കടുപ്പത്തിൽ ഒരു കഥ Ep:06- ഓരോരോ തിരിച്ചറിവുകൾ

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 23

  • @VijayaNarayanan23
    @VijayaNarayanan23 16 วันที่ผ่านมา

    Full of suspense

  • @rajeswarick4668
    @rajeswarick4668 5 หลายเดือนก่อน

    നന്നായി അവതരിപ്പിച്ചു ❤

  • @kalamenon6337
    @kalamenon6337 5 หลายเดือนก่อน

    ❤ good maration

  • @swastida
    @swastida 5 หลายเดือนก่อน

  • @drlaxmygirish8665
    @drlaxmygirish8665 5 หลายเดือนก่อน

    Super chechi

  • @prabhasani8143
    @prabhasani8143 5 หลายเดือนก่อน

    Good ❤

  • @chandralekha9883
    @chandralekha9883 5 หลายเดือนก่อน

    നന്നായിട്ടുണ്ട്...❤

  • @sibichanjoseph509
    @sibichanjoseph509 5 หลายเดือนก่อน

    Super narration 👍

  • @pushpkaran771
    @pushpkaran771 5 หลายเดือนก่อน

    Superb. All the best. Nice to see U after a long gap. Thanks

  • @hiranmayiv.t8157
    @hiranmayiv.t8157 5 หลายเดือนก่อน

    Super😃👏👏

  • @jayakumarkp8833
    @jayakumarkp8833 5 หลายเดือนก่อน

    Keep moving

  • @sreelatha.k.a9005
    @sreelatha.k.a9005 5 หลายเดือนก่อน

    Impressive story. Excellent narration

  • @geethas1520
    @geethas1520 5 หลายเดือนก่อน

    രാത്രി യുടെ ഏകാന്ത തയിൽ ഒറ്റക്ക് ഒരു പെൺ കുട്ടി പെൺ കുട്ടിയല്ല ഏതു പ്രായത്തി ലുള്ള സ്ത്രീയാണെങ്കിലും ഒരു പതർച്ച തോന്നാം ' അത് തന്മയത്വ ത്തോടെ ജ്യോതി അവതരി പ്പിച്ചിരിക്കുന്നു. ഉദ്യോഗസ്ഥകൾ ജീവിതത്തിൽ ഒരിക്കലെ ങ്കിലും ഈ സ്ഥിതി നേരിടേ ണ്ടി വന്ന വർ ധാരാളം ഉണ്ട്. ഞാൻ ഈ സ്ഥിതിയിൽ നിന്നി ട്ടുണ്ട്. കൃത്യമാ യി പറഞ്ഞാൽ മുപ്പത്തി ഒൻപത് വർഷം മുൻപ് കരമന ബസ്സ് ഇറങ്ങി നെടുങ്കാട്ടേ ക്ക് നടന്നു തുടങ്ങി യതേ ഉള്ളു സന്ധൃ കഴിഞ്ഞു. 7.30 ആയിക്കാണും. എൻ്റെ കല്യാണം കഴിഞ്ഞ് അധികമാ യിട്ടില്ല. 7 മണിക്ക് Duty കഴിഞ്ഞ് ബസ് പിടിച്ച് വീട്ടിലേക്കു ള്ള യാത്രയിലായിരുന്നു. പെട്ടെന്ന് current പോയി ചെറിയൊ രു പ്രകാശം പോലുമി ല്ലാതെ വല്ലാത്ത ഒരു അരക്ഷിതാ വസ്ഥയായി രുന്നു. പേടിച്ചു പോയി. കണ്ണുനി റഞ്ഞു പോയി. ഒറ്റപ്പെട്ട പോലെ 'രണ്ടു വി നീട്ടിനകം കറണ്ടു തിരിച്ചു വന്നു. ഇന്നും ആ ഓർമ്മ മങ്ങാതെ ഉണ്ട്. പേടിച്ചു വിറച്ച് ഒരടി മുന്നോട്ടു വയ്ക്കാനാകാതെ അത്ര പരി ചിതമല്ലാ ത്തവഴിയിൽ നിസ്സഹാ യയായി നിന്നുപോ യത് പെട്ടെന്ന് ഓർമ്മ വന്നു
    കഥനന്ന യിട്ടുണ്ട്. പലതി രിച്ചറിവു കളും നമുക്ക് ഞെട്ടലു ണ്ടാക്കുന്ന താണ് ' Keep it up.Jyoti. അടുത്ത കഥയ്ക്കു വേണ്ടി കാത്തിരി ക്കുന്നു.

    • @geethas1520
      @geethas1520 5 หลายเดือนก่อน

      Work while you work Play while you play എന്ന് പറയാറുള്ള എൻ്റെ അച്ഛനെ ഓർത്തു പോയി .
      നന്ദി ജ്യോതി🙏

    • @Kaduppathil_Oru_Kadha
      @Kaduppathil_Oru_Kadha  5 หลายเดือนก่อน

      Gita , U could relate to that well..

  • @geethamenon3753
    @geethamenon3753 5 หลายเดือนก่อน

    നല്ല കഥ. പക്ഷെ അവസാനം വരെ ടെൻഷനായിരുന്നു. ജ്യോതിയുടെ വായനയും അതിന് ആക്കം കൂട്ടി