നാളെ നാളെ എൻ പറഞ്ഞിട്ട് എന്ന് ഇതുവര കണ്ടില്ല. ഇല്ലാത്ത പോസ്റ്റ് ഉണ്ടാക്കി കൊടുത്ത് ശമ്പും വാങ്ങുന്നവർക്ക് കൊടുക്കണ്ടെ അമ്പതിനായിരം വച്ച . എന്ത് പണി എടുക്കുന്നു. പാപങ്ങൾക്ക് 1600 തരാൻ എന്ത് പ്രയാസo
പെൻഷൻ തിരിച്ചു വാങ്ങുന്നതാണോ ന്യായം. എനിക്ക് മറ്റു വരുമാന മാർഗം ഇല്ല എന്ന് സാക്ഷ്യം ബോധിപ്പിച്ചി ട്ടാണ് പെൻഷൻ വാങ്ങുന്നത്. അതു കൊണ്ട് അവരുടെ ജോലി റദ്ദാക്കുക യാണ്, നികുതി ദായകാരോട് ചെയ്യേണ്ട മര്യാദ
രണ്ടു മക്കൾ ഗൾഫിൽ നല്ല ജോലി. നണ്ടായിരം സ്.ഫീററ് വീട് ആയിരം സ് ഫീററ് വീട് എസി ഇന്നോവ സ്വന്തം ആവശ്യം. ഇവരൊക്കെ പെൻഷൻ വാങ്ങി ടെൻഷൻ ഇല്ലാതെ ജീവിക്കുന്നത് അറിയാം
സർവ്വീസിൽ ഇരുന്നു പെൻഷൻ കൈപ്പറ്റുന്നു എങ്കിൽ അവർ CPM member ship ഉള്ളവർ ആയിരിക്കും ‼️.......
അപ്പോൾ സാരമില്ല, അല്ലേ 😂
പെൻഷൻ കിട്ടണമെങ്കിൽ 60 വയസ്സാവണ്ടെ.
പിന്നെങ്ങിനെ സർവ്വീസിലിരിക്കുന്നവർക്ക് പെൻഷൻ കിട്ടി. അതു് വ്യക്തമാക്കണ്ടെ?
അതല്ലേ തട്ടിപ്പ് എന്ന് പറയുന്നത്
😂
Yes
നാളെ നാളെ എൻ പറഞ്ഞിട്ട് എന്ന് ഇതുവര കണ്ടില്ല. ഇല്ലാത്ത പോസ്റ്റ് ഉണ്ടാക്കി കൊടുത്ത് ശമ്പും വാങ്ങുന്നവർക്ക് കൊടുക്കണ്ടെ അമ്പതിനായിരം വച്ച . എന്ത് പണി എടുക്കുന്നു. പാപങ്ങൾക്ക് 1600 തരാൻ എന്ത് പ്രയാസo
പെൻഷൻ തിരിച്ചു വാങ്ങുന്നതാണോ ന്യായം. എനിക്ക് മറ്റു വരുമാന മാർഗം ഇല്ല എന്ന് സാക്ഷ്യം ബോധിപ്പിച്ചി ട്ടാണ് പെൻഷൻ വാങ്ങുന്നത്. അതു കൊണ്ട് അവരുടെ ജോലി റദ്ദാക്കുക യാണ്, നികുതി ദായകാരോട് ചെയ്യേണ്ട മര്യാദ
രണ്ടു മക്കൾ ഗൾഫിൽ നല്ല ജോലി. നണ്ടായിരം സ്.ഫീററ് വീട് ആയിരം സ് ഫീററ് വീട് എസി ഇന്നോവ സ്വന്തം ആവശ്യം. ഇവരൊക്കെ പെൻഷൻ വാങ്ങി ടെൻഷൻ ഇല്ലാതെ ജീവിക്കുന്നത് അറിയാം
Makkalude chalavil kazhijittum makkul nokkunillannu parajenju kallatharathil vangunanavarum undu.
😮
Arharayavark pension kittatte
ചാഗാക്കൾ ഒത്തിരി പെൻഷൻ കട്ടു എടുത്തു.. പാർട്ടിക്ക് നഷ്ടം ആകും. ഇതൊക്കെ വെറും ഉടായിപ്പ് മാത്രം
എനിക് ഒരു കോപ്പുമില്ല പെൻഷൻ കിട്ടോ
Eda.nenaku.vere.jolle.elle
Ayiram.cc.vandy.alle.ayirathi.anjoorano
മുനീറെതയ്യൽതൊഴിലാളിക്ഷേമപെൻഷൻവാങ്ങുന്നവരൂടെവീട്ടിൽഎ.സിഉള്ളത്കുഴപ്പുണ്ഭോപ
ക്ഷേമ ബോർഡുകളിലേക്ക് തുക അടച്ചുകൊണ്ട് നേടിയെടുത്തിട്ടുള്ള പെൻഷനെ ഈ മാനദണ്ഡങ്ങൾ ബാധകമല്ല അതുകൊണ്ട് പ്രശ്നമില്ല
വീട്ടിൽ മരുമകൾക്ക് കാർ ഉണ്ട് അപ്പനും അമ്മയക്കും പെൻഷൻ പ്രശനമാകുമോ.