Muneer History Vlogs 2.0
Muneer History Vlogs 2.0
  • 4 490
  • 81 619 014
നാളെ4/12/24 നാളെ റേഷൻ അവധി, ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് അപേക്ഷ,പെൻഷൻ വിതരണത്തിന് സെസ് കിട്ടിയത്
നാളെ4/12/24 നാളെ റേഷൻ അവധി, ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് അപേക്ഷ, പെൻഷൻ വിതരണത്തിന് സെസ് കിട്ടിയത്,ഡിസംബർ 3 മുതൽ 31വരെ ശ്രദ്ധിക്കേണ്ട 8ലധികം അറിയിപ്പുകൾ,കറണ്ട് ബില്ല് കൂട്ടാൻ തീരുമാനം,അവധി, ഗ്യാസ് കുട്ടി,റേഷൻ രണ്ടുദിവസം കൂടി, നീട്ടി, ഡിസംബർ 1 മുതൽ ആധാർ ഉള്ളവർക്കുള്ള അറിയിപ്പ്, സർക്കാർ സഹായം,ഉദ്യോഗസ്ഥർ നാളെ മുതൽ വീട്ടിൽ വരും1600 വാങ്ങുന്നവരെ പരിശോധനയിലൂടെ പുറത്താക്കൽ തുടങ്ങി, 2ദിവസം ബാങ്ക് സമരം, വാഹനം ഉള്ളവർ പെട്ടു,ആധാറിന് പുതിയ നിയമം എട്ടിന്റെ പണി കിട്ടും,കരുതലും കൈത്താങ്ങും സർക്കാർ അദാലത്ത് എല്ലാവർക്കും ലഭിക്കും ആനുകൂല്യം,വിര ഗുളിക നാളെ,റേഷൻ കാർഡ് റദ്ദാക്കി,അടുത്ത പെൻഷൻ,ആധാർ, ഗ്യാസ്, PMKISAN, KCC, പെൻഷൻ റേഷൻ, നവംബർ അവസാനിക്കുമ്പോഴും ഡിസംബർ തുടങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങൾ കറണ്ട് ബില്ല് കൂടും, കർഷക സർവ്വേ,ഇവർ വിജയിച്ചു,കാർഡ് ബിപിഎൽ ആകാൻ അപേക്ഷ ക്ഷണിച്ചു, നീല വെള്ള റേഷൻ കാർഡ് ഉള്ളവർക്കും ആനുകൂല്യം ലഭിക്കും, നവംബർ 25 മുതൽ ഡിസംബർ 10 വരെ , APLBPL blue white ration card,Malayalam latest information, Malayalam latest news, Kerala latest news, KERALAMa latest information, Kerala weather update
Disclaimer| | |
ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നവീഡിയോകളിൽ ഒരുതരത്തിലുമുള്ളരാഷ്ട്രീയ, സാമുദായിക, മതപരമായ ഒരുവേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾഏത് നിമിഷവും എപ്പോൾ വേണമെങ്കിലുംമാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾപ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോഅപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക
#muneerhistoryvlogs
🪀വിവിധ അറിയിപ്പുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇 chat.whatsapp.com/EJdiPXFoHYW5msTJm3fSro
Follow us for the latest Malayalam information updates 👇
Facebook : profile.php?id=100063943576586&mibextid=ZbWKwL
please subscribeto our chaneel:
1) youtube.com/@MUNEERVIDEO?si=MLELphuLhIxLrMyq
2) youtube.com/@ABDULMUNEER?si=0LtvHpJ667rBvJjK
Instagram :📷
muneer_history_vlogs?igshid=ZDdkNTZiNTM=
มุมมอง: 5 311

วีดีโอ

Ration Buyers Know Important notice,December ration distribution, ഡിസംബർ റേഷൻ വിതരണം വ്യാഴം മുതൽ,
มุมมอง 1.3K17 ชั่วโมงที่ผ่านมา
Ration Buyers Know Important notice,December ration distribution will be started , ഡിസംബർ റേഷൻ വിതരണം വ്യാഴം മുതൽ, life mission update, ration distribution is only tree days away No one on the priority list,Apply immediately if needed,To add new members to the ration card, Adding children to the ration card,PMGKAPLAY Rice Distribution,APL BPL Ration Card|food kit, Olspecial food kit, Kerala lat...
ഇനി ക്രിസ്മസ് 3200 വിതരണം,പെൻഷൻ കിട്ടുന്നവർക്ക് പണികിട്ടി,നാളെ മുതൽ ഉദ്യോഗസ്ഥർ വീട്ടിൽ വരും
มุมมอง 36K21 ชั่วโมงที่ผ่านมา
ഇനി ക്രിസ്മസ് 3200 വിതരണം,പെൻഷൻ കിട്ടുന്നവർക്ക് പണികിട്ടി,നാളെ മുതൽ ഉദ്യോഗസ്ഥർ വീട്ടിൽ വരും,പെൻഷൻ 1600 വാങ്ങുന്നവരെ പുറത്താക്കാൻ പരിശോധന തുടങ്ങി,നവംബർ ഡിസംബർ പെൻഷൻ അറിയിപ്പ്, ക്രിസ്മസ് ന്യൂ ഇയർ പെൻഷൻ 3200 നേരത്തെ ലഭിക്കും ഇനി പെൻഷൻഇങ്ങനെ, Kerala social security welfare pension,മസ്റ്ററിന് ശേഷം വരുമാന സർട്ടിഫിക്കറ്റ്, വിവാഹിതയല്ല സർട്ടിഫിക്കറ്റ്, ഇപ്പോൾ വേണോ, വീണ്ടും ക്ഷേമപെൻഷൻ അറിയിപ്പ്,പഞ്ചായത്...
നാളെ3/12/24ചൊവ്വ കൂടുതൽ ജില്ലകളിൽ,ഡിസംബർ 3 മുതൽ31വരെ ശ്രദ്ധിക്കേണ്ട 8ലധികം അറിയിപ്പുകൾ,കറണ്ട് ബില്ല്
มุมมอง 26K2 ชั่วโมงที่ผ่านมา
നാളെ3/12/24ചൊവ്വ കൂടുതൽ ജില്ലകളിൽ, ഡിസംബർ 3 മുതൽ 31വരെ ശ്രദ്ധിക്കേണ്ട 8ലധികം അറിയിപ്പുകൾ,കറണ്ട് ബില്ല് കൂട്ടാൻ തീരുമാനം,അവധി, ഗ്യാസ് കുട്ടി,റേഷൻ രണ്ടുദിവസം കൂടി, നീട്ടി, ഡിസംബർ 1 മുതൽ ആധാർ ഉള്ളവർക്കുള്ള അറിയിപ്പ്, സർക്കാർ സഹായം,ഉദ്യോഗസ്ഥർ നാളെ മുതൽ വീട്ടിൽ വരും1600 വാങ്ങുന്നവരെ പരിശോധനയിലൂടെ പുറത്താക്കൽ തുടങ്ങി, 2ദിവസം ബാങ്ക് സമരം, വാഹനം ഉള്ളവർ പെട്ടു,ആധാറിന് പുതിയ നിയമം എട്ടിന്റെ പണി കിട്ടും,ക...
ഡിസംബർ മാസം, ബാങ്ക് റേഷൻ ആധാർ ഗ്യാസ് പി എം കിസാൻ KCC, ലോൺ പെൻഷൻ തുടങ്ങി ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ
มุมมอง 2.7K2 ชั่วโมงที่ผ่านมา
ഡിസംബർ മാസം, ബാങ്ക് റേഷൻ ആധാർ ഗ്യാസ് പി എം കിസാൻ KCC, ലോൺ പെൻഷൻ തുടങ്ങി ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ,കറണ്ട് ബില്ല് കൂടും, കർഷക സർവ്വേ,ഇവർ വിജയിച്ചു,കാർഡ് ബിപിഎൽ ആകാൻ അപേക്ഷ ക്ഷണിച്ചു, നീല വെള്ള റേഷൻ കാർഡ് ഉള്ളവർക്കും ആനുകൂല്യം ലഭിക്കും, നവംബർ 25 മുതൽ ഡിസംബർ 10 വരെ , APLBPL blue white ration card,Malayalam latest information, Malayalam latest news, Kerala latest news, KERALAMa latest information, ...
കേരളത്തിൽ നാളെ ഡിസംബർ 3ചൊവ്വ അവധി പ്രഖ്യാപിച്ചു , ദുരന്തം വിതച്ച് വ്യാപക മഴ കാറ്റ് മണ്ണിടിച്ചിൽ,
มุมมอง 5K2 ชั่วโมงที่ผ่านมา
കേരളത്തിൽ നാളെ ഡിസംബർ 3ചൊവ്വ അവധി പ്രഖ്യാപിച്ചു , ദുരന്തം വിതച്ച് വ്യാപക മഴ കാറ്റ് മണ്ണിടിച്ചിൽ , 10 ജില്ലകളിൽ റെഡ് ഓറഞ്ച് യെല്ലോ അലർട്ട്,നിരവധി സ്ഥലങ്ങളിൽ നാശനഷ്ടം,Malayalam latest information, Malayalam latest news, Kerala latest news, KERALAMa latest information, Kerala weather update Disclaimer| | | ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നവീഡിയോകളിൽ ഒരുതരത്തിലുമുള്ളരാഷ്ട്രീയ, സാമുദായിക, മതപരമാ...
നീല വെള്ള റേഷൻ കാർഡ് ഉള്ളവർ മാത്രം ശ്രദ്ധിക്കുക, 3 പ്രധാന അറിയിപ്പ, APLBPL blue white ration card
มุมมอง 8K2 ชั่วโมงที่ผ่านมา
നീല വെള്ള റേഷൻ കാർഡ് ഉള്ളവർ മാത്രം ശ്രദ്ധിക്കുക, നിങ്ങൾക്കും സൗജന്യ അരിയും ഗോതമ്പും മറ്റ് ആനുകൂല്യങ്ങളും റേഷൻ കിട്ടാൻ ഇനി നികുതി നൽകണം, ഒരാഴ്ച കൂടി സൗജന്യം,നീല വെള്ള റേഷൻ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക, 3 പ്രധാന അറിയിപ്പ, APLBPL blue white ration card,Malayalam latest information, Malayalam latest news, Kerala latest news, KERALAMa latest information, Kerala weather update Disclaimer| | | ഈ ചാനലിലൂട...
നാളെ2/12/24,മഴ മുന്നറിയിപ്പ്,നാളെ അവധി, ഗ്യാസ് കുട്ടി,റേഷൻ 2 ദിവസം കൂടി, നീട്ടി, ഡിസംബർ വിതരണം 5ന്
มุมมอง 19K4 ชั่วโมงที่ผ่านมา
നാളെ2/12/24,മഴ മുന്നറിയിപ്പ്,നാളെ അവധി, ഗ്യാസ് കുട്ടി,റേഷൻ 2 ദിവസം കൂടി, നീട്ടി, ഡിസംബർ വിതരണം 5ന്
കേരളത്തിൽ നാളെ ഡിസംബർ 2 തിങ്കൾ അവധി പ്രഖ്യാപിച്ചു ,ദുരന്തം വിതച്ച് വ്യാപക മഴ കാറ്റ്,റെഡ് അലർട്ട്
มุมมอง 6K4 ชั่วโมงที่ผ่านมา
കേരളത്തിൽ നാളെ ഡിസംബർ 2 തിങ്കൾ അവധി പ്രഖ്യാപിച്ചു ,ദുരന്തം വിതച്ച് വ്യാപക മഴ കാറ്റ്,റെഡ് അലർട്ട്
പെൻഷൻ കിട്ടുന്നവർക്ക് പണികിട്ടി,നാളെ മുതൽ ഉദ്യോഗസ്ഥർ വീട്ടിൽ വരും,പെൻഷൻ 1600 വാങ്ങുന്നവരെ പുറത്താകും
มุมมอง 7K4 ชั่วโมงที่ผ่านมา
പെൻഷൻ കിട്ടുന്നവർക്ക് പണികിട്ടി,നാളെ മുതൽ ഉദ്യോഗസ്ഥർ വീട്ടിൽ വരും,പെൻഷൻ 1600 വാങ്ങുന്നവരെ പുറത്താകും
ഇന്ന് 2024 ഡിസംബർ 1 മുതൽ ഗ്യാസ് ഉപയോഗിക്കുന്നവർ അറിയേണ്ട 5 കാര്യങ്ങൾ, സിലിണ്ടർ വില കൂട്ടി, LPG KYC
มุมมอง 20K4 ชั่วโมงที่ผ่านมา
ഇന്ന് 2024 ഡിസംബർ 1 മുതൽ ഗ്യാസ് ഉപയോഗിക്കുന്നവർ അറിയേണ്ട 5 കാര്യങ്ങൾ, സിലിണ്ടർ വില കൂട്ടി, LPG KYC
നാളെ1/12/24,ക്രിസ്മസ് റേഷൻ പ്രഖ്യാപിച്ചു,മസ്റ്ററിംഗ് നീട്ടി,ഡിസംബർ 1 മുതൽ ആധാർ ഉള്ളവർക്ക് അറിയിപ്പ്
มุมมอง 35K7 ชั่วโมงที่ผ่านมา
നാളെ1/12/24,ക്രിസ്മസ് റേഷൻ പ്രഖ്യാപിച്ചു,മസ്റ്ററിംഗ് നീട്ടി,ഡിസംബർ 1 മുതൽ ആധാർ ഉള്ളവർക്ക് അറിയിപ്പ്
നാളെ30/11/24, നാളെ അവസാനിക്കും,മസ്റ്ററിംഗ് നീട്ടി,ഉദ്യോഗസ്ഥർ നാളെ മുതൽ വീട്ടിൽ വരും1600 വാങ്ങുന്നവരെ
มุมมอง 13K9 ชั่วโมงที่ผ่านมา
നാളെ30/11/24, നാളെ അവസാനിക്കും,മസ്റ്ററിംഗ് നീട്ടി,ഉദ്യോഗസ്ഥർ നാളെ മുതൽ വീട്ടിൽ വരും1600 വാങ്ങുന്നവരെ
നാളെ മുതൽ ഉദ്യോഗസ്ഥർ വീട്ടിൽ വരും,പെൻഷൻ 1600വാങ്ങുന്നവരെ പുറത്താക്കാൻ പരിശോധന തുടങ്ങി,Kerala pension
มุมมอง 6K9 ชั่วโมงที่ผ่านมา
നാളെ മുതൽ ഉദ്യോഗസ്ഥർ വീട്ടിൽ വരും,പെൻഷൻ 1600വാങ്ങുന്നവരെ പുറത്താക്കാൻ പരിശോധന തുടങ്ങി,Kerala pension
റേഷൻ പെൻഷൻ 6 പ്രധാന അറിയിപ്പ്, പെൻഷൻ 1600 വാങ്ങുന്നവരെ പുറത്താക്കാൻ പരിശോധന തുടങ്ങി,
มุมมอง 9K9 ชั่วโมงที่ผ่านมา
റേഷൻ പെൻഷൻ 6 പ്രധാന അറിയിപ്പ്, പെൻഷൻ 1600 വാങ്ങുന്നവരെ പുറത്താക്കാൻ പരിശോധന തുടങ്ങി,
നാളെ29/11/24,1600 വാങ്ങുന്നവരെ പരിശോധനയിലൂടെ പുറത്താക്കൽ തുടങ്ങി, 2ദിവസം ബാങ്ക് സമരം,Kerala pension
มุมมอง 15K12 ชั่วโมงที่ผ่านมา
നാളെ29/11/24,1600 വാങ്ങുന്നവരെ പരിശോധനയിലൂടെ പുറത്താക്കൽ തുടങ്ങി, 2ദിവസം ബാങ്ക് സമരം,Kerala pension
പെൻഷൻ ആയിരത്തറനൂർ വാങ്ങുന്നവരെ പുറത്താക്കാൻ പരിശോധന തുടങ്ങി, ഡിസംബർ പെൻഷൻ അറിയിപ്പ്, Kerala pension
มุมมอง 12K12 ชั่วโมงที่ผ่านมา
പെൻഷൻ ആയിരത്തറനൂർ വാങ്ങുന്നവരെ പുറത്താക്കാൻ പരിശോധന തുടങ്ങി, ഡിസംബർ പെൻഷൻ അറിയിപ്പ്, Kerala pension
മഞ്ഞ പിങ്ക് നീല വെള്ള എല്ലാം റേഷൻ കാർഡ് ഉള്ളവർക്കും ഈ കാര്യങ്ങളിൽ ഒന്ന് ഉടനെ ചെയ്യണം, ഇല്ലെങ്കിൽ
มุมมอง 17K12 ชั่วโมงที่ผ่านมา
മഞ്ഞ പിങ്ക് നീല വെള്ള എല്ലാം റേഷൻ കാർഡ് ഉള്ളവർക്കും ഈ കാര്യങ്ങളിൽ ഒന്ന് ഉടനെ ചെയ്യണം, ഇല്ലെങ്കിൽ
നാളെ 28/11/24, 1600 വാങ്ങുന്നവരെ പരിശോധനയിലൂടെ പുറത്താക്കൽ തുടങ്ങി,നാളെ മുതൽ 3 ദിവസം ബാങ്ക് സമരം,
มุมมอง 14K14 ชั่วโมงที่ผ่านมา
നാളെ 28/11/24, 1600 വാങ്ങുന്നവരെ പരിശോധനയിലൂടെ പുറത്താക്കൽ തുടങ്ങി,നാളെ മുതൽ 3 ദിവസം ബാങ്ക് സമരം,
നാളെ മുതൽ ബാങ്ക് അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കുക, 2024 നമ്പർ 28 മുതൽ 2പ്രധാന അറിയിപ്പ് BANK Account,
มุมมอง 3.9K14 ชั่วโมงที่ผ่านมา
നാളെ മുതൽ ബാങ്ക് അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കുക, 2024 നമ്പർ 28 മുതൽ 2പ്രധാന അറിയിപ്പ് BANK Account,
ഗ്യാസ്, PMKISAN, KCC, പെൻഷൻ നവംബർ അവസാനിക്കുമ്പോഴും ഡിസംബർ തുടങ്ങുമ്പോഴും 4 കാര്യങ്ങൾ
มุมมอง 16K14 ชั่วโมงที่ผ่านมา
ഗ്യാസ്, PMKISAN, KCC, പെൻഷൻ നവംബർ അവസാനിക്കുമ്പോഴും ഡിസംബർ തുടങ്ങുമ്പോഴും 4 കാര്യങ്ങൾ
നാളെ 27/11/24,നാളെ കഴിഞ്ഞു 3 ദിവസം ബാങ്ക് സമരം, വാഹനം ഉള്ളവർ പെട്ടു,ആധാറിന് പുതിയ നിയമം 8ന്റെ പണി
มุมมอง 31K16 ชั่วโมงที่ผ่านมา
നാളെ 27/11/24,നാളെ കഴിഞ്ഞു 3 ദിവസം ബാങ്ക് സമരം, വാഹനം ഉള്ളവർ പെട്ടു,ആധാറിന് പുതിയ നിയമം 8ന്റെ പണി
ബാങ്കിൽ എത്ര രൂപ ഡെപ്പോസിറ്റ് ചെയ്യാം എത്ര കൂടിയാൽ ഇൻകം ടാക്‌സ്‌ നോട്ടിസ്വരും,എല്ലാം കൃത്യമായി അറിയൂ
มุมมอง 61K16 ชั่วโมงที่ผ่านมา
ബാങ്കിൽ എത്ര രൂപ ഡെപ്പോസിറ്റ് ചെയ്യാം എത്ര കൂടിയാൽ ഇൻകം ടാക്‌സ്‌ നോട്ടിസ്വരും,എല്ലാം കൃത്യമായി അറിയൂ
പെൻഷൻ,ഭൂമി പ്രശ്നങ്ങൾ, APLBPL, ഉൾപ്പെടെ നൂറോളം കാര്യങ്ങൾക്ക് കരുതലും കൈത്താങ്ങും സർക്കാർ അദാലത്ത്
มุมมอง 1.3K16 ชั่วโมงที่ผ่านมา
പെൻഷൻ,ഭൂമി പ്രശ്നങ്ങൾ, APLBPL, ഉൾപ്പെടെ നൂറോളം കാര്യങ്ങൾക്ക് കരുതലും കൈത്താങ്ങും സർക്കാർ അദാലത്ത്
നാളെ 26/11/24, കരുതലും കൈത്താങ്ങും സർക്കാർ അദാലത്ത് എല്ലാവർക്കും ലഭിക്കും ആനുകൂല്യം,വിര ഗുളിക നാളെ
มุมมอง 10K19 ชั่วโมงที่ผ่านมา
നാളെ 26/11/24, കരുതലും കൈത്താങ്ങും സർക്കാർ അദാലത്ത് എല്ലാവർക്കും ലഭിക്കും ആനുകൂല്യം,വിര ഗുളിക നാളെ
ആധാറിന് ഇനി പുതിയ നിയമം, വീട്ടിൽ അന്വേഷണത്തിന് ഉദ്യോഗസ്ഥർ എത്തും, ഈ 3കാര്യങ്ങൾ , Aadhar information
มุมมอง 35K19 ชั่วโมงที่ผ่านมา
ആധാറിന് ഇനി പുതിയ നിയമം, വീട്ടിൽ അന്വേഷണത്തിന് ഉദ്യോഗസ്ഥർ എത്തും, ഈ 3കാര്യങ്ങൾ , Aadhar information
നീല വെള്ള റേഷൻ കാർഡ് ഉള്ളവർക്കും സൗജന്യ അരിയും മറ്റും ലഭിക്കും,കാർഡ് ബിപിഎൽ ആകാൻ അപേക്ഷ ക്ഷണിച്ചു
มุมมอง 1.7K19 ชั่วโมงที่ผ่านมา
നീല വെള്ള റേഷൻ കാർഡ് ഉള്ളവർക്കും സൗജന്യ അരിയും മറ്റും ലഭിക്കും,കാർഡ് ബിപിഎൽ ആകാൻ അപേക്ഷ ക്ഷണിച്ചു
നാളെ 25/11/24,ആധാർ, ഗ്യാസ്, PMKISAN, KCC, പെൻഷൻ റേഷൻ, നവംബർ അവസാനിക്കുമ്പോഴും ഡിസംബർ തുടങ്ങുമ്പോഴും
มุมมอง 20K21 ชั่วโมงที่ผ่านมา
നാളെ 25/11/24,ആധാർ, ഗ്യാസ്, PMKISAN, KCC, പെൻഷൻ റേഷൻ, നവംബർ അവസാനിക്കുമ്പോഴും ഡിസംബർ തുടങ്ങുമ്പോഴും
ആധാർ, ഗ്യാസ്, PMKISAN, KCC, പെൻഷൻ റേഷൻ, നവംബർ അവസാനിക്കുമ്പോഴും ഡിസംബർ തുടങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട
มุมมอง 39K21 ชั่วโมงที่ผ่านมา
ആധാർ, ഗ്യാസ്, PMKISAN, KCC, പെൻഷൻ റേഷൻ, നവംബർ അവസാനിക്കുമ്പോഴും ഡിസംബർ തുടങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട
നാളെ 24/11/24, കറണ്ട് ബില്ല് കൂടും, കർഷക സർവ്വേ,ഇവർ വിജയിച്ചു,കാർഡ് ബിപിഎൽ ആകാൻ അപേക്ഷ ക്ഷണിച്ചു,
มุมมอง 13Kวันที่ผ่านมา
നാളെ 24/11/24, കറണ്ട് ബില്ല് കൂടും, കർഷക സർവ്വേ,ഇവർ വിജയിച്ചു,കാർഡ് ബിപിഎൽ ആകാൻ അപേക്ഷ ക്ഷണിച്ചു,

ความคิดเห็น

  • @shajahanm-zb9sv
    @shajahanm-zb9sv 33 นาทีที่ผ่านมา

    Mp kkum.mla.kkum.bhadhamaano

  • @josephva8660
    @josephva8660 58 นาทีที่ผ่านมา

    ഇത് നിങ്ങൾ പറയാതെ തന്നെ കലണ്ടർ നോക്കാനറിയുന്നവർക്ക് മനസ്സിലാക്കാം ബാങ്ക് അവധി ക🌹🌹🌹🌹🌹

  • @philominajose1412
    @philominajose1412 ชั่วโมงที่ผ่านมา

    ഇയാൾക്കൊക്കെ അറിയാമെങ്കിൽ പറഞ്ഞാൽ മതി ഇയാളും പറഞ്ഞില്ലേലും ഞങ്ങൾക്ക് പെൻഷൻ കിട്ടും

  • @leelasivarajan2571
    @leelasivarajan2571 2 ชั่วโมงที่ผ่านมา

    ഇവനൊക്കെ പോയി ചത്തുകൂടെ

  • @SumaSuma-er2rf
    @SumaSuma-er2rf 2 ชั่วโมงที่ผ่านมา

    PTS. മാർക്ക് പെൻഷൻ വാങ്ങാൻ പാടും ണ്ടാ

  • @ravindranerat2308
    @ravindranerat2308 4 ชั่วโมงที่ผ่านมา

    Naale ini roadilnadannal pension illa valiya thamasa

  • @ravindranerat2308
    @ravindranerat2308 4 ชั่วโมงที่ผ่านมา

    3kg ariyanu vella cardinu enthanu ration card venda enthanu ee sowjanyam votinu varatte

  • @ravindranerat2308
    @ravindranerat2308 4 ชั่วโมงที่ผ่านมา

    Pension venda enthu nu ethra kashtappedunnu paisa illa 1000 vandikal 2,3 varanam upayogichathu kattappurathu very the oru commission kodikal kollayadikkunnu pension niruthiyal pore divasavum mustering nadathuka

  • @JoseJose-vf4mm
    @JoseJose-vf4mm 12 ชั่วโมงที่ผ่านมา

    നിർമാണ തൊഴിലാളികൾക്ക് 16 മാസ പെൻഷൻറ്റിട്ടാനുണ്ട് കൃസ്തുമസ്സ് പ്രമാണിച്ച് പെൻഷൻ കിട്ട മോ ഞാൻ മരിച്ചാൽ ഈ16 മാസ പെൻഷൻ" സർക്കാർ പിന്നെ കൊടുക്കുമോ എൻ്റെ മക്കൾകഞ്ഞി കുടിക്കുന്ന കാശാ സർക്കാർ പറ്റിക്കുന്നത്

  • @harshadharshad912
    @harshadharshad912 12 ชั่วโมงที่ผ่านมา

    Ee masam undavumennanallo mattu mediayil ariyan kayinjath PM KISAN

  • @MartinFernandez-jm1zy
    @MartinFernandez-jm1zy 12 ชั่วโมงที่ผ่านมา

    Very good information. Thanks to Muneer.

  • @AbdulRahman-nj3tn
    @AbdulRahman-nj3tn 12 ชั่วโมงที่ผ่านมา

    Sthalavum.veediillathaethrapavangalund.vadagakuthamasikunnu.vadagaengilum.kodukanmanasvecjukoode

  • @PurushanHpd
    @PurushanHpd 13 ชั่วโมงที่ผ่านมา

    പരിശോധന നടത്തിയവരുടെ പേര് mention ചെയ്യണം പെൻഷൻ വാങ്ങുന്നവരുടെ പേൻഷൻ ബുക്കിൽ കാരണം അനധികൃത മായി പെൻഷൻ വാങ്ങി എങ്കിൽ അതിനെ കാരണം ഇപ്പോൾ പരിശോദിക്കുന്നവർ ആകണം

  • @mvarma-j7x
    @mvarma-j7x 14 ชั่วโมงที่ผ่านมา

    ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഒരു നൂറ് ചാനലുകള്‍ മലയാളത്തില്‍ കാണുന്നുണ്ടല്ലൊ. ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടായാല്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും ഒരു ചാനല്‍ തുടങ്ങാം എന്നായിരിക്കുന്നു കേരളം.

  • @manilancyb2498
    @manilancyb2498 16 ชั่วโมงที่ผ่านมา

    പെൻഷൻ എന്ന് കൊടുക്കും.

    • @ABDULMUNEER
      @ABDULMUNEER 15 ชั่วโมงที่ผ่านมา

      20

  • @ayshaminhaminha5708
    @ayshaminhaminha5708 16 ชั่วโมงที่ผ่านมา

    ഈ മാസം 2:38 2:39 വെള്ള കാർഡിന് സ്പെഷൽ അരി ഇല്ലെ ക്രിസ്മസ്സിന്റെ

    • @ABDULMUNEER
      @ABDULMUNEER 15 ชั่วโมงที่ผ่านมา

      നീലക്ക് മാത്രം സ്പെഷ്യൽ 3kg വെള്ളക്ക് ആകെ 5kg അരി മാത്രം

  • @bennyjoseph6901
    @bennyjoseph6901 16 ชั่วโมงที่ผ่านมา

    സർക്കാർ ഒരു കാര്യം ചെയ്യുക. പെൻഷൻ നിർത്തലാക്കിയാൽ മതി. ആ പൈസ സർക്കാരിന് വീതിച്ചുകൊണ്ട് വീട്ടിൽ കൊണ്ടുപോകാമല്ലോ. വാർഷികവരുമാനം ഒരു ലക്ഷത്തിൽ കവിയരുത്. ഇതെന്തു കണക്കാണ്? സാധാരണക്കാരിൽ സാധാരണക്കാരായ പാവപ്പെട്ടവർക്ക് വീട്ടുചിലവും മറ്റ് ചെറിയ അത്യാവശ്യ ചിലവും കണക്ക് കൂട്ടിയാൽ തന്നെ ഒരു മാസം പതിനായിരം രൂപ വരും അപ്പോൾ തന്നെ ഒരു വർഷം 120000(ഒരു ലക്ഷത്തി ഇരുപതിനായിരം വരുന്നുണ്ട്. ശരിക്കും പറഞ്ഞാൽ ഈ പെൻഷൻ കാശ് മുഴുവൻ സർക്കാരിന് അടിച്ചുമാറ്റാനല്ലേ ഇതുപോലെ ബാലിശമായ പിച്ചക്കണക്ക് പറയുന്നത്?

  • @majeedmajeed9274
    @majeedmajeed9274 16 ชั่วโมงที่ผ่านมา

    Mandanmaraya udiyogasthanmar sarkarinu kodukunna nirthesham kanumpol chiri varunnu 20 ayiram rupayudea a c kodum chudil vekaruthu kodi kanaku vilayulla bumi ekar kanakinu pattum a c vechal kodukkannathintea pathiratti karendu chargil thirichu kittukayum cheyum😅😅😅

  • @lgjnair1746
    @lgjnair1746 16 ชั่วโมงที่ผ่านมา

    ആധാർ പരിശോധിച്ചാൽ പോരെ അവർക്ക് എത്ര സ്വത്ത് ഉണ്ട് എന്തൊക്കെയുണ്ട് എന്നറിഞ്ഞുകൂടെ ഇതും പഞ്ചായത്ത് മുൻസിപ്പാലിറ്റി ഇരട്ടി ചെലവ് അവരവരുടെ ആധാറിന്റെ കാര്യത്തിലാണ് പെൻഷൻ കൊടുക്കുന്നത് അതിൽ നോക്കുമ്പോ അറിയാം അവൻ എന്തൊക്കെ ഉണ്ട് അവർക്ക് എന്തൊക്കെ ഉണ്ടെന്ന് കഷ്ടമാണ് വിജയന്റെ ആൾക്കാർക്ക് കാശുണ്ടാക്കാൻ ഒരു നിയമം

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 17 ชั่วโมงที่ผ่านมา

    ആദ്യം എല്ലാവർക്കും റേഷനരി ഒരുപോലെ കിട്ടുമായിരുന്നു..... അത് മുടക്കി..... ഇനി കിട്ടുന്ന പെൻഷനും മുടക്കാൻ ഉള്ള പരിപാടിയാണ്..... ഈ ഗവണ്മെന്റിന്റെ മദ്യം നിരോധിച്ചാൽ കുറെ സ്ത്രീകൾവിധവകൾ ആവില്ല..... ആദ്യം മദ്യവുo മയക്കു മരുന്നും നിരോധിക്കുക.... അങ്ങനെ കുറെ വിധവകളെ ഒഴിവാക്കാം...... ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ....... 👍👍👍🤩🤩🤩

  • @NiranjanNeeru-oc9iv
    @NiranjanNeeru-oc9iv 17 ชั่วโมงที่ผ่านมา

    1600

  • @RavivrVr
    @RavivrVr 18 ชั่วโมงที่ผ่านมา

    Nirmana pension 17masam kittanundu

  • @ammupradeep3170
    @ammupradeep3170 19 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏

  • @MohamedAp-m8p
    @MohamedAp-m8p 19 ชั่วโมงที่ผ่านมา

    മൊബൈൽ ഫോൺസ്വന്തമായി ഉള്ളവർക്കും. രണ്ടു ജോഡിയിൽ അതികം ജട്ടി സ്വന്തമായി ഉള്ളവർക്കും. കിട്ടുമോ 👹👹

    • @SreedharanPillai-f9z
      @SreedharanPillai-f9z 14 ชั่วโมงที่ผ่านมา

      😅🤣🤣👌👌👌👌😂👍👍👍🤣🤣👌💯

    • @Dhanalakshmip-e4w
      @Dhanalakshmip-e4w 13 ชั่วโมงที่ผ่านมา

      😂😂😂

    • @josephjoseph2037
      @josephjoseph2037 12 ชั่วโมงที่ผ่านมา

      ഇല്ല 🤗🤗

  • @jayakumarpt114
    @jayakumarpt114 19 ชั่วโมงที่ผ่านมา

    Ldf nuprasanamilla

  • @johnmj823
    @johnmj823 19 ชั่วโมงที่ผ่านมา

    മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും കട്ടുമുടിക്കന്നതും തട്ടിപ്പ് നട ത്ഭുന്നതും പ്രശ്നമല്ലേ അതുകൊണ്ടാണല്ലോ ലോകായുക്താ നിയമത്തെക്കു ചുട്ടു കരിച്

  • @anoopop7300
    @anoopop7300 20 ชั่วโมงที่ผ่านมา

    CAR 1000 CC

  • @ജയ്ജവാൻ
    @ജയ്ജവാൻ 20 ชั่วโมงที่ผ่านมา

    ഈ പ്രശ്നങ്ങളൊക്കെ പെൻഷൻ കൊടുക്കുന്നത് വൈകിക്കാൻ ഒരു കാരണം . പരിശോധന പാവപ്പെട്ടവന്റെ വീട്ടിൽ മാത്രം 👍🏻

  • @shylasuresh3679
    @shylasuresh3679 20 ชั่วโมงที่ผ่านมา

    എന്തെല്ലാം പറഞ്ഞാലും കള്ളത്തരം കാണിക്കാൻ നല്ല മിടുക്കണ് കുറച്ച് ആൾക്കാർക്ക്.. പിച്ച ചട്ടിയിൽ കയ്യിട്ട് വരുന്നു നാണക്കേട്ട വർഗ്ഗങ്ങൾ പോയി ചത്തൂടെ....

  • @appunki8548
    @appunki8548 20 ชั่วโมงที่ผ่านมา

    ഏത് കർശനമായാലും പെൻഷൻ അവർക്ക് തനെ പാവപ്പെട്ടവർക്ക് , ഇല്ല കുറെ ആയല്ലോഇത്പറയാ൯തുടങ്ങി യി ട്ട്

  • @jerinkumar2794
    @jerinkumar2794 20 ชั่วโมงที่ผ่านมา

    ഈ പറഞ്ഞ കാര്യങ്ങളെല്ലാം പെൻഷൻ വാങ്ങുന്ന ആൾക്കാർ. അറിഞ്ഞു ഒരു മണൽ തരി പോലും ഇനി അറിയാനില്ല.. ഇനിയെങ്കിലും ഈ പറച്ചിൽ നിർത്തിക്കൂടെ

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw 21 ชั่วโมงที่ผ่านมา

    എന്നാ പെൻഷൻ കിട്ടുക മരുന്ന് വാങ്ങാൻ കാശ് ഇല്ല

  • @mohankk9815
    @mohankk9815 21 ชั่วโมงที่ผ่านมา

    Not only pension fund but other funds also

  • @TempOne-qo8ci
    @TempOne-qo8ci 21 ชั่วโมงที่ผ่านมา

    തുടങ്ങി 😭😭😭😭😭😭

  • @SEETHAKUMARIVV
    @SEETHAKUMARIVV 22 ชั่วโมงที่ผ่านมา

    എല്ലാ വീട്ടിലും.കേരിപരിശോദിക്കണം

  • @tresaa.j8617
    @tresaa.j8617 23 ชั่วโมงที่ผ่านมา

    എൻ്റെ സാറെ യാതൊരു വരുമാനവും ഇല്ലാത്ത എൻ്റെ പെൻഷൻ അവിവാഹിത സർഫിറ്റ് നൽകാൻ ഒരു മാസത്തെ വൈകിയതിനാൽ രണ്ടു മാസത്തെ പിടിച്ചുവെച്ചിരിക്കുന്നു എൻ്റെ സഹോദരൻ തലയിൽ ബ്ലഡ് ക്ലോർട്ടയതിനാൽ ഓപ്പറേഷൻ ചെയ്യേണ്ടിവന്നു. അതിനാൽ ആശുപത്രിയിലായതിനായത കൊണ്ടാണ് തരാൻ വൈകിയത് ഞാനും എൻ്റെ സഹേദരനും മാത്രമേ എൻ്റെ കുടുംബത്തിലുള്ളത്. ഇതുവരെ എനിക്ക് പെൻഷൻ കിട്ടുന്നില്ല. എപ്പോൾ പെൻഷൻ കിട്ടും

  • @aboobackerpk8406
    @aboobackerpk8406 วันที่ผ่านมา

    Okey Muni thaks Muni 🎉🎉🎉🎉nhlla avhtharam🎉nice🎉speech🎉asslam aleikum muni🎉nhllad🎉 vhrattatte 🤲🏼🤲🏼🤲🏼🤲🏼Muni 🎉

  • @muhammedrafirafi7692
    @muhammedrafirafi7692 วันที่ผ่านมา

    കറന്റ് ബില്ല് കൂട്ടി അടുത്ത ടൂറിനു പ്ലാൻ ചെയ്യാനുണ്ടാകും

  • @shyamalabalakrishnan2490
    @shyamalabalakrishnan2490 วันที่ผ่านมา

    കിസാൻഒരു അറിയിപ്പും വന്നില്ലല്ലോ

    • @ABDULMUNEER
      @ABDULMUNEER 21 ชั่วโมงที่ผ่านมา

      ഇതിൽ ഉണ്ടല്ലോ

  • @moosakoya5241
    @moosakoya5241 วันที่ผ่านมา

    എല്ലാ പ്രാവശ്യവും വൈദ്യുതി ചാര്‍ജ് കൂട്ടുകയല്ലാതെ കുറച്ചതായിട്ട് ഭരണകൂടത്തിനു കഴിഞ്ഞിട്ടില്ല. ജനങ്ങൾക്ക് ദ്റോഹമല്ലാതെ ഭരിക്കാൻ കയറിയവർ ഒന്നും ചെയ്തിട്ടില്ല. വിഷമിച്ചു കഴിയുന്ന എത്രയോ കുടുമ്പങ്ങൾ രാജ്യത്തുണ്ട്..ഭരണക്കാരുടെയോരോരുത്തരുടേയും സുഖലോലുപത്തിനുവേണ്ടി മാത്രമാണ് എല്ലാത്തിനും കൂട്ടുന്നത്. എന്നാൽ കൊടുക്കാനുള്ളതൊന്നും കൊടുക്കാതെ തോന്നിവാസ ഭരണം നടത്തുന്നവരാണ്. ഇതൊക്കെ നിർത്തി നല്ലൊരുഭരണം ഉണ്ടായാൽ എത്ര മനോഹരമായിരിക്കും. BPL കാർഡുകാർ കൂടുതലും നല്ലവീടുകളും,വാഹനം, വരുമാനവുമുള്ളവരാണ് അവരേക്കാൾ വിഷമിച്ചു. ജീവിക്കുന്നവർക്ക് ഒന്നുമില്ല ചിലർ മന്ത്രവാതികളുടെ മന്ത്രപ്പണിയിലൂടെ അയൽക്കാരെ ഉപദ്റവിച്ചും,ഗവണ്മെന്റിൽനിന്ന് കിട്ടാവുന്നത്റ കിട്ടുന്നതിനും രാപകൽ മന്ത്രജപങ്ങളുമായി കഴിയുന്നു. .

  • @muneer-fc9vb
    @muneer-fc9vb วันที่ผ่านมา

    ബാങ്ക് അവധിയുണ്ടോ

    • @ABDULMUNEER
      @ABDULMUNEER 21 ชั่วโมงที่ผ่านมา

      ഇല്ല

  • @Nisanijaffer
    @Nisanijaffer วันที่ผ่านมา

    Monay. Ration. Attack mammal. Paisa kodukkano

  • @sibinmk
    @sibinmk วันที่ผ่านมา

    ഇടുക്കി അവധിയാണോ?

    • @ABDULMUNEER
      @ABDULMUNEER วันที่ผ่านมา

      ഇല്ല

  • @thankammaGeorge-m3s
    @thankammaGeorge-m3s วันที่ผ่านมา

    മുനീർ മണ്ടത്തരം പറയരുത്. രണ്ടേക്കർ സ്ഥലം അല്ല ഒരേക്കറിൽ കൂടുതൽ പാടില്ല. നാല് ചക്ര വാഹനം പാടില്ല. 1000സഖ്‌യാര് സ്ക്വയർ ഫീറ്റിൽ കൂടിയ വീട് പാടില്ല. അതാണ്‌ പുതിയ നിയമം. മുനീർ പറഞ്ഞത് ഉമ്മൻ ചാണ്ടിയുടെ കാലത്തെ നിയമം. പിണറായി അതൊക്കെ വെട്ടിച്ചുരുക്കിയത് അറിഞ്ഞില്ലേ.

    • @ABDULMUNEER
      @ABDULMUNEER วันที่ผ่านมา

      താങ്കൾക്ക് എവിടുന്നാണ് ഈ മണ്ടത്തരങ്ങൾ കിട്ടുന്നത് ഒരേക്കർ സ്ഥലം അത് ബിപിഎൽ റേഷൻ കാർഡിന്റെ മാനദണ്ഡമാണ് നാലു ചക്ര വാഹനവും അങ്ങനെ തന്നെ ക്ഷേമ പെൻഷന് രണ്ട് ഏക്കർ സ്ഥലം 2000 സ്ക്വയർ ഫീറ്റ് വീട് ആയിരം സിസി 1500 സിസി അതിൽ എനിക്ക് സംശയമുണ്ട് നാലു ചക്ര വാഹനം ഒരു കാര്യത്തെക്കുറിച്ച് പറയുമ്പോൾ അതിന്റെ ആധികാരികത മനസ്സിലാക്കുക 🥰

  • @mishu00000
    @mishu00000 วันที่ผ่านมา

    kozhikode leave ndo

    • @ABDULMUNEER
      @ABDULMUNEER วันที่ผ่านมา

      ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല കാസർകോട് തൃശ്ശൂർ മലപ്പുറം ആലപ്പുഴ എന്നീ ജില്ലകളിലാണ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്

    • @mohanankolasseri
      @mohanankolasseri วันที่ผ่านมา

    • @ManojCparambil
      @ManojCparambil วันที่ผ่านมา

      Currect

  • @Usmanmundott
    @Usmanmundott วันที่ผ่านมา

    കുറെയൊക്കെ സത്യസന്ധമായി പറയുന്നതു മുനീറാണ്

  • @ashrafcp8605
    @ashrafcp8605 วันที่ผ่านมา

    പറഞ്ഞത് പറഞ്ഞു വിരസദ തുടരുന്നു

  • @shivasworld6724
    @shivasworld6724 วันที่ผ่านมา

    Birth certificate ഇല്ലാത്ത sslc പഠിക്കാത്ത പ്രായം ആയ ആൾക്കാർക്ക് എങ്ങനെ DOB തിരുത്തും

    • @ABDULMUNEER
      @ABDULMUNEER วันที่ผ่านมา

      സ്കൂൾ സർട്ടിഫിക്കറ്റ് കിട്ടുമല്ലോ

  • @ZubaidaAshraf-dm2jc
    @ZubaidaAshraf-dm2jc วันที่ผ่านมา

    സുഖയില്ലാത്ത എന്റെ ഉമ്മാടെ പെൻഷൻ ഇതുവരെ കിട്ടിയില്ല

  • @hafsi4745
    @hafsi4745 วันที่ผ่านมา

    👍