കടുപ്പത്തില്‍ ഒരു കഥ EP: 09- ഗാഥയുടെ ലോകം

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • വര്‍ത്തമാനകാലത്ത് ചില " സന്തുഷ്ട ദാമ്പത്യങ്ങള്‍ " കടന്നു പോകേണ്ടി വന്നേക്കാവുന്ന ഒരു സന്ദര്‍ഭം കഥയായി പറയുന്നു. നിങ്ങളിലേക്ക് എത്തുമെന്ന പ്രതീക്ഷയോടെ .... കേട്ടു നോക്കൂമല്ലോ ...
    രചനയും അവതരണവും : ജ്യോതി ഹരിദാസ്‌

ความคิดเห็น • 32

  • @lathikapremanand9973
    @lathikapremanand9973 2 หลายเดือนก่อน

    നന്നായിട്ടുണ്ട് ജ്യോതി ! മധുരമായ അവതരണം❤❤❤

  • @nalinigsankar9535
    @nalinigsankar9535 2 หลายเดือนก่อน

    എന്തു മനോഹാരിതയാണ് കഥയ്ക്കും വായനക്കും❤

  • @renukasuresh561
    @renukasuresh561 3 หลายเดือนก่อน +1

    ഗാഥയുടെ me time, അല്ലെ, നമ്മുടെയും കഴിഞ്ഞു പോയ കാലം, me time, ചിന്തിക്കാൻ കൂടെ സമയമില്ലാത്ത കാലം, മനോഹരമായി ജ്യോതി പതിവുപോലെ, കാത്തിരിക്കുന്നു അടുത്ത കഥയ്ക്കായി 😍❤

  • @girijamanomi2024
    @girijamanomi2024 3 หลายเดือนก่อน +1

    ഗാഥ...നമ്മളൊക്കെ തന്നെ. അടുക്കളയുടെ ആ പ്രപഞ്ചസത്യം....ശരി തന്നെ! ആധുനികലോകം സമ്മാനിക്കുന്ന ചില സ്വകാര്യസഹൃദങ്ങൾ....നന്നായി❤❤❤❤ 13:58

  • @geethas1520
    @geethas1520 3 หลายเดือนก่อน

    പ്രമേയത്തിൽ വ്യത്യസ്ത ത എന്നും ജ്യോതി യുടെ രചനക ളെ വേറിട്ട അനുഭ വമാക്കി മാറ്റാറുണ്ട്. ഇത്തവണയും ആ മാജിക് സംഭവി ച്ചിരിക്കു ന്നു. പലപ്പോഴും വഴി മാറി പ്പോകാവുന്ന സൗഹൃദ ങ്ങൾ പുതിയ മാതൃഭൂ മി ആഴ് ചപ്പതി പ്പി ലെ ഒരു പംക്തിപോലെ 'വെബ്നി വേ/ശം' മൂലം സർവ്വ സാധാരാണമായ പ്രതിഭാസമാ യി മാറുന്നു പിന്നീട് അതിൽ നിന്ന് സ്വയം രക്ഷപ്പെടുന്നു എന്നു ള്ളതു കൊണ്ട് ദുഃഖ പര്യവസായി ആയി തീരുന്നില്ല ഇവിടെ സമകാലീന പ്രാധാനു മുള്ള വിഷയം സരസമായി വിശദീകരിച്ചി രിക്കുന്നു❤

  • @geethamenon3753
    @geethamenon3753 3 หลายเดือนก่อน

    വളരെ കാലികപ്രസക്തിയുള്ള വിഷയം. സുന്ദരമായി അവതരിപ്പിച്ചു ജ്യോതി

  • @nalinicm9718
    @nalinicm9718 3 หลายเดือนก่อน

    നല്ല കഥ.വ്യത്യസ്തമായ ആശയം.മനോഹരമായ ശൈലി.ഭാവാത്മകമായ അവതരണം.❤

  • @ManuCharlesCharles-qj5bp
    @ManuCharlesCharles-qj5bp หลายเดือนก่อน

    ആന്റി ലെസ്ബിയൻ story പറയുമോ

  • @kartikakaimal3601
    @kartikakaimal3601 3 หลายเดือนก่อน

    Oru nalla Satyam koode kelkan other, Dear Jyoti. Naan ennethanneyanu, kandathu, Gadhaye alla. So touching. Keep giving such engrossing pieces.❤

  • @RugminiDevi-eh2up
    @RugminiDevi-eh2up 3 หลายเดือนก่อน

    Simple and interesting.

  • @chandralekha9883
    @chandralekha9883 3 หลายเดือนก่อน

    മധുരം.. സൗമ്യം..

  • @geethanarayanan7711
    @geethanarayanan7711 3 หลายเดือนก่อน

    Superrrrrr.. ❤️

  • @radhikapradeep2143
    @radhikapradeep2143 3 หลายเดือนก่อน

    Very interesting 👍👍

  • @unnikrishnan.a.n.unnikrish5290
    @unnikrishnan.a.n.unnikrish5290 3 หลายเดือนก่อน

    👍👍👍👍👍👍

  • @KassiGanesh
    @KassiGanesh 3 หลายเดือนก่อน

    Gada njanano jo
    Sooooppppeeerrr

  • @ushadamodaran5185
    @ushadamodaran5185 3 หลายเดือนก่อน

    Super

  • @ushadamodaran5185
    @ushadamodaran5185 3 หลายเดือนก่อน

    Super