60വയസ്സ് കഴിഞ്ഞാൽ മാത്രമേ പെൻഷൻ അനുവധിക്കുന്നുള്ളു. പിന്നെ സർക്കാർ ജീവനക്കാർ എങ്ങിനെ പെൻഷൻ വാങ്ങി?സർക്കാറിൻ്റെ. കെടു കാ ര്യ സ്ഥത അല്ലെ ഇത് കാണിക്കുന്നത്
രണ്ടാഴ്ച മുൻപ് മുൻസിപ്പാലിറ്റിയിൽ നിന്നു 2 പേർ വന്നിരുന്നു.വീട് അളക്കാൻ ആണെന്നാണ് ആദ്യം പറഞ്ഞത്.പിന്നെ റേഷൻ കാർഡ്,വാഹനങ്ങൾ ഉണ്ടോ,എ സി ഉണ്ടോ, റൂഫ് വർക്ക് ചെയ്തിട്ടുണ്ടോ എന്നു കൂടി നേരിട്ട് ചെക്ക് ചെയ്തു....
Very good detailed important information. Thanks to Muneer.
അച്ചടക്ക നടപടിയല്ല വേണ്ടത് പിരിച്ചുവിടുകയും സർവീസ് പെൻഷൻ മറ്റു ആനുകൂല്യങ്ങൾ ഒന്നും കൊടുക്കരുത്
Good information
പെൻഷൻ പ്രായം 60 അല്ല മുനീറേ 57 ആണ്.
2 മാസം കാത്തിരിക്കൂ.
വീഡിയോ ചെയ്യാം.
60വയസ്സ് കഴിഞ്ഞാൽ മാത്രമേ പെൻഷൻ അനുവധിക്കുന്നുള്ളു. പിന്നെ സർക്കാർ ജീവനക്കാർ എങ്ങിനെ പെൻഷൻ വാങ്ങി?സർക്കാറിൻ്റെ. കെടു കാ ര്യ സ്ഥത അല്ലെ ഇത് കാണിക്കുന്നത്
Bharana karthav thanne ketu kaaryasthatha alle natathunnath?
രണ്ടാഴ്ച മുൻപ് മുൻസിപ്പാലിറ്റിയിൽ നിന്നു 2 പേർ വന്നിരുന്നു.വീട് അളക്കാൻ ആണെന്നാണ് ആദ്യം പറഞ്ഞത്.പിന്നെ റേഷൻ കാർഡ്,വാഹനങ്ങൾ ഉണ്ടോ,എ സി ഉണ്ടോ, റൂഫ് വർക്ക് ചെയ്തിട്ടുണ്ടോ എന്നു കൂടി നേരിട്ട് ചെക്ക് ചെയ്തു....
ബാക്കി ഉള്ള 300 കിട്ടീട്ടില്ല എന്ന് കിട്ടും
ഇത് ഉദ്യോഗസ്ഥർ ചെയുന്ന തട്ടിപ്പ് ഇപ്പോൾ ആധാർ മുകേനെ ബയോമേട്രിക് നടത്തുന്നു