വില കൂടിയ വാഹനങ്ങളിലെ 7 സ്പീഡ് ഡ്യൂവൽ ക്ലച്ച് ഓട്ടോ ട്രാൻമിഷൻ Tata Curvv ന്റെ Diesel വേരിയന്റിൽ!

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 435

  • @premretheesh4678
    @premretheesh4678 หลายเดือนก่อน +55

    കിടുകാച്ചി ഐറ്റം ❤️ 13 വർഷം indica ഇപ്പൊ ഒന്നര വർഷം ആയി Tiago 💞ഉപയോഗിക്കുന്നു ഞാൻ TATA മാറിയ മാറ്റം 🥰 ഇപ്പൊ സർവീസ് മെച്ചപ്പെട്ട് വരുന്നു luxon ബെറ്റർ സർവീസ് തരുന്നു ,😍 TATA♥️💞

  • @neeradprakashprakash311
    @neeradprakashprakash311 หลายเดือนก่อน +57

    🚘 BMW X6 നെ സ്മരിച്ചുകൊണ്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത്. സുപരിചിതവും മനോഹരവുമായ backgroud ൽ സുപരിചിതമായ Tata യിൽ നിന്നും മനോഹരമായ 🚘 Curvv.
    Tata യിൽ നിന്നും ഇതുവരെ വന്ന വണ്ടികളിലെ ഏറ്റവും മികച്ച ഒരു വാഹനമായി Curvv അനുഭവപ്പെടുന്നുണ്ട്. ഇനിയിപ്പോൾ മറ്റൊരു ഇന്ത്യൻ ബ്രാൻഡ് ആയ മഹിന്ദ്രയിൽ നിന്നും ഇതുപോലൊരു SUV Coupe വരുന്നതും ഇന്ത്യക്കാർക്ക് അഭിമാനം തന്നെ. അങ്ങനെ Luxury segment ൽ മാത്രം ഉണ്ടായിരുന്ന SUV coupe കൾ സാധാരണക്കാരിലേക്കും പതിയെ എത്തുകയായി.😊

  • @anirudhv-z2c
    @anirudhv-z2c หลายเดือนก่อน +86

    ഇവന്മാർ ഇമ്മാതിരി clutch ഒക്കെ ഇറക്ക്കും,നല്ലത് തന്നെ,
    പക്ഷേ സർവീസ് സെൻ്ററിലെ മഹാന്മാർക്ക് ഇത് എന്താ എന്ന് കൂടെ കേട്ട് അറിവ് കൂടെ ഉണ്ടാകില്ല😂😂😂😂😂

    • @AkhilWarrier555
      @AkhilWarrier555 หลายเดือนก่อน +3

      🤣🤣🤣🤣🤣🤣🤣

    • @akhi0202
      @akhi0202 หลายเดือนก่อน +2

      Sathyam😂😂

    • @spetznazxt
      @spetznazxt หลายเดือนก่อน +1

      Belgium Company design ചെയ്ത transmission

    • @anoopmathew328
      @anoopmathew328 หลายเดือนก่อน

      ​@@spetznazxt അതിൽ കാര്യം ഇല്ലാലോ.. സർവീസ് ചെയ്യുന്നവർക്ക് അറിവ് ഇല്ലെങ്കിൽ

    • @survivor444
      @survivor444 หลายเดือนก่อน +1

      നേരെ ടാറ്റ പ്ലാന്റിൽ പോകുക service ചെയ്ത തിരിച്ചു വരുക 😂😂😂

  • @ranjithsoman2848
    @ranjithsoman2848 หลายเดือนก่อน +43

    ടാറ്റ ഇൻഡിക്കയുടെ നിന്നും നോക്കുമ്പോൾ ഒരു മോഡലും എത്ര സുന്ദരമാണ് ഇറക്കുന്നത് ഇപ്പോൾ❤

    • @DRACULA_KING_
      @DRACULA_KING_ หลายเดือนก่อน +1

      അക്കാലത്ത് ഇൻഡിക്ക തന്നെ ആയിരുന്നു ലുക്ക്

    • @pradeepkv544
      @pradeepkv544 หลายเดือนก่อน

      ​@@DRACULA_KING_അന്ന് ചവർ പോലെ ഇറങ്ങിയ വണ്ടി ആണ് ഇൻഡിക്ക

  • @hetan3628
    @hetan3628 หลายเดือนก่อน +232

    ടാറ്റയുടെ പുതിയ മികച്ച മോഡൽ വാഹനങ്ങൾ വന്നാലും ടാറ്റയുടെ സർവീസ് ആലോയിക്കുമ്പോൾ മനസ്സിന് ഉള്ളിൽ ഒരു ഭയം തോന്നും...

    • @balachandranpnair9014
      @balachandranpnair9014 หลายเดือนก่อน +18

      Very true. Tata service not satisfied. They must improve please.

    • @sirajudheench8819
      @sirajudheench8819 หลายเดือนก่อน +2

      😂

    • @vijuxavier7425
      @vijuxavier7425 หลายเดือนก่อน +10

      ന്റമ്മോ... ഓർമിപ്പിക്കല്ലേ 😮

    • @subinson8321
      @subinson8321 หลายเดือนก่อน +17

      അതൊക്ക മറി വരുന്നുണ്ട്

    • @Bandiperaanthan
      @Bandiperaanthan หลายเดือนก่อน

      Sheelamaayi varununde ennayrkkm😄​@@subinson8321

  • @kishorsathya7525
    @kishorsathya7525 หลายเดือนก่อน +15

    From 2015 onwards i am using Tata so far i never had any service issue i am servicing Focus Alappuzha no issues so far

  • @jijesh4
    @jijesh4 หลายเดือนก่อน +5

    TATA യുടെ എക്കാലത്തെയും ഗംഭിര വണ്ടിCURVV ഫിച്ചേഴ്സ് ഗംഭീരം ലോകനിലവാരം പുലർത്തുന്ന വണ്ടി തന്നെ💪💪👍👍👍⭐⭐⭐⭐⭐

  • @vishnuaravind5550
    @vishnuaravind5550 หลายเดือนก่อน +28

    സർവീസ് സെന്ററിലെ മഹാന്മാർക്ക് ഇതിന്റെ ക്ലച്ച് എവിടാ അക്‌സെലിറേറ്റർ എവിടാ എന്ന് പോലും അറിയാത്തവന്മാർ ആണ്

    • @praveenkannoth
      @praveenkannoth หลายเดือนก่อน

      Parts , angane oru sadanm kittane ila... Nexon inu polum, oru wiper watertank mattinkittan 8months edthu enik...
      Ini next vandi TATA njn edukila, will definitely choose Maruthi Suzuki

    • @jejifrancis6268
      @jejifrancis6268 หลายเดือนก่อน +1

      പിന്നെ നിങ്ങൾക്കാവും അറിയാവുന്നത്.

  • @manitharayil2414
    @manitharayil2414 หลายเดือนก่อน +38

    TATA -CURVE-ന് ഒരു ഹൈബ്രിഡ് കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 😁😁😄

  • @rahulp.r.4811
    @rahulp.r.4811 หลายเดือนก่อน +4

    ആര് എന്തൊക്ക പറഞ്ഞാലും ആ എംബ്ലം മാറ്റരുത് ❤❤❤❤❤❤

  • @RoyalAvenuePonnani
    @RoyalAvenuePonnani หลายเดือนก่อน +5

    TATA CURVV Supper
    നല്ലരു വണ്ടിക്ക് ഇഞ്ചൻ നോയിസ് മറ്റുനോയിസുകളും അതികം ഉണ്ടങ്കിൽ ഒരു പോരായ്മയാണ്
    ഉൾഭാഗം സുന്തരമാണ് വിശ്വാലമായ ട്രൈവിങ്ങ് സീറ്റു മുൻഭാഗങ്ങളിലെ ഡാഷ് ബോർഡിലെ ഫെസലറ്റിയും സ്വിച്ച്കളുംസവ്വിധാനങ്ങളും
    BEST

  • @GobindaDas-v1y
    @GobindaDas-v1y หลายเดือนก่อน +1

    curvv-ൽ ധാരാളം നല്ല സവിശേഷതകൾ ഉണ്ട്, എനിക്ക് ഈ കാർ ഒരുപാട് ഇഷ്ടമാണ്🔥🔥

  • @arunvijayan4277
    @arunvijayan4277 หลายเดือนก่อน +6

    ടാറ്റയുടെ ഏതു review വന്നാലും service നെ കുറിച്ചുള്ള മോശം comment നിർബന്ധം ആണ് 😂

  • @SignoxEvaluations
    @SignoxEvaluations หลายเดือนก่อน +2

    Thanks a lot Baiju Etta for such wonderful review. You give detailed insight on each vehicle and the way you look presentation so so easy.. Salute to you, Baiju Etta.

  • @geethavijayan-kt4xz
    @geethavijayan-kt4xz หลายเดือนก่อน +10

    സാധാരണക്കാർക്ക് പറ്റിയ വലിയ വാഹനം തന്നെ. ഉള്ളിൽ വളരെ കേമം. യാത്രാവിവരണം തുടങ്ങിയ ശേഷം പ്രകൃതി ഭംഗി കൂടി ഉൾപ്പെടുത്തിയത് രസാവഹം .നന്മകൾ നേരുന്നു ..

  • @MrSuman-c1c
    @MrSuman-c1c หลายเดือนก่อน +1

    ചുവപ്പ് നിറം curvv വളരെ മനോഹരമായി കാണപ്പെടുന്നു♥

  • @tropical_rainforest.
    @tropical_rainforest. หลายเดือนก่อน +5

    ടാറ്റയുടെ വാഹനങ്ങളെല്ലാം കണ്ടാൽ ഒരേപോലുള്ള വാഹനങ്ങളായി തുടങ്ങിയിരിക്കുന്നു. പഴേ ഒരു ഇൻഡിക്ക യുഗം ഉണ്ടായിരുന്നില്ലേ. എല്ലാത്തിന്റെയും മുഖച്ഛായ ഒരേപോലെ.

    • @dhivinmathewxavier5
      @dhivinmathewxavier5 หลายเดือนก่อน +1

      bmw, benz, audi ന്റെ എല്ലാം ഫേസ് ഒരു മോഡൽ തന്നെയല്ലേ... ആ ഒരു സ്റ്റാൻഡേർഡ് കീപ് ചെയുകയാണ് ഇപ്പോ എല്ലാവരും

  • @naijunazar3093
    @naijunazar3093 หลายเดือนก่อน +5

    ബൈജു ചേട്ടാ, പുറകിൽ middle ഉള്ളത് ട്രാൻസ്‌മിഷൻ tunnel അല്ലെ സെൻട്രൽ കൺസോൾ എന്നാണ് പറഞ്ഞത്. Curvv ന്റെ fit& finish കണ്ടിട്ട് ടാറ്റ വാഹനങ്ങൾ curvv ന് മുൻപും ശേഷവും എന്ന് അടയാളപ്പെടുത്താം.വണ്ടിയുടെ tail led സ്ട്രിപ്പ് കണ്ടിട്ട് EV6 ഓർമ്മ വന്നു

  • @SreekandeKS
    @SreekandeKS หลายเดือนก่อน +2

    Like for the background music 🎵🎶🎶

  • @__abuu__
    @__abuu__ 14 วันที่ผ่านมา +1

    Tatas steering wheels❤

  • @SureshKumar-lx3sy
    @SureshKumar-lx3sy หลายเดือนก่อน +3

    I bought a vehicle with level 2 ADAS and Sunroof, but unfortunately of no use. Don.t waste money on ADAS and sunroof.

  • @BinoyVishnu27
    @BinoyVishnu27 หลายเดือนก่อน +1

    സഹോദരങ്ങളിൽ ഓരോരുത്തരും Tiago , Nexon , PUNCH എന്നിവ വാങ്ങി ഉപയോഗിക്കുന്നുണ്ട് എല്ലാവരും Happy coustomer 😊.
    We are waiting for CURV CNG version..... വന്നാൽ നിലവിലെ വാഹനം ( TATA safire) മാറ്റി അത് ഉടൻ വാങ്ങും

  • @mahroofku521
    @mahroofku521 หลายเดือนก่อน

    രണ്ടു വർഷം indica vist ഉപയോഗിച്ചു ഇപ്പോൾ അൾട്രോസ് നാലു വർഷം ആയി ഉപയോഗിക്കുന്നു അടിപൊളിയാണ് ഇതു വരെ കുഴപ്പം ഒന്നും ഇല്ല സർവീസും കുഴപ്പം ഇല്ല , കർവ് എടുക്കണം എന്ന് നല്ല ആഗ്രഹം ഉണ്ട്

  • @shamrazshami2655
    @shamrazshami2655 หลายเดือนก่อน +3

    ടാറ്റ കാറുകളുടെ ഒരു പ്രാധാന പോരായ്മ എന്തന്നാൽ എല്ലാത്തിന്റെയും ഫ്രണ്ട് ഫെയ്സ് ഒരേ പോലെ തന്നെ. അത് ഏറ്റവും കുറഞ്ഞ പൈസയുടെ പഞ്ച് മുതൽ എത്ര വിലകൂടിയ വണ്ടിയായ സഫാരി ആയാലും ഒരു മാറ്റവും ഇല്ല.കാശ് കൂടുതൽ കൊടുത്തു വാങ്ങിക്കുന്ന വണ്ടിക്ക് അതിന്റെതായ രൂപമാറ്റം കിട്ടണം എന്നാണ് എന്റെ ഒരു ഇത്

  • @jinoraj2004
    @jinoraj2004 หลายเดือนก่อน +2

    Tata lover ❤

  • @sijojoseph4347
    @sijojoseph4347 หลายเดือนก่อน +2

    Looks good ❤❤❤

  • @vishnuraj3368
    @vishnuraj3368 หลายเดือนก่อน +8

    Baiju n nair എന്ന സുന്ദരനെപോലെ സുന്ദരമായ curvvum.....😅

  • @jmxback
    @jmxback หลายเดือนก่อน

    I have been using altroz diesel for 2years with 90k still doing its best 😊on road and service. they are offering good service in Kottayam, compared to last MK motors.

  • @suryajithsuresh8151
    @suryajithsuresh8151 หลายเดือนก่อน +1

    Good informative❤

  • @sreejithjithu232
    @sreejithjithu232 หลายเดือนก่อน

    അടിപൊളി ലുക്ക്‌.. 🔥🔥🔥

  • @lihasa5581
    @lihasa5581 หลายเดือนก่อน +7

    Baiju chettoi.. cheap enn parayalle.. company kettal ath mathy vila koottum . Nano kk pattiya pole iniyum pattaruth.. chila customerk egoyum varum ayye cheap. Venda.. enn.. budget friendly. Aa word aanu better.. 😂😂😊😊

  • @krishnachandran1777
    @krishnachandran1777 หลายเดือนก่อน

    Back in those days when volkswagen makes beautiful DCT diesel combo ❤

  • @fazalulmm
    @fazalulmm หลายเดือนก่อน

    വണ്ടിയെല്ലാം ഒരേ പൊളിയാണ് ❤❤❤❤
    ആഫ്റ്റർ സെയിൽസ് സർവിസ് കൂടെ ഒന്ന് ശരിയാക്കിയാൽ കൂടുതൽ പൊളിയാവും

  • @ashinps2173
    @ashinps2173 หลายเดือนก่อน +1

    Kozhikode jillayil ullavarkke Kozhikode thamarassery ulla tata marina motors nalla service center ane

  • @SumithRamdas
    @SumithRamdas หลายเดือนก่อน

    this red color curvv looks dope

  • @paulvonline
    @paulvonline หลายเดือนก่อน +1

    Super Car❤❤❤

  • @thegreenmedia8428
    @thegreenmedia8428 หลายเดือนก่อน +7

    In photos Curvv look like a big car but it is actually nexon with large boot there is not much differences in terms of seating comfort or cabin space dashboard design btwin nexon and curvv.appreciate that, it is a new segment but rear seats are not comfortable (lack of headroom and thigh support) for tall passengers. It will have impact on the nexon sales numbers.for sure it cannot compete with CRETA OR SELTOS,because of the rear seat comfort and additional feautures .

    • @KDsvideos4u
      @KDsvideos4u หลายเดือนก่อน +1

      Wait for Tata Sierra 🔥

    • @christo4292
      @christo4292 หลายเดือนก่อน

      Crct Creta and seltos is better

    • @JGeorge_c
      @JGeorge_c หลายเดือนก่อน

      Yes

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 หลายเดือนก่อน

      Vere segment anu

    • @ManuprasadM
      @ManuprasadM หลายเดือนก่อน +1

      Safety above everything

  • @baijuvr8618
    @baijuvr8618 หลายเดือนก่อน

    Interior....👌gearliver.....👌👌

  • @vishnuvijayan7371
    @vishnuvijayan7371 หลายเดือนก่อน

    Tata power 💪🏻❤❤

  • @aneeshnavaikulam
    @aneeshnavaikulam หลายเดือนก่อน +2

    Centre head rest vacaha already limited view ulla blackglassil pinne onum kanan patula...rear view mirror pinne mudi cheekano makeup edano oke kollavu...

  • @harikrishnanmr9459
    @harikrishnanmr9459 หลายเดือนก่อน +10

    എല്ലാവർക്കും എല്ലാ കഴിവും കിട്ടില്ലാലോ TATA ക്ക് service ആണ് പ്രശ്നം TATA മികച്ചവാഹനങ്ങൾ ഇറക്കി ഞെട്ടിക്കുന്നു ❤

    • @rishadabdulrahim6846
      @rishadabdulrahim6846 หลายเดือนก่อน +1

      Have you heard of TOYOTA ?

    • @noyelgeorge999
      @noyelgeorge999 หลายเดือนก่อน +1

      @harikrishnamr9459 Not upto Kia lol

    • @ghanshyamc5773
      @ghanshyamc5773 หลายเดือนก่อน +1

      Mahindra അതിലും ഗംഭീരമായ വണ്ടികൾ ഇതിലും കുറഞ്ഞ വിലക്ക് ഇറക്കി ഞെട്ടിക്കുന്നു 😯🤩🤩

    • @paulvonline
      @paulvonline หลายเดือนก่อน +1

      Service is good in my experience

    • @jejifrancis6268
      @jejifrancis6268 หลายเดือนก่อน

      ടാറ്റായുടെ സർവീസ് ആണ് ഏറ്റവും മികച്ചത്. എന്നിട്ടും...

  • @prasoolv1067
    @prasoolv1067 หลายเดือนก่อน +8

    വശ്യമനോഹര രൂപം ഒട്ടനവധി features 🔥

  • @AushiJadav
    @AushiJadav หลายเดือนก่อน

    ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കാറാണിത്

  • @safasulaikha4028
    @safasulaikha4028 หลายเดือนก่อน +1

    Tata Curvv 🔥SUV Coupe

  • @rahul-op2ek
    @rahul-op2ek หลายเดือนก่อน +1

    Tata പൊളി ആണ്

  • @haridaspanikkar4653
    @haridaspanikkar4653 หลายเดือนก่อน

    Classic presentation well explained

  • @Shymon.7333
    @Shymon.7333 หลายเดือนก่อน

    ഗുഡ് ആഫ്റ്റർ നൂൺ ചേട്ടാ ❤

  • @sarathbabup3129
    @sarathbabup3129 หลายเดือนก่อน

    Tata❤curvv❤kidu❤adipoly

  • @sreekumar604
    @sreekumar604 หลายเดือนก่อน

    last dialogue polichu

  • @dev1142
    @dev1142 หลายเดือนก่อน

    Love Tata ❤️❤️❤️👌👌🥰

  • @drarunaj
    @drarunaj หลายเดือนก่อน

    Beautiful interior ❤❤❤

  • @unni1995
    @unni1995 หลายเดือนก่อน +1

    Diesel DCA engine Nexon Varumo?

  • @riyaskt8003
    @riyaskt8003 หลายเดือนก่อน

    Diesel DCT വളരെ reliable ആയി നല്ല സർവീസും കിട്ടിയാൽ വണ്ടി വേറെ level എത്തും

  • @s.jayachandranpillai2803
    @s.jayachandranpillai2803 หลายเดือนก่อน

    Very nice look ❤❤ ta ta family

  • @joyalcvarkey1124
    @joyalcvarkey1124 หลายเดือนก่อน +3

    സിട്രോൺ ബസാൾട്ട് ഇതിനകം നിലവിലില്ലായിരുന്നുവെങ്കിൽ ഇത് കൂടുതൽ ശ്രദ്ധേയമാകുമായിരുന്നു ✨🚗

    • @administrator8
      @administrator8 หลายเดือนก่อน +3

      രണ്ടും ആനയും ആടും പോലെ ആണു

  • @__abuu__
    @__abuu__ 14 วันที่ผ่านมา +1

    Car interior looks 🤍

  • @najafkm406
    @najafkm406 หลายเดือนก่อน +1

    Road presence gambeeram
    Quality and reliability pradeeskhikaam
    Safety measure pinne swaaabhaavikam kidilam
    Service pinne apalabineeyam
    Haavooo ellaa kazivum daivam kodukkillallo

  • @TapanMore
    @TapanMore หลายเดือนก่อน

    ഇൻ്റീരിയർ വളരെ പ്രീമിയമായി കാണപ്പെടുന്നു, എനിക്ക് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ഇഷ്ടമാണ്

  • @hydarhydar6278
    @hydarhydar6278 หลายเดือนก่อน

    അടിപൊളി 👌🏻...

  • @shameerkm11
    @shameerkm11 หลายเดือนก่อน

    Baiju Cheettaa Super 👌

  • @SURYAS-h1m
    @SURYAS-h1m หลายเดือนก่อน

    Nice car with all features ❤

  • @Rangan12348
    @Rangan12348 หลายเดือนก่อน +1

    ബൈജു ചേട്ടാ, ആ പുതിയ TGDI Engine ഉള്ള വണ്ടി കൂടെ ഒന്ന് ഓടിച്ചു നോക്കി review ഇടാമോ???

  • @cafree2932
    @cafree2932 22 วันที่ผ่านมา

    i liked punch a lot..but because of service i bought exter

  • @rahuln3223
    @rahuln3223 หลายเดือนก่อน

    I checked it out at the Mumbai airport, where it was on display. Almost everything looked and felt good, except the rear legroom. For people with height above 170 cm, the rear seat is going to be a bit cramped, especially if the driver is tall as well. Rest all good. Need to take a test drive.

  • @tppratish831
    @tppratish831 หลายเดือนก่อน

    Service area is the main concern.

  • @njn5040
    @njn5040 หลายเดือนก่อน

    Dream 1 from.....
    Auto expo

  • @faris9196
    @faris9196 หลายเดือนก่อน

    Design ❤

  • @pinku919
    @pinku919 25 วันที่ผ่านมา

    This cars looks and interiors are stunning. My only concern is the aftersales and service.

  • @justwhatisgoingon
    @justwhatisgoingon หลายเดือนก่อน +1

    Curvv🎉

  • @ReelandRealcinema
    @ReelandRealcinema หลายเดือนก่อน

    Adipoli look😍😍😍

  • @Bandiperaanthan
    @Bandiperaanthan หลายเดือนก่อน +4

    Rear bumberil steel alla chetta silver skid plate aanu 🙄

  • @unnikrishnankr1329
    @unnikrishnankr1329 หลายเดือนก่อน

    Nice video 😊

  • @5Coool
    @5Coool หลายเดือนก่อน +1

    TATA- MADE WITH COMPLAINTS!!

  • @sabuivees
    @sabuivees หลายเดือนก่อน

    camera man super !!!

  • @gouthamm.s_
    @gouthamm.s_ หลายเดือนก่อน +3

    Baiju Chetta under 10lakhs automatic cars suggest cheyavo?

  • @gijoraj623
    @gijoraj623 2 วันที่ผ่านมา

    Head rest in rear middle seat is not there probably to provide a better view in the rear view mirror.

  • @sunilzacharia4624
    @sunilzacharia4624 4 วันที่ผ่านมา

    Nexon പോലെ ഇതും Head room space വീഡിയോ കണ്ടിട്ട് കുറവാണ്.

  • @antdro4816
    @antdro4816 27 วันที่ผ่านมา

    Edakke gear lever change undallo ....2 variant ano kanikkunnathe

  • @raksin10
    @raksin10 หลายเดือนก่อน

    Curvv, if scaled up to the size of a Tata Harrier, could achieve a more commanding presence, particularly in its rear profile...

  • @thomaskanichai
    @thomaskanichai หลายเดือนก่อน +1

    Can we fit 18 inch alloys to 2022 model bmw x1

  • @Sreelalk365
    @Sreelalk365 หลายเดือนก่อน

    വാച്ചിങ് ❤️❤️❤️

  • @sheryissac3647
    @sheryissac3647 หลายเดือนก่อน

    The interior is ditto Nexo, may be slight panel design

  • @Justin-i6w8e
    @Justin-i6w8e หลายเดือนก่อน

    ❤❤ TATA

  • @dilipkk5584
    @dilipkk5584 หลายเดือนก่อน +2

    സുന്ദരമായ കാർ നല്ല സ്പെക്ക് DCT തുടങ്ങി പക്ഷെ ഇത് സർവീസ് ചെയ്യുന്നവൻമാരെ ഓർത്താൽ ജഗ്വാർ പോലും വേണ്ട.😢

  • @sajutm8959
    @sajutm8959 หลายเดือนก่อน

    Tata 💪💪

  • @Jacksonlife123
    @Jacksonlife123 หลายเดือนก่อน

    Goa verna industry ❤❤❤

  • @BinsDavisMaliyakkal
    @BinsDavisMaliyakkal หลายเดือนก่อน

    Ithu BMW gt crossover, 5 series gran turismo te pole alle serikum.....

  • @sreevaisakhss6960
    @sreevaisakhss6960 15 วันที่ผ่านมา

    Ellam kollam service um front designum onnu maattipidichirunnel....

  • @dipuz3635
    @dipuz3635 หลายเดือนก่อน

    ഫുൾ കംപ്ലയിന്റ് ടയർ മുന്നോട്ടും പിന്നോട്ടും കറങ്ങുന്നു engine out completely😁😁

  • @maneeshkumar4207
    @maneeshkumar4207 หลายเดือนก่อน

    Present ❤❤

  • @SreejithSreelal-md4zj
    @SreejithSreelal-md4zj หลายเดือนก่อน

    TATA❤

  • @_taufschein_455
    @_taufschein_455 หลายเดือนก่อน

    Suspension to be little low and change the alloy style then this Vehicle will rock.

  • @afsalmt
    @afsalmt หลายเดือนก่อน

    Vw ameo യില് Dct വന്നിട്ടുണ്ട്....

  • @Knightexclusive91
    @Knightexclusive91 หลายเดือนก่อน

    Launchinte previous day Taj Cidade de Goa Horizon hotel undaayi avide these beautiful Red Cars

  • @thampanpvputhiyaveetil6946
    @thampanpvputhiyaveetil6946 หลายเดือนก่อน

    നല്ല വണ്ടി

  • @albinsajeev6647
    @albinsajeev6647 หลายเดือนก่อน

    Tata ❤️

  • @Adityapawar-d5x
    @Adityapawar-d5x หลายเดือนก่อน

    ഹൈപ്പീരിയൻ എഞ്ചിൻ വളവിൽ വളരെ ശക്തമാണ്

  • @sarathps7556
    @sarathps7556 หลายเดือนก่อน

    Nice look❤❤❤❤

  • @tradetraveleatbystockmarke5088
    @tradetraveleatbystockmarke5088 หลายเดือนก่อน

    Nalla background music

  • @Orthodrsbr
    @Orthodrsbr หลายเดือนก่อน

    Bmw X6 കണ്ട് വെള്ളം ഇറക്കിയ എനിക്ക് ഇനി കർവ് വാങ്ങണം 😂💐❤️
    പക്ഷെ ഒരു 15 ലക്ഷം ആണേൽ നോക്കായിരുന്നു (top)