MUHAMMED SWADIQUE AZHARI OFFICIAL
MUHAMMED SWADIQUE AZHARI OFFICIAL
  • 90
  • 2 796 119
മുത്ത് നബി (സ) -വാള്യം 6 || Muth Nabi (S.A.W) - Vol 6 || MUHAMMAD SWADIQUE AZHARI PERINTHATTIRI
Lyrics & Music,Vocal : Muhammed Swadique Azhari Perinthattiri
Producer : Abu Sana Media
Direction : Abu Sana
Mixing : Fathah Adani
Camera & Editing : Murshid Venniyoor
Special Thanks : Muhaimin Saquafi Kadungapuram, Hafiz Umarali latheefi, Hafiz Mubashir Perinthattiri, Ashraf Andona,Shafeeq Kallur
LYRICS 👇
*മുത്ത് നബി vol 06*
എത്ര പാട്ടു പാടിയിട്ടും... എത്ര രാവു തേടിയിട്ടും മുത്ത് നബി പൂമുഖം ഞാൻ കണ്ടതേയില്ലാ... എത്ര കാലം ജീവിച്ചിട്ടും... എത്ര നാടു പോയെന്നിട്ടും മുത്ത് നബി പൂമദീനയിൽ ചെന്നതേയില്ലാ...
അത്രയധികം ദൂരെയാണോ ഞാൻ... ഹൃത്ത് കീറി തേടിടുന്നേ ഞാൻ... (2)
ഇഷ്ടമുള്ളവനാണേ...
ഇഷ്ടമുള്ളവനാണേ എന്നെ മറക്കരുതേ... ഇഷ്ടമില്ലെന്നെന്നോടങ്ങ് വിധിക്കരുതേ...
തെറ്റു പറ്റി പോയതിനാലെ വെറുക്കരുതേ... അറ്റമില്ലാ ദൂരത്തെന്നെ അകത്തരുതേ... (2)
എത്ര പാട്ടു പാടിയിട്ടും...
വാളെടുത്തു വീറോടെ ശിരസ്സറുക്കാനണഞ്ഞ ഉമറോരിലങ്ങു കനിഞ്ഞത് അഫുവ്വിൻ കരമല്ലേ... വാരിപുണർന്നങ്ങന്ന് വാനോളം ദറജ കനിഞ്ഞ് വാക്കു നൽകി ജന്നത്തുണ്ടെന്നങ്ങു മൊഴിഞ്ഞില്ലേ... (2)
വാത്സല്യക്കടലേ അങ്ങ് ആറടി മണ്ണിൽ പോലും ആനന്ദത്താലേ ചേർത്തിയുറക്കിയതജബല്ലേ... (2)
വാടി വാടി ഞാൻ കരിഞ്ഞ്... പാടി പാടി നെഞ്ചു പിടഞ്ഞ് പാവം എന്നോടും ഒന്നങ്ങ് മാപ്പു വിധിക്കില്ലേ... പാതിരാവുകളിൽ സ്വലവാത്തുകളോതിയതറിയൂലേ...
എന്തൊരധികം പാപമേറി ഞാൻ.. ചിന്തയിൽ ബേജാറിലാണേ ഞാൻ... തങ്കമെന്നെ കൈവെടിഞ്ഞാൽ ഞാൻ... തമ്പുരാനോടെന്തു പറയും ഞാൻ...
പെട്ടുപോയി ഹബീബേ എന്നെ വെറുക്കരുതേ... ഒട്ടും പരിചയമില്ലാ കോലമിലാക്കരുതേ... ഞെട്ടിടും മൗത്തിൻ നേരം കൈവെടിയരുതേ... തട്ടിയാൽ പിന്നാരാണെന്നെ ഒഴിക്കരുതേ... (2)
എത്ര പാട്ടു പാടിയിട്ടും...
അല്ലാഹുവിന്റെ ഹബീബേ... അല്ലാമുൽ അയ്ബായോരേ... എല്ലാവരേക്കാളും അലിവുള്ള ഹബീബോരേ...
വല്ലാത്ത കോലമിലാണേ... സല്ലാത്തിൽ ആണേ ഞാനേ... സ്വല്ലാ അലൈക്ക സ്വലാത്തൻ അഫുവ്വരുളൂ നൂറേ... (2)
ആറ്റലിൻ മദ്ഹുകളെഴുതി ആദരവിൽ ഞാൻ പാടി ആഷിഖിൻ കണ്ണീരൊഴുക്കിയുള്ളത് സ്വിദ്ഖാണേ... (2)
ആകെ ഞാനിന്നില്ലാതായി ആരുമാരുമല്ലാതായി... ആദരപ്പൂ നബിയേ ഞാനിന്നകലങ്ങളിലാണേ... ആറ്റലില്ലാ ഖബറകമിൽ ഞാനെങ്ങനെയണയാനേ...
പണ്ടു മുതലേ പാടിടുന്നേ ഞാൻ... വിണ്ടുകീറിയ ഖൽബിനാലെ ഞാൻ... കണ്ടിടാതെ മടങ്ങിടുന്നു ഞാൻ... കുണ്ടിനടിയിൽ വെന്ത്‌ നീറും ഞാൻ...
يا رسول الله انظر حالنا
يا حبيب الله اسمع قالنا...
എത്ര പാട്ടു പാടിയിട്ടും...
👇👇 Click to Watch More videos 👇👇
👉മുഹിബ്ബിന്റെ പെരുന്നാൾ
th-cam.com/video/IZdoOKhBs0Q/w-d-xo.html
👉സ്നേഹ റസൂൽ
th-cam.com/video/tVpKvDfnRQ8/w-d-xo.html
👉പുന്നാര നബി വോള്യം 3
th-cam.com/video/DLKN1tqanjw/w-d-xo.html
👉മടവൂരിലെ മാണിക്യം
th-cam.com/video/OBsjkySS6es/w-d-xo.html
👉ഖദീജ ഉമ്മ
th-cam.com/video/Dh_VUh6kPqs/w-d-xo.html
👉പുന്നാര നബി (സ) വാള്യം 2
th-cam.com/video/ppcotb02iWI/w-d-xo.html
💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
th-cam.com/channels/p9rqj11go0vtahqFfDCJkA.html
►Hash Tags:-
#muhammedswadiqueazhari #NewMalayalamSong #Muslim #NewSong #IslamicSong #MalayalamSong #Malayalam #IslamicSongs #MadhSongs #LatestIslamic #Islamic #islamicSong2024 #NewIslamicSong #MadhSong #MalayalamIslamicSong #MadhSong2024
► Keywords:-
madh songs,latest madh songs,new madh song,new malayalam islamic song,islamic songs,latest islamic songs 2024,islamic song,new madh song,new malayalam islamic song
มุมมอง: 67 902

วีดีโอ

മുത്ത് നബി (സ) -വാള്യം 5 || Muth Nabi (S.A.W) - Vol 5 || MUHAMMAD SWADIQUE AZHARI PERINTHATTIRI
มุมมอง 196K5 หลายเดือนก่อน
Lyrics & vocal : Muhammed Swadique Azhari Perinthattiri Producer : Abu sana Media Direction : Abu sana Mixing : Fathah Adani Editing : Murshid venniyoor Special Thanks : Muhaimin Saquafi Kadungapuram, Hafiz Umarali Latheefi, Hafiz Mubashir Perinthattiri, Ashraf Andona, Shafeeq kallur 👇👇 Click to Watch More videos 👇👇 👉മുഹിബ്ബിന്റെ പെരുന്നാൾ th-cam.com/video/IZdoOKhBs0Q/w-d-xo.html 👉സ്നേഹ റസൂൽ th...
MADAVOOR SAFEENA VOL 3 |മടവൂർ സഫീന വാളിയം 3| MUHAMMED SWADIQUE AZHARI
มุมมอง 54K8 หลายเดือนก่อน
Lyrics & Vocal : Muhammed swadique Azhari Perinthattiri Producer : Abu sana media Direction : Mubashir Kunnthvetta Mixing : Fathah Adani Editing : Murshid venniyoor Special Thanks : Muhaimin Saquafi Kadungapuram,Hafiz Umarali Latheefi,Ashraf Andona, Shafeeq Kallur 👇👇 Click to Watch More videos 👇👇 👉മുഹിബ്ബിന്റെ പെരുന്നാൾ th-cam.com/video/IZdoOKhBs0Q/w-d-xo.html 👉സ്നേഹ റസൂൽ th-cam.com/video/tVpKv...
ഖദീജ ഉമ്മ | KHADEEJA UMMA - VOL2 | Muhammed Swadique Azhari Official
มุมมอง 50Kปีที่แล้ว
LYRICS AND VOCALS : MUHAMMED SWADIQUE AZHARI PERINTHATTIRI PRODUCER:ABU SANA MEDIA EDITING : MUFAZZIL PANAKKAD DESING ; LUKMAN MANOOR SP TNX' : SHABEER PATTAMBI, ASHRAF ANDONA, SHAFEEQ KALLUR, MUHAIMIN SAQAFI KADUNGAPURAM, HAFIZ UMARALI LATHEEFI VILOOR 👇👇 Click to Watch More videos 👇👇 👉മുഹിബ്ബിന്റെ പെരുന്നാൾ th-cam.com/video/IZdoOKhBs0Q/w-d-xo.html 👉സ്നേഹ റസൂൽ th-cam.com/video/tVpKvDfnRQ8/w-d-x...
മുഹിബ്ബിന്റെ പെരുന്നാൾ || MUHIBBINTE PERUNNAL || MUHAMMED SWADIQUE AZHARI PERINTHATEERI
มุมมอง 128K2 ปีที่แล้ว
LYRICS AND VOCAL : MUHAMMED SWADIQUE AZHARI PERINTHATEERI PRODUCER : ABU SANA MEDIA MIXING : SABU MACBRO EDITING : ASJAL OLAVATTUR 👇👇 Click to Watch More videos 👇👇 👉മുഹിബ്ബിന്റെ പെരുന്നാൾ th-cam.com/video/IZdoOKhBs0Q/w-d-xo.html 👉സ്നേഹ റസൂൽ th-cam.com/video/tVpKvDfnRQ8/w-d-xo.html 👉പുന്നാര നബി വോള്യം 3 th-cam.com/video/DLKN1tqanjw/w-d-xo.html 👉മടവൂരിലെ മാണിക്യം th-cam.com/video/OBsjkySS6es/w-d-...
മുത്ത് നബി (സ) -വാള്യം 4 || Muth Nabi (S.A.W) - Vol 4 || MUHAMMAD SWADIQUE AZHARI PERINTHATTIRI
มุมมอง 98K2 ปีที่แล้ว
LYRICS AND VOCALS: MUHAMMED SWADIQUE AZHARI PERINTHATTIRI PRODUCER: ABU SANA MEDIA MIXING: AMEEN CHEEKODE EDITING: MUFAZZIL PANAKKAD 👇👇 Click to Watch More videos 👇👇 👉മുഹിബ്ബിന്റെ പെരുന്നാൾ th-cam.com/video/IZdoOKhBs0Q/w-d-xo.html 👉സ്നേഹ റസൂൽ th-cam.com/video/tVpKvDfnRQ8/w-d-xo.html 👉പുന്നാര നബി വോള്യം 3 th-cam.com/video/DLKN1tqanjw/w-d-xo.html 👉മടവൂരിലെ മാണിക്യം th-cam.com/video/OBsjkySS6es/w-...
സ്നേഹ റസൂൽ | SNEHA RASOOL | MUHAMMED SWADIQUE AZHARI | HAFIZ MUBASHIR & ZIYAD JOUHARI VAZHIKKADAVU
มุมมอง 267K2 ปีที่แล้ว
LYRICS: MUHAMMED SWADIQUE AZHARI VOCALS: HAFIZ MUBASHIR PERINTHATTIRI & ZIYAD JOUHARI VAZHIKKADAVU PRODUCER: ABU SANA MEDIA 👇👇 Click to Watch More videos 👇👇 👉മുഹിബ്ബിന്റെ പെരുന്നാൾ th-cam.com/video/IZdoOKhBs0Q/w-d-xo.html 👉സ്നേഹ റസൂൽ th-cam.com/video/tVpKvDfnRQ8/w-d-xo.html 👉പുന്നാര നബി വോള്യം 3 th-cam.com/video/DLKN1tqanjw/w-d-xo.html 👉മടവൂരിലെ മാണിക്യം th-cam.com/video/OBsjkySS6es/w-d-xo.html...
പുന്നാര നബി വോള്യം 3 | PUNNARA NABI VOL 3 | Muhammed Swadique Azhari Official
มุมมอง 13K2 ปีที่แล้ว
👇👇 Click to Watch More videos 👇👇 👉മുഹിബ്ബിന്റെ പെരുന്നാൾ th-cam.com/video/IZdoOKhBs0Q/w-d-xo.html 👉സ്നേഹ റസൂൽ th-cam.com/video/tVpKvDfnRQ8/w-d-xo.html 👉പുന്നാര നബി വോള്യം 3 th-cam.com/video/DLKN1tqanjw/w-d-xo.html 👉മടവൂരിലെ മാണിക്യം th-cam.com/video/OBsjkySS6es/w-d-xo.html 👉ഖദീജ ഉമ്മ th-cam.com/video/Dh_VUh6kPqs/w-d-xo.html 👉പുന്നാര നബി (സ) വാള്യം 2 th-cam.com/video/ppcotb02iWI/w-d-xo.html 😊 P...
മടവൂരിലെ മാണിക്യം | MADAVOORILE MAANIKYAM | Muhammed Swadique Azhari Official
มุมมอง 8K2 ปีที่แล้ว
മടവൂരിലെ മാണിക്യം | MADAVOORILE MAANIKYAM | Muhammed Swadique Azhari Official
ഷൈഖുനാ സീ എം തവസ്സുൽ എന്നും വേറിട്ട ഒരു ആസ്വാദനം തന്നെ.
มุมมอง 7K2 ปีที่แล้ว
ഷൈഖുനാ സീ എം തവസ്സുൽ എന്നും വേറിട്ട ഒരു ആസ്വാദനം തന്നെ.
ഔലിയാഇന്റെ രാജാവാണെന്റെ സി എം | Muhammed Swadique Azhari Official
มุมมอง 8K2 ปีที่แล้ว
ഔലിയാഇന്റെ രാജാവാണെന്റെ സി എം | Muhammed Swadique Azhari Official
ബദ് രീങ്ങളേ | BADHREENGALE | Muhammed Swadique Azhari Official
มุมมอง 63K2 ปีที่แล้ว
ബദ് രീങ്ങളേ | BADHREENGALE | Muhammed Swadique Azhari Official
ഖദീജ ഉമ്മ | KHADEEJA UMMA | Muhammed Swadique Azhari
มุมมอง 576K2 ปีที่แล้ว
ഖദീജ ഉമ്മ | KHADEEJA UMMA | Muhammed Swadique Azhari
മുത്ത് നബി (സ) -വാള്യം 3 || Muth Nabi (S.A.W) - Vol 3 || MUHAMMAD SWADIQUE AZHARI PERINTHATTIRI
มุมมอง 156K2 ปีที่แล้ว
മുത്ത് നബി (സ) -വാള്യം 3 || Muth Nabi (S.A.W) - Vol 3 || MUHAMMAD SWADIQUE AZHARI PERINTHATTIRI
അബുസന മീഡിയയിലൂടെ എന്ന പ്രോഗ്രാമിന്റെ പ്രശസ്ത ഭാഗങ്ങള്‍
มุมมอง 2.3K2 ปีที่แล้ว
അബുസന മീഡിയയിലൂടെ എന്ന പ്രോഗ്രാമിന്റെ പ്രശസ്ത ഭാഗങ്ങള്‍
ISHQIN MAHARAJAKKAL FULL SONG || ഇശ്ഖിൻ മഹാ രാജാക്കൾ ഫുൾ സോങ്
มุมมอง 69K3 ปีที่แล้ว
ISHQIN MAHARAJAKKAL FULL SONG || ഇശ്ഖിൻ മഹാ രാജാക്കൾ ഫുൾ സോങ്
പുന്നാര നബി (സ) വാള്യം 2 || Punnara Nabi (S.A.W) Volume 2
มุมมอง 19K3 ปีที่แล้ว
പുന്നാര നബി (സ) വാള്യം 2 || Punnara Nabi (S.A.W) Volume 2
ഇനിയും മൗലിദ് കഴിച്ചില്ലേ എന്നാല്‍ ഇത് നിർബന്ധമായും കേൾക്കുക
มุมมอง 5K3 ปีที่แล้ว
ഇനിയും മൗലിദ് കഴിച്ചില്ലേ എന്നാല്‍ ഇത് നിർബന്ധമായും കേൾക്കുക
മുത്ത് നബി (സ) -വാള്യം 2 || Muth Nabi (S.A.W) - Vol 2 || MUHAMMAD SWADIQUE AZHARI PERINTHATTIRI
มุมมอง 225K3 ปีที่แล้ว
മുത്ത് നബി (സ) -വാള്യം 2 || Muth Nabi (S.A.W) - Vol 2 || MUHAMMAD SWADIQUE AZHARI PERINTHATTIRI
പുന്നാര നബി (സ) വാള്യം 1 || Punnara Nabi (S.A.W) Vol 1
มุมมอง 10K3 ปีที่แล้ว
പുന്നാര നബി (സ) വാള്യം 1 || Punnara Nabi (S.A.W) Vol 1
മുത്ത് നബി (സ) - Vol 1 || Muth Nabi (S.A.W) - Vol 1/MUHAMMAD SWADIQUE AZHARI PERINTHATTIRI
มุมมอง 350K3 ปีที่แล้ว
മുത്ത് നബി (സ) - Vol 1 || Muth Nabi (S.A.W) - Vol 1/MUHAMMAD SWADIQUE AZHARI PERINTHATTIRI
മമ്പുറത്തെ തങ്ങളേ | MAMBURATHE THANGALE | Muhammed Swadique Azhari
มุมมอง 24K3 ปีที่แล้ว
മമ്പുറത്തെ തങ്ങളേ | MAMBURATHE THANGALE | Muhammed Swadique Azhari
MADAVOOR SAFEENA VOLUME 2 / MUHAMMED SWADIQUE AZHARI
มุมมอง 73K3 ปีที่แล้ว
MADAVOOR SAFEENA VOLUME 2 / MUHAMMED SWADIQUE AZHARI
MADAVOOR SAFEENA VOLUME 1 / MUHAMMED SWADIQUE AZHARI
มุมมอง 86K3 ปีที่แล้ว
MADAVOOR SAFEENA VOLUME 1 / MUHAMMED SWADIQUE AZHARI