വളരെ പഴയ റെസിപ്പി ആണ്. എന്റെ കുട്ടിക്കാലത്തു അമ്മ ഉണ്ടാക്കുമായിരുന്നു. ഇപ്പോൾ ഇടക്ക് ഞാനും ഉണ്ടാക്കാറുണ്ട്. തക്കാളി ചെറുതായി അരിഞ്ഞാലും മതി. വളരെ നന്നായി അവതരിപ്പിച്ചു. കറി കാണാനും സൂപ്പർ.
I tried this recipe... Its super tasty ❤My whole family love it... Again i tried most of ur recipes and they turn out to be super delicious.. Tkz mam... Keep going ❤
വീട്ടിൽ ഇറച്ചിയോ മീനോ പച്ചക്കറിയോ ഇല്ലാതിരിക്കുമ്പോൾ ഉണ്ടാക്കുന്ന കറി. ചപ്പാത്തി പൂരി പത്തിരി ദോശ എന്നിവയ്ക്ക് നല്ല കോമ്പിനേഷൻ ആണ്. ഇത് മുളക് പൊടി ചേർത്ത് ഉണ്ടാക്കും തേങ്ങാപ്പാൽ ചേർത്ത് ഉണ്ടാക്കും പിന്നെ തേങ്ങ വറുത്തരച്ചും ഉണ്ടാക്കും മൂന്നും നല്ല ടേസ്റ്റ് ആണ്.
എന്റെ അമ്മ ഉണ്ടാക്കിത്തരുമായിരുന്നു. വളരെ രുചികരമായിത്തന്നെ. വെള്ളത്തിനു പകരം തേങ്ങാപാൽ ആണ് ചേർത്തുണ്ടാക്കുക. ഇതുകണ്ടപ്പോൾ അമ്മയെ ഓർമ വന്നു. അമ്മ മരിച്ചിട്ടു വർഷം കുറെയായി
വിഡിയോ kaanunnathinoppam കമൻ്റ് um nokunnavar ❣️❣️✌️
😀😀
:
Kaanunnathinoppam Curry Undakunnu
ഞാൻ
@@ShameesKitchen🤗😁😃😋❤❣️💞💘👍👌
എവിടെനിന്നാണ് ഈ ചെറിയ പാത്രങ്ങൾ വാങ്ങുന്നത് കാണാൻ നല്ല ഭംഗിയുണ്ട് 👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️
ട്രൈ ചെയ്ത് നോക്കണം... കണ്ടിട്ട് സൂപ്പർ ആയിട്ടുണ്ട്...
Njan ഇത് പുഴുങ്ങിയ മുട്ട വെച്ചു ഉണ്ടാക്കി അടിപൊളി ആയിരുന്നു
വളരെ പഴയ റെസിപ്പി ആണ്. എന്റെ കുട്ടിക്കാലത്തു അമ്മ ഉണ്ടാക്കുമായിരുന്നു. ഇപ്പോൾ ഇടക്ക് ഞാനും ഉണ്ടാക്കാറുണ്ട്. തക്കാളി ചെറുതായി അരിഞ്ഞാലും മതി. വളരെ നന്നായി അവതരിപ്പിച്ചു. കറി കാണാനും സൂപ്പർ.
Hi…happiyee dear 🥰🥰🤩🤩🤩
Muttayude pacha manam gravyil kanille?
എന്റെ ഉമ്മച്ചി പണ്ട് ഉണ്ടാക്കിയിരുന്നു 😍👌
.
🙏
ഹായ് dear ഞാൻ എപ്പോഴും ഉണ്ടാക്കാറുണ്ട് നല്ല രുചിയാണ്
Thatha first incrediants mathram oru list ayit iduvanel nannayirunnu
Cheythu nokki…. Adipoliiii🎉
Njan innanu eekari കണ്ടത് innuthanne undakki onnumparayanilla adipoly, super, kidu👍👍👍👍👍👍
🥰🥰happiyee
ഇതു ഒത്തിരി പഴകമുള്ള റേസപ്പി ആണ് എന്റെ കുട്ടികാലത്തു അമ്മിച്ചി ഉണ്ടാക്കി തരും ഇപ്പോൾ ഞാൻ എന്റെ കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കുന്നു 👍🏻
Kanumbo thanne kothi varunnu
ഇതെന്ത് അതിശയം 😊😄ഞാൻ ഇന്ന് ബ്രേക്ഫസ്റ്റിന് ചപ്പാത്തിയും ഇതുപോലെ മുട്ടകറിയും ആണ് ഉണ്ടാക്കിയത് 😄😄😄 സൂപ്പർ ടേസ്റ്റ് ആണ് 👌👌😋😋😋
ഷെമ്മീസ് ഉപയോഗിക്കുന്നു ഫ്രൈപാൻ പ്ലേറ്റ്സ് സ്പൂൺസ് എല്ലാം സൂപ്പർ ക്‌ളീൻ ആണ്. 👍
അയിന് 😅
👌👌👌. വെരി. സിമ്പിൾ. ആയി. കുക്ക്. ചെയ്യാൻ. പറ്റിയത്. 👌
ഞങ്ങൾ ഈ കറി ഉണ്ടാക്കാറുണ്ട്. നല്ലതാണ് 👍🏻😊
Njan shamees kichanile mikka recipiyum cheythu nokkum kollaam adipoliya
Thanku😍🥰😍
ചേച്ചിയുടെ പരിപ്പുവടയുടെ റെസിപ്പി ആണ് first കണ്ടത് അപ്പൊ തന്നെ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. നല്ല അവതരണം. 😘
ഇത് പോലെ ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു
Nice aayin.. when I prepared. Thanks
Ee pathram evidunnu vangi entha rupa ayathanu
Super egg curru njan try cheythu most yummy 😋
Thanku 🤩🥰
അമ്മ ഉണ്ടാക്കും 🥰❤️, 👌ടേസ്റ്റ് ആണ് ❤️
എന്നും മുട്ടക്കറി ഉണ്ടാകുമ്പോൾ ഒരേ രുചി ആണ് ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം 👍
👍👍🥰🥰
നോട്ടിഫിക്കേഷൻ കണ്ട് എത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍😍😍💞
😁
Ni poyi reels cheyi ivde ninakku endha pani
😍🥰😘
@@ayishaumaira9942 🤩💞
@@praveecan3131 💞🤩
കൊള്ളാമല്ലോ മുട്ടകറി സൂപ്പർ നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കട്ടെ👍🥰❤️
Athe
Super recipe i ever had.
മുട്ടക്കറി കാണുമ്പോൾ കൊതിയാ😀😀😀
ഞാനിത് വര്ഷങ്ങളായി ഉണ്ടാക്കുന്നതാണ്.ധൈര്യമായി ഉണ്ടാക്കാം. അത്രക്ക് ടേസ്റ്റി ആണ് 👌👌
ഇന്ന് പരീക്ഷിച്ചു നോക്കണം
ഞാൻ ചെയ്തു നോക്കി പൊളി
Sammadichu pengale kidikkachi 👍👍👍👍💐💐💐💐🙏🙏🙏
Hi..thanku😇🥰
ഡാ കുട്ടാ ഞാൻ ഉണ്ടാക്കി കഴിച്ചു...കൊള്ളാം നന്നായിട്ടുണ്ട് 👏👏👏🙏💐💐💐
Njan try cheythu noki
Super
Umma undaakkaarund 10 l padikkmbo. Tution pokmbo 6 manikk povendath kond. Doshayum. Ithum undakki tharum. Miss ummaa recipes 🥲. Adipoly taste aan.
😇😇🌟🌟🥰thanku for the feedback
I tried this recipe... Its super tasty ❤My whole family love it...
Again i tried most of ur recipes and they turn out to be super delicious.. Tkz mam... Keep going ❤
ഇത് ഞാൻ സ്ഥിരമായി ഉണ്ടാകാറുണ്ട്. സൂപ്പർ ആണ് 👍👍
കണ്ടിട്ട് കൊതി വരുന്നു
ഞാൻ ട്രൈ ചെയ്തു supper recipe 😋😋
🥰💝💝💝
Ante shemee polichu.kalakki
അത്യമായിട്ട മുട്ട പൊട്ടിച്ചു കറിയിൽ ഇടുന്നത് കാണുന്നെ വെറൈറ്റി ആയിട്ടുണ്ട് ചേച്ചി....!😍❤️
😀🥰🥰
Recepie kollam,,, churukki paranjal nannayirunnu
🥰🥰🥰🥰
ഞാനും ഉണ്ടാക്കി സൂപ്പർ
🥰🥰
എത്ര മനോഹരമായിട്ടാ ഉണ്ടാക്കിയത് ഒന്നുണ്ടാക്കി നോക്കട്ടെ!
ന്റെ പൊന്നു ചേച്ചി ഈ സാദനം ഞൻ ഒന്ന് ട്രൈ ചെയ്യ്തു but മല്ലിപൊടി ചെറുതായിട്ട് ഒന്ന് കൂടി ന്നാലും കൊള്ളാം. എല്ലാർക്കും ഇഷ്ടപ്പെട്ടു എനിക്കും. 👍🥰
Chechi super curry nankal tri chaithu noki super curry ❤️❤️❤️
Njanum North India il Anu. Njanum duty kazhinju varumpol pettannu undakunna karyanu. Nalla tasty anu.
Hi.. Happiyee dear 🥰🥰
ഈ കറി ghee ricete ഒപ്പം കഴിക്കാമോ????
No... പോലീസ് പിടിക്കും
Thaathayude paathrangal super anu, Nan eapozhum oronnu cheithu nokkum. Chila Recepy eazhuth vaikkum. Morning undakkum .
🥰🥰🥰🥰🥰🥰
Excellent. ❤❤❤. And the sweetest Malayalam I've heard in a long time.
ഇതു ഞാനുണ്ടാക്കാറുള്ള കറിയാ.സൂപ്പറാ.പൊറോട്ടയും മുട്ടക്കറിയും അടിപൊളിയാ.
🥰💝😍💝🥰
Njan ippo chappathikk undakki . Super taste aayirunnu. enth undakkiyalum kuttam parayunna ente husinu ith othiri ishttappettu. thankyou itha😍😍
Urapayum try cheyyum
Chechi 👌njan undaki 🥰🥰🥰
innocent voice
എനിക്ക് shameethante സംസാരം നല്ലോണം ഇഷ്ടം ആണ് 🥰😘
സൂപ്പർ 👍🏻👍🏻👍🏻👍🏻shammitha
My mother's simple recipe. I very much like it .
🥰🥰🤩👍👍
Chechi ingredients discription boxil kodukkuvayirunnel nallathayirunnu☹️
Njn try cheythu sooo nice✌🏻
Enikki ninghalude samsaram and recipe ishttamanu🥰 simple cooking
🥰🥰😘😘😍🥰
kidu 😋
എത്ര പ്രാവശ്യം ഉണ്ടാക്കി..... സൂപ്പർ ആണ് വർഷങ്ങളായി ഉണ്ടാക്കുന്നു
Happiyee 🥰😘🥰
Njan എന്നും ഉണ്ടാക്കുന്ന recipe 🥰 shemiye കിടുവാണ് kto😍😍😍
💝💝😍😍
Atheeee👍👍👍
Njan undakki super 😋😋
സൂപ്പർ ഞാനും ഉണ്ടാകട്ടെ 👌👌👌🥰👌👌
I tried this recepe shammi chechi ❤️
Kasaragod pande ulla mutta gasi njan innum koodi undakinuto
Mikapolum indakarund ee recipe super anu
churukki paranjal kollam
With cocnut curry we want recipe
Njan appoyum engananu undakkunnad
ഞാൻ ഇത് ഉണ്ടാക്കിട്ടുണ്ട് ചേച്ചി. സൂപ്പർ ടേസ്റ്റ് ആണ്.
🥰🥰🥰
ഇതിൽ കുറച്ച് തേങ്ങ പാൽ കൂടി ചേർത്ത് വറ്റിച്ചെടുത്താൽ ഇതിലും ടേസ്റ്റ് കിട്ടും സൂപ്പർ ആണ് ചപ്പാത്തിയുടെ കൂടെ കഴിക്കണം 😋😋
🥰🥰🥰🥰
Njan vagichuttooo chopper 🥰
Chopper engane evidennu veedichu onnu parayamo
സൂപ്പർ ആണ് കേട്ടോ ❤
Inn undakki adipoli 😅
മുട്ട കറി ഉണ്ടാക്കി അടിപൊളി taste ആയിരുന്നു
😍🥰🥰😍🥰
First time njn kanunnae e curry
Njan try ccheyth super taste arnnu. Itheyude recipes enik orupadu Ishtam anu. Cook cheyyan oru energy varum oro recipe kanumbolum. Thank you itha🥰🥰😘😘
Hi.. thanku dear 😘🤩🥰🥰😍😍🤩
അടിപൊളി എഗ്ഗ് കറി.... കാണുമ്പോൾ തന്നെ ടേസ്റ്റ് ഉണ്ട് എന്ന് മനസിലായി👍👍
🥰🥰🥰
ഹേയ് ഷമീസ്... പൊട്ടിച്ചൊഴിച്ച മുട്ടക്കറി : അടിപൊളി ... വളരേ ഇഷ്ടപ്പെട്ടു. നാളേ രാവിലത്തേ കറി ഇത് തന്നേ... ❤️❤️❤️
Pandathe egg Cury ethane
വീട്ടിൽ ഇറച്ചിയോ മീനോ പച്ചക്കറിയോ ഇല്ലാതിരിക്കുമ്പോൾ ഉണ്ടാക്കുന്ന കറി. ചപ്പാത്തി പൂരി പത്തിരി ദോശ എന്നിവയ്ക്ക് നല്ല കോമ്പിനേഷൻ ആണ്.
ഇത് മുളക് പൊടി ചേർത്ത് ഉണ്ടാക്കും തേങ്ങാപ്പാൽ ചേർത്ത് ഉണ്ടാക്കും പിന്നെ തേങ്ങ വറുത്തരച്ചും ഉണ്ടാക്കും മൂന്നും നല്ല ടേസ്റ്റ് ആണ്.
Superb .njan indakki.
എന്റെ അമ്മ ഉണ്ടാക്കിത്തരുമായിരുന്നു. വളരെ രുചികരമായിത്തന്നെ. വെള്ളത്തിനു പകരം തേങ്ങാപാൽ ആണ് ചേർത്തുണ്ടാക്കുക. ഇതുകണ്ടപ്പോൾ അമ്മയെ ഓർമ വന്നു. അമ്മ മരിച്ചിട്ടു വർഷം കുറെയായി
🤩🤩🤩🤩🤩
Rice nte koode pattille itha
Its nice i tried✌🏻
എന്റെ അച്ച പഠിപ്പിച്ച മുട്ടക്കറി സ്ഥിരം വീട്ടിൽ ഉണ്ടാക്കുന്നത്
അടിപൊളി... ഞാൻ ഉണ്ടാക്കി
Super aayittynd🥰🥰
എന്റെ അമ്മ എപ്പോഴും ഉണ്ടാക്കി തരുന്ന കറി.. എനിക്കേറ്റവും ഇഷ്ടപ്പെട്ട കറി
Athe
E kadayi okke evidunna vangnnath
Pls
This is a hyderabad popular egg curry👍
Chechiyude ella recepiyum spra adupole voicum
🤩🤩🥰🥰🤩
50 കൊല്ലം മുന് പു പാലക്കാട് വചച്ു ഞാൻ ഇത് ഉണ്ടാ ക്കിയിട്ടു ണ്ട്. ഇ സമയം ഫിലോ താ ത്തി യെയും orkkunnu.
Pathragal ke avidunnu vaangunnu??ellam kanan enth bhangi...
I tried most of your recipes and they turn out to be yummy
24 വർഷം മുൻപ് എന്റെ കല്യാണം കഴിഞ്ഞു വന്നപ്പോൾ hus ന്റെ വീട്ടിൽ ഞാൻ ആദ്യം കഴിച്ച സൂപ്പർ കറി... 👍🏻🥰👌🏻👌🏻
വെടി... Soooo ട്ടോ
മോൺസൺ തോറ്റു പോകുന്ന വെടി🤪
ശരിയാണ്... പണ്ടൊക്കെ മുട്ട പൊട്ടിച്ചൊഴിച്ചു ആണ് ഉണ്ടാക്കുന്നെ....തേങ്ങാപാലിൽ അതിനൊരു പ്രത്യേക രുചിയാണല്ലേ
Nice and veriety broken egg curry..... congratulations.....
ഞാൻ നോർത്ത് ഇന്ത്യ നസ് സാധാരണ ഉണ്ടാകാറുണ്ട്.but. ഉളളി അരച്ചാണ് ചേർക്കുന്നത്.അല്പം തൈരു ചേർക്കും.👍👍
🥰💝💝
Sooper👍
Supper Aayittund kandappozjee vazjinnu vellam vannu.. 😋😋😋😋
, ഞാൻ ഉണ്ടാക്കി നോക്കി സൂപ്പറായിട്ടുണ്ട്