല ടോപ്പിക്ക് ചേച്ചി 😊👍

  • @sumim615
    @sumim615 2 ปีที่แล้ว +1

    കണ്ണാടി കൂടി ഇല്ലായിരുന്നെങ്കിൽ മേഡം അടിപൊളിയായേനെ, കണ്ണാടി വച്ചാൽ കണ്ണിന്റെ സൗന്ദര്യം പോകും 'എനിക്കും കണ്ണാടി ഉണ്ട്.