മഹീന്ദ്രയുടെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ട്രിയോയുടെ മെറ്റൽ ബോഡി വേരിയന്റ് 150 കിമി റേഞ്ചും ലാഭവും നൽകും

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • മഹീന്ദ്ര ട്രിയോ എന്ന ഇലക്ട്രിക് ഓട്ടോറിക്ഷ സ്വന്തമാക്കുകയാണെങ്കിൽ പ്രതിവർഷം 1.2 മുതൽ 1.6 ലക്ഷം രൂപ വരെ ലാഭിക്കാം.അറ്റകുറ്റപ്പണികൾ വേണ്ടി വരികയുമില്ല..
    #baijunnair#AutomobileReviewMalayalam#MalayalamAutoVlog#ElectricAutoRikshaw#MahindraTreoPlus#Mahindra#MahindraElectric

ความคิดเห็น • 223

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 3 หลายเดือนก่อน +37

    Scooter നു വരെ 150km റേഞ്ച് കിട്ടുമ്പോൾ ഓട്ടോ മിനിമം 200 km എങ്കിലും വേണം ആയിരുന്നു..

    • @codexhehe2091
      @codexhehe2091 3 หลายเดือนก่อน +2

      ith mannapam alla pettan chutt erakkan, athokke varum 200,300 okke

    • @ashokkumarkamath-ki3wp
      @ashokkumarkamath-ki3wp 3 หลายเดือนก่อน

      എന്റെ അവറാച്ച ഇപ്പോൾതന്നെ ഇലക്ട്രിക് വാഹനങ്ങൾക്ക് വളരെയധികം വില ആണ് റേഞ്ച് കൂട്ടിയാൽ വീണ്ടും വില കൂടും അപ്പോൾ ഇലക്ട്രിക് ഓട്ടോറിക്ഷ എടുക്കാനുള്ള സാധ്യത തീരെ കുറവാണ്

  • @AnilKumar-pf5uv
    @AnilKumar-pf5uv 3 หลายเดือนก่อน +10

    മാഹീന്ദ്ര പോലെ ഇത്രേം നിലവാരം ഇല്ലാത്ത വണ്ടികൾ ഇറക്കുന്ന കമ്പനി വേറെ കാണില്ല

  • @pradeepvs2504
    @pradeepvs2504 3 หลายเดือนก่อน +7

    ബൈജു ചേട്ടാ
    ഇന്ന് വിപണിയിലുള്ള എല്ലാ ഇലക്ട്രിക് ഓട്ടോയെപ്പറ്റിയും വീഡിയോ ചെയ്താൽ നന്നായിരുന്നു
    അതാവുമ്പോൾ വാഹനങ്ങൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി അനുയോജ്യമായ വാഹനം എടുക്കാമല്ലോ

  • @sabuxavier1279
    @sabuxavier1279 3 หลายเดือนก่อน +17

    ഇലക്ട്രിക് ഓട്ടോകളിൽ ഏറ്റവും നെഗറ്റീവ് ഉള്ള വണ്ടിയാണ് ട്രിയോ

  • @shijuvarghese5295
    @shijuvarghese5295 3 หลายเดือนก่อน +22

    50000 പേർ ഒരു കോടി പത്ത് ലക്ഷം കിലോമീറ്റർ എന്ന് പറഞ്ഞാൽ ഒരാൾ ശരാശരി 220 കിലോമീറ്റർ ആണ് ഓടിച്ചിട്ടുള്ളത് അതേതായാലും ഭയങ്കര സംഭവമായി പോയി

    • @AkhilAsok-mk6rx
      @AkhilAsok-mk6rx 3 หลายเดือนก่อน +1

      Ottam kitti kaanilla😂

  • @emincyriac4276
    @emincyriac4276 3 หลายเดือนก่อน +14

    montra ഇലക്ട്രിക് auto ഒന്നു review ചെയ്യ്‌ TI cycles of india sub brand ആണ്

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 3 หลายเดือนก่อน +12

    ഈ വാഹനത്തിന്റെ ടയർ കണ്ടാൽ തളർവാതം വന്നത് പോലെ ശോഷിച്ചതാണ്.

  • @91644512289144
    @91644512289144 3 หลายเดือนก่อน +2

    Spare parts വാറന്റയിൽ കിട്ടാൻ മാസങ്ങളോളം വെയിറ്റ് ചെയുന്നതായി കേട്ടിട്ടുണ്ട്. ചൈനയിൽ നിന്നും മോട്ടോർ import ചെയ്യാനും cuatoms ക്ലിറൻസിനും എടുക്കുന്ന സമയം കൊണ്ടാവാം 3മാസം വരെ ഒരു മോട്ടോറിനു വേണ്ടി customer വെയിറ്റ് ചെയ്തത്

  • @user-rf7wl5lm6o
    @user-rf7wl5lm6o 3 หลายเดือนก่อน +18

    കുടുംബം വിറ്റാലും കടം വീട്ടൻ പറ്റില്ല

  • @sajutm8959
    @sajutm8959 3 หลายเดือนก่อน +11

    മിനിമം 250km മൈലേജ് കിട്ടിയില്ലെങ്കിൽ ഓട്ടോ ലാഭകരമല്ല 🙏

  • @uservyds
    @uservyds 3 หลายเดือนก่อน +8

    0:28 മഹിന്ദ്ര വെറുതെ കിട്ടിയാലും വേണ്ട 🙏🙏 ലോറിയിലെ പോലെ പ്ലേറ്റ് ഉം ബാക്കിൽ.. ഒടുക്കത്തെ ചാട്ടവും പണ്ട് എടുത്തവർ വിൽക്കാനും കളയാനും പറ്റാതെ കരഞ്ഞുകൊണ്ട് നടക്കുന്നു..ഇപ്പോൾ മോൺട്രാ യും ബജാജ് ഉം ഒക്കെ ആണ് സൂപ്പർ 👌ബജാജ് ആണേൽ ലിത്യം ഫെറോ ഫോസ്പെറ്റ് ബാറ്ററി ആണ് 👌ലൈഫ് കൂടുതൽ ആണ് ഓട്ടോമാറ്റിക് pms മോട്ടോർ, cv ഷാഫ്റ്റ് നല്ല ഇൻഡി പെൻഡന്റ് സസ്പെന്ഷന് ആയത് കൊണ്ട് തന്നെ ഓട്ടോ കളിൽ ഏറ്റവും സുഹകരമായ സസ്പെന്ഷന് അത് ബജാജ് ev യിലെ ആണ്. ലോങ്ങ്‌ പോകുമ്പോൾ 170 km വരെ കിട്ടുകയും ചെയുന്നു. Tvs & അതുൽ ന്റെ ev ഓട്ടോ ഉടൻ ഇറങ്ങാനും പോകുന്നുണ്ട് 🔥

    • @ashikshabna43
      @ashikshabna43 3 หลายเดือนก่อน

      Tvs duramax plus cng nalla vandi aano?

  • @harikrishnanmr9459
    @harikrishnanmr9459 3 หลายเดือนก่อน +2

    ഞാൻ ഈ ഇടക്ക് Ev ഓട്ടോറിക്ഷ ഓണർ നെ പരിചയപെട്ടു അപ്പോൾ അദ്ദേഹം പറഞ്ഞ പ്രശ്നം കയറ്റാതിൽ നിർത്തി എടുക്കാൻ കഴിയുന്നില്ല എന്നാണ്.കയറ്റാതിൽ നിർത്തി പോയാൽ പിന്നെ പ്രശ്നം ആണ് ബ്രേക്കിൽ നിന്നും കാൽ എടുക്കാതെ വാഹനം മുന്നോട്ടു പോകുകയില്ല ആക്‌സിലേറ്റർ കൊടുത്താലും വാഹനം മുന്നോട്ട് നീങ്ങാതെ പിറകോട്ട് പോകുന്നു ഇത് അപകടം ഉണ്ടാകുന്നു എന്നാണ് അദ്ദേഹം പറഞ്ഞത് എന്നാൽ യാത്രം സുഖം നന്നായിട്ടുണ്ട്.ഇന്ധനചെലവ് കുറവും ആണ്.ഒരു hill hold assist ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു.

  • @sajomojo6920
    @sajomojo6920 3 หลายเดือนก่อน +2

    ഓട്ടോയ്ക്ക് റേഞ്ച് കൂട്ടുന്നതിന് ഒരു ലിമിറ്റ് ഉണ്ട്, കപ്പാസിറ്റി കൂട്ടിയാൽ ഓട്ടോയുടെ വില വല്ലാതെ കൂടും.
    കിഴക്കനേഷ്യൻ രാജ്യങ്ങളിൽ ഉള്ളത് പോലെ battery swapping തുടങ്ങണം. പെട്രോൾ പമ്പിൽ വെക്കാവുന്നതെ ഉള്ളൂ, അതാവുമ്പോ ഒരു മിനിറ്റിൽ താഴെ സമയം കൊണ്ട് charged ബാറ്ററി ready

  • @mohanlalmohan6291
    @mohanlalmohan6291 3 หลายเดือนก่อน +9

    മഹേന്ദ്ര വണ്ടികൾക്ക് ഒരുപാട് കംപ്ലയിന്റ് ഉണ്ട്

  • @geethavijayan-kt4xz
    @geethavijayan-kt4xz 3 หลายเดือนก่อน +8

    ഇന്ത്യൻ ഓട്ടോയുടെ കൂടെ ഇവടുത്തെ ഓട്ടോക്കാരുടെ ആത്മാവും അവിടേയ്ക്ക് 9:48 പോകുന്നുണ്ടാവും .😊 ശെരിയാണ് ഓട്ടോറിക്ഷക്കാരുടെ
    തിരക്കിട്ട പോക്കു കാരണമാണ് പല അപകടങ്ങളും ഉണ്ടാകുന്നത്..

  • @thesatruntimes
    @thesatruntimes 3 หลายเดือนก่อน +38

    Hero & honda ഇവർ വിചാരിച്ചാൽ ഇന്ത്യയിൽ ബൈക്ക് ഇലക്ട്രിക് വിപ്ലവം വിജയിക്കും 💥 ഇവിടെ ഓട്ടോക്ക് 150 റേഞ്ച് വളരെ കുറവ് ആണ് 250 റേഞ്ച് ഓക്കേ ആണ്

    • @gopikrishnan7302
      @gopikrishnan7302 3 หลายเดือนก่อน

      Hero already two wheeler cum pick up varient testing ann

    • @mvirshad7163
      @mvirshad7163 3 หลายเดือนก่อน +5

      Hero Vida oru ക്വാളിറ്റിയും ഇല്ലാത്ത bike ആണ്...
      അതിൻ്റെ അല്ലോയ് വീൽ പൊട്ടി ഒരാൾ മരണപ്പെട്ടു

  • @aromal_rajan_pillai
    @aromal_rajan_pillai 3 หลายเดือนก่อน +1

    എന്റെ ജംഗ്ഷനിൽ 3 എണ്ണം ഉണ്ട്... ഞാൻ ഓടിച്ചു നോക്കിയിരുന്നു... കൊള്ളാം 👍

  • @JomisJohny-d4b
    @JomisJohny-d4b 3 หลายเดือนก่อน +2

    ഈ വണ്ടിയുടെ തന്നെ റിവ്യൂ വേറെ യൂട്യൂബ് ചാനലുകളിലെല്ലാം വണ്ടിയുള്ളവരുടെ അഭിപ്രായം പറയുന്നത് കേട്ടിട്ട് വണ്ടിയുടെ ഓണറോട് വിഷമമാണ് ആ വീഡിയോകളിൽ നിന്ന് മനസ്സിലായത് ഇതെടുത്ത് ആൾക്കാർ പെട്ടുപോയി എന്നാണ്

  • @vishnukaripala
    @vishnukaripala 3 หลายเดือนก่อน +1

    കോഴിക്കോട് town ൽ വളരെ അധികം auto കൾ ഇലക്ട്രിക്ക് ആയിട്ടുണ്ട്

  • @user-xe4dl5ly3h
    @user-xe4dl5ly3h 3 หลายเดือนก่อน +3

    ഇതിൻറെ ചാർജറിന് വാറണ്ടി കൊടുക്കുന്നില്ല ചാർജർ മിക്കപ്പോഴും കംപ്ലെയിൻ്റ് ആകുന്നുണ്ട് കയ്യിൽ നിന്ന് കാശ് പോകും

  • @rajaniyer6144
    @rajaniyer6144 3 หลายเดือนก่อน +3

    In Kerala, Most of the Accidents Happens Bec of Auto Walas,w.out any signal they take left n right turn.

    • @annchristian5310
      @annchristian5310 3 หลายเดือนก่อน

      across india same........................

  • @hetan3628
    @hetan3628 3 หลายเดือนก่อน +14

    ഇപ്പോഴത്തെ വാഹന കമ്പനികൾ കൂടുതൽ ശ്രദ്ധിക്കുന്നത് EV കളിൽ ആണ്...

  • @gauthamkrishnau7463
    @gauthamkrishnau7463 3 หลายเดือนก่อน +8

    ലോഗോയിലാണ് mahindra ഏറ്റവും തോൽവി സ്വൊന്തം അസ്ഥ്വിത്വം ഒരു സ്ഥിരം ലോഗോയിലൂടെ ഇത് വരെ പ്രകടിപ്പിക്കാൻ അവർക്കു ആയിട്ടില്ല its so cheap

  • @anilakshay6895
    @anilakshay6895 3 หลายเดือนก่อน +3

    ആത്മരക്ഷ ❤ അത്യാവശ്യ ഘട്ടങ്ങളിൽ ഉപകരിക്കും

  • @user-zm2cw7fi7n
    @user-zm2cw7fi7n 3 หลายเดือนก่อน +2

    ഞാൻ താങ്കളുടെ എല്ലാ വിഡിയോയും കാണാറുണ്ട് എന്നിരുന്നാലും
    സോഷ്യൽ മീഡിയയിൽ മഹിന്ദ്ര ട്രിയോയുടെ അത്ര അധികം ബാഡ് കമെന്റ് ഉള്ള ഓട്ടോ റിക്ഷ വേറെ ഇല്ല
    എന്റെ ഒരു അപേക്ഷ ഉണ്ട്
    ബിജു ചേട്ടന്റെ റിവ്യൂ കണ്ടിട്ട് ആരും പോയി ഈ വണ്ട് എടുത്ത് ചതി കുഴ്യിൽ വീഴരുത്🙏🙏

    • @shameemkk9813
      @shameemkk9813 3 หลายเดือนก่อน +1

      ഞാനും എല്ലാ വീഡിയോ യും കാണാറുണ്ട് 👍🏻ചില വീഡിയോ ഒക്കെ ബോർ ആയി ആളെ കുഴിയിൽ ചാടിക്കുന്നത് ആയി വരുന്നുണ്ട് ഇപ്പോ 😊

  • @mcsnambiar7862
    @mcsnambiar7862 3 หลายเดือนก่อน +2

    Suspension വളരെ പരിതാപകരം. CNG ഓട്ടോ 🛺, അക്കാര്യത്തില്‍ വളരെ മുന്നിട്ടു നില്‍ക്കുന്നു.

  • @sobinaugustin
    @sobinaugustin 3 หลายเดือนก่อน +2

    മഹേന്ദ്രയുടെ ഒരു പ്ലാസ്റ്റിക് കളിപ്പാട്ടം മെറ്റലാണ് പോലും ഇതും മെറ്റലിന്റെ ഒരു ക്വാളിറ്റിയും തരുന്നില്ല കിലോമീറ്റർ ലഭിക്കുന്നില്ല കമ്പ്ലൈന്റ് കൂടുതലാണ്

  • @soorajp.s9849
    @soorajp.s9849 3 หลายเดือนก่อน

    ബൈജു ചേട്ടാ ഇലക്ട്രിക് ഓട്ടോ റിവ്യൂ കൊള്ളാം. കൂടാതെ ഇലക്ട്രിക് ബൈക്ക് മോഡൽസ് ഏതൊക്കെയാണ് അത് പോലെ അതിൽ ചൂസ് ചെയ്യാൻ പറ്റിയ മോഡൽസ് ഏതൊക്കെ ആണ് നല്ല സർവീസ് കിട്ടുന്ന മോഡൽസ് ഏതാണ്.. അത് പോലെ upcoming ഇലക്ട്രിക് ബൈക്ക് (ഓല ഇറക്കും എന്ന് കേട്ടു )ഏതൊക്കെ ആണെന്നൊരു വീഡിയോ ചെയ്യാമോ..

  • @rajeevanm1160
    @rajeevanm1160 3 หลายเดือนก่อน

    ബൈജു സാറെ ഇത് മുൻപെ വന്ന വണ്ടികളാ ഇത് എല്ലാവർക്കും സുപരിചിതം

  • @rahulvlog4477
    @rahulvlog4477 3 หลายเดือนก่อน +1

    Ev auto edukunnaver kuravalle range koodumbol sale ilum vethyasam varumayirikum

  • @PetPanther
    @PetPanther 3 หลายเดือนก่อน

    Ithu upayokikkunnavarude review koode edukkanam ... Theerthum parajayam aanu compare to ic engines

  • @sophiasunny7549
    @sophiasunny7549 3 หลายเดือนก่อน +3

    Twin peak logo SUVil maathrame use cheyyuu ennalle company paranjirunne....

  • @doordie9340
    @doordie9340 3 หลายเดือนก่อน

    Autoriksha update aakenda time kazhinjhu (shape maatendathund especially front design, visibility ottum illaatha vaahanamaanu so side and back visibilitykk vendi endhelum cheyyendathund, handle maati steering aakkanam)

  • @shyworne6996
    @shyworne6996 3 หลายเดือนก่อน

    Ente oru personal abhiprayathil , auto edukkunnavar practicality , and local support aanu nokka , avilability okke valiya oru reason aanu , enthelum complaint vannal private vehicle pole avark divasangal kalayan athil undavilla.. soo iniyum theliyikendirikkunnu

  • @sreejeshk1025
    @sreejeshk1025 3 หลายเดือนก่อน +1

    Electric auto still challenge in malappuram area due to geography condition but will suit trivandrum and ernakulam area..

  • @5minute503
    @5minute503 3 หลายเดือนก่อน

    ഈ വണ്ടി മേടിച്ചവർ മുഴുവൻ കുടുങ്ങിയിട്ടുണ്ട്
    അതിനുദാഹരണം
    താങ്കളുടെ ഇപ്പോഴത്തെ പബ്ലിസിറ്റി തന്നെ
    പിന്നെ ബജാജ് ൻറെ ഇലക്ട്രിക് വരവോടെ വീണ്ടും തകർന്നു തരിപ്പണമായി എന്നുള്ളതിന് യാതൊരു സംശയവും ഇല്ല മഹേന്ദ്ര വണ്ടി മേടിച്ചവർ മുഴുവൻ
    വെട്ടിൽ ചാടി ഇരിക്കുകയാണ് എന്ന കാര്യം മറക്കണ്ട

  • @afsalc4960
    @afsalc4960 3 หลายเดือนก่อน +1

    Evar oru companykarum 4 wheeler electric auto erakathth entha???

  • @jayamenon1279
    @jayamenon1279 3 หลายเดือนก่อน +1

    Ente AMMAKKU Autoriksha Yathrakal Orupadu Eshtamayirunnu 🤗🤗💙💙🤗🤗

    • @Realindian649
      @Realindian649 3 หลายเดือนก่อน

      എൻ്റെ അമ്മയ്ക്കും, പക്ഷെ അമ്മ എപ്പോൾ ഇല്ല...😢😢😢

    • @jayamenon1279
      @jayamenon1279 3 หลายเดือนก่อน

      Ente AMMAYUM 😞😞😞Ennekku 14Varshangal Complet Aayi Aa Nalla Ormakalil Njan Jeevikkunnu 😞😞

    • @Realindian649
      @Realindian649 3 หลายเดือนก่อน +1

      @@jayamenon1279 എൻ്റെ അമ്മ ഈ കഴിഞ്ഞ 2023 സെപ്റ്റംബർ 9 മരിച്ചു, സ്നേഹിച്ച് മതി അയില്ലരുന്നു എനിക്ക്, ഇപ്പോഴും ഓരോ നിമിഷവും ഞാൻ ഓർക്കുന്നു, അത്ര്യക് ജീവനായിരുന്നു,

  • @sreejithjithu232
    @sreejithjithu232 3 หลายเดือนก่อน +1

    അടിപൊളി ev കൾ വരട്ടെ.. 👍

  • @keralacafe1285
    @keralacafe1285 3 หลายเดือนก่อน

    നിങ്ങളുടെ ചാനലിൽ നിങ്ങൾ എന്താണ് ഇഗ്നിസ് റിവ്യൂ ചെയ്യാത്തത്? നിങ്ങൾ ഉപയോഗിക്കുന്ന ബെലെനോയുടെ engine ഉം ഇഗ്നിസ് engine ഉം ഒന്ന് ആയത്കൊണ്ട് ആണോ?.

  • @arundv1136
    @arundv1136 3 หลายเดือนก่อน

    why none of the motor security rules not applicable to Autos. like seat belts or helmets

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk 3 หลายเดือนก่อน

    For how many years. What is the life of battery and cost of new one?.

  • @chemistryoflife3274
    @chemistryoflife3274 3 หลายเดือนก่อน

    Per year 1.2 L labham,,, that means..... 9000/- per month...
    Athukondu engane jeevikkum Baijuvetta... 😊

  • @user-rf7wl5lm6o
    @user-rf7wl5lm6o 3 หลายเดือนก่อน +2

    Aഏ റ്റവും മോശം സർവീസ് ട്രയോ, എ ടുത്ത് പെട്ട വരാണ് കൂടുതൽ

  • @MNK1998
    @MNK1998 3 หลายเดือนก่อน +1

    Kia seltos dct or hyundai creta dct which is best 🤔👀

    • @DRACULA_KING_
      @DRACULA_KING_ 3 หลายเดือนก่อน

      രണ്ടും ഒന്നു തന്നെ..ലുക്ക് നോക്കി വാങ്ങുക

  • @user-rf7wl5lm6o
    @user-rf7wl5lm6o 3 หลายเดือนก่อน +2

    അമ്മേന്റെ പെൻഷൻ പൈസക് വാങ്ങാൻ പറ്റിയ വണ്ടി 😮😮

  • @sayyidabdulgafoor2386
    @sayyidabdulgafoor2386 3 หลายเดือนก่อน

    6:58 correct ☑️

  • @appsapp7616
    @appsapp7616 3 หลายเดือนก่อน

    Varsham 1.2 lakh apo masam 10000. Ithrayum cash mudakiyal divasam 350 roopa kollam valya labhamanalllo

  • @rajeshrnair6099
    @rajeshrnair6099 3 หลายเดือนก่อน

    keeping costs low.. is it the only priority , even in 2024 ??

  • @anupp7812
    @anupp7812 3 หลายเดือนก่อน +5

    സ്റ്റെപ്പിനി ടയർ പൊക്കിക്കൊണ്ട് പോകാനും എളുപ്പം.😂

  • @ckr424
    @ckr424 3 หลายเดือนก่อน

    സൂപ്പർ വണ്ടി, ഇഷ്ടപ്പെട്ടു 👍

  • @anishm4332
    @anishm4332 3 หลายเดือนก่อน +1

    5 വർഷം കഴിഞ്ഞു ബാറ്ററി പണി ആകുവാണേൽ എന്ത് ചെയ്യും.. അതിന്റെ വില കൂടി ഒന്ന് പറയണമരുന്ന്

  • @Amour722
    @Amour722 3 หลายเดือนก่อน +1

    150 range ennath kiravanu

  • @akshathanish5077
    @akshathanish5077 3 หลายเดือนก่อน

    Sir, it would be really good if you add POV drive in your in your car review.

  • @Sky56438
    @Sky56438 3 หลายเดือนก่อน +2

    പഴയ ഓട്ടോ മോഡലിലുള്ള ഇലക്ട്രിക് ഓട്ടോ വന്നെങ്കിൽ ..

    • @radhakrishnanpp5566
      @radhakrishnanpp5566 3 หลายเดือนก่อน

      Bajaj ൻ്റെ ഉണ്ടല്ലോ.

  • @jinsatjam
    @jinsatjam 3 หลายเดือนก่อน

    Re ennu Paranjal rear engine ennayirunno

  • @vishnumohanms9242
    @vishnumohanms9242 3 หลายเดือนก่อน +1

    Montra auto review cheyyi byju chetaaa

  • @B_lux
    @B_lux 3 หลายเดือนก่อน

    Good for the tourism industry ❤ hope we need Tuk Tuk Tourism culture 🙏

  • @prasoolv1067
    @prasoolv1067 3 หลายเดือนก่อน +2

    Electric auto still under lots of doubts n debates

  • @hamraz4356
    @hamraz4356 3 หลายเดือนก่อน +1

    Range kuravaanallo

  • @rohitvp9587
    @rohitvp9587 3 หลายเดือนก่อน +1

    Shorts videos ahn kurachum koodi kanan resam

  • @vinodtn2331
    @vinodtn2331 3 หลายเดือนก่อน

    സൂപ്പർ ❤ഒരുപാട് ഇഷ്ടപ്പെട്ടു 👍

  • @amabhidesigner
    @amabhidesigner หลายเดือนก่อน

    ഇലക്ട്രിക്ക് ഓട്ടോ ഡ്രൈവേഴ്സ് എല്ലാവരും കൂടെ സഹകരിച് , ഓട്ടോ സ്റ്റാൻഡ് സോളാർ ആക്കിയാൽ free കോസ്റ്റിൽ , നല്ല ലാഭത്തിൽ ഓടിച്ചുകൂടെ

  • @ilyasdbz
    @ilyasdbz 3 หลายเดือนก่อน +1

    Montra ev review plzz🎉

  • @abhirajedits266
    @abhirajedits266 3 หลายเดือนก่อน

    Baiju chetta, any chance of Mahindra Bujji featuring in your TH-cam channel...?

  • @tppratish831
    @tppratish831 3 หลายเดือนก่อน

    A very cute vehicle..... It has to be a huge success....

  • @BipinBabu2024
    @BipinBabu2024 3 หลายเดือนก่อน

    Can we use this for only private use??😮

  • @shameerkm11
    @shameerkm11 3 หลายเดือนก่อน +1

    Baiju Cheettaa Super 👌

  • @IbrahimKundar-ug6zi
    @IbrahimKundar-ug6zi 3 หลายเดือนก่อน +1

    Back kulukkam koodudhalaan

  • @noufalsiddeeque4864
    @noufalsiddeeque4864 3 หลายเดือนก่อน +1

    ഇതിന്റെ ചാർജർ പെട്ടെന്ന് അടിച്ചു പോകുന്ന പ്രശനം ഉണ്ടെന്ന് കണ്ടിട്ടുണ്ട് സോഷ്യൽ മീഡിയ വഴി..... what is truth???

  • @santheepkummananchery6325
    @santheepkummananchery6325 3 หลายเดือนก่อน

    Noise of India ഇനിയെങ്കിലും നിർത്തലാക്കുമോ ?

  • @ranjithsoman2848
    @ranjithsoman2848 3 หลายเดือนก่อน +2

    150 കിലോമീറ്റർ കിട്ടണമെങ്കിൽ വണ്ടി സവാരി എടുക്കാതെ ഒറ്റയ്ക്ക് ഓടിക്കേണ്ടി വരും

    • @akfalks734
      @akfalks734 3 หลายเดือนก่อน

      💯 23:28

  • @suryajithsuresh8151
    @suryajithsuresh8151 3 หลายเดือนก่อน +1

    Informative❤

  • @sophiasunny7549
    @sophiasunny7549 3 หลายเดือนก่อน

    Good review chettaa...❤

  • @yadulchandradas9636
    @yadulchandradas9636 3 หลายเดือนก่อน

    Electric auto ചാർജും പെട്രോൾ/ഡീസൽ ഓട്ടോ ചാർജും ഒന്നാണോ? ആണെങ്കിൽ അത് ശരി ആണോ?. ഇനി മുതൽ പെട്രോൾ വില കൂടുമ്പോൾ ആണോ അല്ലെങ്കിൽ ഇലക്ട്രിസിറ്റി ചാർജ് കൂടുമ്പോൾ ആണോ ഓട്ടോ ചാർജ് കൂട്ടുക?

    • @jaleel788
      @jaleel788 3 หลายเดือนก่อน

      😮😅😮😅

  • @Firos_63
    @Firos_63 3 หลายเดือนก่อน

    Mahindra logo old model anu .
    Old stock ano

  • @tnaneesh038
    @tnaneesh038 3 หลายเดือนก่อน

    മോൺട്രാ ev ഓട്ടോ റിവ്യൂ ചെയ്യാമോ

  • @jayakrishnan2607
    @jayakrishnan2607 3 หลายเดือนก่อน

    Bajaj re etech review eedavoo

  • @shereefp2492
    @shereefp2492 3 หลายเดือนก่อน +2

    Baiju സർ...... 😇😇😇😇😇ഇത് വേണോ
    .

  • @lijilks
    @lijilks 3 หลายเดือนก่อน

    If they increase rage then it would be better choice.

  • @jijesh4
    @jijesh4 3 หลายเดือนก่อน +2

    നഗരങ്ങളിൽ ഇത്തരം ഇലക്ട്രിക്ക് വണ്ടികൾ വന്നാൽ നന്നായിരിക്കും മഹിന്ദ്രയുടെ ആവുമ്പോൾ തകർക്കും

  • @sarathsree8086
    @sarathsree8086 3 หลายเดือนก่อน

    Electric auto uber autoyil add chyiyan patto ???

    • @jyo_642
      @jyo_642 3 หลายเดือนก่อน

      Pattum bro

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 3 หลายเดือนก่อน

    Best wishes for mahindra

  • @jayanp999
    @jayanp999 3 หลายเดือนก่อน

    ഇരുന്നൂറ് കിലോമീറ്റർ
    എങ്കിലും മിനിമം റേഞ്ച്
    വേണം
    എന്നാൽ നൂറ്റി അമ്പത്
    കിട്ടുമെന്ന് ഉറപ്പിക്കാം

  • @naijunazar3093
    @naijunazar3093 3 หลายเดือนก่อน +1

    ബൈജു ചേട്ടാ, പഴയ ഓട്ടോ റിക്ഷയുടെ ചാട്ടം എപ്പോഴും കുട്ടിക്കാലത്തെ ഓർമ്മകളിൽ ഒരെണ്ണമാണ്. ബൈജു ചേട്ടൻ ഫോർവീലർ മാത്രമേ ഓടിക്കാറുള്ളു എന്ന് തോന്നുന്നു. ഈയിടെയായി two wheeler പോലും ഓടിച്ചു റിവ്യൂ ചെയ്യാറില്ല

  • @siddharthn3012
    @siddharthn3012 3 หลายเดือนก่อน

    Motor Power?

  • @ktjvtm
    @ktjvtm 3 หลายเดือนก่อน

    ഈ ചാനലിൽഓട്ടോ പരിഗണിച്ചതിൽ👍

  • @ramgopal9486
    @ramgopal9486 3 หลายเดือนก่อน

    Mahindrayude Puthiya electric autorickshaw oru viplavamanu

  • @jyothish7378
    @jyothish7378 3 หลายเดือนก่อน +1

    മറ്റൊരു ദുരന്തത്തെ വീട്ടിലേക്കെത്തിക്കുന്നു...
    ദുഷ്ടനാം ദുർ:വിധി വീണ്ടും....🤣

  • @ziyadok3427
    @ziyadok3427 3 หลายเดือนก่อน

    Why not auto rikshaw have saftey rating🤔

  • @sammathew1127
    @sammathew1127 3 หลายเดือนก่อน +1

    Only Autorickshaw's have not evolved in styling 😅

  • @rohitvp9587
    @rohitvp9587 3 หลายเดือนก่อน

    Ella vandiyudeum shorts ido

  • @rameshvarsha
    @rameshvarsha 3 หลายเดือนก่อน +1

    അൻപതിനായിരം വണ്ടികൾ ചേർന്ന് 1 കോടി 10 ലക്ഷം കിലോമീറ്റർ ഓടിയത് അത്ര വലിയ പ്രവർത്തന അനുഭവ പരിചയം ഒന്നും ആണെന്ന് പറയാൻ കഴിയില്ല.
    അൻപതിനായിരം ഓട്ടോകൾ ഓരോന്നും ശരാശരി 250 കിലോമീറ്റർ വീതം ഓടിയാൽ ആവുന്ന ദൂരമല്ലേ ഉള്ളൂ?

  • @pinku919
    @pinku919 3 หลายเดือนก่อน

    Mahindra should have given it a 250 km range.

  • @RameshKumar-xm1nx
    @RameshKumar-xm1nx 3 หลายเดือนก่อน +1

    Driver സുരക്ഷക്ക് സീറ്റ്‌ belt ആവശ്യമല്ലേ

  • @gokulkrishna4764
    @gokulkrishna4764 3 หลายเดือนก่อน

    ഈ റോഡ് എവിടെ ആണ്?

  • @gopikrishnan7302
    @gopikrishnan7302 3 หลายเดือนก่อน

    Ente comment ettu thudangi alle, ennitum ind electric autokal osm, piaggio, bajaj, montra, mahindra pinne cng vandikal veruyum

  • @allendavispaul7191
    @allendavispaul7191 3 หลายเดือนก่อน

    Sir, Force Gurkha 3 Door review. Please

  • @jubinmc7026
    @jubinmc7026 3 หลายเดือนก่อน

    Try Altigreen EV ,

  • @aneeshsasi5589
    @aneeshsasi5589 3 หลายเดือนก่อน

    Piagio Diesel auto bhayankara sound ane.