വല്ലാർപാടം പള്ളിയും അടിമ നേർച്ചയും കൊച്ചി കാഴ്ചകളും | മനസ്സ് നിറയ്ക്കുന്ന അനുഭവം

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • Hello Dear Friends,
    In this video I share with you a special experience I had at Kochi. Please do watch and share your comments.

ความคิดเห็น • 527

  • @Shaluvlogs123
    @Shaluvlogs123 11 หลายเดือนก่อน +196

    ശക്തമായ മാതാവിന്റെ സാന്നിധ്യം ഉള്ള ഒരു ദേവാലയം ആണ് വല്ലാർപാടം ബസലിക്ക ദേവാലയം.അവിടുത്തെ ചരിത്രം തന്നെ അത്ഭുതപെടുത്തുന്ന ഒന്നാണ്.... ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയ ആ വലിയ മനസിന്‌ ചേച്ചിക്ക് ഒരുപാട് അനുഗ്രഹം ദൈവം തരട്ടെ 🙏🏻

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  11 หลายเดือนก่อน +8

      🥰❤️🙏

    • @lucycharles123
      @lucycharles123 10 หลายเดือนก่อน +2

      ❤ നന്ദി

    • @worldwider8687
      @worldwider8687 10 หลายเดือนก่อน

      Amma❤

    • @Life_today428
      @Life_today428 10 หลายเดือนก่อน +2

      ​​@@LekshmiNairsTravelVlogsവല്ലാർപാടത്തമ്മ ❤

    • @nancymalieckel3330
      @nancymalieckel3330 10 หลายเดือนก่อน

      Thanks Amma❤

  • @binduradhakrishnan2877
    @binduradhakrishnan2877 11 หลายเดือนก่อน +101

    മാം തലയിൽ സാരി തലപ്പ് ഇട്ട് പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷവും അഭിമാനവും തോന്നാ❤❤❤

  • @geodevassy
    @geodevassy 9 หลายเดือนก่อน +11

    ആപത് ഘട്ടങ്ങളിൽ വിളിച്ചാൽ ഉറപ്പായും വിളി കേൾക്കുന്ന മാതാവ് 🙏

  • @tomsva3206
    @tomsva3206 9 หลายเดือนก่อน +6

    മാതാവിന്റെ വലിയവിശ്വാസി ആയ എനിക്ക് vallarpadam beselica പരിചയപ്പെടുത്തി യത്തിൽ ഒത്തിരി സന്തോഷം... മാതാവ് ഒത്തിരി അനുഗ്രഹിക്കട്ടെ 🙏ഉടൻ me n fly അവിടെ എത്തും 🙏🙏

  • @sindhuantony4155
    @sindhuantony4155 10 หลายเดือนก่อน +32

    നല്ല vlog ആണ്... ഭക്തിസന്ദ്രമായ 👍👍👍public ആയി കാണിച്ചല്ലോ പള്ളി ❤️❤️❤️❤️❤️❤️സന്തോഷം 😘😘😘😘

  • @nirmalajose73
    @nirmalajose73 10 หลายเดือนก่อน +33

    I really salute you, Mam.As a hindhu person, the way you gave respect is really appreciated ❤. Mother Mary protects the whole world and people, especially my beautiful kerala 🙏🙏🙏

  • @VipeeshPg
    @VipeeshPg 10 หลายเดือนก่อน +30

    ഹിന്ദു മതസ്ഥരും ക്രിസ്ത്യൻ മതസ്ഥരും തമ്മിലുള്ള സൗഹാർദ്ദം എത്ര മനോഹരം ഞാനൊക്കെ എത്രയോ തവണ പള്ളിയിൽ പോയി പ്രാർത്ഥിച്ചിട്ടുണ്ട്.. കുടുംബമൊത്ത് ഒരുപാട് തവണ മഹിപള്ളിയിൽ പോയിട്ടുണ്ട് മാതാവിന് മുൻപിൽ മുട്ടുകുത്തി പ്രാർത്ഥിച്ചിട്ടുണ്ട്..

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 10 หลายเดือนก่อน +45

    ലക്ഷ്മി മാമിന്റെ പ്രാർത്ഥനയിൽ നമ്മളെ കൂടി ഉൾപെടുത്തിയെന്നു കരുതുന്നു.. മാതാവിന്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ ❤

  • @salikurian6879
    @salikurian6879 11 หลายเดือนก่อน +54

    വല്ലാർപാടം പള്ളിയിൽ പോയിട്ടില്ല പക്ഷേ അവിടെ പോയി പ്രാർത്ഥിച്ച ഒരു feel ആയിരുന്നു 🙏🙏 beautiful travel vlog mam ❤❤

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  11 หลายเดือนก่อน +4

      Thank you so much dear for your kind words ❤️ 🙏

  • @Kannan_richu
    @Kannan_richu 9 หลายเดือนก่อน +8

    എനിക്കും അടിമ നേർച്ച ചെയ്യാൻ അവിടെ വരാനും മാതാവ് അനുഗ്ഗ്രഹിക്കണേ 🙏🏼🙏🏼

  • @preethadominic9258
    @preethadominic9258 10 หลายเดือนก่อน +6

    'Ave mariya' . God bless you dear Lekshmikutty.

  • @user-ejj2024
    @user-ejj2024 10 หลายเดือนก่อน +5

    *ഒരുപാട് ഇഷ്ടം ആണ് എനിക്ക് വല്ലാർപാടം പള്ളിയിൽ പോയി പ്രാർത്ഥിക്കാൻ.. ഇടയ്ക്ക് പോകാറുണ്ട്..😊😊!!*

  • @DonaSaji-f5t
    @DonaSaji-f5t 11 หลายเดือนก่อน +19

    ചേച്ചിയെ മാതാവ് വഴി ദൈവം അനുഗ്രഹിക്കും. ഈ വീഡിയോ കണ്ട സമയത്ത് ഞാനും ആത്മനാ എന്നെത്തന്നെ മാതാവിന് അടിമാവച്ച് പ്രാർത്ഥിച്ചു.

  • @sreenandaadhisree8687
    @sreenandaadhisree8687 11 หลายเดือนก่อน +55

    എനിക്ക് അടിമ നേർച്ച നൽകിയിട്ടുണ്ട് എൻ്റെ രണ്ട് മക്കൾക്കും നേർച്ച നൽകിയിട്ടുണ്ട് ഞാൻ ഹിന്ദു ആണെങ്കിലും വല്ലാർപാടത്തമ്മയെ വളരെ വിശ്വാസം ആണ്

    • @shymolsuni2287
      @shymolsuni2287 10 หลายเดือนก่อน +7

      ഹിന്ദുവായ മീനാക്ഷിയമ്മയും മകനും കാരണം ആണ് ഇവിടെ വല്ലാർപാടത്തമ്മയുടെ സാന്നിധ്യം ജനങ്ങൾ അറിഞ്ഞത്...

  • @nandhasview
    @nandhasview 11 หลายเดือนก่อน +19

    എന്റെ വളരെ നാളത്തെ ആഗ്രഹം ആയിരുന്നു അമ്മയെ പോയി കാണണം എന്നുള്ളത്, ഞാൻ കഴിഞ്ഞ സെപ്റ്റംബറിൽ ഫാമിലിക്കൊപ്പം പോയിരുന്നു.... വളരെ നല്ല അനുഭവം ആയിരുന്നു ...ഇനിയും പോകാൻ ആഗ്രഹം ഉണ്ട്...ഗുരുവായൂരിൽ നിന്നും നന്ദ

  • @egpdf9526
    @egpdf9526 9 หลายเดือนก่อน +3

    As I watched your scene of receiving the blessings from Rev. Fr. I felt that Mother Mary is blessing you for your simple faith & my tears were rolling down. Because I have great faith in her & each time I go there I renew her protection. May she bless you Lakshmi sister🙏🙏

  • @bijigeorge9962
    @bijigeorge9962 10 หลายเดือนก่อน +3

    Chachiku മാതാവ് അനുഗ്രഹിക്കട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു 🙏🏻

  • @sasikalakumar9781
    @sasikalakumar9781 10 หลายเดือนก่อน +3

    Mathave എന്റെ മക്കൾക്ക് മൊബൈൽ ഉപയോഗം കുറച്ചു കൊടുക്കണമേ. ജോമോന്റെ അസുഖത്തെ മാറ്റിമോടുക്കണമേ. നന്ദുമോന്റ് മദ്യപാനം, പുകവലി, കഞ്ചാവ് ഇവയിൽ നിന്ന് ഒരു മനസാന്തരം കൊടുക്കണമേ അമ്മേ. മോന് പള്ളിയിൽ പോകാനുള്ള കൃപ കൊടുക്കണമേ എന്റെ വല്ലാർ പടത്തമ്മ. എന്റെ ചേച്ചിയുടെ മക്കളുടെ കല്യാണം നടത്തികൊടുക്കണമേ അമ്മേ. 🌹🌹🌹🌹

  • @maryaugustine6246
    @maryaugustine6246 11 หลายเดือนก่อน +28

    I have visited this church with my parents .....it been a long time....nice to see this church and it's surrounding....really felt blessed.

  • @jayasreenair3973
    @jayasreenair3973 11 หลายเดือนก่อน +9

    School time muthal Jesus& mother Mary ellam believe cheyyunna aalanu njanum , ente nattilum ella cast karun pokunna Geevarghees punyavalante oru church und , aviduthe palli perumalinu njangalude hindu Nair family il ninnum ulla tharavattukaranu aadhyam Rasakku Chembil Rice edunnathu...eppol njan Mumbai il anu evideum Mahim Churchill edakku pokarund , Chechiude video kandappol njanum koode vannathayi oru feel enikkundayi...Vallarpadathammaye Kanan enikkum avasaram undavan prathikkunnu, Love u Chechi❤ Shubharatri 🥰🥰

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  11 หลายเดือนก่อน +2

      Aviduthai visheshangal okkai share cheythathil orupadu santhosham dear ❤thank you so much for your loving words ❤️ lots of love 🥰🙏

  • @priyajoseph144
    @priyajoseph144 10 หลายเดือนก่อน +3

    Beautiful Lekshmi chechi so nicely explaining about the beautiful church...thank you for this vlog😊 God bless you.. Also, i really like your voice...😊

  • @ShaliniPCPc
    @ShaliniPCPc 10 หลายเดือนก่อน +54

    എന്റെ വല്ലാർപാടത്തമ്മ 🥰 ഞങ്ങൾ കൊച്ചിക്കാരുടെ അഭിമാനം ❤️❤️ചേച്ചിക്ക് ഒരുപാട് നന്ദി 🙏🙏

  • @bindhukv8755
    @bindhukv8755 10 หลายเดือนก่อน +29

    വല്ലാർ പാടം അമ്മേ അനുഗ്രഹിക്കേണമേ അമ്മേ കോടി കോടി പ്രണാമം
    അമ്മേ എപ്പോഴും അമ്മയുടെ അനുഗ്രഹം തരണമേ. ബിന്ദുരാധാകൃഷ്ണൻ. 🙏🙏🙏🙏🙏❤❤❤🥰🥰🥰

  • @kumarimenon1458
    @kumarimenon1458 10 หลายเดือนก่อน +5

    A Beautiful Information Vlog. Enjoyed it throughout and so nicely explained. Thanks for sharing dear Mam ❤.

  • @mollyjose1212
    @mollyjose1212 11 หลายเดือนก่อน +22

    Hai ma'am, I have not visited this Church but heard about it a lot. After listening from you, felt like I visited here. Thank you ma'am for sharing this video. Lots of love❤❤❤

  • @realworld7411
    @realworld7411 9 หลายเดือนก่อน

    സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് പഠന സഹായം കൊടുക്കുന്നുണ്ട് എനിക്കും ചേട്ടനും കിട്ടിയിട്ടുണ്ട്. പഴയ കാലത്ത് ബോട്ടിലൂടെയായിരുന്നു യാത്ര . അത് നല്ലൊരു ഓർമ്മയാണ്.

  • @maryjulietdcruz9024
    @maryjulietdcruz9024 10 หลายเดือนก่อน

    നല്ല ഒരു വീഡിയോ. ഈChurch ഞാൻ ആദ്യമായി കാണുന്നതാ.മാതാവിനെക്കുറിച്ചും ആ church നെ കുറിച്ചും നല്ലപോലെ വിശദീകരിച്ചു തന്നപ്പോൾ കുറച്ചുകൂടി എനിക്ക് ഇഷ്ടം തോന്നുന്നു. Thank u so much❤

  • @Mahimajibi
    @Mahimajibi 11 หลายเดือนก่อน +14

    Beautiful church ♥️😍😍😍Ave Maria ❤️💐🙏Mother Mary please pray for us 🙏

  • @bijisanthosh6925
    @bijisanthosh6925 11 หลายเดือนก่อน +18

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട video. വല്ലാർപാടത്തമ്മയെ പോയി കണ്ടതുപോലെ ♥️🙏🙏

  • @mercyvarghese5163
    @mercyvarghese5163 11 หลายเดือนก่อน +14

    Bdeautiful vlog
    You have taken us also to Vallarpadam church
    Though I am staying in Kochi
    Not yet been there in this church
    Our faith is more important than anything
    Thank you Ma’am for sharing all your experiences

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  11 หลายเดือนก่อน +1

      Very happy to know that you enjoyed the vlog dear ❤thank you so much for your loving words 🤗🙏

  • @vinivini7599
    @vinivini7599 11 หลายเดือนก่อน +4

    ഒരിക്കൽ പോലും കൊച്ചിയിൽ വരാത്ത എനിക്ക് ഇതൊക്കെ ഒരു സംഭവമാ. അല്ലെങ്കിലും എനിക്ക് മാഡത്തിൻ്റെ ഇത്തരം വീഡിയോ ഇഷ്ടമാണ്. flavours of India എന്ന Programme തുടങ്ങിയ കാലം മുതൽ മാഡത്തിൻ്റെ ആരാധികയായതാണ് ഞാൻ.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  11 หลายเดือนก่อน

      Orupadu santhosham dear ishtapettu ennu arinjathil ❤sneham mathram 🥰 🙏

  • @susanJacob-s5l
    @susanJacob-s5l 10 หลายเดือนก่อน +3

    Vallarpadam pally yekkurichu nalkiya arivinu thanks മാഡത്തിന്റെ നല്ല kazhchappadinu അഭിനന്ദനം

  • @leilakamaluddinl9881
    @leilakamaluddinl9881 11 หลายเดือนก่อน +14

    Very interesting to watch Vallarpadam Palli and it’s surroundings, nice of you Mam to have explained it’s history.

  • @gopikaroby9192
    @gopikaroby9192 11 หลายเดือนก่อน +4

    Thanks chechi, ente ammayum achanum anu ee pottu velliriyude juce undakki kodukkunnathu🥰

  • @georgethomas3210
    @georgethomas3210 10 หลายเดือนก่อน +5

    I am also very happy to see Vallarpadum church and adima samarpanam etc.....etc...Excellent and very informative. Virgin of Mary protect you and Jesus Christ loves and bless you and your family abundantly. Thank you dear mam for this great video🙏🙏🌹🌹👍💞🔥🤝

  • @annsabu8394
    @annsabu8394 11 หลายเดือนก่อน +7

    Thankyou so much for showing and sharing about mama Mary 's church. I feel really blessed. I too prayedsnd placed my petition to virgin mary. I believe my wish too will be granted soon 🙏🙏🙏🙏

  • @sindhuk7159
    @sindhuk7159 9 หลายเดือนก่อน

    Just yesterday I visited Vallarpadam Basilica and today TH-cam recommended this video. I am a Hindu and didnt know the customs of this Basilica. This video clarified all my doubts.

  • @AshaFlower72
    @AshaFlower72 11 หลายเดือนก่อน +5

    Hi, chechi.... ❤️❤️❤️Nice vlog... Thank you for the new information about vallarpadam church🙏🙏🙏🙏🙏🙏

  • @AswathyMN-tm1bl
    @AswathyMN-tm1bl 11 หลายเดือนก่อน +14

    Hi mam❤️❤️❤️... Nice vlog... Very happy to see vallarpadam church.... Prayers to virgin mary& infant jesus🙏🙏

  • @rajanijayan9606
    @rajanijayan9606 11 หลายเดือนก่อน +10

    കൊച്ചിയിൽ നാലഞ്ച് കൊല്ലം ഉണ്ടായിരുന്നു.വല്ലാർപാടം അറിയാം.ചർച്ചിൽ പോയിട്ടില്ല.കണ്ടതിലും,വിശേഷങ്ങൾ പങ്കു vechathilum വളരെ സന്തോഷം.അടിമ നേർച്ചയും കൊള്ളാം.very Nice vlog 👍💞🌷🙏

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  11 หลายเดือนก่อน

      Ishtapettu ennarinjathil orupadu santhosham dear ❤🙏

    • @radhamani7817
      @radhamani7817 10 หลายเดือนก่อน

      P.daivamathav enteyum Amma anennu njan viswasikkunnu...mThavine muruke pidichal Amma kaividilla...ammaye kurich eoso paranjath itha ninte Amma ennanu shishyanodu paranjath athond eosoyude Amma nammaludeyum Amma anu...ammee kaivediyarutheee

  • @sheela62
    @sheela62 10 หลายเดือนก่อน +21

    ഇനി കുറവിലങ്ങാട് പള്ളിയിലും കൂടി പോകണേ... അവിടെയാണ് ലോകത്തിൽ ആദ്യമായി മാതാവ് പ്രത്യക്ഷപെട്ടത് ❤

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  10 หลายเดือนก่อน +2

      Pokam dear ❤

    • @joic1203
      @joic1203 10 หลายเดือนก่อน +8

      എന്റെ വീട് കുറവിലങ്ങാട് പള്ളിയുടെ അടുത്താണ്.... മിക്കപ്പോഴും പോകാറുണ്ട് പക്ഷേ വല്ലാർപാടം പള്ളിയും മാതാവിനെയും കണ്ടപ്പോൾ അവിടെ വന്ന് അടിമ വെക്കണമെന്ന് വല്ലാത്ത ആഗ്രഹം..... രണ്ട് പ്രാവശ്യം വല്ലാർപാടം പള്ളിയിൽ വന്നെങ്കിലും അടിമ വെച്ചിട്ടില്ല......... സാരി നേർച്ചയെപ്പറ്റി ഇപ്പോഴാണ് അറിയുന്നത്.....❤

    • @cbw8615
      @cbw8615 10 หลายเดือนก่อน

      ​@@LekshmiNairsTravelVlogs പ്രശസ്തനായ വ്യക്തിയെ ദയവായി തെറ്റിദ്ധരിപ്പിക്കരുത്. കുറവിലങ്ങാട്ടാണ് പരിശുദ്ധ അമ്മ ആദ്യമായി പ്രത്യക്ഷപ്പെട്ടതെന്നതിന് എന്താണ് തെളിവ്? കൃത്രിമ ചരിത്രം ദയവായി നിർത്തുക.
      മാഡം, ഞാൻ ഒരു റോമൻ കത്തോലിക്കനാണ്. നിങ്ങളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് കുറവിലങ്ങാട് പള്ളി സന്ദർശിക്കാം, പക്ഷേ കുറവിലങ്ങാട് ആദ്യം പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ കള്ളവും പണത്തിന് വേണ്ടി കൃത്രിമവുമാണ്.

    • @sobhathomas9952
      @sobhathomas9952 10 หลายเดือนก่อน

      ​@@joic1203ഇനിയും കുറവിലങ്ങാട് പള്ളിയിൽ മാതാവിനോട് എന്റെ ഒരു നിയോഗം സാധിക്കാൻ പ്രാർത്ഥിക്കണേ bro.. 🙏

  • @bobbybabu1974
    @bobbybabu1974 9 หลายเดือนก่อน

    Vallarpadathamma is my life protector..though myself hindu....when life gives tough times its my Mother who protects me...Thank you Mam for this video I could not watch without tears in my eyes...

  • @sheebarajeshachu153
    @sheebarajeshachu153 11 หลายเดือนก่อน +16

    വളരെ മനോഹരമായ ഒരു എപ്പിസോഡ് ആയിരുന്നു full vibe thank u ചേച്ചി ❤

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  11 หลายเดือนก่อน +1

      Thank you so much dear for your loving words ❤️ 🥰

  • @shinysuresh637
    @shinysuresh637 11 หลายเดือนก่อน +3

    കൊച്ചിയിലെ കാഴ്ചകൾ കാണിച്ചു തന്നതിന് very thanks. ബാക്കിയും കൂടി ഉടൻ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏💕💞u very much. ഒരിക്കലെങ്കിലും നേരിൽ കാണണമെന്നുണ്ട്

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  11 หลายเดือนก่อน

      Thank you so much dear for liking ❤thirchayayum oru divasam kanam dear 🥰

    • @shinysuresh637
      @shinysuresh637 11 หลายเดือนก่อน

      @@LekshmiNairsTravelVlogs ഞാൻ പ്രതീക്ഷിക്കുന്നു മാം. Thank u so much 🤩🤩

  • @anishjayan2087
    @anishjayan2087 11 หลายเดือนก่อน +5

    I'm working at N.Paravur....and I'm so so happy to c when u came here and vlogged these area.

  • @ads758
    @ads758 10 หลายเดือนก่อน +3

    Nice vlog mam.Appreciate u for the information and doing this mam.May ur wish be fulfilled...God bless.❤❤❤

  • @valsalanayak793
    @valsalanayak793 11 หลายเดือนก่อน +9

    OMG very nice travel video. It was just like rewinding my memories of childhood. When we were small children my grandfather used to take us to Kochi during vacations. After getting a job it was difficult to go and started visiting once in a year. After grand parents expired only during functions like weddings we go bcs my only uncle was working for bank and was always out of Kerala State. Lateron I too shifted.
    During my visit to Kochi we enjoyed the Juice. We call that 'chibbat ' add coconut milk to make juice and don't add peanut powder. After cutting the veg in two halves the seeds are removed and put a mixture of sugar, coconut, cardamom powder and flattened rice. mix everything and have. very very tasty. Here we don't get it 😢

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  11 หลายเดือนก่อน +1

      Great narration style dear..very nostalgic..thank you for sharing...your memories ❤and thank you for the recipe 😋 Yummy ❤🙏

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 11 หลายเดือนก่อน +3

    ഹായ് .... ചേച്ചി 🙏
    ഈ സാരിയും .... ബ്ലൗസും
    ഇഷ്ട്ടമായി 👍 . ഓപ്പൺ ജിം കൊള്ളാമല്ലോ .. 🥰 🥰 .
    അങ്ങനെ പള്ളിയിൽ പോയ ഒരു പ്രതീതി 😍 😍. ഒരുപാട് ഇഷ്ട്ടമായി ... പള്ളിയും പരിസരവും ..... 🙏
    എനിക്കും അടിമ നേർച്ച ഉണ്ടായിരുന്നു ... മണറുകാട്ടു പള്ളിയിൽ . 18 . വർഷം ... 😍 😍
    ഒരിക്കൽ വരണം .... അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ ... 🙏

  • @rosythomas3267
    @rosythomas3267 9 หลายเดือนก่อน

    Congratulations Lakshmi Nair for making consecration to Blessed Virgin Mary. Thank you for showing all the beauty of the church and Kochi.

  • @binusajeev9518
    @binusajeev9518 11 หลายเดือนก่อน +11

    ഞാൻ വല്ലാർപാടം പള്ളിയിൽ പോയിട്ടുണ്ട് ❤❤❤

  • @priyamarina
    @priyamarina 11 หลายเดือนก่อน +13

    I am seeing this church through this vlog. Thanks Ma'am for also history of church

  • @meenakumarivg4715
    @meenakumarivg4715 10 หลายเดือนก่อน +3

    🙏🙏🙏🌷Thanks Madam ❤ ഞാനും പള്ളിയിലെ അടിമയാണ് 🙏

  • @volgaantony7974
    @volgaantony7974 11 หลายเดือนก่อน +9

    വല്ലാർപടത്തമ്മയെ കാണിച്ചു തന്നതിൽ ഒത്തിരി ഒത്തിരി നന്ദി

    • @soudhams6102
      @soudhams6102 11 หลายเดือนก่อน

      Manasse niranju

  • @anithavenugopal8286
    @anithavenugopal8286 10 หลายเดือนก่อน +1

    Cochiyil ullappol njan poyirunnu.kanenda palliya.mathavu ellavareyum anugrahikate🙏🙏🙏

  • @luckyvilson6694
    @luckyvilson6694 11 หลายเดือนก่อน +7

    Mam wow kochi n valarpadathamma Great respect for you All my fav places❤

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  11 หลายเดือนก่อน

      Thank you dear ❤️ very happy to know that you liked the vlog 🙏🤗

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 10 หลายเดือนก่อน +2

    There is a beautiful area very near Vallarpadom church, 'Pizhala '.

  • @mr.___abk___5399
    @mr.___abk___5399 10 หลายเดือนก่อน +1

    ആന്റി മാതാവ് നെയ് മുറുകെ പിടിക്കണം എല്ലാം വിളജം 🙏🙏🙏💞ഇനിയും പോണം എല്ലാടത്തും 🙏🙏

  • @rubydevassy5267
    @rubydevassy5267 9 หลายเดือนก่อน

    Thanks dear for this beautiful video. Soft speaking and lovely voice.

  • @emilyshaji4499
    @emilyshaji4499 10 หลายเดือนก่อน +7

    Thankyou ma'am for sharing this church ❤🙏🙏🙏🙏🙏🥳🙏

  • @MrBeanTime
    @MrBeanTime 11 หลายเดือนก่อน +6

    മാഡം എത്ര വിശ്വാസത്തോടെയാ അടിമ ഒക്കെ ചെയ്യുന്നത് ഒരു കൃസ്തിയൻ ആയ എനിക്ക് പോലും ഉണ്ടായിട്ടില്ല ഇത്രേം വിശ്വാസം 🙏🙏🙏

  • @abhinitaneesh2488
    @abhinitaneesh2488 10 หลายเดือนก่อน +3

    Thank you mam vallarpadathammaye kanichthil God bless you & your family ❤

  • @Abcd642
    @Abcd642 10 หลายเดือนก่อน +2

    Lekshmi ji, is beauty personified. She has everything you need in a woman, class beauty homeliness hotness. An amazing creation

  • @vilasinimooliyil8193
    @vilasinimooliyil8193 11 หลายเดือนก่อน +27

    കൊച്ചിയിലെ സുന്ദരമായ കാഴ്ചകൾ വല്ലാർപാടവും ബസലിക്ക പള്ളിയും മീനാക്ഷി അമ്മയും മകനും ❤❤ മാം പ്രാർത്ഥിച്ചത് നമുക്കും കുടിയാണ് കൊച്ചിയുടെ ചരിത്രം അറിയാൻ കഴിഞ്ഞും നന്ദി മാം❤❤❤🎉🎉

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  11 หลายเดือนก่อน +1

      Orupadu santhosham ishtapettu ennu arinjathil ❤🙏

    • @vilasinimooliyil8193
      @vilasinimooliyil8193 11 หลายเดือนก่อน

      Thank you mam

    • @usernnew
      @usernnew 10 หลายเดือนก่อน

      അതാരാ മീനാക്ഷി അമ്മയും മകനും

  • @nirmala-oc7fj
    @nirmala-oc7fj 11 หลายเดือนก่อน +8

    Hi mam ❤️
    Super vlog. ഒത്തിരി ഇഷ്ടമായി. വല്ലാർ പാടത്തമ്മ അനുഗ്രഹിക്കട്ടെ.♥️

  • @soniajohn5110
    @soniajohn5110 11 หลายเดือนก่อน +3

    മാം കൊച്ചിയിൽ വന്നിരുന്നുവെന്നു അറിഞ്ഞില്ല.. ഞാൻ ഫോർട്ട്കൊച്ചിയിൽ ആണ്. അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഓടി varumayirunnu😍

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  11 หลายเดือนก่อน

      Sorry dear ❤pettennu vannu poyi🤗

    • @soniajohn5110
      @soniajohn5110 11 หลายเดือนก่อน

      @@LekshmiNairsTravelVlogs ❤️

  • @marykalaparambath359
    @marykalaparambath359 11 หลายเดือนก่อน +3

    Beautiful presentation God bless you 🙏🏼🙏🏼🙏🏼❤️

  • @_jichooz_cutz
    @_jichooz_cutz 9 หลายเดือนก่อน

    Ellaa mathathilum njaanum vishwasikkunnu.ammaye kaanaanum kothiyundu .

  • @premasasimenon3243
    @premasasimenon3243 11 หลายเดือนก่อน +2

    Vallarpadathamma.ella apathukalil ninnum kathurakshikename

  • @sulabhagr1448
    @sulabhagr1448 11 หลายเดือนก่อน +1

    Thankyou mam nammal kanathe. Kazhchkal kanichutharunna maminu orupadu thanks❤❤❤❤❤❤

  • @beenammamathew259
    @beenammamathew259 10 หลายเดือนก่อน +2

    മാതാവും ദേവിയും ഒന്നാണെന്നുള്ള അവബോധവും ആ ആത്മചൈതന്യം ഉൾക്കൊള്ളുവാനുള്ള മനോവികാസവും ഉണ്ടെങ്കിൽ, മധുരമീനാക്ഷി ദഅമ്മയും വേളാങ്കണ്ണി മാതാവും കൊടുങ്ങല്ലൂർ അമ്മയും വല്ലാർപാടം മാതാവും എല്ലാം നമ്മളിൽത്തന്നെ കുടികൊള്ളുന്ന ജീവാത്മാ- പരമാത്മ ചൈതന്യമാകും. ഡോ.ലക്ഷി 🙏🏽

  • @roseben6293
    @roseben6293 11 หลายเดือนก่อน +2

    മാം എപ്പോ വന്നു ഇവിടെ... കാണണം എന്നു വെല്യ ആഗ്രഹം ആയിരുന്നു...എന്റെ വീട് vallarpadam ആണ്

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  11 หลายเดือนก่อน

      Vannittu thirichu poyi dear...sorry pettennu Vannittu poyi❤🙏

  • @sobhal3935
    @sobhal3935 11 หลายเดือนก่อน +17

    നമ്മളെയെല്ലാം ഒരു അദൃശ്യ ശക്തി സംരക്ഷിക്കുന്നുണ്ട്. വിശ്വാസം രക്ഷിക്കും.

  • @sujathahari4378
    @sujathahari4378 10 หลายเดือนก่อน +2

    Ente molkk oru asugam vannappol njan vallarpadathammakk adima nernnu athinu shesham anu mol rekshappettath. Njan ella varshavum avale adima samarppich palli muttam adippikkarund. Vallar padathamme katholane.

  • @geethakumari771
    @geethakumari771 11 หลายเดือนก่อน +2

    Very good. New information about vallarpadam church.

  • @omanathomas3030
    @omanathomas3030 11 หลายเดือนก่อน +3

    Mathavu ennum koodyundakum really kannuniranju poy ❤

  • @minimurali8894
    @minimurali8894 10 หลายเดือนก่อน +2

    മാം എനിക്കു കരച്ചിൽ വന്നു ഞാൻ പോയിട്ടില്ല എനിക്കും പോ കണം

  • @Annz-g2f
    @Annz-g2f 11 หลายเดือนก่อน +4

    Ma'am thru ur travel vlog we can come 2 know many important places people over there n their food tastes thank u take care

  • @sujasara6900
    @sujasara6900 11 หลายเดือนก่อน +3

    Really I appreciate your attitude madam God bless you,we love you ❤

  • @ks2241
    @ks2241 11 หลายเดือนก่อน +10

    വല്ലാർപാടത്തമ്മേ കാക്കണ🙏🙏🙏🙏🙏 നന്ദി മാം❤❤❤❤

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 11 หลายเดือนก่อน +1

    ചേച്ചി, ഇതൊരു വീഡിയോ ആക്കി ചെയ്തലോ. നന്നായി ചേച്ചി.

  • @abrahama.j.9639
    @abrahama.j.9639 9 หลายเดือนก่อน

    You are becoming more Sweet and Genuine Personality.

  • @lustrelife5358
    @lustrelife5358 10 หลายเดือนก่อน +6

    എന്റെ വീടിന്റെ അടുത്താണ് പള്ളി🙏🙏🙏🙏🙏 വല്ലാർപാടത്തമ്മയെ കണ്ട അനുഭവം ഉണ്ടായിട്ടുണ്ട്,, പറഞ്ഞാൽ ആരും വിശ്വസിക്കില്ല. പക്ഷേ ഒരു ഭിക്ഷക്കാരിയും ഒരു ചെറിയ ആൺ കുട്ടിയും വന്നു. പക്ഷേ വന്ന രീതിയും സംസാരവും ചുറ്റുപാടും ... നേരിട്ട് പറഞ്ഞാലെ ആ feel എല്ലാർക്കും മനസിലാവു... ഇവിടെ ഞാൻ type ചെയ്തിട്ടാൽ ആർക്കും ഒന്നും തോന്നില്ല. പക്ഷേ അനുഭവം❤❤❤❤❤ അത് നേരിട്ട് തന്നെ അറിയണം

    • @priyas8114
      @priyas8114 10 หลายเดือนก่อน

      നിങ്ങൾ ഒരു ഭാഗ്യവാൻ ആണ്... മാതാവ് അനുഗ്രഹിക്കട്ടെ 🙏🙏

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  10 หลายเดือนก่อน

      ❤🙏

  • @jancyxavier679
    @jancyxavier679 10 หลายเดือนก่อน +5

    Jesus Christ and mother Mary will bless you aboundanly ❤❤❤

    • @jijijohn3297
      @jijijohn3297 10 หลายเดือนก่อน

      I really congratulate mam.you have done a wonderful job. You are a witness to the whole world. God bless you.

  • @daisyraju595
    @daisyraju595 10 หลายเดือนก่อน

    Amma മാതാവിൻ്റെ alla anugrahaggalum ഉണ്ടാകും എപ്പോഴും എല്ലാ കാലത്തും

  • @anjaliarun4341
    @anjaliarun4341 11 หลายเดือนก่อน +4

    Thanks dear ma’am ❤avide poyi vanna feel Kitti🙏

  • @peterjose5701
    @peterjose5701 10 หลายเดือนก่อน

    Vallarpadathamma anugrahikkatte.

  • @meenajose8835
    @meenajose8835 10 หลายเดือนก่อน +3

    Amma bless Lakshmi mam and family 🙏🙏🙏

  • @adarsht6154
    @adarsht6154 11 หลายเดือนก่อน +1

    Nice vlog മുൻപ് ഇവിടെ flavours ഷൂട്ടിനു ee പളളിയിൽ വന്നിട്ടുണ്ട് അല്ല

  • @sujavarghese2363
    @sujavarghese2363 11 หลายเดือนก่อน

    👌information njagal kochi karanelum ethonnum ariellaerunnu.
    Church il poyi pray cheyum nercha edum porum eppol ellam manasilayi.
    ❤🙏

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 11 หลายเดือนก่อน +6

    കൊച്ചി, ഞങളുടെ സ്വന്തം നാട് ❤❤

  • @bettyjose6118
    @bettyjose6118 10 หลายเดือนก่อน +1

    Dhayvam samruthamayi anugrahickatte....beloved sister.❤

  • @anjukunjappan4119
    @anjukunjappan4119 11 หลายเดือนก่อน +8

    ഞാൻ പോയിട്ടുണ്ട് .... വല്ലാർപാടത്തമ്മയുടെ അനുഗ്രഹം തേടി.

  • @shainyjohnson1838
    @shainyjohnson1838 10 หลายเดือนก่อน +1

    God bless you . May Mother Mary & Jesus protect you. A bigest Salute to you. ❤

  • @drsamuelharrisrajpaul
    @drsamuelharrisrajpaul 11 หลายเดือนก่อน +2

    Beautiful continue this video for next 1 Hpur

  • @manjumoljoseph9275
    @manjumoljoseph9275 10 หลายเดือนก่อน +3

    Ammayil asreyikkunnavare amma oriykkalum upekshiykkilla 🥰❤️

  • @sarasyummykitchen7309
    @sarasyummykitchen7309 7 หลายเดือนก่อน +1

    superb vlog ma'am

  • @SureshBabu-hw2ti
    @SureshBabu-hw2ti 10 หลายเดือนก่อน +5

    ഞാൻ ഒന്നു മുതൽ പത്തു വരെ പഠിച്ച സ്കൂൾ പള്ളിയുടെ തൊട്ട് അടുത്ത്. എന്റെ വല്ലാർപാടത്തമ്മേ❤

  • @Travel_Addict-s5y
    @Travel_Addict-s5y 11 หลายเดือนก่อน +6

    Hinduzz engane anne …ethu vishvasamayalum
    athu vishvasikukaum respect cheiukaum cheium❤❤❤ proud to be a Hindu

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  11 หลายเดือนก่อน

      🥰🙏

    • @premaa5446
      @premaa5446 10 หลายเดือนก่อน

      സത്യം. ആരെയും അവരുടെ വിശ്വാസം പറഞ്ഞു കളിയക്കില്ല, ഉപദ്രവിക്കില്ല.
      ഏറ്റവും ശ്രദ്ധേയം ആരെയും മതം മാറാൻ പ്രേരിപ്പിക്കില്ല. എല്ലാ ദൈവങ്ങളും അവരവർക്ക് ഇഷ്ടം.

  • @SheelaDevi-lf8mj
    @SheelaDevi-lf8mj 10 หลายเดือนก่อน +1

    Vallarpadam amme ente kunjungalerekshikkane avare 4perem njan adimasamarppichekkame ethrayumvegam avarude presanagal matti avare nattil varan sahaikkane visutha mathave rekshikkane 🙏🏻🙏🏻🙏🏻🙏🏻

  • @mariyahelna9926
    @mariyahelna9926 11 หลายเดือนก่อน +3

    Vallarppadath അമ്മയെ കണ്ടപ്പോൾ തന്നെ വീഡിയോ ഓപ്പൺ ആക്കി. അപ്പോൾ ദേ എന്റെ സ്വന്തം ചെറായി. ശോ മാമിനെ കാണാൻ പറ്റിയില്ലലോ. ഇതു എന്നെടുത്ത വീഡിയോ ആണ്. ആ ചെറായി പാലത്തിന്റെ അടുത്തായിട്ട് വരും എന്റെ വീട്. ശോ മിസ് ആയി 😥

    • @lustrelife5358
      @lustrelife5358 10 หลายเดือนก่อน

      രാമവർമ School ന്റെ അടുത്താണോ