പി .പത്മരാജൻ - കടുപ്പത്തില്‍ ഒരു കഥ - Ep:10

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • " പത്മരാജന്‍എന്ന അനശ്വര ചലച്ചിത്രകാരന് സാഹിത്യത്തില്‍ എന്താണ് കാര്യം ?" - അങ്ങിനെ ആര്‍ക്കും ചോദിക്കാനാവില്ല. കൂടുതല്‍ അറിയണമെങ്കില്‍ ഈ എപ്പിസോഡ് കേള്‍ക്കുമല്ലോ ..
    രചനയും അവതരണവും : ജ്യോതി ഹരിദാസ്

ความคิดเห็น • 15

  • @renukasuresh561
    @renukasuresh561 2 หลายเดือนก่อน

    പദ്മരാജൻ, ഗന്ധർവ്വനൊപ്പം യാത്രയായി, ഒരു പുനർജന്മമായി ഈ ഭൂമിയിലേക്ക് പറന്നിറങ്ങുമോ ഗന്ധർവ്വനൊപ്പം. ജ്യോതി , കുറെ ഓർമകളിലേക്ക് എത്തിച്ചു ഈ വിവരണം, 😍

  • @RugminiDevi-eh2up
    @RugminiDevi-eh2up 3 หลายเดือนก่อน

    Super🎉🎉🎉

  • @geethas1520
    @geethas1520 3 หลายเดือนก่อน

    പത്മരാജൻ ഒരു തലമുറ യുടെ heartthrob ആയിരുന്നു. പത്മരാ ജൻ കഥകൾ നോവലുകൾ, സിനിമകൾ എല്ലാം നെഞ്ചിലേറ്റിയ ആ തലമുറ യിലെ ഒരു ചെറിയ കണ്ണിയാ യി ഞാനും തിരുവനന്ത പുരത്ത് 'താമസമാക്കി യപ്പോൾ പത്മരാജ ൻ്റെ സഹധർമ്മി ണിരാധാ ലക്ഷ്മി , മകൻ അനന്ത പത്തുനാഭൻ എന്നിവരെ കണ്ടിട്ടുണ്ട് പൂജപ്പുര റെസിഡൻസ് അസോ സിയേഷനിൽ ഇപ്പറ ഞ്ഞ രണ്ടു പേരും നിറ സാന്നിദ്ധ്യ മായിരുന്നു ആ വലിയ മ'നുഷ്യൻ്റെ ജീവിത പങ്കാളിയെ ഞാൻ ആരാധന യോടെ നോക്കി നിന്നിട്ടുണ്ട്. 'വീണ്ടും ആദിനങ്ങ ളിലേക്ക് ഓർമ്മ കൾ നയിച്ച തിന് ജ്യോതി യോട് നന്ദി പറയുന്ന,

  • @jancyjoshy1137
    @jancyjoshy1137 3 หลายเดือนก่อน

    Super👏👏

  • @ushadamodaran5185
    @ushadamodaran5185 3 หลายเดือนก่อน

    Super 👍

  • @kalamenon6337
    @kalamenon6337 3 หลายเดือนก่อน

    Good narration.

  • @KassiGanesh
    @KassiGanesh 3 หลายเดือนก่อน

    നന്നായിട്ടുണ്ട്🥰

  • @girijamanomi2024
    @girijamanomi2024 3 หลายเดือนก่อน

    അനുഗ്രഹീതരെ പരിചയപ്പെടുത്തി ഞങ്ങളെ അനുഗ്രഹീതരാക്കുന്നതിന് നന്ദി.....Keep going❤
    കഥകളോടൊപ്പം ഇതും ഏറെ ആസ്വദിക്കുന്നു.....