jyothi haridas
jyothi haridas
  • 23
  • 30 808
കടുപ്പത്തില്‍ ഒരു കഥ സീസണ്‍ 2 : EP: 04 - ഓണനുറുങ്ങുകള്‍ അഥവാ ONAM TITBITS
"ഉത്രാടരാത്രിയില്‍ മുടിയില്‍ നീ ചൂടിയ പിച്ചിപ്പൂ മണക്കുന്നു വാടിയിട്ടും .." - കേരളക്കരയിലേക്ക് ഒരു ഉത്രാടം കൂടി എത്തുന്നു , തിരുവോണത്തിന് മുന്നോടിയായി . എന്നോ മനസ്സില്‍ ചേര്‍ന്നു പോയ ഒരു നനുത്ത സ്പര്‍ശം പോലെ ഓണത്തിന്‍റെത് മാത്രമായ നിറങ്ങളും മണങ്ങളും ഉണ്ടാവാം എല്ലാവര്‍ക്കും .. ഒക്കെ ഒന്നോര്‍ത്തെടുത്താലോ ..
ഇക്കുറി ചില ഓണ സ്മരണകളും ചിന്തകളും ഒക്കെയായി നിങ്ങള്‍ക്കൊപ്പം ........
มุมมอง: 356

วีดีโอ

കടുപ്പത്തില്‍ ഒരു കഥ : സീസണ്‍ 2 : EP : 03 - ഞാന്‍ സാക്ഷി
มุมมอง 51914 วันที่ผ่านมา
ഞാന്‍ സാക്ഷി ... ഞാന്‍ മാത്രം സാക്ഷി ......ഗൃഹാന്തരീക്ഷത്തിലെ ചില സംഭവങ്ങള്‍ക്ക് സാക്ഷിയാകുന്ന ഒരു സമയപാലകന്‍റെ അനുഭവകുറിപ്പ്
കടുപ്പത്തില്‍ ഒരൂ കഥ : സീസണ്‍ 2 : EP : 2 - രോഹിതം
มุมมอง 45321 วันที่ผ่านมา
രോഹിതം എന്നാല്‍ കുങ്കുമം അഥവാ ചുവപ്പ് നിറം . ചുവപ്പ് പലര്‍ക്കും പലതാണ് . ചിലര്‍ക്ക് പ്രിയപ്പെട്ട നിറമാകുമ്പോള്‍ , മറ്റ് ചിലര്‍ക്ക് ആവേശത്തിനുമപ്പുറം സിരകളിലെ ലഹരിയാകുന്നു. അടുത്ത നിമിഷത്തില്‍ എന്തു സംഭവിക്കും എന്ന് തീര്‍ച്ചയില്ലാത്ത ജീവിതത്തില്‍ ആകസ്മികമായി കടന്നു വരുന്ന ചുവപ്പു രാശി നിവേദക്കൊരു സൂചനയാണോ?? ആവാം ...ഉറപ്പില്ല ..
കടുപ്പത്തില്‍ ഒരു കഥ : സീസണ്‍ 2 - EP:01- പരസ്പരം
มุมมอง 534หลายเดือนก่อน
കാല്പനികതയുടെ കാലം ഒക്കെ കഴിഞ്ഞു എന്ന് പറയുന്നവര്‍ക്ക് മനസ്സിലാകുമോ മാനം കാണാതെ ഒരു മയില്‍‌പ്പീലി സൂക്ഷിച്ചു വെയ്ക്കുന്നതിന്‍റെ ആവേശം ! ഇഷ്ടവും പ്രണയവും ഒക്കെ എന്നും നമ്മുടെ നെഞ്ചോട് ചേര്‍ന്നു നില്‍ക്കുന്ന വികാരങ്ങള്‍ ആണല്ലോ .. പുതിയ കഥക്കൊപ്പം ചേരാന്‍ എല്ലാവരും റെഡി ആണല്ലോ ..
കടുപ്പത്തില്‍ ഒരു കഥ: EP:13 - ഉള്ളാത്തിയിലേക്ക് ഒരു യാത്ര
มุมมอง 5582 หลายเดือนก่อน
" യാത്ര പോകാത്ത ജീവിതത്തെ കെട്ടികിടക്കുന്ന ജലത്തോട് ഉപമിക്കാറുണ്ട് ..." കാടിനെ അറിയാന്‍.. കാടകം തേടി N.A.നസീറിനൊപ്പം പോയ ഒരു യാത്ര...എല്ലാവര്‍ക്കും കേള്‍ക്കാനായി ഇപ്പോള്‍ നമ്മുടെ ഈ ചാനലില്‍.... രചനയും അവതരണവും : ജ്യോതി ഹരിദാസ്‌
കടുപ്പത്തില്‍ ഒരു കഥ : EP:12 - അപര്‍ണ
มุมมอง 5K2 หลายเดือนก่อน
അപര്‍ണ തുളസിയില പോലും കഴിക്കാതെ തപസ്സ് ചെയ്യാനുള്ള മന:ശക്തി ഉണ്ടായിരുന്ന പാര്‍വതി ദേവിയുടെ മറ്റൊരു പേരാണ്.. ഇന്നത്തെ കാലത്തും അവനവന് യോജിക്കുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള ' അപര്‍ണ്ണമാര്‍ ' നമുക്കുണ്ടാവട്ടെ .... രചനയും അവതരണവും : ജ്യോതി ഹരിദാസ്
കടുപ്പത്തില്‍ ഒരു കഥ :EP:11- ചോതിമിന്നല്‍
มุมมอง 5932 หลายเดือนก่อน
ചോതിമിന്നല്‍ എന്ന് കേട്ടിട്ടുണ്ടോ ? എത്ര രസമുള്ള വാക്കാണല്ലേ.. അതേപോലെ രസമുള്ള ഒരു കഥയാണ്‌ ഇതും .. കേട്ടുനോക്കുമല്ലോ .. രചനയും അവതരണവും : ജ്യോതി ഹരിദാസ്‌
പി .പത്മരാജൻ - കടുപ്പത്തില്‍ ഒരു കഥ - Ep:10
มุมมอง 5433 หลายเดือนก่อน
" പത്മരാജന്‍എന്ന അനശ്വര ചലച്ചിത്രകാരന് സാഹിത്യത്തില്‍ എന്താണ് കാര്യം ?" - അങ്ങിനെ ആര്‍ക്കും ചോദിക്കാനാവില്ല. കൂടുതല്‍ അറിയണമെങ്കില്‍ ഈ എപ്പിസോഡ് കേള്‍ക്കുമല്ലോ .. രചനയും അവതരണവും : ജ്യോതി ഹരിദാസ്
കടുപ്പത്തില്‍ ഒരു കഥ EP: 09- ഗാഥയുടെ ലോകം
มุมมอง 8K3 หลายเดือนก่อน
വര്‍ത്തമാനകാലത്ത് ചില " സന്തുഷ്ട ദാമ്പത്യങ്ങള്‍ " കടന്നു പോകേണ്ടി വന്നേക്കാവുന്ന ഒരു സന്ദര്‍ഭം കഥയായി പറയുന്നു. നിങ്ങളിലേക്ക് എത്തുമെന്ന പ്രതീക്ഷയോടെ .... കേട്ടു നോക്കൂമല്ലോ ... രചനയും അവതരണവും : ജ്യോതി ഹരിദാസ്‌
കടുപ്പത്തില്‍ ഒരു കഥ: Episode : 08 - അച്ഛനും അമ്മയും പിന്നെ ഗീതയും
มุมมอง 5863 หลายเดือนก่อน
കടുപ്പത്തില്‍ ഒരു കഥ: Episode : 08 - അച്ഛനും അമ്മയും പിന്നെ ഗീതയും
കടുപ്പത്തിൽ ഒരു കഥ Ep:07- ഊടുകൂറ്
มุมมอง 7673 หลายเดือนก่อน
കടുപ്പത്തിൽ ഒരു കഥ Ep:07- ഊടുകൂറ്
കടുപ്പത്തിൽ ഒരു കഥ Ep:06- ഓരോരോ തിരിച്ചറിവുകൾ
มุมมอง 1.2K4 หลายเดือนก่อน
കടുപ്പത്തിൽ ഒരു കഥ Ep:06- ഓരോരോ തിരിച്ചറിവുകൾ
കടുപ്പത്തിൽ ഒരു കഥ-Ep:05 -മഹാകവി. പി.കുഞ്ഞിരാമൻ നായർ
มุมมอง 1.2K4 หลายเดือนก่อน
കടുപ്പത്തിൽ ഒരു കഥ-Ep:05 -മഹാകവി. പി.കുഞ്ഞിരാമൻ നായർ
കടുപ്പത്തിൽ ഒരു കഥ -Ep-04- ആതതായികൾ
มุมมอง 1.7K4 หลายเดือนก่อน
കടുപ്പത്തിൽ ഒരു കഥ -Ep-04- ആതതായികൾ
കടുപ്പത്തിൽ ഒരു കഥ:Ep:03- അർദ്ധവിരാമത്തിനപ്പുറം
มุมมอง 1.3K4 หลายเดือนก่อน
കടുപ്പത്തിൽ ഒരു കഥ:Ep:03- അർദ്ധവിരാമത്തിനപ്പുറം
കടുപ്പത്തിൽ ഒരു കഥ Ep-02- ഹംസവിനോദിനി
มุมมอง 2.1K4 หลายเดือนก่อน
കടുപ്പത്തിൽ ഒരു കഥ Ep-02- ഹംസവിനോദിനി
കടുപ്പത്തിൽ ഒരു കഥ Ep 01: Bhasmantham Shareeram | ഭസ്മാന്തം ശരീരം
มุมมอง 1.6K5 หลายเดือนก่อน
കടുപ്പത്തിൽ ഒരു കഥ Ep 01: Bhasmantham Shareeram | ഭസ്മാന്തം ശരീരം

ความคิดเห็น

  • @RugminiDevi-eh2up
    @RugminiDevi-eh2up 4 วันที่ผ่านมา

    Gives the nostalgic memories. Thank you mole. 🎉🎉🎉

  • @syamaskumar1977
    @syamaskumar1977 6 วันที่ผ่านมา

  • @dr.selvyxavier7275
    @dr.selvyxavier7275 6 วันที่ผ่านมา

    ഓണ നുറുങ്ങുകൾ സന്ദർഭോചിതമായി. മലയാളിയുടെ ഓണ വികാരം ഉണർത്താൻ ഏറെ സഹായകം. അഭിനന്ദനങ്ങൾ ജ്യോതി❤

  • @pancharatnakeerthana
    @pancharatnakeerthana 6 วันที่ผ่านมา

    Happy onam madam.

  • @sibichanjoseph509
    @sibichanjoseph509 6 วันที่ผ่านมา

    Pls. be louder...😂

  • @chandralekha9883
    @chandralekha9883 7 วันที่ผ่านมา

    👌👌👌

  • @lathikapremanand9973
    @lathikapremanand9973 7 วันที่ผ่านมา

    വിഭവ സമൃദ്ധമായ ഓണസദ്യ❤ ജ്യോതിയുടെ അവതരണം മനോഹരമായി ഓണാശംസകൾ,🌹

  • @girijamanomi2024
    @girijamanomi2024 7 วันที่ผ่านมา

    ഓണനുറുങ്ങുകൾ ഇവിടെ ചേ൪ത്തത് നന്നായി.....

  • @geethas1520
    @geethas1520 7 วันที่ผ่านมา

    കൊതി യൂറുന്ന ഓണവിഭവങ്ങളും വള്ളംകളിയും ഓണ പ്പൊട്ടനു മായി ഗൃഹാ തുര ത്വം വിളിച്ചോ തുന്ന ഒരു സ്മാരണിക യായി ജ്യോതി യുടെ ഇത്തവണത്തെ കടപ്പത്തിൽ ഒരു കഥ . നല്ല വിവരണം❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 7 วันที่ผ่านมา

    Low noise Provide mic

  • @naseerart
    @naseerart 8 วันที่ผ่านมา

    മനോഹരം❤

  • @AnsarAnsar-dn8cy
    @AnsarAnsar-dn8cy 9 วันที่ผ่านมา

    😊

  • @ushasasidharannair5451
    @ushasasidharannair5451 9 วันที่ผ่านมา

    🙏🙏🙏

  • @syamaskumar1977
    @syamaskumar1977 10 วันที่ผ่านมา

    🙏😍

  • @nivathomas4155
    @nivathomas4155 11 วันที่ผ่านมา

    Hii mam

  • @SasidharanPr-br4yp
    @SasidharanPr-br4yp 13 วันที่ผ่านมา

    Verry,nice,story

  • @lissysibichan1210
    @lissysibichan1210 14 วันที่ผ่านมา

    Super🎉

  • @sumao.r6399
    @sumao.r6399 16 วันที่ผ่านมา

    Super… liked it very much

  • @girijamanomi2024
    @girijamanomi2024 16 วันที่ผ่านมา

    നന്നായി... അചേതന വസ്തുക്കൾ പോലും നായക സ്ഥാനത്തിന് പറ്റിയവ തന്നെ നല്ല കഥാകൃത്തിന്റെ കൈകളിൽ......കാലപുരുഷൻ!കാലത്തിനെ മുന്നോട്ട് നയിക്കുമ്പോഴും അനങ്ങാതെയുള്ള നിരീക്ഷണം... മനോഹരം......

  • @RugminiDevi-eh2up
    @RugminiDevi-eh2up 16 วันที่ผ่านมา

    A story in which a clock is the main character. Very creative and new style of narration. 👌👌

  • @lathikapremanand9973
    @lathikapremanand9973 17 วันที่ผ่านมา

    ❤❤❤

  • @nalinigsankar9535
    @nalinigsankar9535 17 วันที่ผ่านมา

    Very nice

  • @kartikakaimal3601
    @kartikakaimal3601 18 วันที่ผ่านมา

    Nalla caption, nalla narration, soo good dear Jyothy. ❤

  • @shyamalan5221
    @shyamalan5221 18 วันที่ผ่านมา

    Your narration quality is too good

  • @radhikapradeep2143
    @radhikapradeep2143 19 วันที่ผ่านมา

    Good content. Really superb ❤

  • @lakshmygopinath3761
    @lakshmygopinath3761 19 วันที่ผ่านมา

    👌👍

  • @chandralekha9883
    @chandralekha9883 19 วันที่ผ่านมา

    കാലപുരുഷൻ.. ഗംഭീരമായി..

  • @chandralekha9883
    @chandralekha9883 19 วันที่ผ่านมา

    കാലപുരുഷൻ.. ഗംഭീരമായി..

  • @chandralekha9883
    @chandralekha9883 19 วันที่ผ่านมา

    കാലപുരുഷൻ.. ഗംഭീരമായി..

  • @chandralekha9883
    @chandralekha9883 19 วันที่ผ่านมา

    കാലപുരുഷൻ.. ഗംഭീരമായി..

  • @mydialoguesandinterpretati5496
    @mydialoguesandinterpretati5496 19 วันที่ผ่านมา

    Superb narration .. Your story has given a vibrant life to our kalapurushan... Now we feel.. We should be scared of him.. 😂 because he is the WITNESS. CONGRATS🎉🎉🎉 Enjoyed your story 😂😍

  • @syamaskumar1977
    @syamaskumar1977 19 วันที่ผ่านมา

    👌 superb

  • @UnnikrishnanMK-o6c
    @UnnikrishnanMK-o6c 19 วันที่ผ่านมา

    ഘടികാരത്തെ മുഖ്യ പ്രാസംഗികനാക്കിയ കഥാരചന നൂതനവും മനോഹരവുമാണ്. അഭിനന്ദനങ്ങൾ

    • @Kaduppathil_Oru_Kadha
      @Kaduppathil_Oru_Kadha 13 วันที่ผ่านมา

      ഇഷ്ടപ്പെട്ടതിൽ സന്തോഷം..

  • @kartikakaimal3601
    @kartikakaimal3601 21 วันที่ผ่านมา

    Nanna kondupoi Jyoti

  • @gishageorge9662
    @gishageorge9662 23 วันที่ผ่านมา

    Hi chechi..we met in Metro today.. subscribed 😊

  • @kalamenon6337
    @kalamenon6337 23 วันที่ผ่านมา

    Very good story .Your narration always super.

  • @geethamenon3753
    @geethamenon3753 23 วันที่ผ่านมา

    നന്നായി ജ്യോതി. പ്രായോഗികതയിലേക്ക് എത്ര അടുക്കാൻ ശ്രമിച്ചാലും യാഥാർത്ഥ്യം നമ്മെ വിടാതെ പിൻതുടരും

  • @nalinigsankar9535
    @nalinigsankar9535 24 วันที่ผ่านมา

    മനോഹരം

  • @geethas1520
    @geethas1520 25 วันที่ผ่านมา

    പുതുതലമുറയുടെ ലോകം പ🎉ലതും നമുക്ക് കാട്ടിത്ത രുന്നുണ്ട് ജീവിതം തന്നെ ലഹരി യാക്കി മാറ്റിയവ രുടെ വേറൊ രു ലോകം. എനിക്ക് ഇതു പോലെ ഒരനുഭവം ഉണ്ടായി ബാംഗ്ലൂരി ൽ നിന്ന് തിരികെ നാട്ടിലേക്കു വരാനായി ഒറ്റക്ക് ഊബറിൽ എയർ പോർട്ടി ലേക്കുള്ള യാതയ്ക്കിടയിൽ പൊക്ക മുള്ള ഒരു പാലത്തിൻ്റെ നടപ്പാത യിൽ കൂടി നാലഞ്ചു ബൈക്കിൽ ഹെൽ മറ്റു പോ ലുമില്ലാ തെ കുറെ ചെറുപ്പക്കാർ വലിയ ശബ്ദ കോലാ ഹലത്തിൽ കാറ് കടന്നു പോയി അതിൽ ചിലർ ഒറ്റ ചക്ര ത്തിലാണ് യാത്ര പോകുന്ന പോക്കിൽ ഒരു ബൈക്ക് രണ്ടു യാത്രക്കാരോടു കൂടി താഴേക്കു പോകുന്നതു കണ്ട് ഞാൻ അയ്യോ എന്ന് വിളിച്ചപ്പോൾ ഡ്രൈവർ പറയുകയാണ് ദിവസവും ഇങ്ങിനെ യുള്ള സംഭവങ്ങൾ ഉണ്ടാ കാറുണ്ടെ ന്ന് ഒരാൾ പോലും വണ്ടി നിറുത്തി നോക്കു ന്നത് കണ്ടില്ല എന്തായി രിക്കും സംഭവിച്ചി രിക്കുക എന്നറിയില്ല. ഞാൻ ആ സംഭവം ഓർത്തു പോയി ജ്യോതി യുടെ കഥയി ലുടെ പോയ പ്പോൾ. അന്നത്തെ ആ ഓർമ്മ യിലൂടെ അന്നനു ഭവിച്ച അസ്വസ്ഥത യിലൂ ടെ ഞാൻ പിന്നെയും കടന്നുപോയി. Good job Jyothi 👍

  • @neenabhama6362
    @neenabhama6362 25 วันที่ผ่านมา

  • @VijayaNarayanan23
    @VijayaNarayanan23 25 วันที่ผ่านมา

    Kalakki Ambili

  • @RugminiDevi-eh2up
    @RugminiDevi-eh2up 25 วันที่ผ่านมา

    Very nice mole🎉

  • @renukasuresh561
    @renukasuresh561 26 วันที่ผ่านมา

    നിവേദയുടെ മനോരഥങ്ങളിലൂടെ ഒപ്പം സഞ്ചരിക്കാൻ ആയി ജ്യോതി, മനോഹരം 😍

  • @lakshmygopinath3761
    @lakshmygopinath3761 26 วันที่ผ่านมา

    👌👍

  • @sukeshbhaskaran9038
    @sukeshbhaskaran9038 26 วันที่ผ่านมา

    Low voice

  • @chandralekha9883
    @chandralekha9883 26 วันที่ผ่านมา

    നന്നായിട്ടുണ്ട്..❤

  • @girijamanomi2024
    @girijamanomi2024 26 วันที่ผ่านมา

    ഉയരങ്ങളിലിൽ അന്നത്തെ ഓ൪മകളുമായി അവൾ....ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രായോഗികബുദ്ധിയുള്ള പുതുതലമുറ.....നന്നായി❤

  • @lathikapremanand9973
    @lathikapremanand9973 26 วันที่ผ่านมา

    ഹൃദയസ്പർശിയായ കഥ❤❤❤

  • @jancyjoshy1137
    @jancyjoshy1137 26 วันที่ผ่านมา

    അമ്മക്ക് പ്രണാമം ❤

  • @jancyjoshy1137
    @jancyjoshy1137 26 วันที่ผ่านมา

    Super❤