ഇന്നോളം അങ്ങേ ഞാൻ ചെറുതാക്കിയില്ല.... കൊന്നാലും അങ്ങേ ഞാൻ എതിർക്കാൻ വിടില്ല....💔🥀 ഹൃദയത്തിന്റെ കടലാസിൽ പതിഞ്ഞ തീക്ഷ്‌ണ പ്രണയത്തിന്റെ ഖലമ് ഒരുക്കിയ മഷി......❤️💙 മുത്ത് നബി vol 2ന് നിങ്ങളുടെ എല്ലാവിധ പിന്തുണയും പ്രതീക്ഷിക്കുന്നു Inshallah തുടർന്നുള്ള ഭാഗങ്ങൾ വൈകാതെ നിങ്ങളിലേക്ക് എത്തിക്കുന്നതാണ് 🌹🌹🌹 നാഥൻ ഖബൂലാക്കട്ടെ.....,💙
എന്തൊരു വരികളാണ് സ്വാദിഖ് ഇസ്താദേ.... ഇത്.... തപിക്കുന്ന ഹൃദയത്തിൽ നിന്ന് കോറിയിട്ട ഇഷ്‌ഖിന്റെ വരികൾ.... 1400 വർഷം പിന്നിട്ടിട്ടും ഒരു നേതാവിനെ ഇത്രയധികം പുകഴ്ത്തുന്നുണ്ടെങ്കിൽ അത് നമ്മുടെ മുത്ത് നബി മാത്രം.... 🥰❤️🌹
നുറുങ്ങിയ ഹൃദയത്തിലെ നോവായ് മാറിയ മുറിപ്പാടുകളിൽ നിന്നും ഇതാ അങ്ങേﷺക്കൊരു കണ്ണീരിൽ കുതിർന്ന ഒരു ചെറു ഇഷ്‌ഖിൻ പുഷ്പം🌹 വസന്തങ്ങളില്ലാത്ത ഹൃദയത്തിന്റെ കൊടുങ്കാറ്റിൽ കടപുഴകാത്ത നെഞ്ചകത്തിൽ നിന്നും അങ്ങേﷺക്കൊരായിരം സലാം💞 *💞الصلاة والسلام عليك يا رسول الله ﷺ💞* *💞الصلاة والسلام عليك يا حبيب الله ﷺ💞* അങ്ങയെﷺ കാണാത്തതിലുള്ള സങ്കട കഥകൾ പറഞ്ഞ് വിലപിച്ച അധരങ്ങളിൽ നിന്നും അങ്ങേﷺക്കായിരമായിരം സ്വലവാത്തുകൾ💔 *💞صلى الله على محمدﷺ💞* ഹബീബേﷺ.... അങ്ങ്ﷺ വരുമോ ഈ സ്നേഹ പാപിയുടെ അരികിൽ🥺 കാത്തിരിക്കും ആ തിരുﷺ ദർശനത്തിനായ്☺️😘 പാപിയാണെങ്കിലും തങ്ങളേﷺ.... പാവമാണിവൾ😭🤲 *❤️روحي ❤️ قلبي ❤️ يا رسول اللهﷺ ❤️ فداك ابي وامي يا رسول اللهﷺ ❤️ ببركة رسول اللهﷺ ❤️* 🖋️فاطمة جسلة هادية....🌹
ഇവൾ പാപിയാണ് 😭യാ റസൂലല്ലാഹ്ﷺ.... മരിക്കുന്ന മുമ്പങ്കിലും ഇവളുടെ കണ്ണിൽ വരുമോ 🥺🥺ഇവളുടെ മനസ്സിൽ അങ്ങാണ് നബിയേﷺ....❤️അങ്ങാണ് നബിയെ എന്റെ ലോകം എന്റെ ജീവൻ.....
എത്ര കേട്ടാലും മതിവരില്ല പ്രിയ ആത്മ കൂട്ടുകാരൻ സ്വാദിഖ് ഉസ്താദിൻ്റെ വരികൾ ماشاء الله 💚✨✨ ഒരുപാട് തവണ കേൾക്കാനും കേട്ട് കരയാനും മദീനയിൽ ഒന്ന് അലിഞ്ഞ് ചേരാനും പറ്റിയ വരികൾ മാത്രം അവിടമിൽ طول الله عمره مع الصحة والعافية
പുന്നാര നബി തങ്ങളെﷺ, അങ്ങ്ﷺ മാത്രമാണ് നമുക്ക് ഏകപ്രതീക്ഷ. ആര് കൈവിട്ടാലും അങ്ങ്ﷺ കൈവിടൂല എന്ന് ഞങ്ങൾക്ക് ഉറപ്പാണ് തങ്ങളെﷺ. 🤗 പാപിയാണ് നബിയെﷺ ഈയുള്ളവൾ. 😓പാപ പതാകയും നാട്ടി ഇന്നും ഞാൻ നടക്കുകയാണല്ലോ. 🥺 തങ്ങളെ ﷺഅങ്ങയിലേക്ക്ﷺ എത്താൻ എന്തെ ഇവൾ ഇനിയും വൈകിടുന്നു. 😞 പാപിയാണെന്ന് പറഞ്ഞു ഈയുള്ളവളെ മാറ്റി നിർത്തല്ലേ.😰 അങ്ങയിലേക്കുള്ളﷺ കവാടങ്ങൾ എന്റെ മുമ്പിൽ മലർക്കെ തുറന്നുകിടന്നിട്ടും എന്തെ എന്റെ കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കാത്തത്. 😒എന്റെ കണ്ണുകൾക്ക് പാപത്താൽ അന്ധത ബാധിച്ചുവോ. 🥺 ഇനിയും പാപത്തിൽ നടക്കാൻ വയ്യെന്റെ തിങ്കളെﷺ.. 😭അങ്ങയെﷺ ഞാൻ മറന്നു നടന്നപ്പോഴും അങ്ങ്ﷺ എന്നെ ഓർത്തുകൊണ്ട് എന്റെ പാപം പൊറുക്കാനായി റബ്ബിനോട് തേടിയിരുന്നല്ലോ.. 🥺 അങ്ങയെﷺ വേദനിപ്പിക്കുന്ന ഈയുള്ളവൾ അങ്ങയോടുﷺ തന്നെ പരിഹാരം ചോദിക്കാനായി വന്നിരിക്കുന്നു എന്ന് പറഞ്ഞു ആട്ടിയോടിക്കരുതേ.. 😭 ഈയുള്ളവളുടെ ഖൽബ് ദുനിയാവിൻ ചിന്തയാൽ കറുത്ത് പോയെങ്കിലും അതിനിടയിൽ എവിടെയോ അങ്ങയോടുള്ള ﷺഒരുതരി ഇശ്ഖ് ഉള്ളത്പോലെ എനിക്ക് തോന്നുന്നു. 🥺ഇല്ലെങ്കിൽ പരിഹാരം തേടി ഞാൻ അങ്ങയിലേക്ക് ﷺതന്നെ വരുമായിരുന്നോ. ഇനിയും പാപത്താൽ നടക്കാൻ വയ്യ. 😭 മോചനം വേണം തങ്ങളെﷺ..🤲🏿 പരിഹാരവുമായി അങ്ങ്ﷺ വന്നണയും എന്ന പ്രതീക്ഷയാൽ..... _binth _siddique
എനിക്കെന്റെ റസൂലുല്ലാഹ് ﷺപാപ് നൽകുമോ.....😭 എന്നോടൊന്നു തങ്ങൾ പുഞ്ചിരിക്കുമോ.......😭 കുന്നോളം പാപം ഉണ്ട് യാ ഹബീബീ ﷺ😭🤲🤲🤲🤲🤲🤲🤲🤲🤲🤲 മരിക്കുന്ന മുമ്പയങ്ങിലേക്ക് ചേർക്കുമോ...... 🤲🤲🤲🤲🤲🤲 ഹൃദയം തട്ടി മദ്ഹ് പാടുന്നു ഉസ്താദ് 😓🎶
അല്ലാഹ്... കണ്ണുകൾ നിറഞ്ഞു കവിഞ്ഞു... എന്ത് ഹൃദയർദ്ര വരികൾ.... ഹബീബീ പാപിയോട് പുഞ്ചിരിക്കുമോ.... ഇഷ്‌ഖ് എന്തെന്നറിയില്ല തങ്ങളെ.. ദുആ ചെയ്യൂ ഈ പാപി ഇവൾക്ക് ഉസ്താദേ.. മരിക്കും മുമ്പ് ആ ഹബീബിൽ ഒന്ന് അലിയണം🤲🏻🤲🏻🤲🏻🤲🏻
നിങ്ങളെ എല്ലാ പാട്ടും എനിക്ക് ഒരു ട്യൂൺ പോലെ തോന്നും... 🥰 തങ്ങളെ പാട്ട് തങ്ങൾ പാടണം എന്ന് പറഞ്ഞത് പോലെ.... നിങ്ങളെ പാട്ട് നിങ്ങൾ തന്നെ പാടണം.... വേറെ ആർക്കും പറ്റൂല.... 🥰🥰🌹👍❤️
അൽഹംദുലില്ലാഹ്.. ഞാൻ കൊതിച്ചതും എല്ലാം.. ..അങ്ങ് പാടി...മനസ്സിൽ തട്ടിച്ചല്ലോ...ഇങനെ ത്തെ പാട്ട് എതാർത്ഥ ഹലാലായ ത് തോന്നിപ്പോകും.... ഇനിയും ഒരുപാട് തഖ് വ ഏറ്റുന്ന പാട്ടുകൾ ഇറക്കണം...അള്ളാഹു എല്ലാം... ഖൈറിലാക്കട്ടെ എന്ന് പ്രാർത്ഥന യോടെ...അസ്സലാമു അലൈകും
മരിക്കും മുൻപ് കാണാൻ കൊതിയുണ്ട് മുത്ത് റസൂലിനെ 🌹 ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ പിന്നെ എനിക്കും എന്റെ കുടുംബത്തിനും ഉസ്താദ് ദുആ ചെയ്യണം ഒരുപാട് വിഷമത്തിൽ ആണ് 🕋🕋
💖മാഷാ അളളാഹ് ഉസ്താദ് എഴുതുന്ന വരികൾ അർത്ഥം ഉള്ള വരികൾ ഉസ്താദിന് ഇനിയും ഒരുപാട് മദ്ഹ് എഴുതാനും പാടാനും അള്ളാഹു ഭാഗ്യം നൽകട്ടെ ആമീൻ🤲🏻 കാത്തിരിപ്പാണ് vol-2 നല്ല അർത്ഥം ഉള്ള വരികൾ
*തങ്ങളെ ഈ പാപി എന്നും കാത്തുകിടപ്പാണ് കിനാവിൽ ഒന്ന് അണയാൻ😭 ആശയുണ്ടെരെ ആ 💚പച്ച ഖുബ്ബ ചാരെ ഒന്ന് അണയാൻ😭 വിളിച്ചൂടെ ഹബീബെ ﷺٍഈ പാപിയെയും ആ സവിധം*🤲🏻.... *മരണം 🥀നമ്മെ വിളിക്കുന്നതിൻ മുന്നേ ഞങ്ങളെയൊക്കെ മദീനയിൽ എത്തിക്കണേ അല്ലാഹ്*😭🤲🏻
ഹറാം കലരില്ലെന്ന ഉറപ്പോടെ കേൾക്കാൻ പറ്റിയ രണ്ട് മദിഹീങ്ങൾ ത്വാഹ തങ്ങൾ &സ്വദിഖ് ഉസ്താദ് ✨️
Crct... ❤️🥰
Pinnalla ❤️🧡💛💚💙💜🖤
അതേ പോലെ netflix
ഷഹീൻ ബാബുവും 🥰തങ്ങൾ സ്വദിഖ് ഉസ്താദ്😍😍
ജാബിർ ഓമശ്ശേരിയും
ഇന്നോളം അങ്ങേ ഞാൻ ചെറുതാക്കിയില്ല....
കൊന്നാലും അങ്ങേ ഞാൻ എതിർക്കാൻ വിടില്ല....💔🥀
ഹൃദയത്തിന്റെ കടലാസിൽ പതിഞ്ഞ തീക്ഷ്‌ണ പ്രണയത്തിന്റെ ഖലമ് ഒരുക്കിയ മഷി......❤️💙
മുത്ത് നബി vol 2ന് നിങ്ങളുടെ എല്ലാവിധ പിന്തുണയും പ്രതീക്ഷിക്കുന്നു
Inshallah
തുടർന്നുള്ള ഭാഗങ്ങൾ വൈകാതെ നിങ്ങളിലേക്ക് എത്തിക്കുന്നതാണ്
🌹🌹🌹
നാഥൻ ഖബൂലാക്കട്ടെ.....,💙
ഇന്ഷാ അല്ലാഹ്
Aameen
😭💔💓
امين يا رب العالمين
💔🤲
ഈ മദ്ഹ് വർണ്ണിക്കാൻ എനിക്കാവുന്നില്ല...
പിന്നെയെങ്ങനെ ഹബീബിനെﷺ ഞാൻ വർണ്ണിക്കും...
വർണ്ണിച്ചാലും വർണ്ണിച്ചാലും തീരൂല തങ്ങളുടെ ﷺ മഹത്വം 💔💔💔 😭😭😭
اوصيكم باالدعاء
😭😭😭വർണ്ണിക്കാൻ അർഹതയില്ലാത്ത പാപികൾ..💔💔😭
😭😭😭
വർണ്ണനകൾ തോൽക്കുമാ മൊഞ്ച്.. ❣️
കൊന്നാലു മങ്ങയെ
ഞാനേതിർക്കാൻ വിടില്ലﷺ❤
1:13
ഉസ്താദേ അടുത്ത volume waiting.....ഇത് കേട്ട് കരഞ്ഞു ....എഴുത്ത് ഇനിം തുടരണം ഉസ്താദേ
*_കാണുന്നവർ ഒരു തവണയെങ്കിലും ചൊല്ലണേ....🥰🤍_*
*❣️اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ* ۞
*الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
❤️💚🧡🤍💙💜❣️❤️🧡💛💚🤍💙💜🤍
Masha allah
🤚🤚🤚
ആദ്യവരിയിൽ തന്നെ ഹൃദയം പതിഞ്ഞു✨
sathyam
💔
🌹
😢😢💞
😢
സ്വാദിഖ് ഉസ്താദിന്റെ പാട്ടിനുവേണ്ടി ഞാൻ എന്നും കാത്തിരിക്കാറുണ്ട്.... 🥰🌹
Nhanum
ഞാനും
Njannum🤗
ഞാനും 💞💞💞
njanum
എഴുതുന്ന വരികളിൽ വിവരണാതീതമായ മാസ്മരികാർത്ഥങ്ങൾ ഒളിപ്പിച്ചു വെക്കുന്ന മറ്റൊരു എഴുത്തുകാരനെ സമീപകാലത്ത് കണ്ടിട്ടുണ്ടോ...
സ്വാദിഖ് ഉസ്താദ്.... 👌
Never he is special one...💯
طول الله عمره مع الصحة والعافية..
Illa
Illa🎊
Illa
@sweet unicorn sathyam
അവാച്യമായ ഇശ്‌ഖിന്റെ വരികൾ.... ഈമാനുള്ളവന്റെ ഖൽബ് പൊട്ടുന്ന അവതരണം.....
മദീനയുടെ രാജാവിനോടുള്ള മധുര സല്ലാപം..... വ്വാഹ്....
സ്വാദിഖ് ഉസ്താദ്..... മുത്താണ്...
Sathyam
6:58 😮❤duaa marakarurd
*എനിക്കെന്റെ റസൂലുള്ള മാപ്പ് നൽകുമോ.....😢*
*എന്നോടുമൊന്ന് തങ്ങൾ പുഞ്ചിരിക്കുമോ.......❣️*
*എന്തൊരു വരികളാണ് ഉസ്താദേ.......❤️*
*ഹൃദയം പിടക്കുന്ന വരികൾ.......😢*
*റസൂലിന്റെ ശഫാഅത്ത് ലഭിക്കുന്ന ഭാഗ്യവാൻമാരിൽ ഉൾപെടുത്തണേ...😢*
*നാഥാ......🤲*
എന്തൊരു വരികളാണ് സ്വാദിഖ് ഇസ്താദേ.... ഇത്....
തപിക്കുന്ന ഹൃദയത്തിൽ നിന്ന് കോറിയിട്ട ഇഷ്‌ഖിന്റെ വരികൾ....
1400 വർഷം പിന്നിട്ടിട്ടും ഒരു നേതാവിനെ ഇത്രയധികം പുകഴ്ത്തുന്നുണ്ടെങ്കിൽ അത് നമ്മുടെ മുത്ത് നബി മാത്രം.... 🥰❤️🌹
അനുരാഗികൾക്ക് അങ്ങ് ആനന്ദമാണ് തങ്ങളെ..❤️
അഭയാർഥികൾക്ക് അങ്ങ് ആശ്രയമാണ് തിങ്കളെ...❤️
അശരണർക്ക് അങ്ങ് അത്താണിയാണ് റസൂലെ...❤️
ചേർത്ത് പിടിച്ചവർക്ക് നാളെ മഹ്ശറയിൽ അവിടുത്തെ ശഫാഅത്ത് ഉറപ്പാണ്.. ❤️
നുറുങ്ങിയ ഹൃദയത്തിലെ നോവായ് മാറിയ മുറിപ്പാടുകളിൽ നിന്നും ഇതാ അങ്ങേﷺക്കൊരു കണ്ണീരിൽ കുതിർന്ന ഒരു ചെറു ഇഷ്‌ഖിൻ പുഷ്പം🌹
വസന്തങ്ങളില്ലാത്ത ഹൃദയത്തിന്റെ കൊടുങ്കാറ്റിൽ കടപുഴകാത്ത നെഞ്ചകത്തിൽ നിന്നും അങ്ങേﷺക്കൊരായിരം സലാം💞
*💞الصلاة والسلام عليك يا رسول الله ﷺ💞*
*💞الصلاة والسلام عليك يا حبيب الله ﷺ💞*
അങ്ങയെﷺ കാണാത്തതിലുള്ള സങ്കട കഥകൾ പറഞ്ഞ് വിലപിച്ച അധരങ്ങളിൽ നിന്നും അങ്ങേﷺക്കായിരമായിരം സ്വലവാത്തുകൾ💔
*💞صلى الله على محمدﷺ💞*
ഹബീബേﷺ.... അങ്ങ്ﷺ വരുമോ ഈ സ്നേഹ പാപിയുടെ അരികിൽ🥺 കാത്തിരിക്കും ആ തിരുﷺ ദർശനത്തിനായ്☺️😘
പാപിയാണെങ്കിലും തങ്ങളേﷺ.... പാവമാണിവൾ😭🤲
*❤️روحي ❤️ قلبي ❤️ يا رسول اللهﷺ ❤️ فداك ابي وامي يا رسول اللهﷺ ❤️ ببركة رسول اللهﷺ ❤️*
🖋️فاطمة جسلة هادية....🌹
اوصيكم باالدعاء
ഈ പാബി ഓരോ തവണയും കേൾക്കുമ്പോഴും ഹൃദയം പൊട്ടി കരയുകയാണ് യാ റസൂലെ... 😞🤲
ഉസ്താദിന്റെ ഓരോ വരികളും കേൾക്കും ബോൾ ഹൃദയം പിടച്ചു പോകുന്നു
ഉസ്താദിന് അള്ളാഹു ഹാഫിയത്തുള്ള ദീർഘായുസ് നൽകട്ടെ آمين
എനിക്കെന്റെ റസൂലുള്ള മാപ്പു നൽകുമോ 😭 വല്ലാത്ത ഫീലിങ്ങുള്ള വരികൾ 😔
മുത്തായതങ്ങൾ ഏറ്റടുത്തവരിൽ ഉൾപെടുത്തണേ അല്ലാഹ് 🤲🤲🤲
തപിക്കുന്ന ഹൃദയമിലേക്കൊന്നു നോക്കുമോ....ﷺ💔💔
എല്ലാം വല്ലാത്ത വരികൾ💔
സ്വാദിഖ് ഉസ്താദിൻ്റെ ഓരോ പാട്ടിലും, ഓരോ വരികളും മനസ്സിൽ തട്ടുന്ന വരികൾ ആൺ.....
ഉസ്താദിന്റെ വരികൾ മനസ്സിൽ തട്ടുന്നുണ്ട് മദീനയോട് ഇഷ്ടം കൂടുന്ന വരികൾ 😍😍mashaallah🌺🌺
തങ്ങളുടെ പുന്നാര മുഖം മരിക്കുന്ന മുമ്പ് കാണണം
ഉസ്താദിന്റെ പാട്ടുകൾ കേൾക്കുമ്പോൾ മദീനയിൽ എത്തിയ ഒരു ഫില്ലിംഗ് ആണ്......
❤❤❤❤❤
ﷺ💚
മദീനയിലിരിന്ന് കേൾക്കുന ഞാൻ😭
ഇവൾ പാപിയാണ് 😭യാ റസൂലല്ലാഹ്ﷺ.... മരിക്കുന്ന മുമ്പങ്കിലും ഇവളുടെ കണ്ണിൽ വരുമോ 🥺🥺ഇവളുടെ മനസ്സിൽ അങ്ങാണ് നബിയേﷺ....❤️അങ്ങാണ് നബിയെ എന്റെ ലോകം എന്റെ ജീവൻ.....
എത്ര കേട്ടാലും മതിവരില്ല പ്രിയ ആത്മ കൂട്ടുകാരൻ സ്വാദിഖ് ഉസ്താദിൻ്റെ വരികൾ
ماشاء الله 💚✨✨
ഒരുപാട് തവണ കേൾക്കാനും കേട്ട് കരയാനും മദീനയിൽ ഒന്ന് അലിഞ്ഞ് ചേരാനും പറ്റിയ വരികൾ മാത്രം അവിടമിൽ
طول الله عمره مع الصحة والعافية
أوصيكم ب الدعاء
I'm alwys wyting fr sadiq usthad's Sng...
Bcse evrythng is lines tht touch our heart 💔😔
🥺👍🏻 Crct
😍
സ്വാദിഖ് ഉസ്താദിന്റെ ഈ പാട്ട് എന്റെ മനസ്സിന് വല്ലാതെ ഫീലിംഗ് ആയി💐💐❤️❤️
ഹൃദയം പിളർന്നു കരയാതെ വയ്യ... 💔😞
പൊന്നാര ഹബീബേ ഈ പാബിയെ നോക്കിടെനെ 😣🥺🤲
ഇന്നോളം അങ്ങെ ഞാൻ ചെറുതാക്കിയില്ല...❣️🥰
കൊന്നാലുമങ്ങയെ ഞാൻ എതിർക്കാൻ വിടില്ല.... 💔🥺
വീണ്ടും വീണ്ടും ചുണ്ടിൽ വിരിഞ്ഞു കൊണ്ടിരിക്കുന്ന വരികൾ ❤️
ആ ഖദമിൽ നീര് വന്ന്
ആഇശുമ്മയോട് ചൊന്ന്
ആദിയോനിൽ നന്ദി വേണമരുളിയതാണേ....❤❤
ഒരുപാട് ആളുകൾ നബിയുടെ മദ്ഹ്
കേട്ട് സന്തോഷിക്കുന്നു
ഇന്നോളം അങ്ങയെ ചെറുതാക്കിയില്ല....
കൊന്നാലും അങ്ങയെ ഞാൻ എതിർക്കാൻ വിടില്ല.....💔
മദീന യോട് അടക്കാൻ കഴിയാത്ത പ്രണയ൦.... വിശ്വാസ മനസ്സിലേക്ക്...
അടർത്തി തരുന്ന... മാസ്മരിക വരികൾ.... സാദിഖ് മുസ്ലിയാർ....
Masha Allah❤
🥰🥰🥰
LYRICS👇
*മുത്ത് നബിﷺ*
*Vol - 2*
~◆○● ●○◆~
എനിക്കെന്റെ റസൂലുള്ളﷺ മാപ്പ് നൽകുമോ...
എന്നോടുമൊന്നു തങ്ങൾﷺ പുഞ്ചിരിക്കുമോ...
തപിക്കുന്ന ഹൃദയമിലേക്കൊന്നു നോക്കുമോ....
മരിക്കുന്ന മുമ്പേ അങ്ങിﷺലേക്കു ചേർക്കുമോ....
ഇന്നോളം അങ്ങേﷺ ഞാൻ ചെറുതാക്കിയില്ല....
കൊന്നാലുമങ്ങേﷺ ഞാൻ എതിർക്കാൻ വിടില്ല....
കുന്നോളം പാപമുണ്ട് വന്നതാണതെല്ലാം...
എന്നാലും യാ നബിയേﷺ സ്നേഹമുണ്ട് വള്ളാ....
(എനിക്കെന്റെ)
ആലം ദുനിയാവിൽ വന്ന്
ആയുസേറെ നാളകന്ന്
അഖിറ ലോകം മറന്ന പാമരനാണേ....
ആഗ്രഹങ്ങളിൽ മറിഞ്ഞ്
ആരവങ്ങളാൽ നടന്ന്
ആദരപൂﷺ മൊഴി മറന്ന പാപിയുമാണെ...
ആ ഖദമിൽ നീരു വന്ന്
ആയിശുമ്മയോട് ചൊന്ന്
ആദിയോനിൽ നന്ദി വേണമരുളിയതാണേ...
ആ സബീലിൽ നിന്നകന്ന്
ആത്മവീര്യതയെ കൊന്ന്
ആഖിബത്തെന്താവുമെന്ന പേടിയിലാണേ...
തിരു നളറുണ്ടായിടുകിൽ
തകരുമെന്റെ പാപമകൽ...
തരണമെനിക്കാ ഹിദായത്തിന്റെ കരങ്ങൾ....
തലകൊതിച്ച ക്രൂരതരിൽ
തഖ്‌വ വിധിച്ചാ പ്രഭയിൽ
തല കുനിച് ലോകം നിന്ന ശുഭ ചരിതങ്ങൾ...
തരുളരായ നബി കരുണ കടലു കടലുകൾ...
ഖൽഖിൽ ഞാൻ അങ്ങേക്ക് ബദലേ കണ്ടില്ല...
ഖുലുഖിനെ വെല്ലാനൊരു മഖ്ലൂഖും വരില്ല....
ഇല്ലാ ഒരാൾക്കും അങ്ങേക്കാളലിവില്ലാ....
എല്ലാം എല്ലാമെല്ലാമങ്ങല്ലേ തടയല്ലാ...
തണലേ തടയല്ലാ....
(എനിക്കെന്റെ)
ആറ്റലോരെ മദ്ഹുരന്ന്...
നീറ്റലുകൾ മറി കടന്ന്
സ്രേഷ്ട മാദിഹീങ്ങൾ കൂട്ടമെന്നെ ചേർക്കണേ...
ആറ്റു നോറ്റു തങ്ങൾ തന്ന
ഊറ്റമുള്ള ദീനുരന്ന്
ഏറ്റമങ്ങയേ പുണരാനും വിധി വേണേ....
ആഖിറനേരത്തുമങ്
ആദിയെന്റെ ഉമ്മത്തെന്ന്
ആ മഹബ്ബത്തിന്നു ബദൽ ജീവനേകണേ
ആലമാകെയും നടന്ന്
ആദര നബി മദ്ഹുരന്ന്
ആയിരങ്ങളിൽ മദീന പടരണം തേനേ....
മദ്ഹ് പാടിടുന്നാനിൽ
മധുര മേകിടുന്ന തണൽ
മനമെരിഞ്ഞു ഞാനുരന്ന പാട്ടു കേൾക്കുമോ...
മലിനമാണെന്റിന്നലെകൾ
മരണമെന്റെ കൂടെ നിഴൽ
മദദു നൽകി മഖ്ഫിറത്തിൻ
അഹ്‌ലിൽ ചേർക്കുമോ...
മഹബ്ബത്തുള്ളൊരായുസ്സെന്നിൽ
അങ്ങു കനിയുമോ....
തങ്ങൾ വേണ്ടെന്നു ചൊന്നതെല്ലാം മാറ്റേണം..
തിങ്കളുരന്നുള്ള ജീവിതം ഹരമാവേണം...
ലങ്കുന്ന പൂമുഖമേ കണ്ടു മടങ്ങേണം..
ചെങ്കുള്ള നാമം ബിണ്ട് പിരിയാൻ വിധി തരണം...
(എനിക്കെന്റെ)
~◆○● ●○◆~
ماشاء الله.......manass pidayunna varikal...muthine janathe ee lokath 😭njangale vittu pirikkallee nadhaaa😭😭
പുന്നാര നബി തങ്ങളെﷺ,
അങ്ങ്ﷺ മാത്രമാണ് നമുക്ക് ഏകപ്രതീക്ഷ. ആര് കൈവിട്ടാലും അങ്ങ്ﷺ കൈവിടൂല എന്ന് ഞങ്ങൾക്ക് ഉറപ്പാണ് തങ്ങളെﷺ. 🤗
പാപിയാണ് നബിയെﷺ ഈയുള്ളവൾ. 😓പാപ പതാകയും നാട്ടി ഇന്നും ഞാൻ നടക്കുകയാണല്ലോ. 🥺
തങ്ങളെ ﷺഅങ്ങയിലേക്ക്ﷺ എത്താൻ എന്തെ ഇവൾ ഇനിയും വൈകിടുന്നു. 😞
പാപിയാണെന്ന് പറഞ്ഞു ഈയുള്ളവളെ മാറ്റി നിർത്തല്ലേ.😰 അങ്ങയിലേക്കുള്ളﷺ കവാടങ്ങൾ എന്റെ മുമ്പിൽ മലർക്കെ തുറന്നുകിടന്നിട്ടും എന്തെ എന്റെ കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കാത്തത്. 😒എന്റെ കണ്ണുകൾക്ക് പാപത്താൽ അന്ധത ബാധിച്ചുവോ. 🥺
ഇനിയും പാപത്തിൽ നടക്കാൻ വയ്യെന്റെ തിങ്കളെﷺ.. 😭അങ്ങയെﷺ ഞാൻ മറന്നു നടന്നപ്പോഴും അങ്ങ്ﷺ എന്നെ ഓർത്തുകൊണ്ട് എന്റെ പാപം പൊറുക്കാനായി റബ്ബിനോട് തേടിയിരുന്നല്ലോ.. 🥺 അങ്ങയെﷺ വേദനിപ്പിക്കുന്ന ഈയുള്ളവൾ അങ്ങയോടുﷺ തന്നെ പരിഹാരം ചോദിക്കാനായി വന്നിരിക്കുന്നു എന്ന് പറഞ്ഞു ആട്ടിയോടിക്കരുതേ.. 😭
ഈയുള്ളവളുടെ ഖൽബ് ദുനിയാവിൻ ചിന്തയാൽ കറുത്ത് പോയെങ്കിലും അതിനിടയിൽ എവിടെയോ അങ്ങയോടുള്ള ﷺഒരുതരി ഇശ്ഖ് ഉള്ളത്പോലെ എനിക്ക് തോന്നുന്നു. 🥺ഇല്ലെങ്കിൽ പരിഹാരം തേടി ഞാൻ അങ്ങയിലേക്ക് ﷺതന്നെ വരുമായിരുന്നോ. ഇനിയും പാപത്താൽ നടക്കാൻ വയ്യ. 😭
മോചനം വേണം തങ്ങളെﷺ..🤲🏿 പരിഹാരവുമായി അങ്ങ്ﷺ വന്നണയും എന്ന പ്രതീക്ഷയാൽ.....
_binth _siddique
اوصيكم باالدعاء
😭😭😭😭
أوصيكم ب الدعاء
😭🤲🤲
😭😭🤲🤲
എനിക്കെന്റെ റസൂലുള്ള മാപ്പ് നൽകുമോ.... വല്ലാത്ത വരികൾ❤ റബ്ബേ ഹബീബിനോട് കൂടെ നാളെ കൂട്ടണേ
ഉസ്താദിന് നാഥൻ ദീർഘായുസ് കൊടുക്കട്ടേ ആമീൻ .... പറയാന് വാക്കുകളില്ല💖💖💖💖
എനിക്കെന്റെ റസൂലുല്ലാഹ് ﷺപാപ് നൽകുമോ.....😭
എന്നോടൊന്നു തങ്ങൾ പുഞ്ചിരിക്കുമോ.......😭
കുന്നോളം പാപം ഉണ്ട് യാ ഹബീബീ ﷺ😭🤲🤲🤲🤲🤲🤲🤲🤲🤲🤲
മരിക്കുന്ന മുമ്പയങ്ങിലേക്ക് ചേർക്കുമോ......
🤲🤲🤲🤲🤲🤲
ഹൃദയം തട്ടി മദ്ഹ് പാടുന്നു ഉസ്താദ് 😓🎶
അല്ലാഹ്... കണ്ണുകൾ നിറഞ്ഞു കവിഞ്ഞു... എന്ത് ഹൃദയർദ്ര വരികൾ.... ഹബീബീ പാപിയോട് പുഞ്ചിരിക്കുമോ.... ഇഷ്‌ഖ് എന്തെന്നറിയില്ല തങ്ങളെ..
ദുആ ചെയ്യൂ ഈ പാപി ഇവൾക്ക് ഉസ്താദേ.. മരിക്കും മുമ്പ് ആ ഹബീബിൽ ഒന്ന് അലിയണം🤲🏻🤲🏻🤲🏻🤲🏻
Ma sha allaaaaaahh.......
ഹൃദയത്തെ സ്പർശിച്ച ഇഷ്‌ഖിൻ വരികൾ....💔
കൊന്നാലും അങ്ങയെﷺ ഞാൻ എതിർക്കാൻ വിടില്ല... ❣️🤲
ഇപ്പോഴാണ് കേൾക്കുന്നത് .... അടുത്തൊന്നും ഇത്ര മനോഹര മദ്ഹ് കേട്ടിട്ടില്ല... ❤️❤️❤️ നിങ്ങൾ വേറെ ലെവൽ ആണ്... 👌
കുന്നോളം പാപം ഉള്ള ഒരു പാപിയാണ് ഞാൻ 😭😭😭😭😭😭😭ഹബീനോടുള്ള ശെരിയായ മഹബ്ബത് ഖൽബിൽ നിറച്ചു തരാൻ ദുആ cheyyane😭😭😭😭😭😭😭
Enikum
😭😭😞🤲🏻
നിങ്ങളെ എല്ലാ പാട്ടും എനിക്ക് ഒരു ട്യൂൺ പോലെ തോന്നും... 🥰
തങ്ങളെ പാട്ട് തങ്ങൾ പാടണം എന്ന് പറഞ്ഞത് പോലെ.... നിങ്ങളെ പാട്ട് നിങ്ങൾ തന്നെ പാടണം.... വേറെ ആർക്കും പറ്റൂല.... 🥰🥰🌹👍❤️
Crct...appozhe athinte oru feel kittu💚🥰
ഏറെ ഇഷ്ടമാണ് സാദിഖ് ഉസ്താദിന്റെ വരികളോട് ......❤️❤️ അള്ളാഹുവേ.. ആഫിയത്ത് ഉള്ള ദീർഘയുസ്സ് നൽകണേ ....🤲🤲
അധരത്തിലാണിതിന്റെ ഭംഗി .....💌💜💌
Shafi പുതുക്കോട് 🤲🏻
എത്ര കേട്ടാലും മതി വരാത്ത വരികൾ ...😭🤲with out music … 👌 ما شاء الله
ഉസ്താദിന്റെ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണും ഖൽബും നിറയുന്നു...ما شاء الله 💘
💔😞🤲
صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️
🤲ഇന്നോളമങ്ങയെ ഞാൻ ചെറുതാക്കിയില്ല
കൊന്നാലു മങ്ങയെ ഞാൻ എതിർക്കാൻ വിടില്ല...👌
തങ്ങൾ വേണ്ടെന്ന് ചൊന്നതെല്ലാം മറ്റേണം
തിങ്കളുരന്നുള്ള ജീവിതം ഹരമാക്കേണം 💕😍😍😍
ഹൃദയത്തിൽ നിന്നെടുത്തെഴുതുന്ന വരികൾ.🥺. masha allah...
അള്ളാഹു ഉസ്താദിന് ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲
*എനിക്ക് എന്റെ റസൂലുള്ളﷺ മാപ്പ് നൽകുമോ..😥എന്നോട് ഒന്ന് 💚തങ്ങൾﷺ പുഞ്ചിരിക്കുമോ..*
*Swadique usthad 😥Feeling song...*
പ്രിയപ്പെട്ട കൂട്ടുകാരൻ ❤
അള്ളാഹു ഉന്നതങ്ങളിൽ എത്തിക്കട്ടെ ❤😍
امين يارب العالمين
🤲
Allahu usthadin aafiyathum aarogyamulla dheeegayuss nalgatte... ഹൃദയത്തെ കോരിതെരിപ്പിക്കുന്ന ഇമ്പമാർന്ന വരികൾ...🙌🏻💓💓مــــــا شــــــاء اللّــــــه
الصلاة والسلام عليك يارسول الله...
8 മിനുറ്റ് പോയതറിഞ്ഞില്ല. വരികൾ ഇനിയുമുണ്ടായിരുന്നുവെങ്കിലെന്ന് കൊതിച്ചു പോയി.
എനിക്കെന്റെ റസൂലുള്ള മാപ്പ് നൽകുമോ.. 😭😭
എന്നോടുമൊന്ന് തങ്ങൾ പുഞ്ചിരിക്കുമോ.. 😭😭
Feeeeeeeeeliiiiiinggggggggggggg😭😭😭😭😭😭😭😭😭
Vol 1 എൻ്റെ കാതുകളുടെയും ഖൽബിൻ്റെയും പ്രിയ ഈണമയിരുന്നു...ഇനി ഇതും.... ഹൃദയം നുറുങ്ങിപ്പോയി....💔
സ്വാദിഖ് ഉസ്താദിൻ്റെ മുത്ത് ഹബീബിൻ്റെ (സ: അ ) തങ്ങളുടെ മദ്ഹിൻ ഇശലിൻ്റെ വരികൾ കേട്ട് അറിയാതെ കരഞ്ഞുപോയി.
ആഖിറത്തിൽ ആറ്റലോർ കൂട്ടിനായിടണെ
ആധികൾ തീർത്തിടാൻ കൂടെനിന്നിടണെ
യാ റസൂലള്ളാ...യാ ഹബീബള്ളാ😥
യാ റസൂലല്ലാഹ് അങ്ങയുടെ വർണനയിൽ തീർത്ത ഓരോ വരികൾ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത അനുഭൂതിയാണ് ഹബീബെ.... നാളെ അങ്ങയുടെ ശഫാത്തിൽ ഈൗ പാപിയായ എനിക്കും ഒരിടം നൽകണം യാ റസൂലല്ലാഹ്.. ❤️
ഒരുപാട് തവണ കേട്ടു
ماشاءالله........മദീനയിൽ പോകാൻ തൗഫീഖ് നൽകണേ ,...,الله.....
Iniyum orupadu madh padanam❤
ഈ പാട്ടിനെ വർണിക്കാൻ വാക്കുകളില്ലേങ്കിൽ പിന്നെ എങ്ങനെ നബിയെ നാം വർണിക്കും...
യാ റസൂലല്ലാഹ് 🥰🥰🥰
Usthathinte varikalod ennum priyam.......
അൽഹംദുലില്ലാഹ്.. ഞാൻ കൊതിച്ചതും എല്ലാം.. ..അങ്ങ് പാടി...മനസ്സിൽ തട്ടിച്ചല്ലോ...ഇങനെ ത്തെ പാട്ട് എതാർത്ഥ ഹലാലായ ത് തോന്നിപ്പോകും.... ഇനിയും ഒരുപാട് തഖ് വ ഏറ്റുന്ന പാട്ടുകൾ ഇറക്കണം...അള്ളാഹു എല്ലാം... ഖൈറിലാക്കട്ടെ എന്ന് പ്രാർത്ഥന യോടെ...അസ്സലാമു അലൈകും
മുത്തു നബി vol3 ക്കായി കാത്തിരിക്കുന്നു
കൊന്നാലുമങ്ങയെ ﷺ ഞാൻ എതിർക്കാൻ വിടില്ല
എനിക്കെന്റെ رسول اللهﷺ മാപ്പ് നൽകുമോ💔....
😭😭😭
ഹൃദയത്തിൽ നിന്നും പകർത്തുന്ന വരികൾ ...💚 Swadiq Usthad& Twaha thangal 2 peerudeem powliyaa👌👌
എന്റെ ഉസ്താദേ... നിങ്ങൾ എങ്ങനെ ഇത് പാടിത്തീർത്തു.. ഹൃദയം തരിക്കുന്നു... നിങ്ങൾ ഇനിയും പാടണം. ആ മുത്തിലേക്ക് ചേരാൻ നിങ്ങളുടെ വരികൾ വലിയ പ്രചോഥാനമാണ്...
മരിക്കുന്ന മുമ്പേ അങ്ങിലേക്കു ചേർക്കുമോ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
സ്വാദിഖ് usthd🌹🌹🌹
മനസ്സു പിടയ്ക്കുന്ന വരികൾ ❤️❤️❤️❤️❤️❤️😓😓😓😓😓😓
ما شاء الله....
എത്ര മനോഹരമായ വരികൾ....
Swadhik usthad ishtam
എന്തൊരർത്ഥമുള്ള വരികൾ........💔💔💔💔💔💔
എനിക്കെന്റെ ഹബീബ് മാപ്പ് നൽകുമോ😢
ഏറെ മനസ്സിനെ സ്പർശിക്കുന്നവരികൾ...
ഉസ്താദിന്റെ വരികൾ വല്ലാതെ ഫീൽ ചെയുന്നു...😢🤲
മരിക്കും മുൻപ് കാണാൻ കൊതിയുണ്ട് മുത്ത് റസൂലിനെ 🌹 ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ പിന്നെ എനിക്കും എന്റെ കുടുംബത്തിനും ഉസ്താദ് ദുആ ചെയ്യണം ഒരുപാട് വിഷമത്തിൽ ആണ് 🕋🕋
ماشاءاللہ😞😍
അർഥവത്തായ വരികൾ മനസ്സിൽ പതിയുന്ന വാക്കുകൾ😔
Usthadhin allahu afiyathula dhirgays nalgatte ameen😢😢😢😢😢caraipichu kallanchu heart tourching filing song
കടൽ...കടലുകൾ... ❤️❤️❤️🤲🤲
💖മാഷാ അളളാഹ്
ഉസ്താദ് എഴുതുന്ന
വരികൾ അർത്ഥം ഉള്ള
വരികൾ
ഉസ്താദിന്
ഇനിയും ഒരുപാട് മദ്ഹ്
എഴുതാനും പാടാനും
അള്ളാഹു ഭാഗ്യം നൽകട്ടെ
ആമീൻ🤲🏻
കാത്തിരിപ്പാണ് vol-2
നല്ല അർത്ഥം ഉള്ള വരികൾ
എന്റെ ഹൃദയത്തിലേക്ക് ഒന്ന് നോക്കുമോ തങ്ങളേ ﷺ 😭😭😭 മരിക്കുന്ന മുൻപ് അങ്ങലേക്ക് ചേർക്കുമോ
يا رسول الله...😭😭😭💔💔💔🤲🤲🤲
മാശാ അള്ളാ .
ഈ മദ്ഹ് ഗാനവും സ്വാലിയായ അമലായി റബ്ബ് സ്വീകരിക്കട്ടെ ...ആമീൻ
എന്നെ ദുആ യിൽ ഉൾപ്പെടുത്തണേ ....
മുത്ത് മാദിഹ് 🌹❤️
എല്ലാം എല്ലാം അങ്ങല്ലേ തടയല്ലാ
😭😭😭😭😭😭😭😭😭
എനിക്കെന്റെ റസൂലുള്ള മാപ് നൽകുമോ എന്നോടുമോന്ന് തങ്ങൾ പുഞ്ചിരിക്കുമോ 💔😭
😢😢😢يا الله
Punnara habeebinte hakkaale njangale sweekarikkane الله
കരയിപ്പിച്ചല്ലോ ഉസ്താദേ...,.. ഇഷ്‌ഖിന്റെ വരികൾ,.....
എല്ലാരും സെറ്റാക്കി ട്ടാ ❤♥❤♥😘🤩
اللهم طهر قلوبنا بمدح رسول الله ﷺ 😭😭😭💔💔💔🤲🤲🤲
Aameen
Aaameeen
എല്ലാവരികളിലും വിശാലമായ അർഥം നിറച്ച് വെച്ച് ശ്രോതാവിൻ്റെ മനസ്സിനെ മദീനയിലേക്കയക്കുന്ന മാസ്മരിക വരികൾ....❤️
Mashallah ❤ഹൃദയത്തിൽ സ്പർശിച ഇശ്കിൻ വരികൾ 💔 പറയാൻ വാക്കുകൾ ഇല്ല
അനുഗ്രഹീതനായ കലാകാരൻmasha allah
*തങ്ങളെ ഈ പാപി എന്നും കാത്തുകിടപ്പാണ് കിനാവിൽ ഒന്ന് അണയാൻ😭 ആശയുണ്ടെരെ ആ 💚പച്ച ഖുബ്ബ ചാരെ ഒന്ന് അണയാൻ😭 വിളിച്ചൂടെ ഹബീബെ ﷺٍഈ പാപിയെയും ആ സവിധം*🤲🏻.... *മരണം 🥀നമ്മെ വിളിക്കുന്നതിൻ മുന്നേ ഞങ്ങളെയൊക്കെ മദീനയിൽ എത്തിക്കണേ അല്ലാഹ്*😭🤲🏻
എനിക്ക് ന്റെ റസൂലുല്ലാഹ്ﷺ മാപ്പ് നല്‍കുമോ... 😢💔
അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ് 🌹
ഹൃദയം ശുദ്ധിയാവൻ ആഗ്രഹിക്കുന്നു എങ്കിൽ ഈ ഉസ്താദിന്റെയും ത്വാഹ തങ്ങളുടെയും സോങ്ങുകൾ കേട്ടാൽ മതി 👌🏻👌🏻👌🏻👌🏻👌🏻
Duayil ulpeduthane usthade muthu nabiye arinju snehikkaanum swalaathu chollaanum muthu nabiyodulla sneham poornamaavaanum😭😭😭😭😭🤲🤲🤲🤲🤲🤲♦️♦️♦️♦️♦️♦️♦️♦️♦️
إن شاء الله......... കാതിരിപ്പാണ്🥰🥰🥰🥰
അല്ലാഹുവേ
ദുനിയാവു ഒന്നുമെല്ലെന്ന ചിന്ത ഞങ്ങൾക്ക് അടികരിപ്പിക്കനെ......
صلى الله على محمد صلى الله عليه وسلم❤