Maduppikkunna choodil oru cheru mazha nananjittu….kaduppathil oru kaappi kudikkunna oru sukhakharamaaya anubhavam aayirunnu ee katha… Othiri santhosham…
Simply beautiful...അഴികൾക്കിടയിലൂടെ നോക്കുന്ന ആ തിളങ്ങുന്ന കണ്ണുകൾ...തൊടിയുടെ അറ്റത്തെ ചുവന്ന പൂവ്,നനഞ്ഞ്...can visualise😊 ഭാഗ്യം,ഭാവന മുരടിച്ചിട്ടില്ല!
"കടുപ്പത്തിൽ ഒരു കഥ " വളരെ മനോഹരം❤❤
നല്ല കഥാഖ്യാനം! അഭിനന്ദനങ്ങൾ!❤
Sundaramaya rachana. Manoharam... Congratulations
Nannaittund 🌹
Congratulations..Ambily. Good narration 👍
Very nice ! ❤
Very good, mole🎉
ദാമ്പത്യത്തിൻ്റെ ആദ്യവർഷത്തിനുള്ളിലെ ഇണക്കങ്ങളും പിണക്കങ്ങളും 'രാഗ'നിർഭരമായ പരിരംഭണ ത്തിലവസാനിക്കുന്ന 'ഹംസ വിനോദിനി' രചനാ സൗഷ്ഠവവും ഔചിത്യപൂർണ്ണമായ അന്തരീക്ഷ സൃഷ്ടിയും ആഖ്യാന ചാരുതയും കൊണ്ട് ചേതോഹരമായ കഥയാണ്. ഉപ്പലിലെ അപരിചിത സാഹചര്യത്തിൽ വന്ന കുറിഞ്ഞിപ്പൂച്ച എന്ന മാലാഖയുടെ ബന്ധുരമാദ്ധ്യസ്ഥം ആരെയും ആഹ്ലാദിപ്പിക്കും... സംവേദനസുഖദമായ കഥ.....! സന്തോഷം, നന്ദി, ജ്യോതി🙏🌹
Maduppikkunna choodil oru cheru mazha nananjittu….kaduppathil oru kaappi kudikkunna oru sukhakharamaaya anubhavam aayirunnu ee katha…
Othiri santhosham…
Simply beautiful...അഴികൾക്കിടയിലൂടെ നോക്കുന്ന ആ തിളങ്ങുന്ന കണ്ണുകൾ...തൊടിയുടെ അറ്റത്തെ ചുവന്ന പൂവ്,നനഞ്ഞ്...can visualise😊
ഭാഗ്യം,ഭാവന മുരടിച്ചിട്ടില്ല!
Nice story
നല്ല അവതരണം വാക്കുകൾ സൂക്ഷമായും കൈ ഒതുക്കത്തോടും കൂടി ഉപയോഗിച്ചിരിക്കുന്നു 👍
Really beautiful❤❤🎉
മനോഹരം ..❤
Marvellous
Beautiful ❤
Was waiting...
Madam, if you can shoot it on landscape mode, it will be more appealing. Very nice story and soothing narration.
❤
❤👍🏻
Beautiful ❤