തക്കാളി ഇതുപോലെ തയ്യാറാക്കൂ, ഇഡലി, ദോശ, ചപ്പാത്തി, ചോറിന്റെ കൂടെ കെങ്കേമം| Tomato Side Dish| Tomato

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 722

  • @rameshlena
    @rameshlena 7 หลายเดือนก่อน +3

    ഞങ്ങൾ വെറുതെ ഇരുന്നപ്പോൾ ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കി സംഭവം പൊളിച്ചു ഒരു രക്ഷ ഉണ്ടായിരുന്നില്ല ടെസ്റ്റ് ഇനിയും ഇതുപോലെത്തെ അടിപൊളി റെസിപ്പിയുമായിട്ട് ഇനിയും വരണം 🥰

  • @jamesk.j.4297
    @jamesk.j.4297 2 ปีที่แล้ว +6

    തക്കാളി റെസിപ്പി കണ്ടിട്ട് നല്ല ഭംഗി.. അവതരണവും ഭംഗി.ഇതൊക്കെ എങ്ങനെ കണ്ടുപിടിച്ചു.🌹

  • @lachupala1426
    @lachupala1426 3 ปีที่แล้ว +7

    തക്കാളികറി കഴിക്കാൻ ഇഷ്ട്ടല്ല. ഈ രീതിയിൽ ഒന്ന് ഉണ്ടാക്കിയിട്ട് വേണം കഴിക്കാൻ 😊😊 ഈ റെസിപ്പിക്ക് thanks 😊😊💝💝

  • @sarafudheensarafu7749
    @sarafudheensarafu7749 3 ปีที่แล้ว +24

    ഞാൻ ഉണ്ടാക്കിനോക്കി അടിപൊളി 👍

  • @shiniashokan9704
    @shiniashokan9704 3 ปีที่แล้ว +37

    ഉണ്ടാക്കി മോളേ...സൂപ്പർ...ഇതുണ്ടെങ്കിൽ ചോറിന് വേറെ ഒരു കറിയും വേണ്ട...❤❤❤

  • @seenatharesh4754
    @seenatharesh4754 3 ปีที่แล้ว +58

    ഷമ്മീസിന്റെ അവതരണം സൂപ്പർ ആണ് , എല്ലാം ഉണ്ടാക്കുന്നില്ലെങ്കിലും കേട്ടിരിക്കാൻ നല്ല രസമാണ് കേട്ടോ

  • @OrottiFoodChannel
    @OrottiFoodChannel 3 ปีที่แล้ว +61

    കറിയുടെ നിറം കണ്ടാൽ അറിയാം, ഇതു കിടു ആണ്. 👍

  • @aminasalim1923
    @aminasalim1923 ปีที่แล้ว +2

    സംസാരിക്കുമ്പോൾ ലാസ്റ്റ് neetunadh കേൾക്കാൻ നല്ല rassan 🥰🥰

  • @echusworld2951
    @echusworld2951 3 ปีที่แล้ว +12

    😋😋😋😋കാണുമ്പോൾ തന്നെ കൊതിയാവുന്നവരുണ്ടോ

  • @resmijibinresmijibin2382
    @resmijibinresmijibin2382 2 ปีที่แล้ว

    ഈ കറി കാണാൻ എന്തു ഭംഗിയാ. ഞാൻ എന്തായാലും ഉണ്ടാക്കും ചേച്ചി.

  • @gayathri.s4861
    @gayathri.s4861 3 ปีที่แล้ว +91

    Shamees kitchen ഇഷ്ട്ടമുള്ളവർ അടിച്ചോ മക്കളെ ലൈക്ക്

  • @ലുട്ടാപ്പി2.0-ഭ8ത
    @ലുട്ടാപ്പി2.0-ഭ8ത 3 ปีที่แล้ว +237

    *Shemmes ഇതാന്റെ VOICE ഇഷ്ടമുള്ളവർ LIKE ADI😌*

    • @jamshi1227
      @jamshi1227 3 ปีที่แล้ว +2

      👍🏻👍🏻👍🏻👍🏻

    • @pachoosvlog3574
      @pachoosvlog3574 3 ปีที่แล้ว +1

      👍👍👍👍👍👍👍👍👍👍👍👍👍

    • @premkumarms7426
      @premkumarms7426 3 ปีที่แล้ว +3

      Chatti evidunna link tharamo

    • @kessiyakessiya289
      @kessiyakessiya289 3 ปีที่แล้ว +1

      👍

  • @akhilas5458
    @akhilas5458 3 ปีที่แล้ว +1

    Adi poli njan undakki nokki God bless you

  • @adarshjohnson4745
    @adarshjohnson4745 3 ปีที่แล้ว +28

    ചേച്ചി ദോശ ഉണ്ടാക്കി
    നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ❤️😍😍😍👍👍
    ഇത് ട്രൈ ചെയാം ചേച്ചി 😍🥰

  • @adityaarohi6383
    @adityaarohi6383 3 ปีที่แล้ว +141

    ഇതാണോ ഷമീത്താാാ 6-7 പേർക്കുള്ളത്... ഇത് ഞാനൊറ്റക്ക് തിന്ന്തീർക്കും 😭😭😭❤❤💞💞💞💞

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +17

      😀😀😀

    • @deepthiratha356
      @deepthiratha356 3 ปีที่แล้ว +7

      😃😃

    • @vineethabibin8790
      @vineethabibin8790 3 ปีที่แล้ว +4

      Njanum 🥰

    • @rincyjohnjohn5603
      @rincyjohnjohn5603 3 ปีที่แล้ว

      വെറുതെയാ... കൊമ്പൻ മുളക് പതിനൊന്നു എണ്ണമാ ഷമ്മീത്ത അങ്ങനെ വെറുതെ ഒന്നും പറയില്ല. അനുഭവസ്ഥ 😂😂😂😂😂

    • @jamshi1227
      @jamshi1227 3 ปีที่แล้ว +2

      👍🏻👍🏻👍🏻👍🏻

  • @cookforjoy
    @cookforjoy 3 ปีที่แล้ว +33

    സൂപ്പർ അവതരണം. കേട്ടിരിക്കാൻ നല്ല രസാ.

  • @anjalijagathmooliyil
    @anjalijagathmooliyil 3 ปีที่แล้ว +11

    എന്ത് രസാ കേൾക്കാൻ.. ഇത്ത ഇസ്തം 🥰🥰🥰

  • @ponnuminnuzz2958
    @ponnuminnuzz2958 3 ปีที่แล้ว +2

    ഇതു വരെ ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ടില്ല ഉണ്ടാക്കി നോക്കാം 👍👍👍

  • @samsonantony5092
    @samsonantony5092 2 ปีที่แล้ว

    Ellam noki last Shamees kitchen kandu athu select cheyyum njan ,👌👌👌

  • @sujaravi6609
    @sujaravi6609 3 ปีที่แล้ว

    Shamee aunty njan curry vechu nokki super taste

  • @sachukichusworld9098
    @sachukichusworld9098 3 ปีที่แล้ว +8

    ചേച്ചി ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും ഞാൻ കാണാറുണ്ട്. അടിപൊളി ആണ് കേട്ടോ. 😋😋

  • @princyprincy8158
    @princyprincy8158 3 ปีที่แล้ว

    കറി സൂപ്പർ ഷമീസ് കിച്ചൻ സൂപ്പർ ഞാൻ ഇടയ്ക്കിടെ ഓരോ റെസിപ്പി യും ചെയ്തു നോക്കാറുണ്ട് എല്ലാം നന്നായി കിട്ടിയിട്ടുണ്ട് നല്ല റെസിപ്പി യും സൂപ്പറായിട്ടുണ്ട് ആയിരുന്നു എനിക്ക് നന്നായി ഇഷ്ടപ്പെട്ടു

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      Orupaddu santhosham comments kanumbole 🥰🥰💝🤩😘

  • @sushamamv7664
    @sushamamv7664 2 ปีที่แล้ว

    .nhan tomotto idathe cheriya ulli anu use cheyyaru...super tastaa....

  • @girijadevi3869
    @girijadevi3869 2 ปีที่แล้ว +17

    Very simple and nice recipe, dear.. Love it.

  • @muhammadsafvan2269
    @muhammadsafvan2269 3 ปีที่แล้ว

    ഞാനും ഉണ്ടാക്കി. Adipoliyanu. എനിക്ക് നല്ല ഇഷ്ടപ്പെട്ടു

  • @littlestar1178
    @littlestar1178 3 ปีที่แล้ว +3

    Njn nokiyedh veluthulli alla...veluthulli itta paathrathine😍😍😍

  • @saleenapv8867
    @saleenapv8867 3 ปีที่แล้ว +14

    ഇത് കണ്ടാൽ തന്നെ അറിയാം കൊതി ഉറുo സ്വാദ്‌ 🌹🌹💕

  • @vavisaamis3525
    @vavisaamis3525 3 ปีที่แล้ว +24

    എല്ലാം വളരെ വളരെ നന്നായിരിക്കുന്നു. God bless you 😘😘

  • @harli8031
    @harli8031 2 ปีที่แล้ว

    ഈ സീൻ എല്ലാം നുമ്മ2007മുതൽ ഉണ്ടക്കി കഴിച്ചത് ആണ്.. പണ്ടേ വിട്ട സീൻ ആണ് പ്രവാസി ആയിരിക്കുമ്പോ മ്മടെ മെസ്സിൽ കുബൂസിലേക്കും. റോട്ടിയിലെക്കും. ചപ്പാത്തിയിലേക്കും. ബാരിക്ക് റൈസിലേക്കും. ദോശയിലേക്കും സൈഡ് ആയും കറിക്ക് പകരമായും എല്ലാം ഉണ്ടാക്കി കഴിച്ചത് ആണ് മോളേ...സൂപ്പർ ടെസ്റ്റ്‌ ആണ് 😋😋😋

  • @haz_nahabeeb7961
    @haz_nahabeeb7961 2 ปีที่แล้ว

    Njangalle ith ippuzh thane undaki ....adipoli oru raksha illa ....love yu 😘😘😘...god bless yu

  • @junaidajunu123junu6
    @junaidajunu123junu6 2 ปีที่แล้ว

    Etha Njan eppo aaki nokki.super aanu kitto... ❤❤❤❤❤

  • @mirshiishifu487
    @mirshiishifu487 3 ปีที่แล้ว +6

    Itha ingale cookinekattilum inkk isttam ingale sound aan cute voice aanle😘❤️

    • @jamshi1227
      @jamshi1227 3 ปีที่แล้ว +2

      👍🏻👍🏻👍🏻പ്ലീസ് സ്‌പോർട്

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +2

      🥰😍😘😘😘

    • @mirshiishifu487
      @mirshiishifu487 3 ปีที่แล้ว

      @@ShameesKitchen ☺️😊

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +16

    ഇത്താ ഇത്
    അടിപൊളിയാണല്ലോ ❤️😘

  • @nirmalaxavier3411
    @nirmalaxavier3411 3 ปีที่แล้ว +4

    Kollam therchayium ee tomato recipe undakum kanubol vayil vellam urum 💞💞💕💕💕💕💕

  • @tjsreeja7756
    @tjsreeja7756 3 ปีที่แล้ว

    Sure ayi cheyythu nokkam...kandapozhae kothi akunnu...ithu undakkiya pathram othiri ishtamayi..evidennu vangi..athu metal ano?cost..?

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      Non stick.. online unde

    • @tjsreeja7756
      @tjsreeja7756 3 ปีที่แล้ว

      @@ShameesKitchen ethu company..peru idamo

  • @irfa3312
    @irfa3312 3 ปีที่แล้ว +1

    Shametha end undakkiyalum ath kanam nalla bhangiyund

  • @sameera2229
    @sameera2229 3 ปีที่แล้ว

    Shameee
    Nallath poly paranju tharum
    Suppar

  • @shyladavid2163
    @shyladavid2163 3 ปีที่แล้ว +1

    Super
    Ee kadai ude link onnu tharane

  • @sumasanal2558
    @sumasanal2558 3 ปีที่แล้ว +1

    Hi, shamee use cheytha ee pan ethanu ennu parayamo?

  • @musthafamusthafa691
    @musthafamusthafa691 3 ปีที่แล้ว

    Shemitha ingalu poliyanutto njan kooduthalum follow cheyyunnadu ingalude recipes anutto

  • @Hisham.k444
    @Hisham.k444 3 ปีที่แล้ว +3

    Shamees, എണ്ടുണ്ടാക്കിയാലും അതരു വേറായിറ്റി ആയിരിക്കും 🤗✨️

  • @amritham.v4502
    @amritham.v4502 3 ปีที่แล้ว +2

    Super 👌 Njan try cheyyam

  • @shanasherif2151
    @shanasherif2151 3 ปีที่แล้ว +4

    ഞാൻ അത് തയ്യാറാകി super 🌼😘😘😘😘

  • @hafsavattathodika6734
    @hafsavattathodika6734 2 ปีที่แล้ว

    Shamees thathante veettil enganum janichal mathiyarnn 🤤

  • @sarojpattambi6233
    @sarojpattambi6233 3 ปีที่แล้ว +2

    ഉണ്ടാക്കി നോക്കണം . തക്കാളി ഉയിർ👍

  • @sulfilatheef8060
    @sulfilatheef8060 3 ปีที่แล้ว +1

    Shemeetha marshmallow gelatinum China grass um illathe recipe cheyyo plss🙏❣❣

  • @shalumunna2156
    @shalumunna2156 3 ปีที่แล้ว +13

    Insha allah തീർച്ചയായും ഉണ്ടാക്കും 😍👍

  • @unni7083
    @unni7083 3 ปีที่แล้ว +4

    അടിപൊളി 💗💗💗💖💖ഞാൻ വീട്ടിൽ ഇതൊന്നു ഉണ്ടാക്കി നോക്കണം 💗💗💗 rost കറി ഇഷ്ടംആയി 😎

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว +13

    Suuuuuper 👌😋 sharikum kothipichu. Vayil cappal oodikanulla vellam undu. Theerchayaum try cheunnathanu. Njan innu cadayi veg biryani undaki 👌😋 adipoli tasty aayirunnu. Ivide ellavarkum ishtamayi. Thank you so much Shameem for sharing biriyani recepi 😘🤩🥰❣️🌹🙏. God bless you and all your family members. Love you so much

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +3

      Orupaddu orupaddu Santhosham comments kanumbol 😘😘🤩 love you 🥰🥰🤩🤩

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 3 ปีที่แล้ว

      @@ShameesKitchen 😘🤩🙏

  • @clerinjibi3304
    @clerinjibi3304 2 ปีที่แล้ว

    Superrr ayitund... Adipoli njanum undakatte😋😋😋😋😋😋🤤🤤🤤🤤🤤🤤

  • @reelsworld7611
    @reelsworld7611 3 ปีที่แล้ว

    Enthoruuu rasaqa kanaaan ruchiyim adipoli ayurikuuum allee😋😋🤤🤤🤤

  • @jayageethaps232
    @jayageethaps232 2 ปีที่แล้ว +2

    മോളുടെ പാചകത്തോട് ഉള്ള ഇഷ്ടം അതിന്റെ വിവരണം കേൾക്കുമ്പോൾ മനസ്സിൽ ആകും. നന്മകൾ മാത്രം നേരുന്നു 😍😍😍😍

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Hi.. happiyee..love you 🥰🥰😘🥰🥰🥰

  • @philominajoseph961
    @philominajoseph961 3 ปีที่แล้ว +5

    സൂപ്പർ ആണല്ലോ 👌😋😋😋തീർച്ചയായും try ചെയ്യുന്നതായിരിക്കും 👍👍

  • @muhammedmuhammed1422
    @muhammedmuhammed1422 3 ปีที่แล้ว +2

    Shamees kitchen undakkunna allaam kanumbool appathanne thinnan thonnum😋😋😋💖💥

  • @shaha1129
    @shaha1129 ปีที่แล้ว

    Nalla vedios aahn kurch koode speedil talk cheyuvaanel kurch koode nallth aayirkm❤

  • @soumyasolly1337
    @soumyasolly1337 2 ปีที่แล้ว

    Theerchayaayum undaaki nokkum 👍👍👍👍

  • @sidheeqv6483
    @sidheeqv6483 3 ปีที่แล้ว

    Njan undaki food kazhichu.suppar ayittund

  • @vasanthyiyer9556
    @vasanthyiyer9556 3 ปีที่แล้ว

    Adipoli super without garlic undakamo I don't like garlic please reply

  • @fosifousi910
    @fosifousi910 3 ปีที่แล้ว

    Enik orupadu eashttom aanu recipi

  • @ayishaahammed6998
    @ayishaahammed6998 3 ปีที่แล้ว +1

    Shemi ithq jaggery ozhuvaakaan pattummo madhiram athra isttamalla aruvum puliyumaan isttam✨️

  • @suchithras2443
    @suchithras2443 3 ปีที่แล้ว +6

    Tomato chutney shamees special njan undakarundu kto. ❤️👍👌👌👌👌super taste aa

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +1

      Orupaad Happyyee dear 😍😘😍

  • @ajithm120
    @ajithm120 3 ปีที่แล้ว +4

    Voice kidu voice😍

  • @kamarunnisap5981
    @kamarunnisap5981 3 ปีที่แล้ว +15

    Shamees cooking ishttam😋😍

    • @jamshi1227
      @jamshi1227 3 ปีที่แล้ว +1

      👍🏻👍🏻പ്ലീസ് സ്‌പോർട് മി

  • @vickyoman7180
    @vickyoman7180 3 ปีที่แล้ว +2

    കാണുബോൾ thana kothiykonu കണ്ടാൽ തകളി kariya enu thonukaya ഇല്ല സൂപ്പർ endaylom ഉണ്ടാക്മേ 😍😍😍😋😋😋👍👍😍😊😊❤👌👌👌

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +1

      Hi.. happiyee 🥰🥰🥰🥰

  • @Daily__Tips...
    @Daily__Tips... 3 ปีที่แล้ว +1

    Theerchayayum pareekshikkum

  • @chandraramakrishnan3983
    @chandraramakrishnan3983 3 ปีที่แล้ว

    കാണാൻ നല്ല ഭംഗി

  • @sujithamurali9962
    @sujithamurali9962 2 ปีที่แล้ว

    ഉണ്ടാക്കി.. അടിപൊളി ആണ്..

  • @safiyarahman4608
    @safiyarahman4608 3 ปีที่แล้ว +291

    തക്കാളി ഇഷ്ടമുള്ളവർ ഉണ്ടോ 🤩😃😃😄❤️♥️

  • @sini1010
    @sini1010 3 ปีที่แล้ว +3

    കണ്ടിട്ട് കൊതി വരുന്നു 👌

  • @minnuzzhive607
    @minnuzzhive607 3 ปีที่แล้ว +1

    ഈ ടൊമാറ്റോ കൂട്ട് നല്ല രുചിയാട്ടോ

  • @kadeejap.v.4134
    @kadeejap.v.4134 2 ปีที่แล้ว +5

    Tried it❤️❤️ adipoliiiii.. 😍😍

  • @ROCK-........
    @ROCK-........ 3 ปีที่แล้ว +7

    ഇത് ഇത്രയും തന്നെ മതിയാകും 😍😍

  • @jennyjohn7504
    @jennyjohn7504 2 ปีที่แล้ว

    njan try cheythu super

  • @honeyfrancis4995
    @honeyfrancis4995 3 ปีที่แล้ว +2

    Try ചെയ്ത് നോക്കി അടിപൊളി spr ഒന്നും പറയാനില്ല എല്ലാർക്കും ഇഷ്ട്ടപ്പെട്ടു😍

  • @athiraathu5653
    @athiraathu5653 3 ปีที่แล้ว

    Njan undaakki 2vattam. Super 👍

  • @mercymathew6437
    @mercymathew6437 3 ปีที่แล้ว +7

    Your sound is so sweet ❤️

  • @DrBhuvaneswariG
    @DrBhuvaneswariG 2 ปีที่แล้ว

    Nannayittundu tto!! Good recepe

  • @rifayivlogs6694
    @rifayivlogs6694 3 ปีที่แล้ว

    Chechide Ella food itemum onnonnara aitam thanne👍

  • @vijidinesh2144
    @vijidinesh2144 3 ปีที่แล้ว

    Soopper chutney vayil kappalodum

  • @WW-lf8ir
    @WW-lf8ir 3 ปีที่แล้ว +1

    Try cheythu ithaa.. Adipoli😍😍

  • @jayakrishna1038
    @jayakrishna1038 3 ปีที่แล้ว +14

    Valichu neettathe avathranaum pachagam adipoli 👌

  • @anuanusha1757
    @anuanusha1757 2 ปีที่แล้ว

    Good presentation. Polichu.super

  • @kamarudheenrisana5040
    @kamarudheenrisana5040 3 ปีที่แล้ว +2

    Thakkali chammanthi my favorite 😋😋😋😋

  • @ahmedadhil7665
    @ahmedadhil7665 3 ปีที่แล้ว

    എനിക്ക് ഭയങ്കര ഇഷ്ടാ തക്കാളി

  • @Abhishek-rf3kk
    @Abhishek-rf3kk 3 ปีที่แล้ว

    അടിപൊളിയായിട്ടുണ്ട് തീർച്ചയായിട്ടും ഞാൻ ഉണ്ടാകും

  • @adhiandlachuvlogs7398
    @adhiandlachuvlogs7398 3 ปีที่แล้ว +1

    I try this and this was very taste And I like
    Shamees kitchen

  • @aamilbinfaisal9823
    @aamilbinfaisal9823 3 ปีที่แล้ว

    Can i use white suger instead of jaggery??

  • @Zulhibavlog
    @Zulhibavlog 3 ปีที่แล้ว +26

    അടിപൊളിയാണ് 😍😍🥰

    • @jamshi1227
      @jamshi1227 3 ปีที่แล้ว

      സ്‌പോർട് ചെയ്യുമോ

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +1

      😍😍😍😍

    • @poulsonpd2005
      @poulsonpd2005 3 ปีที่แล้ว

      @@jamshi1227 4vfdc🤣

  • @shijimoljoseph5938
    @shijimoljoseph5938 2 ปีที่แล้ว

    yes simple and humble.

  • @ashmilv4217
    @ashmilv4217 3 ปีที่แล้ว

    Kandittu thanne kodiyaavunnu😋😋😋😋

  • @safamarva6738
    @safamarva6738 3 ปีที่แล้ว +4

    Shemmes ithanty voice enik bayangara ishtta 😍

  • @abdusamad5049
    @abdusamad5049 3 ปีที่แล้ว +1

    Alla shameesthaa...avasaanathe chirichondirikkuka enn parayal okke nirthiyo..😁😘😘

  • @sandramariabiju6210
    @sandramariabiju6210 ปีที่แล้ว

    Coconut oil - 3 tbsp
    Red chilli - 12 to 15
    Garlic cloves - 10 to 15
    Tomato - 5
    Tamarind- 20g
    Fenugreek powder
    Asafoetida
    Salt
    Curry leaves
    Jaggery

  • @sneharoy353
    @sneharoy353 3 ปีที่แล้ว

    Jaggery avoid cheythu try cheyyam super

  • @nimishanisanth3704
    @nimishanisanth3704 3 ปีที่แล้ว +2

    🍅കറി ഇഷ്ട്ടം

  • @kumarank1733
    @kumarank1733 3 ปีที่แล้ว +2

    Really super like all of your recepies.Thanks a lot.

  • @ammusvlog4685
    @ammusvlog4685 3 ปีที่แล้ว

    Super undakki nokkam

  • @anjalivijayakumar9359
    @anjalivijayakumar9359 3 ปีที่แล้ว

    Thatha oru simple chammanthi recipe idavo....oru request aane🥰

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 2 ปีที่แล้ว +6

    തക്കാളി സൂപ്പർ 👌👌👌👌👌👌

    • @sujapk7276
      @sujapk7276 2 ปีที่แล้ว

      കൊള്ളാം മോളെ

  • @sandrac2510
    @sandrac2510 3 ปีที่แล้ว +1

    Nalla ഭംഗി കാണാൻ