മമ്പുറത്തെ തങ്ങളേ..... മുമ്പറാം നബി പൈതലേ.......💔 കരളെരിയുമ്പോൾ ഖൽബടുപ്പിക്കാൻ അള്ളാഹു കനിഞ്ഞു തന്ന ആയിരങ്ങളുടെ ആശാ കേന്ദ്രം ഖുതുബുസ്സമാൻ മമ്പുറം തങ്ങൾ💕 ആശിച്ചു പോയവരെ നിരാശയാക്കാതെ മടക്കി വിടുന്ന മഹനീയ ഹള്റത്ത്💝 മുഹർറം 7 അവിടുത്തെ വഫാത് ദിനം ഓതാം അവിടുത്തേക്കൊരു ഫാതിഹ🙌 അള്ളാഹു അവരെ സ്നേഹിച്ചവരുടെ കൂട്ടത്തിൽ നമ്മെയും ഈ മദ്ഹിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും ഉൾപ്പെടുത്തട്ടെ... ആമീൻ 🙌✨
🔴ഖുതുബുസ്സമാനെ..... 🔴ഖുതുബുസ്സമാനെ..... 🔴കറമായ്ക്കും കരളേ... 🔴മമ്പുറത്തെ തങ്ങളെ... 🔴മുമ്പാരാം നബി പൈതലേ... 🔴അമ്പിളിപൊൻ തിങ്കളെ.... 💓💓മാഷാഅല്ലാഹ് എന്താ വരികൾ💓💓 പ്രിയസുഹൃത്ത് സ്വാദിക് മുസ്‌ലിയാർ പാടുന്ന വരികൾക്കെന്തൊരു മൊഞ്ചാണ്. ഏതാനും വരികൾ കേൾക്കുമ്പോൾ തന്നെ മുഴുവനും കേൾക്കാൻ ആസ്വാദകരെ പ്രേരിപ്പിക്കുന്ന വിദത്തിലാണ് അദ്ദേഹത്തിന്റെ വരികളും ആലാപനവും. മാഷാഅല്ലാഹ് അല്ലാഹു ഖബൂൽ ആക്കട്ടെ.. ഇനിയും ഒരുപാട് നല്ലവരികൾ മാദിഹീങ്ങളിലേക്കെത്തിക്കാൻ അല്ലാഹു കനിയട്ടെ... ആഹിറത്തിലേക്കുപകരിക്കുന്ന സൗഹൃതമാക്കണെ അല്ലാഹ് 🤲🏻🤲🏻
👍👍👍♥️🌹 സ്വാദിഖ് ഉസ്താദ് എഴുതി സാദിഖ് ഉസ്താദ് തന്നെ പാടുന്ന പാട്ടുകൾക്ക് ഈണത്തിന്റെ ഒരു ചുവ എല്ലാം ഒരു പോലെ എന്ന് എനിക്ക് മാത്രമാണോ തൊന്നുന്നുന്നത്.. പക്ഷേ... മൂപ്പര് തന്നെ പാടണം.. എന്ന്നാലെ അതിന്റെ ഒരു ഇത് കിട്ടുന്നുള്ളൂ.... നല്ല ഇഷ്ടാണ് ട്ടോ ഇങ്ങളെ പാട്ട്..
*ما شاء الله* സ്വാദിഖ് ഉസ്താദിന്റെ *"മലബാറിൽ പിറന്നിട്ടും മടവൂരറിഞ്ഞില്ലേ മകനെ നിനക്കുണ്ട് ലോക നഷ്ടം..."* അതും ഇതുപോലെ പാടി വിടുമോ ഫുൾ കേൾക്കാൻ വല്ലാത്ത മോഹം
തിരു ഹയാത്തിന്നെന്തൊരു ചന്തം... തിരിയുവാനും വേണമോരന്തം.. ആഹാ എന്തൊരു അർത്ഥവത്തായ വരികളാണ്...👌🌹 ആ ഖലമിൽ നിന്നും ജീവൻ കൊണ്ട മദുഹുകൾക്കായ് കാത്തിരിപ്പാണ്..... ان شاء الله ഇനിയും ധാരാളം മധുഹുകൾ പാ ടാനും എഴുതാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ.. أمين يارب العالمين ببركت سيدنا رسول اللهﷺ 🤲🏻
മമ്പുറം അലവി തങ്ങൾ ഹിജ്റ പന്ത്രണ്ടാം നൂറ്റാണ്ടിൽ ഹളർമൗത്തിലെ തരീമിൽ ജനിച്ച് പതിനേഴാം വയസ്സ് മുതൽ കേരളത്തിൽ ജീവിച്ച് ഒൻപതു പതിറ്റാണ്ട് കാലത്തെ അതുല്യ ജീവിതം കൊണ്ട് ആത്മീയ ലോകത്ത് ഉയരങ്ങൾ കീഴടക്കിയ മഹാനും പണ്ഡിതനും വലിയ്യും സ്വാതന്ത്ര്യ സമര സേനാനിയും നിരവധി കറാമത്തുകൾക്ക് ഉടമയുമായ പ്രമുഖ സൂഫിവര്യർ, മമ്പുറത്ത് അന്ത്യ വിശ്രമം കൊള്ളുന്ന കേരളീയ മുസ്‌ലിംകളുടെ ആത്മീയ ആചാര്യൻ.. 💔 Allaahh aviduthe madadilaakkanee.. 💔🤲🏻
മമ്പുറത്തെ തങ്ങളെ
മുമ്പരാം നബി പൈതലേ
അമ്പിളി പൊൻ തിങ്കളെ
അമ്പവൻ വലി തങ്ങളെ
ഖുതുബുസ്സമാനെ
ഖുതുബുസ്സമാനെ
മദദരുളും നിധിയെ
ഖുതുബുസമാനെ
ഖുതുബുസമാനെ
മനസറിയും തണിയെ
മമ്പുറത്തെ തങ്ങളെ
മുമ്പരാം നബി പൈതലേ
തിരുഹയാത്തിൻ എന്തൊരു ചന്തം
തിരിയുവാനും വേണമൊരന്തം
തിരികൊളുത്തിയെതല്ലാഅം പന്തം
തുരുതുരാ മദദേകുന്ന ബന്ധം. .
ഖുതുബുസ്സമാനെ
ഖുതുബുസ്സമാനെ
കനിവൊഴുകും കടലേ
ഖുതുബുസമാനെ
ഖുതുബുസമാനെ
കറമായ്ക്കും കരളെ
മമ്പുറത്തെ തങ്ങളെ
മുമ്പരാഅം നബി പൈതലേ
അമ്പിളി പൊൻ തിങ്കളെ
അമ്പവൻ വലി തങ്ങളെ
ഔലിയാഇലെ മിക തറവാട് .
അകമെരിയുന്നവരോടുന്ന നാട്.
അസ്റാറുകളുടെ സിറുളള വീട്
അഹ്ബാബുകളുടെ അനുഭൂതി പാട്
ഖുതുബുസ്സമാനെ
ഖുതുബുസ്സമാനെ
കനിവൊഴുകും കടലേ
ഖുതുബുസ്സമാനെ
ഖുതുബുസ്സമാനെ
കറമായ്ക്കും കരളെ
മമ്പുറത്തെ തങ്ങളെ
മുമ്പരാം നബി പൈതലേ
അമ്പിളി പൊൻ തിങ്കളെ
അമ്പവൻ വലി തങ്ങളെ
വികലജീവിതമാൽ നൊന്തു നീറി
വിരുദ്ധപാതകളിൽ കേറി നാറി
വിശുദ്ധ മമ്പുറപാട്ടൊന്ന് പാടി
വിനീതൻ മുഹമ്മദ് സ്വാദിഖ് തേടി
ഖുതുബുസ്സമാനെ
ഖുതുബുസ്സമാനെ
മക്ബൂലേകിടണേ
ഖുതുബുസ്സമാനെ
ഖുതുബുസ്സമാനെ
മഹ്മൂദാക്കിടണേ
മമ്പുറത്തെ തങ്ങളെ
മുമ്പരാം നബി പൈതലേ
അമ്പിളി പൊൻ തിങ്കളെ
അമ്പവൻ വലി തങ്ങളെ
ഇത് പിൻ ചെയ്യാൻ പറ്റുവോ
ആശ്ഖ് റസൂൽകുണ്ടൂർ ഉസ്താദിനെ കുറിച്ച് നല്ല വരികൾ ഉടനെ വരണം
സ്വാദിഖ് ഉസ്താദ് ശ്രദ്ധിക്കണം
മറക്കരുത്👍
അർത്ഥം ചിന്തിച്ചു പാട്ട് കേട്ടുനോക്ക്.. 👌👌👌. മമ്പുറം തങ്ങടെ ബറകത് കൊണ്ട് അള്ളാഹു നമ്മളെ നന്നാക്കട്ടെ ആമീൻ 🤲
آمِينْ يَارَبَّ الْعَالَمِينْ
ആമീൻ
ആമീൻ ആമീൻ
آمين آمين يارب العالمين
آمین
മമ്പുറത്തെ തങ്ങളേ.....
മുമ്പറാം നബി പൈതലേ.......💔
കരളെരിയുമ്പോൾ ഖൽബടുപ്പിക്കാൻ അള്ളാഹു കനിഞ്ഞു തന്ന ആയിരങ്ങളുടെ ആശാ കേന്ദ്രം
ഖുതുബുസ്സമാൻ മമ്പുറം തങ്ങൾ💕
ആശിച്ചു പോയവരെ നിരാശയാക്കാതെ മടക്കി വിടുന്ന മഹനീയ ഹള്റത്ത്💝
മുഹർറം 7 അവിടുത്തെ വഫാത് ദിനം
ഓതാം അവിടുത്തേക്കൊരു ഫാതിഹ🙌
അള്ളാഹു അവരെ സ്നേഹിച്ചവരുടെ കൂട്ടത്തിൽ നമ്മെയും ഈ മദ്ഹിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും ഉൾപ്പെടുത്തട്ടെ... ആമീൻ
🙌✨
آمين يارب العالمين ببركة رسول الله صلى الله عليه وسلم
Aameen💚🍃
Ameen
ഈ സോങ് lyrics ഉണ്ടോ ഉസ്താദേ
@@മടവൂർശൈഖുനാറ എഴുതി വെച്ചിട്ടില്ല..🥀
🔴ഖുതുബുസ്സമാനെ..... 🔴ഖുതുബുസ്സമാനെ.....
🔴കറമായ്ക്കും കരളേ...
🔴മമ്പുറത്തെ തങ്ങളെ...
🔴മുമ്പാരാം നബി പൈതലേ...
🔴അമ്പിളിപൊൻ തിങ്കളെ....
💓💓മാഷാഅല്ലാഹ് എന്താ വരികൾ💓💓
പ്രിയസുഹൃത്ത് സ്വാദിക് മുസ്‌ലിയാർ പാടുന്ന വരികൾക്കെന്തൊരു മൊഞ്ചാണ്.
ഏതാനും വരികൾ കേൾക്കുമ്പോൾ തന്നെ മുഴുവനും കേൾക്കാൻ ആസ്വാദകരെ പ്രേരിപ്പിക്കുന്ന വിദത്തിലാണ് അദ്ദേഹത്തിന്റെ വരികളും ആലാപനവും.
മാഷാഅല്ലാഹ് അല്ലാഹു ഖബൂൽ ആക്കട്ടെ..
ഇനിയും ഒരുപാട് നല്ലവരികൾ മാദിഹീങ്ങളിലേക്കെത്തിക്കാൻ അല്ലാഹു കനിയട്ടെ...
ആഹിറത്തിലേക്കുപകരിക്കുന്ന സൗഹൃതമാക്കണെ അല്ലാഹ് 🤲🏻🤲🏻
Muhsi
ആമീൻ
امين يارب العالمين ببركة صلى الله عليه وسلم
آمين يارب العالمين ببركة رسول الله صلى الله عليه وسلم وقطب العالم قدس سره العزيز
@@shehzanmuhammed6282 ആമീൻ
👍👍👍♥️🌹 സ്വാദിഖ് ഉസ്താദ് എഴുതി സാദിഖ് ഉസ്താദ് തന്നെ പാടുന്ന പാട്ടുകൾക്ക് ഈണത്തിന്റെ ഒരു ചുവ എല്ലാം ഒരു പോലെ എന്ന് എനിക്ക് മാത്രമാണോ തൊന്നുന്നുന്നത്..
പക്ഷേ... മൂപ്പര് തന്നെ പാടണം.. എന്ന്നാലെ അതിന്റെ ഒരു ഇത് കിട്ടുന്നുള്ളൂ....
നല്ല ഇഷ്ടാണ് ട്ടോ ഇങ്ങളെ പാട്ട്..
Ingalkk mathramalla.
Enikkum thonnuyittund
എനിക്ക് എപ്പോഴും തോന്നാറുണ്ട്.... ന്നാലും ഉസ്താദ് തന്നെ പാടണം 🌹🌹🌹❤❤❤❤❤❤❤
@@razikp6438 m..
@@aminaabamimaje857 എസ്..അതാണ് ...🌹♥️🌹
അല്ലാഹു മമ്പുറത്തെ തങ്ങളെ ബറകത്ത് കൊണ്ട് നമ്മളെ ഒക്കെ നന്നാക്കി തരട്ടേ.....🤲🏻സ്വാദിഖ് ഉസ്താദിൻ്റെ വരികൾ ഇഷ്ടം....❤️
💞المدد يا قطب الزمان👌
ഏതൊരു മഖാമിൽ നമ്മൾ പോകുമ്പോൾ അവരോടുള്ള ഇഷ്ടം കൊണ്ട് പോവുക 💪
മലബാറിന്റെ
മണ്ണിലെ
മരതക
മുത്ത്❤
മമ്പുറം തങ്ങളേ..
മദദ് നൽകണേ..🤲🏻
മദ്ഹ് ഗാന രചനയിലും ആലാപനത്തിലും വേറിട്ടൊരു പ്രതിഭ. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
👍🏻👍🏻👍🏻👍🏻👌👌👌👌👌
th-cam.com/video/sfEytTgI3z0/w-d-xo.html
തിരുനബിപ്പാട്ടിലൂടെ ആശിഖീങ്ങളുടെ മനസ്സിലിടം പിടിച്ച മദ്ഹെഴുത്തുകാരന്റെ ഇമ്പമേറിയ മമ്പുറം മദ്ഹ്.....മാശാഅല്ലാഹ്....
മമ്പുറത്തെ തങ്ങളുപ്പാപാൻ്റെ കാവൽ നൽകണേ الله
Aameen
' ന്റെ മമ്പൊർത്തെ തങ്ങൾ ബാപ്പേ...'
വല്ലാത്ത പവറാണാവിളി♥️
ഇന്നുള്ളവർക്ക് aa vili parijayam illa. Qalbil ninn ulla vili വല്ലാത്ത രസമാ
മമ്പുറം തങ്ങൾ 💚💚
Masha Allah...തിരു മദ്ഹിനായി വീണ്ടും കാത്തിരിക്കുന്നു. എല്ലാ നീറുന്ന പ്രയാസങ്ങളും നീങ്ങി റാഹത്തിലാവാൻ ദുആ ചെയ്യണം ഉസ്താദെ
Insha.allah
ഔലിയാക്കളിലൂടെ മുത്ത് നബി യിലേക്ക്
എല്ലാം അല്ലാഹു സ്വീകരിക്കട്ടെ
th-cam.com/video/sfEytTgI3z0/w-d-xo.html
എല്ലാ പ്രയാസങ്ങളും നീങ്ങി ദീർഘായുസ്സുള്ള ആരോഗ്യം നൽകി പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ ഉസ്താദിനെ ഞങ്ങൾക്കും ദുആ ചെയ്യണം ഉസ്താദ് 🕋🕋🌹
*തിരുഹയാത്തിനെന്തൊരു ചന്തം......❣️*
*തിരിയുവാനും വേണമൊരന്തം.....❤️*
*Uff എജ്ജാതി വരികൾ......💖*
*സ്വദിഖ് ഉസ്താദ് ഇഷ്ടം 💌*
ഉസ്താദ് പെരുത്തിഷ്ടം💐😍😘
ഉസ്താദിന്റ വരികളും😍😍😍.
പടച്ച റബ്ബേ മമ്പുറത്തുപ്പാപ്പാന്റെ മദദ് നൽകണേ.... ഉപ്പാപ്പാന്റെ ബർക്കത്ത് കൊണ്ട് ഹൃദയം ശുദ്ധിയാക്ക് യാ അള്ളാഹ്
th-cam.com/video/sfEytTgI3z0/w-d-xo.html
❣️തിരു ഹായത്തിന് എന്തൊരു ചന്തം തിരുയുവാനും വേണമൊരന്തം❣️
runtham alla venAMORANDHAM
ماشاء الله👌
മദ്ഹ് എഴുത്തുകാരന്റെ മമ്പുറം മദ്ഹ് 👍
അവിടുത്തെ മദദ് നൽകണേ അല്ലാഹ് 🤲
Ameen 🤲🏻
ആമീൻ
തിരുഹയാത്തിൻ എന്തൊരു ചന്തം
തിരിയുവാനും വേണമൊരു അന്തം
വാക്കിനെന്തൊരു മൊഞ്ച്😍
ماشاء الله ❤️
സ്വാദിഖ് ഉസ്താദ് Super Song 👍🥰
*ما شاء الله*
സ്വാദിഖ് ഉസ്താദിന്റെ *"മലബാറിൽ പിറന്നിട്ടും മടവൂരറിഞ്ഞില്ലേ മകനെ നിനക്കുണ്ട് ലോക നഷ്ടം..."* അതും ഇതുപോലെ പാടി വിടുമോ
ഫുൾ കേൾക്കാൻ വല്ലാത്ത മോഹം
Idhedha പാട്ട്
@@madavoormuhibb8418 ആ പാട്ടിന്റെ ചെറിയ ഒരു ഭാഗം കേട്ടിരുന്നു...
th-cam.com/users/shortskAO5h7oWftA?feature=
ഇതാണ് അത്👆 ഒന്ന് കേൾക്കൂ തീർച്ചയായും ഫുൾ വേണമെന്ന് പറയും കട്ടായം..... 🥰🥰🥰🌹🌹🌹🌹
Adh ഇറക്കിയതാകില്ല, usthad ezhudhunnadh paadiyaadhaakum, chodhitt പറഞ്ഞു തരാം
''മമ്പുറത്തെ തങ്ങളേ''
ഉടനെ വിളിക്കുത്തരം സമ്മാനിക്കുന്ന മന്ത്രം....
ماشاء الله💐💐💐💐.....
വരികളാൽ മദദ് ലഭിക്കുമാറാവട്ടെ.🌷🌷
മമ്പുറത്തെ തങ്ങളെ..
മുമ്പരാം നബി പൈതലേ....💞💞🌹
വല്ലാത്ത ഇഷ്ടം ആണ് ഈ ഉസ്താദിനോട് ❤
Nammale എല്ലാവരേയും ഇവരുടെ കൂടെ തങ്ങളെ കൂടെ മുത്ത് തങ്ങളെ ❤️❤️❤️❤️ കൂടെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ 🤲🤲🤲🤲🤲🤲
സ്വാദിഖ് ഉസ്താദിന്റെ ശബ്ദത്തിന് മമ്പുറത്തേക്ക് കേൾവിക്കാരനെ കൂട്ടിക്കൊണ്ടു പോകാനാകുന്നുണ്ട് ❤️
വിശുദ്ധ മമ്പുറ പാട്ടൊന്നു പാടി... വിനീതൻ💞മുഹമ്മദ് സ്വാദിഖ് 💞 തേടി....
വല്ലാത്തൊരു ഫീല്
ما شاء الله
സ്വാദിഖ് ഉസ്താദ്... 🤙👌👌👌🌹🌹
ഒരുപാട് തവണ മഹാൻ മാരെ മദ്ഹ് പാടാൻ റഹ്മാനായ റബ്ബ് തൗഫീഖ് നൽകട്ടെ
ആമീൻ
ماشاء اللّٰه 👍🤍🥰
അള്ളാഹു അവിടത്തെ മദദ് കൊണ്ട് ഇരുലോകവിജയം നേടുന്നവരിൽ നമ്മെ എല്ലാവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടേ... آمين
ദുആയിൽ ഒരിടം🤲😊
മാഷാ അല്ലാഹ് ❤️മദ്ഹ് എഴുത്തിന്റെ സുൽത്താൻ സ്വാദിക് ഉസ്താദ്
അടിപൊളി പാട്ട് മമ്പുറത്തെ താങ്ങളെ എന്ന് വിളിക്കുമ്പോൾ ഉള്ളിലേക്ക് കൊള്ളും
മാഷാ അള്ളാഹ് ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താ ദേ
മമ്പുറത്തേപ്പാപ്പ 😭😭😭😭
സ്വദിക് ഉസ്താദിന് അള്ളാഹു ബറകത്തു ചെയ്യട്ടെ
ماشاء اللّٰه
വല്ലാത്ത ഒരു feeling നൽകുന്ന വരികൾ ........♥️♥️♥️
അവിടുത്തെ കാവലിൽ ആക്കണേ.. അള്ളാഹ്
മുമ്പരാം നബിﷺ പൈതലേ.. ❣️
الصلاة والسلام عليك يا رسول الله 💚
ماشاء الله ماشاء الله بارك الله ഉസ്താദിന് അള്ളാഹു ആരോഗ്യ മുളള ആഫിയത്തുളള ദീറ്ഗായുസസ് പ്റധാനം നല്കട്ടെ آمين آمين آمين يارب العالمين 🤲🤲🌹👍👍👍🌹
അവിടത്തെ കൊണ്ട് ഞങ്ങളെ നന്നാക്കണേ നാഥാ
ماشاء الله تبارك
صوت جميل
صادق الأزهري استاذ
മാഷാഅല്ലാഹ് ഖുതുബുൽ ആലാമിന്റെ മദദ് കിട്ടാൻ തൗഫീഖ് നൽകണേ.... 😭😭😭😭
First paatu keeta annu തുടങ്ങിയതാണ് eee ഇഷ്ട്ടം
Ma sha Allah😍...Meaning Full Linezz😪
Allahu Mamburam Thangalude Thirunottam nalkii anukrahikkatte😓#Swadiq Ustad💚💚💚 Iniyum nalla Madhuhukal Ezhuthan kazhiyatte😊....Aameen
Aameen
സുന്ദര വരികൾ💚💚💚💚
തിരു ഹയാത്തിന്നെന്തൊരു ചന്തം...
തിരിയുവാനും വേണമോരന്തം..
ആഹാ എന്തൊരു അർത്ഥവത്തായ വരികളാണ്...👌🌹
ആ ഖലമിൽ നിന്നും ജീവൻ കൊണ്ട മദുഹുകൾക്കായ് കാത്തിരിപ്പാണ്..... ان شاء الله
ഇനിയും ധാരാളം മധുഹുകൾ പാ ടാനും എഴുതാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ.. أمين يارب العالمين ببركت سيدنا رسول اللهﷺ 🤲🏻
ما شاء الله....നിധിയാണ് ഉസ്താദ് 💚💚
ماشاالله swadique usthad nalla ennam
മാഷാഅല്ലഹ് അൽമികളെ ഹഫി ളി കളെ ബറക്ത് കൊണ്ട് എനിക്ക് നീ ഹൈർ ആയഇണയെ നൽ കാണെ അള്ളാ.. ദുആയിൽ ഉൾപ്പെടുത്തനം
ماشاءالله 🌹
Swadiq usthad 💖
Mamburathe thangaleee...🤲
സ്വാദിഖ് ഉസ്താദ് 🌹🌹🌹
ഉസ്താദ്. പെരുത്തിഷ്ടായി.
مدد يا قطب الزمان......🤲💚
ماشاء الله
മമ്പുറത്തെ തങ്ങളേ ✨
Usthad padumbol thanne nalla feel aan...
Allahu sweegarikkatte
آمين يارب العالمين ببركة محمد مصطفى ﷺ
Duayil oridam 😭
എല്ലാ പാട്ട് പോലെ യല്ലാ ഒരു മുട്ടൽ പോലും ഇല്ല
അർത്ഥ വെത്തായാ വരിക്കൾ
പെരിത്ത ഇഷ്ട്ടം ആയി🥰
*الفاتحة*✋
*بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ١*
*الْحَــمْــدُ لِــلَّــهِ رَبِّ الْعَــالَــمِــيــنَ ٢*
*الرَّحْمَـٰنِ الرَّحِيمِ ٣ مَــالِـكِ يَـوْمِ الدِّينِ ٤*
*إِيَّــاكَ نَعْــبُــدُ وَإِيَّــاكَ نَسْــتَـــعِــيـــنُ ٥ ٱهْـدِنَا الصِّرَاطَ الْمُـسْتَـقِـيـمَ ٦ صِرَاطَ الَّـذِينَ أَنْعَمْتَ*
*عَــلَيْهِمْ غَــيْـرِ الْمَـغْـضُـوبِ عَلَيْهِمْ*
*وَلَا الضَّالِّينَ ٧*
_അള്ളാഹു സയ്യിദവര്‍കളുടെ ബറകത്ത് കൊണ്ട് എല്ലാവിധ ബുദ്ധിമുട്ടില്‍ നിന്ന് നമ്മേ കാത്ത് സലാമത്താക്കട്ടേകടം കൊണ്ട് വിഷമിക്കുന്നവര്‍ക്ക് അത് വീട്ടാനുള്ള മാര്‍ഗ്ഗം കാണിച്ച് തരണേ ആള്ളാഹ് നമ്മില്‍ നിന്നും മരണപ്പെട്ടുപോയവരുടെ ഖബറിടം സ്വര്‍ഗ്ഗപ്പൂന്തോപ്പാക്കണേ റഹ്‌മാനേആമീന്‍🤲_
Aameen
Mubashirka❤️
@@uvaisnperinthattiri2624 swadiq ustad Egyptil poyoo...Ini ethra monthz kayija vara...Live Majliliz ...kure needupovumo...Reply Prethishikunu☺
സൂപ്പർ സോങ് 👍🥰❤️👌🥰🥰
മമ്പുറം അലവി തങ്ങൾ
ഹിജ്റ പന്ത്രണ്ടാം നൂറ്റാണ്ടിൽ ഹളർമൗത്തിലെ തരീമിൽ ജനിച്ച് പതിനേഴാം വയസ്സ് മുതൽ കേരളത്തിൽ ജീവിച്ച് ഒൻപതു പതിറ്റാണ്ട് കാലത്തെ അതുല്യ ജീവിതം കൊണ്ട് ആത്മീയ ലോകത്ത് ഉയരങ്ങൾ കീഴടക്കിയ മഹാനും പണ്ഡിതനും വലിയ്യും സ്വാതന്ത്ര്യ സമര സേനാനിയും നിരവധി കറാമത്തുകൾക്ക് ഉടമയുമായ പ്രമുഖ സൂഫിവര്യർ, മമ്പുറത്ത് അന്ത്യ വിശ്രമം കൊള്ളുന്ന കേരളീയ മുസ്‌ലിംകളുടെ ആത്മീയ ആചാര്യൻ.. 💔
Allaahh aviduthe madadilaakkanee.. 💔🤲🏻
جزاك الله خيرا
اللهم ربنا هب لنا من لدنك رحمة وهيئ لنا من أمرنا رشدا
Allahu deergayuss nalki iniyum kuree hrdayathil thatti chindippikkunna patt eythan thoufeeq nalkatte🤲
😘തിരു മദ്ഹിനായി കാത്തിരിക്കുന്നു 💖
ماشاءالله ❣️
المدد يا شيخنا ❣️
Mashallah 😍😍😍
ماشاء اللهമമ്പുറത്തെ മദ ദ് നൽ കണെ الله
Masha Allah. Barakhallahu lakhum 👍🌹
Ma sha allah
Super song
Mashallah
ماشا اللاه
ഉസ്താദും പാട്ടും പെരുത്തിഷ്ടം🥰
മാഷാ അല്ലാഹ് ❤
ماشاءالله🌹🌹🌹
Super song💫
ماشاء الله.....🥰💚
بارك الله.....☺️❤❤
ماشاء الله🌹🌹🌹 بارك الله فيك
المدد يا شيخ قطب زمان 💚🤲🏻
Masha allah
ചിന്തിച്ചിരുന്നുപോയി അടിപൊളി സോങ്
സ്വാദിഖ് ഉസ്താദ് Polich
Masha Allah swadhiq usthath ... Allahu sweekarikkatte...
ماشاءالله🌹🌹🌹🌹🌹🌹🌺🌺🌺
ماشاءالله👍
മമ്പുർത്ത തങ്ങളെ🌹
الله സ്വീകരിക്കട്ടെ🤲🏻
آمين يارب العالمين ببركة رسول الله صلى الله عليه وسلم وقطب العالم قدس سره العزيز
Maa shaa Allah 🤲🌹🌹👍
മമ്പുറം ❤❤❤❤
MASHA Allah♡♡ spr ustha
أوصيكم بالدعاء...😢
ماشاءالله 🌹❤️
ماشاء الله تبارك الله
Masha Allah 😍👍
Mashaallah ❤️
ماشاء الله
Vallatha shabdam
Masha Allaah 👌🌹
മാഷാ അല്ല ഉഷാറാകട്ടെ
Maa sha allah❤❤
Ma sha allah ✨
Orupad thavana keettu valare manoharam
Masha allah 💚💚❤❤
ماشاء الله😍😍😍😍
ماشا الله
👍👍👍
MASHA ALLAH 🎉👍👍
Ma sha allah
Maasha allah... 😍😍😍