കടുപ്പത്തിൽ ഒരു കഥ-Ep:05 -മഹാകവി. പി.കുഞ്ഞിരാമൻ നായർ

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • കഥ അല്ല , ഇത്തവണ അൽപം കാര്യമാണ് ...മലയാള കവിതയുടെ പുണ്യം ആയിരുന്ന പി.കുഞ്ഞിരാമൻ നായരുടെ കാവ്യ ലോകത്തെ ഒന്ന് പരിചയപ്പെട്ടാലോ....
    രചനയും അവതരണവും - ജ്യോതി ഹരിദാസ്

ความคิดเห็น • 19

  • @dr.selvyxavier7275
    @dr.selvyxavier7275 4 หลายเดือนก่อน

    സ്വർഗ്ഗലോകത്തുനിന്നും വഴി തെറ്റി ഭൂമിയിൽ വന്നുപെട്ട ഒരാത്മാവായിരുന്നു പി.അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെ മനോഹരമായി അവതരിപ്പിച്ച ജ്യോതിക്ക് അഭിനന്ദനങ്ങൾ❤

  • @meeraranjit2413
    @meeraranjit2413 3 หลายเดือนก่อน

    Jyothi nice to hear d stories in ur soothing voice❤waiting for more🙏

  • @sreelatha.k.a9005
    @sreelatha.k.a9005 4 หลายเดือนก่อน

    Excellent Jyothi👌👌

  • @geethamenon3753
    @geethamenon3753 4 หลายเดือนก่อน +1

    ഗംഭീരമായി ജ്യോതി. പതിവുപോലെ തന്നെ. മഹാകവി പി യെ പലപ്പൊഴും കോളേജു കാലത്ത് ഒറ്റപ്പാലത്തു വെച്ചു കണ്ടിട്ടുണ്ട്.

  • @Ttyuhddxcg
    @Ttyuhddxcg 4 หลายเดือนก่อน

    Chechiyude avatharanam adipoli

  • @nalinicm9718
    @nalinicm9718 4 หลายเดือนก่อน

  • @geethas1520
    @geethas1520 4 หลายเดือนก่อน

    കഥ പറച്ചിലിൽ നിന്ന് മാറി വ്യക്തി പരിചയം എന്ന പുതിയ എപ്പിസോ ഡ് കൗതുക മുണർത്തി. കവിത എൻ്റെ തട്ടകമല്ല പഠിക്കുന്ന കാലത്ത് ചൊല്ലിയ കവിതകളാ ണ് എനി ക്കറിയാവുന്ന കവിതകൾ' ' നോവൽ, കഥ, ചെറുകഥ മുതലായ വയാണ് എനിക്ക് പ്രിയം എങ്കിലും മഹാകവി പിയെക്കുറിച്ചുള്ള ഈ അവതര ണം എന്നെ പോലെ കവിതകൾ അത്ര പരിചിതമല്ലാ ത്തവർക്കും പ്രയോജന പ്രദമായി തോന്നി. നന്ദി ഒരു പാട് 🙏

  • @radhikapradeep2143
    @radhikapradeep2143 4 หลายเดือนก่อน

    Superb dear. 👍👍

  • @ousephkochupurackal1481
    @ousephkochupurackal1481 4 หลายเดือนก่อน

    DC books ഇൽ നിന്നും സമ്പൂർണ ആത്മകഥാ സമഹാരം വാങ്ങിച്ചു. വായന തുടരുന്നു. ഇത്രയും ഭാവനത്മക ഗദ്യം ആദ്യം വായിക്കുകയാണ്. 'പി' യെ വിശദമായി പരിചയപ്പെടുത്തിയതിനു നന്ദി..

  • @girijamanomi2024
    @girijamanomi2024 4 หลายเดือนก่อน

    കഥ പറഞ്ഞ് കൂടെ കൂട്ടി കാര്യം പറഞ്ഞു തരാൻ കാണിച്ച ആ ബുദ്ധിക്ക് പ്രണാമം...മഹത്തുക്കളെ അറിയണ മെന്നുള്ളവ൪്ക്ക് ഇതൊരു referece ആയി. കവിത പൊഴിയുന്ന ഗദ്യം...ആരേയും നന്നാക്കി സമയം കളയേണ്ടതില്ല എന്ന പാഠം ....അദ്ദേഹത്തെ വേണ്ടത്രയും പരിചയമായി.. നന്ദി...ഇതും ഒരുപാടിഷ്ടപ്പെട്ടു.
    waiting for the next...

  • @pancharatnakeerthana
    @pancharatnakeerthana 4 หลายเดือนก่อน

    Jyothi chechikum Hardas sarinum Namaskaram