ആദ്യം എല്ലാവർക്കും റേഷനരി ഒരുപോലെ കിട്ടുമായിരുന്നു..... അത് മുടക്കി..... ഇനി കിട്ടുന്ന പെൻഷനും മുടക്കാൻ ഉള്ള പരിപാടിയാണ്..... ഈ ഗവണ്മെന്റിന്റെ മദ്യം നിരോധിച്ചാൽ കുറെ സ്ത്രീകൾവിധവകൾ ആവില്ല..... ആദ്യം മദ്യവുo മയക്കു മരുന്നും നിരോധിക്കുക.... അങ്ങനെ കുറെ വിധവകളെ ഒഴിവാക്കാം...... ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ....... 👍👍👍🤩🤩🤩
നമ്മൾ യോജിച്ചിട്ട് എന്ത് കാര്യം. പരമാവധി ജനങ്ങളെ കഷ്ടപ്പെടുത്തുക. എന്നാലോ പേരിന് ചങ്കിൽ ഒന്ന് നനക്കുക. വിദ്യാഭ്യാസമുള്ള വിവരവും വിവേകവും ഇല്ലാത്ത ഉദ്യോഗസ്ഥർ. ഓരോ നിയമങ്ങൾ കൊണ്ടു വരും. ചിലത് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുന്നതല്ല.
സർക്കാർ ഒരു കാര്യം ചെയ്യുക. പെൻഷൻ നിർത്തലാക്കിയാൽ മതി. ആ പൈസ സർക്കാരിന് വീതിച്ചുകൊണ്ട് വീട്ടിൽ കൊണ്ടുപോകാമല്ലോ. വാർഷികവരുമാനം ഒരു ലക്ഷത്തിൽ കവിയരുത്. ഇതെന്തു കണക്കാണ്? സാധാരണക്കാരിൽ സാധാരണക്കാരായ പാവപ്പെട്ടവർക്ക് വീട്ടുചിലവും മറ്റ് ചെറിയ അത്യാവശ്യ ചിലവും കണക്ക് കൂട്ടിയാൽ തന്നെ ഒരു മാസം പതിനായിരം രൂപ വരും അപ്പോൾ തന്നെ ഒരു വർഷം 120000(ഒരു ലക്ഷത്തി ഇരുപതിനായിരം വരുന്നുണ്ട്. ശരിക്കും പറഞ്ഞാൽ ഈ പെൻഷൻ കാശ് മുഴുവൻ സർക്കാരിന് അടിച്ചുമാറ്റാനല്ലേ ഇതുപോലെ ബാലിശമായ പിച്ചക്കണക്ക് പറയുന്നത്?
അത് കൊങ്ങി. മൂരികൾ അധികാരത്തിൽ വരുമ്പോൾ നടപ്പിലാക്കാം അതായിരുന്നല്ലൊ നേരത്തെ ചെയ്ത കൊണ്ടിരുന്നത് 600 രുപാ 18 മാസം കൊടുക്കാതെ സ്വയം അടിച്ച് മാറ്റിയതിൻ്റെ ഫലമാ ഇപ്പോൾ UDF ൻ്റെ നാറികൾ അനുഭവിച്ച് കൊണ്ടിരിക്കുന്നത്
പരിശോധന നടത്തിയവരുടെ പേര് mention ചെയ്യണം പെൻഷൻ വാങ്ങുന്നവരുടെ പേൻഷൻ ബുക്കിൽ കാരണം അനധികൃത മായി പെൻഷൻ വാങ്ങി എങ്കിൽ അതിനെ കാരണം ഇപ്പോൾ പരിശോദിക്കുന്നവർ ആകണം
ആധാർ പരിശോധിച്ചാൽ പോരെ അവർക്ക് എത്ര സ്വത്ത് ഉണ്ട് എന്തൊക്കെയുണ്ട് എന്നറിഞ്ഞുകൂടെ ഇതും പഞ്ചായത്ത് മുൻസിപ്പാലിറ്റി ഇരട്ടി ചെലവ് അവരവരുടെ ആധാറിന്റെ കാര്യത്തിലാണ് പെൻഷൻ കൊടുക്കുന്നത് അതിൽ നോക്കുമ്പോ അറിയാം അവൻ എന്തൊക്കെ ഉണ്ട് അവർക്ക് എന്തൊക്കെ ഉണ്ടെന്ന് കഷ്ടമാണ് വിജയന്റെ ആൾക്കാർക്ക് കാശുണ്ടാക്കാൻ ഒരു നിയമം
ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഒരു നൂറ് ചാനലുകള്‍ മലയാളത്തില്‍ കാണുന്നുണ്ടല്ലൊ. ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടായാല്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും ഒരു ചാനല്‍ തുടങ്ങാം എന്നായിരിക്കുന്നു കേരളം.
ഇത് ക്രിസ്മസ് സമ്മാനം അല്ലല്ലോ പാവപ്പെട്ടവർക്കുള്ള ക്ഷേമ പെൻഷൻ വർഷങ്ങളായി കൊടുത്തിരുന്ന പൈസ അല്ലേ അതുതന്നെ ഇനിയും കുടിശ്ശിക കൊടുക്കാനും ഉണ്ട് അതും ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് എടുത്തുകൊടുക്കുന്ന പണവും അല്ലേ 😄😄😄
ആദ്യം എല്ലാവർക്കും റേഷനരി ഒരുപോലെ കിട്ടുമായിരുന്നു..... അത് മുടക്കി..... ഇനി കിട്ടുന്ന പെൻഷനും മുടക്കാൻ ഉള്ള പരിപാടിയാണ്..... ഈ ഗവണ്മെന്റിന്റെ മദ്യം നിരോധിച്ചാൽ കുറെ സ്ത്രീകൾവിധവകൾ ആവില്ല..... ആദ്യം മദ്യവുo മയക്കു മരുന്നും നിരോധിക്കുക.... അങ്ങനെ കുറെ വിധവകളെ ഒഴിവാക്കാം...... ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ....... 👍👍👍🤩🤩🤩
👍
നമ്മൾ യോജിച്ചിട്ട് എന്ത് കാര്യം. പരമാവധി ജനങ്ങളെ കഷ്ടപ്പെടുത്തുക. എന്നാലോ പേരിന് ചങ്കിൽ ഒന്ന് നനക്കുക. വിദ്യാഭ്യാസമുള്ള വിവരവും വിവേകവും ഇല്ലാത്ത ഉദ്യോഗസ്ഥർ. ഓരോ നിയമങ്ങൾ കൊണ്ടു വരും. ചിലത് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുന്നതല്ല.
ഈ പ്രശ്നങ്ങളൊക്കെ പെൻഷൻ കൊടുക്കുന്നത് വൈകിക്കാൻ ഒരു കാരണം . പരിശോധന പാവപ്പെട്ടവന്റെ വീട്ടിൽ മാത്രം 👍🏻
എന്റെ മോനേ എന്തിനാ ഈ പുരാണപാരായണം നടത്തണേ.....
സർക്കാർ ഒരു കാര്യം ചെയ്യുക. പെൻഷൻ നിർത്തലാക്കിയാൽ മതി. ആ പൈസ സർക്കാരിന് വീതിച്ചുകൊണ്ട് വീട്ടിൽ കൊണ്ടുപോകാമല്ലോ. വാർഷികവരുമാനം ഒരു ലക്ഷത്തിൽ കവിയരുത്. ഇതെന്തു കണക്കാണ്?
സാധാരണക്കാരിൽ സാധാരണക്കാരായ പാവപ്പെട്ടവർക്ക് വീട്ടുചിലവും മറ്റ് ചെറിയ അത്യാവശ്യ ചിലവും കണക്ക് കൂട്ടിയാൽ തന്നെ ഒരു മാസം പതിനായിരം രൂപ വരും അപ്പോൾ തന്നെ ഒരു വർഷം 120000(ഒരു ലക്ഷത്തി ഇരുപതിനായിരം വരുന്നുണ്ട്.
ശരിക്കും പറഞ്ഞാൽ ഈ പെൻഷൻ കാശ് മുഴുവൻ സർക്കാരിന് അടിച്ചുമാറ്റാനല്ലേ ഇതുപോലെ ബാലിശമായ പിച്ചക്കണക്ക് പറയുന്നത്?
അത് കൊങ്ങി. മൂരികൾ അധികാരത്തിൽ വരുമ്പോൾ നടപ്പിലാക്കാം അതായിരുന്നല്ലൊ നേരത്തെ ചെയ്ത കൊണ്ടിരുന്നത് 600 രുപാ 18 മാസം കൊടുക്കാതെ സ്വയം അടിച്ച് മാറ്റിയതിൻ്റെ ഫലമാ ഇപ്പോൾ UDF ൻ്റെ നാറികൾ അനുഭവിച്ച് കൊണ്ടിരിക്കുന്നത്
ഏത് കർശനമായാലും പെൻഷൻ അവർക്ക് തനെ പാവപ്പെട്ടവർക്ക് , ഇല്ല കുറെ ആയല്ലോഇത്പറയാ൯തുടങ്ങി യി ട്ട്
നല്ല കാര്യം
മൊബൈൽ ഫോൺസ്വന്തമായി ഉള്ളവർക്കും. രണ്ടു ജോഡിയിൽ അതികം ജട്ടി സ്വന്തമായി ഉള്ളവർക്കും. കിട്ടുമോ 👹👹
😅🤣🤣👌👌👌👌😂👍👍👍🤣🤣👌💯
😂😂😂
ഇല്ല 🤗🤗
സർക്കാർ ജീവനക്കാരുടെ വീട്ടിൽ അന്വേഷണം വേണ്ടല്ലോ നേതാക്കളും കാണും
പരിശോധന നടത്തിയവരുടെ പേര് mention ചെയ്യണം പെൻഷൻ വാങ്ങുന്നവരുടെ പേൻഷൻ ബുക്കിൽ കാരണം അനധികൃത മായി പെൻഷൻ വാങ്ങി എങ്കിൽ അതിനെ കാരണം ഇപ്പോൾ പരിശോദിക്കുന്നവർ ആകണം
ആധാർ പരിശോധിച്ചാൽ പോരെ അവർക്ക് എത്ര സ്വത്ത് ഉണ്ട് എന്തൊക്കെയുണ്ട് എന്നറിഞ്ഞുകൂടെ ഇതും പഞ്ചായത്ത് മുൻസിപ്പാലിറ്റി ഇരട്ടി ചെലവ് അവരവരുടെ ആധാറിന്റെ കാര്യത്തിലാണ് പെൻഷൻ കൊടുക്കുന്നത് അതിൽ നോക്കുമ്പോ അറിയാം അവൻ എന്തൊക്കെ ഉണ്ട് അവർക്ക് എന്തൊക്കെ ഉണ്ടെന്ന് കഷ്ടമാണ് വിജയന്റെ ആൾക്കാർക്ക് കാശുണ്ടാക്കാൻ ഒരു നിയമം
എനിക്ക് മാസം തോറും 200 രൂപ കുറച്ച് കിട്ടുന്നത് ഒരു വർഷങ്ങൾ ഒന്നരവർഷം കൊണ്ട് എനിക്ക് ഇങ്ങനെ കിട്ടുന്ന
പെൻഷൻ കൊടുത്തില്ലെങ്കിലും വേണ്ടീല്ല. പുറത്താക്കൽ പ്രക്രിയ നടക്കട്ടെ. ഓരോ പ്രക്രിയയേയും പേടിച്ച് ജനങ്ങൾ ജീവിതം തള്ളി നീക്കട്ടെ.
😢 എൻ്റെ, പൊന്ന് മൊ ന്, വീടു,ഉണ്ട,എങ്കിലും,ലോൺ,ആണ്😢 ജപ്ത ജെ
എന്നാ പെൻഷൻ കിട്ടുക മരുന്ന് വാങ്ങാൻ കാശ് ഇല്ല
Western toilet undengil pension nishedhikkumo?
👍👍👍
🙏🙏🙏🙏🙏
👍
എനിക്ക് ഒന്നര വർഷം കൊണ്ട് 200 രൂപ വെച്ച് എനിക്ക് കുറവാ കിട്ടുന്നത്
ഒരു വീഡിയോയിൽ പിന്നെ പണ്ടത്തെ ഒരു രൂപ എന്ന് പറയുന്നുണ്ടല്ലോ അത് കുമ്പിളേരി മീനങ്ങാടി കുമ്പിളേരി ഒരു വീട്ടിലുണ്ട് അതിന് വല്ല പ്രതിഫലവും ഉണ്ടെങ്കിൽ
ഈ പറഞ്ഞ കാര്യങ്ങളെല്ലാം പെൻഷൻ വാങ്ങുന്ന ആൾക്കാർ. അറിഞ്ഞു ഒരു മണൽ തരി പോലും ഇനി അറിയാനില്ല.. ഇനിയെങ്കിലും ഈ പറച്ചിൽ നിർത്തിക്കൂടെ
60 വയസ്സ് കഴിഞ്ഞാൽ പുനർവിവാഹം ചെയ്തിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണോ?
It was a preplanned one
As modi 6000 cpms forced to do kitchen farming
ഇനി ലക്ഷത്തിന്റെ കണക്ക് പറയേണ്ടി വരികയല്ലേ പതിനായിരക്കണക്കിന് പറഞ്ഞാ മതിയാകും
Hai
നിർമ്മാണ തൊഴിലാളിക്ക് 15 മാസത്തേതു് കിട്ടാനുണ്ട് എന്ന് കിട്ടും ? ദയവായി മറുപടിപ്രതീക്ഷിക്കുന്നു.
മുൻ കുടിശിക കിട്ടുമോ 👌
പെൻഷൻ എന്ന് കിട്ടും.
Pension venda enthu nu ethra kashtappedunnu paisa illa 1000 vandikal 2,3 varanam upayogichathu kattappurathu very the oru commission kodikal kollayadikkunnu pension niruthiyal pore divasavum mustering nadathuka
PTS. മാർക്ക് പെൻഷൻ വാങ്ങാൻ പാടും ണ്ടാ
ഈ വർഷത്തെ ലാസ്റ്റ് നുണ... ഒരണ്ണം കൊടുക്കും
Ethueppol kittum
സ്വന്തം പാർട്ടിയിലുള്ളവരല്ലേ വാങ്ങുന്നത്. 2നില വീടും, കാറും ദിവസം 25ഷീറ്റ് കിട്ടുന്നവരുംമാ ഇത് വാങ്ങുന്നത്.
Onnupoodathenty❤😁😁😁
Hi
കഴിഞ്ഞ മാസത്തെ 300രൂപ കിട്ടിയിട്ടില്ല എന്ത് കൊണ്ടാണ് ഇനിയും കിട്ടില്ലേ
3kg ariyanu vella cardinu enthanu ration card venda enthanu ee sowjanyam votinu varatte
കിട്ടാനുള്ളത് എപ്പോൾ കിട്ടും
Not only pension fund but other funds also
Avida.panshan.ala.patekal....enuketum.nala....ketum.aniki.oruvarmana.vum
Mila.
കേന്ദ്ര വിഹിതം എവിടെ
Kudisika Alle ithengine sammanamakum
അടുത്ത വീട്ടുകാർ സത്യം തുറന്നു പറയു. ഉദ്യോഗസ്ഥർ. പാവങ്ങളെ ചതിക്കയാണ് 👌
പെൻഷൻ തരാമെന്ന് പറഞ്ഞ് പെൻഷനും പോയി
തുടങ്ങി 😭😭😭😭😭😭
Mp kkum.mla.kkum.bhadhamaano
ഏ സി ആടമ്പര ചുട് സഹിക്കാൻ പറ്റത്തത് കൊല്ലെ അത് എങ്ങനയ ആട മ്പരമാകുക
ഇത് ഇങ്ങനെ അനൗൺസ് ചെയ്യാൻ ഒന്നും നാണമില്ലേ
I got only 1500₹ today
Ella maasavum 1600 mudagnathe kittiya madiyayirunnu
CAR 1000 CC
ഈ നിബന്ധന കളല്ലേ കുറെ നാളുകൾ കൊണ്ട് പറയുന്നത്. എ ന്നിട്ട് ഇതുവരെ നടപ്പാക്കത്. ഗവണ്മെന്റ് ന്റെ പിടിപ്പിക്കേട് അല്ലെ ഇത്
പല ചാനലുകളും പലരൂപത്തിൽ ആണല്ലോ പറയുന്നത്
ആ കുടിശ്ശിക ഇനി എന്ന് കിട്ടും
ഇയാൾക്കൊക്കെ അറിയാമെങ്കിൽ പറഞ്ഞാൽ മതി ഇയാളും പറഞ്ഞില്ലേലും ഞങ്ങൾക്ക് പെൻഷൻ കിട്ടും
ം...😮😮
എടാ പൊന്നു മോനെ എന്തിനാ ഇത് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കണേ
Naale ini roadilnadannal pension illa valiya thamasa
പെൻഷൻ എന്ന് കൊടുക്കും.
20
കിട്ടുവാenoൻ ഉള്ള 300ഇനി കിട്ടും മോ
Nirmana pension 17masam kittanundu
ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഒരു നൂറ് ചാനലുകള്‍ മലയാളത്തില്‍ കാണുന്നുണ്ടല്ലൊ. ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടായാല്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും ഒരു ചാനല്‍ തുടങ്ങാം എന്നായിരിക്കുന്നു കേരളം.
Title ithallallo poda
Onnuppodakorakktha🐈🐈🐈😅
Adharpinnenthna
ഇത് ക്രിസ്മസ് സമ്മാനം അല്ലല്ലോ പാവപ്പെട്ടവർക്കുള്ള ക്ഷേമ പെൻഷൻ വർഷങ്ങളായി കൊടുത്തിരുന്ന പൈസ അല്ലേ അതുതന്നെ ഇനിയും കുടിശ്ശിക കൊടുക്കാനും ഉണ്ട് അതും ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് എടുത്തുകൊടുക്കുന്ന പണവും അല്ലേ 😄😄😄
Sthalavum.veediillathaethrapavangalund.vadagakuthamasikunnu.vadagaengilum.kodukanmanasvecjukoode
താൻ, പെൻഷൻ എന്നുകിട്ടും അതുപറ അല്ലാതെ അല്ലാതെ താങ്കൂടുതലൊണ്ടകണ്ട്സ്
Aniki.vedela..
Ldf nuprasanamilla
കഴിഞരങഡ്ഡ്മാസ്സത്തെപെൻഷൻകിട്ടിയില്ല
ഇതിങ്ങനെ പറയുന്നത് നിനക്ക് വല്ലതും കിട്ടുമോ
Pava0p3ttavañennum0avappettavan
Poda
Onu.podo
Voti.pedekan.vada.
എടാ. മരപ്പട്ടി.. എപ്പോൾ. കിട്ടും.. അത്. പറ...
Poda