പ്രസംഗത്തിലൂടെ നമ്മെ കരയിപ്പിക്കുന്ന ഒരുപാട് പ്രഭാഷകർ ഉണ്ട്. പക്ഷേ മദ്ഹ് ലൂടെ നമ്മളെ കരയിപ്പിക്കുന്ന വളരെ കുറച്ച് മാദിഹീങ്ങൾ മാത്രമേ ഉള്ളൂ. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്വാദിഖ് അസ്ഹരി ഉസ്താദ്. ഉസ്താദിൻറെ ഓരോ വാക്കുകളും ഹൃദയത്തിൽ തട്ടുന്നതും നമ്മെ മദീനയിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ പ്രാപ്തമാക്കുന്നതും ആണ്. ഇനിയും ഇതുപോലെ ഒരുപാട് മദ്ഹബുകൾ രചിക്കാനും പാടാനും ഉസ്താദിന് അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ
ഒരുപാട് നാളായി തിരു സ്നേഹ വഴിയേറി കരകാനാതലറിടുന്ന സഫറിലാണു ഞാൻ.... ഒരു നോക്ക് കാണാതെ തിരുവാക്ക് കേൾക്കാതെ മരണം പിടികൂടുമോ പേടിയിലാണ് ഞാൻ....💔🥀 പ്രണയാക്ഷരങ്ങൾ കൊണ്ട് അടങ്ങാത്ത ആഗ്രഹങ്ങൾ കോർത്തിണക്കിയ ഹൃദ്യമായ വരികൾ... ❤️💕 മുത്ത് നബി volume 3 ന് നിങ്ങളുടെ എല്ലാ വിധ പിന്തുണയും പ്രതീക്ഷിക്കുന്നു നാഥൻ ഖബൂലാക്കട്ടെ... ameen🌹
*എന്റേതെന്നു പറഞ്ഞു കൊണ്ട് എല്ലാവർക്കും ഒരുപോലെ പ്രണയിക്കാൻ ഭാഗ്യം ലഭിച്ച ഒരേ ഒരു നേതാവ് എന്റെ ഹബീബ്തങ്ങൾﷺ...*🥰🥰🥰 *ചിന്തകൾക്ക് നിറം വേണോ എങ്കിൽ ഖൽബിന്റെ ജാലകം മദീനയിലേക്ക് തുറന്നു വെക്കൂﷺ....*💖💖💖 *صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم.....*🔥🔥🔥
അങ്ങ് رسول الله ﷺ എന്നെ തട്ടില്ല എന്ന വിശ്വാസത്തിൽ സ്വലവാത്തും മൊഴിഞ്ഞൊന്ന് പാപി ജീവിത താളുകൾ മറിച്ചിടുന്നു... അങ്ങ് رسول الله ﷺ എന്നിൽ നൽകിയ സുകൃതങ്ങൾ ആസ്വദിചൊന്ന് ഞാൻ ഉല്ലസിക്കുന്നു ... വിലിച്ചീടണെ സയ്യിദീ رسول الله ﷺ...
മുത്ത്നബി [സ], മാവൂർ സഫീന ,.....etc .. ഒരു റിക്വസ്റ്റ് ..... ശൈഖുന സുൽത്താനുൽ ഉലമയെ പറ്റി ഒരു മദ്ഹ് ... സ്വാദിഖ് ഉസ്താദിന്റെ സ്വരമാധുര്യത്താൽ ആസ്വദിക്കുമ്പോഴുള്ള ഒരു സുഖം വേറെ തന്നെ .....
മാഷാ അള്ളാഹ് ഇടവേള കുറച്ചു നീണ്ടു പോയെങ്കിലും പുതിയ മദ്ഹ് കേട്ടപ്പോ എല്ലാ സങ്കടവും മാറിയ പോലെ റബ്ബേ ഉസ്താദിന് ആഫിയത്തുള്ള ആയുസിനെ നീട്ടി കൊടുക്കണേ ആമീൻ ആമീൻ
💚صَلَّى الله عَلَى مُحَمَّدٍ صَلَّى الله عَلَيه وَسَلَّمْ💚💚صَلَّى الله عَلَى مُحَمَّدٍ صَلَّى الله عَلَيه وَسَلَّمْ💚اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يَا رَبِّي صَلِّ عَلَيْهِ وَسَلِّمْ💚 അൽഹംദുലില്ലാഹ് വല്ലാത്ത സന്തോഷം ഉസ്താദ് പാടിയ madhukal കേൾക്കുമ്പോ vallathoraanandamaanu vtl വന്നു മജ്ലിസിൽ നിന്നു കേൾക്കാൻ ആഗ്രഹിച്ച മദ്ഹ് പാടി ഞങ്ങളെയൊക്കെ അമ്പരപ്പിച്ചു കളഞ്ഞു ഉസ്താദ് 🌹🌹🌹🌹 Allahu ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ 🤲🤲🤲🤲🤲ഇനിയും ഒരുപാട് കാലം മദ്ഹ് ezhudanum പാടാനും allahu തൗഫീഖ് നൽകട്ടെ 🤲🤲🤲🤲🤲
പെയ്തൊഴിഞ്ഞ മഴ പോലെ..... ഖൽബിൽ കോരിച്ചൊരിയുന്ന വരികൾ.... മദീനയിൽ ചെന്നിട്ടില്ലേലും, അവസാന ഭാഗം ആയപ്പോഴേക്കും മദീനയോട് സലാം പറഞ്ഞു വരുന്നത് പോലെ എവിടെ നിന്നോ ഒരു വിങ്ങൽ..... യാ റസൂലല്ലാഹ്..... صلى الله عليك يا سيدي يا رسول الله.....
ഉസ്താദേ നിങ്ങളുടെ ഓരോ അക്ഷരത്തിനും വല്ലാത്ത അർത്ഥങ്ങളാ ഫുൾടൈ ഉസ്താദിന്റെ വരികളിൽ ലെയിക്കലാണ് എത്ര കേട്ടാലും മതിവരാത്ത വരികൾ സർവ ശക്തൻ ആരോഗ്യമുള്ള ആയുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ
വലിയ സന്തോഷം ഇടവേള കണ്ടപ്പോൾ എനി ഉണ്ടാവില്ലേന്ന് കരുതി മുത്ത് നബിയുടെ മദ്ഹുകൾ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത സന്തേഷമാണ്..... ഇനിയും വേണം സ്വാദിഖ് ഉസ്താദ് പ്രതീക്ഷയോടെ .....
ഉസ്താദിന്റെ വരികൾ എത്ര പെട്ടന്നാണ് നമ്മെ മദീനയിൽ എത്തിക്കുന്നത് ...... ഉസ്താദിന്റെ വരികളാണ് എന്നെ കൂടുതൽ കരയിപ്പിക്കാറുള്ളത് ....... ഉസ്താദിന്റെ വരികളോടാണ് എന്നും പ്രിയം .... 💚
صَلّى الله عليك ياسيدي يا رسول الله🌟🌷 പ്രിയ ഉസ്താദ്.,ഖൽബ് കൊണ്ടെഴുതുന്ന ഈ വരികളൊക്കെ മദീനയിലിരുന്ന് ഈ പാപി കാതോർക്കുമ്പോൾ ഹൃദയം നുറുങ്ങുന്നു.,മിഴിനീര് പൊടിയുന്നു...😥പാപങ്ങളുടെ തുലാസിന് പകരമായി മദീനയുടെ മധുരമല്ലാതെ മറ്റൊന്നുമില്ല നബിയേ....ﷺ😓 ✨اَللّٰهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّم🌿 സ്വാദിഖ് ഉസ്താദേ നിങ്ങളോട് ഹൃദയത്തിൽ വല്ലാത്ത സ്നേഹമുണ്ട്.. حبك في سبيل الله🥰 بارك الله في صوتك وقدرتك🤲🏻 അല്ലാഹു നമ്മെ വിജയികളൽ ചേർത്തു തരട്ടെ.. എല്ലാരും ദുആയിൽ ഒരിടം നൽകണേ..🤲 ✍Naeemudheen Madheena
ما شاء الله❤️❤️❤️❤️ ജീവിതത്തിൽ ഒരുപാടു പാട്ട് കേട്ടിട്ടുണ്ട്... എന്നാലും #swadiq ഉസ്താദിന്റെ വരികളെ പോലെ മറ്റൊരു വരികൾ കേട്ടിട്ടില്ല.... അള്ളാഹു ബർക്കത്ത് ചെയ്യട്ടേ...❤️👍 ❤️❤️❤️❤️❤️
Masha allah 🌹 ഇടവേളയ്ക്കു ശേഷം സ്വദിക് ഉസ്താതിന്റെ മദ്ഹ് കേൾക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം കാത്തിരിപ്പായിരുന്നു കാരണം ഹബീബായ തങ്ങളേ ഓർത്ത് കരയണം എന്നുണ്ടെങ്കിൽ സ്വദിക് ഉസ്താതിന്റെ മദ്ഹ് കേൾക്കണം അത്രക്കും ഹൃദയ സ്പർശമാണ് ❤️ ഇഷ്ട്ടം ❤️
മുത്ത് നബിയുടെ മദ്ഹ് .....സ്വാദിഖ് ഉസ്താദിന്റെ എഴുത്തും അതിലുപരി ആലാപനവും ..... മാഷാ അള്ളാഹ് ... അറിയാതെ മദീനയുടെ രാജകുമാരന്റെ സവിധം എത്തിയ ഒരു അനുഭൂതി ഈ നാവിൽ നിന്നും ഒരു പാട് മദ്ഹ് കേൾക്കാൻ തൗഫീഖ് തരണേ അള്ളാഹ്
ഒറ്റക്കിരുന്നു ഹെഡ് സെറ്റ് വെച്ചു കണ്ണടച്ച് ഉസ്താദിന്റെ പാട്ട് കേൾക്കൽ ഒരു ഹോബിയാണ്.. മദീനയിലലിയാൻ ഞാൻ തെരഞ്ഞെടുത്ത വാഴിയാണ്..❤അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ..
മാഷാ അള്ളാ വളരെ മനോഹരം ഞാൻ സാദിഖ് ഉസ്താദിനെ നേരിട്ട് കൊണ്ടത് ചാലിയം ദർസിൽ നിന്നായിരുന്നു ഉസ്താദിന്റെ ഞാൻ കണ്ടുമുട്ടുന്നത് അള്ളാഹു ബർക്കത്ത് ചെയ്യുമാറാകട്ടെ
Beloved swadik musliyar past 2 months i am waiting for your new song, at last you sing new one thanks a lot , I watched this song more than 100 times, at least for a month release one new songs, I love your heart touching voice
അൽഹംദുലില്ലാഹ് മനസ്സിൽ അലിഞ്ഞു ചേരുന്ന ആലാപനവും വല്ലാത്ത വരികളും ഒരുപാടൊരുപാട് കേൾക്കാറുണ്ട് ഞാൻ ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ കൂട്ടത്തിൽ ചെരിയൊരു തോന്നൽ:
ജന്നാത്തിലേറിടേണം തങ്ങൾ മുന്നിൽ ആപ്രയോകം അദബ് കേടാകുമോ എന്നൊരു സംശയവും പേടിയും ചോതിച്ചതിൽ അദബ് കേടായിട്ടുണ്ടെങ്കിൽ മാപ്പ് 🤝 ദുആഉകളിൽ ഒരിടം പ്രതീക്ഷിക്കുന്നു🌹🌹🌹
ما شاء الله❤️💖😍 സ്വാദിഖ് ഉസ്താദ് ഇഷ്ട ഗായകൻ ഒരു പാട് ഇഷ്ടമാണ് ഉസ്താദിന്റെ മദ്ഹുകൾ💗💥💗 ഇനിയും ഉയരങ്ങളിൽ എത്തട്ടെ🤲 നമ്മെയെല്ലാം റബ്ബ് അവന്റെ ഹബീബിന്റെ കൂടെ ജന്നാത്തുൽ ന ഈ മിൽ ഒരുമിപ്പിക്കട്ടെ🤲😥
Lyrics✨
🌼🌹🌼🌹🌼🌹🌼🌹🌼🌹🌼🌹
ഉമ്മത്തിൽ ഒരുവന്റെ വേദന സഹിക്കുവാൻ അങ്ങേക്ക്ﷺ മനം വരില്ലാ....
ഉമ്മത്തിൽ ഒരുവനെന്നതല്ലാതെ വേറെനിക്ക് (അർഹതയൊന്നുമില്ലാ... 2)
എല്ലാരും എന്നെയിനീ വേണ്ടെന്നു വിധിച്ചാലും അങ്ങെന്നെ കൈ വിടല്ലാ...
ഇല്ലാരും വേറെനിക്ക് അങ്ങല്ലാതെﷺ തുണക്ക്
خــذ بــيـدي رحـمــة اللــــهﷺ
خــذ بــيـدي رحـمــة اللــــهﷺ
ജല്ലാ ജലാലുരന്ന വിധിയകന്നു മതിമറന്ന പഥികൻ ഞാൻ സ്നേഹമുല്ലാ...
എല്ലാം പൊറുത്ത് തന്ന് സല്ലാത്തെല്ലാമകന്ന്
خــذ بــيـدي رحـمــة اللــــهﷺ
خــذ بــيـدي رحـمــة اللــــهﷺ
മണിമുത്ത് നൂറെﷺ
മദനീ പൊൻ നൂറെﷺ
മനമെരിയുന്നുണ്ട് മുനീറേﷺ
മദദിൽ കൊതിയുണ്ട് സുറൂറേ...
മലരിമ്പ പൂവെﷺ
മധുരപ്പൂങ്കാവെﷺ
മഹ്മുദുന്നബീ നിലാവേﷺ
മഹ്ബൂബുൽ ഇലാഹി ജീവേ....
(ഹൃദയം തകർന്നെന്റെ ഇടറുന്ന ചുണ്ടുകളിൽ സ്വലവാത്തൊരായിരം ചൊല്ലി നോക്കി ഞാൻ...
ഇരുളിൽ അലഞ്ഞാരെ ഇറയോന്റെ നബിയോരെﷺ മദ്ഹോതി ശിഫാ തേടി നടന്നിന്നു ഞാൻ....2)
മദീനാ മിനാരത്തിൽ മനാറിന്റെ ചാരത്ത് ഹൃദയസഫാരിയേറി വരാറുണ്ട് ഞാൻ...
മനം നൊന്ത നേരത്ത് മഹനീയ മുറ്റത്ത് മധുരസ്വലാത്തുമോതി വരാറില്ലെ ഞാൻ...
റഹ്മത്തേകിടാനുദിത്ത നൂറേﷺ
റഹ്മത്തുൻ ലിൽ ആലമീന ഖൈറേﷺ....
റഅ്ഫത്തുള്ള മുത്ത് നബിയോരേﷺ
രിഫ്അത്തേറിടുന്ന താജ് ദാരെﷺ....
(ഉമ്മത്തിൽ ഒരുവന്റെ.......)
(ഒരുപാടു നാളായി തിരുസ്നേഹവഴിയേറിﷺ കരകാണാതലറിടുന്ന സഫറിലാണു ഞാൻ...
ഒരുനോക്കു കാണാതെ തിരുവാക്ക്ﷺ കേൾക്കാതെ മരണം പിടികൂടിടുമോ പേടിയിലാ ഞാൻ....2)
സകറാത്തിലേലുമൊന്ന് പ്രഭാ നേർത്ത വജ്ഹ്ﷺ കണ്ട് ഈമാൻ സലാമത്തിനാണെന്റെ വെമ്പല്...
സ്വലവാത്ത് കോടി ചൊന്ന് ഹസനാത്ത് മികമികന്ന് ജന്നാത്തിലേറിടേണം തങ്ങൾﷺ മുന്നില്...
അക്മൽ ഖൽഖായ മുത്ത് നൂറേﷺ
അഹ്സനുൽ ഖലാഇഖി യാ ഖൈറേﷺ
അക്റമുൽ കുറമാഇ യാ ബഷീറേ...
അകമെരിഞ്ഞവന്റെ അഭയ ബഹ്റെﷺ....
(ഉമ്മത്തിൽ ഒരുവന്റെ.......)
😍😍😍
😭😭😭👍👍👍
😍🤲😥💖🥀❣️
😭💖🤲💚💚💚
Kjí
പ്രസംഗത്തിലൂടെ നമ്മെ കരയിപ്പിക്കുന്ന ഒരുപാട് പ്രഭാഷകർ ഉണ്ട്. പക്ഷേ മദ്ഹ് ലൂടെ നമ്മളെ കരയിപ്പിക്കുന്ന വളരെ കുറച്ച് മാദിഹീങ്ങൾ മാത്രമേ ഉള്ളൂ. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്വാദിഖ് അസ്ഹരി ഉസ്താദ്. ഉസ്താദിൻറെ ഓരോ വാക്കുകളും ഹൃദയത്തിൽ തട്ടുന്നതും നമ്മെ മദീനയിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ പ്രാപ്തമാക്കുന്നതും ആണ്. ഇനിയും ഇതുപോലെ ഒരുപാട് മദ്ഹബുകൾ രചിക്കാനും പാടാനും ഉസ്താദിന് അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ
ഒരുപാട് നാളായി തിരു സ്നേഹ വഴിയേറി കരകാനാതലറിടുന്ന സഫറിലാണു ഞാൻ....
ഒരു നോക്ക് കാണാതെ തിരുവാക്ക് കേൾക്കാതെ മരണം പിടികൂടുമോ പേടിയിലാണ് ഞാൻ....💔🥀
പ്രണയാക്ഷരങ്ങൾ കൊണ്ട് അടങ്ങാത്ത ആഗ്രഹങ്ങൾ കോർത്തിണക്കിയ ഹൃദ്യമായ വരികൾ...
❤️💕
മുത്ത് നബി volume 3 ന് നിങ്ങളുടെ എല്ലാ വിധ പിന്തുണയും പ്രതീക്ഷിക്കുന്നു
നാഥൻ ഖബൂലാക്കട്ടെ... ameen🌹
امين
Ameen
ان شاءالله
امين امين يا رب العالمين
امین امین امین یا رب العالمین🤲🏻
*എന്റേതെന്നു പറഞ്ഞു കൊണ്ട് എല്ലാവർക്കും ഒരുപോലെ പ്രണയിക്കാൻ ഭാഗ്യം ലഭിച്ച ഒരേ ഒരു നേതാവ് എന്റെ ഹബീബ്തങ്ങൾﷺ...*🥰🥰🥰
*ചിന്തകൾക്ക് നിറം വേണോ എങ്കിൽ ഖൽബിന്റെ ജാലകം മദീനയിലേക്ക് തുറന്നു വെക്കൂﷺ....*💖💖💖
*صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم.....*🔥🔥🔥
കരയിപ്പിച്ചല്ലോ ഉസ്താദേ....🥺
വരികൾക്കെന്തൊരു ആഴം....🥀
ماشاء الله ✨
അങ്ങ് رسول الله ﷺ എന്നെ തട്ടില്ല എന്ന വിശ്വാസത്തിൽ സ്വലവാത്തും മൊഴിഞ്ഞൊന്ന് പാപി ജീവിത താളുകൾ മറിച്ചിടുന്നു...
അങ്ങ് رسول الله ﷺ എന്നിൽ നൽകിയ സുകൃതങ്ങൾ ആസ്വദിചൊന്ന് ഞാൻ ഉല്ലസിക്കുന്നു ...
വിലിച്ചീടണെ സയ്യിദീ رسول الله ﷺ...
آمين يارب العالمين 🥀🤲
❤️❤️❤️
ഉസ്താദിന്റെ വരികൾ ഉസ്താദ് തന്നെ പാടുന്നത് കേൾകാനെന്തൊരാനന്ദമാണ്
ഇനിയും ഒരുപാട് മദ്ഹെഴുതാനും പാടാനും നാഥൻ ഭാഗ്യം നൽകട്ടെ🤲🤲🤲
Aameen yarabbal Aalameen
ആമീൻ
ആമീൻ
കുട്ടാ
മുത്ത്നബി [സ], മാവൂർ സഫീന ,.....etc ..
ഒരു റിക്വസ്റ്റ് ..... ശൈഖുന സുൽത്താനുൽ ഉലമയെ പറ്റി ഒരു മദ്ഹ് ... സ്വാദിഖ് ഉസ്താദിന്റെ സ്വരമാധുര്യത്താൽ ആസ്വദിക്കുമ്പോഴുള്ള ഒരു സുഖം വേറെ തന്നെ .....
അതെ ....ന്റെ ശൈഖുനയെ പറ്റി❤️❤️❤️❤️🇸🇱🇸🇱🇸🇱🇸🇱
Atheee.......,❣️
Ys
വിശുദ്ധിയുടെ പകലിൽ
പരിശുദ്ധനബിയോരുടെ...
മദ്ഹിലലിയുമ്പോ....
വേനൽ ചൂടെല്ലാം...
എവിടെയോ.... മറയുന്നല്ലോ.... ❣️
💔🤲
🌹🌹🌹
2K സബ്സ്ക്രൈബ് ആവൻ സഹായിക്കുമേ pis 🙏😭
ഒരു പാടു നാളായി തിരു സ്നേഹ വഴിയേറി കര കാണതലറിടുന്ന
സഫറിലാണൂ ഞാൻ......
ഒരു നോക്കു കാണാതെ തിരു വാക്കു കേൾക്കാതെ മരണം പിടി കൂടിടുമോ പെടിയിലാ ഞാൻ 😭😭😭😭
മുസൽമാൻ മാത്രം കരയും….
വരികൾ🌹
💙മധുരം തരുന്ന മദ്ഹുകൾ മാത്രമാണ് പല വേദനകളെയും മധുരമാക്കുന്നത്....😍❤
കേട്ടാലും കേട്ടാലും മതി വരാത്ത ഒരു വലിയ സാഗരമാണെൻ ഹബീബിൻ മദ്ഹ്❤💞
Waiting....
മാഷാ അള്ളാഹ്
ഇടവേള കുറച്ചു നീണ്ടു പോയെങ്കിലും പുതിയ മദ്ഹ് കേട്ടപ്പോ എല്ലാ സങ്കടവും മാറിയ പോലെ
റബ്ബേ ഉസ്താദിന് ആഫിയത്തുള്ള ആയുസിനെ നീട്ടി കൊടുക്കണേ ആമീൻ ആമീൻ
Muthine kandittillelum Ee varikal kett aswadikunnavark Adutha pradheekaman. Emmanode muthine kand marikkanulla bhagyam muthinte ummthaya njangalk ba
gya
mna
lka
ne الله🤲🤲🤲
ماشاءالله ❣️
ക്കാത്തിരിക്കുന്നു. മനസ്സിൽ തട്ടുന്ന വരികൾക്ക് വേണ്ടി💕🤲
പ്രിയ സുഹൃത്ത് സ്വാദിഖ് അസ്ഹരി പെരിന്താറ്റിരിയുടെ വരികൾ 💕💕❣️
എല്ലാ വരികളും നമ്മെ മദീനയിലെത്തിക്കുന്നു...
Ningalude suhrth aan lle ennal muthu nabi vol 5 irakkan parayo
مَــــاشَــــــاء أللَّـــــــه😍💕
ഒന്നും രണ്ടും പോലെ മൂന്നും മനസ്സിനെ മദീനയിൽ എത്തിക്കുന്നു😥💔
മാശാ അള്ളാഹ് എന്തൊരു ആലാപനവും വരികളുമാ സ്വാദിഖ് ഉസ്താദ് ഖബൂലാകണെ... അള്ളാഹ്
💚صَلَّى الله عَلَى مُحَمَّدٍ صَلَّى الله عَلَيه وَسَلَّمْ💚💚صَلَّى الله عَلَى مُحَمَّدٍ صَلَّى الله عَلَيه وَسَلَّمْ💚اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يَا رَبِّي صَلِّ عَلَيْهِ وَسَلِّمْ💚
അൽഹംദുലില്ലാഹ് വല്ലാത്ത സന്തോഷം ഉസ്താദ് പാടിയ madhukal കേൾക്കുമ്പോ vallathoraanandamaanu vtl വന്നു മജ്ലിസിൽ നിന്നു കേൾക്കാൻ ആഗ്രഹിച്ച മദ്ഹ് പാടി ഞങ്ങളെയൊക്കെ അമ്പരപ്പിച്ചു കളഞ്ഞു ഉസ്താദ് 🌹🌹🌹🌹
Allahu ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ 🤲🤲🤲🤲🤲ഇനിയും ഒരുപാട് കാലം മദ്ഹ് ezhudanum പാടാനും allahu തൗഫീഖ് നൽകട്ടെ 🤲🤲🤲🤲🤲
ഒരു നോമ്പിന് തീണ്ടാപാറയിൽ സ്വാദിഖ് ഉസ്താദിന്റെ കൂടെ ചിലവഴിക്കാൻ പറ്റിട്ടുണ്ട് ഈ ലക്ഷദ്വീപ് കാരന് ഓര്മയുണ്ടാവും ഉസ്താദിന് 😍
നമ്പര
പെയ്തൊഴിഞ്ഞ മഴ പോലെ.....
ഖൽബിൽ കോരിച്ചൊരിയുന്ന വരികൾ....
മദീനയിൽ ചെന്നിട്ടില്ലേലും, അവസാന ഭാഗം ആയപ്പോഴേക്കും മദീനയോട് സലാം പറഞ്ഞു വരുന്നത് പോലെ എവിടെ നിന്നോ ഒരു വിങ്ങൽ.....
യാ റസൂലല്ലാഹ്.....
صلى الله عليك يا سيدي يا رسول الله.....
ഉസ്താദേ നിങ്ങളുടെ ഓരോ അക്ഷരത്തിനും വല്ലാത്ത അർത്ഥങ്ങളാ ഫുൾടൈ ഉസ്താദിന്റെ വരികളിൽ ലെയിക്കലാണ് എത്ര കേട്ടാലും മതിവരാത്ത വരികൾ സർവ ശക്തൻ ആരോഗ്യമുള്ള ആയുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ
ഉസ്താദ് ഉഷാർ അൽഹംദുലില്ലാഹ് ksa
വലിയ സന്തോഷം
ഇടവേള കണ്ടപ്പോൾ എനി ഉണ്ടാവില്ലേന്ന് കരുതി
മുത്ത് നബിയുടെ മദ്ഹുകൾ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത സന്തേഷമാണ്.....
ഇനിയും വേണം സ്വാദിഖ് ഉസ്താദ്
പ്രതീക്ഷയോടെ .....
സത്യം 🤲🤲🤲
എല്ലാരും ഇനി എന്നെ വേണ്ടെന്ന് വിധിച്ചാലും അങ്ങെന്നെ കൈ വിടല്ലാ💚
ഉസ്താദിന്റെ വരികൾ എത്ര പെട്ടന്നാണ് നമ്മെ മദീനയിൽ എത്തിക്കുന്നത് ...... ഉസ്താദിന്റെ വരികളാണ് എന്നെ കൂടുതൽ കരയിപ്പിക്കാറുള്ളത് ....... ഉസ്താദിന്റെ വരികളോടാണ് എന്നും പ്രിയം .... 💚
الصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيِّدِي يَا رَسُولَ اللّٰهِ ﷺ🌹 خُذْ بِيَدِي قَلَّتْ حِيلَتِي أَدْرِكْنِي يا حبيب اللهﷺ🌹🤲🏻🌹
ഇനിയും മുത്ത്നബിയുടെ മദ്ഹുകൾ ഒരുപാട് പാടാൻ ഉസ്താദിന് കഴിയട്ടെ 🤲🏻🤲🏻🤲🏻🤲🏻
صَلّى الله عليك ياسيدي يا رسول الله🌟🌷
പ്രിയ ഉസ്താദ്.,ഖൽബ് കൊണ്ടെഴുതുന്ന ഈ വരികളൊക്കെ മദീനയിലിരുന്ന് ഈ പാപി കാതോർക്കുമ്പോൾ ഹൃദയം നുറുങ്ങുന്നു.,മിഴിനീര് പൊടിയുന്നു...😥പാപങ്ങളുടെ തുലാസിന് പകരമായി മദീനയുടെ മധുരമല്ലാതെ മറ്റൊന്നുമില്ല നബിയേ....ﷺ😓
✨اَللّٰهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّم🌿
സ്വാദിഖ് ഉസ്താദേ നിങ്ങളോട് ഹൃദയത്തിൽ വല്ലാത്ത സ്നേഹമുണ്ട്..
حبك في سبيل الله🥰
بارك الله في صوتك وقدرتك🤲🏻
അല്ലാഹു നമ്മെ വിജയികളൽ ചേർത്തു തരട്ടെ..
എല്ലാരും ദുആയിൽ ഒരിടം നൽകണേ..🤲
✍Naeemudheen Madheena
🥰🥰....Ameen ya rabbal aalameenn... 🤲
ما شاء الله❤️❤️❤️❤️
ജീവിതത്തിൽ ഒരുപാടു പാട്ട് കേട്ടിട്ടുണ്ട്... എന്നാലും #swadiq ഉസ്താദിന്റെ വരികളെ പോലെ മറ്റൊരു വരികൾ കേട്ടിട്ടില്ല....
അള്ളാഹു ബർക്കത്ത് ചെയ്യട്ടേ...❤️👍
❤️❤️❤️❤️❤️
ما شاء الله
ഹൃത്തിനെ കൊത്തിവലിക്കും വരികൾ...💔🥀
Sathyam
എന്തൊരു മാധുര്യം
Ishq ഒഴുകും വരികൾ
Mashaallah
ഉസ്താദിന് അഭിനന്ദങ്ങൾ
*ماشاءالله...🤍❤️*
*💜⃝🤍മുത്ത് നബി സ്നേഹ കാവ്യം💜⃝🤍*
കണ്ണ് നിറയാതെ കേൾക്കാനാവില്ല 😥
Masha allah 🌹
ഇടവേളയ്ക്കു ശേഷം സ്വദിക് ഉസ്താതിന്റെ മദ്ഹ് കേൾക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം കാത്തിരിപ്പായിരുന്നു കാരണം ഹബീബായ തങ്ങളേ ഓർത്ത് കരയണം എന്നുണ്ടെങ്കിൽ സ്വദിക് ഉസ്താതിന്റെ മദ്ഹ് കേൾക്കണം അത്രക്കും ഹൃദയ സ്പർശമാണ് ❤️
ഇഷ്ട്ടം ❤️
*💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ﷺ عَدَدَ مَا فِي عِلْمِ الله صَلاَةً دَائِمَةً بِدَوَامِ مُلْكِ الله💙*
Masha alla sodik ustad ramalan gift nammak tannirikunnu 💕💕💕💕💜💜🧡💛💚💙💙💙💙💙💕💕💕💕
എത്ര കേട്ടാലും മതിവരില്ല 💚💚
അല്ലാഹ് മരിക്കുവോളം ഇത് നിലനിർത്തട്ടെ 🤲
മുത്ത് നബിയുടെ മദ്ഹ് .....സ്വാദിഖ് ഉസ്താദിന്റെ എഴുത്തും അതിലുപരി ആലാപനവും ..... മാഷാ അള്ളാഹ് ... അറിയാതെ മദീനയുടെ രാജകുമാരന്റെ സവിധം എത്തിയ ഒരു അനുഭൂതി
ഈ നാവിൽ നിന്നും ഒരു പാട് മദ്ഹ് കേൾക്കാൻ തൗഫീഖ് തരണേ അള്ളാഹ്
ഒരു ആശിക്കിന്റെ മന വേദന 😭
ماشاءالله🌺🌹
ഉസ്താദിന് ഇനിയും പാടാനുള്ള തൗഫീഖ് നൽകണേ അല്ലാ.......
കാത്തിരിപ്പിനു ഒടുവിൽ വിരാമം❣️❣️❣️✨️✨️✨️
ഓരോരുത്തർക്കും അവനവൻ പാടുന്ന feel..
വരികളത്രയും ഹൃദയം തൊടുന്നുണ്ട് ❤️
ഉസ്താദ് പാടുന്ന മദ്ഹുകൾ വല്ലാത്തൊരു ഫീലിംഗ് ആണ്.... ❤️❤️👍👍
മദീനയുടെ മദ്ഹ് എഴുത്തുകാരന്റെ ഒരു മൂഹിബ്ബ്.......
മനസിന് റാഹത്ത് നൽകുന്ന വരികൾ
ഒറ്റക്കിരുന്നു ഹെഡ് സെറ്റ് വെച്ചു കണ്ണടച്ച് ഉസ്താദിന്റെ പാട്ട് കേൾക്കൽ ഒരു ഹോബിയാണ്.. മദീനയിലലിയാൻ ഞാൻ തെരഞ്ഞെടുത്ത വാഴിയാണ്..❤അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ..
കാത്തിരിക്കുകയാണ് ആ മധുര ഗാനം കേൾക്കാൻ ❣️❣️
Masha allah hrdhayam keeradakki kalannu eniyum orupad erudhanum padanum thoufeek nalgatte ameen
അള്ളാഹു അനുഗ്രഹിക്കട്ടെ ഉസ്താദിനെ ഇതുപോലെ പാടാൻ 🕋🕋🌹🌹
മാഷാ അള്ളാ വളരെ മനോഹരം ഞാൻ സാദിഖ് ഉസ്താദിനെ നേരിട്ട് കൊണ്ടത് ചാലിയം ദർസിൽ നിന്നായിരുന്നു ഉസ്താദിന്റെ ഞാൻ കണ്ടുമുട്ടുന്നത് അള്ളാഹു ബർക്കത്ത് ചെയ്യുമാറാകട്ടെ
നേരിട്ട് കാണാൻ പോയതാണോ
Usthadh poliya mone 💪🥰🥰😘
ماشاء الله
ഹൃദയം തൊട്ടുള്ള വരികൾ.
ഇനിയും പാടുവാനും എയുതുവാനും الله തൗഫീഖ് നൽകട്ടെ
اللـــہـم صل عــــلى الــــنور وأهلــــہ..!!🥺🤍
മുത്ത് നബി🖤 പ്രണയ കാവ്യം🕊️
Beloved swadik musliyar past 2 months i am waiting for your new song, at last you sing new one thanks a lot , I watched this song more than 100 times, at least for a month release one new songs, I love your heart touching voice
പെരുത്ത് ഇഷ്ട്ടായി സ്വാദിഖ് ഉസ്താതെ 🥰🥰🥰
മാഷാ അല്ലാഹ് 🌹❤️ എന്തു പറയണം എന്നറിയുന്നില്ല 💔അത്രക്കും ഹൃദ്യം വരികൾ❤️ മദ്ഹ് എഴുത്തിന്റെ സുൽത്താൻ ആണ് ഉസ്താദ് 🌹
മാഷാ അല്ലാഹ് 🥰🥰
അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🥰🥰
അല്ലാഹ് എന്തൊരു സമാദാനം
صلى الله على محمد صلى الله عليه وسلم 💞💞💞
💚صلى الله على محمد صلى الله عليه وسلم..
Masha Allah kathiripp verutheyaayillla❣️❣️❣️
മാഷാ അല്ലാഹ് ഹൃദയം തൊട്ടുണുർത്തിയ വരികൾ
ഇല്ലാരും വേരെനിക്ക് അങ്ങ ല്ലാതെ തുണക്ക് .....🤲💔
വരികൾ 🥺🥺😢
മുത്ത് നബി 🥰🥰🥰🥰🥰
Masha Allahh manassine madeenayil ethicha pranaya kavyam....❤❤
മണി മുത്തു നൂറേ
മദനിമ്പ പൂവേ
😍😍
മാഷാ അല്ല ❣️ തിമർത്തു പാടി 👌🤲
اَلصَلَاةُ وَالسَلَامُ عَلَيْكَ يَا سَيِّدِي يَا رَسُولَ اللٌٰهِ خُذْ بِيَدِي قَلَّتْ حِيلَتِي اَدْرِكْنِي
മാഷാ ❤❤❤❤❤അല്ലഹ്
صلى الله على محمد صلى الله عليه وسلم ...💚
😢😔😣 nte muth nabi , pavayirunnu
Ma sha allah🥰❤️
മദ്ഹ്💞
എന്താ ഒരു ഫീൽ Masha Allah
ما شآءالله 💐
صلى الله عليك يا سيدي يا رسول الله
Waiting ⏳️⏳️⏳️⏳️⏳️
അൽഹംദുലില്ലാഹ് മനസ്സിൽ അലിഞ്ഞു ചേരുന്ന ആലാപനവും വല്ലാത്ത വരികളും ഒരുപാടൊരുപാട് കേൾക്കാറുണ്ട് ഞാൻ ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
കൂട്ടത്തിൽ ചെരിയൊരു തോന്നൽ:
ജന്നാത്തിലേറിടേണം തങ്ങൾ മുന്നിൽ ആപ്രയോകം അദബ് കേടാകുമോ എന്നൊരു സംശയവും പേടിയും ചോതിച്ചതിൽ അദബ് കേടായിട്ടുണ്ടെങ്കിൽ മാപ്പ് 🤝 ദുആഉകളിൽ ഒരിടം പ്രതീക്ഷിക്കുന്നു🌹🌹🌹
എല്ലാരും എന്നെയിനി വേണ്ടെന്നു വിധിച്ചാലും അങ്ങെന്നെ (സ്വ ) കൈവിടല്ലാ...😢😢😢
മനസ്സിൽ തട്ടിപ്പോയ വരികൾ 😥
ماشاء الله صادق أستاذ طول اللهم عمره مع صحة والعافية🤲
ما شاء الله❤️💖😍
സ്വാദിഖ് ഉസ്താദ് ഇഷ്ട ഗായകൻ
ഒരു പാട് ഇഷ്ടമാണ് ഉസ്താദിന്റെ മദ്ഹുകൾ💗💥💗
ഇനിയും ഉയരങ്ങളിൽ എത്തട്ടെ🤲
നമ്മെയെല്ലാം റബ്ബ് അവന്റെ ഹബീബിന്റെ
കൂടെ ജന്നാത്തുൽ ന ഈ മിൽ ഒരുമിപ്പിക്കട്ടെ🤲😥
മാഷാ അല്ലാ 😍😍😍😍♥️♥️♥️♥️♥️♥️♥️👍👍👍👍👍👍
ഇശ്ഖിൽ ചാലിച്ച ഹൃദയ സ്പർശിയായ വരികൾ .....😢😢
Ma sha Allaah ❣️🥺
Swadiq ustha waiting 💖💖
Maa sha allah..
Barakallah 🤲🏻
ബഹ്‌റാണീവരികൾ 🥰
Waiting👍
Mashalla ✨
Muthnabi pranya kaavyam❣️
ഉസ്താദിനെ നേരിട്ട് കണ്ടിട്ടില്ല എങ്കിലും ശൈഖ്നാന്റെ കൂടെ ഒരു പാട് വേദികളിൽ കണ്ടിട്ടുണ്ട്
😍😍waiting
ചതി ഇല്ല തിരു പ്രണയം 😭തങ്ങൾ അല്ലാതാരുണ്ട് ആരെന്നെ കൈ വെടിഞ്ഞാലും തങ്ങൾ ചേർത്ത് പിടിക്കും 🥰
Swabhaavam nannaavaan dua cheyyane..🥺😇🥺
മനസ്സ് വേദനിക്കുമ്പോൾ സമാദാനം നൽകുന്ന lyrics ഹബീബുണ്ട് എന്ന ഒരു റാഹത്ത് 🥰🥰🥰أوصيكم بالدعاء🤲🤲🤲
اللّٰهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَيْهِ وَعَلَى اٰلِهِ
صلى اللّٰه على محمد صلى اللّٰه عليه وسلم
Masha allha....subhehanallha..
ഉസ്താദേ എനിക്കും എന്റെ കുടുബബത്തിനിക്കും വേണ്ടി ദുആ ചെയ്യണേ എനിക്ക് രണ്ട് ആണ് മക്കളാണ് അവരെ നല്ല ആളിമിങ്ങൾ ആക്കാൻ ആഗ്രഹമുണ്ട് ഉസ്താദ് ദുആ ചെയ്യണേ
ماشاءاللہ🌹
ماشاءاللہ
അവസാനം മദീനയിലൊരിടം 😢🤲🏼
വല്ലാത്ത വരികൾ അതിനേക്കാൾ മികച്ച ആലാപനം.. അല്ലാഹു ബറകത് ചെയ്യട്ടെ ആമീൻ 🤲🏼. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.. 🤲🏼