തങ്ങൾ ﷺ വേണ്ടെന്ന് ചൊന്നതെല്ലാം മാറ്റേണം തിങ്കളുരന്നുള്ള ജീവിതം ഹരമാകേണം.... പടച്ചോൻ തൗഫീഖ് നൽകട്ടെ....❤️🤲🏻 اللهم صل على سيدنا محمد وعلى آله وصحبه وسلم ♥️
തങ്ങളോടുള്ള സ്നേഹം 1400 വർഷത്തിന് ശേഷം ഇങ്ങനെ എങ്കിൽ ജീവൻ തങ്ങൾക്ക് വേണ്ടി കൊടുത്ത ഹുബൈബ് എന്നവരും തങ്ങളുടെ പല്ല് പൊട്ടിയപ്പോൾ മുഴുവൻ പല്ലുകളും പൊട്ടിച്ച സഹാബത്തിന്റെ സ്നേഹം എന്തായിരിക്കും റബ്ബേ നാളെ രക്ഷപ്പെടാൻ ഒരേ ഒരു മാർഗം ഈ സ്നേഹം മാത്രമാണ് റബ്ബേ ആ സ്നേഹം നീ ഉറപ്പിച്ചു നെൽകണേ ❤️😔
ഈ മദ്ഹ് കേട്ട് ഒരു പാട് കരഞ്ഞു.. അൽഹംദുലില്ലാഹ്.. അതിനവസരം തന്ന സ്വാദിഖ് ഉസ്താദിന് നന്ദി!! മുത്ത് മണികൾ സിയാദിന്നും മുബഷിറിനും പറയാൻ കഴിയാത്ത സന്തോഷം❤️ ആരൊക്കെ പോയിട്ടും ഈ ഉള്ള മാദിഹിന്റെ വിളി അങ്ങ് കണ്ടില്ലേ പുന്നാര നബിയേ😭 ഇന്നും ചിന്തിച്ചു എന്ത് കൊണ്ടാണ് എന്റെ 😭 ആഗ്രഹവും നിയ്യത്തും നിറവേറാത്തത്😓 ഖൽബ് നന്നാക്കി തരണേ നബിയേ.. 😓
അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമയുടെ ആവുന്ന ഒരു നോക്ക് കാണുവാൻ ഓരോ വിശ്വാസിക്കും അവിടെ പോയി സന്ദർശിക്കുവാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഞങ്ങളൊക്കെ അവിടെ കണ്ടവരാണ് കാണാത്തവരെ എത്ര ആഗ്രഹമുണ്ടാകും അവിടെ ഒരു നോക്ക് കാണുവാൻ പടച്ച റബ്ബ് തൗഫീഖ് നൽകുമാറാകട്ടെ ആമീൻ🇸🇦
വരികൾ എപ്പോഴും ആശിഖീങ്ങളുടെ ഖൽബിൽ തറച്ചിരിക്കണം... അനുരാഗികളുടെ മൂളിപ്പാട്ടുകളിൽ ആ മദ്ഹ് മന്ത്രിച്ചു കൊണ്ടേയിരിക്കണം... പാടി പാടി പാട്ടെഴുതിയോരും പാടിയോരും... അത് കേട്ടോരും.... നബിയോരെ ചാരത്തെത്തണം... ഈ മദ്ഹ് അത്തരമൊന്നാണല്ലോ ❤
Alhamdulillah....🤍 മുഹമ്മദ് സ്വാദിഖ് അസ്ഹരി പെരിന്താറ്റിരിയുടെ തൂലികയിൽ വിരിഞ്ഞ രചനകളിൽ നിന്ന് ഇശ്ഖിന്റെ വരികൾ കോർത്തിണക്കി ഹാഫിള് മുബശിർ പെരിന്താറ്റിരിയും സിയാദ് വള്ളക്കടവും ചേർന്ന് ശബ്ദം നൽകിയ മനോഹരമായ ഒരു മാഷപ്പ് നിങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷം അറിയിക്കുന്നു, ഇത് നിങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി ഇതിന്റെ പിന്നാമ്പുറങ്ങളിൽ പ്രവർത്തിച്ച ഒരുപാട് കരങ്ങൾ, നാഥൻ എല്ലാവർക്കും അർഹമായ പ്രതിഫലം നൽകട്ടെ... നിങ്ങളുടെ എല്ലാ വിധ പിന്തുണയും പ്രാർത്ഥനയും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ.... 🌹🌹🌹🌹
Ma sha allah....ബഹുമാനപ്പെട്ട ഉസ്താദിന്റെ അവർണ്ണനീയമായ രചനകൾ കോർത്തിണക്കി ഒരു മദ്ഹ് വിസ്മയം.... പ്രീയപ്പെട്ടവർ ഒന്നിച്ചപ്പോൾ ഒരുരക്ഷയുമില്ല..... വല്ലാത്ത feel അല്ലാഹു സ്വീകരിക്കട്ടെ....ആമീൻ 🤍 സിയാദ് ഉസ്താദ് & മുബഷിർ ഉസ്താദ് 🔥 ഇഷ്ടം ♥️
അവിടുത്തെ ﷺ ഒരോ ഇസ്മും, സിഫത്തും ﷺ മനസ്സിൽ കയറിയാലുടൻ 'صلى الله عليه وسلم' എന്ന് ചൊല്ലുന്നവൻ രക്ഷപ്പെടും. "البخيل من ذكرت عنده فلم يصل علي" صلى اللّٰه على محمد صلى اللّٰه عليه وسلم اللّٰهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَيْهِ وَعَلَى اٰلِهِ
സ്വാദിഖ് പാടുംമ്പോൾ അറിയാതെ നമ്മൾ മദീനയിൽ എത്തും...... അത് അല്ലാുവിങ്കൽ നിന്നുള്ള അഭാരമയ തൗഫീഖാണ് അത്.......💘 അത് പോലെ തന്നെയാണ് സ്വദിഖിന്റെ വരികൾക്കും........💘
മാഷാ അള്ളാഹ് ♥️നമ്മുടെ മുത്തിനെ ഇഷ്ട്ടമുള്ളവർക്ക് കരയാതെ കേൾക്കാൻ കഴിയാത്ത വരികൾ 👌👏👍♥️അള്ളാഹു ഇനിയും ഇത് പോലെ എഴുതാനും പാടാനും തൗഫീഖ് നൽകുമാറാകട്ടെ 🤲ആമീൻ യാറബ്ബൽ ആലമീൻ ♥️♥️♥️
Ma Sha Allah 🥰🥰🥰🥰🥰 ഹൃത്തിടം ഉണർത്തികൊണ്ടുള്ള വരികളും ആലാപനവും ആസ്വാദനവും അല്ലാഹു നമുക്ക് എല്ലാം പുണ്യ മദീന മണ്ണിൽ മുത്തം വെക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ.....
ما شاء الله മനോഹരമായ വരികൾ 💞 രണ്ടു പേരും മനോഹരമായി പാടി 😣 ഒരുപാടായി തങ്ങളെ ﷺ എനിക്ക് കാണണം 😣😣😣 അല്ലാഹു താഹാല ഇനിയും പാടാനും എഴുതാനും തൗഫീഖ് ചെയ്യട്ടെ امين يا رب العالمين 🤲😔 إن شاء الله Duayil ഒരിടം പ്രതീക്ഷിക്കുന്നു 😣🤲
നാളെ രാത്രി ഞാനും എന്റെ ഭാര്യയും മദീനയിൽ പോകുന്നുണ്ട് പ്രത്യേകം ദുആ ചെയ്യാം ഇൻഷാ അള്ളാ
തങ്ങൾ ﷺ വേണ്ടെന്ന് ചൊന്നതെല്ലാം മാറ്റേണം
തിങ്കളുരന്നുള്ള ജീവിതം ഹരമാകേണം....
പടച്ചോൻ തൗഫീഖ് നൽകട്ടെ....❤️🤲🏻
اللهم صل على سيدنا محمد
وعلى آله وصحبه
وسلم
♥️
ആമീൻ 🤍
اخلاي من يحصي مديح محمد
وفي مدحه كتب من الله يقرأ
امين
Ameen 🤲
😭😭😭😭
തങ്ങളോടുള്ള സ്നേഹം 1400 വർഷത്തിന് ശേഷം ഇങ്ങനെ എങ്കിൽ ജീവൻ തങ്ങൾക്ക് വേണ്ടി കൊടുത്ത ഹുബൈബ് എന്നവരും തങ്ങളുടെ പല്ല് പൊട്ടിയപ്പോൾ മുഴുവൻ പല്ലുകളും പൊട്ടിച്ച സഹാബത്തിന്റെ സ്നേഹം എന്തായിരിക്കും റബ്ബേ നാളെ രക്ഷപ്പെടാൻ ഒരേ ഒരു മാർഗം ഈ സ്നേഹം മാത്രമാണ് റബ്ബേ ആ സ്നേഹം നീ ഉറപ്പിച്ചു നെൽകണേ ❤️😔
ماشاء الله. ഞാൻ ഒന്നും എഴുതുന്നില്ല എനിക്ക് പറയാൻ ഒന്നും ഇല്ല കണ്ണ് നിറഞ്ഞു 🤲🤲
ഒറ്റക്ക് ഇരുന്ന് കണ്ണും അടച്ചു ഈ പാട്ട് കേട്ടാൽ മദീന റൗളശരീഫ് കണ്മുന്നിൽ കാണാം..രോമാഞ്ചം💓
💓😢🤲
😥😭🤲🤲
حق....🤲😢
ആ കാഴ്ച്ചക്ക് മങ്ങലുണ്ടാകും. കാരണം കണ്ണിൽ കണ്ണീര് നിറഞ്ഞാൽ പിന്നെ കാണുമ്പോൾ കാഴ്ച്ച മങ്ങും...
ഒപ്പം ഓരോ വട്ടം അവിടുത്തെ (ﷺ) പറയുമ്പോൾ സലവാത്തുകൾ മൊഴിഞ്ഞാൽ...
اللهم صل وسلم وبارك عليه وعلى اله
ഈ മദ്ഹ് കേട്ട് ഒരു പാട് കരഞ്ഞു..
അൽഹംദുലില്ലാഹ്..
അതിനവസരം തന്ന സ്വാദിഖ് ഉസ്താദിന് നന്ദി!!
മുത്ത് മണികൾ സിയാദിന്നും മുബഷിറിനും
പറയാൻ കഴിയാത്ത സന്തോഷം❤️
ആരൊക്കെ പോയിട്ടും ഈ ഉള്ള മാദിഹിന്റെ
വിളി അങ്ങ് കണ്ടില്ലേ പുന്നാര നബിയേ😭
ഇന്നും ചിന്തിച്ചു എന്ത് കൊണ്ടാണ് എന്റെ
😭
ആഗ്രഹവും നിയ്യത്തും നിറവേറാത്തത്😓
ഖൽബ് നന്നാക്കി തരണേ നബിയേ..
😓
അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമയുടെ ആവുന്ന ഒരു നോക്ക് കാണുവാൻ ഓരോ വിശ്വാസിക്കും അവിടെ പോയി സന്ദർശിക്കുവാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഞങ്ങളൊക്കെ അവിടെ കണ്ടവരാണ് കാണാത്തവരെ എത്ര ആഗ്രഹമുണ്ടാകും അവിടെ ഒരു നോക്ക് കാണുവാൻ പടച്ച റബ്ബ് തൗഫീഖ് നൽകുമാറാകട്ടെ ആമീൻ🇸🇦
ഏതൊരു സാധാരണക്കാരുടെയും ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന മദ് ഹിന്റെ വരികൾ രചിക്കാൻ കഴിവുള്ള രചയിതാവ് ആണ് സ്വാദിഖ് ഉസ്താദ് 🤍💙. ഇഷ്ടപ്പെട്ട വരികൾ
Yss👍👍😊😍
❤💥💯❤️
❣️🤍
ما شاء الله.....😌🤍
❤
ചന്തനീയവും
ചിന്തനീയവും
✍🏽💯🎙️
💯💯
ഇന്നോളം അങ്ങയെ ഞാൻ ചെറുതാക്കിയില്ല
കൊന്നാലും അങ്ങയെ ഞാൻ വെറുക്കാൻ വിടില്ല
Sry എതിർക്കാൻ വിടില്ല
വരികൾ എപ്പോഴും ആശിഖീങ്ങളുടെ ഖൽബിൽ തറച്ചിരിക്കണം...
അനുരാഗികളുടെ മൂളിപ്പാട്ടുകളിൽ
ആ മദ്ഹ് മന്ത്രിച്ചു കൊണ്ടേയിരിക്കണം...
പാടി പാടി
പാട്ടെഴുതിയോരും
പാടിയോരും...
അത് കേട്ടോരും....
നബിയോരെ ചാരത്തെത്തണം...
ഈ മദ്ഹ് അത്തരമൊന്നാണല്ലോ ❤
❣️❣️
💚💚💚
❤❤
❤❤
🤲💔
Alhamdulillah....🤍
മുഹമ്മദ് സ്വാദിഖ് അസ്ഹരി പെരിന്താറ്റിരിയുടെ തൂലികയിൽ വിരിഞ്ഞ രചനകളിൽ നിന്ന് ഇശ്ഖിന്റെ വരികൾ കോർത്തിണക്കി ഹാഫിള് മുബശിർ പെരിന്താറ്റിരിയും സിയാദ് വള്ളക്കടവും ചേർന്ന് ശബ്ദം നൽകിയ മനോഹരമായ ഒരു മാഷപ്പ് നിങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷം അറിയിക്കുന്നു,
ഇത് നിങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി ഇതിന്റെ പിന്നാമ്പുറങ്ങളിൽ പ്രവർത്തിച്ച ഒരുപാട് കരങ്ങൾ, നാഥൻ എല്ലാവർക്കും അർഹമായ പ്രതിഫലം നൽകട്ടെ...
നിങ്ങളുടെ എല്ലാ വിധ പിന്തുണയും പ്രാർത്ഥനയും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ....
🌹🌹🌹🌹
الحمد لله
Madeena patt 4 pratheeshikamooo✨
ആമീൻ 🤲🏻
Aameen
മാഷാഅല്ലാഹ് വളരെ സന്തോഷം അൽഹംദുലില്ലാഹ് ഖൽബിന് കുളിർമയേകുന്ന വരികൾ
ഈ മദ്ഹ് കേട്ടപ്പോൾ വല്ലാത്ത ഫീൽ ആണ് ഖൽബിൽ തോന്നിയദ്.. ഒരുപാട് സ്വലാത്ത് ചൊല്ലീട്ടോ...... 🤍🤍🤍🤍😍😍👏👏
Athan
@@muhammedjabir6943a
മദീനത്ത് പോയിടുവാൻ പൂതി യായ്... മണി മുത്തിനിഷ്ട മായിടുമോ പേടി യായ്...😢❤
Ma sha allah....ബഹുമാനപ്പെട്ട ഉസ്താദിന്റെ അവർണ്ണനീയമായ രചനകൾ കോർത്തിണക്കി ഒരു മദ്ഹ് വിസ്മയം.... പ്രീയപ്പെട്ടവർ ഒന്നിച്ചപ്പോൾ ഒരുരക്ഷയുമില്ല..... വല്ലാത്ത feel അല്ലാഹു സ്വീകരിക്കട്ടെ....ആമീൻ 🤍
സിയാദ് ഉസ്താദ് & മുബഷിർ ഉസ്താദ് 🔥
ഇഷ്ടം ♥️
ഹിബ്ബീ..... മാപ്പേകണേ........ ഓരോ വരിയും ഖൽബിൽ തുളഞ്ഞ് കയറി ചിന്തിപ്പിക്കുന്നു.....
അവിടുത്തെ ﷺ ഒരോ ഇസ്മും, സിഫത്തും ﷺ മനസ്സിൽ കയറിയാലുടൻ 'صلى الله عليه وسلم' എന്ന് ചൊല്ലുന്നവൻ രക്ഷപ്പെടും.
"البخيل من ذكرت عنده فلم يصل علي"
صلى اللّٰه على محمد صلى اللّٰه عليه وسلم
اللّٰهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَيْهِ وَعَلَى اٰلِهِ
പാട്ടെഴുതുന്നോരെയും പാടുന്നോരെയും കേൾക്കുന്നോരെയും കാണുന്ന റബ്ബേ...
ഞങ്ങളുടെ പ്രണയത്തിലേക്ക് ഞങ്ങളെ ചേർത്തിനിറുത്തിയാലും...❤
എനിക്കെന്റെ റസൂലുള്ളﷺ മാപ്പ് നൽകുമോ 😥......
റബീഅ് എത്തും മുമ്പ് മദീനയിൽ എത്താൻ സ്വാദിഖിൻെറ അടുത്ത
മദ്ഹ് പ്രതീക്ഷിക്കുന്നു...💕
*മോഹചിറകുമായ് പറന്നുയരണം...😥ലക്ഷ്യത്തിൽ എത്തിയാൽ ചിറകറ്റു വീഴണം...*😥🤲💔
*صلى الله على محمد*
*صلى الله عليه وسلم*
🤍🌹💚
*اللـهم بلغـنا الـی مديـنة المنـورة...🤲🏻💚*
സ്വാദിഖ് പാടുംമ്പോൾ അറിയാതെ നമ്മൾ മദീനയിൽ എത്തും...... അത് അല്ലാുവിങ്കൽ നിന്നുള്ള അഭാരമയ തൗഫീഖാണ് അത്.......💘
അത് പോലെ തന്നെയാണ് സ്വദിഖിന്റെ വരികൾക്കും........💘
ഇവനേകിടുന്ന മൗത്ത്🤲
തിരു നൂറിന്നായി ﷺ കാത്ത്
ഇനിയും ഞാൻ
തിരുമദീനയോരം ﷺ നടന്നു...
صلى اللّٰه على محمد
صلى اللّٰه عليه وسلم
Oro varikalum hrdhyam💔 keezhadakki
Maapparulane thangaleﷺ 😢papiyaan
Madeena kanaattha hadhabagya yan😭
dua cheyyane avidamal etthi roohakalaan😭😭😭😭
ഓരോ വരികളും ഹബീബിന്റെ ചാരത്തു എത്തിക്കുന്ന വരികൾ ❤❤❤
മാഷാ അള്ളാഹ് ♥️നമ്മുടെ മുത്തിനെ ഇഷ്ട്ടമുള്ളവർക്ക് കരയാതെ കേൾക്കാൻ കഴിയാത്ത വരികൾ 👌👏👍♥️അള്ളാഹു ഇനിയും ഇത് പോലെ എഴുതാനും പാടാനും തൗഫീഖ് നൽകുമാറാകട്ടെ 🤲ആമീൻ യാറബ്ബൽ ആലമീൻ ♥️♥️♥️
അങ്ങേക്കുള്ള എഴുത്തുകളിൽ ഒരുപാട് മൂഹിബ്ബിങ്ങളുടെ കണ്ണുനീരുണ്ട് ❤️
صلى اللّٰه على محمد صلى اللّٰه عليه وسلم
സ്നേഹം ......❤️സിയാദ് ❤️മുബഷിർ ❤️ ….ഉസ്താദ് ❤️
എല്ലാരും എന്നെ ഇനി വേണ്ടെന്ന് വിധിച്ചാലും അങ്ങെന്നെ കൈവിടല്ലാ,,,,,,, ماشاءالله..😥 കാത്തിരിപ്പായിരുന്നു ഖൽബ് കവർന്ന വരികൾക്ക് ",,,,,,,
ഒരുപാട് ഇഷ്ട്ടമുള്ള വരികൾ ആണ് swadiq usthad inteth💖
അങ്ങേക്കായ് (സ) അലറിക്കൊണ്ട് അവസാനം. ജീവിതം അവിടത്തെ(സ) സ്വലവാത്തിലാക്കണേ റബ്ബേ... ആമീൻ...
കുന്നോളം പാപമുണ്ട് വന്നതാണതെല്ലാം 💔എന്നാലും സ്നേഹമുണ്ട് vallah 😭😭
💔💔😭😭😭
Ma sha Allah….✨💕
Ziyu & Mubu😘
arenne vendenn vechallum angenneﷺ kayvidillaﷺ 😍💚الحَمْدُ ِلله
ഈ വരികളിലുള്ള സത്ത് നബിയോടുള്ള ഹുബ്ബ് കൂട്ടുന്നു നബിയെ കാണാൻ ഒരുപാട് കൊതിയാവുന്നു 😭😭😭 രണ്ടുപേരും എത്ര മധുരമായിട്ടാ ആലപിക്കുന്നത്
മാഷാ അല്ലാഹ്...
എന്താ ഒരു ഫീൽ..💚
💖
ആവോളം നുകരും ഞാനാ നൂറിനെﷺ❤🩹❤🩹
കണ്ണ് അടച്ചു നിശബ്ദമായി ഒന്ന് കേട്ട് നോക്കൂ....
അറിയാതെ കണ്ണു നിറയും 🥺🥺🥺
Ma Sha Allah.... 😍❤️Swadiq ustadinte varikal.... 🌺🌺Iniyum Madh Ezhuthanum ath njagalk kelkanum.... Allahu thoufeeq nalkatte....✨
🧡ما شاء الله 💚............ അവർണ്ണനീയം
വരികളിലെ സൗന്ദര്യം ❤
Ma Sha Allah 🥰🥰🥰🥰🥰
ഹൃത്തിടം ഉണർത്തികൊണ്ടുള്ള വരികളും ആലാപനവും ആസ്വാദനവും
അല്ലാഹു നമുക്ക് എല്ലാം പുണ്യ മദീന മണ്ണിൽ മുത്തം വെക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ.....
സ്വദിഖ് ഉസ്താദിന്റെ വരികൾ വല്ലാതെ മനസ്സിൽ തട്ടും. ഇടകിടയ്ക്ക് കേൾക്കും. വല്ലാത്തൊരു റാഹത്ത് ലഭിക്കാറും ഉണ്ട് 🥰🌹🌹🌹🌹
💖ഹൃദയസ്പർശിയായ മദ്ഹുകൾ ഇനിയും എഴുതാൻ നാഥൻ സ്വാദിഖ് ഉസ്താദിന് തൗഫീഖ് ചെയ്യട്ടെ🤲
ആമീന്
Masha allah
One of the most feel 🤍yaa rasoolullaah ❤😢😢😢😢
روحى فداك ابي وامي يا رسول الله💚🥺
ഒരു പ്രസംഗത്തിലെ ആശയം, ആർക്കും ചിന്ത വരുന്ന വരികൾ 👍🏼
! അസ്സലാത്തു വസ്സലാമു അലൈക്ക സയ്യിദീ യാ റസൂലുള്ള
മാഷാ അള്ളാഹ്... 💖💖
മനസ്സിൽ തട്ടുന്ന വരികൾ.......
പറയാൻ വാക്കുകൾ ഇല്ല 💔💔💔💔💖💖
صلى الله على محمد صلى الله عليه وسلم..
എന്തെല്ലാം പറയുന്ന വരികളാണ്
റബ്ബേ.. 💔
Ma. Sha allah👍👍👍
Oru rakshayum illa poli
നമുക്ക് സ്വലാത്ത് വർധിപ്പിച്ചു മുത്തിനെ കാണാൻ കഴിയണം സ്വല്ലൂ.....
Masha allah Nalla Rasavum Feeling Tharunna Muth Rasool (s) Thangalude Madh Yethra Paranjalum yezudeeyaalum teerillla nabeeyee😍😍 ee thettam kelkaanee nabeeyee (s)🤲🤲🤲😥😥😥😥
ماشاء الله😍✨️
*💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ﷺ عَدَدَ مَا فِي عِلْمِ الله صَلاَةً دَائِمَةً بِدَوَامِ مُلْكِ الله💙*
Ishta gayakan.....masha allah ....iniyum paadan saadikkatte...
എൻ്റെ നാട്ടുകാരൻ സിയാദ്
എനിക്കെന്റെ റസൂലുള്ള ﷺ മാപ്പ് നൽകുമോ 😔....
വരികൾ 👍🏻👍🏻
Mubiii❤️🔥🕊
Zieee💝
Ishttaaayii…💕
ﷺ💚
اللهم صل على نور واهله 💚🍃🌷
Ma sha allaah🌹✨️
صلو على الحبيب❤
Masha allah nalla channel
മുത്ത് നബിയെ (സ) മനസ്സറിഞ്ഞ് ഹുബ്ബ് വെക്കാൻ അള്ളാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ😥😥
*اللـــہـم صل عــــلى الــــنور وأهلــــہ♥️🕊.....*
മാഷാ അള്ളാ നല്ല ആലാപനം അള്ളാഹു ബർക്കത്ത് ചെയ്യുമാറാകട്ടെ
يا رسول اللّهﷺ 😭
Masha Allah 🤲🤲🤲 Ende Rasoolinde Halrathil onn ethikkane Allahh 🤲🤲🤲😭🤲🤲😭😭😭😭😭
എത്ര മോനോഹര മായ വരികളും
ആലാപനം വും... 😍😍😍😍❤
മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ്. ക്കെ ട്ടാലും കോ തി തീ രു കയി ല്ല. അൽഹംദുലില്ലാഹ് ❤
ماشاء الله
بارك الله فيكم...💝
സിയാദ് ഉസ്താദ്... മുബഷിർ ഉസ്താദ്.. ഹൃദയഹാരിയായ ആ സ്വര സുധയിൽ ഞാനറിയാതെ ലയിച്ചു പോയി.. വരികൾ എന്നെ മദീനയിലെത്തിക്കുന്നു.. സ്വാദിഖ് ഉസ്താദിന്റെ പേന അനുരാഗ വിലാപങ്ങൾ പെയ്തൊഴിക്കുന്നു.... ഇഷ്ടം 🤍raza
Masha allah nabiyeee angallathe njangalkkkarund😥
ഇത് പോലുള്ള വരികൾ ഇനിയും പ്രതീക്ഷിക്കുന്നു എന്താ ഒരു ഫീൽ ❤❤❤
الصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيِّدِي يَا رَسُولَ اللّٰهِ ﷺ🌹 خُذْ بِيَدِي قَلَّتْ حِيلَتِي أَدْرِكْنِي يا حبيب اللهﷺ🌹🤲🏻🌹
ماشاء الله..... 😍😍
orupaad kelkaan kodiyulla varigal.
ما شاء الله
മനോഹരമായ വരികൾ 💞
രണ്ടു പേരും മനോഹരമായി പാടി 😣
ഒരുപാടായി തങ്ങളെ ﷺ എനിക്ക് കാണണം 😣😣😣
അല്ലാഹു താഹാല ഇനിയും പാടാനും എഴുതാനും തൗഫീഖ് ചെയ്യട്ടെ
امين يا رب العالمين 🤲😔
إن شاء الله
Duayil ഒരിടം പ്രതീക്ഷിക്കുന്നു 😣🤲
ഹൃദയം മദീനയിലേക്ക് എത്തുന്നു
*🍂اللـــہـم صل عــــلى الــــنور وأهلــــہ*🥀
വിരഹം കുറിക്കാനറിയില്ല..
വ്യസനം പറയാനറിയില്ല...
വിധികൾ വിലങ്ങ് തടികൾ...
ആവുമ്പോൾ... വിലാപം മാത്രം.... വിലാപം.
വിലാപ കാവ്യം... എഴുതി...
മുഹിബ്ബീങ്ങൾ....
കേട്ടു..
തേങ്ങി പാപികൾ...
✍️بنت طاه🍂
മാഷാ അള്ളാഹു
ദിവസവും കേൾക്കും. ഫീലിംഗ് madhu song
*أللّهُمَّ صَلِّ عَلَی سَیِّدِنَامُحَمَّد النَّبِیِّ الأُمِّیِّﷺ*
ما شاء الله....നല്ല വരികള്
വല്ലാത്ത പാട്ടായി പോയി.... കരഞ്ഞു പോയി..😢
Masha allah...
ഹൃദ്യസ്തമായ വരികൾ.. അതി മികവുറ്റ ആലാപനവും....
റബ്ബ് ഖബൂലാക്കട്ടെ... ആമീൻ
Dheergaussum aarogyaum aafiyathum nalgallah
അനുഗ്രഹീതനാണ് സ്വാദിക്ക് ഉസ്താദ്, ധാരാളം തൗഫീഖ് ഇനിയും ലഭിക്കട്ടെ..💚
Masha Allah
പുഞ്ചിരിക്കുമോ.... മാപ്പ് നൽകുമോ 😥😥😥😥😥😭😭😭😭😭😭😭😭😭😭😭
തങ്ങളിﷺ ലേക്കത്തിക്കുന്ന വരികൾ.... സ്വാദിഖ് ഉസ്താദ്..
ഹൃദ്യമായ മദ്ഹ് ....
മദ്ഹിൻ ഉയരങ്ങൾ കീഴടക്കട്ടെ....
Madeenath pokunooore nanum varunnuuuuu enikk valare ishattamann ente muthine
ماشاءالله....😍😍
ماشاءالله........👍😢
Maaashaaallah
vallatha feeling song masha allah
Masha allah
Vallatha feel 😢😢🤲🤲🤲
Maranathin munne madeenayil ee papiyeyum ethikkane 😢🤲🤲
Mubu 🥰ziyu