ആധാറിന് ഇനി പുതിയ നിയമം, വീട്ടിൽ അന്വേഷണത്തിന് ഉദ്യോഗസ്ഥർ എത്തും, ഈ 3കാര്യങ്ങൾ , Aadhar information

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 31

  • @kottappuramyoungsters
    @kottappuramyoungsters 8 วันที่ผ่านมา +8

    ഇത്രേം ബുദ്ധിമുട്ട് ഗൾഫിൽ ഐഡി കാർഡ് എടുക്കാൻ ഇല്ല..

  • @antonyvj4812
    @antonyvj4812 9 วันที่ผ่านมา +10

    അപ്പോൾ ഇനി വില്ലേജ് ഓഫീസർക്കായി യാത്ര വണ്ടി നോക്കണം കവറിൽ കുറഞ്ഞത് 1000 or 2000 കരുതണം
    എത്ര കാർഡുകൾ വേണം ഇവിടെ ജീവിക്കാൻ. ആധാർ റേഷൻ പാൻ
    വോട്ടർ ഐഡി പാസ്പോർട്ട്‌
    ബാങ്കിൽ നിന്നും പണം എടുക്കാൻ കാർഡ് അങ്ങിനെ എത്ര കാർഡുകൾ

  • @SandeepKs-bi8dv
    @SandeepKs-bi8dv 9 วันที่ผ่านมา +2

    Good

  • @balachandrannarayanan537
    @balachandrannarayanan537 8 วันที่ผ่านมา +1

    😊❤
    Good

  • @hassianar
    @hassianar 8 วันที่ผ่านมา +1

    Ente vakkal sslc ella date brith ella date mattan entha cheyande

  • @SeemaGopi-e7m
    @SeemaGopi-e7m 8 วันที่ผ่านมา +3

    ഇനി ഇന്ത്യയിൽ ഉള്ളവർ വേഗം സ്ഥലം വിട്ടോ
    ആ വയനാട്ടിൽ മരിച്ചവരുടെ ഭാഗ്യ മെന്നു വേണം പറയാൻ അവർക്കു ഇനി ഇതിന്റ ആവശ്യ മില്ല എത്രയും വേഗം ഒരു സുനാമി കൂടി ഉണ്ടായാൽ എല്ലാം അവസാനിപ്പിക്കാമായിരുന്നു 😢😢😢

  • @AleyammababuBabu
    @AleyammababuBabu 7 วันที่ผ่านมา

    Ageoverpeopleadaradukanpttumo

  • @EnteChinthakal
    @EnteChinthakal 7 วันที่ผ่านมา +1

    ഞാൻ 2 വീക്ക്‌ ആയി ഫോൺ no അപ്ഡേറ്റ് ചെയ്യാൻ കൊടുത്തിട്ട് ഇതുവരെ ആയില്ല.... 🙏🏼🤦🏼‍♂️

  • @kaderkutty23
    @kaderkutty23 8 วันที่ผ่านมา +2

    നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി വിവരം ഗവൺമെന്റ് ഓഡർ എവിടെ

  • @Thajnuhakeem
    @Thajnuhakeem 8 วันที่ผ่านมา

    Name initial cherkkan gesttett il kodukkano below 18 yrs

    • @SABITHASANTHOSH-p9y
      @SABITHASANTHOSH-p9y 8 วันที่ผ่านมา

      No given names change Mataram gstd vendu initial changenu venda

    • @Thajnuhakeem
      @Thajnuhakeem 8 วันที่ผ่านมา

      @SABITHASANTHOSH-p9y 👍🏻

    • @kunjukunjhatta197
      @kunjukunjhatta197 8 วันที่ผ่านมา

      Is it possible to change the address in aadhaar card of children below 15 years by giving bonafide certificate from the school? Or what else is required?

  • @Laavifamilymlp
    @Laavifamilymlp 9 วันที่ผ่านมา +1

    Hiii

  • @SandeepKs-bi8dv
    @SandeepKs-bi8dv 9 วันที่ผ่านมา +1

    Hi

  • @praveeshkv810
    @praveeshkv810 8 วันที่ผ่านมา +1

    ആധാർ എടുത്താലും എടുത്തില്ലെങ്കിലും ഒരേപോലെ ബുദ്ധി ട്ടയാലോ. ജനങ്ങൾക്ക്‌ ബുദ്ധിട്ടായി ഗവണ്മെന്റ് എന്താണ് ചെയ്യുക

  • @underworld2770
    @underworld2770 8 วันที่ผ่านมา +2

    എന്നിട്ടാരും പറഞ്ഞു കേട്ടില്ലല്ലോ..?

  • @sheena8599
    @sheena8599 8 วันที่ผ่านมา +2

    ജനന തീയതിക്കു 10)0ക്ലാസ്സ്‌ ഇല്ലാത്തവർക്ക്, മുദ്ര പേപ്പറിൽ മേടിച്ച ടിസി മതിയോ ഡേറ്റ് തിരുത്താൻ

  • @shivasworld6724
    @shivasworld6724 2 วันที่ผ่านมา

    Birth certificate ഇല്ലാത്ത sslc പഠിക്കാത്ത പ്രായം ആയ ആൾക്കാർക്ക് എങ്ങനെ DOB തിരുത്തും

    • @ABDULMUNEER
      @ABDULMUNEER  2 วันที่ผ่านมา

      സ്കൂൾ സർട്ടിഫിക്കറ്റ് കിട്ടുമല്ലോ

  • @azeezazeez5226
    @azeezazeez5226 7 วันที่ผ่านมา +1

    എഴുവത് കഴിച്ചോ ആധാർ പുതുക്കണോ

  • @RajendfanTp
    @RajendfanTp 7 วันที่ผ่านมา

    കേരളത്തിലെ ബ०ഗാളികളുടെ ആധാർ ഒന്നുപരിശോദിച്ചാൽ അറിയാ०

  • @anaspm3737
    @anaspm3737 8 วันที่ผ่านมา +1

    ഫോൺ നമ്പർ മാറാൻ പ്രോബ്ലം ഉണ്ടോ ബ്രോ

    • @ABDULMUNEER
      @ABDULMUNEER  8 วันที่ผ่านมา

      ഇല്ല

  • @MurshidaShihab-v5k
    @MurshidaShihab-v5k 8 วันที่ผ่านมา +1

    Hi