ഏത് cooking video എടുത്താലും പകുതി skip ചെയ്യാൻ ആയിരിക്കും. Shan ബ്രോയുടെ ഒരു video പോലും ഇതുവരെ skip ചെയ്തിട്ടില്ല. അനാവശ്യമായ ഒരു വാക്ക് പോലും ഇല്ല. Keep it up
സാധാരണ മുമ്പോട്ട് ആണ് skip ചെയ്യാറുള്ളത്. പക്ഷെ ഇതിപ്പോൾ പിന്നോട്ട് ആണ് skip ചെയ്യുന്നത് 😍very nice presentation 👌👏ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാം വിശദമായി പറഞ്ഞു തരുന്നു thanks❤🙌🤝🤩
ഞാൻ എന്ത് പാചക പരീക്ഷണത്തിനൊരുങ്ങിയാലും ഷാൻജിയോയുടെ റെസിപ്പിയാണ് നോക്കാറ് : സമയത്തിന് വിലകൽപ്പിക്കുന്ന വീഡിയോ അനാവശ്യമായി ഒരു വാക്കുപോലും ഇല്ല .... താങ്ക് യൂ👍👍🙏🙏😍
പണ്ട് സ്കൂളിൽ പായപ്പോ അമ്മ വെച്ചുകൊടുത്തതും പിന്നെ കോളേജ് പോയപ്പോ കൊടുത്തതും ഒന്നും കേൾക്കണ്ട പ്രിയ ഷൻ ചേട്ടാ അതുതന്നെ വലിയ കാര്യം കാര്യം പറഞ്ഞു പോയി താങ്കളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് തലവേദനയില്ലാതെ കാണാം thank u ഷാൻചേട്ടാ 👍🏻👍🏻👍🏻👍🏻🙏🏻
Iam a beginner in cooking, started family life in saudi arabia.everytime i need to cook i search recipes from ur profile.must say easy and short videos made my cooking easy..i have tried most of ur recipes and came out so well..tried this tomato rice and my husband loved it..thankyou❤
For the first time in my life, i cooked something.. and it was your tomato rice just as you described.. my wife still didn't believe that i have made it because she knew, that i have not entered the kitchen in my lifetime.. it was perfect.. and you are a genius.. thank you.. for opening a new world in front of me..😊
Tomato rice recipe ivide thanne nokki cheythu റേഷൻ അരി കൊണ്ട് ചെയ്തു നന്നായിട്ടു ഉണ്ട് taste കുറച്ചു എരിവ് കുറച്ചു വേറെ ഒരു pickle കൂട്ടി കഴിക്കാൻ അടിപൊളി ആണ് 👌👌 thanks for the recipe
UK ഇരുന്നു എന്തെങ്കിലും ഉണ്ടാക്കാം എന്ന് വിചാരിച്ചു വീഡിയോ നോക്കുമ്പോ പകുതി സാധനം കാണില്ല 😢. പിന്നെ ഉള്ളത് വച്ചു തട്ടിക്കൂട്ടും. കഥ കേൾക്കാൻ താല്പര്യം ഇല്ലാത്തോണ്ട് ചേട്ടന്റ ചാനൽ മാത്രം നോക്കും. വലിച്ചിഴയ്ക്കാതെ കാര്യം പറഞ്ഞു പോകുന്നതിനു നന്ദി. ജാഡ ഇല്ലാത്ത മലയാളം കേൾക്കുന്ന സന്തോഷം വേറെ
എന്തെങ്കിലും ഡിഷ് ഉണ്ടാക്കി തരണം എന്ന് മക്കള് പറഞ്ഞാൽ അപ്പോ ഞാൻ നിങ്ങളുടെ ചാനല് വന്ന് തപ്പും അതൊരു ധൈര്യമാണ്. ഭാഗ്യത്തിന് ഇതേ വരേ തിരഞ്ഞത് ഒക്കെയും എനിക്ക് കിട്ടിയിട്ടുണ്ട്... ഇപ്പോ ദേ ഈ തക്കാളി ചോറ് അടക്കം❤❤❤
Mr.Shan … I would like to say thank you from bottom of my heart because you made my husbund as a perfect cook . He was zero in terms of cooking 6 months b4 , He usually don’t like to follow any cooking channel bcoz he always complain that ppl are talking too much . I don’t know how he find you … while I came back after a gap , I got a shock !!!!. Now every day I can hear your voice in my Kitchen .. Thanks again Brother.. And I really appreciate the way of your presentation! Keep the good work 👍 All the best 😊
വീട്ടിൽ ഉള്ള വസ്തുക്കളാണ് ഇതിൽ പറഞ്ഞിട്ട് ഉള്ളത് എല്ലാം. Incredients അടുപ്പിക്കാൻ കുറച്ച് സമയം വേണം. പിന്നെ എല്ലാം പെട്ടെന്ന് ഉണ്ടാക്കാം. ആർക്കും പെട്ടെന്ന് മനസ്സിലാകുന്ന വിധത്തിലാണ് പറയുന്നത്. നല്ല വീഡിയോ ആണ്. നീട്ടി വലിച്ച് പറയുന്നില്ല. Thanks you
Love the way you mention even the tiniest detail, like the measurement of salt to be added, which a beginner like me finds difficult, and something which isn't shared by other cooking channels. Thanks for that.
Nice Geo Sir. Adding Pudina (mint) will give an excellent flavour and taste. But it has to be done before adding the rice. It taste almost like a Biriyani
അന്നും ഇന്നും വീഡിയോ അപ്‌ലോഡ് ചെയ്യുന്നിടത്തോളം ജിയോ ചേട്ടന്റെ ഫാൻ ആണ് പല ഫുഡും ഉണ്ടാക്കിയിട്ടുണ്ട് എല്ലാം അടിപൊളി ആണ്... ബോറിങ് ഇല്ല ആവശ്യമുള്ള കാര്യങ്ങൾ പറഞ്ഞു അവസാനിപ്പിക്കും എന്നേ ഏറെ സ്വാധീനിച മൂന്ന് യൂട്യൂബ് ചാനെൽ കരിക്ക്, സഫാരി, പിന്നേ ജിയോ മച്ചാൻ അതായത് ആനന്ദം, അറിവ്, ആഹാരം ❤❤❤❤❤
Surely will try this. I have already tried most of your recipe and came out perfect. I have a request. Can you please show Kappa biriyani or Ellum kappem. Today too I tried it seeing one of the videos but failed. It would be so helpful if you show the same for youngsters like us.🙏
Quick & Easy Recipe....Well presented.... Tomato Rice was a quite sought after variety rice dish while I was working in Chennai.... Onion Raitha, Brinjal Masala, Pappad & Pickle were the usual accompaniments....This video took me back to those wonderful Chennai days.....
Tomato rice turned out Yummy .No Wonder as..😊 Every Recipe of Brother Shan Geo is a Treat of its Own .. Thank you for helping out to make wonderful dishes 😊
Dear ഷാൻ ചേട്ടാ.. Tomato rice ഉണ്ടാക്കി നോക്കി.. കഴിച്ച എല്ലാവരും ഗംഭീര അഭിപ്രായം പറഞ്ഞു. സത്യം പറഞ്ഞാൽ കഴിച്ചിട്ട് ഞാൻ തന്നെ ഞെട്ടിപ്പോയി. അത്ര സൂപ്പർ ആയിരുന്നു. ഈ weekend lemon rice ഉണ്ടാക്കണം എന്നുണ്ട്. ഉണ്ടാക്കീട്ട് അഭിപ്രായം പറയാം ട്ടോ.
ഏത് വിഭവങ്ങൾ വയ്ക്കുന്നതിനു മുൻപും ഷാൻ ചേട്ടന്റെ recipe തിരഞ്ഞു നോക്കുന്നതാ എന്റെ പതിവ്.സമയം ലാഭിക്കാനും പെട്ടെന്ന് മനസ്സിൽ ആക്കാനും ചേട്ടനോളം വലിയ ആളില്ലകേട്ടോ. 😊ചേട്ടൻ സൂപ്പറാ. 👍🏻
Thanks for another super duper tomato recipe Shaan. I note no onions are included. Perhaps i didn't see. A scatter of either fried groundnut and some raisins too might have included. Not optional. Thanks anyway ❤️❤️❤️
Good and easy recipe 👍...will definitely try it out for my kids and husband 👍Thank you.. 😊..Nice presentation also .. no loose talk , only the needed description 👍
ഏത് cooking video എടുത്താലും പകുതി skip ചെയ്യാൻ ആയിരിക്കും. Shan ബ്രോയുടെ ഒരു video പോലും ഇതുവരെ skip ചെയ്തിട്ടില്ല. അനാവശ്യമായ ഒരു വാക്ക് പോലും ഇല്ല. Keep it up
Sandhosham🙏
Nannaittund
സത്യം
I hundred percent agree 👍
Correct
സാധാരണ മുമ്പോട്ട് ആണ് skip ചെയ്യാറുള്ളത്. പക്ഷെ ഇതിപ്പോൾ പിന്നോട്ട് ആണ് skip ചെയ്യുന്നത് 😍very nice presentation 👌👏ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാം വിശദമായി പറഞ്ഞു തരുന്നു thanks❤🙌🤝🤩
Thank you devutty
Super
സത്യം 😍👍
അതെ 😊
😂 Sathyam .. video theernnalum cooking theerunnavare repeat.athanu ente sheelam
ഇപ്പൊ ഉണ്ടാക്കി നോക്കി... 👌👌👌 ഇതുവരെ ഉണ്ടാക്കിയതിൽ നിന്നും കുറച്ചു കൂടി മികച്ചു നിൽക്കുന്ന ടേസ്റ്റ്.. Thank you 🙏🙏🙏
ഞാൻ എന്ത് പാചക പരീക്ഷണത്തിനൊരുങ്ങിയാലും ഷാൻജിയോയുടെ റെസിപ്പിയാണ് നോക്കാറ് : സമയത്തിന് വിലകൽപ്പിക്കുന്ന വീഡിയോ അനാവശ്യമായി ഒരു വാക്കുപോലും ഇല്ല .... താങ്ക് യൂ👍👍🙏🙏😍
Santhosham 😊
Me too
Njanum
Me too❤
👍@@varshavikraman3111
പണ്ട് സ്കൂളിൽ പായപ്പോ അമ്മ വെച്ചുകൊടുത്തതും പിന്നെ കോളേജ് പോയപ്പോ കൊടുത്തതും ഒന്നും കേൾക്കണ്ട പ്രിയ ഷൻ ചേട്ടാ അതുതന്നെ വലിയ കാര്യം കാര്യം പറഞ്ഞു പോയി താങ്കളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് തലവേദനയില്ലാതെ കാണാം thank u ഷാൻചേട്ടാ 👍🏻👍🏻👍🏻👍🏻🙏🏻
വളരെ നല്ല presentation. ഒട്ടും ജാഡ ഇല്ലാതെ ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു. very good
Thank you❤️
Super presentation so simple
Super anu എന്തായാലും തക്കാളിയുടെ വില കുറഞ്ഞിട്ട് ഉണ്ടാക്കാം 👌😍
Correct
😍
🤣🤣
🤣🤣
😂
ഇപ്പൊ തക്കാളിയുടെ വില പോലെ ഇതും Costly rice ആണ് 😌.... Bt ഉറപ്പായും ചെയ്യും 💯Thank you chetta😍🤩
Enikkum Shan geo yude recipe kelkkan ishttam❤❤
Thank you elza
അവതരണം വളരെ നന്നായിട്ടുണ്ട്.
സൂപ്പർ തക്കാളി choru
എന്ത് special ആയി ഉണ്ടാക്കാൻ ആണെങ്കിലും ചേട്ടന്റെ വീഡിയോ നോക്കി ആണ് പഠിക്കുന്നത് 🥰🥰
Iam a beginner in cooking, started family life in saudi arabia.everytime i need to cook i search recipes from ur profile.must say easy and short videos made my cooking easy..i have tried most of ur recipes and came out so well..tried this tomato rice and my husband loved it..thankyou❤
Shaan... I tried it today. I started at 1330hrs n finished cooking at 1400hrs. So easy..so tasty...
2024 ൽ കാണുന്നവർ ഉണ്ടോ 😂
ഞാൻ 😊
ഇതാ ഇപ്പോൾ😂
😊
S
ഞാനും @@appusinmydog
നല്ല അവതരണമാണ്. എങ്ങനെ പറഞ്ഞുതന്നാൽ ആർക്കുവേണമെങ്കിലും എളുപ്പം കുക്ക് ചെയ്യാവുന്നതാണ്.
Thank you Nayana
പെട്ടെന്ന്.ഉണ്ടാകാൻ കഴിയും. അത്പോലെ രുചിയും
Thank you suni
ഈ recipe വച്ച് ഞാൻ Tomato Rice ഉണ്ടാക്കി, Super taste ആയിരുന്നു 👌👌👍🥰
എല്ലാ റെസിപികളും സൂപ്പർ ആണ് ഞാൻ മിക്ക റെസിപ്പികളും ചെയ്തു നോക്കിയിട്ടുണ്ട് 👌🏻👌🏻
ഞാൻ ഇന്ന് ഉണ്ടാക്കി 😍😍 സൂപ്പർ ടേസ്റ്റ് ആയിരുന്നു 🥰🥰
Thank you hadees
For the first time in my life, i cooked something.. and it was your tomato rice just as you described.. my wife still didn't believe that i have made it because she knew, that i have not entered the kitchen in my lifetime.. it was perfect.. and you are a genius.. thank you.. for opening a new world in front of me..😊
Glad to know that you did it well. Thank you so much for the feedback. 😊 happy cooking.
Good attempt bro❤
Tomato rice recipe ivide thanne nokki cheythu റേഷൻ അരി കൊണ്ട് ചെയ്തു നന്നായിട്ടു ഉണ്ട് taste കുറച്ചു എരിവ് കുറച്ചു വേറെ ഒരു pickle കൂട്ടി കഴിക്കാൻ അടിപൊളി ആണ് 👌👌 thanks for the recipe
njan chettan idunna mikka recipes um try cheythittundu super aayirunnu . ellathintem alavu correct parayunnathukondu confusion illathe undakkanum pattum. thank you shaan broo🙂🙂🙂
Thank you Karthika
UK ഇരുന്നു എന്തെങ്കിലും ഉണ്ടാക്കാം എന്ന് വിചാരിച്ചു വീഡിയോ നോക്കുമ്പോ പകുതി സാധനം കാണില്ല 😢. പിന്നെ ഉള്ളത് വച്ചു തട്ടിക്കൂട്ടും. കഥ കേൾക്കാൻ താല്പര്യം ഇല്ലാത്തോണ്ട് ചേട്ടന്റ ചാനൽ മാത്രം നോക്കും. വലിച്ചിഴയ്ക്കാതെ കാര്യം പറഞ്ഞു പോകുന്നതിനു നന്ദി. ജാഡ ഇല്ലാത്ത മലയാളം കേൾക്കുന്ന സന്തോഷം വേറെ
Thanks a lot Varsha😊
Same 😅 from russia
Sathyam! From UK also 👋🏾
Chetante polathe measuring spoon um cup um vare ayittu UK ilottu ponna le njan😂😂
🤣🤣
എന്തെങ്കിലും ഡിഷ് ഉണ്ടാക്കി തരണം എന്ന് മക്കള് പറഞ്ഞാൽ അപ്പോ ഞാൻ നിങ്ങളുടെ ചാനല് വന്ന് തപ്പും അതൊരു ധൈര്യമാണ്.
ഭാഗ്യത്തിന് ഇതേ വരേ തിരഞ്ഞത് ഒക്കെയും എനിക്ക് കിട്ടിയിട്ടുണ്ട്...
ഇപ്പോ ദേ ഈ തക്കാളി ചോറ് അടക്കം❤❤❤
Happy to hear this, thanks a lot Rajani😊
ഏതൊരു റെസിപ്പിയും വളരെ എളുപ്പത്തിൽ വ്യക്തമായും സ്പഷ്ടമായും പറഞ്ഞുതരുന്നതിന് ഒരുപാട് നന്ദി🙏🏻
❤️🙏
Simple and fantastic recipie well suited for bachelors life.
Thank you bro
ഏതു item ഉണ്ടാക്കണം എന്ന് തോന്നിയാലും ആദ്യം നോക്കുന്നത് താങ്കളുടെ റെസിപി ആണ്..... വലിച്ചു നീട്ടാത്ത അവതരണം...... 👍🏻👍🏻❤️❤️
Thank you renjana
Mr.Shan … I would like to say thank you from bottom of my heart because you made my husbund as a perfect cook . He was zero in terms of cooking 6 months b4 , He usually don’t like to follow any cooking channel bcoz he always complain that ppl are talking too much . I don’t know how he find you … while I came back after a gap , I got a shock !!!!. Now every day I can hear your voice in my Kitchen .. Thanks again Brother.. And I really appreciate the way of your presentation! Keep the good work 👍 All the best 😊
Thank you
My favourite regular food is Tomato Rice, with Raitha, Pappad and Pickle.
വീട്ടിൽ ഉള്ള വസ്തുക്കളാണ് ഇതിൽ പറഞ്ഞിട്ട് ഉള്ളത് എല്ലാം. Incredients അടുപ്പിക്കാൻ കുറച്ച് സമയം വേണം. പിന്നെ എല്ലാം പെട്ടെന്ന് ഉണ്ടാക്കാം. ആർക്കും പെട്ടെന്ന് മനസ്സിലാകുന്ന വിധത്തിലാണ് പറയുന്നത്. നല്ല വീഡിയോ ആണ്. നീട്ടി വലിച്ച് പറയുന്നില്ല. Thanks you
Thank you Seetha
Shan this tomato rice turned out very tasty. I followed your very neat description and measurements. Very very simple and tasty. Thank you.
Thank you so much
Love the way you mention even the tiniest detail, like the measurement of salt to be added, which a beginner like me finds difficult, and something which isn't shared by other cooking channels. Thanks for that.
Glad it was helpful!
ഷാൻ ജിയോ യുടെറെസിപ്പികൾ ആണ് എപ്പോഴും പരീക്ഷിക്കുന്നത്, എല്ലാം എപ്പോഴും ok ആണ്. നല്ല അഭിപ്രായവും കൊടുക്കുന്നവർ തരുന്നുണ്ട്. Thanks.
Thank you😍😍
As a beginners I must admit your recipes & videos are mashallah🥰 just love everything I try with your recipe😍
Thanks for liking
Nice Geo Sir. Adding Pudina (mint) will give an excellent flavour and taste. But it has to be done before adding the rice. It taste almost like a Biriyani
True
അന്നും ഇന്നും വീഡിയോ അപ്‌ലോഡ് ചെയ്യുന്നിടത്തോളം ജിയോ ചേട്ടന്റെ ഫാൻ ആണ് പല ഫുഡും ഉണ്ടാക്കിയിട്ടുണ്ട് എല്ലാം അടിപൊളി ആണ്... ബോറിങ് ഇല്ല ആവശ്യമുള്ള കാര്യങ്ങൾ പറഞ്ഞു അവസാനിപ്പിക്കും
എന്നേ ഏറെ സ്വാധീനിച മൂന്ന് യൂട്യൂബ് ചാനെൽ കരിക്ക്, സഫാരി, പിന്നേ ജിയോ മച്ചാൻ അതായത് ആനന്ദം, അറിവ്, ആഹാരം ❤❤❤❤❤
Thank you so much jis
Tried two times and came out so well ❤
Surely will try this. I have already tried most of your recipe and came out perfect. I have a request. Can you please show Kappa biriyani or Ellum kappem. Today too I tried it seeing one of the videos but failed. It would be so helpful if you show the same for youngsters like us.🙏
th-cam.com/video/3AEZHcMiXVc/w-d-xo.html
Very good njan undakki
ഞങ്ങൾ ഇന്ന് ഉണ്ടാക്കി കൂട്ടുകാർക്കെല്ലാം വളരെ ഇഷ്ട്ടപെട്ടു എന്റെ എല്ലാ കുക്കിങ്ങും ഷാൻ റസിപ്പി ആണ് 😀👌👌💞💞🥰🥰👏👏
Thank you so much❤️
ഉള്ളിയുടെ വില കൂടിയിരിക്കുമ്പോൾ ഉള്ളിതീയലും തക്കാളിയുടെ വില കൂടിയിരിക്കുമ്പോൾ tomato rice ഉം ഉണ്ടാക്കുന്ന Shaan Chetan mass anu😍😍
Thank you Keerthi
വില കുറയുബോൾ എല്ലാവർക്കും പുച്ഛമായിരിക്കും, ഇപ്പോൾ ഭാവ്യതയോടെയല്ലേ തക്കാളിയെ കാണുന്നത്
Looks much simpler and easier than what we have been doing. Thank you...
Thank you girija
പുതിയതായി എന്ത് ഉണ്ടാക്കിയാലും ഞാൻ ആദ്യം Shanji യുടെ recipe നോക്കും. 👌👌👌God bless you🙏
Thank you jiji
ഷാൻ ഭായുടെ പാചകം ഒത്തിരി ഇഷ്ട്ടം ❤❤
I tried it today.
Awesome . It's very tasty 😋😋
Thank u Sir for this recipe 🙏🙏
Thank you Tessy
ഷാൻ ബായ് നല്ല റെസിപ്പി
നല്ല അവതരണം
ഒരു അനാവശ്യ കാര്യങ്ങളും പറയുന്നില്ല... കാര്യം മാത്രം
നന്ദി..
😌🙏
Quick & Easy Recipe....Well presented.... Tomato Rice was a quite sought after variety rice dish while I was working in Chennai.... Onion Raitha, Brinjal Masala, Pappad & Pickle were the usual accompaniments....This video took me back to those wonderful Chennai days.....
Ol
🥰
U r correct. Lemon rice. Tomato rice puli sadam etc r common dishes in chennai.I was also in chennai for the last 30 years.
നല്ല Avatharanam
Tomato rice turned out Yummy .No Wonder as..😊 Every Recipe of Brother Shan Geo is a Treat of its Own .. Thank you for helping out to make wonderful dishes 😊
Dear ഷാൻ ചേട്ടാ.. Tomato rice ഉണ്ടാക്കി നോക്കി.. കഴിച്ച എല്ലാവരും ഗംഭീര അഭിപ്രായം പറഞ്ഞു. സത്യം പറഞ്ഞാൽ കഴിച്ചിട്ട് ഞാൻ തന്നെ ഞെട്ടിപ്പോയി. അത്ര സൂപ്പർ ആയിരുന്നു. ഈ weekend lemon rice ഉണ്ടാക്കണം എന്നുണ്ട്. ഉണ്ടാക്കീട്ട് അഭിപ്രായം പറയാം ട്ടോ.
Thank you Gayathri
They way you explain each and every steps is fantastic 😌
Glad you like them!
Suppar
സൂപ്പർ ഷാൻ ബ്രോ. ഞാൻ കശുവണ്ടി ക്ക് പകരം കപ്പലണ്ടി വറുത്തു ചേർത്ത്. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 👍👍👍💖
Thank you Sandeep
🤣🤣
വളരെ ലളിതമായ അവതരണ o പല റസിപ്പ7 യും അടുക്കളയിൽ പ്രയോജനപ്രദമാണ് താങ്ക്യു
Thank you Sridevi
എനിക്ക് അറിയാത്ത, ഉണ്ടാക്കാൻ താല്പര്യം ഉള്ള ഫുഡ് ഐറ്റംസ് ഏതായാലും shan ന്റെ ചാനൽ ആണ് കാണുന്നത്.. M🥳🥰എല്ലാം നന്നായി വരാറും ഉണ്ട് 👍
Happy to hear this, Thank you😊
Quick and easy explanation.Love the way he gave the ingredients list in the discription.
Thank you so much 😃
താങ്കളുടെ റെസിപ്പി ആണ് ഞാൻ ഫോളോ ചെയുന്നത്
എൻ്റെ ഗുരു ആണ് അങ്ങ്...
നന്നായി മനസ്സിലാക്കി തരുന്ന അവതരണം...മിക്ക റിസിപിഎസും ഞാൻ ട്രൈ ചെയ്തു
😍👍🏻തക്കാളിയാണ് താരം 😁
സൂപ്പർ ❤️
😍😍ഷാനിന്റെ പാചകരുചി അറിയാൻ..
താല്പര്യമുള്ളവർ..
തക്കാളി🍅🍅 വില കുറയാൻ
കാത്തു നിൽക്കണ്ട 😊👌👌
😊🙏
ഞാൻ ഉണ്ടാക്കിയിരുന്നു കുറെ മുൻപ് സൂപ്പർ ആണ് വീണ്ടും ഉണ്ടാകാൻ ഒന്നുകൂടി നോക്കി. E ഏട്ടന്റെ എല്ലാ വിഭവങ്ങളും സൂപ്പർ ആണ്.
Thanks a lot😊
This is a most common recipe in South India except Kerala and a regular recipe in my home. 👍
🙏🙏
Tried out this recipe and came out very tasty. Thank you Shan sir
You are most welcome
ഏത് വിഭവങ്ങൾ വയ്ക്കുന്നതിനു മുൻപും ഷാൻ ചേട്ടന്റെ recipe തിരഞ്ഞു നോക്കുന്നതാ എന്റെ പതിവ്.സമയം ലാഭിക്കാനും പെട്ടെന്ന് മനസ്സിൽ ആക്കാനും ചേട്ടനോളം വലിയ ആളില്ലകേട്ടോ. 😊ചേട്ടൻ സൂപ്പറാ. 👍🏻
Thank you danish
Sounds delicious 😋
Thank you for sharing❤️
I tried your prawns biriyaani and came out well..i will definitely try this too... 👍👍
th-cam.com/video/3AEZHcMiXVc/w-d-xo.html
ഞാനും
തമിഴ്‌നാട്ടിൽ പഠിക്കുമ്പോൾ കഴിച്ചിട്ടേ ഉള്ളു ഈ വീഡിയോ കണ്ട് ഞാനിതൊന്നു ഉണ്ടാക്കി നോക്കി..Super ആയിരുന്നു 👍🏻👍🏻👍🏻
Thank you subineesh
I was planning to make it today for lunch so searched for your concise presentation of it
👍👍
☺
Please do some season based recipes, for this Christmas...like fish mappas, instant plum cake...
I tried today, it was super.
But I added fennel seeds instead of cumin seeds, because I hate cumin seeds taste.
But it was yummy 😋.
Thank you so much.
Most welcome❤️
This is super! A new way to cook tomato rice. Thank you Shan ❤️
Thank you jalaja
ഇപ്പോൾ തക്കാളി ചോറ് ഉണ്ടാക്കിയാൽ എന്നെ income tax കാര് പോക്കും 🤭 adipoli dish 😋😋😋
😂😂😂😂😂
@@jyothiganesh967 😄😂
😂😂
@@ShaanGeo hi sir
ഞാൻ ഏത് റെസിപ്പി ക്കും നിങ്ങളെ വീഡിയോ തിരഞ്ഞിട്ടേ ഉണ്ടാക്കാറുള്ളു 🔥🔥വേഗം മനസിലാവും കുറച്ച് ടൈം ൽ നമ്മുടെ കാര്യം സാധിച്ചു കിട്ടും ❤
👌👍😊
Expecting more variety rice 😊
Thank you uma
I made it today...it came out well.. very tasty with curd and pappad
Tomorrow njan thakkali rice undakkum. Njan nokkunnath thankalude recepies aanu. Kaaranam ellaam nannayi pettennu paranju tharum. Athumalla taste super 👍👍👍God bless you. ❤️
Happy to hear that❤️
തക്കാളി നൂറിൽ കുത്തി നിക്കുമ്പോഴോ 🤣🤗🤗🤗കുറച്ചു വില കുറയട്ട് എന്നിട്ടാക്കാം ❤️❤️❤️❤️❤️
ഞാൻ ഉണ്ടാക്കി നോക്കി Super
Ellarum parayunna pole thanne first recipes find cheyumpam e channal thanne kandal 100% it's a good one. Thanks for ur all recipes
Most welcome Gokul😊
*തക്കാളിക്ക് 120rs per kg ഉള്ളപ്പോ tomato rice ഉണ്ടാക്കി Rich ആണെന്ന് തെളിയിക്കുന്ന ഷാൻ ബ്രോ😌😌*
😂😂😂
കാശുള്ളോർക്ക് എന്തും ആകാല്ലോ 🤗🤗😅😅
Lots of people grow their own tomatoes 😃
Randukollam munb ettathaa vedio
Tried it just now..it simply amazing 👍🏻
Njn eppozhum uncle recipe nokiyanu tomato rice undakunnath ellathavanayum adipoliyayittu varum..Thank you for this awesome recipe
കിടു 💖 ഇന്ന് തന്നെ ഉണ്ടാക്കി നോക്കാം 💞💞💞
Thanks indeed for this delicious & easy recipe!!!! 👍👌
th-cam.com/video/3AEZHcMiXVc/w-d-xo.html
ഓണത്തിന് ഞാൻ ഉണ്ടാക്കിയ എല്ലാം കറികളും താങ്കളുടെ വീഡിയോ നോക്കിയാണ് താങ്ക്സ്
Thank you viji
All your videos and presentation are really helpful for us. GOD BLESS YOU GEO SIR
Tried this recipe and came out delicious 🤤 thank you
എന്ത് ഫുഡ് ഉണ്ടാക്കേണ്ട വീഡിയോ കാണാം എന്ന് വിചാരിച്ചാലും ചേട്ടന്റെ വന്നു നോക്കിയിട്ട് മാത്രമേ തുടങ്ങാറുള്ളു.. 101% ഉറപ്പാണ് അത് success ആവുമെന്ന് 🤗🤗
Made this, yummy tomato rice👍
Thank you so much 👍
Looks so yummy! 😋 Thank you for sharing this recipe 👍
Merry Christmas to all! 🌲✨🥰
😊🙏
nice
എൻ്റെ മോന് സാധാരണ Tomato rice ഇഷ്ടപ്പെടില്ല.പക്ഷേ ഇതുപോലെ ഉണ്ടാക്കി സൂപ്പർ ആണ് ചേട്ടാ.
സൂപ്പർ റെസിപ്പി 😋😋.. താങ്ക്സ്
I tried this recipie, turned out very tasty
Thank you sindhu
Njan yesterday Lemon rice undakki... ellavarkum othiri istayi....innu ipol tomato 🍅 rice um undakki...super
Thank you Beena
@@ShaanGeo welcome... God bless you all
Thank you 🙏❤
Shan, today I tried it with ration white rice. Very nice and tasty. Nobody can find that is ration rice. So easy. Thank u once again......
Thank you jini
Jini, Water and cooking time parayamo
Super recipy.... Thank you for sharing 😍😍👍👍
Thank you sulfis
നിങ്ങൾ പൊളിയാണ് ഭായ്.. മറ്റ് ചാനൽ ആണെകിൽ 4 മിനിറ്റ് അവർ പൊങ്ങച്ചം പറയാൻ വേണം..
Bro i have tried it using the same recipes and turned out to be super delicious 👌😋.
Thank you midhun
സൂപ്പർ ഹാപ്പി ക്രിസ്മസ് ബ്രോ 💞💞💞💞
Good വലുതായി മറ്റുള്ള കാര്യങ്ങൾ നീടിയില്ല അടി പൊളി ബ്രോ
Thanks for another super duper tomato recipe Shaan. I note no onions are included. Perhaps i didn't see. A scatter of either fried groundnut and some raisins too might have included.
Not optional. Thanks anyway ❤️❤️❤️
😊🙏
Shaan, താങ്കളുടെ വീഡിയോ ഒട്ടും Skip ചെയ്യാതെ കാണാൻ സാധിക്കു. പുരാണം പറയുന്നില്ല. താങ്ക്സ്.
Tried this receipe today ✌️ very tasty and yummy 😍😋 thank you😊 👍👍
Thank you Aswathy
വെറുപ്പിക്കാതെയുള്ള അവതരണം, വലിച്ചു നീട്ടലില്ല. Tnk u so much sir🙏
Good and easy recipe 👍...will definitely try it out for my kids and husband 👍Thank you.. 😊..Nice presentation also .. no loose talk , only the needed description 👍
Thank you sitara