എല്ലാ പ്രാവശ്യവും വൈദ്യുതി ചാര്‍ജ് കൂട്ടുകയല്ലാതെ കുറച്ചതായിട്ട് ഭരണകൂടത്തിനു കഴിഞ്ഞിട്ടില്ല. ജനങ്ങൾക്ക് ദ്റോഹമല്ലാതെ ഭരിക്കാൻ കയറിയവർ ഒന്നും ചെയ്തിട്ടില്ല. വിഷമിച്ചു കഴിയുന്ന എത്രയോ കുടുമ്പങ്ങൾ രാജ്യത്തുണ്ട്..ഭരണക്കാരുടെയോരോരുത്തരുടേയും സുഖലോലുപത്തിനുവേണ്ടി മാത്രമാണ് എല്ലാത്തിനും കൂട്ടുന്നത്. എന്നാൽ കൊടുക്കാനുള്ളതൊന്നും കൊടുക്കാതെ തോന്നിവാസ ഭരണം നടത്തുന്നവരാണ്. ഇതൊക്കെ നിർത്തി നല്ലൊരുഭരണം ഉണ്ടായാൽ എത്ര മനോഹരമായിരിക്കും. BPL കാർഡുകാർ കൂടുതലും നല്ലവീടുകളും,വാഹനം, വരുമാനവുമുള്ളവരാണ് അവരേക്കാൾ വിഷമിച്ചു. ജീവിക്കുന്നവർക്ക് ഒന്നുമില്ല ചിലർ മന്ത്രവാതികളുടെ മന്ത്രപ്പണിയിലൂടെ അയൽക്കാരെ ഉപദ്റവിച്ചും,ഗവണ്മെന്റിൽനിന്ന് കിട്ടാവുന്നത്റ കിട്ടുന്നതിനും രാപകൽ മന്ത്രജപങ്ങളുമായി കഴിയുന്നു. .
എല്ലാ പ്രാവശ്യവും വൈദ്യുതി ചാര്‍ജ് കൂട്ടുകയല്ലാതെ കുറച്ചതായിട്ട് ഭരണകൂടത്തിനു കഴിഞ്ഞിട്ടില്ല. ജനങ്ങൾക്ക്
ദ്റോഹമല്ലാതെ ഭരിക്കാൻ കയറിയവർ ഒന്നും ചെയ്തിട്ടില്ല. വിഷമിച്ചു കഴിയുന്ന എത്രയോ കുടുമ്പങ്ങൾ രാജ്യത്തുണ്ട്..ഭരണക്കാരുടെയോരോരുത്തരുടേയും സുഖലോലുപത്തിനുവേണ്ടി മാത്രമാണ് എല്ലാത്തിനും കൂട്ടുന്നത്. എന്നാൽ കൊടുക്കാനുള്ളതൊന്നും കൊടുക്കാതെ തോന്നിവാസ ഭരണം നടത്തുന്നവരാണ്. ഇതൊക്കെ നിർത്തി നല്ലൊരുഭരണം ഉണ്ടായാൽ എത്ര മനോഹരമായിരിക്കും. BPL കാർഡുകാർ കൂടുതലും നല്ലവീടുകളും,വാഹനം, വരുമാനവുമുള്ളവരാണ്
അവരേക്കാൾ വിഷമിച്ചു. ജീവിക്കുന്നവർക്ക് ഒന്നുമില്ല
ചിലർ മന്ത്രവാതികളുടെ മന്ത്രപ്പണിയിലൂടെ അയൽക്കാരെ ഉപദ്റവിച്ചും,ഗവണ്മെന്റിൽനിന്ന് കിട്ടാവുന്നത്റ കിട്ടുന്നതിനും രാപകൽ മന്ത്രജപങ്ങളുമായി കഴിയുന്നു.
.
Okey Muni thaks Muni 🎉🎉🎉🎉nhlla avhtharam🎉nice🎉speech🎉asslam aleikum muni🎉nhllad🎉 vhrattatte 🤲🏼🤲🏼🤲🏼🤲🏼Muni 🎉
Monay. Ration. Attack mammal. Paisa kodukkano
kozhikode leave ndo
ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല കാസർകോട് തൃശ്ശൂർ മലപ്പുറം ആലപ്പുഴ
എന്നീ ജില്ലകളിലാണ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്
❤
Currect
കറന്റ് ബില്ല് കൂട്ടി അടുത്ത ടൂറിനു പ്ലാൻ ചെയ്യാനുണ്ടാകും
ഇടുക്കി അവധിയാണോ?
ഇല്ല
ബാങ്ക് അവധിയുണ്ടോ
ഇല്ല
കിസാൻഒരു അറിയിപ്പും വന്നില്ലല്ലോ
ഇതിൽ ഉണ്ടല്ലോ