ഞങ്ങൾ ഒന്നിച്ച് പാടിയ ഈ പാട്ടിൽ പ്രയി കൂട്ടുകാരൻ നഈം നമ്മോട് വിട പറഞ്ഞു.. അള്ളാന്റെ റഹ്മത്തിലേക്ക് നീങ്ങി നാഥാ ഞങ്ങളെല്ലാവരേയും സ്വർഗത്തിൽ ചേർക്കണേ...🤲🏻🫂
Mashaallah ❤ ചിത്രത്തിൽ നിന്ന് മാഞ്ഞു തുടങ്ങിയ ഓരോ വരിയിലും വലിയ ചരിത്രങ്ങൾ കോർത്തു വെച്ച പഴയ പാട്ടിനെ പൊടി തട്ടിയെടുത്ത് ഇവർ മൊഞ്ചോടെ അവതരിപ്പിച്ചു. ❤ ഇനിയും ഒരുപാട് അത്ഭുതങ്ങൾ പിറക്കട്ടെ..... ❤
പാടാൻ കഴിവുള്ള നിങ്ങൾ മൂളിയാൽ പോലും സൂപ്പറാണ്. പിന്നെന്തിനാണ് Music ഉൾപ്പെടുത്തുന്നത് ? നിങ്ങളെപ്പോലുള്ളവരുടെ പാട്ട് Music ഇല്ലാതെ കേൾക്കാനാണ് കൂടുതൽ ഇഷ്ടം
ഇതുവരെ കേട്ട ത് കുറച്ച് കുറച്ച് പാട്ടായിരുന ഇപ്പോൾ ഫുൾ പാട്ട് കേട്ടു അൽഹംദുലില്ല എന്താ പറയുക മാഷാ അള്ളാഹ് സൂപ്പർ ഇനിയും ഇതിനേക്കാൾ ഉയരത്തിൽ അള്ളാ ഹു നിങ്ങളെ എല്ലാവരെയും എത്തിക്കട്ടെ റബ്ബീ ന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ - ആമീൻ❤❤❤❤❤❤🤲🏻🤲🏻
പഴമയിലേക്ക് തിരിഞ്ഞു പുതുമയിലൂടെ കടന്നു ആസ്വാദനത്തിന്റെ വഴിയിൽ കടന്നപ്പോഴേക്കും വരികൾ തീർന്നുപോയി ... വീഡിയോ ഒന്നൂടെ വിശാലമായിരുന്നെങ്കിൽ ... പ്രിയരാം മാദിഹീങ്ങൾ ഫസലുവിനും കൂട്ടുകാർക്കും എല്ലാവിധ ഭാവുകങ്ങളും ... പിന്നണി പ്രവർത്തകർക്കെല്ലാം ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ... 🤲🤲🤲
എന്നും variety ആണ് ഫസലുന്റെ പാട്ടുകൾ 🥰🥰🥰🥰🥰🥰🥰 എങ്ങിനെ comments എഴുതണമെന്ന് അറിയില്ല അത്രക്കും, super 🌹🌹🌹🌹🌹🌹🌹 ഇനിയും ഒരുപാട് എഴുതാനും പാടാനും നാഥൻ തുണ്ണകട്ടെ🤲🤲🤲🤲🤲🤲
ഉസ്താഡുമാർക്കെങ്കിലും മ്യൂസിക് ഹറാം ആണെന്ന് ഓര്മപ്പെടുത്താനുള്ള ആർജവം വേണം, അല്ലാതെ തോന്നയാസങ്ങളെ സപ്പോർട്ട് ചെയ്യുകയല്ല വേണ്ടത്, ഇതും dj യും തമ്മിൽ എന്ത് മാത്രമാണ്.
Lyrics: Traditional
തിമൃദമെ ദുൽ ദുൽ
ഉരത്ത് യാ മൗലൽ ഉറൂബാ
ഉഷിർ യെങ്കൾ യാ ഹബീബ
ഉദി മങ്കും ത്വാബ ത്വാബ
യാ റസൂലള്ളാ
പെരിയോൻ ഉമയ് ഇറക്കയ്
ഫേശും ജിന്നിൻസ് ഇടക്കയ്
ഫിരിശം റസൂലതാക്കയ്
യാ സ്വഫിയള്ളാ
ബരിശയ് റഹ്മത്തിനള്ളാ
ബഅസാക്കി യുള്ളതല്ലാ
ബരുത്തപ്പെടുത്താനല്ല
യാ നജിയള്ളാ
(ഉരത്ത് യാ)
ബദർ യുദ്ധ കളം തന്നിൽ
പടവെട്ടി വിജയിച്ച
ബഹുമാനർ ശുഹദാഉൽ ബദ്‌രീങ്ങളെ
ഉദി കത്തും ഇസ് ലാ മിൽ
ഉയിർ മാലും കൊടുത്തുള്ളെ
ഉചിതപോർ പുലികളാം ശുഹദാക്കളേ
(ബദർ യുദ്ധ)
ഖുദ്റത്തുടയോനും കല്പിച്ചൂ ഗുണ ത്വാഹാ റസൂലിനെ സ്നേഹിച്ചൂ
പതറാതെ തൗഹീദ് മുന്തിച്ചു സത്യ
പാന്ഥാവിൽ വീരത്വം കാണിച്ചൂ
നുസ്‌റത്തെ മലക്കുകൾ
ആകാശത്തിന്നിറങ്ങിയേ നിറവായേ
സബീലാടിയ ശുഹദാക്കളേ
അസദുൽ ഇലാഹീ റളിയള്ളാഹ്
ചാടി ട്ടസ് വതുമവിടുന്ന് മാറടാ..
അസ്ഹാബർ ഹൗളിലിന്നാരടാ
ജലം എടുക്കുന്നോരുണ്ടെങ്കിൽ കോരടാ..
(അസദുൽ)
പിടയുന്ന പടവാളും ഇടി പൊടി പൊരുതി
അടർക്കളം പടർക്കളം
അടിപൊടി പരതി
അടരാടും അസ് വതിനൊരുവെട്ട് കൊടുത്ത്
ചാടുന്ന അസ് വത്
പാടെ മറിഞ്ഞല്ലോ
ചാടി പുലി ഹംസ താഴെ മറിച്ചല്ലോ
മശ് രിഖിലും മഗ് രിബിലും നബി
ശംസുൽ ഹുദാ ഫീ കുല്ലി സമാനീ
മഹ്ശറിലെ പുണ്ണ്യ ശഫാഅ
ത്തിന്റെ യജമാനീ
സയ്യിദുൽ കൗനൈനീ
തിരു നബി തൻ
പോരിശ ചരിതം ഞാനുരക്കുന്നേ പൂവിൻ മദ്ഹ് പാടുന്നേ
തിരു ത്വാഹാ നബിയിൽ സ്വലാത്തും നൽ സലാമുന്നേ ചൊല്ലി ഞാൻ തുടങ്ങുന്നേ
തിമിർധമെ ദുൽ ദുൽ
വരവിലെ സൽസൽ
തിറമലി ജൽ ജൽ അണവായീ
കരമിതിൽ ഖദ്ദം കരിശമിൽ മദ്ദം
വനിയൊരു ശദ്ദം ഇടുവാനേ
(തിമിർധമി)
സമീനത് കിടുങ്കി മല പല കുലുങ്കി
കുഹിമനം നെടുങ്കി ഉരമാനെ
സുഹ്റബി മാരർ പുലിയലി വീരർ
അടലുടെ കീരർ സുരമാനേ
✍️ഫസലു റഹ്മാൻ ചെണ്ടയാട്
Ph: 9526315692
പഴമയിലൂടെ പിറക്കട്ടെ പുതു തലമുറയുടെ ആവേശം ...
Mashaallah👌🎵
🥰👍🔥🔥
ما شاء الله❤
Super 😍😍😍
എന്നും മാറ്റങ്ങളിലൂടെ ചരിത്രം കുറിക്കുന്ന Habibi media ഒരായിരം അഭിനന്ദനങ്ങൾ💕
🤍
ഞങ്ങൾ ഒന്നിച്ച് പാടിയ ഈ പാട്ടിൽ പ്രയി കൂട്ടുകാരൻ നഈം നമ്മോട് വിട പറഞ്ഞു.. അള്ളാന്റെ റഹ്മത്തിലേക്ക് നീങ്ങി നാഥാ ഞങ്ങളെല്ലാവരേയും സ്വർഗത്തിൽ ചേർക്കണേ...🤲🏻🫂
ആമീൻ 🤲🏻.നിങ്ങളെ ഈ പാട്ടിന് recommend ചെയ്തതും നഈമ് ഉസ്താദ് ആയിരുന്നു 🤲🏻.
ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😢
ആമീൻ 🤲
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
Uff 🔥 Fasaluന്റെ sound 💥
വാ... മുഹിബ്ബീങ്ങൾ.....👍🏻👍🏻
അല്ലാഹു ശബ്ദം നിലനിർത്തിക്കൊടുക്കട്ടെ ! ആമീൻ🤲🏻
എല്ലാരും കൂടിയപ്പോൾ ഉഷാറായി✨✨😍
Ameen ❤️❤️❤️
മാഷാ അള്ളാഹ്..ഹൃദ്യം 💕
തിമൃദമെ ദുൽ ദുൽ
❤️❤️❤️
Mashaallah ❤
ചിത്രത്തിൽ നിന്ന് മാഞ്ഞു തുടങ്ങിയ ഓരോ വരിയിലും വലിയ ചരിത്രങ്ങൾ കോർത്തു വെച്ച പഴയ പാട്ടിനെ പൊടി തട്ടിയെടുത്ത് ഇവർ മൊഞ്ചോടെ അവതരിപ്പിച്ചു. ❤
ഇനിയും ഒരുപാട് അത്ഭുതങ്ങൾ പിറക്കട്ടെ..... ❤
❤️❤️❤️
Vambutta hamza masha allah
Iam waiting
❤❤❤🎉🎉🎉Fasalu Rahman chendayad . Rabeeh pallippuram . Hafiz naeem . Mubeenul haque . Shibil pannippara ..........adipoli super fantastic....❤❤
❤️❤️❤️
ആദ്യ വൊള്യത്തിൽ (വമ്പുറ്റ ഹംസ )ഈ ഉള്ളവനും പാടിയിരുന്നു.... ഇതിൽ പങ്കെടുക്കാൻ പറ്റിയില്ല... വലിയൊരു നഷ്ടം.....
🤍🤍🤍
Vol - 3 ൽ Select ചെയ്യാം നോക്കാം...😎😂😂😂
@@Habeebi_Media❤
Ok.. ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.... വേണ്ട നടപടി സ്വീകരിക്കുന്നതാണ്....
സാരില്ല്യ പോട്ടെ..
ഞാൻ കേട്ട് തുടങ്ങി 😘❤️
❤️❤️❤️
Masha allah👌👌👌എല്ലാവരും നന്നായി പാടി onnum പറയാനില്ല 🥰🥰👍അള്ളാഹു ഇനിയും ഒരുപാട് മദ്ഹ് പാടാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
Ameenn... ❤️❤️❤️
Ameen ❤
Mashaallah 🤍😍🥰🔥👌 onnum parayan ella .athrayum adipoli 👍 ellarum soopper 🔥🔥 varikal 👍👌 adipoli 👏🎉
❤️❤️❤️
ചരിത്രം കുറിക്കപ്പെട്ടത് 🔥
❤️❤️❤️
ഓരോ വരികളും അതിമനോഹരം ആണ് ❤🙌... ആ വരികളെ അതിനേക്കാൾ മനോഹരമായി എല്ലാവരും പാടി.... Super super 💞👌🏾👌🏾👌🏾👌🏾....
❤️❤️❤️
Alhamdulillah ❤️👌
പെട്ടെന്ന് തീർന്ന് പോയി.....😢
❤️❤️❤️
Alhamthulillah 🥰🥰🥰
❤️❤️❤️
ماشاءالله 👌👌👌
തിരുനബി തൻ പോരിശ ചരിതം ഞാൻ ഉരക്കുന്നേ. 💥💥💥
സ്റ്റാറ്റസ് വിഡിയോ കണ്ടത് മുതൽ കട്ട വെയ്റ്റിംഗ് ആയിരുന്നു..
കാത്തിരിപ്പ് വെറുതെ ആയില്ല.. നന്നായിട്ടുണ്ട് 👌👌👌
❤️❤️❤️
പാടാൻ കഴിവുള്ള നിങ്ങൾ മൂളിയാൽ പോലും സൂപ്പറാണ്. പിന്നെന്തിനാണ് Music ഉൾപ്പെടുത്തുന്നത് ? നിങ്ങളെപ്പോലുള്ളവരുടെ പാട്ട് Music ഇല്ലാതെ കേൾക്കാനാണ് കൂടുതൽ ഇഷ്ടം
Mashallah
❤️❤️❤️
ماشاءالله
الحمدلله
بارك الله
❤️❤️❤️
Masha allah 😍masha allah ❤.... പറയാൻ ഒന്നും ഇല്ല അത്രക്കും അടിപൊളി ആയിട്ട് എല്ലാവരും മനോഹരം ആയി പാടി....
❤️❤️❤️
Maa shaa Allah ❤
❤️❤️❤️
ഒരുപാട് നാളായി കേൾക്കാൻ ആഗ്രഹിച്ചിരുന്നു ഈ പാട്ടുകൾ. ഇപ്പൊ കേൾക്കാൻ കഴിഞ്ഞു 'അൽഹംദുലില്ലാഹ് '🎉🤩😍
🤍
ഇതുവരെ കേട്ട ത് കുറച്ച് കുറച്ച് പാട്ടായിരുന ഇപ്പോൾ ഫുൾ പാട്ട് കേട്ടു അൽഹംദുലില്ല എന്താ പറയുക മാഷാ അള്ളാഹ് സൂപ്പർ ഇനിയും ഇതിനേക്കാൾ ഉയരത്തിൽ അള്ളാ ഹു നിങ്ങളെ എല്ലാവരെയും എത്തിക്കട്ടെ റബ്ബീ ന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ - ആമീൻ❤❤❤❤❤❤🤲🏻🤲🏻
Ameen ❤️❤️❤️
ماشاء الله...
കാത്തിരുന്ന song😊 അള്ളാഹു ഖൈറും ബറകത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🏻
Ameen... ❤️❤️❤️
Vol-1 എന്റെ 1 1/2 വയസ്സ് ഉള്ള മോന് ഭയങ്കര ഇഷ്ട്ടമാണ്. ഇതും കാണിച്ചു കൊടുക്കണം 🥰
❤️❤️❤️
Waiting 🥰
❤️❤️❤️
🥰🥰🥰 mashaallah ❤️ വളരെ സുന്ദരമായ വരികൾ 👍🏻 എല്ലാവരും നന്നായി പാടി. 😍 വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഈണം
❤️❤️❤️
E,,, d,,,,mubarak
മുജീബ് റഹ്മാൻ നിങ്ങളെ ഓരോ സോങ്ങും ഒന്നിനൊന്നു മെച്ചമാണ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നും അത്രക്ക് മനോഹരമാണ് അവതരണവും എല്ലാം 🥰
❤️❤️❤️
Polichu team 🥰❤️❤️ ഫസുലു ഉസ്താദിന്റെ song masha allah oru rakshayum illa poliiiiiii❤️❤️❤️❤️❤️❤️
اللهماغفروارحم لاخى نعيم فيضي وادخله الجنة مع الابرار
Adipoli mashallah
❤️❤️❤️
Masha allah❤️❤️❤️
❤️❤️❤️
😍🌸
❤️❤️❤️
Masha Allah ♥️
❤️❤️❤️
അൽഹംദുലില്ലാഹ്
❤️❤️❤️
പഴമയിലേക്ക് തിരിഞ്ഞു പുതുമയിലൂടെ കടന്നു
ആസ്വാദനത്തിന്റെ വഴിയിൽ കടന്നപ്പോഴേക്കും വരികൾ തീർന്നുപോയി ...
വീഡിയോ ഒന്നൂടെ വിശാലമായിരുന്നെങ്കിൽ ...
പ്രിയരാം മാദിഹീങ്ങൾ ഫസലുവിനും കൂട്ടുകാർക്കും എല്ലാവിധ ഭാവുകങ്ങളും ...
പിന്നണി പ്രവർത്തകർക്കെല്ലാം ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ...
🤲🤲🤲
Ameen❤️❤️❤️
Mashallah.. Old is gold🤩
Your effort is well done..super chorus ❤🌹
Nice work❤❤❤
Fasalu rahman and party.....ഇങ്ങള് എല്ലാരും ഒരേ പോലെ ഒരേ പൊളി ❤💥🔥😅
❤️❤️❤️
Well done❤
🤍🤍🤍
ماشاء الله 🌹🌹🌹
❤️❤️❤️
Mashalla 😍😍
❤️❤️❤️
Masha Allah supar😍😍😍😍
❤️❤️❤️
Faslu...🥰 ടീം...🔥❤️🔥❤️🔥
vol-3 പ്രതീക്ഷയോടെ...❤️
❤️❤️❤️
ഞാനും കേട്ടു മാഷാ അള്ളാ 👍🏻👍🏻👍🏻
❤️❤️❤️
♥️♥️👍👍
❤️❤️❤️
❤❤❤❤❤❤❤
❤️❤️❤️
❤
❤️❤️❤️
മഹത്തായ ഒരു പരിശ്രമമാണ് നിങ്ങൾ നടത്തുന്നത്, മറഞ്ഞ് പോയ ഒരു പാട് പടപ്പാട്ടുകളെ തിരിച്ച് കൊണ്ട് വരാൻ നിങ്ങൾ ശ്രമിക്കണം. എല്ലാ വിധ പിന്തുണയും
Insha allah🤲🏻🤍
മാഷാഅല്ലാഹ് സൂപ്പർ
ما شاء الله ❤❤❤
❤️❤️❤️
Super👍👍
❤️❤️❤️
അടിപൊളി
❤️❤️❤️
മാഷാ അല്ലാഹ്.... അൽഹംദുലില്ലാഹ്
Ee koottayima yennum nilanilkatte ❤
Masha Allah super chain
🤍
Ma Sha Allah.. നല്ല ശബ്ദമാണ്. Allah നിലനിർത്തട്ടെ ❤️
👌👌👌👌❤❤❤❤
❤️❤️❤️
Ramzan Mubarak 🎉
Ramzan mubrak
ماشاء الله
❤️❤️❤️
Poli❤
❤️❤️❤️
Mashalla ❤❤❤🥰🥰
❤️❤️❤️
Masha Allah ❤❤ rabb iniyum uyarangalil ethikkatte 🤲🤲
Ameen ❤️❤️❤️
Your Voice Waaw ❤Maasha Allah 🥰🥰 I really loved this song still your fan❤
വമ്പുറ്റ ഹംസ - 3 waiting
സൂപ്പർ 🎉🎉🎉🎉❤❤❤❤😊😊
എനിക്ക് നല്ല ഇഷ്ടപ്പെട്ടു🥰🥰🥰
Masha Allah ❤
ماشاءالله
❤️❤️❤️
💝💚💝
❤️❤️❤️
വമ്പുറ്റ ഹംസ (റ ) 3 veanamm
Insha allah
പഴയ നബിദിന ഓർമകൾ...💗
Ma Sha allaah❤🕊️
❤️❤️❤️
👏❤️
❤️❤️❤️
Thanks HABEEBI MEDIA 🎉🎉🎉
Mashaallah
Ith pole eniyum predheekshikunnu
❤️❤️❤️
مــــــــــــاشــــــــــاءاللـــــــه😍😍😍😍
❤️❤️❤️
Iniyium varumenna pratheekshayoode
എന്നും variety ആണ് ഫസലുന്റെ പാട്ടുകൾ 🥰🥰🥰🥰🥰🥰🥰
എങ്ങിനെ comments എഴുതണമെന്ന് അറിയില്ല അത്രക്കും, super 🌹🌹🌹🌹🌹🌹🌹
ഇനിയും ഒരുപാട് എഴുതാനും പാടാനും നാഥൻ തുണ്ണകട്ടെ🤲🤲🤲🤲🤲🤲
Aameen🥰🤲🏻
ഉസ്താഡുമാർക്കെങ്കിലും മ്യൂസിക് ഹറാം ആണെന്ന് ഓര്മപ്പെടുത്താനുള്ള ആർജവം വേണം, അല്ലാതെ തോന്നയാസങ്ങളെ സപ്പോർട്ട് ചെയ്യുകയല്ല വേണ്ടത്, ഇതും dj യും തമ്മിൽ എന്ത് മാത്രമാണ്.
No wordss......polich mashallahhh❤❤❤❤
❤️❤️❤️
Big fan fasluuu❤❤
😃🤍
മാഷാ അള്ളാ ആദ്യം സവാദ് (റ) പാട്ട് ❤❤❤❤
Masha_allah Alhamdulillah
Masha Allah ❤🧚♂️
❤️❤️❤️
❤✨
❤️❤️❤️
Mashallah❤❤❤
❤️❤️❤️
ഫസ്‌ലു ❤️❤️❤️❤️
പറുദീസയിലെ മുല്ല vol 4 ഇറക്കുന്നില്ലേ
In sha allah.... Coming soon
Mashallah
Fasaluuuuu❤❤❤❤❤❤
❤️❤️❤️
മാഷാഅല്ലാഹ്
❤️❤️❤️
MashaAllah❤️🔥
Masha Allah......❤❤❤👍
ماشاءالله
നല്ല പാട്ട്🥰🥰🥰
സൂപ്പർ 🥰🥰🥰
മാ ഷാ അല്ലാഹ് ❤
Masha allah ❤
ഉഷാർ ❤